മശാഇഖന്മാരുടെ തണലിൽ മടവൂർ ഖാഫില | Sirajudheen Latheefi | Madavoor Qafila | Madavoor CM Valiyullahi

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 67

  • @ArshadAbdulla-c1l
    @ArshadAbdulla-c1l 2 месяца назад +1

    നിങ്ങളുടെ ആമുഖ ഭാഷണം തന്നെ എല്ലാം ഒരു കാറ്റാണെന്ന് മനസ്സിലാക്കി തന്നു

  • @mujeebrahmani6963
    @mujeebrahmani6963 5 месяцев назад +53

    Cm വലിയുള്ളാഹിയെ ഏറ്റവും അടുത്ത് മനസ്സിലാക്കിയത് സുൽത്താനുൽ ഉലമയാണ് ആ വഴി സഞ്ചാരിക്കുകയാണ് ഏറ്റവും ബുദ്ധി

    • @yunusakalad1997
      @yunusakalad1997 5 месяцев назад +4

      ഖാഫില ചെയ്ത തെറ്റ് എന്താണ്..ഒന്ന് വിശദീകരിക്കൂ..🤐

    • @faisalf8683
      @faisalf8683 5 месяцев назад +4

      തേങ്ങയാണ്

    • @bavasbavas1964
      @bavasbavas1964 5 месяцев назад

      ഏറ്റവും അടുത്ത് മനസ്സിലാക്കിയദ് എന്നദ് തിരുത്തേണ്ടതാണ്
      മടവൂർ ശൈഖുനായുടെ വളരെ അടുത്ത മുരീദുമാർ മഅരിഫത്തിന്റെ ഉത്തുങ്കതിയിൽ വിരാജിക്കുന്ന മഹാന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ട്, പരിശ്ശ്രമിക്കൂ.. കണ്ടത്താം ഇൻ ശാ അള്ളാഹ് 🤲

    • @bavasbavas1964
      @bavasbavas1964 5 месяцев назад +3

      @@yunusakalad1997 സംഘടനെയെ അനുസരിച്ചില്ല (ദീനും സംഘടനയും ഒന്നാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല)😜

    • @MahommedRafik
      @MahommedRafik 5 месяцев назад +2

      എപി ദുനിയാവില് ഒരു പാട് നേടി കോടീശ്വരനായി..ആഖിറത്തില് ഒരു ചുക്കു൦ കിട്ടുല...ദുനിയാവു൦ ആഖിറ൦ പ്രവാജകർക് പോലു൦ കിട്ടിയിട്ടില്ല

  • @SKJAPAN786
    @SKJAPAN786 3 месяца назад

    ❤️❤️❤️

  • @ShamlasafarSafar
    @ShamlasafarSafar 5 месяцев назад +2

    Masha Allah ❤

  • @nasarnachi3592
    @nasarnachi3592 5 месяцев назад +2

    അൽഹംദുലില്ലാഹ്

  • @AbdulHameedavala
    @AbdulHameedavala 5 месяцев назад +3

    ദുആയിൽ ഉൾപെടുത്തണെ 👌👌👌👌👌👌👌👌👌👌

  • @thetrueway7861
    @thetrueway7861 5 месяцев назад +3

    🌹🌹🌹

  • @AbdulMajeed-i3z
    @AbdulMajeed-i3z 5 месяцев назад +2

    Due cheyyanam usthade

  • @rifaimedia786
    @rifaimedia786 5 месяцев назад +12

    കുരുവട്ടൂർ ഖാഫില ആയല്ലോ😂😂😂

    • @MOULANAMOULANA-tm7gp
      @MOULANAMOULANA-tm7gp 5 месяцев назад

      എത്ര കാലം ssf കാഫില ആയിരുന്നല്ലോ 😂

  • @suroornp1694
    @suroornp1694 5 месяцев назад +1

    ♥️❤❤

  • @Ali-nm2iu
    @Ali-nm2iu 5 месяцев назад +2

    Ammeen

  • @FAISAL37713
    @FAISAL37713 4 месяца назад +4

    മഷായിക്കുമാരുടെ തണലിൽ അല്ല യൂട്യൂബ് മാമൻ്റെ തണലിൽ😂😂😂😂😂

  • @saleemmt8881
    @saleemmt8881 5 месяцев назад

    ആമീൻ

  • @Prfect5176
    @Prfect5176 5 месяцев назад +2

    മടവൂർ ഖാഫില..🎉🎉

  • @monsterff6715
    @monsterff6715 5 месяцев назад +1

    🌹🌹🌹🌹🌹👍👍👍👍

  • @musafirmedia16
    @musafirmedia16 2 месяца назад

    മനുഷൃമസ്തിഷ്ക്കങ്ങൾക്കൊരിക്കലും ചെന്നെത്താനാവാത്ത ഒരു താവളത്തിലായിരുന്നു അവിടെന്ന് കാലുറപ്പിച്ചിരുന്നത്
    അൽ മദദ് യാ ശൈഖനാ…..

  • @mujeebrahmani6963
    @mujeebrahmani6963 5 месяцев назад +4

    അങ്ങനെ ഞങ്ങളെ ഒറ്റ പെടുത്തിയപ്പോൾ എവിടെയാണോ spaice അവിടെ കയറി ഇപ്പോൾ safe 😊

    • @ilalmadeena1280
      @ilalmadeena1280 5 месяцев назад +2

      ഇനി ആ വലിയ ഹളറത്ത് നോക്കിക്കോളും 😁

  • @gamingmillionbro2147
    @gamingmillionbro2147 4 месяца назад

    അൽഹ०ദുലില്ലാഹ്. 786 അലാഇന്ന അവുലിയ അല്ലാഹു ലാ ഖൌഫു० അലൈഹി० വലാഹു० യഹ്സനൂൻ.(വി.ഖു)

  • @factfinder6945
    @factfinder6945 5 месяцев назад +5

    അതിന് എന്തിനാണ് നൗഷാദ് സാഹിബ് 😂, പുള്ളി അല്ലല്ലോ AP ഉസ്താദ് അല്ലേ മടവൂരിലെ ശിഷ്യൻ, മടവൂർ ശൈഖ് പറഞ്ഞ സംഘടനയിൽ നിൽക്കൂ ( മടവൂർ ശൈഖിൻ്റെ സംഘടനയെ അനുസരിക്ക്) അതല്ലേ മടവൂരിനോടുള്ള സ്നേഹം

    • @sabisabi6667
      @sabisabi6667 5 месяцев назад +1

      ഹഖ് ആരാണ് പറയുന്നത് അത് നോക്കിയാൽ മതി.... അല്ലാതെ അവർ കുരുവാട്ടൂർ ആണോ എ പി ക്കാർ ആണോ, ഇ കെ ക്കാർ ആണോ എന്ന് ഒന്നും നോക്കേണ്ടതില്ല....
      ഹഖ് പറയുന്നത് കേട്ട് ഉൾ കൊള്ളുക...
      സുന്നത്ത് ജമാഅത് ന് എതിരെ പറയുന്നവർ ഏത് വിഭാഗമാണെങ്കിലും തള്ളി ക്കളയണം അവർ കുരുവാട്ടൂർ ആയിക്കോട്ടെ എ പിക്കാർ ആയിക്കോട്ടെ ഇ കെ ക്കാർ ആയിക്കോട്ടെ... സെക്രട്ടറി ആയാലും ശരി....

    • @alnoor8345
      @alnoor8345 5 месяцев назад +2

      AP മടവൂരിൻ്റെ വാക്കിന് എതിര് പ്രവർത്തിക്കുന്നത് കാണുന്ന ഒരു സമൂഹത്തോട് ഇനിയും ഇതുപറയല്ലേ..

  • @mohammedameenkallan1907
    @mohammedameenkallan1907 5 месяцев назад +1

    പറയാൻ പറ്റിയ ആള് അഹ്സനി ഇങ്ങനെ വിളിക്കേണ്ട അവിടുത്തെ ഉസ്താദ് തെന്നെ പറഞ്ഞു അവർ അഹസ്‌നി അല്ല എന്ന്

  • @sabisabi6667
    @sabisabi6667 5 месяцев назад +5

    ഹഖ് ആരാണ് പറയുന്നത് അത് നോക്കിയാൽ മതി.... അല്ലാതെ അവർ കുരുവാട്ടൂർ ആണോ എ പി ക്കാർ ആണോ, ഇ കെ ക്കാർ ആണോ എന്ന് ഒന്നും നോക്കേണ്ടതില്ല....
    ഹഖ് പറയുന്നത് കേട്ട് ഉൾ കൊള്ളുക...
    സുന്നത്ത് ജമാഅത് ന് എതിരെ പറയുന്നവർ ഏത് വിഭാഗമാണെങ്കിലും തള്ളി ക്കളയണം അവർ കുരുവാട്ടൂർ ആയിക്കോട്ടെ എ പിക്കാർ ആയിക്കോട്ടെ ഇ കെ ക്കാർ ആയിക്കോട്ടെ... സെക്രട്ടറി ആയാലും ശരി....

  • @mkd.2023
    @mkd.2023 5 месяцев назад +3

    മുഹിയുദ്ധീൻ മാലയും, റിഫാഈ മാലയും അടക്കമുള്ള മാല, മൗലൂദുകളും കറാമത്തുകൾ ആണ് പറയുന്നത്.പിന്നെ കറാ മത്ത് പറയുന്നതിൽ എന്താണ് പ്രശ്നം.

  • @jamalkc3817
    @jamalkc3817 4 месяца назад

    അല്ലാഹുവിനോട് യുദ്ധം പ്രഖ്യാപിച്ച പിശാചുക്കളാണ് അവൻ്റെ വലിയ്യുകളോട് യുദ്ധം പ്രഖ്യാപിക്കുന്നത്.
    ഈ മുസ്ല്യാക്കൻമാർ അല്ലാഹുവിൻ്റെ ശത്രുക്കളാണ് എന്ന് മനസ്സിലാക്കിയ സി എം ആദ്യം ചെയ്തത് ആ വേഷം തന്നെ അഴിച്ചു വെച്ച് നല്ല പാൻ്റ്സും ഷർട്ടും ധരിക്കുകയായിരുന്നു. ഈ വേഷം തന്നെ ഈ കാലത്ത് ദീനിന് എതിരാണ് എന്നാണ് സി എം അതിലൂടെ ഉദ്ഘോഷിച്ചത്.

  • @ArshadAbdulla-c1l
    @ArshadAbdulla-c1l 2 месяца назад

    കറാമത്ത് പറഞ്ഞിരിക്കലാണോ സാഹിബെ സുന്നത്ത് ജമാഅത്ത്😅

  • @enlightarabiccoaching6710
    @enlightarabiccoaching6710 Месяц назад

    😂😂nalla combination und .nighalk ivare kittu..adyame oru connection und ippol athu vilichathaayi.ini urappikkaam qafila hafilinte side partiyaanann

  • @funny-zone111
    @funny-zone111 5 месяцев назад +1

    വ്യാജനാണെന്ന് പറയാൻ എന്താണ് നിങ്ങളുടെ കയ്യിലുള്ളത്. 🔥

  • @nuzumedia4014
    @nuzumedia4014 5 месяцев назад +1

    ഉള്ളിലുള്ള നിഫാഖ് ഇപ്പോൾ പുറത്തു ചാടി

  • @ssjbdjdjdjhdk
    @ssjbdjdjdjhdk 5 месяцев назад

    എല്ലാറ്റിനും മുകളിലാണ് adhabu

  • @AjClips-0006
    @AjClips-0006 5 месяцев назад +4

    ആയിരം കണക്കിന് ആളുകളെ പഠിച്ച വീ ഡിയോ എടുത്ത ഉസ്താദിന് ന്ദേ ആലിമീങ്ങൾ എതിർത്ത കുറുവട്ടൂർ കള്ളന്മാരെ മനസ്സിലാക്കാൻ പറ്റാത്തത്?
    നിങ്ങളുടെ ഉസ്താദ് കുറുവട്ടൂർ കാരെ അംഗീകരിച്ചവർ ആണോ?

  • @mhp8998
    @mhp8998 4 месяца назад

    Thattip sangam..

  • @o98flower
    @o98flower 5 месяцев назад +1

    നിങ്ങളുടെ madvoor ഖാഫില കാരണം ഇതുവരെ പുതിയ പുതി യ ചാനലുകാർ വരെ സിഎം വലിയുള്ളാഹിയുടെ മദ്ഹ് പറയാൻ തുടങ്ങി

  • @UsmanThaneem
    @UsmanThaneem 2 месяца назад

    യൂട്യൂബിന്റെ തണലിൽ

  • @aliebrahim9063
    @aliebrahim9063 5 месяцев назад

    السلام عليكم ورحمة الله
    اخي في الله لا شك ان الشبخ ابوبكر مدفور كان تقيا ورعا قواما وصواما ولكن انما تعمل هو بعيد عن منهج الصالحين ولم ترد مثل ما تعمل في سيرة أولياء الاصفياء
    وعليك ان تتفقه في هذه المسائل يقول صلى الله عليه وسلم من يرد الله به خيرا يفقه في الدين
    عملك تجر إلى باب الفتنة وتهدم مصالح الأمة .
    اقرأ كتب ائمة المعتمدين كيف تناولوا كرامات الاولياء وعليك ان تتبع منهج الصالحين
    أحذرك انك تتكلم كلاما يوجب الفتنة وعليك ان تتمسك الجماعة وقادتها
    ان الشيخ مدفور بريئ مما تدعون
    حاسب نفسك قبل ان تحاسب اتق الله يا اخي
    والسلام

  • @sharafudheenc-uu7fv
    @sharafudheenc-uu7fv 5 месяцев назад

    മുനോട്ട് ബോകണം

  • @hakeemsalih2907
    @hakeemsalih2907 4 месяца назад

    nigal itrakalam marachu vechu nadannu idanu chadi kabalippikkal

  • @sabick3318
    @sabick3318 5 месяцев назад +2

    ഉസ്താദേ നിങ്ങൾ ap വേണ്ട ek വേണ്ട കുറുവട്ടൂറും വേണ്ട നിങ്ങൾ ഒറ്റയ്ക്ക് ഖഫില നടത്തിയാൽ മതി ഒരു സംഘനയുടെ കൂടെ നിങ്ങൾ പോവണ്ട അതാണ് ഖഫിലയെ വ്യത്യസ്തമാകുന്നത്

    • @irfanch9943
      @irfanch9943 5 месяцев назад

      AP ek allarum avary bahumanikkunnu

  • @ubaidp1349
    @ubaidp1349 5 месяцев назад

    Kuru pottiyavar

  • @shfeequsthad2693
    @shfeequsthad2693 5 месяцев назад +3

    Masha allah 🌹💚

  • @Muhammed__95
    @Muhammed__95 5 месяцев назад +2

  • @kmh7005
    @kmh7005 5 месяцев назад +1

    🌹🌹🌹🌹

  • @nihalnidu4364
    @nihalnidu4364 5 месяцев назад +1

    ❤❤❤

  • @SaidhalaviVellarampara-j8r
    @SaidhalaviVellarampara-j8r 5 месяцев назад +1

    ❤❤❤❤❤❤

  • @AsmabeeHaneefa-ir4th
    @AsmabeeHaneefa-ir4th 5 месяцев назад +1

    ❤❤

  • @__NEXT_MOBILES_AJMAN_UAE
    @__NEXT_MOBILES_AJMAN_UAE 5 месяцев назад +1