കടുമാങ്ങ വർഷങ്ങൾ കേടുകൂടാതെ|Kadumanga|Kannimanga Achar|Traditional KadumangaAchar/Kerala Style Achar

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Day in my life video😊🙏 • A Day in My Life|Lockd...
    Query solved
    #Eatdrinkandbemerry#malayaliyoutuber#Rakhi
    ചുണയുള്ള നാടൻ മാങ്ങാ (mango) - 3kg
    കല്ലുപ്പ് (salt)-ആവശ്യത്തിന്
    ഉലുവ ( fenugreek) - 1tbsp
    കടുക് (mastard)- 200 grm
    കായം(asafoetida) -100 grm
    മുളകുപൊടി ( കാശ്മീരി മുളകും സാധാരണ മുളകും ചേർത്തത്)(redchilly powder+kashmiri chilli powder )1/4kg-1/2kg
    നല്ലെണ്ണ(gingely oil) - 1/2 ltr
    #Kadumanga
    #KannimangaAchar
    #TraditionalKadumangaAchar
    #Eatdrinkandbemerry
    #PerfectrecipeofKadumangaachar
    #AuthenticKannimangaAcharRecipe
    #Tendermangopickerecipe
    #Kadumangacurry
    #Kannimanga
    #mangacurry
    #Uppumanga
    #Keralastyletendermangopickle

Комментарии • 294

  • @sarahp1383
    @sarahp1383 Год назад +14

    So well explained .It was a pleasure to listen to you Sir. It sounded so nice Every stage of the process was shown in great detail. Thank you Sir..

  • @506070805
    @506070805 Год назад +5

    കടുക്മാങ്ങ ഇടേണ്ട ശരിയായ രീതി. സൂപ്പർ.💐🌹👍

  • @moideenmenatil9894
    @moideenmenatil9894 3 года назад +4

    മൂന്ന് മാസം കഴിഞ്ഞ് ഞങ്ങൾ ഉപയോഗിക്കാറ്. എന്നിട്ടും അതിൻ്റെ രുചിയൊന്നു് വേറെത്തന്നെ.
    വർഷം കാത്തിരിന്നാൽ പൊളിക്കും.

  • @thankalakshmithankam7327
    @thankalakshmithankam7327 3 года назад +8

    കടുമാങ്ങ ഉഗ്രൻ ആയിട്ടുണ്ട് 😊👏👏👏

  • @Souparnikamritham-7
    @Souparnikamritham-7 3 года назад +7

    Hooo adipolii👍👍

  • @kssubramanian4793
    @kssubramanian4793 3 года назад +7

    Well demonstrated. Thank you

  • @girijasatheesh2332
    @girijasatheesh2332 3 года назад +6

    Kadumanga.. super taste aane..🤤🤤🤤🤤

  • @chackoo.g6629
    @chackoo.g6629 3 года назад +6

    Simple but humble dish.....👍👍👍

  • @truedodos6268
    @truedodos6268 Год назад +3

    We followed your instructions..When we keep the pickle for long time why the colour of red chillies turn to black? Can you pls tell us....tx

  • @abdulbasheer2181
    @abdulbasheer2181 2 года назад +5

    വളരെ മനോഹരമായ അവതരണം

  • @JFkitchenworld3
    @JFkitchenworld3 3 года назад +14

    വായിൽ വെള്ളം വരുന്നു കടുമാങ്ങാ 🤤🤤🤤കുറെ ആയി ഇതൊക്കെ കണ്ടിട്ടും കഴിച്ചിട്ടും. Nice dear

    • @Eatdrinkandbemerry
      @Eatdrinkandbemerry  3 года назад

      thank you

    • @ummulvahida7299
      @ummulvahida7299 2 года назад +1

      8മുതൽ12തീയ്യതിവരെനിലംബൂർലഭിക്കും

  • @valancherybrother9330
    @valancherybrother9330 3 года назад +5

    😊super Vayil vellamoorunna kadumanga

  • @rajeshphilip4204
    @rajeshphilip4204 2 года назад +2

    Very nice and cheap method

  • @preethat5000
    @preethat5000 Год назад +2

    Njettu. Cut. Akku nathinu. Munne. Thanne. Wash. Cheyyanam

  • @HouseholdTechies
    @HouseholdTechies 3 года назад +4

    Nannayirikunnu achar

  • @thetriples720
    @thetriples720 Год назад +2

    Super explanation and video thank you great job sir

  • @ambujammadhu6959
    @ambujammadhu6959 3 года назад +1

    എങ്ങനെ ഇടുന്നത് അറിയില്ലായിരുന്നു ഇതു കണ്ടപ്പോൾ മനസിലായി. സൂപ്പർ 👌👌👌

    • @Eatdrinkandbemerry
      @Eatdrinkandbemerry  3 года назад

      ആണോ ഒരുപാടു സന്തോഷം ഇതൊക്ക കേൾക്കുമ്പോൾ 🥰🙏

  • @vishnuscookingworld8600
    @vishnuscookingworld8600 Год назад +1

    ഈ കടുമാങ്ങയുണ്ടായിരുന്നെങ്കിൽ തൈരും കൂട്ടിയൊരു പിടി പിടിക്കാമായിരുന്നു ചോറിനൊപ്പം 👍👍👍🧡💜🥰🙏🙏

  • @ajeeshmp3765
    @ajeeshmp3765 3 года назад +5

    Kollam....👍👍

  • @sabianusworld2824
    @sabianusworld2824 3 года назад +3

    Adipoli super

  • @allu3497
    @allu3497 3 года назад +3

    Nalla achan.. Thank-you for sharing

  • @satheedevi403
    @satheedevi403 3 года назад +3

    👍

  • @jishat.p6101
    @jishat.p6101 2 года назад +4

    Great! Good presentation 🙏🏻🙏🏻

  • @lekshmibalan6323
    @lekshmibalan6323 Год назад +1

    നല്ല വിശദീകരണം

  • @vaheedahyder9130
    @vaheedahyder9130 3 года назад +3

    Super

  • @shivaraman5396
    @shivaraman5396 Год назад +1

    Adipoli

  • @ushaputhan6412
    @ushaputhan6412 3 года назад +3

    Nice

  • @busharakm3840
    @busharakm3840 3 года назад +6

    Happy to see you ...me your friend....Sabna from M.E.S K.V.M

  • @sudhakumaricheichery3330
    @sudhakumaricheichery3330 Год назад +1

    Very well explained ..excellent recipe .God bless you

  • @hydermohammed2549
    @hydermohammed2549 3 года назад +3

    Very useful..

  • @sooryaprabha
    @sooryaprabha Год назад +2

    Super video

  • @sudhakumaricheichery3330
    @sudhakumaricheichery3330 Год назад +1

    Excellent presentation .God bless you.

  • @sreekalas666
    @sreekalas666 3 года назад +1

    എന്റെ അമ്മ ഉണ്ടാക്കാറുണ്ട്. ഞാൻ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ലായിരുന്നു. ഇനി ഞാനും കടുമാങ്ങ ഉണ്ടാക്കുന്നുണ്ട്.

  • @kunjammanochur4682
    @kunjammanochur4682 3 года назад +2

    Super super

  • @karthikskumar7866
    @karthikskumar7866 3 года назад +2

    Sooooper

  • @sangeethanambiar1927
    @sangeethanambiar1927 3 года назад +3

    😋😋😋

  • @idaysa1141
    @idaysa1141 3 года назад +3

    Kothiavunu 😋😋

  • @19stay52
    @19stay52 Год назад +1

    Super👍🙏

  • @angelinasimplytips800
    @angelinasimplytips800 3 года назад +8

    പൊളി poli😍😍👌😋

  • @doodlecraft2004
    @doodlecraft2004 3 года назад +4

    👌👌☺️

  • @nishaasvisvlog2396
    @nishaasvisvlog2396 3 года назад +4

    സൂപ്പർ 🥰

  • @jithindvdmediamalayalam5380
    @jithindvdmediamalayalam5380 3 года назад +4

    Super 👍

  • @zinniaarun4602
    @zinniaarun4602 Год назад

    Kothi vannu video kandittu.. 👌👍

  • @muraliram8802
    @muraliram8802 Год назад +2

    Is it possible for you to make the pickle and ship it Chennai in April when I expect to travel there ? I am sorry, if this question is no proper.

  • @athiraa2167
    @athiraa2167 Год назад +2

    Siva...siva...kandu kazhinjappol kazhicha pole ayekanu.nnalum njanum ethupolangu udaki .pakshengilu oru kaaryam mathram pateelya...oru varshathe kaathirippu..namekondathinayilya.eviduthe unnikku ottum ayilya..unu mesaku munnil erikanathu sahikan patathondu undakiya annumuthal thairum kutti kazhikkana sugam paranjareekaan patanilya.

  • @ashumaslifestyle8192
    @ashumaslifestyle8192 2 года назад +2

    Ithu kandukondu undakkanpovunna njan. Achan Polichu

  • @annscooking3986
    @annscooking3986 2 года назад +2

    Super👌👌

  • @joymvi7574
    @joymvi7574 3 года назад +1

    What is the rashio of mango,sault etc.

  • @hibasworld7519
    @hibasworld7519 Год назад +1

    👍👍👍

  • @deepakannan9633
    @deepakannan9633 Год назад +4

    കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നു ഞാൻ മാങ്ങ ഉപ്പിൽ ഇട്ട് വച്ചിട്ട് കഷ്ട്ടി ഒരു മാസം ആയി നാളെ തന്നെ കടുമാങ്ങ ഉണ്ടാക്കും എന്നിട്ട് അഭിപ്രായം പറയാം ട്ടോ

    • @Eatdrinkandbemerry
      @Eatdrinkandbemerry  Год назад

      ☺️👍

    • @deepakannan9633
      @deepakannan9633 Год назад

      @@Eatdrinkandbemerry ഉണ്ടാക്കി കേട്ടോ എൻ്റെ അമ്മ ഉണ്ടാക്കുന്ന അതേ ടേസ്റ്റ് തോന്നി🥰

    • @saralamarar9180
      @saralamarar9180 6 месяцев назад

      Ó😊​@@deepakannan9633

  • @Dapurniaga
    @Dapurniaga 3 года назад +3

    Hai!!! Support from Malaysia ..family Trissur
    Suggano??....

  • @abilashklr5553
    @abilashklr5553 2 года назад +1

    👌

  • @sarisworld7587
    @sarisworld7587 3 года назад +2

    😋😋

  • @rajanivijayan19
    @rajanivijayan19 2 года назад +1

    🙏👌

  • @santhoshkumar2073
    @santhoshkumar2073 3 года назад +2

    Super video 😍😍

  • @shyladevarajan3908
    @shyladevarajan3908 Год назад +1

    സൂപ്പർ 👌

  • @jacobnhp4511
    @jacobnhp4511 3 года назад +2

    സൂപ്പർ ....ഒരു bottle. pickle. കിട്ടുമോ ..

  • @MP-wx7sy
    @MP-wx7sy 3 года назад +2

    Bharanide mukalil avasanam ittat velichenna yil mukkiya cloth alle?

    • @Eatdrinkandbemerry
      @Eatdrinkandbemerry  3 года назад

      നല്ലെണ്ണയിൽ മുക്കിയ കോട്ടൺ തുണി 😊

  • @neelambarineelambarik6665
    @neelambarineelambarik6665 3 года назад +1

    സൂപ്പർ

  • @lathavasukutty3984
    @lathavasukutty3984 3 года назад +1

    Simple preparation but super👍👍👍👍👍👍👍expect next video

  • @praslinoise
    @praslinoise 3 года назад +1

    😋😋😋😋😋

  • @SurumeezWorld
    @SurumeezWorld 3 года назад +2

    👍👍👍👍👍😋😋😋😋😋

    • @SurumeezWorld
      @SurumeezWorld 3 года назад +1

      ഞാൻ കൂട്ടായ് ട്ടോ തിരിച്ചും വരണെ

  • @arshadam9015
    @arshadam9015 3 года назад +1

    Set ☺️☺️☺️☺️

  • @thahiraumer7236
    @thahiraumer7236 3 года назад

    നല്ല അവതരണം, ശരിയായ അച്ചാർ ഉപയോഗം, ഞാൻ നാരങ്ങാ ഇട്ടാൽ ഇങ്ങനെ ആണ് ചെയ്യാറ്, പക്ഷെ ഒരു വർഷം കാത്തിരിക്കാൻ പറ്റാറില്ല, 6 - 8 മാസം ആകുമ്പോഴേക്കും എടുക്കും, അപാര ടേസ്റ്റ് ആണ്. കടുമാങ്ങ അച്ചാർ ഒരുപാട് ഇഷ്ട്ടമാണ്, പക്ഷെ മാങ്ങ കിട്ടാറില്ല, കാണുമ്പോൾ കഴിക്കാൻ തോന്നുന്നു..😋 നന്ദി ഈ അറിവ് പങ്ക് വെച്ചതിന്..!

    • @Eatdrinkandbemerry
      @Eatdrinkandbemerry  3 года назад

      Thank u so much 😊welcome to our family ... stay tuned❤️❤️❤️

  • @shibupb960
    @shibupb960 2 года назад +1

    സൂപ്പർ ....ഇത് അല്പം കിട്ടാൻ മാർഗ്ഗമുണ്ടോ ...

  • @mohans7896
    @mohans7896 3 года назад +1

    💪💪👍👍👏👏

  • @shibi-b
    @shibi-b Год назад +1

    ഈ ചീനച്ചട്ടി ഏതു brand ആണ്. എവിടെ നിന്നാണ് medichatha

  • @santhinikumar9921
    @santhinikumar9921 Год назад +1

    Vinegar oshikkilla

  • @stephenpu8877
    @stephenpu8877 6 месяцев назад

    😅😊

  • @_Homelytaste_
    @_Homelytaste_ 3 года назад +6

    Poli😋

  • @farhathfaru6531
    @farhathfaru6531 3 года назад +2

    Kurukkan maga idaan patua.plzzzrply

    • @Eatdrinkandbemerry
      @Eatdrinkandbemerry  3 года назад +1

      നല്ല ചുണയുള്ള നാടൻ മാങ്ങാ ഏതും എടുക്കാം ഒരുപാട് വലുപ്പം വെക്കാത്ത മാങ്ങാ ആണ് നല്ലത്. 🥰 Thank u for the comment

  • @prasadtp7509
    @prasadtp7509 3 года назад +1

    👌👌

  • @udayakumarudayakumar1879
    @udayakumarudayakumar1879 3 года назад +3

    സിംപിളായിട്ടുള്ള അവതരണം താങ്ക് യു സർ

  • @omerziva9847
    @omerziva9847 3 года назад +1

    😻

  • @s.a.saraswathi8643
    @s.a.saraswathi8643 2 года назад +1

    Excellent recipe.

  • @ghggggghh8504
    @ghggggghh8504 3 года назад +9

    video kqnd vainn vellam vanvar ndo

  • @anidasanmangadan4596
    @anidasanmangadan4596 2 года назад +1

    Nice. Nallenna pavithram use chaiyyan pattumo

  • @majeedmajeed9089
    @majeedmajeed9089 Год назад +1

    Supar

  • @nivedhyashiju8504
    @nivedhyashiju8504 3 года назад +3

    Super achar😋😋😋

  • @minias6550
    @minias6550 3 года назад +1

    👍❤️👌😋

  • @jayagush
    @jayagush Год назад +1

    നിങ്ങൾ എണ്ണയിൽ എന്താണ് ഇടുന്നത്

  • @thachoosfoods5041
    @thachoosfoods5041 Год назад +1

    Sirinde saundum cheyyunndum kanumbol polytechnic le vasu sirinde ormavarunnu.fruit processing nde sir ayirunnu.

  • @midhunp1861
    @midhunp1861 3 года назад +1

    🤤🤤🤤🤤

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper aayittundu ethu veraity aanallo othiri eshttapettu eniyum orupadu recipes cheyyan daivam Molea orupadu Anugrahikkattey Molea 👍👌❤🙏😋Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @thomaschacko3810
    @thomaschacko3810 Год назад +1

    1kg,thukkamatragm

  • @mallikasankar5336
    @mallikasankar5336 Год назад +1

    Njangalum same preparation aanu.oru mattavum illa.thuni idunnathu polum

  • @sarathampi6683
    @sarathampi6683 2 года назад +1

    Super presentation. Do you have for sale

  • @vinvintulip60
    @vinvintulip60 Год назад +3

    മാങ്ങയും കടുകു൦ മുളകും ഉപ്പു൦ മാത്രം ചേരുന്നതാണ് കടുമാങ്ങ.. കാശ്മീരി മുളക് ഈ നാട്ടിലേ ഉണ്ടായിരുന്നില്ല. അതിന് നിറം മാത്രമല്ല സ്വാദുമുണ്ട്. അത് കടുമാങ്ങയ്ക്ക് വേണ്ട.

  • @jessyjose2222
    @jessyjose2222 3 года назад +1

    Hi do you have online deivery..option

  • @jaafjaaf7171
    @jaafjaaf7171 3 года назад +3

    Intodthadokke kayinjalla

  • @chandnivalapilakath9981
    @chandnivalapilakath9981 Год назад +1

    Ethu tharam kannimangayaanu achaarinu pattuka? please reply

  • @indirasp1519
    @indirasp1519 Год назад +1

    ഉലുവയോ?

  • @dileepk1628
    @dileepk1628 Год назад +1

    Kurachu undaaki delivery cheyyaamo?

  • @sreenandaprasanth
    @sreenandaprasanth 3 года назад +3

    👍👍👍😋😋😋

  • @mishalmichu6931
    @mishalmichu6931 3 года назад +2

    അതിൽ ഒഴിച്ച എണ്ണ ചൂടോടെയാണോ..?

  • @indiankuwait
    @indiankuwait 3 года назад +1

    Eniku oru bottle ayachu tharo

  • @shanthiganesh5374
    @shanthiganesh5374 3 года назад +1

    Sir measurement onnu correct discription box post cheiyamo.

  • @sivatips3786
    @sivatips3786 3 года назад +1

    Mulakinte kuru pokkano?

  • @sukumarankolathur6266
    @sukumarankolathur6266 2 года назад +1

    Kadukenna upayogichal mathiyo?

  • @sudhap4073
    @sudhap4073 Год назад +1

    എണ്ണ അതിൽ എപ്പോളാ ഒഴിച്ചേ? ഞാൻ കണ്ടില്ലലോ 🙄🤔