ഞങ്ങൾ ഒരെണ്ണം വാങ്ങി വെച്ചിരുന്നു .രണ്ട് വർഷം ആകുന്നേയുള്ളു .ഈ വർഷം കായ്ച്ചു .ഒന്നുരണ്ടെണ്ണം പഴുത്തുകിട്ടി എങ്ങനെ കഴിക്കണമെന്നറിയില്ലായിരുന്നു വീഡിയോ കണ്ടു .nanni
Nalla yellow Aya fruit nte thodu kalayaathe kazhichaal Nalla sweet Anu.. same fruit thodu kalanju kazhichaal alpamenkilum puli thonnum... Just try.. Enikangananu thoneetullath
നിങ്ങൾക്കു ഇത്ഒരു വരുമാനമായിരിക്കാം എന്നാൽ ദയവുചെയ്ത് ആളുകളെ പറ്റിയ്ക്കരുത് . വായിൽ വയ്ക്കാൻ കൊള്ളരുതാത്തത്ര പുളിയുള്ള പഴമാണത് , ഞാൻ മരംതന്നെ മുറിച്ചുകളഞ്ഞു
ഞങ്ങൾക്ക് നഴ്സറി ഇല്ല വരുമാനം ഉണ്ടാക്കാൻ . ഇതു എന്തായാലും നിങ്ങൾ വാങ്ങണം എന്ന് പറയുന്നില്ലല്ലോ . ഇതു ഞങ്ങളുടെ വീട്ടിലെ ചെടികളെ പരിചയപെടുത്തുന്നു എന്നേ ഉള്ളു . വെട്ടിക്കളയുന്നതും നട്ടു പിടിപ്പിക്കുന്നതും അവരവരുടെ ഇഷ്ടം... ഞങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കുകയാണ്... എല്ലാവര്ക്കും എല്ലാം ഇഷ്ടമാകണം എന്നില്ലല്ലോ....
ബഷീർ... ഞാൻ ഇത് ഒരു നഴ്സറിയിൽ പോയപ്പോ ഈ ഫ്രൂട്ട് മരം കായിച്ചു ഇരിക്കുന്നുണ്ടായി... അതിലെ ഫ്രൂട്ട് ഞാൻ കഴിച്ചതിനു ശേഷം ആണ് ഞാൻ അതിന്റെ തൈ വാങ്ങിയത്... പുളി കലർന്ന മധുരം ആണ് അതിന് 👌👌👌 ഒരു പക്ഷെ പുരുഷന്മാർക്ക് അത് ഇഷ്ട്ടം ആവണം എന്നില്ല എന്നാ സഹോദരിമാർക്കും കുട്ടികൾക്കും ആ രുചി 100%ഇഷ്ട്ടമാവും.. വളരെ രുചിയുള്ള ഫ്രൂട്ട് ആണ് 😊😊😊
Nannay pazhuthal madhuravum puliyumanu... enikkum ende monum ishtamanu.. she clearly said that puli istamullavarkku ishtapeddum ennu.. actually idinde name endanu ennu enk aryllayrunnu.. my in laws says its a type of apple.i told it might be plum.. ippo manasilay idu randum alla ennu... its tasty when it is fully ripe. 💯
Very good fruit. I eat around 10 fruits a day. Some are sour and some are sweet.
yes, correct
Nalla rasamund fruit kanaan.. Super video
Thanks
ഞങ്ങൾ ഒരെണ്ണം വാങ്ങി വെച്ചിരുന്നു .രണ്ട് വർഷം ആകുന്നേയുള്ളു .ഈ വർഷം കായ്ച്ചു .ഒന്നുരണ്ടെണ്ണം പഴുത്തുകിട്ടി എങ്ങനെ കഴിക്കണമെന്നറിയില്ലായിരുന്നു വീഡിയോ കണ്ടു .nanni
Thanks
Kooduthal sthalamullavarku nattu pidippikkam
Ok thanks.
Nalla yellow Aya fruit nte thodu kalayaathe kazhichaal Nalla sweet Anu.. same fruit thodu kalanju kazhichaal alpamenkilum puli thonnum... Just try..
Enikangananu thoneetullath
Ok try cheyyam.
@@KrishiLokam try cheytho?
തൈ എവിടെ kittum. പുളി ഉണ്ടെങ്കിലും ഒരു വെറൈറ്റി അല്ലേ
Fruit plants nte nursery il kittum.
Super anallo👌👌👌
Thanks
മുൻപ് baraba ഡെ ഒരു വീഡിയോ ഇട്ടില്ലേ. അതു കണ്ടപ്പോൾ ഞാൻ വാങ്ങി വെച്ചു. ആനി ആസ്വദിച്ചു കഴിക്കുന്നതുകാണുമ്പൊൾ തന്നെ വാങ്ങൻ തോന്നും 😊
Fruit ayyo
Could you please tell one Baraba fruit contain how many seeds in an average..??thanks..
normally one seed
@@KrishiLokam thanks for the t 🙏🌿
3seeds
Ithu potil nadaamo. Pot size ethreya onnu 😔parnjuvtharamo
drum il vachal nannayi fruit undakum.
Njan 10Annie kunjje ...🙏🙏🙏anikkum kudi oru tyi venam ttooo
tharam ketto
Aadyamaayitta kelkkunne
Atheyooo...
Eethida frut vaguvan kitumo
Shop il undavan chance ella, enthayi sheenam okke mariyo.
@@KrishiLokam Mariyila ezhunatu nilkan polum vaya
Hai chechi njan e chediyudeyum fruitindeyum photo edthit watsapil msg vidan nikarnu, apoza vdo kandath, fruitinde name ariyllarnu, cusinde veetilundaythan, verrygood🤣💖
Thanks.
Njane 1year aaya plant aan vaghi nattath.ippol 1year & 7 months aayi.2 year aavumbol kayikkumo.
Njangalude 2 year ayyappole kaichu.
300 roobayannu cheriyatheyyinte vila
athrayum undalle..
ഇത് ട്രോപിക്കൽ ഏരിയ ൽ പറ്റുമോ
Yes
Barava enik oru ennam tharumo
Evide vannal 1 alla 10 ennam kondupokam
👋Super🙏♥
Thanks
Thank you very much
Vith kittumo
Vith unangiyal mulakkilla.
Adipoli
Thanks
Thanks
👌👌👌🥰🥰
Thanks
👍😍
Thanks
എൻറ ചെടി 6 വർ ഷമായെങ്കിലും, തണലിലായതിനാലാണോന്നറിയില്ല: തീരെ വളർച്ചയില്ല
angane ayyirikum.
ഇപ്പോൾ കിട്ടിയാൽ കഴിക്കാരുന്നു.we are covid positive.
ayyo etra divasam ayii..kuravundo
👍🏼💖
Thanks.
👍
veetil undo
@@KrishiLokam illa vaangikkanam
എനിക്ക് ഉണ്ട്
Good.
പുളിരസം ഇഷ്ടപ്പെടുന്നവർക്ക് : പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇഷ്ടപ്പെട്ടതാണ്.
Ok thanks.
സീഡ് തരാമോ ?
Video il parayunnundallo seed unangiyal mulakkilla.
തൊലിയും കഴിക്കാം
atheyoo..thanks
ആസാം കാൻഡി എന്ന് പറയുന്നത് ഈ ഫ്രൂട്ട് ആണോ...
Athe ariyilla
👍💞💞💞
Thanks
Ee parayunna madhuram onnum ithinilla.... Bakki ellaam correct....
vannal tharam kazhikkan
ചേച്ചി ഒരു തൈ എനിക്ക് തരാമോ ?
njangal thai pakiyittonnumilla. ningalude aduthulla nursery anneshichal kittum rate um kuravane.
നിങ്ങൾക്കു ഇത്ഒരു വരുമാനമായിരിക്കാം എന്നാൽ ദയവുചെയ്ത് ആളുകളെ പറ്റിയ്ക്കരുത് . വായിൽ വയ്ക്കാൻ കൊള്ളരുതാത്തത്ര പുളിയുള്ള പഴമാണത് , ഞാൻ മരംതന്നെ മുറിച്ചുകളഞ്ഞു
ഞങ്ങൾക്ക് നഴ്സറി ഇല്ല വരുമാനം ഉണ്ടാക്കാൻ . ഇതു എന്തായാലും നിങ്ങൾ വാങ്ങണം എന്ന് പറയുന്നില്ലല്ലോ . ഇതു ഞങ്ങളുടെ വീട്ടിലെ ചെടികളെ പരിചയപെടുത്തുന്നു എന്നേ ഉള്ളു . വെട്ടിക്കളയുന്നതും നട്ടു പിടിപ്പിക്കുന്നതും അവരവരുടെ ഇഷ്ടം...
ഞങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കുകയാണ്...
എല്ലാവര്ക്കും എല്ലാം ഇഷ്ടമാകണം എന്നില്ലല്ലോ....
നല്ല പഴമാണ് miracle fruit ന്റെ മേലെ കഴിക്കണം എന്റമ്മോ ഉഫ് 💯
ബഷീർ... ഞാൻ ഇത് ഒരു നഴ്സറിയിൽ പോയപ്പോ ഈ ഫ്രൂട്ട് മരം കായിച്ചു ഇരിക്കുന്നുണ്ടായി... അതിലെ ഫ്രൂട്ട് ഞാൻ കഴിച്ചതിനു ശേഷം ആണ് ഞാൻ അതിന്റെ തൈ വാങ്ങിയത്... പുളി കലർന്ന മധുരം ആണ് അതിന് 👌👌👌 ഒരു പക്ഷെ പുരുഷന്മാർക്ക് അത് ഇഷ്ട്ടം ആവണം എന്നില്ല എന്നാ സഹോദരിമാർക്കും കുട്ടികൾക്കും ആ രുചി 100%ഇഷ്ട്ടമാവും.. വളരെ രുചിയുള്ള ഫ്രൂട്ട് ആണ് 😊😊😊
S onnenum kollella
Nannay pazhuthal madhuravum puliyumanu... enikkum ende monum ishtamanu.. she clearly said that puli istamullavarkku ishtapeddum ennu.. actually idinde name endanu ennu enk aryllayrunnu.. my in laws says its a type of apple.i told it might be plum.. ippo manasilay idu randum alla ennu... its tasty when it is fully ripe. 💯
😎😋
Thanks
ഇതിന്റെ വിത്ത് ഇട്ട് മുളപ്പിക്കാൻ പറ്റുമോ...?
pattum
ruclips.net/video/hJ0uqNu_h8k/видео.html
👍👍👍👍
Thanks
👍🏻👍🏻
Thanks
👍.
Thanks.