Manoj Abraham IPS | മാനം കാക്കാൻ മനോജ് ഏബ്രഹാം ഐ പി എസ്
HTML-код
- Опубликовано: 8 окт 2024
- Manoj Abraham IPS
മാനം കാക്കാൻ മനോജ് ഏബ്രഹാം ഐ പി എസ്
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ManojAbrahamIPS #darveshsahebips #pinarayivijayan #eknayanar #spsujithdasips #ajithkumar #psasi #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #pamuhammadriyas #vdsatheesan #ksudhakaran #rahulmangoottathil #shafiparambil #sureshgopi #sobhasurendran
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Praise the Lord ഒരു സുവിശേഷകനും , ഒപ്പംതന്നെ തന്റെ ജോലിയിൽ തികഞ്ഞ ആൽമാർത്ഥതയുമുള്ള പോലീസ് സേനയിലെ ഉദ്യോഗസ്ഥനുമായ ശ്രീ. മനോജ് എബ്രഹാം ന് ക്രമസമാധാന ചുമതല യുള്ള എ ഡി ജി പി യായി നിയമനം കിട്ടിയത് , മനുഷികമായി കേരള ഗവണ്മെന്റ് തീരുമാനമാണെങ്കിലും സ്വർഗ്ഗത്തിലെ ദൈവം അദ്ദേഹത്തിന് നൽകിയ അംഗീകാരമാണ് , ഈപദവി സത്യസന്തമായി നിർവഹിക്കാൻ ആവശ്യമായ ബുദ്ധിയും പരിജ്ഞാനവും ദൈവം അദ്ദേഹത്തിന് നൽകും.
ഏറ്റവും അതികം ആഗ്രഹിച്ച ശരിയായ വ്യക്തി. മനോജ് സാറിന്റെ മുഖത്തു തെളിയുന്ന പ്രകാശം, നമ്മുടെ നാടിനെ അനുഗ്രഹമാകട്ടെ. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. 🙏
May God use him mightily. Wish him all the best.
God bless🙏❤️
അദ്ദേഹം ദൈവവിശ്വസിയും സത്യസന്ധനു മാണ്....
വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊന്ന കൈ ഉയർത്തി പിടിച്ചു പറഞ്ഞു, ഈ കൈകൾ ശുദ്ധമാണ്...
Manoj Abraham സാർ super... GOD Bless You...
എല്ലാം ശരിയാണ്. കാര്യ പ്രാപ്തിയുണ്ട്.എനിക്ക് വളരെ ഇഷ്ടമുള്ള ഓഫീസറാണ്. പക്ഷേ,
മോൺസൺ മാവുങ്കലിൻ്റെ ക്സേരയിൽ പോയി ഇരുന്നതിൽ ജാഗ്രത കുറവുണ്ട്. പറയാതെ വയ്യ.
😂😂
Excellent speech mr.sunil bro❤
പ്രതികളെ ഞങ്ങൾ ഹാജരാക്കാം..........
വേണ്ടാ അവരെ ഞങ്ങൾ പിടിച്ചോളാം'. ഇതാണ് മനോജ് സാർ
Manoj Abraham.. one and only IPS officer without black mark.
God bless him to work among hyenas.
In all meanings Manoj Abraham is a very good Police Officer without any correption. 👍
Good news report, Mr Sunil M. Hope that Manoj Abraham become Kerala DGP. Cheers.Godspeed and God bless.
ശ്രീ . മനോജ് എബ്രഹാം സാറിന് നമസ്ക്കാരം
കേരളത്തിൽ കുറെ ips ഓഫീസർ വന്നിട്ടുണ്ട്, ബട്ട് ലോക്കൽ ഓഫീസർ വർക്ക് 18 hours വിത്ത്ഔട്ട് ലീവ് & ഓഫ്
Yet, God loves our country, our people. Come Lord, come. Thank you Lord. Thank you 🙏
I really appreciate you, Sunil. You saw his precarious position. May he be another Daniel of the Bible.
സുനിൽ, കൃത്യമായി ഇക്കാര്യവും നിരീക്ഷിച്ചു.
അഭിനന്ദനങ്ങൾ 🎉
ഇനി, ഉള്ള കാലം പിണുവിൻ
ഇനിയുള്ള കാലം പിണു മുഖം മിനുക്കാൻ ഉപയോഗിക്കും.
അതിന് ബി.ജെ.പി.വേണ്ടനിലയിൽ കേന്ദ്ര ഗവണ്മെന്റ് എന്ന നിലയിൽ സാമ്പത്തിക സഹായം, നാഷണൽ ഹൈവേ ഉൽഘാടനം മുതലായ കലാപരിപാടികളു മായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങും.
പിണറായി കുടുംബത്തിന്റെ 8- വർഷമായി തുടരുന്ന സംസ്ഥാന ത്തെ കൊള്ളയടിക്കുന്ന പണി ജനം മറക്കും.
😮😮😮
Yes
ഞാനും ഒരു പോലീസ് കുടുംബത്തിൽ നിന്നുള്ള വ്യക്തി ആണ്... ഇന്ന് പോലീസ് ന്റെ അവസ്ഥ 😢ഹാ കഷ്ട്ടം
Best wishes Sri. Manoj Abraham
Law and Order എ ഡി ജി പി ആയി വരേണ്ടിയിരുന്നത് ശ്രീ പി വിജയൻ ആയിരുന്നു.
നല്ല ഒരുത്തൻ, കള്ളൻമാരുടെ കൂടെ കൂടിയാൽ 😂.
👌👌👌👍🏻👍🏻👍🏻💐💐💐😊
True obsevations 👍👍👍
True narrations
He is a true obedient of pinarayi
ബഹ്ളയുടേ മവു൦ഗൽ കസേരയിൽ ഇരിക്കരു തായിരുനനു. സ൪ ശ്രദ്ധികകുക.
Manoj sir kidu....
സുനിൽ ഭായി നിലംബൂർമുറിയുടെ മുരിമുക്ക് ജില്ല നിലവിൽ വരുമോ?
Good afternoon Sunil
ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയായ ഒരു മനോജ് എങ്കിലും ഐ പി എസ് എന്ന അക്ഷരങ്ങളുടെ മൂല്യവും അന്തസ്സും കാത്തു മാഫിയ നേതാവ് പിണുവിന്റെ അടിമയാവില്ല എന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നു.
Remember photo with Johnson Mavukal,tobe see
സൂപ്പർ ❤
ആരായാലും പിണു പറഞ്ഞത് പോലെ ആവരുതെ എന്നു പറയുന്നു. എന്താണ് പിണു പറഞ്ഞത്? " ശിവൻ പാപിയുടെ കൂടെ കൂടിയാൽ, ശിവനും പാപിയായിടും"... ഇവിടെ ആരാണ് ശിവൻ, ആരാണ് പാപി എന്നു നിങ്ങൾ തീരുമാനിക്കുക.
Manathu sthreekale kayattan aanju sramikkum.
സുനിൽ ഇങ്ങിനെ വ്യക്തി സ്തുതീ പാടുന്ന ആള് അല്ലല്ലോ 😳
സുനിൽ മാത്യു സത്യം സത്യമായി പറയുന്നത് എങ്ങനെയാണ് സുഹൃത്തേ സ്തുതിപാടൽ ആകുന്നത് ?
Makes no difference to the citizens.
നല്ല ഒരുത്തൻ, കള്ളൻമാരുടെ കൂടെ കൂടിയാൽ 😂
Ee Sasiye Pinarai Vijayan Eppozhum Samrakshikkunnathenthinennellavarkkumariyaam
താങ്കൾ ക്നാനായ ആണോ
ജാതി കലർത്തേണ്ട "അദ്ദേഹം ഒരു മനുഷ്യൻ ആണ്.
@@yohannankarukaparambil1593 താങ്കൾ ക്നാനായ ആണോ😆