വിവാഹശേഷം ആദ്യമായി പ്രദീപ് ചന്ദ്രനും അനുപമയും | Pradeep Chandran

Поделиться
HTML-код
  • Опубликовано: 15 июл 2020
  • Malayalam serial actor Pradeep Chandran marriage
    Asianet serial actor Pradeep Chandran wedding
    Zee keralam serial
    zee malayalam serial
    zee malayala
  • РазвлеченияРазвлечения

Комментарии • 628

  • @manujadas8099
    @manujadas8099 4 года назад +383

    സൗന്ദര്യം സ്വഭാവത്തിൽ ആണ് ആ ചേച്ചിക്ക് അതുണ്ട് നല്ല പാക്യതയുള്ള സംസാരം. രണ്ടുപേർക്കും നന്മകൾ നേരുന്നു 👍👍👍👍👍👍👍👍

    • @moluris5528
      @moluris5528 4 года назад +15

      ഈ chechyk ഭംഗി ഇല്ലെന്ന് പറയുന്നവരുടെ കണ്ണിനാണ് കുഴപ്പം. നല്ല ഐശ്വര്യം. കുറ്റം പറയുന്നവർ ഓർക്കുക ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി മൂന്നു വിരലും തന്റെ നേർക് തന്നെയാ നീളുന്നത്

  • @trendyfashion4673
    @trendyfashion4673 4 года назад +82

    Cute smile.. cute face... good personality..കുറെ color ഉണ്ടായിട്ട് മാത്രം കാര്യമില്ല.. ഐശ്വര്യം ഉള്ള face ആണ് വേണ്ടത് പിന്നെ personalitiyum 👍👍👍

  • @aamyswapnam5981
    @aamyswapnam5981 4 года назад +329

    അനുപമയുടെ സൗന്ദര്യം നല്ല വ്യക്തിത്വമാണ്

  • @shijiaqua
    @shijiaqua 4 года назад +25

    നിങ്ങളുടെ രണ്ടാളുടെയും മനസിന്‌ ഒടുക്കത്തെ സൗന്ദര്യം ആണ്. നല്ല ചേർച്ച.... god bless u both 🌹🌹

  • @revathydk69
    @revathydk69 4 года назад +149

    സംവൃത സുനിൽ സംസാരിക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔😁

  • @pavithranc6993
    @pavithranc6993 4 года назад +52

    പ്രദീപേട്ടാ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ് പ്രദീപേട്ടന് ഞാൻ.വിവാഹാശംസകൾ നേരുന്നു

  • @kuttychattambeesvlog1584
    @kuttychattambeesvlog1584 4 года назад +95

    എനിക്ക് വളരെ ഇഷ്ട്ടം ആയി ചേച്ചിയെ .കുറെ മേക്കപ്പ് ഇട്ട് ആളെ പറ്റിക്കാതെ ഒർജിനൽ personality keep ചെയ്തു .. good person..... ആരും എന്തും പറയട്ടെ... നിങ്ങൾ പൊളിക്ക്..

  • @philominak.l2680
    @philominak.l2680 4 года назад +57

    രണ്ടു പേരും തമ്മിൽ നല്ല ചേർച്ചയാണ് ഇതുപോലെ തന്നെ ആവണം ജീവിതത്തിലും All the best

  • @muhammadfawzaan3036
    @muhammadfawzaan3036 4 года назад +108

    നല്ല ചേച്ചി.... എനിക്കിഷ്ടപ്പെട്ടു 😌

  • @meerasneha4761
    @meerasneha4761 4 года назад +34

    ഏട്ടന് പറ്റിയ പെൺകുട്ടി തന്നെയാണ്, എല്ലാവിധ ആശംസകൾ നേരുന്നു

    • @sarfukk
      @sarfukk 4 года назад

      Hi meera anneyum support chythude please ruclips.net/video/NVUMZ0nbmUU/видео.html

  • @sonasanju4215
    @sonasanju4215 4 года назад +664

    ഇതാണോ സുന്ദരി കഷ്ടം എന്നൊരു മെസേജ് കണ്ടു. സഹോദരി നിങ്ങൾ സൗന്ദര്യം എന്നത് എങ്ങനെയാണ് ഉദ്ദേശിക്കുന്നത് ' വെളുത്തിരിക്കുന്നതാണോ സൗന്ദര്യം' .കൂടുമ്പോൾ ഇമ്പമുള്ള താക്കി തീർക്കണം ഭാര്യയും ഭർത്താവും .അങ്ങനെയുള്ള ഒരു ഉത്തമ ഭാര്യയായി തീരാൻ അനുപമയ്ക്കാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @Happy-xf6vw
      @Happy-xf6vw 4 года назад +11

      Ara angane comment cheythe chumma ningal thanne lecture adikkan parayunna alle prabhashanathinu poku

    • @neenak4668
      @neenak4668 4 года назад +1

      ruclips.net/video/Rn4GY58FIuY/видео.html

    • @nandhuzzfoodworld4841
      @nandhuzzfoodworld4841 4 года назад +2

      Aaru agane cmnt ittatilalo

    • @susanjohny8225
      @susanjohny8225 4 года назад

      Enthu sundiri

    • @mobilecare4014
      @mobilecare4014 4 года назад

      👌👌👌

  • @dhanyadhanya5688
    @dhanyadhanya5688 4 года назад +165

    കേട്ടിരിക്കാൻ ഒരു ആൾ ഇന്നത്തെ കാലത്ത് ഉണ്ടാവുക എന്നത് വലിയ കാര്യം ആണ്

    • @user-ny2mm2rk1b
      @user-ny2mm2rk1b 4 года назад

      Terchayayum.

    • @moluris5528
      @moluris5528 4 года назад

      വളരെ ശരിയാണ്. ഇന്നത്തെകാലത് അത് ഒരു വലിയ കാര്യമാണ്

  • @Vini-fq4br
    @Vini-fq4br 4 года назад +88

    Educated, matured and sensible Lady👍👍👍

  • @shylathaaji7418
    @shylathaaji7418 4 года назад +258

    കല്യണത്തിന് കണ്ടാതിലും സുന്ദരിയായി

  • @sindhukp4285
    @sindhukp4285 4 года назад +30

    Best wishes n stay blessed always

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 4 года назад +118

    നിങ്ങൾക് കുറച്ചൂടെ mechuard ayitu questions ചൊദിച്ചൂടെ വെറും പൈങ്കിളി they are very mature persons. Keep going rock guys....

    • @cindrellacindrella5780
      @cindrellacindrella5780 4 года назад

      Anna pinne ningal chodikku

    • @happylifewithnandussminnu9891
      @happylifewithnandussminnu9891 4 года назад +3

      @@cindrellacindrella5780 സഹോദരി എനിക്ക് അതല്ല തൊഴിൽ ആയിരുന്നെങ്കിൽ surely i will do my job for its best quality....

    • @anikadev8324
      @anikadev8324 4 года назад

      Maybe because he's a serial actor

    • @happylifewithnandussminnu9891
      @happylifewithnandussminnu9891 4 года назад

      @@anikadev8324 so what? Avarum manushyar alledo.

    • @anikadev8324
      @anikadev8324 4 года назад

      @@happylifewithnandussminnu9891 Malayalam serials are the definition of "Painkili"

  • @sneha8161
    @sneha8161 4 года назад +29

    She is so mature and good personality

  • @syraahmed5215
    @syraahmed5215 4 года назад +37

    She luks beautiful!

  • @Joshwithjo
    @Joshwithjo 4 года назад +32

    chechi spr anallo character sound adipoli

  • @lovelykezia3757
    @lovelykezia3757 4 года назад +24

    അനുപമ സിമ്പിൾ ആയി calm quite ആയി തോന്നുന്നു കാണാൻ ആവശ്യത്തിന് ഭംഗി ഉണ്ട്
    അവർ തമ്മിൽ മരണം വരെ സന്തോഷം ആയി ജീവിക്കാൻ ദൈവം അനുവദിക്കട്ടെ

  • @paarupinki4974
    @paarupinki4974 4 года назад +22

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍🙏

  • @roshniamalarts8165
    @roshniamalarts8165 4 года назад +5

    Wish you all the best God bless you both... Made for each other 👫couples

  • @kinghuzzworld4748
    @kinghuzzworld4748 4 года назад +26

    Happy married life..god bless you both

  • @veenavalsan6704
    @veenavalsan6704 4 года назад +11

    പ്രദീപ്‌ ഏട്ടനും ചേച്ചിയുo സൂപ്പർ പക്വതഉള്ള സംസാരം എല്ലാവിധ ആശംസകളുo നേരുന്നു

  • @neethumrajesh
    @neethumrajesh 4 года назад +53

    Happy married life ❤️😍

    • @neenak4668
      @neenak4668 4 года назад +2

      ruclips.net/video/Rn4GY58FIuY/видео.html

  • @LK-ed1hx
    @LK-ed1hx 4 года назад +104

    She sounds very sensible. Stay happy both of you.

  • @Rangemoola
    @Rangemoola 4 года назад +35

    Made for each other.

  • @srinivasana254
    @srinivasana254 4 года назад +18

    പ്രദീപ് ഭാഗ്യ വാൻ അണ് ട്ടോ..നല്ല കുട്ടി....ഒരിക്കലും വിഷമിപ്പിക്കരുത്..

  • @libinjulie3915
    @libinjulie3915 4 года назад +4

    Good understanding, god bless you. Go with the Same (happy,love,suppporting,,) to the end of life

  • @anniejoseph7672
    @anniejoseph7672 4 года назад +25

    Wish u a very Happy Married life...Stay Blessed🌹🌹❤❤

    • @neenak4668
      @neenak4668 4 года назад +1

      ruclips.net/video/Rn4GY58FIuY/видео.html

    • @reshmakannan231
      @reshmakannan231 4 года назад

      നല്ല സംസാരം ചേച്ചിയുടെ

  • @ameyasfantasyworld
    @ameyasfantasyworld 4 года назад +42

    Nalla kutti god bless u both.,

    • @bijibaby7683
      @bijibaby7683 4 года назад

      .Best wishes lead happy married life adjustment love and respects are very important for leading ahappylife take it as an advice

  • @vijipraveen5780
    @vijipraveen5780 4 года назад +146

    നല്ല ബോൾഡായ ചേച്ചി

  • @anuanutj4491
    @anuanutj4491 4 года назад +12

    She is very good person Godblessu&family

  • @greeshmasr7131
    @greeshmasr7131 4 года назад +8

    Happy married Life dears...

  • @jaseelajamal8607
    @jaseelajamal8607 4 года назад +11

    Happy married Life ❤️😍

  • @Vinuathi
    @Vinuathi 4 года назад +12

    Made for each other ..God bless you Chettah Chechi

  • @praveenapramod5567
    @praveenapramod5567 4 года назад +37

    She is beautiful and goodpersonality

  • @ayishahaifa3390
    @ayishahaifa3390 4 года назад +8

    Happy Marriage life

  • @shylashyla1692
    @shylashyla1692 4 года назад +5

    Wish you happy married life... ❤️❤️❤️🥰🥰🥰

  • @soumyabalu4694
    @soumyabalu4694 4 года назад +4

    Sundhariyaatto.. Chiri super... Ennum chirichondirikkan sadhikkatte... Best wishes for both

  • @shemins_volg
    @shemins_volg 4 года назад +25

    Happy married life

  • @divyavijayan9269
    @divyavijayan9269 4 года назад +10

    She is so matured... keep it up

  • @sheminoushad5966
    @sheminoushad5966 4 года назад +9

    Super pradeep&anupama

  • @najmanichu9601
    @najmanichu9601 4 года назад +13

    Happy Married life

  • @sujatr2107
    @sujatr2107 4 года назад +11

    Both have good maturity level🤗🤗 stay blessed ❣️❣️

  • @alenandriya6914
    @alenandriya6914 4 года назад +89

    പ്രദീപ്‌ നു ദൈവം വിധിച്ചത് അനു ne ആണ്.... അതോണ്ടാ ഇത്ര വെയിറ്റ് ചെയ്യണ്ടേ vanne.... god bless u... both of u

  • @sajinik5017
    @sajinik5017 4 года назад +9

    Anupama has good personality... God bless u both...

  • @radhamanir9277
    @radhamanir9277 4 года назад +32

    Wish you'll 'A HAPPY MARRIED LIFE',All the best to you'll.

  • @solowalker7946
    @solowalker7946 4 года назад +24

    ഹാപ്പി മാരീഡ് ലൈഫ് 🤗

  • @dianageorge8490
    @dianageorge8490 4 года назад +7

    നല്ല കുട്ടി, മിടുക്കി...... എല്ലാ ഭാവുകങ്ങളും.......

  • @AlmostAll_in_One
    @AlmostAll_in_One 4 года назад +3

    Anucheeeee.... U r sooooo cute..... Very very simple anu tto... Even she is having high education bg nd strong profession.... Itself!!... Ennathey kaalathu, oru cheriyacelebrity ayaakoode.. Valya style kaattana people's anu around us... U r totally different!! Superrr chechee.... Pradeep Etta, u r lucky... Please hold her hands n all d stages of life!!!..

  • @sreechinnu3449
    @sreechinnu3449 4 года назад +40

    Hpy married life.... God bless you both

  • @dfordeliciouskeralakitchen
    @dfordeliciouskeralakitchen 4 года назад +187

    വെളുപ്പി ന്റെ പുറകെ ഓടുന്ന പാവം മലയാളി..100%സാക്ഷരത..അത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്..
    കറുപ്പിലും വെളുപ്പിലും എന്ത് കാര്യം..മനുഷ്യന് മനുഷ്യത്വം ആദ്യം വേണം..പിന്നെ നല്ല സ്വഭാവം,അങ്ങനെ എന്തെല്ലാം good qualities കാണും..അതൊന്നും കാണാൻ ആരും ഇല്ല.വെളുത്ത cherukkan ഇരുണ്ട നിറം ഉള്ള പെണ്ണിനെ കെട്ടിയാൽ തീർന്നു..മലയാളിയുടെ സൗന്ദര്യ ബോധം. പിന്നെ പറയാൻ തുടങ്ങും..അവൻ കാശു നോക്കി പോയി....അതെ സമയം കറുത്ത ചെറുക്കനെ ഏതു വെളുത്ത പെണ്ണിനും കെട്ടാം..അതിൽ ഒരു complication num മലയാളിക്ക് തോന്നില്ല..ഭാര്യയും ഭർത്താവും തമ്മിൽ manaporuthaam ആണ് ഏറ്റവും അത്യാവശ്യം...ഇവർ തമ്മിൽ നല്ല ചേർച്ച..best of luck for happy married life

  • @bindusunil6806
    @bindusunil6806 4 года назад +1

    Happy Married Life both of you ❤️❤️

  • @kavyamurali3145
    @kavyamurali3145 4 года назад +244

    ചിരിക്കുമ്പോൾ മഞ്ജു വാര്യരുടെ പോലെ എനിക്ക് മാത്രം ആണൊ തോന്നുന്നത്?

    • @soulmusic3707
      @soulmusic3707 4 года назад +5

      Manju variyarney poley expressionnum look um evidekkoyo

    • @munnizz1533
      @munnizz1533 4 года назад +1

      Correct😍

    • @susanjohny8225
      @susanjohny8225 4 года назад +6

      Orikkilum alla

    • @chinnupradeep5283
      @chinnupradeep5283 4 года назад +2

      @@susanjohny8225 chechi sundhari annu but manju chechi tharathamyam cheyale

    • @susanjohny8225
      @susanjohny8225 4 года назад +1

      @@chinnupradeep5283 ayyo 👎

  • @sumal2450
    @sumal2450 4 года назад +382

    അനുപമ സുന്ദരി ആണ്. പക്ഷേ കല്യാണത്തിന് മേക്കപ്പ് ശരിയായില്ല. ഇതുപോലെ സിംപിൾ ആയി ഒരുങ്ങി യിരുന്നെങ്കിൽ ഉള്ളതിന്റെ ഇരട്ടി ഭംഗി ആയേനെ. എന്ത് വന്നാലും ഒരിക്കലും പിരിയേണ്ടി വരരുത്. എന്തും തമ്മിൽ അഡ്ജസ്റ്റ് ചെയ്യുക. എല്ലാം വിധ മംഗളാശംസകൾ നേരുന്നു

    • @geethasivakumar7710
      @geethasivakumar7710 4 года назад +4

      Sariyanu

    • @jaseelajamal8607
      @jaseelajamal8607 4 года назад +3

      👍😍

    • @smithakkundoor8260
      @smithakkundoor8260 4 года назад +2

      Correct

    • @sangeethanair4693
      @sangeethanair4693 4 года назад +5

      എന്തും തമ്മിൽ അഡ്ജസ്റ്റ് ചെയ്യണ്ട കാര്യമുണ്ടോ.. അതും ഇന്നത്തെ കാലത്ത്

    • @shabashaba4015
      @shabashaba4015 4 года назад +1

      Crct...👍👍

  • @sujarajan2110
    @sujarajan2110 4 года назад +12

    Wish you happy marriage life

  • @anumoljoseph2027
    @anumoljoseph2027 4 года назад +3

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ആയി. ദൈവം അനുഗ്രഹിക്കട്ടെ 👍👍♥️♥️

  • @shirlymarykoshy8003
    @shirlymarykoshy8003 4 года назад +8

    prdeep i feel you are my next door boy iam your fan may god bless both of you and loveble life

  • @chrisjoe6679
    @chrisjoe6679 4 года назад +8

    She is very beautiful.

  • @Suryakanthi747
    @Suryakanthi747 4 года назад +18

    Anupama നല്ല സുന്ദരി ആട്ടോ... നല്ല ചിരി.. made for each other

  • @sindubinoy4169
    @sindubinoy4169 4 года назад +2

    Happy married life 💖💖

  • @ramanijoseph4160
    @ramanijoseph4160 4 года назад

    May God bless both of you abundantly.. Happy Married life.. 💐💐🌹🌹

  • @AarushJk
    @AarushJk 4 года назад +2

    Good personal ity Annu randupetum god bless

  • @smsis974
    @smsis974 4 года назад +19

    അനുപമ nigakuday സംസാരം matured andbold

  • @ashabiju1672
    @ashabiju1672 4 года назад

    Made for each other... a lovely couple .. Happy Married life.. May your family life be blessed with all its happiness, peace and goodness

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 4 года назад +1

    Life happy ayittu munnottu pokuva.. Happy Married life👍👍👍😍😍😍

  • @daulathnniszha1645
    @daulathnniszha1645 4 года назад

    Hats off Mr.Pradeep becoz shes very very beautiful I feel like that her innocent smile nd way of talk..stay blessed

  • @binshasinoj838
    @binshasinoj838 4 года назад +2

    Happy married life....Ella bavugagalum nerunuu.......thadasthu.......🙌🙌...Anu sudariyatoooo.....

  • @anjuar4598
    @anjuar4598 4 года назад +1

    Happy married life
    Smart girl

  • @beenasanthu8389
    @beenasanthu8389 4 года назад +5

    Nyc jodi, enikkkshtayi😍

  • @SajiJoseph-yb4wf
    @SajiJoseph-yb4wf 4 года назад +33

    Your wife is very simple

  • @jyoti395
    @jyoti395 4 года назад +2

    Anupama ,super personality,God bless u both of u,happy married life

  • @radhukrishna4623
    @radhukrishna4623 4 года назад +10

    She is beautiful and good attitude God bless you and happy married life

  • @geethasivakumar7710
    @geethasivakumar7710 4 года назад +14

    Very matured couple. 🥰🥰

  • @reshmisuneesh8894
    @reshmisuneesh8894 4 года назад +60

    സംസാരവും ചിരിയും ഒക്കെ മഞ്ജു വാര്യരെ പോലെ... സുന്ദരി.....

  • @estherponnus3499
    @estherponnus3499 4 года назад +1

    God bless you....

  • @maryhelen2342
    @maryhelen2342 4 года назад

    She looks simple &honest.#stay blessed both of you

  • @komalamc60
    @komalamc60 4 года назад +8

    Orikkalu priyaruthu.Wish you happy married life.

  • @muhammadthaha6216
    @muhammadthaha6216 4 года назад

    Good, jeevitham ennum santhosham niranjathavatte, god bless you

  • @priyankan162
    @priyankan162 4 года назад +2

    Happy married life 💕

  • @husnachrchr9017
    @husnachrchr9017 4 года назад +1

    Beautifull...good personality...pradeep ne pande ishta

  • @shabanarafeek1471
    @shabanarafeek1471 4 года назад +3

    Nalla sundariyanu..good girl

  • @anusreeamruth4458
    @anusreeamruth4458 4 года назад +2

    She is beautiful and good personality 🥰🥰

  • @salabhasankar4254
    @salabhasankar4254 4 года назад +1

    Chechi i like you very much
    Happy married life

  • @alvinanelu509
    @alvinanelu509 4 года назад +11

    Made for each other

  • @parvathys7718
    @parvathys7718 4 года назад +2

    god bless you💕💕

  • @meeraprasanth2505
    @meeraprasanth2505 4 года назад +1

    Made for each other. God bless you. Orikkalum piriyaruthu. 2perum parasparam adjustment il jeevikuga. God bless you.

  • @revathydevu6771
    @revathydevu6771 4 года назад +3

    Nice couples ❤

  • @remadevipv9120
    @remadevipv9120 4 года назад +2

    God bless you...
    Ethupole munnottu pogu...

  • @jomolroshan2066
    @jomolroshan2066 4 года назад +1

    God bless you both

  • @aryan8580
    @aryan8580 4 года назад +4

    നല്ല ചിരി സംസാരം ചേച്ചിയുടെ.

  • @sunishaji7613
    @sunishaji7613 4 года назад +1

    God bless u Pradeep & അനുപമ

  • @anjukrishnan7282
    @anjukrishnan7282 4 года назад +19

    Marriage photo kandapol vallathe ayepoye but...now super..👌

  • @remyaremya8280
    @remyaremya8280 4 года назад

    God blessed both of you

  • @nishananichuu8068
    @nishananichuu8068 4 года назад +1

    Chechiyude vekthithamanu chechiyude soudharyam... nalla adakkavum othukkavum ulla chechi.. pradhepettanu chechi... oru luckiya... enneathe kalath enganeyum penkutikal undakum ennullathinu thelivu... god bless you dears

  • @farhan3669
    @farhan3669 4 года назад +1

    Happy marriad life rand pearum super

  • @sunanthavijayan4104
    @sunanthavijayan4104 4 года назад

    Happy married life dears

  • @saneeshkumar3208
    @saneeshkumar3208 4 года назад +348

    നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു ചേച്ചി

    • @jaseelasaleem5554
      @jaseelasaleem5554 4 года назад +4

      Athe super

    • @Sarathmon24
      @Sarathmon24 4 года назад +2

      Kanditt thonnanilla

    • @sindhusaju8355
      @sindhusaju8355 4 года назад +7

      @@Sarathmon24 അല്ല.. നല്ല character ആണ്..profession lum മിടുക്കി ആണ്..എന്റെ sister nde koode work cheythittundu..

    • @AkeenaAlappat
      @AkeenaAlappat 4 года назад +1

      @@Sarathmon24 hi judgemental whoever you are :=

    • @Sarathmon24
      @Sarathmon24 4 года назад

      @@AkeenaAlappat same 2 u

  • @m.sasikumar.1492
    @m.sasikumar.1492 4 года назад +2

    Video interview video super friends