എൺപതാം വയസ്സിലും കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വിൽക്കുന്ന അബ്ദുക്ക..😱

Поделиться
HTML-код
  • Опубликовано: 5 апр 2021
  • എൺപതാം വയസ്സിൽ ആരേയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ അബ്ദുക്ക കണ്ടെത്തിയ വഴി കളിപ്പാട്ടങ്ങൾ ഉണ്ടാക്കി വഴിയോരങ്ങളിൽ വിൽക്കുക എന്നതാണ്
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    RUclips : / harishhangoutvlogs
    Harish Hangout : 00 91 99466 68872
  • РазвлеченияРазвлечения

Комментарии • 336

  • @pushparajpushparaj1384
    @pushparajpushparaj1384 3 года назад +167

    80 വയസിലുംജോലി ചെയുന്ന ആ അപ്പച്ചൻ ഇരിക്കട്ടെ ഒരു ലൈക് നല്ല വീഡിയോ കൾക്ക് k യും ഇല്ല m ഇല്ല

  • @noushadkk388
    @noushadkk388 3 года назад +150

    അഭിമാനിയാണ് ,അദ്ധ്വാനശീലനാണ് തീർച്ചയായും എല്ലാവർക്കും മാതൃകയാണ് .ആരോഗ്യത്തോടുകൂടിയ ആയുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടേ

  • @harshavarsha8991
    @harshavarsha8991 3 года назад +34

    എനിക്ക് ഒത്തിരി ഇഷ്ട്ടമായി അച്ഛൻനെ.. ഈ ഒരു വീഡിയോ കണ്ടിട്ട് എനിക്ക് സങ്കടവും സന്ദോഷവും തോന്നി

  • @athithikrishna375
    @athithikrishna375 3 года назад +228

    ഒരുപാട്.. ഇഷ്ടമായി.. Godblessu...100വർഷം.. ജീവിക്കട്ടെ 🥰🥰🥰😍😍😍😍😍

  • @bloxwin8890
    @bloxwin8890 2 года назад +9

    ആരെയും ബുധിമുട്ടിക്കാത്തെ ജീവിക്കുന്ന ആ ഇക്കയുടെ മനസ്സിന് കൊടുക്കാം ബിഗ് സലൂട്ട് 👌👌

  • @shundakitchu6510
    @shundakitchu6510 3 года назад +12

    അള്ളാഹു ഉമ്മാക്കും ഉപ്പാക്കും ആയുസ്സും ആരോഗ്യവും ദീർഘായുസ്സും കൊടുക്കട്ടെ എപ്പോഴും സന്തോഷമായി ഇരിക്കാൻ അള്ളാഹുവിനോട് ഞാൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നു ആമേൻ

  • @07HUMMERASIF
    @07HUMMERASIF 3 года назад +45

    വല്ലാത്ത സന്തോഷം അദ്ദേഹത്തെ കാണുമ്പോൾ ❤❤🥰🥰😍😍🥰🤗

  • @nizamkollam6474
    @nizamkollam6474 3 года назад +31

    മാഷാഅല്ലാഹ്‌. ഉപ്പാക്ക് പടച്ചവൻ ആരോഗ്യവും ആയുസും നൽകുമാറാകട്ടെ.

  • @ibrahimkt7542
    @ibrahimkt7542 3 года назад +22

    എനിക്ക് വയ്യ ഇദ് വേറെ ലെവൽ
    ഒരു നിമിഷം കുട്ടിക്കാലത്തെക്
    തിരിച്ചു പോയ ഒരു സുഖം

  • @mediatek8505
    @mediatek8505 3 года назад +18

    ഈ വയസിലും മടിയില്ലാതെ അധ്വാനിക്കാനുള്ള മനസ്സ് 😍😍

  • @manusaid7019
    @manusaid7019 3 года назад +8

    അബ്ദുക്കാനെ ഒരു പാട് ഇഷ്ട്ടായി അള്ളാഹു അനുഗ്രഹിക്കട്ടെ എന്റെ ഉമ്മാന്റെ വീട് അരപ്പറ്റ യാണ്

  • @najla.3499
    @najla.3499 3 года назад +11

    ഉപ്പാപ്പാക് ദീർഘായുസ്സ് ഉണ്ടാകട്ടെ
    ആമീൻ

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 3 года назад +53

    അങ്ങേക്ക്..... നൂറ്.... നൂറു. ..പ്രണാമങ്ങൾ.....

  • @lizasunny981
    @lizasunny981 3 года назад +18

    ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰 chettayide voice cute😍

  • @steevejoseph6318
    @steevejoseph6318 3 года назад +65

    ഇക്ക ക്ക് ഒരു ഉമ്മ 😍😍🥰🥰🥰😘😘😘😘😘

  • @athithikrishna375
    @athithikrishna375 3 года назад +31

    സൂപ്പർ.. അപ്പുപ്പ 😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰😍

    • @bijuplathottam8398
      @bijuplathottam8398 3 года назад

      I would like to buy one from you. My name is Cecily Devasia Plathottam.MuttomThodupuzha .How can I buy one?

  • @harithakdas5314
    @harithakdas5314 3 года назад +16

    എന്ത് രസമാണ് ഇതൊക്കെ കാണാൻ

  • @aswathyachu5512
    @aswathyachu5512 3 года назад +12

    Omg.....enthu adipowliya 😱creativity .👌👌. nalloru appupan 😍😍😍😘😘😘😘appupanty perakuttikade bhagym

  • @nuhmanshibili4545
    @nuhmanshibili4545 Год назад +1

    നിങ്ങൾ അടിപൊളിയാണ് ഇതുപോലെ ഒരുപാട് പേരുടെ കഴിവുകൾ നിങ്ങൾ പുറത്തേക് കാണിച്ചു തന്നു. അതുപോലെ അവരെ സഹായിക്കുന്നു. ഒരു BIG SALUTE❤‍🔥

  • @kadeejafarsana6091
    @kadeejafarsana6091 3 года назад +19

    ഈ വിഡിയോ ഒരു പുച്ഛിരിയോടോ കാണുന്നവർ ഉണ്ടോ

  • @rkschannel5902
    @rkschannel5902 3 года назад +8

    സാധു മനുഷ്യൻ... എളിമയുള്ള സംസാരം...

  • @jineeshjini1841
    @jineeshjini1841 3 года назад +3

    ✌️The real man ഈ ഉപ്പുപ്പാനെ എല്ലാവരും സഹായിക്കണം എന്നാണ് എന്റെ ഒരു ഇത്. 🙏

    • @salmanesmail2966
      @salmanesmail2966 6 месяцев назад

      മകൾക് കളിപ്പാട്ടം വാങ്ങണം എന്ന് ഉണ്ട്‌.. അഡ്രസ് അറിയില്ല

  • @maharoofasaleempk9297
    @maharoofasaleempk9297 3 года назад +3

    ❤അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ 🤲

  • @raheenaraheemraheenaraheem3718
    @raheenaraheemraheenaraheem3718 3 года назад +5

    ഇങ്ങനെ ഉള്ള ഉപ്പയൊക്കെ അഭിമാനമാണ് ആ ഉപ്പയുടെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ട് ......പടച്ചവൻ എല്ലാം മാറ്റി കൊടുക്കെട്ടെ

  • @sonusana6425
    @sonusana6425 3 года назад +1

    വലിപ്പ ങ്ങൾ സൂപ്പർ പൊളി ആണ് അള്ളാഹു ഇനിയും ഇതിലും കൂടുതൽ മുമ്പോട്ടു പോകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @athiraammu4011
    @athiraammu4011 3 года назад +3

    ഈ ഉപ്പാക്ക് ഒരു ബിഗ്ഗ് സല്യൂട്ട് 🥰🥰🥰

  • @mallugaming2007
    @mallugaming2007 3 года назад +32

    ദീർഗായിസ് ലെഭിക്കെട്ടെ

  • @moonflower6365
    @moonflower6365 3 года назад +4

    പ്ലാസ്റ്റിക് നിറയുന്ന ഈ ലോകത്ത് ഇങ്ങനെ ഒരു കളിപ്പാട്ടം...❤️❤️❤️❤️❤️❤️

  • @vaisakhsivan9690
    @vaisakhsivan9690 2 года назад +1

    Good job, harish bro❤👏 ഇനിയും ഇങ്ങനുള്ള videos പ്രതീക്ഷിക്കുന്നു. ഇതൊരു സാമൂഹ്യ സേവനം കൂടെ ആണ്.

  • @jyothi5563
    @jyothi5563 3 года назад +1

    ശെരിക്കും ഇവരൊക്കെയാണ് promote ചെയ്യേണ്ടത്. Hats off ❤️

  • @mundethallhomegarden7162
    @mundethallhomegarden7162 3 года назад +3

    നല്ലൊരു കലാകാരൻ കൂടിയാണ്.

  • @fishingfreaksanddudefans128
    @fishingfreaksanddudefans128 3 года назад +8

    പാവം ഒരു 100 കൂടുതൽ വർഷം ജീവിക്കട്ടെ

  • @harisksd8578
    @harisksd8578 3 года назад +8

    കളിക്കാൻ ആഗ്രമായി 🤣💕💕3

  • @dr.amitha5176
    @dr.amitha5176 3 года назад +1

    Orupad santhoshavum mannasil oru vingalum nalkiya oru video.Daivam ayusum arogyavum santhoshavum nalki anugrahikate.
    Basilnte video video recommendationil vannu kandaya.ipo marathon pole ella videosum kanua.New subscriber here ✌🏻

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 года назад +5

    Harish ningalde videos innanu kandu thudangithu.valare different anu.....👍💐

  • @Rechu238
    @Rechu238 3 года назад +2

    Orupaaduu sandhoshavum athilupari sangadavum thonniyaa oru vdoo🥰🥰😍😍😘😘 dhaivathinte koottu undavum aa kudumbathinu

  • @hamzack4611
    @hamzack4611 3 года назад +1

    അബ്ദുക്കാന്റെ ഒരു പല്ല് കാട്ടിയുള്ള ചിരി കാണാൻ എന്താ ഭംഗി

  • @user-dd5nr5gw5n
    @user-dd5nr5gw5n 3 года назад +7

    Ayyoe episode valare great anu kutti....

  • @jubinvaravind4925
    @jubinvaravind4925 3 года назад +1

    ഭയങ്കര idea ഉള്ള മനുഷ്യൻ 💥

  • @faisalmelakath5934
    @faisalmelakath5934 3 года назад +2

    ഒരു അടാർ ഇഞ്ചിയർആണ് കാക്ക 👍😍🌹

  • @salammkkrp2264
    @salammkkrp2264 2 года назад

    നല്ല ഇക്ക അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @mustafaperya2770
    @mustafaperya2770 3 года назад +2

    മനസ് നിറഞ്ഞ വിഡീയോ 👍

  • @prasanthmp500
    @prasanthmp500 3 года назад +1

    നിങ്ങളുടെ ഓരോ വിഡിയോയും അടിപൊളി ആണ് . ഭയങ്കര വെറൈറ്റി ആണ് .
    ഇക്ക ആള് പുലിയാണ്

  • @abdullahcholkkal4739
    @abdullahcholkkal4739 3 года назад

    ആളെ പറ്റിക്കാത്ത സ്വയം പര്യാപ്തമായ മനസ്സിനുടമക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @tdmallugamer
    @tdmallugamer 3 года назад +4

    പൊളി ❤❤😍

  • @SECERTTALK
    @SECERTTALK 3 года назад +2

    Onnum parayaanillaa..,.... adipoli 🙏🙏🙏👍😍

  • @nandhugireesh6353
    @nandhugireesh6353 3 года назад +1

    ഇങ്ങള് പൊളിയാണ് ഇക്ക

  • @PremKumar-qk7gz
    @PremKumar-qk7gz 3 года назад +4

    So nice hats off chetta we should really admire his skill and should be proud at this age. He does not want any bodys simpathy. He works hard and runs his family. And the most attraction is his innocent smile. Really those who know him should be kind enough and buy his amazing and cute toys. That will be agreat help for him god is great 👌🙏

  • @jasnajas2469
    @jasnajas2469 2 года назад

    🤲അള്ളാഹു ആ ഉപ്പാക്ക് തീർഗായുസ്‌ നൽകുമാറാകട്ടെ ആമീൻ 🤲

  • @hidhudas1109
    @hidhudas1109 3 года назад +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @appuappus8450
    @appuappus8450 2 года назад

    Ee ikka adipowli aan tto.... ennum aarogyathode irikkatte.... e bapayum ummayum....💞💞💞

  • @rockybhai-nc8ek
    @rockybhai-nc8ek 2 года назад

    പൊളിച്ചു ട്ടോ 👍👍👍

  • @sooryanath_punnakkal6095
    @sooryanath_punnakkal6095 3 года назад +3

    Ikka Poli❣️

  • @shaabidvzm6983
    @shaabidvzm6983 2 года назад

    Allahu dheerkaayusum aafiyaththum nalki anugrahikkatte👏👏🤲🤲🥰

  • @dudebob794
    @dudebob794 3 года назад +2

    Supper kidilan adi like

  • @jishnurr
    @jishnurr 3 года назад +1

    Ikkaa ethaayalum ore.. Pwoli..pavam manushyan

  • @mr_susu_sooraj1079
    @mr_susu_sooraj1079 2 года назад

    Respect ❤️...ikka pewer alle 🔥...

  • @shahzadkichu6631
    @shahzadkichu6631 3 года назад

    സൂപ്പർ വാപ്പച്ചി 👍😍😍😍😘😘

  • @Thambi1996
    @Thambi1996 3 года назад +2

    ഇക്ക പൊളി

  • @user-do7xr4ut2b
    @user-do7xr4ut2b 10 месяцев назад

    സൂപ്പർ ഇക്ക 👌👌👌👌👌

  • @muhammedcp390
    @muhammedcp390 2 года назад +1

    Oru paad ഇഷ്ട്ടമായി എനിക്ക് ഈ ഉപപ്പനെ നല്ല കഴിവ് തന്നെ

  • @nishanavlogs3608
    @nishanavlogs3608 3 года назад +1

    Allah ee uppak dheergayuss kodukaneee🤲

  • @syamalab6657
    @syamalab6657 3 года назад

    അതി മനോഹരം സമ്മതിച്ചു

  • @h4hashir869
    @h4hashir869 2 года назад

    Harishkka oru killadi thanne

  • @linumkbalinumkba1769
    @linumkbalinumkba1769 3 года назад

    E kazhivin oru big salute😍😍

  • @ABHI-lf5zf
    @ABHI-lf5zf 3 года назад +1

    Ee prayathilum nalla energy 🤗🤗

  • @jisarmc2958
    @jisarmc2958 3 года назад +1

    Ith avideen sthalam
    Correct place...
    Sthalam perum koodi kodukkunnath nannavum
    Sahayikkunnavarkk vallare elluppamakum

  • @hishamv.m439
    @hishamv.m439 3 года назад +2

    Evdanu ikkante house ,plane ink venam orupad ishtam aayi 🤩

  • @KoyasWorld4850
    @KoyasWorld4850 3 года назад +1

    ഒരുപാടിഷ്ടം 💕💕💕

  • @salvinkariyattil8723
    @salvinkariyattil8723 3 года назад

    Big salute ikkaa....

  • @gangareelandvlog6220
    @gangareelandvlog6220 2 года назад

    എനിക്ക് ഒരുപാട് ഇഷ്ടമാണ് അപ്പൂപ്പന്റെ കലാ

  • @nidhinjp2344
    @nidhinjp2344 3 года назад +1

    Abhukka adipoli

  • @lijinamoli949
    @lijinamoli949 3 года назад

    Muthachan super poli kidilam

  • @upwoodart
    @upwoodart 3 года назад +1

    Ikka big salute

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 5 месяцев назад

    Ente childhood days oarthupoyee The unique personality go ahead ❤❤❤

  • @Ashirwad_10
    @Ashirwad_10 3 года назад +3

    Abdukka❤❤❤

  • @sindhul8969
    @sindhul8969 3 года назад +1

    Paavam appaapan💓💓

  • @minubk6579
    @minubk6579 2 года назад

    So good... I would like to know buy from this guy!

  • @rameshkumarganesan9341
    @rameshkumarganesan9341 3 года назад +2

    What a wonderful person ❤️💞

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 4 месяца назад

    ഈ അപ്പൂപ്പന് ദീർഘായുസ് ഉണ്ടാവട്ടെ

  • @shybijohn6471
    @shybijohn6471 3 года назад

    സൂപ്പർ അച്ചാ...

  • @syamvlmr8855
    @syamvlmr8855 3 года назад +2

    God bless uuu appuppa

  • @jasnajas2088
    @jasnajas2088 2 года назад

    🤲masha allah🥰supper👏

  • @vinayakumarthankappan7626
    @vinayakumarthankappan7626 3 года назад

    Great man God bless you

  • @rajalakshmic8537
    @rajalakshmic8537 3 года назад +1

    How do I order for these toys

  • @sindhurajeev8121
    @sindhurajeev8121 3 года назад +3

    Love u appuppa

  • @riyaskunnummel3279
    @riyaskunnummel3279 3 года назад +1

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @gangaadhi5692
    @gangaadhi5692 3 года назад +1

    Appupan poli mass❤️🔥🔥

  • @shinegopalan4680
    @shinegopalan4680 3 года назад

    സൂപ്പർ.വളരെ ഇഷ്ടമായി.

  • @insta_gaming3919
    @insta_gaming3919 3 года назад +2

    Paavam ikka

  • @janmuhammed4928
    @janmuhammed4928 3 года назад +1

    Level 🤩🤩🤩

  • @sumayyadibu4215
    @sumayyadibu4215 3 года назад +1

    Masha Allah ❤❤❤

  • @Nafi211
    @Nafi211 3 года назад

    Masha Allaha. Allahu anugrahikkatte. Ameen.

  • @nattukazhcha_8026
    @nattukazhcha_8026 3 года назад

    Real Hero 🙏🙏🙏

  • @arung9051
    @arung9051 3 года назад +4

    ഇതൊക്കെയാണ് പ്രചരിപ്പിക്കേണ്ടത്

  • @mujeebrahman6286
    @mujeebrahman6286 2 года назад

    Allahu aafiyath koduckattey

  • @nanbangaming2115
    @nanbangaming2115 3 года назад +3

    Kaziv achaacha🥰🥰🥰🥰

  • @bindugardenpalakkad8572
    @bindugardenpalakkad8572 3 года назад

    സൂപ്പർ വീഡിയോ 👌👌👌👌👌👌

  • @nikhiln.k9023
    @nikhiln.k9023 3 года назад +3

    Super 🥰🥰

  • @starlightfilmsinternational
    @starlightfilmsinternational 3 года назад +1

    Great👍