നടി രഞ്ജുഷ മേനോന്റെ ആത്മഹത്യ ..? |എല്ലാവരും മനസ്സിലാക്കേണ്ട ചില പരമാർത്ഥങ്ങൾ😔🙏 | renjusha death

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 263

  • @Lek9495
    @Lek9495 11 месяцев назад +57

    എന്ത് ..... നല്ല വാക്കുകൾ മനോജേട്ടന്റേത് : ദൈവം അനുഗ്രഹിക്കട്ടേ..🙏🙏

  • @wyy_yy
    @wyy_yy 11 месяцев назад +48

    ചേട്ടന്റെഇതുപോലത്തെ വിഡിയോയിലെ ഓരോ വാക്കുകളും 👍👏👏👏❤❤❤👍👍

  • @JoyIsaac1739
    @JoyIsaac1739 11 месяцев назад +7

    Well said manoj🙏🙏 നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നവരോട് ഒരു സഹതാപവും തോന്നേണ്ട കാര്യമില്ല birthday ഓർത്തില്ല പോലും ജീവിതത്തിൽ ഇതേ വരെ ഒരു birthday പോലും ഓർക്കാത്ത ഭർത്താവിന്റെ കൂടെ ജീവിക്കുന്ന ഞാനൊക്കെ അങ്ങനെ ആണെങ്കിൽ എപ്പൊളെ ആത്മഹത്യ ചെയ്യണം അവള് അവളെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളു ......ഒരു സഹതാപവും അർഹിക്കുന്നില്ല .. സ്വന്തം ജീവിതം കളഞ്ഞു വാശി തീർക്കുന്നെ ആരോടാണ് ?ആർക്കും ഒന്നും സംഭവിക്കില്ല ആ കുഞ്ഞിന് മാത്രേ നഷ്ട്ടമുള്ളൂ ... അവനു വേറെ പെണ്ണിനെ വീണ്ടും കിട്ടും ...അഹങ്കാരം അത് തന്നെ ....

    • @umadevib6248
      @umadevib6248 11 месяцев назад

      DRD😂,Dr55,,d,😅,d

    • @sujapunnoose9666
      @sujapunnoose9666 11 месяцев назад

      Well said Manoj.. I love watching your videos so much, so also your Beena’s.. keep going bro 🥰❤️🥰

  • @jameskuriakose9496
    @jameskuriakose9496 11 месяцев назад +9

    Beyond words dear Brother
    ഇന്നത്തെ തലമുറയ്ക്ക് മാത്രമല്ല ഇന്ന് ജീവിച്ചിരിക്കുന്ന നാമടക്കമുള്ള പഴയ തലമുറയ്ക്കും അനിവാര്യമായ തിരിച്ചറിവാണ് താങ്കൾ പറഞ്ഞത്. Great initiative 👍

  • @aparnaaparna375
    @aparnaaparna375 11 месяцев назад +72

    വിവാഹത്തിന്റെ ആദ്യ നാളുകളിൽ പോലും ബർത്ത് ഡേ ഓർക്കാത്ത ഭർത്താവ് ഉള്ള ഞാൻ എന്തു ചെയ്യണം 😂😂😂😂😄

    • @girijabalu2219
      @girijabalu2219 11 месяцев назад +13

      ഞാനും 32 വർഷമായി. ഇന്നു വരെ birthday യോ wedding എന്റെ ഭർത്താവ് ഓർക്കാറില്ല. ജീവിതപ്രശ്നങ്ങങ്ങൾക്കിടയിൽ അതൊന്നും ഒരു വിഷയമേയല്ല.

    • @divyachandran7676
      @divyachandran7676 11 месяцев назад +1

      ​@@girijabalu2219Ellam ready avum chechi❤

    • @ushamohanan4543
      @ushamohanan4543 11 месяцев назад +1

      Enteyum hus,kichen servant,& bedroom friend athu kazhinjal curryvepila😂😂😂😂😂

    • @mallutamasha5715
      @mallutamasha5715 11 месяцев назад +1

      Ithaano ippo ningalude problem😡😡😡

  • @BindhuKS-m4z
    @BindhuKS-m4z 11 месяцев назад +69

    ഇപ്പോഴാണ് കാര്യങ്ങൾ ഒക്കെ മനസ്സിലായത്... രഞ്ജുഷയുടെ അഹങ്കാരം ഒന്നുകൊണ്ടു മാത്രം സംഭവിച്ചതാണ്... ആ കുഞ്ഞിനെ കുറിച്ച് പോലും ചിന്തിക്കാതെ.. Sir പറഞ്ഞ പോലെ രഞ്ജുഷയോട് അമർഷം മാത്രം..

  • @Syamala_Nair
    @Syamala_Nair 11 месяцев назад +9

    Very good talk നല്ല മനസ്സുളള മനോജിന് എല്ലാ നന്മയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.All the best
    ❤❤❤❤❤❤❤❤❤❤❤

  • @sudhavk549
    @sudhavk549 11 месяцев назад +30

    നല്ല അവതരണം കുറ്റങ്ങളില്ലാത്ത മനുഷ്യരില്ല ആരെയും വേദനിപ്പിക്കാതെ കൊള്ളാം 👍

  • @mariyamhomelyvlogs
    @mariyamhomelyvlogs 11 месяцев назад +30

    നിങ്ങൾ നന്മ ഉള്ള മനുഷ്യൻ സത്യം മുറുകെ പിടിക്കാൻ കഴിവുള്ള ആൾ ❤️❤️❤️❤️👍🙏

  • @sandhyavp8954
    @sandhyavp8954 11 месяцев назад +17

    മനോജേട്ടാ സത്യസന്ധമായ വാക്കുകൾ!!!.. എല്ലാർക്കും മാതൃക ആവട്ടെ!!!🙏🏻🙏🏻🎉🎉🎉

  • @jasminemuneesh6098
    @jasminemuneesh6098 11 месяцев назад +19

    💫✋💯💯👍👍👍👍👍👍മനോജ്‌ ഏട്ടൻ പറഞ്ഞത് correct ആണ് 👍👍👍ഡിസിപ്ലിൻ ന്റെ കാര്യം 👍👍

  • @അജിത-ത4ല
    @അജിത-ത4ല 11 месяцев назад +3

    രഞ്ജുഷ മരിച്ചു എന്ന് കേട്ടപ്പോൾ വിഷമത്തെക്കാൾ ദേഷ്യം ആണ് എനിക്ക് തോന്നിയത് പൊന്നു പോലെ ഒരു മോളെ തനിച്ചു ആക്കി പോയി സാമ്പത്തിക പ്രശ്നം ഒന്നുമില്ല ആ മോളെ കൊണ്ടു സുഖമായി ജീവിക്കാമായിരുന്നു ഇനി മാനസിക പ്രശ്നം ആണെങ്കിൽ തന്നെ എത്രയോ പേര് പിരിഞ്ഞു ജീവിക്കുന്നു എന്നു എല്ലാ കാലത്തു ആരു ഒപ്പം തന്നെ ഉണ്ടാകണം എന്നില്ല പിന്നെ എല്ലാരും നമ്മുടെ ഭാഗമായി തീരുന്നത ജനിച്ചത് ഒറ്റക്ക് അല്ലെ ജീവിതത്തിൽ ഒറ്റപ്പെടുക ആണേൽ സഹിക്കുക കുറച്ചു നാൾ വിഷമം ആയിരിക്കു പിനീട് അതൊക്കെ മാറു അതൊന്നും തിരിച്ചു അറിയാൻ നിക്കാതെ ആത്മഹത്യാ ചെയ്യാൻ നിക്കുന്നു ഇപ്പൊ ആ മോൾ അമ്മ അച്ഛൻ അനുഭവിക്കുന്ന വേദനയു നാണക്കേടും ഓർക്കുമ്പോൾ മാത്രം ആണ് വിഷമം തോന്നുന്നത്

  • @radhikagireesh28
    @radhikagireesh28 11 месяцев назад +76

    👍👍സ്വന്തം കുഞ്ഞിനെകുറിച്ച് ആലോചിക്കാതെ ഒരമ്മ ചെയ്ത പ്രവർത്തി

  • @deepthibiju6430
    @deepthibiju6430 11 месяцев назад +14

    ചിലർക്ക് പരദൂഷണവും ഏഷണിയും യൊക്കെ പറഞ്ഞുണ്ടാക്കുന്നത് അവർക്കു ഹോപിയാണ്

  • @ponnu277
    @ponnu277 11 месяцев назад +74

    സത്യം മനോജേട്ടാ,. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ ചിലർക്ക് ആഘോഷമാണ്.. അവനവന്റെ കുടുംബത്തിൽ വരുമ്പോഴേ മനസ്സിലാവുള്ളു 🙏🙏🙏

  • @rajilorance7883
    @rajilorance7883 11 месяцев назад +10

    സത്യം, മനുഷ്യ മനസ്സിന്റെ ചിന്തകള്‍ ആർക്കും പ്രവചിക്കാനാവില്ല

  • @sooryakanthi757
    @sooryakanthi757 11 месяцев назад +16

    സ്നേഹം ആരിൽ നന്നുo ആർക്കും പൂർണ മായി കിട്ടില്ല..
    ദൈവം മാത്രം ആണ് സ്‌നേഹത്തിന്റെ പൂർണത.

  • @mollymartin8216
    @mollymartin8216 11 месяцев назад +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മമ്മുക്ക മാത്രമല്ല ഒരുപാട് കുടുംബങ്ങൾ നന്നായി ജീവിക്കുന്നുണ്ട്

  • @aryakannan1994
    @aryakannan1994 11 месяцев назад +18

    വളരെ വ്യക്തമായി പറഞ്ഞു... Lots of respect 🙏🏻👍🏼

  • @Roaring_Lion
    @Roaring_Lion 11 месяцев назад +15

    മനോജ് ചേട്ടൻ പറഞ്ഞത് ആരെക്കുറിച്ചാണ് എന്ന് എനിക്ക് മനസ്സിലായി. ആ കോട്ട് 🧥 ഇട്ടു വരുന്ന youtuber അല്ലേ 😊 അയാള് സിനിമയിൽ കണ്ട പോലെയാണ് ഓരോന്ന് പറയുന്നത് 😢

  • @sojoshow23
    @sojoshow23 11 месяцев назад +15

    ഉള്ളത്... ഇത് പോലെ തന്നെ ഇനിയും പറയണം ചേട്ടാ...ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും, THANK YOU SO MUCH... Solly teacher Calicut

  • @minithomas6746
    @minithomas6746 11 месяцев назад +7

    മനോജിന്റെ വാക്കുകൾ വളരെ സത്യമാണ്. കുടുംബ൦ മറ൬ു ജീവിക്കുന്ന എല്ലാവരുടെയും അവസാനം ഇങ്ങനെ തന്നേ ആയിരിക്കും. അതു ആണ് ആയാലും പെണ്ണായാലും.

  • @babygirija2965
    @babygirija2965 11 месяцев назад +10

    മനോജ്‌ പറഞത് 100%കട്റെക്ട ആണ്. ബീനയുടെ ഭാഗ്യം ആണ് മനോജിനെ കിട്ടിയത്.

  • @ushababu62
    @ushababu62 11 месяцев назад +30

    ഇവറ്റകൾക്ക് എന്ത് എങ്കിലും ഒന്ന് കിട്ടാൻ നോക്കിയിരിക്കുകയാ. എന്തായാലും, ആ കുട്ടിയെ പോലും ഓർക്കാതെ ആത്മഹത്യാ ചെയ്തത് ശെരിയായില്ല. ജീവിതത്തിൽ നിന്നും ഒളിച്ചോടുകയാണ്. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല. ആരും ഇനിയും ഇങ്ങനെ ചെയ്യാതിരിക്കട്ടെ 🙏🏼😔

  • @chandrikamukundan6804
    @chandrikamukundan6804 11 месяцев назад +5

    Well said Manoj. ഈ സംഭവത്തെക്കുറിച്ച് സത്യസന്ധമായി ഒരു വീഡിയോ ഇട്ടത് വളരെ നന്നായി. ഒരു നല്ല message ഈ വീഡിയോയിൽ ക്കൂടി നല്കിയിട്ടുണ്ട്. U tubers reach കിട്ടാൻ ഓരോന്നു വിളിച്ചു പറയുന്നു. അതു കാണാൻ കുറേ പ്പേ൪. മനോജിനു൦ കുടുമ്പത്തിനു൦ എല്ലാവിധ നന്മകളു൦ നേരുന്നു.അഭിനയര൦ഗത്ത് തിളങ്ങി നിൽക്കുന്ന രണ്ടു പേരാണ് നിങ്ങൾ. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ❤😍

  • @minivarghese5419
    @minivarghese5419 11 месяцев назад +24

    എന്തൊക്കെ ആയാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആ കുഞ്ഞിനെ oorkkathe ഇങ്ങനെ ചെയതത്

    • @ponnus550
      @ponnus550 11 месяцев назад +3

      പ്രസവിച്ചു എന്നല്ലാതെ ഇങ്ങനെ യുള്ളവർക്ക് കുഞ്ഞ് എന്ന വികാരം ഉണ്ടാവുമോ

    • @Aksh90512
      @Aksh90512 11 месяцев назад

      velichadi pasuvinu kolu kondu maranam ennu pande paranju kettittille. decipline illathe jeevichal onnum seriyavilla.

  • @ambikapillai4156
    @ambikapillai4156 11 месяцев назад +5

    മനോജ്‌ പറഞ്ഞത് 100%കറക്റ്റ് ആണ്. പക്ഷേ സ്നേഹം ആഗ്രഹിച്ചു ആ കുട്ടി എങ്ങും കിട്ടിയില്ല. അതിൽ അത് പരാചയപ്പെട്ടു 😢

    • @anujo3991
      @anujo3991 11 месяцев назад +1

      അച്ഛനും അമ്മയും ഇല്ലേ അത്രേം മതിന്നു വക്കണം.

  • @sheebap9991
    @sheebap9991 11 месяцев назад +2

    സർ, നിങ്ങളുടെ ഓരോ വാക്കുകൾക്കും 100 കയ്യടി. ഇതു പോലുള്ള വീഡിയോസ് ആണ് വൈറൽ ആവേണ്ടത്. എല്ലാവരും കേൾക്കേണ്ട വാക്കുകൾ 👌

  • @michelwalkerful
    @michelwalkerful 11 месяцев назад

    Ellam kollam but y did you monetise this video after delivering such words of wisdom?

  • @sacredbell2007
    @sacredbell2007 11 месяцев назад +12

    പണ്ടൊക്കെ നല്ല കലാകാരൻമാരും എഴുത്തുകാരും ഒക്കെ നല്ല നല്ല കലാസൃഷ്ടികൾ ടെലിവിഷനിലും സിനിമയിലും നിർമിച്ചിരുന്നു. എന്നാൽ രതിയും പണവും മാത്രം ലക്ഷ്യമിട്ടു കലയുമായി ഒരു ബന്ധവുമില്ലാത്ത ഫ്രാഡുകൾ രംഗത്ത് വന്നതോടെ പ്രമേയങ്ങൾ പോലും മലയാളി കേട്ടിട്ടുപോലും ഇല്ലാത്ത അവിഹിത ബന്ധങ്ങളെ ചുറ്റിപറ്റി ആയി. ഇവർ ടെലിവിഷൻ / സിനിമ മേഖല മാത്രമല്ല, ഇതൊക്കെ കണ്ടു വളരുന്ന കുഞ്ഞുങ്ങളെ അടക്കം വഴി തെറ്റിക്കുന്നു. കുറെ നാൾ ഇവരുമായി സഹകരിക്കുമ്പോൾ നല്ല കലാകാരൻമാർ പോലും അധഃപതിച്ചു പോകും. രഞ്ജുഷയുടെ ജീവിതം അതിനുദാഹരണമാണ്.

  • @nishik4463
    @nishik4463 11 месяцев назад +5

    ചേട്ടാ.. രഞ്ജുഷയെ കുറിച്ച് മാത്രം പറയാതെ.
    ഈ മഹാനായ ഡയറക്ടർ മനോജ് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് കൂടെ താമസിപ്പിക്കുന്ന ആദ്യത്തെ നടിയൊന്നുമല്ലല്ലോ രഞ്ജുഷ . അയാൾക്കിത് കുറെ കൊല്ലമായുള്ള പരിപാടിയാണ്. അങ്ങെരെ പിടിച്ച അകത്തിട്ട് രണ്ട് പൊട്ടിച്ചാൽ യഥാർത്ഥ കാര്യമറിയാം. അല്ലാതെ Bday വിഷ് ചെയ്യാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന് വിശ്വസിക്കാൻ പ്രയാസം.

  • @jubileesagi4080
    @jubileesagi4080 11 месяцев назад +4

    ഒരാളുടെയും മുഖം നോക്കാതെ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഉപദേശങ്ങൾ എല്ലാം വളരെ നന്നായി .

  • @shibilam7192
    @shibilam7192 11 месяцев назад +2

    Disciplined family life athu Chetan paranjath correct ayitulla karyam aanu..last paranja ee kurach karyangal ellavarum follow cheyya...

  • @sreejakp3776
    @sreejakp3776 11 месяцев назад +3

    ദൈവത്തിന്റെ നിയമങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന പണത്തിനും കാമങ്ങൾക്കും വേണ്ടി അതിനു പുറകെ പോകുന്ന എല്ലാവർക്കും സംഭവിക്കുന്ന സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ ഇനിയും അതു മനസ്സിലാക്കിതെ എത്രയോ ആളുകൾ ഇനിയും ഇത്തരം വാർത്തകൾ കേൾക്കാം സാറു പറഞ്ഞതാണു ശരി നമ്മുടെ സനാതനധർമ്മങ്ങൾക്കു വിപരീതമായി ജീവിക്കുന്നവർ ഇനിയും മനസ്സിലാക്കുന്നില്ല

  • @ambikagopal656
    @ambikagopal656 11 месяцев назад +5

    What u said may be correct, but her friend Manoj knows everything.But where is her mobile?Why her mobile is missing?If police gets her mobile all details will come out.

    • @shivasunil8028
      @shivasunil8028 11 месяцев назад

      That all you want to know.. What all the actors know they will come in front of scenes

  • @anilnelppura9093
    @anilnelppura9093 11 месяцев назад +4

    ആരെയാണ് താങ്കൾ വെളുപ്പിക്കുന്നത്. അയാളുടെ ഫാമിലി ഇഷ്യൂസ് കാരണം അല്ലേ ഈ നടിയുടെ കൂടെ അയാൾ കൂടിയത്. നിങ്ങളുടെ ഉദ്ദേശം ശുദ്ധമാണ് എങ്കിൽ ആ കാര്യങ്ങൾ കൂടി പറയൂ.

  • @rizinrazan4606
    @rizinrazan4606 11 месяцев назад

    Adipoli avatharanam beenachecheee it lucky parching anugrahikkatte

  • @mykittens7363
    @mykittens7363 11 месяцев назад +8

    ആ കൊച്ചുകുട്ടിയുടെ കരച്ചിൽ ഇപ്പോഴും കണ്ണിൽ നിന്ന് മാഞ്ഞുപോയിട്ടില്ല, കഷ്ടമായിപ്പോയി

    • @Subscribeforburgers
      @Subscribeforburgers 11 месяцев назад

      Sathyam. Kunjimolude Karachil kanda sahikilla.

    • @magisunilsimon8689
      @magisunilsimon8689 11 месяцев назад

      Super msg manoj thanks God bless you and your family 🙏

    • @haseenaisham
      @haseenaisham 11 месяцев назад

      അതെ ആ കുട്ടിയുടെ കരച്ചിൽ

  • @anniemathew288
    @anniemathew288 11 месяцев назад +7

    Disciplineൻ്റ കാര്യത്തിൽ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. Especially discipline in the family life. Bilbleൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ് പറഞ്ഞത്. About self control and second marriage. You gave a good message. Stay blessed and God bless your family abundantly!!!

  • @nesyamir4803
    @nesyamir4803 11 месяцев назад +5

    I respect u mr.manoj..well said.❤

  • @gayathrykr
    @gayathrykr 11 месяцев назад +1

    Great message Manoj

  • @swapnaravindran2834
    @swapnaravindran2834 11 месяцев назад

    Manoj chetta very practical aayi samsarichu.....thankyou....

  • @sujatharajeev84
    @sujatharajeev84 11 месяцев назад +2

    Manoj you are very straight forward person

  • @sujathankachan3158
    @sujathankachan3158 11 месяцев назад +5

    Suprrrr manoj. Very clear and sincere opinions

  • @mercythomas1805
    @mercythomas1805 11 месяцев назад +2

    Ethrayum. ക്ലീനായി കാരിയങ്ങൾ parangu തന്ന. മനു. Sir. Super

  • @seethak6109
    @seethak6109 11 месяцев назад

    ശരിയാ മനോജ്‌. ഇതു പോലെ അറിഞ്ഞവർ ആണെങ്കിലും അല്ലെങ്കിലും ഇതു പോലെ ഉള്ള വാർത്തകൾ കേൾക്കുമ്പോൾ സങ്കടം ആണ്. സൂയിസൈഡ് അകണമ് എ ന്നു ഇല്ല.
    എന്റെ ഒരു ഫ്രണ്ട് കാൻസർ വന്ന് മരണപ്പെട്ടു പോയി രണ്ടാമത്തെ ആഴ്ച ആയി. പക്ഷെ ഇന്ന് വരെ ഉൾകൊള്ളാൻ പറ്റുന്നില്ല.
    അല്ലാമരണവും വേദന ജനകം തന്നെ.
    മറ്റുള്ളവർക്ക് വേണ്ടി അവനവന്റെ ജീവൻ ആരും കളയുരുത്. നഷ്ടപെട്ടുവാൻ നമ്മൾ ക്കു മാത്രം. കുട്ടികൾ ഉള്ളവർ കുട്ടികളുമായി കുട്ടികൾ ക്കു വേണ്ടി ജീവിക്കണം.

  • @priyasworldtips
    @priyasworldtips 11 месяцев назад +1

    Thangal paranjath ellam Valare correct aaya karyangal aanu.... njanum ithinodu 100% yojikkunnu...

  • @subinks4223
    @subinks4223 11 месяцев назад +5

    Manojetta ningalaanu real star

  • @rinigeorge3238
    @rinigeorge3238 11 месяцев назад +11

    നല്ല സംസരം ആണ് മനോജ് ചേട്ടൻ ന്റെ

  • @vinitar1474
    @vinitar1474 11 месяцев назад +5

    ഇത്രയും തുറന്നു പറഞു മഹത്തായൊരു സന്ദേശം കൊടുത്ത മനോജിന് അഭിനന്ദനങ്ങൾ 👏👏👏

  • @beenubiju8765
    @beenubiju8765 11 месяцев назад +3

    Good message👍🏻👍🏻

  • @ponnus550
    @ponnus550 11 месяцев назад +24

    താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്. രഞ്ജുഷ ചെയ്തത് തെറ്റ് തന്നെയാണ്. നാളെ നമ്മളൊക്കെ ഇത് മറക്കും. നഷ്ടം അവരുടെ മകൾക്കും മാതാപിതാക്കൾ ക്ക് മാത്രം. രണ്ടു ജീവിതത്തിൽ പരാജയം സംഭവിച്ചെങ്കിൽ പിന്നീട് ഇങ്ങനെ യൊരു ബന്ധത്തിൽ പോകാൻ പാടില്ലായിരുന്നു. മനോജിന്റെ ഭാര്യ യും മക്കളും എത്ര ദുഃഖം അനുഭവിച്ചിട്ടുണ്ടാകും.

    • @vasanthakv1781
      @vasanthakv1781 11 месяцев назад +5

      മനോജേട്ടാ നിങ്ങൾ പറയുന്നത് നൂറ് ശതമാനം ശരിയാണ്. എല്ലാം സാമ്പത്തീക ഭദ്രതകളും അച്ചനും അമ്മയും ജീവനോടേയിരിക്കുന്ന രഞ്ജൂഷ ഈ ആത്മഹത്യ ചെയ്തത്
      തെറ്റ് തന്നേയാണ്.ഒറ്റക്ക് ഒരു ഫ്ളാറ്റിൽ താമസിക്കാൻ രഞ്ജുഷയുടെ അച്ചനും അമ്മയും ഒരിക്കലും സമ്മതിക്കരുതായിരുന്നു.എല്ലാ സൗകര്യത്തോടെ രഞ്ജുഷയുടെ മാതാപിതാക്കൾ ചെയ്തുകൊടുത്തതുകൊണ്ടാണ്.പെൺകുട്ടികളെ അടക്കത്തിൽ വളർത്തണം.

    • @premaa5446
      @premaa5446 11 месяцев назад +1

      ഒരു പ്രായം കഴിയുമ്പോൾ മക്കൾ മാതാപിതാക്കൾ പറയുന്നത് കേൾക്കാൻ കൂട്ടാക്കില്ല. നിർബന്ധിച്ചാൽ മക്കളുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും..
      എന്തായാലും സ്ത്രീകൾ മരണം തിരഞ്ഞു ഏറ്റുക്കുബോൾ നന്നായി ആലോചിക്കണം. മരിച്ചാൽ കൂടെ ലിവിംഗ് ടുഗദർ ഉള്ള ആളിന് പ്രശ്നം ഇല്ല. ആർക്കും പ്രശ്നം കാണില്ല. മക്കൾക്കും മാതാപിതാക്കൾക്കും മാത്രം നഷ്ടം. എന്തിന് ഇങ്ങനെ ഉള്ള relation nu പോകുന്നത്. Relation nu പോകാം. അതിനു കൂടുതൽ importance കൊടുക്കരുത്. വേണ്ട എങ്കിൽ പോട്ടെ എന്ന് വെക്കുക.
      ഈ പുരുഷൻ എന്ന് പറയുന്നത് അത്ര വലിയ കാര്യം അല്ല. വേണ്ട എന്ന് പറയുമ്പോൾ പോടാ പുല്ലേ എന്ന് പറഞ്ഞു ഇറക്കി വിടുക.. പറ്റുക ആണ് എങ്കിൽ ചെരിപ്പ് ഊരി ഒരു അടി കൊടുത്തു ഓടിച്ച് വിടുക. നിലവിളിച്ചു ഓടി നടക്കണ്ട കാര്യം ഇല്ല.പുരുഷൻ എന്ന് പറയുന്നത് വെറും ഒരു animal മാത്രം.ചില സ്ത്രീകളും അങ്ങനെ തന്നെ.😢

    • @deepapramod2747
      @deepapramod2747 11 месяцев назад

      ​@@premaa5446Well said... 👍

  • @Dencytony
    @Dencytony 11 месяцев назад +10

    Very well said manoj....jhaanum poyirunnu renjushayude veettilekku 😔

  • @subinks4223
    @subinks4223 11 месяцев назад +5

    Renjushayude kuttiyude vedhana kandappol sahikkan kazhiyunnilla manojettaa

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 11 месяцев назад

    താങ്കൾ പറഞ്ഞത് നല്ല കാര്യങ്ങൾ

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 11 месяцев назад +1

    💘💘💘👍👌👌👍സത്യ സന്ധമായ 👍വാക്കുകൾ 🤝

  • @Krgnair123
    @Krgnair123 11 месяцев назад

    Ethrayum nalla oru presentation kandittu ethrayo kalamayi. Santhosham santhosham. You are the great manoj

  • @sasikalaajay398
    @sasikalaajay398 11 месяцев назад

    👍സൂപ്പർ വീഡിയോ.. എല്ലാവരും മനസ്സിലാക്കേണ്ടത്... സൂപ്പർ മനോജ്‌ 🥰🥰👍🙏

  • @aravibez2009
    @aravibez2009 11 месяцев назад +15

    Manojettan പറഞ്ഞതെല്ലാം touching ആയിരുന്നു

  • @salycherian588
    @salycherian588 11 месяцев назад +2

    പ്രീയ മനോജേ..ഇത് അനേകരുടെ കണ്ണു തുറപ്പിക്കട്ടെ.. 🙏🙏

  • @gayathridevi6445
    @gayathridevi6445 11 месяцев назад +2

    ഈ വാക്കുകൾ എല്ലാവർക്കും അനുഗ്രഹമാകട്ടെ. സൂപ്പർ i🙏

  • @aadhikalluvlogs8321
    @aadhikalluvlogs8321 11 месяцев назад +1

    നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മുടെ മരണവും ദൈവം എഴുതി വെച്ചിട്ടുണ്ട്. ആ സമയം ആകുമ്പോൾ തീരെ ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യാറുണ്ട്.

  • @KarthikaK210
    @KarthikaK210 11 месяцев назад +9

    ഒരു സ്ത്രീ ജീവിതത്തിൽ നിന്നും ഒളിച്ചോടണമെൻകിൽ വ്യക്തമായ കാരണമുണ്ട്.ചില പിശാചുക്കൾ നിരന്തരം ഒരു സ്ത്രീയെയും മക്കളെയും വേട്ടയാടുന്ന ഈ കാലത്ത് സ്ത്രീയെ മാത്രമാണ് കുറ്റക്കാരാക്കുന്നു.സീരിയൽ രംഗത്ത് മാത്രമല്ല എല്ലായിടത്തും സ്ത്രീ വേട്ടയാടപ്പെടുന്നു.ഇവരെ ഒരു നിയമവും സഹായിക്കില്ല.എല്ലാം സഹിച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്യുന്നത്.പറയുന്നവർക്ക് എന്ത് എളുപ്പം അനുഭവിക്കുന്ന സ്ത്രീക്ക് മാത്രമേ അതിന്റെ വേദന അറിയൂ.

    • @sheelajohn9147
      @sheelajohn9147 11 месяцев назад +1

      But nobody pressurised these ladies to go into such a relationship where there is no law backing them.When a lady leaves her children and goes into leave in relationship, she should know whether the relationship will work or not.

    • @SS-wu2ej
      @SS-wu2ej 11 месяцев назад

      Avanavan thiranjedukkunna vazhikalude utharavadithwam avanavanu thanne aanu. Thettaya reethiyil mattoru kudumbathinu haani undakkumbol athu thirinjadikkum. Vithachathu koythaval ennu mathrame visheshippikkan aakoo. Ethayalum kudumbathinu poyi. RIP🙏

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 11 месяцев назад +4

    Manoj.... നിങ്ങൾ പറഞ്ഞത് വളരേ ശരി യാണ്. ഹൃദയസ്പർശി യായ വാക്കുകൾ. നമിക്കുന്നു. 🙏

  • @unicornloveaurora6951
    @unicornloveaurora6951 11 месяцев назад +4

    ഇങ്ങനെ ഒരു വീഡിയോ ഇട്ടത് വളരെ നന്നായി മനോജ്‌

  • @remakasim7679
    @remakasim7679 11 месяцев назад +4

    തരങ്ങളുടെ ലൈഫ് എല്ലാം emmoral ane കുടുംബം ഉള്ളവർ ഇ ഫീൽഡിൽ വരല്ലേ എല്ലാവരും പെട്ടെന്ന് Rs ഉണ്ടാകണം അതിനെ. എന്ത് നീലപാടും എടുക്കും

  • @divyanair5560
    @divyanair5560 11 месяцев назад +2

    Great message sir 🙏🙏🙏

  • @anujo3991
    @anujo3991 11 месяцев назад +4

    അച്ഛനും അമ്മയ്ക്കും ഉള്ള വിഷമം എന്താ ഇ കുട്ടി മനസ്സിലാക്കന്നെ. മകളുടെ സ്നേഹം കിട്ടിയിട്ടും പോരാ ഇവർക്കു. നമ്മളെ സ്നേഹിക്കുന്നവരെ ഓർക്കണം അല്ലാതെ സ്വാർത്ഥത നോക്കി പോയില്ലേ

  • @kumarimohanan4587
    @kumarimohanan4587 11 месяцев назад +2

    സീരിയൽ കാർമഹാമോശമാണന്നാണ്എല്ലാവരുടെയുഠതോന്നൽ

  • @samuelalex8304
    @samuelalex8304 11 месяцев назад +1

    Super ellam correct correct aayi paranju

  • @soumyamaneesh
    @soumyamaneesh 11 месяцев назад

    Clear cut opnion chettayi,

  • @sherryfernandes3264
    @sherryfernandes3264 11 месяцев назад +1

    Very Sensible talk, Truth will never prevails, What you said was correct 👍👍 Yes Sir every has a dog as a chance , A sincere talk ❤

  • @mollygeorge3446
    @mollygeorge3446 11 месяцев назад

    You are right

  • @frehasaju6641
    @frehasaju6641 11 месяцев назад +1

    Very bold. Well said..

  • @sumamenonsuma2084
    @sumamenonsuma2084 11 месяцев назад +6

    ഒന്നും മനസിലാക്കാൻ ഇല്ല അങ്കിൾ 😡😡😡😡😡😡😡😡ഈ മനോജ്‌ sreelakm പണ്ടേ മഹാ ഫ്രാട് മുഴു കുടിയൻ പെണ്ണുപിടിയൻ 😡😡😡😡😡എന്റെ ചേച്ചി ഹോസ്റ്റലിൽ നിക്കുമ്പോ ഇവൻ രെമ്യ എന്ന ഒരുത്തിയെ കൊണ്ട് നടക്കുവാരുന്നു 😡evnte ഫേസ് ബുക്കിൽ ഉണ്ട് അവൾ വേറെ ഒരു അനുരാഗ് എന്ന ക്യാഷ് കാരനെ കണ്ടപ്പോ ഓടി പ്പോയ് എന്ന് സീരിയൽ അല്ലാതെ ഞങ്ങൾക് അറിയാവുന്നത് 😡😡😡😡😡😡😡പിന്നെ അവന്റെ മുൻപിൽ ഒരു പെൺകുട്ടി ഉണ്ടല്ലോ ആരു അവനെ protect ചെയ്താലും ഗോഡ് കൊടുക്കും 😡

  • @geojoseph2011
    @geojoseph2011 11 месяцев назад +4

    Great Manoj Uncle❤❤

  • @sreejasreeja7426
    @sreejasreeja7426 11 месяцев назад

    Well said👌👌🌹

  • @anniecherian391
    @anniecherian391 11 месяцев назад +3

    സത്യം

  • @ambikamenon6651
    @ambikamenon6651 11 месяцев назад

    You are absolutely right, God bless you🙏🙏🙏

  • @madhu0360
    @madhu0360 11 месяцев назад

    വളരെ നന്നായി പറഞ്ഞു 🙏🏼

  • @merryp5704
    @merryp5704 11 месяцев назад

    Good message

  • @paruskitchen5217
    @paruskitchen5217 11 месяцев назад

    Very carrect talking🎉❤

  • @deepajoseph1274
    @deepajoseph1274 11 месяцев назад

    Well said.....

  • @adhanrahman9458
    @adhanrahman9458 11 месяцев назад

    Nalla msg

  • @sreelalkannur787
    @sreelalkannur787 11 месяцев назад

    Cheta good message

  • @swapnaravindran2834
    @swapnaravindran2834 11 месяцев назад

    I am swapna....trivandrum....super....excellent mesege....

  • @soumyajayesh4410
    @soumyajayesh4410 11 месяцев назад

    മനോജ്‌ഏട്ടൻ പറഞ്ഞത് ശരി ആണ് 👍പോയത് ആ കുട്ടിക്കു ആണ് അത് എന്ത് തെറ്റ് ചെയ്തു 🙏. നമുക്ക് ഒരു അസുഖം വന്ന് ജീവിതം പോവുകയാണെങ്കിൽ പോട്ടെ അല്ലാതെ അപ്പതോന്നിയ വിഷമത്തിന്റെ പേരിൽ ചെയ്തത് തെറ്റ്.

  • @jameelasoni2263
    @jameelasoni2263 11 месяцев назад +3

    Super👏👏👏

  • @athirarageeth4131
    @athirarageeth4131 11 месяцев назад +2

    💯 parnjate shariyanee itutaneyane satyamm pavam kunjee achanum ammayumm avarde karyam orkumbo sankadamm

  • @royjoy6168
    @royjoy6168 11 месяцев назад

    Good Presentation 👍👍

  • @sajinisony60
    @sajinisony60 11 месяцев назад +1

    സത്യം സത്യം ചേട്ടാ 🙏🙏🙏

  • @deepajayakumar633
    @deepajayakumar633 11 месяцев назад +1

    Sir. You are. Great 😊

  • @sujapunnoose9666
    @sujapunnoose9666 11 месяцев назад

    Well said Manoj. Keep going bro. Love watching your videos and so also your Beena’s . Love you guys🥰❤️🥰

  • @swapnaravindran2834
    @swapnaravindran2834 11 месяцев назад

    Excellent Manoj chetta...

  • @pushpakumaribalan8711
    @pushpakumaribalan8711 11 месяцев назад +1

    മെയ്യനാകാതെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കിട്ടുന്ന cash ആണ് ഇപ്പൊ ചില youtubers ചെയ്യുന്നേ. അതാ

  • @shalinisunil6913
    @shalinisunil6913 11 месяцев назад

    അതെ മനോജേട്ടാ... ആ കുഞ്ഞിനെ ഓർക്കേണ്ടതായിരുന്നു.. ആ കുഞ്ഞിന് മാത്രമാണ് അവരുടെ വിയോഗത്തിൽ നഷ്ടം 😔

    • @shalinisunil6913
      @shalinisunil6913 11 месяцев назад

      ഒരുപക്ഷെ മനോജിനെ ഫോൺ ചെയ്തിട്ട്.. പേടിപ്പിക്കാൻ വേണ്ടി ചെയ്തതാവും കുരുക്ക് മുറുകുമെന്ന് കരുതിക്കാണില്ല 🙏🙏

  • @premeelabalan728
    @premeelabalan728 11 месяцев назад

    വളരെ സത്യസന്ധമായ വീഡിയോ

  • @rajirajasree3700
    @rajirajasree3700 11 месяцев назад +3

    Great Manoj chetta....❤❤

  • @jennygigy5136
    @jennygigy5136 11 месяцев назад

    Very well said Manoj....

  • @sarammathomas6610
    @sarammathomas6610 11 месяцев назад

    It is a good message.