കന്യാധാനം സീരിയൽ താരം ഐശ്വയുടെ അടിപൊളി വിവാഹം കാണാം |Kanyadanam Serial Fame Aiswarya Suresh Wedding

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 294

  • @sujasvlogvideo8229
    @sujasvlogvideo8229 Год назад +202

    രഘു ചേട്ടൻ സൂപ്പർ ...സീരിയലിൽ കാണുന്ന അതെ ലുക്കിൽ ..എത്ര പേർക്ക് തോന്നി അങ്ങിനെ

  • @pikachu-hx4ow
    @pikachu-hx4ow Год назад +139

    മരണം വരെ വേർപിരിയാതെ സന്തോഷത്തോടെ കഴിയട്ടെ.

  • @nhtrollhub8242
    @nhtrollhub8242 Год назад +121

    ദേവൻ സാറിനെ കാണാൻ ഇപ്പഴും suppr 😍👌🙏🙏

  • @shahnairshad6202
    @shahnairshad6202 Год назад +22

    ചീരുവിൻ്റെ സൂപ്പർ ചിരിയാ ഗോഡ് bless you

  • @banmeher7500
    @banmeher7500 Год назад +15

    അനു, സോനാ, സുശീല, ബാനു അമ്മ
    missing ആണല്ലോ
    ബാക്കി എല്ലാവരും കലക്കി
    happy married life 🥰🥰

  • @saleenasiddik9678
    @saleenasiddik9678 Год назад +67

    കന്യാധാനം സീരിയലിലെ എല്ലാവരും ഉണ്ടല്ലോ 🥰പെൺകുട്ടിയുടെ അച്ഛനമ്മമാരേക്കാൾ സന്തോഷം ദേവൻ സാറിന്റെ മുഖത്ത് കാണുന്നുണ്ട് ❤അദേഹത്തിന്റെ മോളായിട്ട് അഭിനയിക്കുന്ന കുട്ടിയല്ലേ 🥰Happy Married Life Mole ❤❤❤❤

  • @remadevi6248
    @remadevi6248 Год назад +102

    കന്യാദാനത്തിലെ അനു ഒഴിച്ച് ബാക്കിയെല്ലാവരും ഉണ്ടല്ലോ അനു എവിടെ പോയി ഞങ്ങളുടെ ചിലങ്ക കുട്ടിക്ക് ഒരായിരം വിവാഹമംഗള ആശംസകൾ നേരുന്നു ചിലങ്ക മോൾ ദീർഘ സുമംഗലിയരിക്കട്ടെ ❤❤❤❤❤🎁🎁

  • @fidhajebin2901
    @fidhajebin2901 Год назад +65

    Happy marriage life cute couples

  • @narayanankuttyk8518
    @narayanankuttyk8518 Год назад +256

    ഇതേ അഹ്ലാദം ജീവിതത്തിൽ ഉടനീളം ഉണ്ടാകട്ടെ . മംഗളാശംസകൾ

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Год назад +28

    പൊന്നു ചീരു വിനയൻമാഷ് കാണണ്ട
    Happy maaried life 🥰

  • @mechanicalenergy4768
    @mechanicalenergy4768 Год назад +27

    ഇതിൽ സൂപ്പർ നമ്മുടെ സത്യൻ മമ്മുട്ടി ലുക്ക്

  • @safeenashan6031
    @safeenashan6031 Год назад +31

    സന്തോഷപൂർണ്ണമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു

  • @manugireesh3185
    @manugireesh3185 Год назад +8

    വിവാഹ ആശംസകൾ ചീരുമോളെ 😍🥰😍🥰🥰❤

  • @reshnavijesh9073
    @reshnavijesh9073 Год назад +14

    എന്റെ പൊന്നോ സ്വർണം .....

  • @ansaredgar677
    @ansaredgar677 Год назад +7

    ഇൻഡ്രനെ.. കാണാൻ. സൂപ്പറ്

  • @fayizfayaz9366
    @fayizfayaz9366 Год назад +55

    സ്വർണം കുറച്ചു കുറഞ്ഞു പോയി 😂

  • @lonli6515
    @lonli6515 Год назад +13

    രവി മരിച്ചു തിരിച്ചു വന്നപ്പോൾ ഗ്ലാമർ കൂടിയോ, ദേവൻ സർ ഇപ്പോളും style ആണ്, ഗോകുലിന്റെ പെങ്ങൾ, മഞ്ചാടി ഒക്കെ സൂപ്പർ

  • @donajijo1339
    @donajijo1339 Год назад +20

    Happy Married Life Cute Couples ❤

  • @mysignature4575
    @mysignature4575 Год назад +31

    ഗോൾഡ് എല്ലാം ഓൾഡ് മോഡൽ

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 Год назад +8

    Happy married Life cheeruuu❤️❤️

  • @muthubik1826
    @muthubik1826 Год назад +10

    ചീരൂനെ വലിയ ഇഷ്ടമാണ് ദീർഘ സുമംഗലി ഭവ പക്ഷേ ഓർണമൻസ് ???

  • @kkkkkl4979
    @kkkkkl4979 Год назад +14

    Sherikkum achanum makkalum pole🥰

  • @CreativeSaiYoutubeChannel
    @CreativeSaiYoutubeChannel Год назад +6

    Zee keralathil Bhagiyaleskhmi serialilum ille

  • @a___isha4550
    @a___isha4550 Год назад +10

    ഇതെപ്പോ😁😁anyway happy married life 😍😍😍

  • @reshmarabeesh7493
    @reshmarabeesh7493 Год назад +5

    ചീരു എല്ലാ സാരിയും super

  • @aparnasasikumar7568
    @aparnasasikumar7568 Год назад +13

    Happy marries life ❤

  • @chillusweetchillu4046
    @chillusweetchillu4046 Год назад +3

    പയ്യൻ അടിപൊളി 👍👍👍

  • @farhanahibafathima7718
    @farhanahibafathima7718 Год назад +9

    Sathya paavam😊

  • @shandasamuel2219
    @shandasamuel2219 Год назад +3

    രഘു സൂപ്പർ.

  • @Kingini1991
    @Kingini1991 Год назад +89

    എന്റെ ശിവനെ... ഇതെന്ത് ജ്വല്ലറിടെ പരസ്യമോ 🙄🙄🙄🙄🙄

    • @shamonpt4519
      @shamonpt4519 Год назад +5

      ഇതൊക്കെ ഒർജിനൽ ഗോൾഡ് തന്നെ ആണോ?

    • @sruthysudarsanan7988
      @sruthysudarsanan7988 Год назад +2

      @@shamonpt4519 കണ്ടിട്ട് ആണെന്ന് ഉണ്ട്...

    • @prajithasudheep3514
      @prajithasudheep3514 Год назад +4

      Ethil ninu oke yeth msg avo samoohathinu kodukkune

    • @priyaraju4496
      @priyaraju4496 Год назад +4

      Itrem okka ippo aarelum idumo

    • @nandana2911
      @nandana2911 Год назад +1

      @@sruthysudarsanan7988 enikku allannu anu thonnane

  • @friendsforever794
    @friendsforever794 Год назад +15

    Wish you happy married life chechi❤️❤️

  • @aanishani1512
    @aanishani1512 Год назад +2

    Ragu chettan poliya

  • @rasinarasi5098
    @rasinarasi5098 Год назад +4

    Masha alha 🥰🥰🥰🥰ഗോൾഡ് 🥰🥰🥰🥰

  • @aynu3088
    @aynu3088 Год назад +37

    ഹർഷയും രവിയും ഒരുമിച്ചു,🤣

  • @hijabi4899
    @hijabi4899 Год назад +18

    അനു ഇല്ലല്ലോ 🙄🙄🙄ബാക്കി എല്ലാരുമുണ്ടല്ലോ ❤

  • @biniroji165
    @biniroji165 Год назад +16

    ഗോൾഡ് കുറഞ്ഞു പോയന്നു തോന്നുന്നു ഇച്ചിരിയും കൂടി ആവമായിരുന്നു

  • @sreeshmadinesh7707
    @sreeshmadinesh7707 Год назад +1

    Devan sir 😍

  • @MubarakAli-nv1hh
    @MubarakAli-nv1hh Год назад +27

    കന്യാധാനം എല്ലാരും 😍😍😄😄👍👍

    • @madhavibhaskar6729
      @madhavibhaskar6729 Год назад +1

      കന്യാദാനം എന്നാണ് എന്നെഴുതേണ്ടത്

    • @MubarakAli-nv1hh
      @MubarakAli-nv1hh Год назад

      @@madhavibhaskar6729 ok

  • @sumeshummachan4152
    @sumeshummachan4152 Год назад +3

    ഇതൊക്കെ സ്വർണം തന്നെയാണോ....??😲😲 എന്തായാലും വിവാഹ മംഗളാശംസകൾ...👍🥰🥰🥰

  • @Darkmambogaming
    @Darkmambogaming 3 месяца назад

    Happy married life... Live long happily

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад +17

    ചെക്കൻഫ്രീക്കാ 😜

  • @class7g814
    @class7g814 Год назад +10

    This is too much gold

  • @shabnashafeek706
    @shabnashafeek706 Год назад +32

    കല്യാണത്തിന് ഒരേ ഒരു സ്വർണ വള ഇട്ട ഞാൻ 😊😳

    • @jaseelashuhail4883
      @jaseelashuhail4883 Год назад

      Ithoke mukk panda

    • @venusvenus2861
      @venusvenus2861 Год назад

      @@jaseelashuhail4883 nthina ingane parayune..... ninaglde relatives kalyanathinu mukkupandam ittit ind veych cash ulllavar idunathil nthaanu prblm..........

  • @jinsiansha4088
    @jinsiansha4088 Год назад +1

    Happy married life cheeru

  • @jaseerashaiju7843
    @jaseerashaiju7843 Год назад +9

    ❤️❤️❤️ Happy marriage life ❤️❤️❤️

  • @Munna-k7u
    @Munna-k7u Год назад +2

    Cute couple 🥰🥰🥰

  • @reginadkunja7523
    @reginadkunja7523 Год назад +1

    Ellarum nalla friendly... happy married life

  • @Keerthanavlog24
    @Keerthanavlog24 Год назад

    Chilagayuda veedu evidaya

  • @beenadasan5377
    @beenadasan5377 3 месяца назад

    Wishyouhappymarriagelife👍👌💕

  • @3കുട്ടീസ്
    @3കുട്ടീസ് Год назад +7

    Cheerun ഭയങ്കര sathosham ആണല്ലോ

    • @a___isha4550
      @a___isha4550 Год назад +3

      സന്തോഷിക്കാതെ കരഞ്ഞുകൊണ്ട് ഇരിക്കണോ 😂😂

  • @DineshRajan-s7q
    @DineshRajan-s7q Год назад

    Chilanka real life marriage Happy aakkatte nalla sundari ornaments kure undallo

  • @aynu3088
    @aynu3088 Год назад +11

    ഐശ്വര്യയുടെ ചാനലിൽ കല്യാണക്കാര്യം ഒന്നും പറഞ്ഞില്ലാലോ

  • @sufnahaydros7823
    @sufnahaydros7823 Год назад +2

    ഹാപ്പി mrd life cheerumole,😘

  • @shareenaaffan515
    @shareenaaffan515 Год назад +1

    Wish u happy married life 💘💘💘

  • @ab2creation
    @ab2creation Год назад +2

    Happy married life

  • @bijunarayanan9414
    @bijunarayanan9414 Год назад +3

    Happy married life molueeeee

  • @ambadisworld3086
    @ambadisworld3086 Год назад +1

    3rd saree and blouse😍

  • @shyamarithu7435
    @shyamarithu7435 Год назад +17

    വിനയൻ മാഷ് ഓവർ സ്മാർട്ട്‌ ആണല്ലോ 😃

  • @rehanabdulla2666
    @rehanabdulla2666 Год назад +4

    Mashinte sneham 😍

  • @mechanicalenergy4768
    @mechanicalenergy4768 Год назад +2

    പാവം നമ്മുടെ രഘു

  • @athira.k9959
    @athira.k9959 Год назад +3

    Happy married life dear ❤️❤️

  • @krizbee_
    @krizbee_ Год назад +5

    Wish you happy marriage life 💗💗

  • @sahisahi1457
    @sahisahi1457 Год назад +2

    Wish youu happy marrried lyf❤️

  • @shyamarithu7435
    @shyamarithu7435 Год назад +24

    ഇന്ദ്രേട്ടൻ real ലൈഫിൽ ഗോകുൽ ആണല്ലോ. (സ്വഭാവം )

  • @farsanaasif89
    @farsanaasif89 Год назад +3

    Wish you happy married life both

  • @reshmar9210
    @reshmar9210 Год назад

    എന്റെ സ്റ്റുഡന്റസ് ഭരത്തിന്റെ ചേച്ചി 💕💕💕💕💕

  • @faseelaliya3408
    @faseelaliya3408 Год назад +1

    Happy Mrd life chilanka kutty💖

  • @suryarajesh373
    @suryarajesh373 Год назад +2

    All the best dear🥰

  • @snehasabu4193
    @snehasabu4193 Год назад

    ചെക്കന്റെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്

  • @noushadav3824
    @noushadav3824 Год назад +4

    Ith entha jwellery parasyamoo

  • @baijubaiju6993
    @baijubaiju6993 Год назад +2

    ഇത് കാണുമ്പോൾ ആണ് സാധാരണ കരയുടെ മക്കളെ സ്ത്രീ ധനത്തിന്റെ പേരിൽ ഇരയാകുന്നത്

  • @risanaks2792
    @risanaks2792 Год назад

    Sathyam super

  • @sinisinimol7894
    @sinisinimol7894 Год назад +3

    മഴ കാരണം മറുവീടിനു പോവാൻ പറ്റിയില്ല 😟

  • @Ambikaambika-pk4oz
    @Ambikaambika-pk4oz Год назад +1

    Sathya you super

  • @fathimafaiha1858
    @fathimafaiha1858 Год назад +3

    Jewellery advertisement anoooo?

  • @achumaya6403
    @achumaya6403 Год назад

    ഹാപ്പി മാരീഡ് ലൈഫ്

  • @jubairiyajubimaanu5237
    @jubairiyajubimaanu5237 Год назад

    God bless you

  • @anchups5284
    @anchups5284 Год назад +4

    Happy Married Life dears

  • @komaladas3459
    @komaladas3459 Год назад +1

    സത്യൻ അടിപൊളി

  • @donamariadonmanoj426
    @donamariadonmanoj426 Год назад +1

    Happy മാരീഡ് life

  • @rimsiyahameed8733
    @rimsiyahameed8733 Год назад +11

    ഭാഗ്യലക്ഷ്മി team വന്നില്ലേ.... ആ സീരിയലിലും ഇല്ലേ ഈ കുട്ടി

  • @challengers5382
    @challengers5382 Год назад +8

    Oru kanjavu look

  • @shajavlog4274
    @shajavlog4274 Год назад +34

    എന്തിനാ ഇത്രെയും ആഭരണം ഇങ്ങനെ ഒക്കെ കെട്ടിക്കും പിന്നെ ചെക്കന് ഇതൊന്നും പോരാതെ വരും എന്തായാലും ആശംസകൾ

    • @greeshmasuresh1466
      @greeshmasuresh1466 Год назад +14

      Avark eshtam ullad cheyate. Ellarum orupole allalo

    • @huhuhuhu8748
      @huhuhuhu8748 Год назад +6

      Chekkan ithonnum avisyapettatillengilo? Don't just conclude anything by hearing / seeing what majority people do....ithonnum agrahikatha aalukalum indaville

    • @pushpavm1985
      @pushpavm1985 Год назад

      @@greeshmasuresh1466 and

  • @shazzzcreation1034
    @shazzzcreation1034 Год назад

    Happy merid life chiru

  • @aanishani1512
    @aanishani1512 Год назад

    Allavarum adipoliya

  • @milanomecca4002
    @milanomecca4002 Год назад

    Polichu

  • @nasnas520
    @nasnas520 Год назад +29

    നല്ല boar ornaments.. 👌🏻

  • @miduffyt5190
    @miduffyt5190 Год назад +1

    Happy ma🤲🏻rl

  • @MubarakAli-nv1hh
    @MubarakAli-nv1hh Год назад +4

    ഡോണ where

  • @snehasne5462
    @snehasne5462 Год назад

    Cheeru wish you happy married life

    • @mdevgardens1174
      @mdevgardens1174 Год назад

      ഈ സന്തോഷം എപ്പോഴും നിലനിൽക്കട്ടെ.

  • @Ambikaambika-pk4oz
    @Ambikaambika-pk4oz Год назад

    Cheeru mole god bless you

  • @safifiya2574
    @safifiya2574 Год назад +1

    Hpy mrd life❤️

  • @safiyajishad6277
    @safiyajishad6277 Год назад +21

    എത്ര ഉണ്ടായിട്ടും കാര്യം മില്ല ജീവിതം നന്നാവണം

  • @sachu-t9i
    @sachu-t9i Год назад +2

    22:32

  • @najmasulfi3839
    @najmasulfi3839 Год назад +38

    ചെക്കൻ :ഈ ഒരു പവന്റെ മലയിട്ടിട്ടു വേണം ബാക്കി ഉള്ളത് ഊരി വാങ്ങാൻ 🤣🤣🤣🤣

    • @possessivegrl7368
      @possessivegrl7368 Год назад +4

      Athinte avashym varilla,chkkn csh tm aanu,

    • @sheebasasankan728
      @sheebasasankan728 Год назад +5

      പയ്യൻ ഇറ്റലിയിൽ എഞ്ചിനീയർ ആണ് .

    • @possessivegrl7368
      @possessivegrl7368 Год назад +1

      @@sheebasasankan728italy aano,purath evdeyo aanen ariyrnn

    • @possessivegrl7368
      @possessivegrl7368 Год назад

      Ayalkkaranu 2perm ennt job evdan polm arilla😆

    • @sheenasubash
      @sheenasubash Год назад +2

      @@sheebasasankan728 😃😃😃😃😃

  • @nasrinkk5485
    @nasrinkk5485 Год назад +12

    സ്വർണ്ണം ഇത്തിരി കുറഞ്ഞു പോയി..

  • @leelammaraji6120
    @leelammaraji6120 Год назад

    Dear aiswarya you are great you are good be I am a doubt

  • @karthikkannan6186
    @karthikkannan6186 Год назад +10

    ഐശ്വര്യ ഭാഗ്യലക്ഷ്മി സീരിയലിലെ ആരെയും കല്യാണത്തിന് വിളിച്ചില്ലേ.

  • @nobi_noxi
    @nobi_noxi Год назад +1

    Big fan Vyas Sir❤😁

    • @drishyagopan7833
      @drishyagopan7833 Год назад

      😳😳sir ooo

    • @nobi_noxi
      @nobi_noxi Год назад

      @@drishyagopan7833 😂 He is my friend!! My classmate since KG 😅

    • @drishyagopan7833
      @drishyagopan7833 Год назад

      @@nobi_noxi So what... 🤷🏼‍♀️

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад

      @@nobi_noxi al evdeya work cheyyunne?purath evdeyo allee

    • @nobi_noxi
      @nobi_noxi Год назад

      @@drishyagopan7833 So I’ll do whatever the fck I want!! 😎

  • @remanidas479
    @remanidas479 Год назад +1

    Were is dona cechi