'എഡിഎമ്മിനെ പിപി ദിവ്യ വ്യക്തിഹത്യ ചെയ്തു' ; നവീൻ ബാബുവിന്റെ കുടുംബം | Naveen Babu | ADM | PP Divya

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 9

  • @kareemkumban
    @kareemkumban 2 часа назад +9

    ഈ സ്ത്രീ, വെറുമൊരു ജില്ലാ പ്രസിഡന്റ് ആയപ്പോ ഇങ്ങനേങ്കിൽ ഇന്ത്യൻ പ്രസഡന്റ് ആണേൽ എന്തായിരിക്കും അവസ്ഥ ദൈവേ

  • @jayankaithery7164
    @jayankaithery7164 2 часа назад +5

    Ac ഇന്നോവ നാട്ടുകാരുടെ നികുതി യിൽ പെട്രോൾ അടിച്ചാൽ ഞൻ ദിവസം 500 കിലോമീറ്റർ യാത്ര ചെയ്യും 😁😁😁😁😁🙏🏽🙏🏽കൊള്ളാം 😁😁കഷ്ട്ടം 😭😭നാട്ടുകാർ ഇത് കേൾക്കണം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 часа назад +2

    😂😂 പ്രോർട്ടിടിടുടിന്റെ വാദം കേട്ടാൽ തോന്നും ദിവ്യ കോടതിയിൽ ആണ് ഉള്ളത് എന്ന്.

  • @narayananmp2352
    @narayananmp2352 Час назад +1

    ടി പി കെ ദേവസ്വം വകയിലുള്ള എല്ലാ ഭൂമിയും അന്വേഷിക്കണം അതിൽ രണ്ട് പെട്രോൾ പമ്പ് വാടക കൊടുക്കാതെ ഉണ്ട് അത് പാർട്ടിക്കാരുടെ കൈവശം ആകാൻ സാധ്യതയുണ്ട് അതുകൊണ്ട് ദേവസ്വം മന്ത്രി അതിന് അതിൽ ഇടപെടണം

  • @sivarajanb3270
    @sivarajanb3270 2 часа назад

    പിണറായി വിജയനും പെട്രോൾ പമ്പ് divyakkum🤣മാത്രം നിയമത്തിനതീതരോ? ഇവർക്ക് നിയമം ബാധകമല്ലേ? ഇവർ രണ്ടുപേരും ദൈവത്തിന്റെ പ്രേത്യേക സൃഷ്ടികളാണോ?

  • @Geethamani-du1kr
    @Geethamani-du1kr 2 часа назад

    ?

  • @sankarsgopal
    @sankarsgopal Час назад

    A perfect sincere non corrupt offier who is killed by corrupt politicians for not having danced according to the tune of such politicians is again penalized as corrupt. Very sad state of affair that morale of sincere officers are tarnished.

  • @sonymonthomas1703
    @sonymonthomas1703 2 часа назад +2

    അഴിമതി വിരുദ്ധപ്രവർത്തനം നടത്തിയ വിദ്യയെ ഒരു കാരണവശാലും ക്രൂശിക്കരുത്......😊😊😊😊😎😎😎😎😎😎😎

  • @binishmathew6609
    @binishmathew6609 Час назад

    Azhimathikkethire paradi petrol pump sampadhichu