thayambaka mattannur sreeraj | chirakkal nidheesh ഇരട്ടത്തായമ്പക മട്ടന്നൂർ ശ്രീരാജ് | ചിറക്കൽ നിധീഷ്

Поделиться
HTML-код
  • Опубликовано: 12 сен 2024
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സഹായം നൽകുന്നതിനായി കണ്ണൂർ മാടായിക്കാവിലമ്മയുടെ സന്നിധിയിൽ കേരളാ ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ September 21 ന് നടന്ന " കൊട്ടിക്കയറി കൈത്താങ്ങാവാം " എന്ന പരുപാടിയിൽ നടന്ന ഇരട്ടത്തായമ്പക. അവതരിപ്പിച്ചത് ശ്രീ മട്ടന്നൂർ ശ്രീരാജ്, ശ്രീ ചിറക്കൽ നിധീഷ്.

Комментарии • 7