കോൺ​ഗ്രസിലെ പഴയ താപ്പാനകളെപ്പോലെയല്ല ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും | Joy Mathew

Поделиться
HTML-код
  • Опубликовано: 17 апр 2024
  • കോൺ​ഗ്രസിലെ പഴയ താപ്പാനകളെപ്പോലെയല്ല ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലുമടക്കമുളളവർ, മിടുക്കന്മാരാണ്; ജോയ് മാത്യു | Joy Mathew
    #joymathew #shafiparambil #rahulmamkoottathil #congress #udf #loksabhaelection2024 #pinarayivijayan #rahulgandhi
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 416

  • @thomaskovoor2751
    @thomaskovoor2751 Месяц назад +918

    രാഹുൽ മാങ്കൂട്ടം 💪🇮🇳ഷാഫി പറമ്പിൽ 💪🇮🇳

    • @user-zz5yo1re7y
      @user-zz5yo1re7y Месяц назад +9

      യുവതത്തിന്റെ രാഷ്ട്രീയം അറിയുന്ന പുലികുട്ടികൾ

  • @Future-Things-2025
    @Future-Things-2025 Месяц назад +885

    സംഘിയാവാത്തതിൽ ജോയ്‌ മാത്യൂവിന്ന് അഭിനന്ദനങ്ങൾ❤

    • @Ravisidharthan
      @Ravisidharthan Месяц назад +5

      മണ്ടാ, അത് strategy ആണ്...
      New age സംഘികൾ, ബ്രില്യൻ്റ് ആണ്... they're very silent, but also powerful...

    • @Future-Things-2025
      @Future-Things-2025 Месяц назад +13

      @@Ravisidharthan താൻ മണ്ടനല്ലെങ്കിൽ ഒരിക്കലും സംഘിയാവില്ല😀

    • @Ravisidharthan
      @Ravisidharthan Месяц назад

      @@Future-Things-2025 നീ കരഞ്ഞ് തീർക്കത്തെ ഒള്ളു, സംഘിയാണ്..
      എന്തായാലും, സ്വന്തമായി ഒരു അണ്ടിയും ഇല്ലാത്ത കുത്ത് മുന്നണിക്ക് വോട്ട് ചെയ്യില്ല...
      ആകെ ഉള്ളത് കയ്യിട്ട് വാരലും പ്രത്യേക മതേതരത്വവും, മടക്കി പോക്കറ്റിൽ വെച്ചാൽ മതി...

    • @abhi_kl04
      @abhi_kl04 Месяц назад +3

      @@Future-Things-2025 oh, enkil budhimaanmar ulla party ethaanavo ?

    • @bijujayadevan5661
      @bijujayadevan5661 Месяц назад

  • @jagadammapk5823
    @jagadammapk5823 Месяц назад +318

    സർ പറഞ്ഞത് എത്ര ശരി ആണ് ഇപ്പോഴത്തെ കുട്ടികൾ വളരെ സന്തോഷം തരുന്നു

  • @rajmonraju2640
    @rajmonraju2640 Месяц назад +650

    ഷാഫി പറമ്പിൽ,രാഹുൽ മാംകൂട്ടത്തിൽ,വി ടി ബൽറാം,ശബരീനാഥൻ,അബിൻ വർക്കി,പി സി വിഷ്ണുനാഥ്‌ ,മാത്യു കുഴൽനാടൻ,ചാണ്ടി ഉമ്മൻ,ഹൈബി ഈഡൻ❤❤❤

    • @Gilgal71
      @Gilgal71 Месяц назад +2

      ❤️❤️❤️❤️❤️👍🏻

    • @user-po2yi3cn4p
      @user-po2yi3cn4p Месяц назад +4

      ഇപ്പൊ ഞങ്ങളെ തൊടാൻ ആരുണ്ടട.... ലെ മമ്മുക്കോയ

    • @sajithamoorkhan8815
      @sajithamoorkhan8815 Месяц назад +13

      ചാണ്ടി ഉമ്മൻ

    • @saleenak4326
      @saleenak4326 Месяц назад +14

      മാത്യു കുഴല്നാടൻ, ചാണ്ടി ഉമ്മൻ....

    • @vishnukn7042
      @vishnukn7042 Месяц назад +12

      M Liju ❤

  • @BushraRafeek-gw8sy
    @BushraRafeek-gw8sy Месяц назад +332

    ജോയ് മാത്യു , പ്രകാശ് രാജ്, നിലപാടുള്ള കലാകാരന്മാർ

    • @razikchembilode
      @razikchembilode Месяц назад +7

      പ്രകാശ് രാജുമായിട്ടാണോ ഇയാളെ ഒക്കെ 😂

    • @ahmadaliihsan
      @ahmadaliihsan Месяц назад +5

      Hareesh perody also

  • @user-qr8jq3ko8d
    @user-qr8jq3ko8d Месяц назад +373

    ഷാഫി ❤ രാഹുൽ ♥️ കോൺഗ്രസ്‌ ❤❤❤❤❤❤

  • @mathewkl9011
    @mathewkl9011 Месяц назад +239

    ജോയി മാത്യു സാറാണു യഥാർത്ഥത്തിൽ നവ കേരളത്തിന്റെ എല്ലാം തികഞ്ഞ സാംസ്‌കാരിക നായകൻ. ♥️♥️

  • @user-mk6lf3nu5e
    @user-mk6lf3nu5e Месяц назад +93

    Rahul shafi,jinto,abin etc super

  • @beenamanojkumar6331
    @beenamanojkumar6331 Месяц назад +241

    പഴയ താ പ്പാനകളെയെല്ലാം ഉപദേശികസമിതിയിൽ ആകിയിട്ട് യുവാക്കൾക് സ്പേസ് കൊടുക്ക്‌ അങ്ങനെയെങ്കിൽ കോൺഗ്രസ്‌ എത്രയോ ഉന്നതിയിലേക്ക് പോകും

  • @joh106
    @joh106 Месяц назад +115

    കറക്റ്റ് 👍👍👍രാഹുൽ ഷാഫി വിഷ്ണുനാഥ്‌ അബിൻ ശബരിനാഥ്‌ പിന്നെ സൂപ്പർസ്റ്റാർ mathew കുഴൽ നാടൻ 🔥🔥🔥🔥

  • @rajeevanm4033
    @rajeevanm4033 Месяц назад +79

    Correct sir

  • @majnasmuhammed4030
    @majnasmuhammed4030 Месяц назад +103

    ഇതുപോലുള്ള സഖാക്കളോട് എന്നും ജനങ്ങൾക്ക് ഇഷ്ടം ആണ് ❤️

  • @Mujeeb735
    @Mujeeb735 Месяц назад +73

    സത്യം

  • @muhammedkutty8059
    @muhammedkutty8059 Месяц назад +84

    ഷാഫി യും രാഹുലും പാർട്ടി യുടെ തലപ്പത്തു വരണം

  • @malimali20
    @malimali20 Месяц назад +120

    *തനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ ജോയ് മാത്യുവിനെപ്പോലെ സിനിമയിലും നാടകത്തിലും മറ്റൊരാൾ ഇല്ല.*

    • @jacksonboomikkaaran1494
      @jacksonboomikkaaran1494 Месяц назад +3

      പക്ഷെ ഇയാളുടെ ശരി മാറിക്കൊണ്ടിരിക്കും 😅😅😅😅

  • @melvin_aryans
    @melvin_aryans Месяц назад +49

    Well said💯

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Месяц назад +34

    ഷാഫി ഇക്ക, രാഹുൽ ഏട്ടൻ🤩💥🇮🇳😊😊

  • @Vishnu.166
    @Vishnu.166 Месяц назад +50

    ഷാഫി രാഹുൽ ❤️

  • @gracyvarghese7772
    @gracyvarghese7772 Месяц назад +165

    രാഹുൽ ഗാന്ധിയല്ലാതെ നരേന്ദ്ര മോദിക്കെതിരേ ശബ്ദം ഉയർത്തുന്ന ഒറ്റ നേതാവിനെ, വ്യക്തിയേ എങ്കിലും രാഹുലിനേ ഘോര ഘോരം ആക്ഷേപിക്കുന്നവർക്കു ചൂണ്ടി കാണിച്ചു തരാമോ?

    • @nazarkunjue1271
      @nazarkunjue1271 Месяц назад +1

      പക്ഷെ കൊടി പിടിക്കാൻ പേടിയാണ്

    • @bencybabu7118
      @bencybabu7118 Месяц назад

      Kammi inganae pedikathae​@@nazarkunjue1271

    • @zubishvadakkevila7157
      @zubishvadakkevila7157 Месяц назад

      ​@@nazarkunjue1271😂😂

    • @moideenkuttypillatpillat
      @moideenkuttypillatpillat Месяц назад

      നിങ്ങൾ കാണുന്നില്ല,കാണാൻ ശ്രമിക്കുന്നില്ല.അത്ര തന്നെ.

  • @gouthamprakash4621
    @gouthamprakash4621 Месяц назад +25

    Shafi ❤❤❤

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +47

    ജോയ് മാത്യു നട്ടെല്ലുള്ള നിലപാടുള്ള, സത്യസന്ധമായി, കാര്യങ്ങൾ വിലയിരുത്തുന്ന ധീരനായ കലാകാരൻ ആരുടേയും മൂട് താങ്ങി അവൻ ആഗ്രഹിക്കാത്ത വ്യക്തിത്വം, ഒരു ആയിരം ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻ഇതാവണം കലാകാരൻ ഇങ്ങിനെ ആവണം സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ

  • @murshidmk8337
    @murshidmk8337 Месяц назад +52

    സത്യസന്ധമായി കാര്യങ്ങൾ പറയുന്നു

  • @thahaak580
    @thahaak580 Месяц назад +46

    Save Democracy - Vote for congress

  • @bhavadaskk8874
    @bhavadaskk8874 Месяц назад +71

    പാർലമെൻറിൽ ശക്തമായി രാഹുൽഗാന്ധി എതിർത്തിട്ടുണ്ട് സഹോദരാ

    • @RajanMega-in3hw
      @RajanMega-in3hw Месяц назад +2

      അതൊന്നും ഇവർ കാണില്ല.. വിമർശനം മാത്രം.. മതത്തിൻ്റെ പേരിൽ ജാതിയുടെ പേരിൽ ജനങ്ങളെ വിഭജിക്കുന്ന എല്ലാ നിഴമങ്ങളും എടുത്തെറിയും എന്ന് ശക്തമായി പറഞ്ഞിട്ടുണ്ട്...ഇനി അത് എന്നും നെറ്റിയിൽ ഒട്ടിച്ചു നടന്നാലെ ഈ മാപ്രകൾക്കും മറ്റുള്ളവർക്കും മനസിലാകു...

  • @njanorumalayali7032
    @njanorumalayali7032 Месяц назад +27

    ❤❤❤❤ സൂപ്പർ ഗസ്റ്റ്❤❤❤

  • @vigo6452
    @vigo6452 Месяц назад +21

    Correct sir..

  • @abufarhath4105
    @abufarhath4105 Месяц назад +21

    100%ശെരി💚💚💚💪

  • @dasanb.k2010
    @dasanb.k2010 Месяц назад +21

    ജോയ് മാത്യു👍👍

  • @user-so3ct2xp8r
    @user-so3ct2xp8r Месяц назад +32

    Good Rahul

  • @saleenak4326
    @saleenak4326 Месяц назад +15

    Sir you are very correct 💯💯💯👌👌👌👌 💪💪💪

  • @freethinker2559
    @freethinker2559 Месяц назад +15

    Well said Joy sir👌👌

  • @ska-kn6ed
    @ska-kn6ed Месяц назад +18

    രാഹുൽ ജി ❤❤❤❤

  • @rayanrashidrayan8869
    @rayanrashidrayan8869 Месяц назад +17

    Well said

  • @thomasj6506
    @thomasj6506 Месяц назад +36

    Reporter CPM ന് വേണ്ടി നന്നായി ബാറ്റ് ചെയ്യാൻ നോക്കുന്നുണ്ട്.. പക്ഷേ, ബാറ്റിൽ ഒന്നും കണക്ട് ആകുന്നില്ല.. 3G..!!

  • @santhaamma5480
    @santhaamma5480 Месяц назад +21

    ജോമാത്യു 🙏🙏🙏🙏🙏🙏

  • @manjunathsooranad6650
    @manjunathsooranad6650 Месяц назад +11

    ജോയ് മാത്യു 👍🏼❤️

  • @jincyvarghese4336
    @jincyvarghese4336 Месяц назад +18

    പുതിയ കോൺഗ്രസിൽ പ്രതീക്ഷ ഉണ്ട്.❤

  • @Shamsheer61
    @Shamsheer61 Месяц назад +15

    🔥🔥🔥🔥

  • @thahaak580
    @thahaak580 Месяц назад +23

    Rahul Ghandhi❤

  • @johngeorge8772
    @johngeorge8772 Месяц назад +15

    ഇദ്ദേഹം ഇഷ്ടപെടുന്ന ഒരേ ഒരു പാർട്ടി നമ്മുടെ ജനതയെ ഒന്നിപ്പിക്കുന്ന INC 💪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🙏

  • @ansaripallipromansari
    @ansaripallipromansari Месяц назад +7

    അഭിനന്ദനങ്ങൾ ❤

  • @user-ny6vb3sl5r
    @user-ny6vb3sl5r Месяц назад +8

    രാഹുൽജി❤❤❤❤❤ജോയ് മാത്യു ❤❤❤❤

  • @user-xq8vg4fb9t
    @user-xq8vg4fb9t Месяц назад +10

    Congrats sir.... Onne ollu parayaan Jai UDF 🙏 Jai congress Jai India aliance 🙏👍❤️🎉 Jai Hind 🙏👍❤️❤️🥰❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💐💐💐💐💐💐💯💯💯💯💯💯💯💯💯💯💯💯💯🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @soorajnandana7477
    @soorajnandana7477 Месяц назад +6

    You are correct sir 💯👍

  • @Irshadvlogs333
    @Irshadvlogs333 Месяц назад +5

    Valare nalla nilapad.❤❤

  • @sudhaks1773
    @sudhaks1773 Месяц назад +6

    മാനവികത ചേർന്നൂൂ നിൽക്കുന്ന ജോയ്മത്യൂ എത്ര സുന്ദരമായ കാഴ്ച.❤❤❤❤❤❤❤❤❤

  • @sujaraymond431
    @sujaraymond431 Месяц назад +2

    ജോയ് മാത്യു അഭിനന്ദനങ്ങൾ 🙏🙏🌹🌹🙏🙏👏👏👏👏

  • @surendranm.k985
    @surendranm.k985 Месяц назад +3

    മനുഷ്യത്വം ഉള്ളവർ വിരളമാണ്. വിടുവായത്തരം ഇല്ല. ഈശ്വരനുഗ്രഹം ഉണ്ടാവട്ടെ, ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @izzath99
    @izzath99 Месяц назад

    Nalla interview.. Nalla veekshnam@ joy mathew👍👍

  • @sreesailakm7199
    @sreesailakm7199 Месяц назад +3

    Super sir നന്നായി പറഞ്ഞു

  • @ushasuresh1316
    @ushasuresh1316 Месяц назад +2

    Verygood,

  • @SherinJoshy-vd6gs
    @SherinJoshy-vd6gs Месяц назад +2

    ഷാഫിക്ക, രാഹുൽ ❤️❤️❤️💞💞❤️❤️❤️

  • @jahfarmahlari796
    @jahfarmahlari796 Месяц назад +5

    100% ശരി

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 Месяц назад +32

    പിണറായി പാർട്ടിക്ക് മൊത്തം ഇന്ത്യയിൽ എന്ത് സ്വാധീനം ഉള്ളത് അവതാരക. കേരളത്തിൽ സീറ്റ്‌ വല്ലതും കിട്ടിയാൽ വേറെ എവിടുന്ന് കിട്ടും.

  • @ajithaml1371
    @ajithaml1371 Месяц назад +8

    Jai Congress ❤❤

  • @muhammedsarshal9620
    @muhammedsarshal9620 Месяц назад +7

    Polichu.....🎉

  • @nithikj.8635
    @nithikj.8635 Месяц назад +5

    വിജയന്റേത് നിലപാടുകളല്ല. അതെല്ലാം, ന്യൂനപക്ഷങ്ങളെ പറ്റിക്കാനുള്ള വെറും തള്ളുകൾ മാത്രമാണ്.

  • @Nishad027
    @Nishad027 Месяц назад +7

    💙💙💙

  • @chaliparamb2156
    @chaliparamb2156 Месяц назад +3

    ജോയ് സാർ പറഞ്ഞത് 100 % കറക്റ്റ്.

  • @mashboobafathoom9832
    @mashboobafathoom9832 Месяц назад +1

    What a perspective sir... Talking without any fear👍🏻

  • @babutbabu5513
    @babutbabu5513 Месяц назад +8

    മാത്യു കുഴൽ നാടൻ കൂടി ലിസ്റ്റിൽ വന്നാൽ ok

  • @aimarami1
    @aimarami1 Месяц назад +1

    well said , ❤

  • @Shaju.nkm.
    @Shaju.nkm. Месяц назад +2

    Well Said

  • @roobysam5144
    @roobysam5144 Месяц назад +2

    You said.sir

  • @jithinrajusooranad646
    @jithinrajusooranad646 Месяц назад +2

    രാഹുൽ 💥💥💥💥💥💥

  • @user-fh5fn9kh1j
    @user-fh5fn9kh1j Месяц назад +2

    Rahul ❤ shafi

  • @raphaelaugustine7702
    @raphaelaugustine7702 Месяц назад +2

    Very good words dear Joy Mathew

  • @user-dy1iy5kp9x
    @user-dy1iy5kp9x Месяц назад +7

    യുവ തലമുറ പഴയ തലമുറയ്ക്ക് മാതൃകയാകട്ടെ കാല് മാറ്റവും അധികാരക്കൊതിയും പഴയ തലമുറ അവർ ഉപേക്ഷിക്കട്ടെ.

  • @santhaamma5480
    @santhaamma5480 Месяц назад +5

    Inc, inc..... 🙏🙏🙏🙏🙏🙏🙏

  • @rafimuhammed340
    @rafimuhammed340 Месяц назад +12

    shafi rahul❤

  • @vishnupkl273
    @vishnupkl273 Месяц назад +4

    Nice ❤

  • @user-lh7mb9tt3k
    @user-lh7mb9tt3k Месяц назад +2

    Good observation ❤❤❤❤

  • @basithmalayamma
    @basithmalayamma Месяц назад +5

    Rahul Mamkootathil 🧡🤍💚

  • @antonype2522
    @antonype2522 Месяц назад +2

    സാർ പറഞ്ഞത് 100% ശരിയാണ്

  • @sheelasugunan8055
    @sheelasugunan8055 Месяц назад +3

    Correct....

  • @thomasmathew3214
    @thomasmathew3214 Месяц назад +1

    Correct analysis

  • @firosc2189
    @firosc2189 Месяц назад

    Good intrvew

  • @georgejose8600
    @georgejose8600 Месяц назад +1

    Sathym

  • @Brooooooo444
    @Brooooooo444 Месяц назад +4

    ❤️

  • @Nishad027
    @Nishad027 Месяц назад +4

    ❤️❤️❤️

  • @bijuthomaskunnathu
    @bijuthomaskunnathu Месяц назад +1

    സത്യം ❤️❤️❤️

  • @vmaster9462
    @vmaster9462 Месяц назад +3

    Congratulations ❤

  • @akhillal4181
    @akhillal4181 Месяц назад

    Well said❤

  • @noufalnoufu9847
    @noufalnoufu9847 Месяц назад +2

    👍👍👍

  • @Vkp233
    @Vkp233 Месяц назад +20

    Pazhaya congress karkk party upajeevanam ...ippo ulla youth nu aathmarthatha und

  • @HashimHashim-hd6bb
    @HashimHashim-hd6bb Месяц назад

    നിലപാട് 💙

  • @elizabethcherian9890
    @elizabethcherian9890 Месяц назад +1

    Very true

  • @ashrafuv623
    @ashrafuv623 Месяц назад +4

    Vote for udf vote for Rahul gandhi support shafi parambil vote for shafi parambil

  • @mansoorpattambi3467
    @mansoorpattambi3467 Месяц назад +1

    👍👍

  • @imnotamoose8391
    @imnotamoose8391 Месяц назад +1

    I love love those 2 guys. Intelligent and well mannered. Not many politicians miss that.

  • @royg7101
    @royg7101 Месяц назад +7

    ആൾക്കാരെ മുഴുവൻ കൊന്നതിനു ശേഷം ശക്തമായ നിലപാട് ഉണ്ടന്ന് പറഞ്ഞിട്ട് എന്ത് കാര്യം

  • @user-xs5rw1op2b
    @user-xs5rw1op2b Месяц назад +3

    രാഹുൽ ഷാഫിസതിഷ്സാർ അബിൻസാർ കുഴൽ നാടൻ സാർ വിഷ്ണു നാഥ് ശബരിനാഥ് ❤❤❤❤❤ ജ്യോതിഷ് കുമാർ ❤❤❤❤❤

  • @mthaju
    @mthaju Месяц назад +1

    I can't but support you 100%.....

  • @vishnu.cvishnu3471
    @vishnu.cvishnu3471 Месяц назад +2

    🔥

  • @user-tj4di2zl7b
    @user-tj4di2zl7b Месяц назад +3

    Hope for best India❤

  • @sharafudheenk6354
    @sharafudheenk6354 Месяц назад +1

    ❤❤❤❤

  • @theperfectpiano473
    @theperfectpiano473 Месяц назад +1

    ❤❤❤❤❤❤

  • @shinejose4968
    @shinejose4968 Месяц назад

    Very good sir

  • @sabeehpktr1526
    @sabeehpktr1526 Месяц назад

    ഇതാണ് യഥാർത്ഥ സഖാവ് ഒരു സഖാവിനോട് ഇഷ്ടം തോന്നിയത് ആദ്യം ആയിട്ടായിരിക്കും

  • @KasimKp-bz3gw
    @KasimKp-bz3gw Месяц назад +2

    ഷാഫി പറമ്പിൽ രാഹുൽ മാങ്കുട്ടത്തിൽ നട്ടെല്ലുള്ള നേതാക്കൾ ജയ്‌ഹിന്ദ്‌ 🙏👍👍🙏🙏🙏👍👍🙏🙏q🙏👍👍👍👍👍🙏🙏👍👍🙏🙏🙏🙏🙏👍👍👍🙏👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏