PV Anvar | മരുമകന്റെ തീവെട്ടിക്കൊള്ള വെളിപ്പെടുത്തി പി വി അൻവർ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • PV Anvar
    മരുമകന്റെ തീവെട്ടിക്കൊള്ള വെളിപ്പെടുത്തി പി വി അൻവർ
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PVAnvar #pinarayivijayan #pamohammedriyas #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #pamuhammadriyas #vdsatheesan #ksudhakaran #rahulmangoottathil #shafiparambil #sureshgopi #sobhasurendran
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 27

  • @jayakrishnanvc6526
    @jayakrishnanvc6526 2 часа назад +8

    Mr. P. V. ANVVARR SAYING MATTERS are 95℅ Relevent
    And Truth❤❤❤❤❤❤

  • @tsugathan
    @tsugathan Час назад +6

    അൻവർ ആരായാലും അയാൾ പറയുന്നത് നൂറു ശതമാനം ശെരിയാണ്... അയാൾ ഈ കൊള്ളക്കാരുടെ കൂടെ നിന്ന് എന്നു കരുതി സത്യം പറയുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല....

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 часа назад +7

    ആരെങ്കിലുമൊക്കെ പ്രതികരിക്കണ്ടെ

  • @g.kumark3267
    @g.kumark3267 Час назад +2

    ഓരോ ദിവസം കഴിയുന്തോറും അൻവറിനെ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങുന്നു എന്നത് സത്യമാണ്. ഒരു മത വിഭാഗത്തിന് വേണ്ടി മാത്രമാണ് അൻവർ നിൽക്കുന്നത് എന്നത് അൻവറിന്റെ കൂടി വരുന്ന ജനഹിതത്തിനെ വേറെ മതക്കാരിൽ നിന്നും അകറ്റാനുള്ള വിദ്യ മാത്രമായി മാറുന്നത് ജനങ്ങളും മനസ്സിലാക്കി തുടങ്ങി. ഇവിടെ കേരളം എത്ര നശിച്ചാലും വേണ്ടിയില്ല ചിലരൊക്കെ കൂടി നിശ്ചയിക്കുന്നത് മാത്രം നടത്തി കേരളം കുട്ടിചോറാക്കാൻ പരിശ്രമം തുടങ്ങി വർഷങ്ങൾ ആയി കഴിഞ്ഞു. അൻവർ ഒരു വ്യത്യസ്ത മുഖവും ആയി വരുമ്പോൾ അടിച്ചു തക്കേണ്ട ആവശ്യം അവർക്കുണ്ട്. ഇങ്ങനെ ഇത്ര അഴിമതികൾ നടത്തിയെന്ന് ജനങ്ങൾക്ക്‌ ബോധ്യമായ മുഖ്യ മന്ത്രി യെ കൊണ്ട് പൂരം പോലും കലക്കിയവർ അതിനേക്കാൾ responsible പൊസിഷൻ ലിൽ ഇരിക്കുന്നവർ ആണെന്ന് വുശ്വാസമുള്ള ന്യൂസ്‌ ഏജൻസി കൾ റിപ്പോർട്ട്‌ ചെയ്തത് കേൾക്കുമ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇങ്ങനെ നമ്മുടെ നാട് ഇവർ മുടിച്ചു കൊണ്ടിരിക്കുന്നു എന്ന വിശേഷം....

  • @ikbalkaliyath6526
    @ikbalkaliyath6526 Час назад +2

    👍👍👍👍❤️👍👍👍👍

  • @krishnaprasad3284
    @krishnaprasad3284 Час назад

    👍👍👍👍👍

  • @josephjohnkoreth4546
    @josephjohnkoreth4546 Час назад +2

    How targhar railway station contract given by gadkari to a specific contractor without any tender.

  • @velayudhanc7135
    @velayudhanc7135 Час назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @varghesepathrose9654
    @varghesepathrose9654 Час назад +1

    Road conditions are very bad since Riyas took over as PWD minister. It’s quite evident that he is not doing his job properly. The road conditions speak the efficiency of the Minister and his Department.

  • @manojmamminiyan3716
    @manojmamminiyan3716 Час назад +1

    😮

  • @tomthottupurath9922
    @tomthottupurath9922 6 минут назад +1

    Good roads are coming,so what is your problem??

  • @ashrafthekkethil7084
    @ashrafthekkethil7084 2 часа назад +3

    മേലാറ്റൂർ പെരുമ്പിലാവ് സമസ്ഥന ഹൈവേ ഏറ്റവും നല്ല ഉദാഹരണം. പെരിന്തൽമണ്ണ mla ഒരുപാട് സമരങ്ങൾ നടത്തുകയും നിയമസഭയിൽ പ്രശ്നം ഉന്നയിക്കുകയും ചെയ്തു. മരുമകൻ കനിയുന്നില്ല😢

  • @johge02
    @johge02 2 часа назад +2

    No use at all. The river water flows in its own direction. Better be away from such issues.

  • @Chimby-j5s
    @Chimby-j5s Час назад

    മോഡി അദാനി പിണറായി കൂട്ട് കെട്ട് നമ്മള്‍ പണ്ടേ മനസ്സിലാക്കിയതും പറഞ്ഞതും ആണ്‌. കേരളത്തില്‍ മാത്രമേ ഹൈ വെ development വരാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ. അത് അദാനിക്ക് ഉള്ള deal ഉറപ്പിക്കാന്‍ ആണ്‌ പെട്ടെന്ന് ഒരുദിവസം ഡെല്‍ഹിയില്‍ എത്തുന്നത്. സുരേന്ദ്രന്റെ കേസ് exalogic കുമ്പകോണം എല്ലാം തേച്ച് മായ്ച്ചു കളയുന്നത് ഈ deal വച്ചാണ്. മൂന്ന്‌ പാർട്ടി ക്കാരും ആനുപാതിക പങ്കിട്ടു എടുക്കൽ ആണ്‌. നമ്മള്‍ ജനങ്ങൾ വിവരം ഇല്ലാതെ ഓരോ പാർട്ടിക്കും സൈഡ് പറഞ്ഞ്‌ അടി ഉണ്ടാക്കുന്നു പിണങ്ങുന്നു . നമ്മുടെ നികുതിയുടെ ഭീമമായ തുക എടുത്തു election നടത്തുന്നു. ഒന്നായി നില്‍ക്കുന്ന ഇവർ മൂന്നായി തിരിഞ്ഞു മത്സരിക്കുന്നു.

  • @sallycherian3164
    @sallycherian3164 2 часа назад +1

    Parayam ennallathe .....😅

  • @--..--.-.
    @--..--.-. 16 минут назад

    Such low calibre journalists we have. 0 investigative journalism.

  • @Sonychacko-f9g
    @Sonychacko-f9g 2 часа назад +3

    അൻവർ ന്റെ ഫാനായോ.. താങ്കളും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy Час назад

      Useless myth party ? ? ?😮😮😮😮😊😊😊