Simsarul Haq Hudavi New speech - ഇമാം മഹ്ദിയുടെ വരവിന്റെ മുമ്പ് - Imaam Mahadi - Qadham media

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 30

  • @fawasfawas3566
    @fawasfawas3566 Год назад +13

    ഇതെല്ലാം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു... അള്ളാഹു കാക്കട്ടെ... 🤲

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +13

    കൊലപാതകങ്ങൾ വർധിക്കും, മതപരമായ അറിവ് കുറയും, പണ്ഡിതന്മാരുടെ പെട്ടന്നുള്ള മരണം,

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +8

    അശ്ലീലമായ കാര്യങ്ങൾ പറയും, സമയത്തിന്റെ ബറക്കത്ത് നഷ്ടപ്പെടും, കലാപങ്ങൾ കൂടും

  • @Haifa_368
    @Haifa_368 10 месяцев назад +2

    Ya Allah🤲

  • @heartofgold4102
    @heartofgold4102 3 года назад +5

    Ya allaah.

  • @mohammedshamhun.c7458
    @mohammedshamhun.c7458 3 года назад +6

    Ya Allah.... 🤲

  • @shabnasameer2768
    @shabnasameer2768 8 месяцев назад

    Yaa allah❤❤

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +6

    മ്യൂസിക് ഉപകരണങ്ങൾ കൂടും, വ്യഭിചാരം,മദ്യം, മയക്കുമരുന്ന് അധികരിക്കും പുരുഷൻ പട്ട് വസ്ത്രം ധരിക്കും,

  • @rafivengara153
    @rafivengara153 3 года назад +4

    കൈ നീട്ടി തുടങ്ങി . സത്യം

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +3

    ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്ന ദുരന്തങ്ങൾ ഉണ്ടാകും, ചരൽ മഴ, മനുഷ്യ രൂപ മാറ്റം വരുന്ന മരണം,

  • @user-pp9oc7uh2z
    @user-pp9oc7uh2z 11 месяцев назад

    Allhadhulillah alhamdhulillah is the current

  • @user-ry4zq4tv6m
    @user-ry4zq4tv6m 6 дней назад

    ഇടക്കുള്ള വൃത്തികെട്ട സൗണ്ട് വേണ്ടായിരുന്നു, കേൾക്കുന്നതിന്റെ ഭംഗി പോകുന്നുണ്ട്

  • @ShahirShahir-le9qm
    @ShahirShahir-le9qm 11 месяцев назад

    Hi

  • @shameemasherinck6892
    @shameemasherinck6892 2 года назад +2

    ഭൂമി നശിപ്പിക്കുന്നത് മനുഷ്യൻ ഭൂമിയെ രക്ഷിക്കുന്നത് മനുഷ്യൻ സാഹചര്യങ്ങൾ പ്രഗൃതി യിൽ മാറ്റം വരുത്തും

  • @user-cm1gb5sc5y
    @user-cm1gb5sc5y 11 месяцев назад +2

    80% ഇപ്പോഴേ വന്നുകഴിഞ്ഞു😢

  • @malludotcom2493
    @malludotcom2493 11 месяцев назад +1

    Ithil ini onnum pularan bakiyilla..

  • @abdullatheefthondambath3597
    @abdullatheefthondambath3597 11 месяцев назад

    മൊബൈൽ ആണ്‌

  • @t16zone36
    @t16zone36 2 года назад +1

    😪😪

  • @JalwaJadeerTechy
    @JalwaJadeerTechy 3 года назад +3

    ഉസ്താദ്. മഹ്ദി (റ )വരുന്നതിന്റെ മുൻപെ ശക്തമായ ഒരു അടയാളം പരിശുദ്ധ റംസാൻ മാസത്തിൽ പറയുന്നില്ലെ റംസാൻ ആദ്യ ദിനത്തിൽ ചന്ദ്രാഗ്രഹനം വ്രതത്തിന്റെ പകുതിയിൽ സൂര്യഗ്രഹ്നവും ഭൂമിയിൽ നിന്ന് ഭയപ്പെടുത്തുന്ന ശബ്ദവും മഹ്ദി (റ )വരുന്നതിന്റെ മുൻപേ ഉണ്ടാകും എന്ന് പറയപ്പെടുന്നില്ലെ അത് ഉസ്താദ്ന്റെ പ്രഭാഷണത്തിൽ കാണുന്നില്ലാ

    • @victorphilip5207
      @victorphilip5207 3 года назад +1

      ഉസ്താദ് ശെരിക്കും പഠിച്ചട്ടില്ല അതാ 😁😁

    • @junaidcu2962
      @junaidcu2962 3 года назад +6

      Usthadhinte vere prbshnthil parahnitund before

    • @afeedhasherin.m5793
      @afeedhasherin.m5793 3 года назад

      Uendhayalum ninnekkalum vivaram und........
      🅟🅞🅡🅔?

    • @rafivengara153
      @rafivengara153 3 года назад +2

      @@victorphilip5207 സൂറ 50 മലയാളം

  • @naoufalch9567
    @naoufalch9567 10 месяцев назад

    Judan pilepen arbikall jakrda

  • @hashariqhashariq1640
    @hashariqhashariq1640 3 года назад +1

    യഥാർത്ഥ . സത്യം ജനങ്ങളോട് പറയില്ല.കാരണം റസൂൽ തിരുമേനി പറഞ്ഞിട്ടുണ്ട്. ആകാശത്തിന് കീഴിലെ നികൃഷ്ട ജീവികളായ് മാറും ഉലമാക്കൾ .സത്യം ജനങ്ങളിൽ നിന്ന് മറച്ച് വെക്കും. ഇദ്ദേഹം പറഞ്ഞ അടയാളം എന്തെങ്കിലും പുലരാനുണ്ടോ . ഇല്ല. ? എന്നാൽ ഇമാം മഹ്ദി എവിടെ . ? വന്ന ആളെ കാഫിറാക്കിയില്ലേ..എല്ലാ പ്രവാചകൻമാരുടെയും ഔലിയാക്കുളുടെയും ശത്രു. ഉലമാക്കളും . ഉമറാക്കളായിരുന്നു. ചിന്തിക്കുക. സഹോദരൻമാരെ . ദീൻ വിറ്റ് കാശാക്കുന്ന . പണ്ഡിതൻമാരിൽ നിന്ന് . സമുദായത്തെ രക്ഷിക്കാൻ ദുആ ചെയ്യുക

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 3 года назад +2

      ആരാണ് വന്നത്? മീർസ ഗുലാമോ? എന്നിട്ട് ലോകത്ത് എന്ത് ചെയ്തു? മിണ്ടിപ്പോകരുത്.

    • @rami3043
      @rami3043 Год назад +1

      പിന്നെ അറിവ് ആര് പറയും നിങ്ങൾ പറയുമോ??? എന്തെകിലും പറഞ്ഞു സമുദായത്തെ വിഭജിക്കുന്ന നിങ്ങളെ പോലെ ഉള്ളവർ തന്നെ 😇

    • @abdullatheefthondambath3597
      @abdullatheefthondambath3597 11 месяцев назад

      ​@@rami3043വട്ടാണോ