മരിക്കാറാകുമ്പോൾ ഇതാണ് സംഭവിക്കുന്നത്|This is what happens when you are about to die |Anilkumar P. C

Поделиться
HTML-код
  • Опубликовано: 28 мар 2022
  • മരിക്കാറാകുമ്പോൾ ഇതാണ് സംഭവിക്കുന്നത്|This is what happens when you are about to die |Anilkumar P. C
    #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismmalayalam
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Комментарии • 167

  • @ampilymolt5806
    @ampilymolt5806 2 года назад +25

    അങ്ങയുടെ ഈ അറിവിന് മുൻപിൽ നമിക്കുന്നു ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ നൽകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

    • @ramanvv7571
      @ramanvv7571 2 года назад

      എല്ലാം ഒരു വിശ്വാസം.
      ആർക്കും അറിയാത്ത കാര്യങ്ങൾ വിശ്വസിക്കണമോ?

  • @nigalmadasheri1978
    @nigalmadasheri1978 Год назад +4

    ഇത് കേരളീയരായ ഹൈന്ദവർ മുഴുവൻ കണ്ടെങ്കിൽ കേരളാ ഹൈന്ദവം പെട്ടെന്ന് ഉയർത്തിയെഴുന്നേൽക്കും.. അത്ര നല്ല ഗോൾഡൻ വാക്കുകൾ

  • @kmreji1657
    @kmreji1657 2 года назад +9

    ഇങ്ങനെ പുരാണങ്ങളെ സാധാരണ ജനങ്ങളിൽ എത്തിക്കുക. ലളിത വിവരണം.
    ഓം നമഃ ശിവായ 🙏

  • @appurpm1237
    @appurpm1237 8 месяцев назад

    നല്ല പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. താങ്ക്യൂ സാർ .

  • @vijayapb8160
    @vijayapb8160 2 года назад +2

    പറഞ്ഞതെല്ലാം നന്നായി മനസിലായി. ഞാൻ ഇതിനുമുമ്പും വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. നന്ദി നമസ്കാരം.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 года назад +12

    ഋഷിമാർ നമ്മുടെ നന്മക്കായി പുരാണങ്ങൾ രചിച്ചു. പുരാ അപി നവം, പഴയതാണെങ്കിലും പുതിയത് എപ്പോഴും! പുരാണങ്ങൾ തീർച്ചയായും കഥകളാൽ നിബിഡം. സത്യാവസ്ഥ ഒന്നുമില്ല!! നാം കാണുന്നതാണ് ലോകം, പക്ഷേ പറഞ്ഞപോലെ മനസ്സെപ്പോഴും ഇടയിൽ തിരുകിക്കയറി വ്യത്യസ്തമാക്കും. കൃഷ്ണൻ അർജുനനോട് "എന്നെ" ബോധത്തെ കേന്ദ്രമാക്കി പ്രവർത്തിക്കാൻ പറഞ്ഞു. എന്നെ എന്നുദ്ദേശിക്കുന്നത് കേന്ദ്രമായ മനസ്സാക്ഷിയെത്തന്നെ. കട്ടുമുടിച്ചവൻ്റെ മനസ്സ് മരിക്കുമ്പോൾ നരകത്തിൽ ഏതൊരവസ്ഥയിലാകുമെന്നൂഹിക്കാം. നല്ലതിനായി പരിശ്രമിക്കാം, ഓം

  • @mollyprakash7624
    @mollyprakash7624 2 года назад +1

    എത്ര ഭംഗിയായി ലളിത മായി സാർ ഇത് പറഞ്ഞു തന്നു.നന്ദി🙏

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +15

    എത്ര വലിയൊരു പരമാർത്ഥം ആണ് സർ പറയുന്നത് 🙏🙏

  • @JPs1234
    @JPs1234 2 года назад +13

    ചിത്ര ഗുപ്തൻ എന്നാൽ
    ഭൗതികതയിൽ മറഞ്ഞിരിക്കുന്ന ശക്തി വിശേഷമാണ്.
    Modern ഭാഷയിൽ DNA എന്നു പറയും..

  • @menterarun7713
    @menterarun7713 2 года назад +4

    ഇത് കേട്ടപ്പോൾ ആഗ്രഹങ്ങൾ ഇല്ലാതെയായി.

  • @sasikumarv231
    @sasikumarv231 2 года назад +13

    🌹ഓം നമോ നാരായണയ നമഃ 🌹

  • @jayaprakashck7339
    @jayaprakashck7339 2 года назад +57

    മനസാവാചകർമണാ നാം ചെയ്യുന്ന ഓരോ പ്രവർത്തിയും നമ്മുടെ മനസിന്റെ ചിത്തത്തിൽ ഗുപ്ത മായി (ചിത്ര ഗുപ്തൻ ) വാസനാ രൂപത്തിൽ രേഖപ്പെടുത്തുന്നു. കാലമാവുമ്പോൾ (കാലൻ ) വാസനകൾക്ക് അനുസരിച്ചു ഓരോന്ന് സംഭവിക്കുന്നു.

  • @manjushas9310
    @manjushas9310 2 года назад +6

    താങ്കളുടെ കൂടുതൽ videos പ്രതീ യിക്കുന്നു

  • @ushapv931
    @ushapv931 2 года назад +5

    Great knowledge sir. Expecting more from you🙏🙏🙏

  • @sureshpularivasantham2830
    @sureshpularivasantham2830 2 года назад +1

    കറക്റ്റ് 👍👌👌👌🙏🙏😎🌹♥♥♥എല്ലാം ശെരിയായി പറഞ്ഞു ♥♥👏👏

  • @vijisurendran2606
    @vijisurendran2606 2 года назад +1

    Paranju thannathinu Thanksss🙏🙏🙏

  • @sujithrakrishnan2910
    @sujithrakrishnan2910 Год назад

    Great. Pranamum

  • @sajeevm.n4908
    @sajeevm.n4908 2 года назад +2

    നന്ദി 🙏🙏🙏

  • @sreelekhabpillai835
    @sreelekhabpillai835 2 года назад +2

    Good information. Thank you Sir 🙏🙏🙏

  • @bijukochinadan4898
    @bijukochinadan4898 2 года назад +1

    നന്ദി ഗുരോ

  • @leenababu6500
    @leenababu6500 2 года назад +1

    നല്ല അറിവ്

  • @MrCmrajeevan
    @MrCmrajeevan 2 года назад +1

    Enthoru mahanubhavalu....lot of thanks

  • @agori647
    @agori647 8 месяцев назад

    Thanku sir

  • @palanimurgan7156
    @palanimurgan7156 2 года назад +1

    Thanks a lot

  • @chandramohanannv8685
    @chandramohanannv8685 Год назад +2

    ലോകം എന്നതിന്റെ, ചെറിയ തലത്തിൽ ഉള്ള അർത്ഥം ആണ്, അനുഭവതലം, എന്നുപറയുന്നത്, ശരിയായവിശാല അർത്ഥം പ്രപഞ്ച ങ്ങൾ 👌എന്നുതന്നെ. കാലൻ, സങ്കൽപ്പം അല്ല, പലർക്കും, അനുഭവം ഉള്ളതാണ്, മരണം, സംഭവിക്കുന്ന വീട്ടിനടുത്തു, (4)ദിവസം മുബേ, നായ പ്രേത്യേക ശബ്ദ ത്തിൽ, ഒരി ഇടാറുണ്ട്, 🤔പശു കരയാറുണ്ട്,
    (ചിത്രഗുപുതൻ, സങ്കൽപ്പം അല്ല, സത്യം ആണ്, ഭഗവാൻ ഉണ്ടാക്കി യ, ഓഫീസ് സംവിധാനത്തിന്റെ, ഒരു സ്റ്റാഫ് ആണ്,)അനുഭവം കൊണ്ടു അതു മനസിലാക്കാം, കടുത്ത പാപം ചെയ്തവർ, ഒരുശ തമാനം %ഇവിടെ നമ്മുടെ നാട്ടിൽ തന്നെ, അനുഭവിക്കുന്ന ത്, നമ്മൾ കാണുന്നതാണ്, 👌
    (ആൾമിയത പൂർണ്ണ ഭാവത്തിൽ 🌹അർത്ഥത്തിൽ അറിയണമെങ്കിൽ, ആൽമിയ ബുദ്ധി വേണം,)അതു ദൈവം തരണം 🙏🕉️

  • @MaheshN142
    @MaheshN142 2 года назад +1

    ഗുരുവേ നമ:ശിഷ്ട ജീവിതമെങ്കിലും നന്നായി ജീവിക്കണമെന്നുള്ള വിചാരം ഇതില്‍ നിന്നുണ്ടാവുന്നു..........ഗുരുവേ നമ:

  • @vijikutty481
    @vijikutty481 2 года назад +1

    Good share.. Very well explained...🙏🙏

  • @rathidevivs7241
    @rathidevivs7241 2 года назад

    Namaskaram sir chithraguptha and yamadharma dev and kalam thudanghiya karryanghalellam valare vyakthamayi ellavarkum manassilakan sadhikunnatharathil sir viavarichuthannu valare santhosham thank you very much.om nama shivaya.

  • @gopalankp5461
    @gopalankp5461 2 года назад

    We can understand the process for our minds to be carried, listened and shared with others in the team. We have thank you for your detailed information on this matter and welcome to the speaker and namaste to him.

  • @vijayankanothu3260
    @vijayankanothu3260 Год назад

    Adipoli. Manofinermind. Deataileswelcome

  • @user-ul6fx7ve7w
    @user-ul6fx7ve7w Год назад

    It is very intresting and informative
    .

  • @meenaparappil6797
    @meenaparappil6797 2 года назад

    Great description

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +3

    ജന്മ ജന്മാന്തരം ജനിച്ചാലും ജന്മരഹസ്യം എന്താണെന്നറിയില്ല..... ജനിച്ച് കർമ്മങ്ങൾ പലതും ചെയ്ത് കഴിഞ്ഞാലും അതിൽ സൽകർമ്മങ്ങൾ എന്താണെന്നറിയില്ല...❤

  • @sunilr738
    @sunilr738 2 года назад

    Great. It's a new knowledge

  • @panjamigk9005
    @panjamigk9005 2 года назад +2

    നല്ല അറിവുകൾ 🙏🏻

  • @kumarkvijay886
    @kumarkvijay886 2 года назад

    sir...The depth of your knowledge is unbelievable🙏🙏🙏

  • @praveenpadmanabhan5462
    @praveenpadmanabhan5462 2 года назад

    Super explanation sir

  • @binduat4110
    @binduat4110 2 года назад +2

    Super

  • @divyavhmbt
    @divyavhmbt 2 года назад +1

    Great

  • @thareshsukumaran4004
    @thareshsukumaran4004 2 года назад +1

    വളരെശരിയാണ് എല്ലാം

  • @swapnamangalath402
    @swapnamangalath402 2 года назад

    Pranamam Guruji🙏 Om! shanti!🕉🕉🕉🕉🕉🕉🕉🕉🕉

  • @sreelathaprathapan2625
    @sreelathaprathapan2625 2 года назад

    Great talk.. 🌹🌹👌

  • @geethanarayanan7726
    @geethanarayanan7726 2 года назад

    Good message

  • @rajapuduvath0
    @rajapuduvath0 2 года назад

    Thanks

  • @prakashcs2945
    @prakashcs2945 2 года назад +1

    Sir sirnte sound kelkunath thanne manasinu valare sugham thonnnunu anil ji

  • @ushamohan9635
    @ushamohan9635 2 года назад +8

    Om namashivaya🌹🙏🙏🙏

  • @sivadasanpn7182
    @sivadasanpn7182 2 года назад

    Prnamam Guruji

  • @sulekhakp7924
    @sulekhakp7924 2 года назад +9

    ഓംശാന്തി ശാന്തി ശാന്തി 🙏🙏🙏❤❤❤👌

  • @palanimurgan7156
    @palanimurgan7156 2 года назад

    Superb

  • @sreesakthisakthi7518
    @sreesakthisakthi7518 2 года назад +1

    Pranaam 🙏namo vakum

  • @sreejajayakumar2410
    @sreejajayakumar2410 2 года назад +2

    🙏🙏🙏
    Beautiful explanation

  • @sunils4722
    @sunils4722 2 года назад

    Well said all scientific knowledges

  • @vijayaraghavancr7634
    @vijayaraghavancr7634 2 года назад +2

    ഹരി ഓം🙏

  • @user-ey2zg3lc8i
    @user-ey2zg3lc8i 2 года назад

    അങ്ങേയറ്റം നന്ദി

  • @surendranathm6781
    @surendranathm6781 2 года назад +2

    അപ്പോഴും പ്രപഞ്ചത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ശക്തി ഇപ്പഴും മറഞ്ഞിരിക്കുന്നു.

  • @jajasreepb3629
    @jajasreepb3629 2 года назад +1

    Namaskarsm Vishnu. Hare Krishna.

  • @onegodonemessage7846
    @onegodonemessage7846 2 года назад +2

    Swargavum naragavum illenkil pinne enthu jeevitham... Appol konnavanum kollappettavnum... Moksham ille... appol otism ullevar ku... What is life... please don't miss guide...

  • @vishnubabu4402
    @vishnubabu4402 2 года назад +1

    Ethu arude sound anu🙌

  • @ashanair6570
    @ashanair6570 2 года назад

    Namastay ji

  • @rajanimenon2311
    @rajanimenon2311 Год назад

    🙏🙏

  • @dr.syamalat.k4198
    @dr.syamalat.k4198 2 года назад

    👌👌

  • @meenupadmakumar3010
    @meenupadmakumar3010 2 года назад +1

    Omm.. Namasivaaya... 🙏🙏

  • @premav4094
    @premav4094 2 года назад +1

    ഹരേകൃഷ്ണ 🙏

  • @jayasatheeshan4214
    @jayasatheeshan4214 Год назад

    🙏🙏🙏

  • @swapnakrishnan7169
    @swapnakrishnan7169 2 года назад +2

    Thank you for sharing this great knowledge 🙏

  • @Menhimkokokokggg
    @Menhimkokokokggg Год назад

    Hare Krishna 🙏🙏

  • @wilworthho7687
    @wilworthho7687 2 года назад +2

    Om Namo Narayanaya (Panchaman K)

  • @rajendranpillai5731
    @rajendranpillai5731 2 года назад +1

    Very good narration for humen beings. Thanks.

  • @vanajamohanan4150
    @vanajamohanan4150 Год назад

    🙏🙏🙏🙏🙏🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 года назад

    🙏🌹

  • @anilae2383
    @anilae2383 2 года назад

    👍👍👍

  • @chandhuchandhu5217
    @chandhuchandhu5217 Год назад

    🙏🏼

  • @TheBindumol
    @TheBindumol 2 года назад +1

    🙏🙏🙏🙏🙏

  • @mssreedevikishorilal8162
    @mssreedevikishorilal8162 2 года назад

    🙏🏻🙏🏻🙏🏻🌹

  • @sulijadevivk9323
    @sulijadevivk9323 2 года назад +3

    നന്ദി ഗുരുജി 🙏🙏

    • @radhikamohankrishnadas7259
      @radhikamohankrishnadas7259 2 года назад

      Lokam ennu parayunnathu theerchayum undu
      Eerezhu 14 lokam undu
      Narakavum swargavim evithanne akunnathu engine ani
      Oro karmmathinasarichu oro lokangalil athmavu sancharichikondirikkum

    • @radhikamohankrishnadas7259
      @radhikamohankrishnadas7259 2 года назад

      Avanavan cheyyunna karmathinusarichu orolokathil pokendi varum
      Swarga sukham bhumiyil ullathinte eratti sukham undu kooduthal ariyanamenkil isckon te bhagavath geetha yadaroopam vayokkuka
      Hare krishna

    • @janardhankn384
      @janardhankn384 2 года назад

      Good

  • @harimuraleeravam3024
    @harimuraleeravam3024 2 года назад

    💐💐💐💐

  • @vinithaabhi8185
    @vinithaabhi8185 2 года назад

    🙏🙏🙏❤️

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 года назад

    🌹🌹🌹🙏🙏🙏

  • @sunithaksamvritha4083
    @sunithaksamvritha4083 2 года назад

    ഹരേ കൃഷ്ണ

  • @vasandhi439
    @vasandhi439 Год назад

    ഗ്രേറ്റ്‌..വിഡിയോ..🙏🙏🙏

  • @sajijaya6205
    @sajijaya6205 2 года назад

    🙏🙏🙏🙏🙏⚘

  • @bhadrabhadra1342
    @bhadrabhadra1342 2 года назад

    Manassil pathiyunna reethiyilulla Vivaranam 🙏🙏🙏

  • @pankajakshankg4834
    @pankajakshankg4834 2 года назад +3

    നല്ല അറിവ് പക്ഷെ മരണ ദൂടനെ മൃഗങ്ങൾക് കാണാം എന്ന് പറയുന്നത് എന്തുകൊണ്ട്

  • @gopuunnikkuttan4852
    @gopuunnikkuttan4852 2 года назад

    Om shanti baba...om shanti bhai...

  • @toptenmedia4691
    @toptenmedia4691 2 года назад

    🌹🙏🥰💥

  • @nanduammu9848
    @nanduammu9848 2 года назад

    🙏🙏🙏🙏🙏🙏❤❤❤

  • @pradeepnair5751
    @pradeepnair5751 2 года назад

    Chithargupthan.. Chitham -manassu, Guptham - velippedathe olichhirikkunnathu ...manassinulli velippedathe olichhirikkunnathu.. Ennum parayam ennu thonnunnu.. Avide chithrarupathilum sabtda veechikalayum olichhirikkunnathu..

  • @indiraunni7621
    @indiraunni7621 2 года назад

    Satyatinu munpil namikkunnu 🙏🏻🙏🏻

  • @oyessunil
    @oyessunil 2 года назад +3

    ആദ്ധ്യാമികതയും ആത്മീയതയും തമ്മിലുള്ള വ്യത്യാസം എന്താണ്? അതോ രണ്ടും ഒന്ന് തന്നെയോ?

    • @krishnakumarkfm
      @krishnakumarkfm 2 года назад +1

      ഏതാണ്ട് രണ്ടും ഒന്ന് തന്നെ .ആത്മാവിനെ സംബന്ധിച്ചത് ആത്മീയം .നമ്മളെ സംബന്ധിച്ചത് തന്നെ രണ്ടും

  • @omanabalakrishnan2068
    @omanabalakrishnan2068 2 года назад

    Ithoke sathyamanu

  • @ashokg3507
    @ashokg3507 2 года назад

    👆🏻🙏🏻👌🏻☺️

  • @sachinkumars9082
    @sachinkumars9082 Год назад

    Om yamadevaya Namaha 🙏🙏🙏🙏

  • @shobhanasuresh4368
    @shobhanasuresh4368 Год назад

    പലപ്പോഴും തോന്നിയിട്ടുണ്ട് ഇത്തരം വിവരണങ്ങൾ എല്ലാവർക്കും ഉപയോഗപ്രദമായി ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കിൽ. എന്ന്.... ഫിലോസഫി പഠിച്ചപ്പോൾ പോലും ....

  • @mohandaskaral2605
    @mohandaskaral2605 2 года назад +2

    Chitragupta senier accountant

  • @akn650
    @akn650 2 года назад +3

    This subject could have been interpreted better in spiritual lines rather than mixing up material life aspects and puranam lore.
    The ego is the epicentre of a jeevan accumulating punya and Papa duly embedded as samskaras or vasanas in the chittam in subtle form(not secret form).Karma unfolds when the vasanas are ripened for manifestation and the physical body is the vehicle to spend prarabda or ripened vasanas.Once all the ripe vasanas are exhausted or spent , the physical body drops off vide decay or de-manifestation called mundane death.When the last prarabda vasana or karma phala exhaustion is on,the physical life form disintegrates called physical death.By the design of Avidya,the subtle and causal bodies will remain for remanifestation after a brief state of waiting state called pitru lokam ruled by Righteousness or Dharma inside ones Chitta.
    However after physical body's death, the subtle body remains and is merged in causal body for remanifestations or rebirths in life forms, till all sanchitha or accumulated vasanas are exhausted.
    The Real Self or Brahman is the only reality but the veil of Avidya vide causal body causes the avarana for a jeeva or illusory ego state to be manifested to be felt as real.All karmas done with ego centric perspective,fetches karmic results or energy in the form of punya or papa,duly recorded in the Chitta in the antakarana of the jeeva.All remanifestation are intended to burn off or expend the karmic vasanas accumulated in the Chitta through various life forms configurations designed specifically as per the vasanas and the Gunas of Prakriti .
    Hence the Jeeva state with the inner antakarana are tools of Avidya exhibiting the reflected consciousness .Once the causal body is eliminated by decimating the egohood,then there will be no karmic vasanas to be burnt or no rebirth called liberation or moksha. This has no correlation with the physical body decaying or undergoing death,in that the liberation from the kingdom of Avidya based Jeeva state is to be achieved when one is alive and not after physical death.The subtle vasanas in the Chitta and their illusory source called the ego can be effaced or merged in the Brahman(Real Self) or Bhagavan by the life long practise of spiritual techniques as laid down in Karma,Bhakti,Jnana yoga practices.In short the mind and body are as unreal as the World created by the ego or the first thought surfaced in Chitta.
    Dharma and Adharma are of the Dualistic world and Chitragupta or inner conscience keeper of ones subtle karmas are symbolic name & form narrative for simple understanding like a puranic story.Yama Niyamas are the basic foundations or tenets of ashtanga yoga practices and have no relation with Dharma raja of purana.

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +7

    വൃാഖൃാനത്തിന് അഭിവാദൃങൾ,, ക൪മ്മഫല൦ പി൯തുടരു൦ എന്നു ഉ൯ഡല്ലോ,, ഈ ഭൂമിയിലോ അതോ,, എ൯ദിനു ക൪മ്മഫല൦ പി൯തുടരണ൦,, എത്ര നാൾവരെ,, വിശദമായി പറയുമോ

    • @krishnakumarkfm
      @krishnakumarkfm 2 года назад

      നാം ചെയ്യുന്ന കർമ്മങ്ങളുടെ ഫലങ്ങൾ നമ്മൾ അനുഭവിക്കുന്നത് വരെ നമ്മുടെ ജന്മം തുടർന്നുകൊണ്ടേയിരിക്കും.
      പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതാണ് ഓരോ ജന്മത്തിലും ഓരോ കർമ്മങ്ങൾ നമ്മൾ ചെയ്യുമ്പോൾ അതിൻറെ കർമ്മഫലം വീണ്ടും അനുഭവിക്കേണ്ടതായി വരും ,
      ഇങ്ങനെ നമ്മുടെ കർമ്മങ്ങൾ ഉണ്ടാകുന്ന ത്തോളം കാലം കർമ്മ ഫലം അനുഭവിക്കാൻ വേണ്ടി നമ്മുടെ ജീവിതം തുടർന്നുകൊണ്ടേയിരിക്കും ഒരു രൂപത്തിൽ അല്ലെങ്കിൽ വേറെ രൂപത്തിൽ ഒരു ലോകത്തിൽ അല്ലെങ്കിൽ വേറൊരു ലോകത്തിൽ

  • @geethuarungeethuarun5444
    @geethuarungeethuarun5444 2 года назад +1

    സ്വാമി vivekanandanu കാളി ammayude ദർശനം കിട്ടിയതല്ലേ

  • @rajakrishnanr3039
    @rajakrishnanr3039 2 года назад +1

    Can't understand that not to read purana without knowing the Vedas
    Everyone can't read Vedas especially in this kaliyuga. But listening Bhagavatha purana brings lot of happiness and devata presence for me. One can do saguna araadana thereafter he will be eligible for nirguna araadana.
    Please correct your statement

    • @krishnakumarkfm
      @krishnakumarkfm 2 года назад

      dear sir ,reading വേദveda means understanding its summary and purport .

  • @palanimurgan7156
    @palanimurgan7156 2 года назад

    After death how much time soul takes before entering another body in womb

    • @krishnakumarkfm
      @krishnakumarkfm 2 года назад +2

      it has no any fix timing .it depends പ്രാരാബ്ധprarabdha

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад

    Ohm NamaShivaya.Ohm Namo Narayanaya.🙏 Now IAM doing good things for giving me a good end.How is your family?Ok?