ഇടതുപക്ഷത്തിന് ഏൽപ്പിച്ച വലിയ മുറിവ് അൻവർ എന്ന പുലിക്കുട്ടി ശുദ്ധികലശം നടത്തിയപ്പോൾ ഇടതുപക്ഷം ഉണർന്നു തുടങ്ങി അൻവറിനെ പോലുള്ളവർ ഇടതുപക്ഷ പ്രസ്ഥാനത്തിൽ വേണം ജനങ്ങൾക്ക് തണലായി നിൽക്കേണ്ട പോലീസ് സ്റ്റേഷൻ കൊള്ളക്കാരുടെ സങ്കേതമായി മാറി അൻവറിന് ബിഗ് സല്യൂട്ട്
മലപ്പുറത്ത് മാത്രമല്ല മഞ്ചേരിയിൽ ഉണ്ട് കള്ളക്കേസ് കൊടുക്കുന്ന കുറെ പോലീസ് കാരൻ അനീഷ് ചാക്കോ പറഞ്ഞ വ്യക്തി ഒരുപാട് ജീവിതം ഇല്ലാതായിട്ടുണ്ട് തെളിവ് സഹിതം ഉണ്ട്
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് നമ്മൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ഇരിക്കുന്നതിനു മുമ്പായി കോമ്പസ് വെക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു അതുപോലെ ഒരു കോമ്പസ് ആണ് പി വി അൻവർ വെച്ചുകൊടുത്തത്
എനിക്ക് 50 ഓളം കേസിലെ പ്രതിയാണ് എനിക്ക് 50 കേസ് എനിക്ക് ജീവിതത്തിൽ ഇല്ല അത് തെളിയിക്കണം അല്ലെങ്കിൽ എനിക്ക് അതിന്റെ മാനമാണ് കള്ളക്കേസ് കുടുക്കിയതാണ് അവർ
ഇതൊക്കെ ഒരു ശരാശരി പ്രഹസനം നടത്തി തടി ഊരാൻ ഒരു ശ്രമം. 6 മാസം വെറുതെ ഇരുന്നാലും ശംബളം കിട്ടും. പിന്നെ സർവ്വീസിൽ ചെറിയ ഒരു റി മാർക്ക് . അതിലപ്പുറവും ഉണ്ടാക്കിയിട്ടുണ്ടാവും സ്വണ്ണം കടത്തലും മുക്കലും ഉരുക്കലും ഒക്കെ വാർത്തകളിൽ ഇടം നേടിയിരിക്കുകയല്ലെ പുള്ളി.
Pv അൻവർ ഉയിർ 💪🇮🇳
അൻവർ ഇക്കാ എല്ലാവരുംകൂടെ തന്നെ ഉണ്ട്. ലാൽ സലാം ❤❤❤
അൻവർ 👌🏻👌🏻👌🏻
പിണറായി പണി തുടങ്ങി .പൊളിച്ചു അടക്കി മുന്നോട്ട് പോ . ഫുൾ സപ്പോർട്ട് . ലാൽ സലാം ❤❤❤❤
നാളെ എകെജി സെന്ററിൽ നിന്നും പറയും. അതിനുമുമ്പേ ചെയ്ത ഒരു പണി
ആദ്യം സിപിഎമ്മിലെ ശശിയെ പുറത്താക്കൂ എല്ലാം നിങ്ങളുടെ പാർട്ടി ചെയ്യുന്ന സപ്പോർട്ട് നിങ്ങളുടെ ഭരണത്തിൽ ഇതാണോ നിങ്ങളുടെ ഭരണം
പുലി പോലെ വന്നവൻ എലിപോലെ ആയി എന്ന് പറഞ്ഞവരോട് പുലി പുലി ആയി തന്നെ ഇരിക്കുന്നു എന്ന് പറയാൻ പറഞ്ഞു👌👍💪❤️💖🙏
ഒരു വിക്കറ്റ് വീണു . ലാൽ സലാം ❤❤❤
ഇനി ആർക്കും തുടർ ഭരണം കൊടുക്കരുത്
സുജിത് ദാസിന് കീഴിൽ നടന്ന എല്ലാ കേസുകളും പുനരന്വേഷണം നടത്തണം.
ദൈവം ഉണ്ട് പലനാൾ ഒരു നാൾ
പൊതുജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ കഷ്ടം
Dismiss ചെയ്യുക
എലിക്കും ചിലതൊക്കെ ചെയ്യാൻ കഴിയും എന്ന് മനസ്സിലായില്ലേ
ADGP ക്ക് എതിരെ നടപടി എടുക്കുക
❤❤
CM ❤
രക്ഷിക്കാനൂളള നടപടിയും എടുക്കും.
❤cm
ഇടതുപക്ഷത്തിന് ഏൽപ്പിച്ച വലിയ മുറിവ് അൻവർ എന്ന പുലിക്കുട്ടി ശുദ്ധികലശം നടത്തിയപ്പോൾ ഇടതുപക്ഷം ഉണർന്നു തുടങ്ങി അൻവറിനെ പോലുള്ളവർ ഇടതുപക്ഷ പ്രസ്ഥാനത്തിൽ വേണം ജനങ്ങൾക്ക് തണലായി നിൽക്കേണ്ട പോലീസ് സ്റ്റേഷൻ കൊള്ളക്കാരുടെ സങ്കേതമായി മാറി അൻവറിന് ബിഗ് സല്യൂട്ട്
Not suspended..dismissal please minister
IPS officer ആണ്... കേന്ദ്ര സർക്കാരിനെ ഡിസ്മിസ് ചെയ്യാൻ അധികാരം ഒള്ളൂ
Kps അല്ല iPS ആണ്
Pv❤❤❤❤❤❤
Pv 🔥🔥🔥🔥
ടിസ് മിസ് ചെയ്യേണ്ടി യിരുന്നു
Pv anvar ❤
ഞാൻ ഒരു കോണ്ഗ്രസ് കാരിയാണ് പക്ഷെ അൻവർ ഇക്കയൂടെ കൂടേ ഉണ്ട്
കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ മാർച്ചും സമരവും തുടങ്ങിയെന്ന് പിണറായി മനസ്സിലാക്കി ജനങ്ങൾ ഇറങ്ങിക്കഴിഞ്ഞു
😂😂പിന്നെ ഊത്
റിപ്പോർട്ടറിന് ഹാലിളകി LDF ഇത്രക്ക് നന്നാവാൻ പാടില്ലായിരുന്നു
Man of the match Anwar ekka
ഒരുത്തനെയും വിടില്ല . ഇതു പിണറായി ഗവണ്മെന്റ് ആണ് ❤❤❤❤ ലാൽ സലാം ❤
ഒരു നിവൃത്തിയില്ലാതെ വന്നപ്പോൾ സസ്പെൻഡ് ചെയ്തു എന്തുകൊണ്ട് ഡിസ്മിസ് ചെയ്തില്ല😂
ധൈര്യമുണ്ടെങ്കിൽ കേരളത്തിലെ പുറത്തുള്ള ഏജൻസി കൊണ്ട് അന്വേഷിപ്പിക്കാം എന്നു പറയാനുള്ള ചങ്കൂറ്റം cm ഉണ്ടോ
@@sarathchandran3503ഐപിഎസ് ഓഫീസർ ആണ്... കേന്ദ്ര സർക്കാരിനെ ഡിസ്മിസ് ചെയ്യാൻ അധികാരം ഒള്ളൂ
Anwarine pole keralathinu. 10. M l a. Mar namuku vennam. ,Anwar. ❤❤❤
മലപ്പുറത്ത് മാത്രമല്ല മഞ്ചേരിയിൽ ഉണ്ട് കള്ളക്കേസ് കൊടുക്കുന്ന കുറെ പോലീസ് കാരൻ അനീഷ് ചാക്കോ പറഞ്ഞ വ്യക്തി ഒരുപാട് ജീവിതം ഇല്ലാതായിട്ടുണ്ട് തെളിവ് സഹിതം ഉണ്ട്
സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് നമ്മൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ഇരിക്കുന്നതിനു മുമ്പായി കോമ്പസ് വെക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു അതുപോലെ ഒരു കോമ്പസ് ആണ് പി വി അൻവർ വെച്ചുകൊടുത്തത്
എനിക്ക് 50 ഓളം കേസിലെ പ്രതിയാണ് എനിക്ക് 50 കേസ് എനിക്ക് ജീവിതത്തിൽ ഇല്ല അത് തെളിയിക്കണം അല്ലെങ്കിൽ എനിക്ക് അതിന്റെ മാനമാണ് കള്ളക്കേസ് കുടുക്കിയതാണ് അവർ
P v Anwar angaikk orayiram nanni ariyikkunnu
PINARAYIKU BODODAM VARAN P V ANWER VARENDIVANNU
LAL SALAM SAGAVE
Pv
ഇവനും ഇവന്റെ ടീമും എനിക്ക് വെറുതെ ആവശ്യമില്ലാതെ കാപ്പ വെച്ചു തന്നതാണ് അത് എനിക്ക് തെളിയിക്കണം എന്റെ ഭാവി നഷ്ടപ്പെട്ടത് അവരുടെ കാരണത്താലാണ്
ഇതൊക്കെ ഒരു ശരാശരി പ്രഹസനം നടത്തി തടി ഊരാൻ ഒരു ശ്രമം. 6 മാസം വെറുതെ ഇരുന്നാലും ശംബളം കിട്ടും. പിന്നെ സർവ്വീസിൽ ചെറിയ ഒരു റി മാർക്ക് . അതിലപ്പുറവും ഉണ്ടാക്കിയിട്ടുണ്ടാവും സ്വണ്ണം കടത്തലും മുക്കലും ഉരുക്കലും ഒക്കെ വാർത്തകളിൽ ഇടം നേടിയിരിക്കുകയല്ലെ പുള്ളി.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ
Swrnakadathi yamani aLeaghinum panghukanum
ഡിസ്മിസ്സ് ഇല്ലേ
kps അല്ല IPS ആണ്
Lalsalam saghave this type of some criminal minded police officers and subordinates are serving in police excise forest and department of prisons...
Ithupole Kure kallamarum ghudakalum pala sevicil undu. Purathakanam ivare
തൊപ്പി 6മാസം കഴിഞ്ഞാൽ തിരിച്ചു വരില്ലേ
പിണറായി കട്ടതെല്ലാം എനി വെളിച്ചത് മതി കൊണ്ടുവണം