'നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല', പി.പി.ദിവ്യയ്ക്ക് കുരുക്ക് മുറുകുന്നു | Naveen Babu

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 33

  • @anandakrishnanputhoor319
    @anandakrishnanputhoor319 2 часа назад +28

    കണ്ണൂരിലെ ക്രിമിനൽ സംഘങ്ങളുടെ അടിക്കല്ലിളക്കാൻ ആ മനുഷ്യന്റെ ജീവത്യാഗം ഒരു നിമിത്തമാകട്ടെ. അങ്ങിനെയെങ്കിലും കേരളം രക്ഷപ്പെട്ടട്ടെ.

    • @prasadsivan9256
      @prasadsivan9256 32 минуты назад +2

      നൂറ് ശതമാനം ശരിയാണ്

  • @sarukarthika7768
    @sarukarthika7768 Час назад +10

    തെളിവില്ല എന്നല്ല. കൈകൂലി വാങ്ങിയിട്ടില്ല എന്നാണ് പറയേണ്ടത്.

  • @dineshkt2358
    @dineshkt2358 2 часа назад +12

    ഗീത മേം വളരെ വളരെ നന്ദി

  • @josephk.v8253
    @josephk.v8253 Час назад +5

    റിപ്പോർട്ട് എന്തായാലും ഞങ്ങൾക്ക് ഞങ്ങളുടെ ദിവ്യാ സഖാത്തിയേ രക്ഷിച്ചേ പറ്റൂ. 👹👹👹.

  • @കാഫിർമമ്മുകാരയ്ക്ക

    ഇപ്പൊൾ കൈക്കൂലി ഇല്ല ഡിജിറ്റൽ കൂലി ആണ്. ഓൺലൈനിൽ തട്ടാം.

  • @Joseph-n2u2p
    @Joseph-n2u2p 2 часа назад +5

    അപ്പൊ ഗംഗദരന്റെ തെങ്ങു 😢😢😢ചതിച്ചോ

    • @RekhaRekha-c3s
      @RekhaRekha-c3s 2 часа назад

      Thenga chathikum gangadharate thala😅

  • @Ipe002
    @Ipe002 2 часа назад +6

    Intentionally delayed. After court time submitted. They don't want to submit to court. If submitted this bail will reject

  • @rajanm5543
    @rajanm5543 2 часа назад +7

    ഗീതയുടെ ഗതി സീസ തോമസിന്റേത് ആവുമോ?. ആ റിപ്പോർട്ട്‌ തിരിച്ചു വിഴുങ്ങുമോ?...

  • @rajank5355
    @rajank5355 Час назад +1

    God see truth but wait 🙏🙏🙏🙏

  • @haridasharidas4913
    @haridasharidas4913 Час назад +1

    ഭയൽ മുഖ്യ മന്ത്രി ആണ് നവീനെ കണ്ണൂർ നിയമിച്ചത് അതേഹത്തിന്റ ആഗ്രഹം ആണ് നവീൻ അതേഹത്തിന്റ നാട്ടിൽ കളങ്കം ഇല്ലാത്ത ഒരു ADM 🙏

  • @lohithakshank7595
    @lohithakshank7595 2 часа назад

    👍🏾👍🏾👍🏾

  • @robincherukara351
    @robincherukara351 52 минуты назад

    This report doesn’t stand since there is no statement from the accused

  • @ഖദർഇട്ടകള്ളൻ
    @ഖദർഇട്ടകള്ളൻ 2 часа назад +10

    ഒന്ന് ദിവ്യയോട് മൊത്തത്തിൽ ഉള്ള കമന്റ്സ് വായിക്കാൻ പറ

    • @sathishn5001
      @sathishn5001 2 часа назад +1

      ദിവ്യ ആത്മഹത്യ ചെയ്യും 😂

    • @bindhuvipin1360
      @bindhuvipin1360 Час назад +1

      ​@@sathishn5001aval angane pettann chavilla

  • @sajikuttyjose3885
    @sajikuttyjose3885 Час назад

    Marichu kazhinjittu clean chittu aarku venameda....avalum, papmpukaranum koodi thalli konnu ketti thookiyathanenkilo....ippolum avalude manasu kallu pole alle...avale jailil adakkuka appol navinte athmavu santhoshikkum

  • @hopefully917
    @hopefully917 2 часа назад +1

    ആരെങ്കിലും കൈക്കൂലി വാങ്ങിയതിൻ്റെ തെളിവ് ലാൻ്റ് റവന്യൂ ഓഫീസിൽ ഉണ്ടോ?
    കൈക്കൂലി വാങ്ങലിന് വല്ല കുറവുമുണ്ടോ ആ ഓഫീസിൽ .

    • @bindhuvipin1360
      @bindhuvipin1360 Час назад +3

      Naveen Babu sirnye karyama ippo anweshikkunne allathe office il ellarum vangiyo ennanu enthayalum ideham vangiyittilla

    • @hopefully917
      @hopefully917 Час назад

      @@bindhuvipin1360 സന്തോഷം. റവന്യൂ വകുപ്പിൽ കൈക്കൂലി വാങ്ങാത്ത ഒരാളെങ്കിലും ഉണ്ട് എന്ന് അറിഞ്ഞതിൽ .
      നന്ദി .

    • @hopefully917
      @hopefully917 Час назад

      @@bindhuvipin1360 റവന്യൂ വകുപ്പിൽ ഒരാളെങ്കിലും കൈക്കൂലി വാങ്ങാത്ത ആളായി ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. നന്ദി . പക്ഷെ ആ ഒരാൾ ഇന്ന് നമ്മോടൊപ്പമില്ലല്ലൊ എന്നോർക്കുമ്പോൾ വളരെ വിഷമം തോന്നുന്നു.

    • @hopefully917
      @hopefully917 51 минуту назад +1

      @@bindhuvipin1360 റവന്യൂ വകുപ്പിൽ കൈക്കൂലി വാങ്ങാത്ത ഒരാൾ ഉണ്ടായിരുന്നു എന്നറിയുന്നത് സന്തോഷകരമായ കാര്യം തന്നെയാണ്. പക്ഷെ ആ ഒരാൾ ഇന്ന് നമ്മോടൊപ്പമില്ലെന്ന വസ്തുത വേദനിപ്പിക്കുന്നു .
      അദ്ദേഹത്തെ പോലെ ഒരാളെങ്കിലും ഇനി ആ വകുപ്പിൽ
      ഉണ്ടാകുമോ ആവോ?