രാഹുൽ എന്റെ മകനാണ്, അവനെന്റെ വീട്ടിൽ താമസിച്ചോട്ടേ...| Madhyamam |

Поделиться
HTML-код
  • Опубликовано: 21 апр 2024
  • 1970 ജൂണ്‍ 19 ഡല്‍ഹിയിലെ ഹോളിഫാമിലി ആശുപത്രിയില്‍ രാജമ്മ വാവത്തിൽ നഴ്സായി ജോലി ചെയ്യുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. അന്ന് രാജമ്മയാണ് ആശുപത്രിയില്‍ രാഹുലിനെ ഏറ്റ് വാങ്ങിയത്. ആ സ്‌നേഹവും കരുതലുമാണ് മകനോടെന്നപോലെയുള്ള ഈ സ്‌നേഹത്തിന് പിന്നില്‍...
    #loksabhaelection2024 #rahulgandhi #election2024 #trendingnews
    Subscribe Us ► / madhyamamnews
    More news: www.madhyamam.com/latest-news
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

Комментарии • 140

  • @sheela_saji_
    @sheela_saji_ 25 дней назад +215

    എന്തൊരു സന്തോഷം തോന്നിയ വാർത്ത. രാഹുൽ ഗാന്ധിയോടു കാണിക്കുന്ന സ്നേഹം എത്ര വലിയതാണ്.❤❤❤

  • @thomaskovoor2751
    @thomaskovoor2751 25 дней назад +127

    രാഹുൽജിയെ ആദ്യം കയ്യിൽ എടുക്കാൻ ഭാഗ്യം ലഭിച്ച അമ്മക്ക് ബിഗ് സല്യൂട് 🙏🙏🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 25 дней назад +115

    അമ്മ പറഞ്ഞത് പോലെ തന്നെ ആണ് രാഹുലിനോട് ഇന്ത്യ മുഴുവൻ ഉള്ളത് നമ്മളിൽ ഒരാൾ ആണ് അദ്ദേഹം.. വലിയ വിദ്യാഭ്യാസം സംസ്കാരം.. എളിമ എല്ലാം ഒത്തു ചേർന്നുള്ള ഒരു നല്ല വ്യക്തി ആണ് രാഹുൽ.. അസൂയ കൊണ്ട് ആണ് ചിലർ അദ്ദേഹത്തെ അവഹേളിച്ചു കൊണ്ടിരിക്കുന്നത്.... പരിഭവം ഇല്ല.... Jai രാഹുൽ.. Jai hind.. 🙏അമ്മയ്ക്ക് ആശംസകൾ.. 💕

  • @mohammadkuttyva9450
    @mohammadkuttyva9450 25 дней назад +133

    ഈ അമ്മ യാണ് ഭാഗ്യാ വതി
    അമ്മ തന്നെ
    രാഹൂൽ ഗാന്ധിയെ കൺമണിയെ പോലെ
    കാത്ത അമ്മ ബിഗ് സല്യൂട്ട്
    അമ്മയുടെ ആഗ്രഹം തീർത്തു കൊടുക്കണം

  • @rashirashi331
    @rashirashi331 25 дней назад +137

    രാഹുൽജി താങ്കൾ ഇന്ത്യ ഭരിക്കുന്നതു കാണാൻ അതിയായി ആഗ്രഹിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു.

  • @Vinod-jy1hl
    @Vinod-jy1hl 25 дней назад +101

    ഇതാണ് രാഹുലിൻ്റെ ഇന്ത്യാ

  • @shkumarkumar2630
    @shkumarkumar2630 25 дней назад +42

    രാഹുൽ താങ്കൾ വരണം - ഞങ്ങൾ അങ്ങയുടെ പട്ടാഭിഷേകത്തിനായി കാത്തിരിക്കുന്നു

  • @chandramohanan7937
    @chandramohanan7937 23 дня назад +19

    ഈ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് രാഹുൽ ഗാന്ധിയെന്ന ഇന്ത്യയുടെ കൊച്ചു രാജകുമാരനെ ആദ്യമായി ഇരു കൈകളാലും സ്വീകരിച്ച അമ്മയാണ് പിന്നീട് ഈ കൊച്ചു രാജകുമാരനെ ഇന്ത്യ എന്ന മഹാരാജ്യം മുഴുവനും ഏറ്റുവാങ്ങി 💖💖💖💖💙💙💙💙💙❤️❤️❤️❤️❤️

  • @blacklover7279
    @blacklover7279 25 дней назад +30

    ഇങ്ങനെലക്ഷക്കണക്കിന് വീടുകൾ ഉണ്ടാവും
    അതാണ് രാഹുൽ അതാണ് രാജീവ് അതാണ് ❤❤❤❤

  • @user-kh7ru5uc1r
    @user-kh7ru5uc1r 25 дней назад +65

    ഈ അമ്മക്ക് ബിഗ് സലൂട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shabeerali8427
    @shabeerali8427 24 дня назад +29

    കോൺഗ്രസ്‌ ഉം രാഹുൽജിയും ഒക്കെ കേന്ദ്ര ത്തിൽ അധികാരത്തിൽ വന്നാലേ എല്ലാ സമുദായംകാർക്കും അല്പമെങ്കിലും ഗുണ മുണ്ടാവൂ.. ജനത്തനെ മനസ്സിലാക്കുന്ന നേതാവ് ♥️♥️♥️

  • @jessyraju5779
    @jessyraju5779 25 дней назад +46

    അമ്മയ്ക്ക് ബിഗ് സല്യൂട്ട്

  • @raphikd
    @raphikd 23 дня назад +16

    മണിപ്പവറും മസ്സിൽ പവറുമായി ഈ മനുഷ്യനെ നിരന്തരം കളിയാക്കുമ്പോൾ അതെല്ലാം ചെറു പുഞ്ചിരിയോടെ നേരിടുന്ന മനുഷ്യൻ:യേശുവിനെ ക്രൂശിലേറ്റിയതിന് ശേഷം ശതാധിപൻ പറഞ്ഞ വാക്കുകൾ - ആ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു. എന്നാണ്❤

  • @saleenak4326
    @saleenak4326 25 дней назад +60

    Great അമ്മ 🤍🤍🤍 രാഹുൽ ഗാന്ധി 🤍🤍🤍 Jai UDF 🧡🤍💚 Vote for UDF 🇮🇳🇮🇳🇮🇳 💪💪💪👌👌👌👍👍👍🔥🔥🔥

  • @FirozP-kj1ix
    @FirozP-kj1ix 25 дней назад +31

    🌹🌹🌹🌹 . അമ്മ . അമ്മയുടെ . ഭർത്താവി വിനും . ഇനിയും . നല്ല . ജീവിതം . ആശംഷിക്കുന്നു

  • @AjayAjay-uq2qt
    @AjayAjay-uq2qt 25 дней назад +31

    ജയ്കോൺഗസ് ജയ് രാഹുൽ ഗാന്ധി ❤❤❤

  • @user-zs3xk2rn6i
    @user-zs3xk2rn6i 25 дней назад +29

    Very good

  • @thinkbetter2026
    @thinkbetter2026 25 дней назад +47

    എന്നിട്ടും.. അനുകമ്പയുടെയും സ്നേഹത്തിന്റെയും പര്യായമായ രാഹുൽ ഒരു വിദ്യാഭ്യാസവുമില്ലാത്ത ചിലർ പപ്പു എന്ന് വിളിച്ചു പരിഹസിക്കുന്നത് കാണുമ്പോൾ h😔😔

    • @Anju.8608
      @Anju.8608 24 дня назад +3

      ചായ കട കാരൻ മോദി യാണ് വിളിക്കുന്നത് എന്നു കൂടി ഓർമ്മിപ്പിക്കുന്നു.

  • @seethak6109
    @seethak6109 24 дня назад +16

    വർഷം പലതു കഴിഞ്ഞു രാഹുൽ ജി MP ആയി വയനാട്ടിൽ ഇവരുടെ നാട്ടിൽ തന്നെ എ ത്തി.
    നല്ല ഭാഗ്യം തന്നെ.

  • @MohammedAli-ze7pp
    @MohammedAli-ze7pp 25 дней назад +49

    പോറ്റ അമ്മ സ്നേഹം ❤❤❤

  • @IrshadKylm-jt4fu
    @IrshadKylm-jt4fu 23 дня назад +8

    ഇതിൽ നിന്നും ഒന്നേ മനസ്സിലാക്കാനുള്ളു. പ്രസവിക്കണമെന്നില്ല അമ്മയും മകനും ആകണമെങ്കിൽ. ❤️❤️❤️

  • @philominaomana3724
    @philominaomana3724 24 дня назад +12

    Wow ഭാഗ്യവതി 👌🏿👌🏿👌🏿

  • @elizabethpunnoose6293
    @elizabethpunnoose6293 22 дня назад +4

    ഇ അമ്മക്കും മകൻ രാഹുലിനും നല്ലത് വരട്ടെ. 🥰

  • @muhammedpp637
    @muhammedpp637 25 дней назад +10

    Amma super manas 👍👍👍

  • @JayBee-SydAus
    @JayBee-SydAus 24 дня назад +8

    Beautiful story…

  • @dasank5656
    @dasank5656 25 дней назад +14

    അമ്മേ അമ്മേ 🙏🙏🙏🌹🌹🌹രാഹുൽ note ower ലീഡർ but sun 🌹

  • @biyosheenmedia.2745
    @biyosheenmedia.2745 25 дней назад +16

    🇮🇳🇮🇳🌹🌹🌹എന്റെ മുത്താണ് രാഹുൽ 🇮🇳🇮🇳💪ജയ് കോൺഗ്രസ്‌

    • @santhigopan9596
      @santhigopan9596 23 дня назад

      വിലമതിക്കാനാകാത്ത രണ്ട് രത്‌നങ്ങൾ രാഹൂൽ ഗാന്ധി പ്രിയങ്കാ ഗാന്ധി❤❤❤

  • @jacksonkurian8060
    @jacksonkurian8060 23 дня назад +5

    രാഹുൽ ❤️❤️❤️

  • @susammavarghese773
    @susammavarghese773 25 дней назад +7

    God bless you Amma❤❤❤

  • @dhanyajoseph6386
    @dhanyajoseph6386 25 дней назад +6

    Bhagym Amma

  • @aliakbar-nj6yx
    @aliakbar-nj6yx 24 дня назад +5

    Jai congrees jai Rahul gandi ❤❤❤ Amma ❤❤❤

  • @nazarma7005
    @nazarma7005 23 дня назад +2

    ആക്രമണ രാഷ്ട്രീയത്തിന് എല്ലാ പ്രോത്സാഹനവും നേതൃത്വവും നൽകുന്ന പിണറായിയുടെ പാർട്ടി CPM നു വോട്ടു ചെയ്യരുത്.. ന്യൂനപക്ഷ പ്രീണനം വോട്ടു നേടാനുള്ള തന്ത്രം മാത്രം എന്നു തിരിച്ചറിയുക 😓

  • @varghesevarghese2738
    @varghesevarghese2738 25 дней назад +7

    സ്ത്രീകളെ അദ്ദേഹം എന്നല്ല, അവർ (ഇവർ )എന്നാണ് സംബോധന ചെയ്യേണ്ടത്.

  • @SheriCv-ze6cc
    @SheriCv-ze6cc 25 дней назад +11

    🙏❤️❤️❤️❤️

  • @ppzeenath6446
    @ppzeenath6446 20 дней назад +1

    രാഹുൽ ഗാന്ധി കീ ജയ്💪💪💪💪💪💪💪❤❤❤❤❤

  • @infomacsystemsvatakara663
    @infomacsystemsvatakara663 21 день назад +1

    Snehamanammmaaa❤

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 25 дней назад +9

    Amme.jeethe.reho.

  • @Mavungalmavu
    @Mavungalmavu 25 дней назад +8

    ❤❤❤

  • @user-fq1dt1et2t
    @user-fq1dt1et2t 25 дней назад +8

    ❤❤❤❤

  • @mathaikp3477
    @mathaikp3477 23 дня назад +2

    അമ്മയുടെ സ്വന്തം മകൻ 🥰🥰🥰

  • @basheerpeema354
    @basheerpeema354 25 дней назад +14

    Good

  • @backerabubacker239
    @backerabubacker239 21 день назад +1

    Ammayude,, sneham

  • @Karthik12hg
    @Karthik12hg 25 дней назад +6

    Rahul gandhi ❤❤

  • @basheerpalakkal6469
    @basheerpalakkal6469 25 дней назад +18

    ഈ അമ്മക്ക് ആയിരം ആയിരം പുചെണ്ടുക്കൾ❤❤❤❤❤❤

  • @shareerabbas5488
    @shareerabbas5488 25 дней назад +10

    ❤❤

  • @leenasherif7912
    @leenasherif7912 25 дней назад +6

    👍🏻

  • @varghesejoseph4216
    @varghesejoseph4216 25 дней назад +3

    The great mother

  • @shepheekkmohammed9449
    @shepheekkmohammed9449 14 дней назад

    good heart of a mother👍👍👍

  • @ramachandrankn8408
    @ramachandrankn8408 23 дня назад +1

    Ingane orammaye kaanaan saadhichathil....I am very Happy❤❤❤❤❤❤❤

  • @maryherman7367
    @maryherman7367 25 дней назад +9

    Vivaram unde

  • @user-kd1be3te4i
    @user-kd1be3te4i 17 дней назад +1

    ❤️R❤️A❤️H❤️U❤️L

  • @user-ty3rm8sq9m
    @user-ty3rm8sq9m 17 дней назад

    A big salut amma

  • @thankammashetty9225
    @thankammashetty9225 23 дня назад +1

    👌🏽👌🏽. ശരിയാ.

  • @sufairak8691
    @sufairak8691 18 дней назад +1

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ വീഡിയോ ❤❤❤❤❤❤

  • @sujiths3343
    @sujiths3343 16 дней назад

    U great mother

  • @user-co1bt5zy8t
    @user-co1bt5zy8t 24 дня назад +2

    Lucky woman ❤❤❤ jai Rahul gandhi jai Bharat jai Hind❤

  • @ullathuparnjal5128
    @ullathuparnjal5128 24 дня назад +2

    " തഥാസ്തു " , മിക്കവാറും അങ്ങനെ തന്നെ വേണ്ടിവരും

  • @user-kd1be3te4i
    @user-kd1be3te4i 17 дней назад

    അമ്മയുടെ ആഗ്രഹം രാഹുലിനെ അറിയിക്കണം.....

  • @user-xq8vg4fb9t
    @user-xq8vg4fb9t 23 дня назад +2

    Ammakke namaskar....🙏👍❤️🎉💐💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Rahul Gandhi zindabad 🙏👍❤️ Jai UDF Jai congress Jai India aliance Jai Hind 🇮🇳💐💯💯💐💯💯💯💐💯💯💯💯💯💯💯💯

  • @sixbroscorpsbandpvtltd
    @sixbroscorpsbandpvtltd 16 дней назад

  • @binugeorge3745
    @binugeorge3745 25 дней назад +1

    super..

  • @hussainps5104
    @hussainps5104 23 дня назад

    ❤ Super❤

  • @user-dn6ks8sd2c
    @user-dn6ks8sd2c 25 дней назад +1

    ❤❤❤❤❤

  • @muhammadaslamk974
    @muhammadaslamk974 25 дней назад +2

    ✅✅✅

  • @mukeshsp9884
    @mukeshsp9884 23 дня назад

    Nice news nd good amma

  • @jasmineseenange
    @jasmineseenange 23 дня назад

    ❤❤❤❤❤❤❤❤❤❤❤❤

  • @sridevinair4058
    @sridevinair4058 20 дней назад

    👌❤🙏

  • @binumakkar2497
    @binumakkar2497 23 дня назад +1

    അമ്മ എന്ന വാക്കിന്റെ യെഥാർത്ഥ അവകാശി. ബിഗ് സല്യൂട്ട് 😍😍😍👍👍👍

  • @user-wz1pu7ft2b
    @user-wz1pu7ft2b 20 дней назад

    ❤️❤️❤️🌹🌹🌹

  • @user-tx9jf2uo7z
    @user-tx9jf2uo7z 22 дня назад

    Indiaye ottikkoduthavaralla
    Indiaye paduthuyarthiyavaranu RAGA Family❤

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 23 дня назад

    Ammeynamaskaram

  • @merldoll
    @merldoll 20 дней назад +1

    Mr. Modi n smriti Irani always abuse Nehru family. Mr. Anwar please listen to this lady. No comparison to Nehru family. Even a little child of our country knows about Nehru family. Shame on Mr. Anwar. My big salute to this great lady.

  • @vishnuvichu1849
    @vishnuvichu1849 23 дня назад

    ❤❤❤👍👍👍💪💪💪💪

  • @AMSams971
    @AMSams971 21 день назад

    ❤❤❤❤Rahul gandhi ❤❤❤

  • @insightpodofficial
    @insightpodofficial 21 день назад

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shalushahrbn
    @shalushahrbn 22 дня назад

    🥰🥰🥰🥰😂🎉🎉🎉❤

  • @ismailkalleparambil4311
    @ismailkalleparambil4311 23 дня назад

    Pavam.nallaammyum.monum.rahulji.vejayekkanaa.aameen

  • @santhoshxavier6643
    @santhoshxavier6643 23 дня назад

    Good 💯💪🏽💪🏽💪🏽💪🏽💙💙💙💙Amma 💙💙💙💙 RG Rg Rg Rg Rg Rg Rg Rg 🎉🎉🎉🎉🎉🎉🎉🎉🎉

  • @georgetc984
    @georgetc984 23 дня назад

    മാഡം, Sr Reetha Mary യെ അറിയുമോ, മാഡത്തിന്റെ കൂടെ ജോലി ചെയ്തിട്ട് ഉണ്ടോ

  • @sheelapaul6373
    @sheelapaul6373 16 дней назад

    amma u r so lucky

  • @Muisiv169
    @Muisiv169 23 дня назад

    എന്തോ ഒരു തകരാറു പോലെ 😂😂

  • @lucysamuel3889
    @lucysamuel3889 24 дня назад

    Good you you are lucky but you got how many delivery how many children they are did not famous you did't remember them Rahulji is a son of pm

  • @asharafmoosa7742
    @asharafmoosa7742 23 дня назад

    ORU CHANCE. R G ,KU. KODUKKANAM IN SHA ALLAHU

  • @Shashikumar-dm9iu
    @Shashikumar-dm9iu 23 дня назад

    Jai Rahul Gandhi

  • @abdullack4577
    @abdullack4577 22 дня назад

    anvarinu eesakshiye kanikkanam rahulinte face mathram mathi no need of dna .
    ..

  • @user-iq6bb1po4i
    @user-iq6bb1po4i 23 дня назад +1

    നിങ്ങളുടെ കൈ കൊണ്ട് തൊട്ടതോടെ അയാളെ ഭാവി പോയി 🤣

  • @amminijames6980
    @amminijames6980 23 дня назад

    Rahul Gandho ki Jai Jao congress jaihind ❤❤

  • @mk_1958
    @mk_1958 21 день назад

    tharavattil pirannnavarku Rahul Gandhiye
    snehikum.andanum adakodanamum
    avare sahikan pattilla.

  • @swaminathank2727
    @swaminathank2727 19 дней назад

    Can some one narate all in English to be known to all

  • @jibbinthomas3201
    @jibbinthomas3201 25 дней назад +1

    Lady old 5 th class anu...englishhhhhhh .....she given permission to Rahul to became PM of india 😂😂😂😂you understand... I am also not blaming you.... problem is something else.

    • @jessyraju5779
      @jessyraju5779 25 дней назад +4

      If the problem is something else you go and have a treatment.

  • @appukuttan6466
    @appukuttan6466 25 дней назад +1

    Wyanad pm. Bharat pm modi. Jai modi

  • @muhammedkpp2538
    @muhammedkpp2538 24 дня назад +1

    Super bigsaliut

  • @SONUSULU
    @SONUSULU 25 дней назад

    ❤️❤️❤️❤️

  • @Anju.8608
    @Anju.8608 24 дня назад +2

    Mothi. പിണറായി. അൻവർ അൽപ്പൻ മ്മാർ. രാഹുൽ നേ പപ്പു എന്നു വിളിക്കുന്നു. ഈ അൽപ്പൻ മ്മാർ അറിയുന്നുണ്ടോ ആവോ ഇവറ്റകളെ ജനങ്ങൾ വിളിക്കുന്നത് എന്താണെന്ന് 😂😂😂😂

  • @MKkb-os4jp
    @MKkb-os4jp 25 дней назад

    💯👍👍👍👍👍👍

  • @girishkarani7604
    @girishkarani7604 21 день назад

    Kasrotte കോൺഗ്രസ്സ് ടീം അമ്മയെ കാണാൻ വരും

  • @techymedia99
    @techymedia99 24 дня назад

    ഈ ജാതി സ്പിരിറ്റ് ഷാബിയോട് ഉള്ളത് കാണുമ്പോൾ ബിജെപി തന്നെ അധികാരത്തിൽ വരണം

  • @nandakumarkg8830
    @nandakumarkg8830 22 дня назад +1

    ഇപ്പൊൾ കിട്ടും ഉലക്ക മുഴുവനോടെ പുഴുങ്ങിയതും. ഈ ക്കൂതരയെ ഇനി അടുത്ത ഇലക്ഷന് കോമളിതരവുംമൈ കാണാം.

  • @abdulrahiman7485
    @abdulrahiman7485 22 дня назад

    ❤❤

  • @jessythomas6350
    @jessythomas6350 17 дней назад