#womenentrepreneur

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ലാലി സുഭാഷ്, DPI - Junction ,തിരുവനന്തപുരം: Sia Boutique: Phone no:8891288688

Комментарии • 107

  • @anitaprasannan7303
    @anitaprasannan7303 21 день назад +32

    ഷോപ്പ് തുടങ്ങാൻ മടിച്ചു നിൽക്കുന്ന thayal അറിയാവുന്ന ആൾക്ക് പറ്റിയ മോട്ടിവേഷൻ

  • @parvathybindhu2763
    @parvathybindhu2763 21 день назад +18

    🥰👍... ഞാനൊരു ടൈലർ ഷോപ്പ് നടത്തുന്ന ആളാണ്... എന്നെ സംബന്ധിച്ച് മനസ്സിന് ഏറ്റവും സന്തോഷം തരുന്ന. ഒരു ജോലിയാണിത് 😊

  • @hearts5268
    @hearts5268 21 день назад +8

    എന്റെ ചേച്ചിയും ഇത് പോലെ ഒരു സ്റ്റിച്ചിങ് സെന്റർ തുടങ്ങിയിട്ട് സ്റ്റാഫിനെ കാരണം കെട്ടി പൂട്ടി നഷ്ട്ടം മാത്രം ഒരു പാട് വിശ്വസിക്കരുത് സ്റ്റാഫിനെ 😇

  • @mr__pli__ng__
    @mr__pli__ng__ 14 дней назад

    Materiyal evidunnan edukunnath

  • @jmcreationzz
    @jmcreationzz День назад

    ആക്ടർ ആണ് എന്ന് ഞാൻ വിചാരിച്ചു. അപ്പോഴാണ് ആക്ടർ ആണ് എന്ന് പറഞ്ഞത്

  • @rajirahul4772
    @rajirahul4772 21 день назад +2

    ഷോപ്പിൽ വേക്കൻസി വല്ലതുമുണ്ടോ

  • @Avanthianvi
    @Avanthianvi 14 дней назад +1

    ഒരു idea ഇല്ലാത്തവർ സ്റ്റിച്ചിങ് പഠിച്ചതുകൊണ്ട് എന്തേലും പ്രയോജനമുണ്ടോ???

  • @manjus4252
    @manjus4252 21 день назад

    ഇത് എവിടെയാ ഷോപ്പ് 🥰🥰🥰

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 21 день назад +11

    ആത്മാർത്ഥമായ സംസാരം🥰🥰🥰 ഉയരങ്ങളിൽ എത്തട്ടെ👍🏻👍🏻 ഞാനും ഒരു നഴ്സ് ആയിരുന്നു ഇപ്പോൾ ഡിസൈനിങ്ലേക്ക് തിരിഞ്ഞു പണ്ടുതൊട്ടെയുള്ള ഇഷ്ടം ഒരു ചെറിയ ചാനലും ഉണ്ട് 🥰

  • @sofysworld9767
    @sofysworld9767 21 день назад +11

    Super❤❤ ചേച്ചി പറയുന്നത് എല്ലാം ശരിയാ

  • @RAJITHRAMANOJ
    @RAJITHRAMANOJ 21 день назад +4

    Sincere aytulla samsaram, nalla reethiyil shop munnottu pokatte..God bless you dear🙏

  • @hearts5268
    @hearts5268 21 день назад +9

    🙏🙏🙏god bles you ദൈവ ത്തിൽ വിശ്വാസിക്ക് എല്ലാം നന്നായി വരും 🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏😇

  • @deepthisuneesh118
    @deepthisuneesh118 День назад +6

    God bless you... Laly ചേച്ചി.... ചേട്ടന്റെ സീരിയൽ കാണാറുണ്ട്.. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ലതാട്ടോ... എല്ലാ സ്ത്രീ കൾക്കും ചേച്ചി ഒരു മാതൃക യാവട്ടെ....

  • @keerthih1189
    @keerthih1189 21 день назад +3

    Super god bless you❤😊

  • @bindusivadas5076
    @bindusivadas5076 21 день назад +1

    God bless you dear 👍🏼👏🏼👏🏼🥰

  • @SubiShajukumar
    @SubiShajukumar 21 день назад +3

    Super chechi 👍👍👍

  • @user-xz7nr8ok5p
    @user-xz7nr8ok5p День назад +1

    വേറെഗുഡ്മോളെ nllaavatharanam🎉❤👌👌❤️

  • @sujithababurajkunekavil134
    @sujithababurajkunekavil134 21 день назад +4

    Super 👍🏻

  • @Noushi5916
    @Noushi5916 День назад +1

    Very innocent lady....❤

  • @FLORANIGHTY
    @FLORANIGHTY 21 день назад +6

    Ithoru kalayanu. Nammal ath aswathichucheyyumpol athanu nammude santhoshavum uyarchayum. Njan e paranjathupoleyulla vekthiyanu. Ende ellam e thayyalanu.