ഈ സാദനങ്ങൾ അയൽവാസികളിൽ നിന്ന് വാങ്ങുന്നവർ സൂക്ഷിക്കുക -അബ്ദുൽബാരി സിദ്ധീഖി Islamic Speech Malayalam

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 120

  • @Rk......12336
    @Rk......12336 5 месяцев назад +12

    രണ്ട് മക്കളെ തറവാട്ടിന്ന് കെട്ടിച്ചു മൂന്നാമത്തെ മോൾക്ക് കല്യാണപ്രായമായി ഇപ്പളാണ് ചെറിയ ഒരു വീട് വെക്കാൻ തുടങ്ങിയത് കടങ്ങളില്ലാതെ എളുപ്പത്തിൽ പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദെ മക്കൾക്ക് ആവശ്യം വരുന്നതിന്ന് മുമ്പ് വീടെന്ന സ്വപ്നം സഫലീകരിച്ചു കൊടുക്കാനും മോൻ്റെ കടങ്ങളെല്ലാം എളുപ്പത്തിൽ വീട്ടിക്കിട്ടാനും ദുആ ചെയ്യണെ ഉസ്താദെ

  • @AlaviAlavi-r2t
    @AlaviAlavi-r2t 9 месяцев назад +38

    ശരീരത്തിൽ ഒരുപാട് അസുഖങ്ങൾ ഉണ്ട് മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറമ്പ്വൽആലമീൻ

  • @ajumon4452
    @ajumon4452 9 месяцев назад +60

    എന്റെ മോൻ പഠിക്കാനുള്ള ബുദ്ധി യും ഉത്സാഹവും ഉണ്ടാവാൻ ദുഹാ ചെയ്യണേ

  • @muhammaddilshan
    @muhammaddilshan 8 месяцев назад +11

    എൻ്റെ മോൾക്ക് നീറ്റ് പരിക്ഷ ഇണ് ഉസ്താദെ അത് എഴുതാനും ഉന്നത വിജയം കിട്ടാനും ദുആ ചെയ്യണെ ഉസ്താനെ

  • @NabeesuBava
    @NabeesuBava 9 месяцев назад +8

    10th exam resultil nalla mark undavan dua cheyyanam usthadwe🤲

  • @AyshabiPa-s5i
    @AyshabiPa-s5i 8 месяцев назад +14

    ഉസ്താദേ എന്റെ വീട് വിട്ട് പൈസ ഒരാൾ മേടിച്ചിട്ട് മൂന്നര ലക്ഷം രൂപ എനിക്ക് കിട്ടാനുണ്ട് ഉസ്താദേ അത് എത്രയും വേഗം കിട്ടാൻ ഉസ്താദ് ചെയ്യണം

  • @Rk......12336
    @Rk......12336 5 месяцев назад +2

    സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് വീടില്ല ഇപ്പൊ തുടങ്ങിയിട്ടുണ്ട് എളുപ്പത്തിൽ പൂർത്തിയായിക്കിട്ടാനും സമാധനമുള്ള ജീവിതത്തിനും നിന്ന ചെയ്യനെ ഉസ്താദെ

  • @JameelaJameelakp8086
    @JameelaJameelakp8086 9 месяцев назад +15

    എന്റെ അസുഖങ്ങളൊക്കെ മാറാൻ ദുആ ചെയ്യുന്ന ഉസ്താദ്

  • @seenaseena8311
    @seenaseena8311 9 месяцев назад +113

    എന്നോട് സങ്കടം വന്ന് പറഞ്ഞു ഞാൻ അവരെ സഹായിച്ചു സ്വർണവും പൈസയും കെടുത്തു പത്ത് ദിവസത്തിനുള്ളിൽ തരാം എന്ന് പറഞ്ഞു വാങ്ങിയതാണ് വർഷങ്ങൾ കഴിഞ്ഞു ഇന്നും ഞാൻ ഒരുപാട് വേദനിക്കുകയാണ് എന്നും കണ്ണീർ ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എല്ലാം തിരിച്ചു കിട്ടാൻ 😢😢അവരോട് ചോദിച്ചാൽ നമ്മൾ അവര്ക്ക് കൊടുക്കാൻ ഉള്ളത് പോലെ ആണ് സംസാരിക്കുന്നത് 😢

    • @KUPPIIIIIIIIIII222
      @KUPPIIIIIIIIIII222 9 месяцев назад +4

      അത്യാവശ്യം മണപ്പിച്ചു ചോദിക്ക് നിങ്ങളെ പൈസ അല്ലെ ചോദിക്കുന്നെ അല്ലാതെ ഔദാര്യമല്ലല്ലോ husbnadinodo allengil korch aale vilichitto chodikku enthinan ingane madich nilkkunne

    • @sakeenakunnummeethal8765
      @sakeenakunnummeethal8765 9 месяцев назад

      ​@@KUPPIIIIIIIIIII222 hyn.

    • @nowfu1232
      @nowfu1232 9 месяцев назад +6

      എന്റെ അവസ്ഥയും ഇത് തന്നെ.അവരുടെ മോളെ കല്യാണത്തിന് അഞ്ചു പവൻ ഞാൻ സഹായിച്ചു 😢ഇപ്പോൾ നാല് വർഷം ആയി.call ചെയ്‌താൽ അവർ എടുക്കില്ല.പോയി ചോദിച്ചാൽ അവർ ഞങ്ങൾക്കെതിരെ കേസ് കൊടുക്കും എന്ന് ഭീഷണി 😢ഞങ്ങൾ പാവത്തിങ്ങൾ 🤲🤲🤲🤲എല്ലാരും ദുആ ചെയ്യ് 🤲🤲🤲

    • @NajmaAbdulla
      @NajmaAbdulla 9 месяцев назад

      Problems and solution chanelil oru dikr ഉണ്ട് അത് ചൊല്ലിയാൽ കിട്ടും

    • @lallusandachus888
      @lallusandachus888 9 месяцев назад +6

      എന്റെ അവസ്ഥയും ഇതാണ് കല്യാണത്തിന് മഹർ എടുക്കാൻ അട്വൻസ് കൊടുക്കാൻ വേണ്ടിയാണ് 60000 രൂപ എന്റെ മഹർ പണയം വച്ച് ആരുമറിയാതെ കൊടുത്തു
      കല്യാണം കഴിഞ്ഞു രണ്ടു ദിവസം കൊണ്ട് തിരിച്ചെടുക്കാം എന്ന് പറഞ്ഞിട്ട്
      കൊല്ലം രണ്ടായി കുട്ടിയുമായി എന്നിട്ടും കടം ഇപ്പോഴും വീട്ടിയില്ല എന്നുമാത്രമല്ല എന്നെ ഒരു ശത്രുവായി കാണുന്നു ആ കുടുംബം
      ഞാനാണ് അവരോട് തെറ്റ് ചെയ്തത് എന്ന ഭാവമാണ് ആ കുടുംബത്തിന്

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 9 месяцев назад +19

    അൽഹംദുലില്ലാഹ് അള്ളാഹു ഇരു ലോക വിജയ്കളിൽ നാം ഓരോരുത്തരെയും ഉൾപ്പടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @farhanrazi2511
    @farhanrazi2511 8 месяцев назад +14

    ഉസ്താദേമൂത്ത മോൻ +2 പരീക്ഷ 3 മത്തെ പ്രവാശ്യം ആണ് 4 വിഷയം എഴുതിയിരിക്കുന്നത് ഈ മാസം 9ന് റിസൽട്ടവരാണ് മോൻ +2 നല്ല മാർക്കോടെ വിജയിച്ച് കാണാനു 4 മക്കൾക്കും പഠനത്തിൽ ഭർകത്ത് ഉണ്ടാവാനു മക്കൾ നന്നാവാനു മനസ്സമാധാനം ഉണ്ടാവാനു മനസ്സിലെ ഹലാലായ മുറാദുകൾ ഹാസിലാവാനു പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥

  • @farisk1440
    @farisk1440 9 месяцев назад +9

    സാറ കടം വാങ്ങിയപൈസ തിരിച്ചു തരാൻ തോന്നിപ്പിക്കണേ അല്ലാഹ് ദുആ ചെയ്യണം ഉസ്താദേ അവർ ഇപ്പോൾ സ്ഥലങ്ങൾ രണ്ട് ഹിക്ടർ വാങ്ങി ഞാൻ വിധവയ ഒരു മോനുണ്ട് ജോലിയയിട്ടില്ല ഞങ്ങൾ വളരെ വിഷമത്തിലാണ് മോൻ പഠിക്കാൻ പൈസലില്ലടെ വിഷമത്തിലാണ് ആ പൈസ കിട്ടിയിരുന്നെങ്കിൽ കുറെ വേഷങ്ങൾ മാറിയിരുന്നു

  • @sinant5077
    @sinant5077 9 месяцев назад +8

    ഉസ്താതെ ദുഹയിൽ ഉൾപെടുത്താനം 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ameerameer8704
    @ameerameer8704 9 месяцев назад +13

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @HasiabiMV-od9yh
    @HasiabiMV-od9yh 9 месяцев назад +9

    ഒരുകുടുംപം.പോലെ.കഴിഞ്ഞിരുന്ന.2വ്യക്തികൾ.എൻ്റെ.ഭർത്താവിന്.കൊടുക്കാനുണ്ട്.അവർക്ക്.തരാൻ.തോന്നാൻ.duaa.ചെയ്യണേ.ഉസ്താദ്🎉അവർ.കൂസലില്ലാതെ.നടക്കയാണ്

  • @AbdulAzeez-z6n
    @AbdulAzeez-z6n 4 месяца назад +1

    എല്ലാ ഹലാലായ muraadhugal ഹാസിലാകനും.മോൾക് നല്ല ഒരു സ്വാലിഹായ ആലിമിനെ ഭർത്താവായി കിട്ടുവാനും ദുആ ചെയ്യണേ 🤲

  • @user-cs9lw6qh6n
    @user-cs9lw6qh6n 9 месяцев назад +12

    ഒരു കാൽവേദന ഉണ്ടായിരുന്നു ഇപ്പോൾ മറ്റെക്കാലും വേദന തുടങ്ങി ദുഅ ചെയ്യണo ഉസ്താദ്😢

  • @Nafeesakareem-jw8uo
    @Nafeesakareem-jw8uo 9 месяцев назад +14

    ഞാൻ എല്ലാം മറക്കും മറവി കൂടുതലാന്ന് ഉസ്താടെ

    • @SainabaMv-p8x
      @SainabaMv-p8x 9 месяцев назад

      🥺❤️

    • @Rasiya-tp9ol
      @Rasiya-tp9ol 9 месяцев назад

      E ki​@@SainabaMv-p8x

    • @DIYAFathima-hz9dp
      @DIYAFathima-hz9dp 2 месяца назад

      അലമ്നശ്‌റഹ് സുറത്7വട്ടം ഓദി നങ്ങിലേക്ക് ഊദുക

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 9 месяцев назад +3

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚

  • @ValliyangalYahuhaji
    @ValliyangalYahuhaji 9 месяцев назад +4

    Yente monum kudughiyirikunnu usthade randalum phone block aakiyirikunnu usthade hindhukkalan panik vanna aalkaran avar kodunn tharan dua cheyyane usthad valare visamathilan

  • @SahidaAboobacker-ji9fi
    @SahidaAboobacker-ji9fi 9 месяцев назад +9

    +1 എക്സാമിൽ നല്ല മാർക്ക്‌ ഉണ്ടാവാനും വീട് വിട്ടു നല്ല വീട് കിട്ടാനും കടം തീരാനും കിണറിൽ വെള്ളം നന്നവനും ഉസ്താദ് ദുആ ചെയ്യണേ

  • @FathimaRauha
    @FathimaRauha 8 месяцев назад +8

    എൻ്റെ ഉപ്പാക്ക് കുറെ പൈസ കിട്ടാനുണ്ട് തിരിച്ച് കിട്ടാൻ ദുആെ ചെയണെ ഉസ്താ ദെ

  • @rajlakader7514
    @rajlakader7514 8 месяцев назад +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ🤲🏻

  • @SameerakKuttiyil
    @SameerakKuttiyil 9 месяцев назад +9

    എന്റെ ഒരു ഗോൾഡ് ഒരാൾക്ക് കൊടുത്തിട്ട് തന്നിട്ടില്ല 3ദിവസം കൊണ്ട് തരാന്ന് പറഞ്ഞാണ് വാങ്ങിയത് 9മാസമായി ഉസ്താദ് ദുആ ചെയ്യണം

  • @hairnisahairnisa1619
    @hairnisahairnisa1619 9 месяцев назад +4

    Alhamdhulillah usyhathe duail. Cherkane🤲q🤲🤲

  • @FathimJubairyath-jz1fn
    @FathimJubairyath-jz1fn 4 месяца назад

    ഉസ്താദേ ഞങ്ങൾക്കും ഒരാൾ ലക്ഷങ്ങൾ തരാനുണ്ട്. ഇപ്പോൾ കേസിലാണ്.8 വർഷം കഴിഞ്ഞു. ഇതുവരെ തിരിച്ചു തന്നിട്ടില്ല. അല്ലാഹുവിനോട് ദുആ ചെയ്യണേ പണം തിരിച്ചു കിട്ടുവാൻ വേണ്ടി . ഉസ്താദേ....

  • @seenaseena8311
    @seenaseena8311 9 месяцев назад +11

    ഞാൻ ഇപ്പോൾ സുഖം ഇല്ലാതെ കിടക്കുകയാണ് പാമ്പ് കടിച്ചു മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം എനിക്ക് ആരും ഇല്ല ഉമ്മയും ഉപ്പയും ഇല്ല എന്നിട്ടും കടം വാങ്ങിയ പൈസ സ്വർണം ചോദിച്ചിട്ട് തരുന്നില്ല ഉണ്ടാകുമ്പോൾ തരാം എന്ന് ആണ് പറയുന്നത് പിന്നെ ഞാൻ വിച്ചാരിക്കും ഇവിടെ നിന്നും അല്ലെ അവർ സങ്കടം പെടുത്തുളളു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 😢😢😢😢

  • @rasheedamuhammed534
    @rasheedamuhammed534 9 месяцев назад +8

    എന്നോട് സങ്കടം പറഞ്ഞു ഞാൻ ഗോൾഡ് കൊടുത്തു ഒരു മാസം പറഞ്ഞു ഇപ്പോൾ 4 വർഷം കഴിഞ്ഞു എന്റെ മകളുടെ വിവാഹം ആണ് ഗോൾഡ് തിരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ഇപ്പോൾ ഗോൾഡിന് എന്താ വില

    • @KUPPIIIIIIIIIII222
      @KUPPIIIIIIIIIII222 9 месяцев назад +2

      ഉസ്താദ് ദുആ ചെയ്തിട്ട് കാര്യാല്ല്യ നിങ്ങൾ strong aayi നിന്ന് ചോദിക്ക് കുറച്ചു കാണപ്പിച്ചു ചോദിച്ചു വാങ്ങു അല്ലാതെ ഇങ്ങനെ കരഞ്ഞിരിക്കണേ നേരമുണ്ടാകു

    • @SABINA-lz6ex
      @SABINA-lz6ex 9 месяцев назад

      ഞാനും ഗോൾഡ് കൊടുത്തു,4കൊല്ലം ആയി

  • @fathimathzuhra6093
    @fathimathzuhra6093 9 месяцев назад +5

    എന്റെ മകൾക്ക് ഒരു സ്ഥലം വീട് കെ ട്ടാ ൻ വാങ്ങാൻ ദുഹയിൽ ഉൾപെടുത്തുക ഉസ്താ തെ

  • @JameelaJameelakp8086
    @JameelaJameelakp8086 9 месяцев назад +19

    എന്റെ കാൽ വേദന മാറാൻ ദുആ ചെയ്യുന്ന ഉസ്താദ്

    • @ShimlaShimlakp
      @ShimlaShimlakp 8 месяцев назад

      മനസ്സ് അറിഞ്ഞു അല്ലാഹുവിനോട് പറയുക

  • @mishalchelari7432
    @mishalchelari7432 2 месяца назад

    Duail ulpaduthanam barthav katharil poitt o9varsham ai lakshangal kadam undaitt valar pryasathilan pattern kadam vidi nattil yathan prathiyagam dua cheyyanam usthad

  • @MeYou-be1nc
    @MeYou-be1nc 8 месяцев назад +1

    Usthade rahathilulla nallaru verdundavan duacheyyan usthade😰😰😰😰😭😭😭😭

  • @ShibiliP-ky7gw
    @ShibiliP-ky7gw 9 месяцев назад +6

    Duaa chayyanee🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 9 месяцев назад +5

    ഉസതാത്‌ദുഹാ ചെയ്യണം

  • @JameelaJameela-er5th
    @JameelaJameela-er5th 2 месяца назад

    മഹർ മാല 10ദിവസം പറഞ്ഞു വാങ്ങി 1വർഷം ആയി തടസം മാറി തിരിച്ചു കിട്ടാൻ അലിവോട് തരാൻ ദുഹാ ചെയ്യണം 😭🤲😭

  • @sinants7986
    @sinants7986 4 месяца назад

    എന്റെ മക്കൾ മുടങ്ങാതെ നിസ്ക്കാരം ഉള്ള മക്കൾ ആവാൻ ദുഹാ ഹ് ച്യ്യണം ഉസ്താദ്..

  • @ibrahimav9942
    @ibrahimav9942 9 месяцев назад +5

    മുറാദ് ഹാഷിലവൻ duhacheyyanamusthad

  • @shenamol8364
    @shenamol8364 9 месяцев назад +11

    ഞങ്ങൾക്ക് പൈസ വാങ്ങിയത് തരാൻ ഉണ്ട ഉസ്താദേ വേഗം തരാനുള്ള മനസ്സാണ്ടാഹൻദുആ ചെയ്യണം😢😢

  • @ഇർഫാൻമോൻ
    @ഇർഫാൻമോൻ 9 месяцев назад +5

    ആമീൻ

  • @BasilaGafoor
    @BasilaGafoor 8 месяцев назад

    Usthadhe Enikh veedu pani thudagheettund pettannu ready aavanu dua cheyyane aarogyathodeyum aayussodeyum veeedirikkanu dua cheyyane 🤲🤲🤲🤲🤲🤲🤲😭😭😭

  • @muhammedkutty4190
    @muhammedkutty4190 8 месяцев назад

    ബാങ്കിൽ കടം ഉണ്ട് ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @AsiyaAbdulSalam-l9b
    @AsiyaAbdulSalam-l9b 8 месяцев назад

    Aameen duha yilulpaduthane

  • @farhanrazi2511
    @farhanrazi2511 8 месяцев назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥

  • @mujithahidmonus3757
    @mujithahidmonus3757 9 месяцев назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ramlathubeevi2763
    @ramlathubeevi2763 5 месяцев назад

    Usthade,ithu ente husband ithupole,veettilekku kayariyal pinne enthu shaithaniyathanennu ariyilla.nammil innu oru thettum sambhavikunnilla.pinnenthinanu ingane perumarunnathu ennu eppozhum chinthikum.Rabbinodu dua cheyyunnu. Usthade prethyekam dua cheyyanam.

  • @jumanahaseen3340
    @jumanahaseen3340 9 месяцев назад +3

    Ente makante kal vedana maruvan dua cheyukaaaa

  • @anzarayisha
    @anzarayisha 9 месяцев назад +5

    ഉസ്താദേ ഞങ്ങൾക്ക് വീടും സ്ഥലവും ഇല്ല ഞങ്ങളെ പയിസ ഭർത്താവിന്റെ അനിയൻ വെടിച്ചിരിക്കുകയാണ് ഞങ്ങൾ വീടും സ്ഥലവും നോക്കുമ്പോൾ അവൻ അത് മുടക്കുകയാണ് അത് മറക്കാതിരിക്കാൻ ദുആ ചെയ്യണേ 😭😭😭😭🤲🤲🤲🤲🤲

  • @safiyapazhedath5838
    @safiyapazhedath5838 8 месяцев назад

    ആമീൻ ആമീൻ🤲🤲🤲

  • @Hashimonkp
    @Hashimonkp 9 месяцев назад +1

    Manassadanam undavan dua cheyyanea

  • @moosamoosa1116
    @moosamoosa1116 8 месяцев назад

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം

  • @aminarazzak3006
    @aminarazzak3006 9 месяцев назад +12

    4 വയസ്സുള്ള കുഞ്ഞ് സംസാരിക്കുന്നില്ല. ദുആ ചെയ്യണേ🤲🤲🤲🤲

  • @ayishajebin9260
    @ayishajebin9260 9 месяцев назад +4

    Njankadam koduthu thirich kittandua cheyyanam

  • @ssafiyyapt
    @ssafiyyapt 8 месяцев назад

    Ente. Sahodaranmarudr. Oru pad. Paisa..lakshangal. Kittan und. Innum. Kittiyittilla. Ellam. Thirich. Kittan. Dua.cheyyane..usthade

  • @NaseemaBasheer-l6i
    @NaseemaBasheer-l6i 9 дней назад

    👍

  • @muhammedmubasheer4072
    @muhammedmubasheer4072 8 месяцев назад +1

    Orumasathek abulsaleem vanghitund yennod.oru varsham kazhinju ithu vare kadam vanghiyathe ithu vare thirichu thannilla a cash thirichu tharan veandi duacheyyanam usthad

  • @SachuSachuashhal
    @SachuSachuashhal 5 месяцев назад +1

    എന്റെ ഭർത്താവിന്റെ ബന്ധു വർഷങ്ങളായി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് പൈസ ചോദിച്ചാൽ അവന്റെ പൈസ നമ്മൾ വാങ്ങിയ പോലെയാണ് പെരുമാറ്റം ഫോൺ വിളിച്ചാൽ എടുക്കില്ല ഇപ്പോൾ കുറച്ചു കാലായിട്ട് അവൻ ഒരു പരീക്ഷണങ്ങൾ റബ്ബ് കൊടുക്കുന്നുണ്ട് അവന്റെ ജീവിതം ഒരു കരകയറാത്ത പോലെയാണ് ഇതുപോലെ പല ആളുകളും പറ്റിച്ചിട്ടുണ്ടോ എന്ന് പറയുന്നു അവനിപ്പോൾ ഒരു രോഗിയാണ്😮

  • @HafsathHafsath-pn1nt
    @HafsathHafsath-pn1nt 9 месяцев назад +3

    ആമീൻ യാറബ്ബൽ ആലമീൻ

  • @SANAFATHIMACShareenaVP
    @SANAFATHIMACShareenaVP 3 месяца назад

    👍👍

  • @SiyadRaju
    @SiyadRaju 8 месяцев назад

    എന്റെ സ്വർണ്ണം ഒരാൾ പറ്റിച്ചു കൊണ്ട് പോയതാണ് അത് തിരിച്ചു തെരാൻ ദുഹാചെയ്യണം

  • @zbzb5720
    @zbzb5720 8 месяцев назад +1

    എന്റെ മകനിക്കും കൊടുത്ത പണം തിരിച്ചു കിട്ടാനുണ്ട് 20 ലക്ഷം 4 വർഷം ആയി ഇത് വരെ ഒരു ലക്ഷം പോലും തിരിച്ചു തന്നില്ല വലിയ വിഷമത്തിലാണ് ഉസ്താദ് തിരിച്ചു തരാനുള്ള മനസ്സുണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲😢😢😢

  • @الحمدللہ-م4ق8ع
    @الحمدللہ-م4ق8ع 9 месяцев назад +1

    ഉസ്താദേ ente sahodaraന്റെ കയ്യില്‍ കച്ചവടത്തിന് കൊടുത്ത പണം തിരിച്ച് ചോദിക്കുമ്പോല്‍ ഒന്നും പറയുനില്ല ഉസ്താതെ ദുആ ചെയ്യണം 😢😢😢 വല്ലാത്ത വേജാറിലായിപോയി ഭര്‍ത്തവില്ലാത്ത ഒരു സഹോദരിയാണ് ഞാന്‍ വീട് പണി പകുതിലാണ് 5 1/5 വര്‍ഷമായി പൂര്‍ത്തിയായില്ല വലിയ വെജാറിലാണ് 😢😢😢😢😢😢

  • @sulekhaafana4244
    @sulekhaafana4244 5 месяцев назад

    Enik bharthavilla usthaadhe njaanum molum maathram vaadakaikku thamasikkunnu advans koduth veededuthu milk annu 6 vayas aduthulla aanungalde swayrauakkwdukaaram irikkaan vayya paisayum vaangi poya house owner thirinju nokkiyilla irikkaan pattThe maari thamasichu veedu pootiyittukirach saadhanangal maathram eduthu vannu undaayirunna swarnam vittum mattu kasam vaangiyum koduthaanu kaasu koduthadh njangal maari thamasichappol poottu thalli polichhouse owner sadhangalellaam putbekkitt vere aalukalk vadakaikku koduthu sahaayikkaan aarumillaathA njaan vazhiyaathaaramaayi valiyoru sangya koduthittund ippol molk 14vayas kanjikku polum vagayillathe jeevikkunnu innum aah paisa thannittilla athu tharaan thonnippikkaan prarthikkane usthaadhe vaangiya vekthiyum nammude athe kauma

  • @FaseelaFaseela-fo5gd
    @FaseelaFaseela-fo5gd 5 месяцев назад

    Ammen

  • @YoosufYoosufpuliyodan
    @YoosufYoosufpuliyodan 9 месяцев назад +4

    Ameen

    • @ummuayisha5270
      @ummuayisha5270 9 месяцев назад

      ഉസ്താദ് എന്റെ മകൻ ഗൾഫിൽ പോയിട്ടുണ്ട് അവന് നല്ല ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @MaimoonaKayalvakkath
    @MaimoonaKayalvakkath 9 месяцев назад +5

    21:39 21:40 21:40 21:40

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 9 месяцев назад +4

    എന്റെ കുടുമ്പത്തിൽ, ഉ

  • @AyishaNazrin-zx
    @AyishaNazrin-zx 5 месяцев назад

    യതീമായ മോളെ കെട്ടിച്ചു കൊടുക്കാൻ എനിക്ക് നാട്ടുകാരെ മുന്നിൽ ky നീട്ടേണ്ടി വന്നു. റഹ്മാനെ ഒരു അയൽവാസി എനിക്ക്കിട്ടിയതിനൊക്കെ കണക്ക് പറഞ്ഞ് നടക്കുന്നു ആ സ്ത്രീയും ഭർത്താവും. അത്രത്തോളം ഞാൻ അനുഭവിച്ചു.

  • @hallalathjaleel4407
    @hallalathjaleel4407 9 месяцев назад +1

    Ààmeen

  • @Afna-zs2nt
    @Afna-zs2nt 8 месяцев назад

    Ente husband num cash thirike kittan und.....enthenkilum dua undo usthaa

  • @FaseelaFaseela-fo5gd
    @FaseelaFaseela-fo5gd 5 месяцев назад

    Solihaya. Makallakan. Duhachayanam

  • @mohammedshareef3840
    @mohammedshareef3840 3 месяца назад

    Shayeckkovoolam sneham kaanum kette kazenhaall sathruvaaye marunnoo adane avasthaa....

  • @Nafeesakukku
    @Nafeesakukku 5 месяцев назад

    🤲🤲🤲😭😭😭😭

  • @SachuSachuashhal
    @SachuSachuashhal 5 месяцев назад

    എന്റെ ഭർത്താവിന്റെ ബന്ധു ഒരു ബുദ്ധിമുട്ട് പറഞ്ഞപ്പോൾ

  • @sanaz-d4uSANAZ
    @sanaz-d4uSANAZ 8 месяцев назад

    Same അവസ്ഥ തന്നെ

  • @shiyasshiya3754
    @shiyasshiya3754 5 месяцев назад

    0:38

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 9 месяцев назад +8

    പണത്തിനു വേണ്ടി സത്യ സന്തത പണയം വെക്കുന്ന ചില പണ്ഡിതന്മാരും ഉണ്ട്

  • @farisk1440
    @farisk1440 9 месяцев назад +3

    Sara സഹോദരൻ 50000 രൂപ വേടിച് ചോദിച്ചു തരുന്നില്ല

  • @rasiyanazar9738
    @rasiyanazar9738 4 месяца назад

    എന്റ, ഒരുഭാണ്ടത്യലും, ഒരാൾ, പത്യനൊന്നു, pavan, താരനുണ്ട്, പന്ത്രണ്ട്, കൊള്ള@aye, എന്നെ, കിട്ടുമോ, ഉസ്താda, duzhachayyana

  • @safiyakp573
    @safiyakp573 9 месяцев назад +4

    Eenhan

  • @aminaummer2187
    @aminaummer2187 9 месяцев назад +17

    ഉസ്താദവീട് പണി എടുത്ത് തരാമെന്ന് പറഞ്ഞ് വാങ്ങിയ പൈസയു ആധാരവു കിട്ടാൻഡുഹാചയ്യണം രണ്ടായിരത്തി ഇതപത്തി ഒന്നിൽ വാക്കിയതാണ്

    • @suharasulaiman6241
      @suharasulaiman6241 9 месяцев назад

      Ii

    • @nameer1001
      @nameer1001 9 месяцев назад

      ​O🥺ooooooooo9o9oooooooooo9oooooo9oooooooooooooooooooooooooooooooooooooo🥺ooooooooooooooooooooooo9oooooooo9ooooooo9ooo9oooooooo9pooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo9ooo9oo9ooooooo9o9oooooooooooooo9oooooo9oooooooooooooo9ooooooooooo99ooooooooooooooooo9oooooo9oooooooooo9oooooooooooooooooooo99ooooooooooooo9999ooooooooooooo99o9ooo999oooooooooooooooooo9ooooooooooooooooo9ooo9ooooooooooooooooooo9ooooooooooooooooooo9oooo9ooooooooooooooooooo9ooo99oooooooooooooooooooooo9ooo99ooooooooooo9oooooopoooooooo9ooooooooooooooo999oooooo9oooop999ooooooooooooooopooooo99o9oooo9ooo9oooooooooo9oooooooooooooooooooooo9oooooooooooooooo9oooo9oooooooooooooo9oooooooo9oo9oo9ooooooooooooooooooooooooooooooooooooopoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopooooooooooooooooooooooooooooooooooooooooooooooooooooopoooooooooooooooo9ooopooooooopooooooooooooooooooooooopooooooopoooooopp0ooopp0ppooooppo0opoooopo9pppooooooppooooooppopoopooooopoop009pppopopoopoooopoopooooooopoppoopopoopoopooooopooopoppoooppppoppoppoopopoooooppoppoooooooppoooooooooooppopooopoooopppooooooooopooo0oooooopooppoppopppppooopp0ooooppopoopp0oooopppoppppppppoopoopppppoopopppppp0poppppppooppppopoopppppp9pppopopppp0pppoppppppppoppppppppppppppppppppppppp0pppppppppopppppppppppppppp0pppppppppppppp0pppppppppppppppppppppppppppppppppppppppp0pppppppppppppppppppppppp0pppppppppppppppppppp00pppp0pppppppppppppppp0pppppppppppppppppppppppppppppppppppppppppppppppp0pppppppp0pppppp0pppppppppppppppppppppppp0ppp0pppppppppppppppppppp0ppppp0ppppppppppppppppppppppppp0p000pppppppppppppppppppppppppppppp0pppppppppppppppppppppppppppppppppppppppppp0ppppppp0pppppppppppppppppppppppppppppppppppppppppppppppppppppppppppppp0pppppppppppppppppp 😅😮😊😊...
      Ui jhuyyefguucfre🫣 . ❤

    • @ZuasWorld
      @ZuasWorld 9 месяцев назад

      Ameeen

    • @MunshiraShihab
      @MunshiraShihab 9 месяцев назад

      Ni ​@@suharasulaiman6241ni r😂😊

  • @MaimoonaKayalvakkath
    @MaimoonaKayalvakkath 9 месяцев назад +6

    Ko 21:33

  • @shareefavk8303
    @shareefavk8303 9 месяцев назад +5

    യല്ല അലയിക്കും വർ വർത്തു തളി പഞ്വസ്റ്റ തുവര ധി മുസലാoവർ.ഹിവ വർഷ കുളി വ പ പഞ് സബ് കതുപറ ക

    • @kamarubanu8176
      @kamarubanu8176 9 месяцев назад

      ഇതെന്താ അറിയാവുന്നവർ പറയൂ പ്ളീസ്

    • @muhammadrishan6652
      @muhammadrishan6652 9 месяцев назад

      ഇത് yanthവിഷതികരിക്കു

  • @AliKp-b9f
    @AliKp-b9f 9 месяцев назад +4

    Pedikkada.radam.pravajaka...ap.koody.ud

  • @MymoonaNt
    @MymoonaNt 9 месяцев назад +1

    Aameen

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 9 месяцев назад +3

    ആമീൻ

  • @badarunnisamoideenkanhanga6142
    @badarunnisamoideenkanhanga6142 8 месяцев назад

    Ameen

  • @thahseenasalvarisalvari3916
    @thahseenasalvarisalvari3916 2 месяца назад

    Ameen

  • @JameelaJameela-er5th
    @JameelaJameela-er5th 2 месяца назад

    Aameen