വിവാഹ വിവാദങ്ങൾക്കു മറുപടിയുമായി പ്രദീപ് ചന്ദ്രനും ഭാര്യയും മീഡിയക്ക് മുന്നിൽ | Pradeep Chandran

Поделиться
HTML-код
  • Опубликовано: 16 июл 2020
  • വിവാഹ വിവാദങ്ങൾക്കു മറുപടിയുമായി പ്രദീപ് ചന്ദ്രനും ഭാര്യയും മീഡിയക്ക് മുന്നിൽ | Actor Pradeep Chandran and wife Anupama talking to media after their marriage. Bigg boss Pradeep Chandran Wedding press meet & interview.
  • РазвлеченияРазвлечения

Комментарии • 257

  • @Katharzis_yt
    @Katharzis_yt  4 года назад +43

    ബിഗ് ബോസ്സിൽ സംഭവിച്ചത്. വെളിപ്പെടുത്തലുകൾ നാളെ ഉച്ചക്ക് 12 മണിക്ക്.. Stay Tuned...

    • @reshmasajeev9637
      @reshmasajeev9637 4 года назад +13

      അതിനും maathram enth തേങ്ങയാ അതിൽ ഉണ്ടായത്

    • @husnachrchr9017
      @husnachrchr9017 4 года назад

      Athinu maathram mooshamaayitt avide onnum undayittillalloo

    • @radhasukumar5220
      @radhasukumar5220 4 года назад

      @@aiswaryajawahar4622 k

    • @leelaleela6779
      @leelaleela6779 4 года назад

      777y

    • @JatheejaVLacha
      @JatheejaVLacha 4 года назад

      ചന്ദ്രൻ ഭാര്യയെ തീരെ ഇഷ്ടപ്പെട്ടില്ല ഭംഗിയില്ല

  • @user-ev6ep9my4p
    @user-ev6ep9my4p 4 года назад +91

    നല്ല അച്ചടക്കവും വിനയവും മിത ഭാഷിണിയും ആയ ഒരു സ്ത്രീ. നല്ലത് വരട്ടെ രണ്ടു പേർക്കും

  • @omanajacob2470
    @omanajacob2470 4 года назад +222

    നല്ലപെൺകുട്ടിവിദൃഭൃസം ഉണ്ട് മേക്കപ്പ് ഇല്ല വളരെ ലളിതമാണ് രണ്ട് പേരം ആശംസകൾ

  • @advsanthoshraj9273
    @advsanthoshraj9273 4 года назад +65

    അനുപമ ചേച്ചീനെ എനിക്ക് നല്ല ഇഷ്ടം ആയി. Love u ചേച്ചി. 😍😍😍😘😘😘 രണ്ടാളും നല്ല ചേർച്ചയാ. 😍😍😍👍👍👍 God bless u.

    • @athirav488
      @athirav488 4 года назад

      Enikk othri istamayi anupama Chechiye pradeep ettann Chernn life partner thannyane deiva koduthath ente jeevane polyann njan pradeep ettane kannunnath ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balakrishnanmeera8458
    @balakrishnanmeera8458 4 года назад +114

    ഒരിക്കലും സൗന്ദര്യം നോക്കി കല്യാണം കഴിക്കരുത്... അതു ആണായാലും പെണ്ണായാലും.... സൗന്ദര്യം ഒരു പ്രായം കഴിഞ്ഞാൽ കുറഞ്ഞു പോകും... നേരെ മറിച്ചു നമ്മളെ സ്നേഹിക്കുന്ന ഒരാൾ ആണെങ്കിൽ അതു നമ്മുടെ മരണം വരെ നമുക്ക് ഒരു ശക്തി തന്നെ ആണ്.....

    • @deepareneeb5589
      @deepareneeb5589 4 года назад +11

      കാണാൻ ഭയങ്കര ഗ്ലാമർ ഉള്ള ആൾ ആകദേശം അത് പോലെ ഉള്ള ആളെ കല്യാണം കഴിക്കുന്നതാ നല്ലത്. അല്ലെങ്കിൽ മറ്റുള്ളവർ പറഞ്ഞു പറഞ്ഞു ഗ്ലാമർ കുറഞ്ഞ ആൾക്ക് (ഭാര്യ ആയാലും ഭർത്താവ് ആയാലും )അവർക്ക് വിഷമം ആകും.

    • @Easetaxwithshalini
      @Easetaxwithshalini 4 года назад +5

      നല്ല ഐശ്വര്യം ഉണ്ട് ഇദ്ദേഹത്തിന്റെ വൈഫിനു. വെളുത്ത നിറം ഉണ്ടെങ്കിൽ ഏതു പെണ്ണും സുന്ദരി എന്ന concept ഒക്കെ പോയി..

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      Glamour undenkilum aa chechiyekkal prayam thonnikkunnath ee chettananu. Ath ithrem heightum vannom valippom okke ullathkondavam angane varumbo ivanu prayam thonnikkunnund.

  • @rakhilarij5732
    @rakhilarij5732 4 года назад +20

    So simple person .....happy married life

  • @saadiziyaa3150
    @saadiziyaa3150 4 года назад +73

    Pradeep wife n maximum respect kodkunund
    u r great
    Keep it up

    • @bindhubabina1478
      @bindhubabina1478 4 года назад +2

      രണ്ടു പേർക്കും നല്ല ചേർച്ച യാണ് ഷൂട്ടിങ്ങ് കാണാൻ ഇഷ്ടമാണ്

    • @vineethar514
      @vineethar514 4 года назад

      Yes

  • @ann.825
    @ann.825 4 года назад +25

    She is lucky.she got a gentleman

  • @anjalisajith1837
    @anjalisajith1837 4 года назад +21

    Happy married life both of you....santhoshamayi jeevikkuu....

  • @fijifrancis3
    @fijifrancis3 4 года назад +17

    Happy married life Pradeep chetta and Anu chechi
    സന്തോഷം എന്നും നിലനിര്‍ത്താന്‍ കഴിയട്ടെ

  • @sabeelazakir8270
    @sabeelazakir8270 4 года назад +20

    She z well educated. That is her beauty

  • @dfordeliciouskeralakitchen
    @dfordeliciouskeralakitchen 4 года назад +11

    Best of luck...made for each other

  • @binumeenakshy9817
    @binumeenakshy9817 4 года назад +30

    Happy married life. Beautiful girl....God bless both of you

  • @lakshmivasudev2695
    @lakshmivasudev2695 4 года назад +9

    I think he is very lucky to get a wonderful lady

  • @omanajacob2470
    @omanajacob2470 4 года назад +80

    രണ്ട് പേരും നല്ല ചേച്ചയാണ് വിദ്യ യുള്ള കുട്ടി മേക്കപ്പ് ഇല്ലാത്ത കുട്ടി

  • @AliK-hh3pi
    @AliK-hh3pi 4 года назад +12

    Beautiful girl. Cute smile.

  • @sheemavs6371
    @sheemavs6371 4 года назад +75

    അനുപമ ചേച്ചി സൂപ്പർ ചിരിയാണ്

  • @faiharayyan4838
    @faiharayyan4838 4 года назад +6

    God bless you chetta.........

  • @shynink7244
    @shynink7244 4 года назад +7

    Educated women..........and sweet smile..........ishttayi😘

  • @shobhnanair3033
    @shobhnanair3033 4 года назад +2

    All the very best. May God Bless the couples. He is a good artist and a well spoken gentleman. She too seems to be a matured lady💐💐

  • @Shethedr
    @Shethedr 4 года назад +7

    cute couple,good bless you

  • @user-hx3kl9up8i
    @user-hx3kl9up8i 4 года назад +55

    നല്ല നടൻ,
    നല്ല വ്യക്തി
    good couple

  • @ragishasanthoshtk5324
    @ragishasanthoshtk5324 4 года назад +19

    Parasparam respect cheythal thanne life adipoli ayi kondupokam keep it up..happy married life..🌷

  • @aryansunil1359
    @aryansunil1359 4 года назад +42

    Anupama ente veedinte aduthulla kuttiyaanu. Nalla kuttiyaanu.

    • @kuttankuttan442
      @kuttankuttan442 4 года назад

      എവിടെയാ പ്ലേസ്

  • @paarupinki4974
    @paarupinki4974 4 года назад +16

    നിഷ്കളങ്കമായ ചിരി ചേച്ചിടെ 😍

  • @merlinjoscph3176
    @merlinjoscph3176 4 года назад +10

    Congratulalions you on your wedding

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 4 года назад +5

    God bless you guys😍😍💕💕💕

  • @merin9298
    @merin9298 4 года назад +13

    Anupama is pretty...nice pair

  • @reenavalsala3847
    @reenavalsala3847 4 года назад +7

    All the best Pradeep. Akhosham onnumillenkilum anugrahathode jeevikkum.Dont worry.vivaha aakhoshamillenkilum elkavarudeyum anugraham undu.orupad santhosham thonni.Enjoy your joyful life...

  • @LK-ed1hx
    @LK-ed1hx 4 года назад +7

    Very sensible woman. Live happily, both of you.

  • @anuragkarunakar1391
    @anuragkarunakar1391 4 года назад +7

    Anupama,cute smile...😍😍

  • @sunushaji3886
    @sunushaji3886 4 года назад +1

    Nice wife,wishing both of you Happy Married life,God bless

  • @sumeshsumesh409
    @sumeshsumesh409 4 года назад +5

    ഹാപ്പി മാരീഡ് ലൈഫ് 👍👍👍👍👍👍👍👍👍👌👌👌

  • @lekshmilachu682
    @lekshmilachu682 4 года назад +10

    Nalla jodiyannu 2 perum

  • @valsalakumarikarthyani6391
    @valsalakumarikarthyani6391 3 года назад

    Congratulations nd wish u all the best.God bless u nd be happy always.

  • @jayachithrac9589
    @jayachithrac9589 4 года назад +6

    Congratulations for ur wedding life

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад +9

    അങ്ങേരുടെ ഇഷ്ടം അല്ലെ ആരെ കെട്ടണം എന്ന്. ചിലർ സൗന്ദര്യം നോക്കും ചിലർ പണം നോക്കും ചിലർ വിദ്യാഭ്യാസം നോക്കും

  • @sreekalab6981
    @sreekalab6981 4 года назад +1

    Wish u a happy married life.may God bless them always.

  • @manjima2324
    @manjima2324 4 года назад +17

    Happy married life

  • @jisha6376
    @jisha6376 4 года назад +15

    Happy Married life

  • @AshokKumar-xb2eu
    @AshokKumar-xb2eu 4 года назад +127

    അനുപമയെ കുറ്റം പറയുംന്നവർ എല്ലാം തികഞ്ഞവർ ആണോ. അവർക്കു അവരുടേതായ സൗന്ദര്യഉണ്ട്. അതു കൊണ്ടു ആണ് പ്രതീപ് വിവാഹം കഴിച്ചത് ഇനി നിങ്ങൾ പറഞ്ഞു അവരുടെ ഇടയിൽ കുത്തി തിരുപ്പു ഉണ്ടാകേണ്ട............

  • @devdev2530
    @devdev2530 4 года назад +47

    ആരും ഇഷ്ടപെടുന്ന ഒരു നല്ല വ്യക്തി ആണ് പ്രതീപ്. സിംപിൾ ഭാര്യയും.

    • @athirav488
      @athirav488 4 года назад

      Pradeep ettan chakkara muthalle athkondane deiva eee muthine thanne koduthath ❤❤❤❤❤❤❤❤

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      @@athirav488 pradeep uncle🤪🤪🤪...chettanallaaa

  • @ambikamenon6651
    @ambikamenon6651 4 года назад +13

    Wish you a happy married life. May God bless you !

  • @munnizz1533
    @munnizz1533 4 года назад +1

    Happy married life 😍😍😍may god bless u.

  • @sreesivdev3201
    @sreesivdev3201 4 года назад +13

    നന്നായിടടുണ്ട്

  • @rubyskitchen8658
    @rubyskitchen8658 4 года назад +4

    God bless you both.. made for each other

  • @jayaar1342
    @jayaar1342 4 года назад +5

    പ്രദീപ്‌ അനുപമ നിങ്ങൾ രണ്ട് പേരും ഭാഗ്യം ചെയ്തവർ l

  • @rekhapt5912
    @rekhapt5912 4 года назад +1

    She is beautiful and superb talk.

  • @sheelaabraham8810
    @sheelaabraham8810 4 года назад +1

    Pradeeeep... U r a good excellent Actor. Kartha muth. Namuke kittiyathine Snehikuka.. Arenthuparanjalum Never mind. God bless you both😍❤️

    • @athirav488
      @athirav488 4 года назад

      Athe karuthamuthillude ellavarude manassill edam nediya chakkara muthann pradeep ettan ente jeevante thulyamayittann kannunnath 💯💯💯

  • @deepakrishnan4657
    @deepakrishnan4657 4 года назад +7

    2 perum super

  • @malayalamanasam
    @malayalamanasam 4 года назад +2

    നന്നായി വരട്ടേ ജീവിതം.

  • @minirajagopal9910
    @minirajagopal9910 4 года назад +1

    Sundhariyanu tto 👌👌👌👌👌

  • @stephy4533
    @stephy4533 4 года назад

    Bold and beautiful....God bless you both

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 4 года назад +35

    പ്രദീപ്‌ talk like പ്രിത്വിരാജ്. God bles u both...

    • @anikadev8324
      @anikadev8324 4 года назад

      രണ്ടു പേരും Trivandrum അല്ലേ

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад

      Randu perkkum ore prayam, nalla heightum und, nalla glamour und😅

  • @athirav488
    @athirav488 4 года назад

    Pradeep ettane prasavicha aaa ammakkum janmam nalkiya aaa achan ente vaka oru big salute🙌🙌🙌🙌

  • @aneeshyaanuooz780
    @aneeshyaanuooz780 4 года назад +12

    Pradeep sir njagalde sir aayirunnu... ASAP eanna oru skil coursil.... sir pwoli aanu🤗😍

    • @athirav488
      @athirav488 4 года назад

      Pradeep sir chakkare muthalle athkondan nighalkk deivam ASAP enn skill sir aayi vannath👌👌👌👌👌👌👌👌👌

  • @husnachrchr9017
    @husnachrchr9017 4 года назад

    Good personalities....god bless u

  • @shijuvarghese2364
    @shijuvarghese2364 4 года назад +6

    deergha Sumangali Bhava 🙏🙏🙏

  • @monmoll5758
    @monmoll5758 4 года назад +25

    Nirathilalla karym nalla bhudhyulla alanu uyarchaye undaku

    • @liyababu1930
      @liyababu1930 4 года назад +4

      Yea she seems matured from her talk & well educated too..athine kurich aarkkum comment cheyyaan vayya..soundaryam poraannum parnj kuree ennam erangyttund..endoru duranthangal aano enddoo🤦🤷

  • @shijisk1311
    @shijisk1311 4 года назад +9

    Beautiful couple. Never mind negative comments. 👍👍

  • @anoosshanu4047
    @anoosshanu4047 4 года назад +2

    Super

  • @jomolsiby4443
    @jomolsiby4443 4 года назад

    മക്കളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @dhanyaajay9582
    @dhanyaajay9582 4 года назад

    Anuvine othiri ishtayi.very simple and cute happy married life

  • @Helen.5k
    @Helen.5k 4 года назад +2

    Wife nalla personality und കേട്ടോ 👍 ആശംസകൾ 🌷

  • @prabhakarankaimal7691
    @prabhakarankaimal7691 4 года назад

    The best thing happened Pradeep in his entire life maybe his wife, cool lady with lots of patience

  • @sunithasajith6110
    @sunithasajith6110 4 года назад

    Wish u a very happy married life

  • @shaheenafaisal9939
    @shaheenafaisal9939 4 года назад +4

    God bless you guys 😍😍

  • @aseenailyas5746
    @aseenailyas5746 4 года назад +1

    Best wishes 💓

  • @anitanair3602
    @anitanair3602 4 года назад

    Nice jodi. God bless u

  • @rajanimolpk7087
    @rajanimolpk7087 4 года назад

    ആശംസകൾ നേരുന്നു 🌹🌹🌹

  • @sanilkumarcs6898
    @sanilkumarcs6898 4 года назад

    God bless you life

  • @sujashenry1861
    @sujashenry1861 4 года назад +1

    Nice girl, God bless you 💞, wish you a very happy marriage life 💞

  • @neethumolsinu6384
    @neethumolsinu6384 4 года назад +3

    Chudi edunnathakum bhangi kanan . Happy married life 😍👍

    • @athirav488
      @athirav488 4 года назад

      Yes anupama Chechikk chudi edunnathakkum bhangi

  • @sabithaajith686
    @sabithaajith686 4 года назад

    God bless 🙏🙏

  • @somypradeep7180
    @somypradeep7180 4 года назад +9

    Super jodi

  • @aswathil8329
    @aswathil8329 4 года назад

    Randuperum nice happy married life

  • @jacobabraham2854
    @jacobabraham2854 4 года назад

    Very good!

  • @rajithasreejith6323
    @rajithasreejith6323 3 года назад

    Happy married life ..cute couple ....anupama superb

  • @roshnipillai3930
    @roshnipillai3930 4 года назад

    Best wishes. 🎊🎉💐💐

  • @bijuk2475
    @bijuk2475 4 года назад +3

    Happy married life bro. 👍

  • @anumolcs6809
    @anumolcs6809 4 года назад +23

    Aa penninu soundaryathinu entha kuzhappam. Negative parayunnavarkokke kanninu valla kuzhappavum undo.

  • @valsalac8024
    @valsalac8024 4 года назад

    Good Couple nallthu varatte

  • @soumyajeenu3956
    @soumyajeenu3956 4 года назад +1

    Nadanpenkutti nallasamsaram chechii sundariyanu

  • @user-vs7ql3ys7j
    @user-vs7ql3ys7j 4 года назад

    രണ്ടു പേർക്കും ആശംസകൾ

  • @sreelakshmi1283
    @sreelakshmi1283 4 года назад

    Nalla sundhari chechiii🥰

  • @padmabaskar3168
    @padmabaskar3168 3 года назад

    Happy married life sir.

  • @truthteller6102
    @truthteller6102 4 года назад +11

    Pradeep ,,,Anupama--- Nannai Varum,,,,,Daivom Anugrahikatte,,,, 😁🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shaliniej5007
    @shaliniej5007 4 года назад +5

    Super jodi allamkondum padittavum pine pretheep parajapole comensencum oke undu namude anupamakuttyyyyk

  • @husnachrchr9017
    @husnachrchr9017 4 года назад +4

    Predaapettan family attached aanu..always saying chettan chettathiyamma..etc...

  • @raseenak9391
    @raseenak9391 4 года назад

    Super Jodi..

  • @sadhaakbar3874
    @sadhaakbar3874 4 года назад

    Cute couple

  • @jaseelajamal8607
    @jaseelajamal8607 4 года назад +1

    God bless you

  • @sonycherian4000
    @sonycherian4000 4 года назад

    Nalla chechi cinemayill ninnu kettajathunallathu നന്നായി chetta

  • @sarathkumars4505
    @sarathkumars4505 4 года назад +1

    Karunagappllyy evdaeyy chaecheyy ?? Chettanttaaa Oru big fan annnuu

  • @sheenashamsuddin74
    @sheenashamsuddin74 4 года назад

    👍👍👍👌👌👌

  • @jayajollyj7118
    @jayajollyj7118 4 года назад

    ചേച്ചിക്കും ചേട്ടനും ദൈവം നന്മകൾ മാത്രം നൽകട്ടെ.... അടി ഉണ്ടാക്കുന്ന പ്രായം രണ്ടാൾക്കും കഴിഞ്ഞു... അതിനാൽ നല്ല പക്ക്വതാ ഉണ്ട്.... ഇതാണ് real life....

  • @neelanb7965
    @neelanb7965 4 года назад +14

    Kettiya pennine muthupole ponnupole kondu nadannaal jivitham swargamakaam, anubavam vechu parayunnu

  • @captian1618
    @captian1618 4 года назад

    Best wishes

  • @vidyagireesh2865
    @vidyagireesh2865 4 года назад

    Adipoli

  • @beenalekshmi9472
    @beenalekshmi9472 4 года назад +3

    കുറ്റം പറയുന്നവർ എല്ലാം തികഞ്ഞവർ ആണോ?