Комментарии •

  • @geetharnair6307
    @geetharnair6307 2 года назад +4

    "ഓം നമോ നാരായണായ..". ഏവർക്കും ഉപകാരപ്രദമായ ഒരു സന്ദേശം... സാത്വിക, താമസ,രജോ ഗുണങ്ങളെ പ്പറ്റി യും ഈശ്വരീയ ഗുണം നമ്മളിലേക്ക് നിറക്കുകയാണ് ഉദ്ദേശ്യമെന്നും, പറഞ്ഞു തന്ന സാറിന് വിനീത നമസ്കാരം 🙏

    • @raveendranathannk5013
      @raveendranathannk5013 2 года назад

      വളരെ ഗുണകരമായ പ്രഭാഷണം . ഓം നമോ നാരായണായ നമ:🙏

    • @likeps2377
      @likeps2377 2 года назад

      നന്ദി

  • @thomvar1
    @thomvar1 2 года назад +2

    Very good message :- നമ്മുടെ ദൈവാരാധന സ്വന്തം ഭൗതിക കാരൃപ്രാപ്തിക്കായി മാത്രം ആകരുത് . - Matthew 6:31 - ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
    നമ്മെ തമോഗുണത്തിൽ നിന്ന് സാത്ത്വിക ഗുണത്തിലേക്ക് മാറ്റുവാനായി പ്രാർഥിക്കുക :- ക്രിസ്തൃാനികളുടെ “ കുരിശുവരയുടെ “ - THE SIGN OF THE CROSS - സാരാംശം അതുതന്നെയാണ് - “ ഇടത്തേതിന്രെ മക്കളായിരുന്ന നമ്മെ വലത്തേതിന്രെ മക്കളാക്കിതീർഥതിന് ഇടത്തെ തോളിൽനിന്ന് വലത്തേതോളിലേക്കും “.
    ഇടത്തേതിന്രെ മക്കൾ = കോലാടുകൾ - Goats ( Matthew 25:31-46 ) = രജോഗുണം, തമോഗുണം = Aggressive, Disobedient to the shepherd.
    വലത്തേതിന്രെ മക്കൾ = ചെമ്മരിയാടുകൾ - Sheep = സാത്ത്വിക ഗുണം = Peaceful, Obedient to the shepherd

  • @nehaniha1709
    @nehaniha1709 2 года назад +1

    Sirinte ella classukalum pole ithum manoharam thanks sir

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    Hare krishnaa.......🙏🙏🙏🌹🌹🌹🌹♥️♥️

  • @anilk1888
    @anilk1888 Год назад +1

    useful video

  • @shajiravindran7951
    @shajiravindran7951 Год назад +1

    Anil sir

  • @jayanpuliyoor7544
    @jayanpuliyoor7544 2 года назад

    ആനന്ദത്തിൽ നിന്നു ജനിച്ചു ആനന്ദത്തിൽ ജീവിച്ചു ആനന്ദത്തിൽ ലയിക്കുക എന്നു ഞാൻ അറിഞ്ഞിരിക്കുന്നു ഭാരത് മാതാ

  • @evpnambiar7719
    @evpnambiar7719 2 года назад

    You explained in a very good way. Thank you very much. God bless everybody.

  • @shuhaibmalbari3831
    @shuhaibmalbari3831 2 года назад +1

    Super explanation

  • @valsalaa454
    @valsalaa454 2 года назад +1

    ഹരേ

  • @srinarasimhamoorthitemple5920
    @srinarasimhamoorthitemple5920 2 года назад +1

    ഓം ശ്രീഹരി ഓം

  • @ratheeshelectrical7616
    @ratheeshelectrical7616 2 года назад +1

    🕉️ നമഃ ശിവായ

  • @suleshk6397
    @suleshk6397 2 года назад +1

    🙏🙏🙏

  • @leenanair6667
    @leenanair6667 2 года назад

    Hare Krishna 🙏🏻

  • @rejanisreevalsom8818
    @rejanisreevalsom8818 2 года назад

    Harekrishna 🙏

  • @shajipm9833
    @shajipm9833 2 года назад +1

    ജയ് ശ്രീറാം, ജയ് ജയ് സീതാറാം !

  • @copyright16
    @copyright16 Год назад +2

    Hinduism is not a religion, it's dharma(righteousness).
    Most of the things that science is discovering today has already been written in our hindu vedas and scriptures. 🕉

  • @geethasanil8610
    @geethasanil8610 Год назад

    🙏🙏🙏👌👍

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад

    👍👍👍🙏🙏🙏🕉

  • @raghavancp5883
    @raghavancp5883 2 года назад

    🌺🌹❤️🌹🌲🙏🙏🙏

  • @francisd6314
    @francisd6314 2 года назад +1

    സേനഹിതാസാക്ഷാൽമനുഷൃനിൽഈശൃരൻഉണ്ട്.ജനങ്ങളെ ആവഴിയിലേക്ക്നയിക്കൂമനുഷൃൻഒരിക്കലുംകൃത്ർത്തിമവിഗ്രഹങ്ങളെവണങ്ങാൻജന
    ങ്ങളോട്ആവശൃപ്പെടുകയില്ല .മനുഉള്ളവനുംഗ്ഋഷിതൃത്തിലായിരിക്കുന്നവനുമാണ്.മനുഷൃൻ

    • @sandhuks6699
      @sandhuks6699 2 года назад +6

      വിഗ്രഹം എന്താണെന്നോ അതിന് പിന്നിലെ ഉദ്ദേശം എന്താണെന്നോ മനസ്സിലാക്കാത്ത തനിക്ക് അത് വെറും ഒരു കല്ലോ, പ്രീതിമായോ ആയിരിക്കാം.
      താങ്കൾ മനുഷ്യനിൽ മാത്രമേ ദൈവത്തെ കാണുന്നുള്ളൂ എന്നാൽ ഞങ്ങൾ പ്രഭഞ്ചം മുഴുവൻ നിറഞ്ഞു നിക്കുന്ന ശക്തി ചൈയ്തന്യമായിട്ടാണ് ഈശ്വരനെ കാണുന്നത്, അത് കേവലം മനുഷനിൽ മാത്രം ഒതുങ്ങി നിക്കുന്ന ഒന്നല്ല.

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 2 года назад +1

    🙏🙏

  • @francisd6314
    @francisd6314 2 года назад +2

    സേനഹിതാസാക്ഷാൽമനുഷൃനിൽഈശൃരൻഉണ്ട്.ജനങ്ങളെ ആവഴിയിലേക്ക്നയിക്കൂമനുഷൃൻഒരിക്കലുംകൃത്ർത്തിമവിഗ്രഹങ്ങളെവണങ്ങാൻജന
    ങ്ങളോട്ആവശൃപ്പെടുകയില്ല .മനുഉള്ളവനുംഗ്ഋഷിതൃത്തിലായിരിക്കുന്നവനുമാണ്.മനുഷൃൻ

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 2 года назад

      വിഷയങ്ങളെ മനനം ചെയുവാൻ കഴിവുള്ളവൻ എന്ന് കൂടി പറയാം

  • @smithaulhas4463
    @smithaulhas4463 2 года назад +1

    🙏

  • @maheshpkcarpenternalukodi9613
    @maheshpkcarpenternalukodi9613 2 года назад

    🙏🙏🙏

  • @jijivt5256
    @jijivt5256 2 года назад

    🙏👍👍👍👍