Periya-പെരിയ കേസിലെ വൻ ട്വിസ്റ്റുകൾ.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 92

  • @pushparaj.o8117
    @pushparaj.o8117 18 дней назад +41

    , ബഹുമാനപ്പെട്ട കോടതി ഈ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണം

  • @balanbhavin5209
    @balanbhavin5209 18 дней назад +20

    നവീൻ ബാബു കേസും CBI ക്ക് വീട്ടില്ലെങ്കിൽ വിധി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. ആയതിനാൽ ഈ കേസ് CBI ക്ക് വിടണമെന്ന് കേരളം ഒറ്റകെട്ടായി ആവശ്യപ്പെടുന്നു.

  • @shajahanabbabs7801
    @shajahanabbabs7801 18 дней назад +44

    സിപിഎമ്മിന്റെ കൊടിച്ചിപട്ടിയായ ശ്രീധരനെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുക 🙏🙏🙏

  • @PaulH-x6f
    @PaulH-x6f 18 дней назад +31

    ദ്രോഹി ഒരിക്കലും അണയാത്ത നരകത്തിൽ പോകട്ടെ. അവന്റ മക്കളും.

  • @laljeevan6102
    @laljeevan6102 18 дней назад +24

    നീതിയുടെ വിജയം❤

  • @balarama30s26
    @balarama30s26 18 дней назад +25

    ഒന്നാം പ്രതി പീതാംബരൻ ശരത് ലാലിൻ്റെ ബ്ലഡ് റിലേഷൻ ആന്നു

  • @jopanachi606
    @jopanachi606 18 дней назад +15

    Excellent observation mr.shajahan.

  • @mkpradeep2165
    @mkpradeep2165 18 дней назад +3

    അസിഫലി എന്ന ന്യായധിപന് ബിഗ്ഗ് സല്യൂട്ട്

  • @RennyJose-i6c
    @RennyJose-i6c 18 дней назад +4

    എന്തു കൊണ്ട് CPM എന്ന പാർട്ടിയെ നിരോധിക്കാനുള്ള അഭിപ്രായ സമന്വയം മാധ്യമ പ്രവർത്തകർ മുന്നോട്ട് വക്കുന്നില്ല?

  • @joshytvjoshytv412
    @joshytvjoshytv412 18 дней назад +7

    യോഗി ആദിത്യനാഥ് കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ മാത്രമേ എൻകൗണ്ടർ ചെയ്തു കേരളത്തിൽ നീതി നടപ്പാക്കൂ

  • @josemenachery8172
    @josemenachery8172 18 дней назад +5

    ബ.കോടതിയിൽഅതിയായവിശ്വാസമുണ്ട്.ഇവർക്കുള്ളശിക്ഷനാളെവാളെടുക്കുന്നവർക്കുള്ള ഒരു താക്കീത്ആയിരിക്കണം.

  • @sureshm.a2727
    @sureshm.a2727 18 дней назад +3

    ശ്രീധരന്റെ വരും തലമുറ അനുഭവിക്കും 🙏

  • @jeyas9564
    @jeyas9564 17 дней назад +1

    ഈ വിധിയോട്കൂടി ക്ക് ശ്രീധരൻ അപ്പ്രസക്തനായി.

  • @k.tmathew4314
    @k.tmathew4314 18 дней назад +9

    Dear Mr . Shajahan, when he wish you please try accept his wish. That will be very good start

  • @remaniremani-x1t
    @remaniremani-x1t 18 дней назад +4

    ക്രിമിനൽകളെ വെറുതെ വിടുകയോ?? അവന്മാർ എല്ലാം ശിക്ഷ അനുഭവിക്കണം.

  • @vikramannair8886
    @vikramannair8886 17 дней назад +3

    ശ്രീധരൻ വകീലേ ഇയാൾ രാത്രി ഉറക്കം വന്നോ? അതോ ഈ കുട്ടികളുടെ മുഖം തെളിഞ്ഞില്ലേ, ഇവരെ ഒറ്റിയ കാശ് കൊണ്ട് ഒരുധർമ സ്ഥാപനത്തിനും ഒരു രൂപ കൊടുക്കരുത്, അവർക്കു അതു മാനകേട് ആണ്.

  • @padmanabhantk6827
    @padmanabhantk6827 14 дней назад +1

    Adv ...C K Sreedharan's policy is to make money, more and more money........

  • @damodarankv
    @damodarankv 17 дней назад +1

    ചർച്ചയുടെ ഇടയിൽ പേക്ഷകർക്കറിയാൻ നിങ്ങൾ പറയുന്നവരുടെ photo ഇടയ്ക്ക് കാണിക്കുക

  • @JazinthaDevassy
    @JazinthaDevassy 17 дней назад +1

    ശ്രീധരൻ വക്കീലിന് CPMന്റെ വധഭീഷണി ഉണ്ടായിരിക്കാം.😢😢😢

  • @kumar.vajaya.v4545
    @kumar.vajaya.v4545 18 дней назад +1

    ASSAPALI BIG SALUTE JAIHID

  • @radhakrishnanmk9791
    @radhakrishnanmk9791 17 дней назад +1

    ഉദര നിമിത്തം ശ്രീധര ദുഃഖം😂

  • @DeepaKarat-b3m
    @DeepaKarat-b3m 18 дней назад +2

    അയാൾ കുപ്പായം ഊരില്ല കാരണം ഇനിയും കോടികൾ നക്കി തിന്നാമല്ലോ... ദുഷ്ടന്.. പുഴുത്തു ചാകും..

  • @jamesjoseph8626
    @jamesjoseph8626 18 дней назад

    Well said sir

  • @saritaScaria
    @saritaScaria 18 дней назад +1

    This is extremely sad for the families concerned. !!!! This is still continued today, SIDHARTH, now NAVEEN BABU! And how many more????

  • @manojpdreams
    @manojpdreams 18 дней назад +9

    ഈ പാർട്ടി കോടീശ്വര കൊള്ള കൊല കൊള്ള ക്രിമിനൽ സങ്കത്തിൽ നിന്നും കേരളത്തിന്‌ മോചനമില്ലേ 😮😮കഷ്ടം

  • @JamesPanamthottam
    @JamesPanamthottam 18 дней назад +1

    പൊതു ഖജനാവിൽ നിന്നും പണംഎടുത്തു കേസ്സു പ്രതിയ്ക്കു വേണ്ടി മുട ക്കിയത് ശരിയായ നടപടി ആണോ ഇവിടുത്തെ സാമൂഹിക പരിഷ്കർത്താക്കൾ എവിടെ

  • @ranisonbenjamin7466
    @ranisonbenjamin7466 18 дней назад

    Big salute

  • @josekm607
    @josekm607 18 дней назад +1

    😅😅😅 കോടിയേരി ബാലകൃഷ്ണൻ ചത്തു പൂത്തുലഞ്ഞു. മടിയിൽ കനo ഇല്ലാത്തവൻ ആയിരുന്നു കൊടിയേരി. ഏറ്റവും ഉടുക്കാൻ ചത്തു തുത്തു അലഞ്ഞപ്പോൾ കമ്മ്യൂണിസ്റ്റുകാരൻ ഒരുത്തനും കൂടത്തിൽ ഉണ്ടായിരുന്നില്ല. എന്തിനു പറയണം പിണറായി വിജയൻ പോലും ഉണ്ടായിരുന്നില്ല. പിന്നെന്താ കോടിയേരി ബാലകൃഷ്ണനെ നമ്മൾ പുകഴ്ത്തേണ്ട കാര്യമില്ല. പിന്നെ പാവപ്പെട്ട കുഞ്ഞുങ്ങളെ കൊലചെയ്തു. അതിനെ കോൺഗ്രസ്സുകാർ തന്നെ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ. എത്ര പേര് വെറുതെ കേസിൽ പെടാതെ പോയി അതിനകത്ത് പാവപ്പെട്ടവൻ ആയിരിക്കും പെട്ടിരിക്കുന്നത് നമ്മളാരും കണ്ടില്ല.

  • @jayapalcheramangalam561
    @jayapalcheramangalam561 18 дней назад +4

    Bodam ?

  • @sukumarankm6803
    @sukumarankm6803 18 дней назад +9

    ജഡ്ജിക്ക് പണം കിട്ടിയാൽ വിധികൾ മാറ്റി. എഴുതും

  • @lakshmanan3596
    @lakshmanan3596 18 дней назад

    Iniyum..Kodikal..eriyum..prathikale...samrakshikkan.Nammude..nikuthi..panathil..ninnum😢😢

  • @ShamsadKothikal
    @ShamsadKothikal 18 дней назад +1

    Chadiyan vakil

  • @fizalfaisal8112
    @fizalfaisal8112 15 дней назад +1

    എന്തൊക്കെ ആരൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം അയാൾക്ക്‌ ഒരു കുലുക്കവുമില്ലാതെ ഭരിച്ചുകൊണ്ടിരിക്കുന്നു... എന്തും ചെയ്താൽ നടക്കും എന്ന ധാർഷ്ട്യം

  • @peringeth3549
    @peringeth3549 18 дней назад +3

    ഇത്തരം വക്കീലന്മാർ അപമാനം

  • @Ahammedkuttyk
    @Ahammedkuttyk 15 дней назад +1

    കേസ് നടത്താൻ വേണ്ടി മുടിച്ച പണമുണ്ടെങ്കിൽ കേരളം റീചാപ്പെടുമയിരുന്നു. പിണു എന്ദിനാ ഈ ശവത്തിനെ നമ്മൾ ചുമക്കുന്നത്.

  • @aravindakshancc3393
    @aravindakshancc3393 18 дней назад +1

    ഷാജഹാൻ സർ നീതുമനാണോ.

  • @SajithPv-r9l
    @SajithPv-r9l 17 дней назад

    Rss❤❤❤❤❤

  • @sabujohn7376
    @sabujohn7376 18 дней назад +1

    Uluppillathavan cpm sarkar

  • @thomasouseph5327
    @thomasouseph5327 18 дней назад

    This CPM party should be banned in Kerala declaring it as terrorist party Prosecution should prefer appeal to high court for acquittal of 10 criminals

  • @TCJacob-vi6ob
    @TCJacob-vi6ob 18 дней назад +2

    sir communist r normally pottens.😂.

  • @alexchacko5802
    @alexchacko5802 18 дней назад

    Please don't compare stray dogs. Yushas, and chathiyan chandhu with this sreedharan vakeel. He is 100 times more worse.

  • @remeshankv3397
    @remeshankv3397 18 дней назад

    God will not set the heinous deceiving turncoat free. The huge money thus amassed can't wash away the sin and curses of the bereaved families. The souls of the slains will continue to hunt the breacher of trust and family over generations. The Advocate fraternity may excommunicate such anti social elements keeping in view of the etiquette and ethics of the profession. We have seen such evil scenes in only cinema and serials.