നബിയെ സ്വപ്നം കണ്ട സുഹൈല ഹാദിയ ഉംറക്കിടയിൽ മത്വാഫിൽ ഹൃദയം പൊട്ടി മരിച്ച വാർത്ത എന്തൊരു ഭാഗ്യമാണിത്

Поделиться
HTML-код
  • Опубликовано: 6 май 2024

Комментарии • 769

  • @hafizsharafudheensaquafive4998
    @hafizsharafudheensaquafive4998 11 дней назад +20

    Ente priyathamayaan swargathil kudan veendi Dua cheyyanam

  • @sf9681
    @sf9681 15 дней назад +97

    ഈമാനുള്ള ഇത് പോലുള്ള മരണം ഞങ്ങൾക്കും തരണേ നാഥാ... 🤲

  • @RamjaBanu-mg2xj
    @RamjaBanu-mg2xj 13 дней назад +32

    അല്ലാഹുവേ മരണം എല്ലാവർക്കും നീ നിശ്ചയിച്ചിട്ടുണ്ട് മുത്ത് ഹബീബിന്റെ ചാരത് എനിക്കും ഒരിടം തരണേ allah അർഹത ഇല്ലെങ്കിലും ഒരുപാട് ഇഷ്ടം ആണ് എന്റെ ഹബീബിനെ എന്നെ നീ ഏറ്റെടുക്കണേ അല്ലാഹ് മദീനത് മരണപ്പെടാൻ തൗഫീഖ് നൽകണേ allah 🤲🤲🤲😭😭😭😭😭

    • @noushadnoushad5231
      @noushadnoushad5231 6 дней назад

      നിങ്ങളുടെ കമൻ്റ് കണ്ട് കണ്ണുകൾ നിറഞ്ഞു

  • @user-ln6sz7pu5e
    @user-ln6sz7pu5e 15 дней назад +82

    നല്ല മരണങ്ങൾ കേൾക്കുമ്പോൾ അങ്ങനെ മരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നി പോകും. ..പക്ഷെ അവർ ജീവിച്ച പോലെ ജീവിക്കാൻ നമുക്ക് കഴിയുന്നില്ല 😢

    • @user-ye1rl3cf3y
      @user-ye1rl3cf3y 15 дней назад +1

      😢

    • @mumthumumthas6850
      @mumthumumthas6850 15 дней назад

      🤲🏻🤲🏻😥

    • @mumthazshajeer434
      @mumthazshajeer434 14 дней назад +1

      സത്യം 😭😭😭

    • @thanha1023
      @thanha1023 12 дней назад +1

      Allahu thougeeq nalkatte

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 9 дней назад +2

      സത്യം 😪😭😭🤲അള്ളാഹു ഇത് പോലെ മരിക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ🤲😪

  • @SiluAdhi
    @SiluAdhi 15 дней назад +107

    പടച്ചോനെ എനിക്കും ഇതു പോലോത്തെ ഒരു മരണം തരണേ അല്ലാഹ് 🤲😭

  • @salmanazar7462
    @salmanazar7462 14 дней назад +25

    അല്ലാഹുവേ 😭😭 ആ മോൾ എത്ര ഭാഗ്യവതി ആണ് 😭😭🤲🤲അല്ലാഹു കബർ വിശാലമാക്കി നൽകട്ടെ ☝️🤲🤲😢.. ആമീൻ 🤲😢

  • @zeenathsidhikh8972
    @zeenathsidhikh8972 14 дней назад +19

    അൽഹംദുലില്ലാഹ് 🤲🏻കണ്ണ് നീരോടെ അല്ലാതെ കേൾക്കാൻ കഴി ങ്ങില്ല ഉസ്താദ് 🤲🏻ആമീൻ സ്വർഗ്ഗം നൽകിഅനുഗ്രഹിക്കട്ടെ 🤲🏻ആമീൻ 🤲🏻😊

  • @MuhammedRinshad-xy2ws
    @MuhammedRinshad-xy2ws 2 дня назад

    എനിക്കും കുടുംബം ത്തിനും ഈമാനോടെ മരിക്കാനുള് ഭാഗം കിട്ടാൻ ദുഹ ചെയ്യണം ഉസ്താദേ

  • @habeebahakeem8774
    @habeebahakeem8774 15 дней назад +24

    മദീനയിൽ എത്താനും ജന്നത്തുൽ ബകീഇൽ ഒരു ഇടം ലഭിക്കാനും ദുആ യിൽ ഉൾപെടുത്തുക 🤲🤲🕋🕋🕌😭😭😭✈️

  • @user-tz7zx5xz8f
    @user-tz7zx5xz8f 15 дней назад +116

    പടച്ച റബ്ബ് എനിക്കും ഇതുപോലെ മുത്ത് നബിയുടെ മരിക്കാൻ തൗഫീഖ് ചെയ്താൽ ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് എനിക്കുവേണ്ടി ദുആ ചെയ്യണം റൗളാ ശരീഫിൽ വെച്ച് മരിച്ച ജനത്തിലു മറവ് ചെയ്യാൻ ചെയ്യാൻ ദുആ ചെയ്യണം

  • @msstore5558
    @msstore5558 15 дней назад +36

    അവരെ പോലുള്ള മരണം നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ ആമീൻ

    • @Muhammadputhusseri
      @Muhammadputhusseri 13 дней назад

      امين يا رب العالمين
      എനിക്ക് മദീനയിൽ മരിക്കണം
      പ്രാർത്ഥിക്കണം ഉസ്താതെ

  • @user-nl5pi3ou9j
    @user-nl5pi3ou9j 15 дней назад +24

    എത്ര ഭാഗ്യവതിയാണ് അല്ലാഹ്. 🥰🥰🥰🤲🤲. അവരുടെ കൂടെ സ്വർഗത്തിൽ നമ്മളെ എല്ലാവരെയും അള്ളാഹു ഒരുമിച്ചു ചേർക്കട്ടെ

  • @saleenanazar3488
    @saleenanazar3488 15 дней назад +90

    പ്രീയ കൂട്ട് കാരി നീ എത്ര ഭാഗ്യ വദിയാണ് മോളെ നമ്മുടെ കൂട്ടായിമയിൽ നീ മുന്നേ പിരിഞ്ഞു പോയി അല്ലാഹ് നീ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻😭😭

  • @kklatheef
    @kklatheef 15 дней назад +104

    ഉസ്താദ് ദുആചെയ്യണം ഒരു പാട് ആഗ്രഹംഉണ്ട് ഒരു ഉംറ ചെയ്യാൻ മരിക്കുന്നതിന് മുമ്പ് അവിടെ എത്താൻ അള്ളാഹു വിധി കൂട്ടണെ അള്ളാഹു

  • @seenu6077
    @seenu6077 15 дней назад +133

    അല്ലാഹു നമുക്കെല്ലാവർക്കും ഇത് പോലത്തെ,മരണം നൽകട്ടെ, ആമീൻ

  • @subaidasu1939
    @subaidasu1939 15 дней назад +49

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊ ൻ നാഥാ ആ പൊന്നുമോൾക്ക് ജനത്തുൽഫി റദൗസിൽ സ്ഥാനം കൊടുക്കേണമേ ആ പിഞ്ചുപൈതങ്ങൾ നല്ലൊരു ജീവിതം ഉണ്ടാവണേ സഹിക്കാൻ കഴിയുന്നില്ല അവളുടെ മാതാപിതാക്കൾക്കും ഭർത്താവിനു ക്ഷമിക്കാനുള്ള കരുത്ത് നൽകേണമേ🤲🤲😭😭😭😭

    • @Rumailariyas
      @Rumailariyas 14 дней назад +1

      പടച്ചോനെ ഇതുപോലെ ഒരു മരണം ജന്നാത്തുൽ ബാകീഹിൽ ഒരിടം ഞങ്ങൾക്കും തരണേ നാഥാ 😢🤲ആ മോൾക്ക് സ്വർഗം നൽകണേ അല്ലാഹ് 😢ആ കുടുംബത്തിന് ക്ഷമ കൊടുക്കണം അല്ലാഹ് 😢🤲

    • @mariyummaibrahim4988
      @mariyummaibrahim4988 11 дней назад +1

      Aameen ​@@Rumailariyas

  • @fellap5470
    @fellap5470 15 дней назад +103

    ഫാഥ്വിമ ബീവിയുടെ വഫാത്‌ ഓർമ വരുന്നു, ഈ പെൺകുട്ടിയുടെ കഥ കേട്ടപ്പോൾ 😪😪😪

    • @user-tv1qe7el8y
      @user-tv1qe7el8y 15 дней назад

      സത്യം..
      ഞാനും ഒരുപാട് ഗ്രൂപ്പിൽ പറഞ്ഞിട്ടുണ്ട്..
      മക്കളെ ഓർക്കുമ്പോൾ 🤲🤲😢

    • @asmbimp-xb4lc
      @asmbimp-xb4lc 14 дней назад +1

      Enikkum adan ormavannad

    • @user-ih3cp5of5b
      @user-ih3cp5of5b 14 дней назад

      Nchanum ith ormichu

    • @AyishakuttyKattil
      @AyishakuttyKattil 14 дней назад +1

      Inkum orma vannu.. ya Allah...😢😢

    • @user-xm8mk2qz2p
      @user-xm8mk2qz2p 14 дней назад

      😅😊😊q1igvb.
      MM nj60 10:58

  • @MohammadKorim-zx7cw
    @MohammadKorim-zx7cw 15 дней назад +92

    കരഞ്ഞു കൊണ്ടല്ലാതെ ഇത് കേൾക്കാൻ കഴിഞ്ഞില്ല നമ്മേയും അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ചേർക്കട്ടേ

  • @sunniamantsofficial
    @sunniamantsofficial 15 дней назад +114

    പ്രിയ പെങ്ങൾ ആണ്... എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യണേ 😭🤲

    • @kklatheef
      @kklatheef 15 дней назад +10

      ഇന്ഷാഅല്ലാഹ് നമുക്കും ഇദ്പോലെയുള്ള മരണം അള്ളാഹു നമുക്കും തരട്ടെ

    • @AffectionateCheckers-qi4pd
      @AffectionateCheckers-qi4pd 15 дней назад

      Aameen

    • @Nithusilu
      @Nithusilu 15 дней назад +7

      അല്ലാഹുവേ അവളോടൊപ്പം ഞങ്ങളെയും നാളെ ജന്നതിൽ ഒരുമിച്ചു കൂട്ടണെ...

    • @LailathahaLaila.p
      @LailathahaLaila.p 15 дней назад

      Aameen

    • @nusaiba5716
      @nusaiba5716 15 дней назад

      @@Nithusiluأمين

  • @shahalasahid2163
    @shahalasahid2163 15 дней назад +8

    പ്രിയ സഹോദരി നീ എത്ര ഭാഗ്യവതിയാണ്. ഇതു പോലുള്ള മരണം എനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. യാ അല്ലാഹ് നിനക്ക് വഴിപ്പെട്ട് ജീവിക്കാനും മുത്ത് നബിയെ സ്വപ്നത്തിൽ കണ്ട് ഇത് പോലുള്ള മരണം ഞങ്ങൾക്കും നീ നൽകണേ.... ആശിച്ചു പോ കുന്നു ഞാൻ ഇങ്ങനെയുള്ള മരണത്തിന്. യാ അള്ളാഹ് ആ സഹോദരിക്ക് സ്വർഗം കൊണ്ട് പൂന്തോപ്പക്കണേ.. അവരോടൊപ്പം ഞങ്ങളേയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ...

  • @rukkiya.t.k
    @rukkiya.t.k 14 дней назад +5

    അല്ലാഹ് എത്ര വലിയ ഭാഗ്യവാതിയാണ് അല്ലാഹ് സ്വാർഗം അതിൽ എല്ലാ സുഖസൗ കാര്യങ്കളും അല്ലാഹ് കൊടുക്കണം ആമീൻ നമ്മൾ എല്ലാവരെയും അല്ലാഹ് ആ പൊന്നു ളിലും mutt നബിയുടെ യും കു‌ടെ ഉൾപെടുത്തുട്ടെ ആമീൻ

  • @Maimoona-te1uc
    @Maimoona-te1uc 15 дней назад +18

    ഇന്നാ ലിലാഹിവന്നായി ലഹിറാജിഹൂൻ അല്ലാഹ്യആപൊന്നു മോൾക്ക് ഖബർ വിശാലമാക്കി കൊടുക്കട്ടെ കുടുബത്തിന് ഷമ നൽക്കട്ടെ ആമീൻ)

  • @nafeesa3587
    @nafeesa3587 14 дней назад +4

    അസ്സലാമു അലൈക്കും ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സുഹൈല ഹാദിയ എന്ന മകളെ പോലത്തെ മരണം
    നമ്മുക്ക് അള്ളാഹു തരട്ടെ ആമീൻ ആമീൻ🤲

  • @aboobackermoulavi9400
    @aboobackermoulavi9400 13 дней назад +2

    ഒരു സഹോദരി അള്ളഹു നമ്മൾ ക് ഇത് പോലത്തെ മരണം തരണം അള്ളാ മോളെ നീ എത്ര ഭാഗ്യവതി 🤲ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲✴️👍

  • @yumi-t2zwo7
    @yumi-t2zwo7 15 дней назад +33

    നമ്മുടെ ഒക്കെ മരണം ഇതുപോലെ അള്ളാഹു ആക്കി തരട്ടെ ആമീൻ

  • @user-rg5pp2kz1r
    @user-rg5pp2kz1r 7 дней назад

    ഞങ്ങൾക്കുംഇ ത് പോലെ ഒരു നല്ല മരണം തരണം അല്ലാഹ് ആ മഹതി യുടെ കൂടെ നമുക്കും സ്വാർഗം നൽകട്ടെ

  • @fathimapoolakkal6361
    @fathimapoolakkal6361 15 дней назад +21

    അൽഹംദുലില്ലാഹ് അല്ലാഹുവേ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ കുഞ്ഞുമക്കൾക്കും ഭർത്താവിനും കുടുംബത്തിനും ശാന്തിയും സമാധാനവും കൊടുക്കണം ആമീൻ യാ റബ്ബൽ ആലമീൻ

  • @shaziasworld1983
    @shaziasworld1983 15 дней назад +38

    അള്ളാഹു സ്വർഗം കൊടുക്കട്ടെ അല്ലാഹുവേ അങ്ങനെ ത്ത മരണം നമ്മൾക്കും തരട്ടെ റബ്ബേ

    • @najmavk1973
      @najmavk1973 15 дней назад

      🤲🤲

    • @user-ln6sz7pu5e
      @user-ln6sz7pu5e 15 дней назад +5

      അവർ ജീവിച്ച പോലെ ജീവിക്കാൻ നമുക്ക് കഴിയണം അതിന് അല്ലാഹു തൗഫീഖ് നൽകട്ടെ. ......

    • @kklatheef
      @kklatheef 15 дней назад

      Àആമീൻ

  • @muhammadsidheek2524
    @muhammadsidheek2524 14 дней назад +3

    ഇത് പോലെത്തെ മരണം കിട്ടാൻ ദുആ ചെയ്യണെ ഉസ്താത്ര

  • @suharalatheef700
    @suharalatheef700 15 дней назад +18

    അല്ഹംദുലിലലാ... ഞാന്. നബിസലലാഹു. അലൈവസലലംതങളെസൊപ്നം... കന്ടു..

    • @subairathm2477
      @subairathm2477 15 дней назад +4

      നിങ്ങൾ എന്തൊക്ക ചെയ്തിനു ഹബീബ് നെ കാണാൻ... പറഞ്ഞു തരുമോ pls

    • @HAPPYLIFE-ym2mq
      @HAPPYLIFE-ym2mq 14 дней назад

      Masha allah 😢

    • @PooviSafeena
      @PooviSafeena 12 дней назад

      🥹mmalokke ini enna😭💔

  • @user-ye1rl3cf3y
    @user-ye1rl3cf3y 15 дней назад +9

    എല്ലാവർക്കും ഒരിക്കൽ മരിക്കണം ,ഇതുപോലെ നല്ലമരണം നമുക്ക് എല്ലാവർക്കും കിട്ടട്ടെ

  • @jaseena2335
    @jaseena2335 15 дней назад +7

    അല്ലാഹ് ഇതുപോലെ ഉള്ള മരണം ഞങ്ങൾക്കും നൽകണേ അല്ലാഹ് 🤲😥

  • @ragnourloathbrock4885
    @ragnourloathbrock4885 15 дней назад +25

    മു ഖo കാണിക്കാത്തതിൽ സന്തേഷം

  • @subaidaashraf1336
    @subaidaashraf1336 15 дней назад +9

    കുടുംബത്തിനും കുഞ്ഞു മക്കൾക്കും ക്ഷമ കൊടുക്കണേ നാഥാ. ഇത് പോലുള്ള നല്ല മരണം ഞങ്ങൾക്കും തരണേ നാഥാ... ആമീൻ 😢😢😢

  • @mohammedali-kc8on
    @mohammedali-kc8on 15 дней назад +5

    അല്ലാഹുവേ ആ മോൾക്ക് നീ ഖബർ ജീവിതം സന്തോഷമാക്കണെ അല്ലാ.. കുടുബത്തി സമാധാനം നല്കണെനാഥാ ആമീൻ അമീൻ യാ റബ്ബൽ ആലമീൻ

  • @seenu6077
    @seenu6077 15 дней назад +60

    Aa മരണത്തിൽ ക്ഷമിക്കാൻ മക്കൾക്കും,ബർത്തവിനും എല്ലാവർക്കും പട്ടറ്റെ😢

    • @user-pg1fb4gb2j
      @user-pg1fb4gb2j 15 дней назад

      ആമീൻ 🤲🤲

    • @jumaila1233
      @jumaila1233 14 дней назад

      امين امين يارب العالمين 😭🤲🤲🤲😭🕋

  • @insightalbums9409
    @insightalbums9409 15 дней назад +6

    ഈ സഹോദരിക്ക് അള്ളാഹു സ്വർഗം നൽകുമാറാകട്ടെ കബർ ജീവിതം എളുപ്പമാക്കട്ടെ .ഇതു പോലുള്ള മരണം എനിക്കും കിട്ടണം എന്ന് ഞാനും ആശിക്കുന്നു .മുത്ത് നബിയുടെ ചാരത്തു ചെന്ന് സലാം പറഞ്ഞു സ്വലാത്തും ചൊല്ലികൊണ്ടുവേണം എന്നാണ് ആഗ്രഹം..എനിക്കും ഇത് വരെ 3 തവണ മുത്ത് നബിയെ കാണാൻ അള്ളാഹു തൗഫീഖ് തന്നിട്ടുണ്ട്. അവസാനമായി കണ്ടത് 24 dec 23 ന് ആണ് .അൽഹംദുലില്ലാഹ് ..ഒരു ഉംറ നിർവഹിക്കണം മുത്തുനബിയുടെ ചാരത്തു പോയി സലാം പറഞ്ഞു സ്വലാത്ത്‌ ചൊല്ലണം എന്നാണ് ആഗ്രഹം .

  • @mthouseaysha7888
    @mthouseaysha7888 15 дней назад +9

    2:28 നമുക്കെല്ലാവർക്കും മരണസമയമാവുമ്പോൾ ഹബീബിൻ്റെ അടുത്ത് എത്താൻ ഭാഗ്യമുണ്ടാവട്ടെ ആ കുടുംബത്തിന് അല്ലാഹു ക്ഷമ നൽകട്ടേ

  • @abidabeevi8907
    @abidabeevi8907 14 дней назад +1

    അൽഹംദുലില്ലാഹ് മാഷല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കണേ സമാധാനം കുടുമ്പത്തിന് കൊടുക്കണേ അല്ലാഹ് മക്കൾക്കു ആഫിയതുള്ള ദീർഘൈസ് കൊടുക്കണേ അല്ലാഹ്

  • @azharmarakkar4336
    @azharmarakkar4336 15 дней назад +2

    എനിക്ക് ഇതുപോലുള്ള ഭാഗ്യം തരണേ റബ്ബേ

    • @ZiyaKm-vr6vg
      @ZiyaKm-vr6vg 15 дней назад

      എനിക്കും നൽകണേ റബ്ബേ
      എൻ്റെ ഹൃദയം നന്നാക്കണേ😢

  • @nafeesaashraf7872
    @nafeesaashraf7872 15 дней назад +29

    അത്പോലെ മരിക്കാൻ ഉള്ള ഭാഗ്യം നമുക്കും ഉണ്ടാവട്ടെ

  • @NaseemaNaseema-in3mr
    @NaseemaNaseema-in3mr 14 дней назад +8

    അള്ളാഹുവേ ഞങ്ങക്കും അത് പോലെ ഉള്ള മരണം നെൽ കാണെ 😭😭😭😭🤲🤲🤲ആമീൻ

  • @ubaibarngdi9345
    @ubaibarngdi9345 6 дней назад

    നമുക്കും ഇങ്ങനെയുള്ള മരണം തരണേ അള്ളാഹ് 🤲🏻

  • @rafeeknesirafeeknesi3930
    @rafeeknesirafeeknesi3930 15 дней назад +1

    Allah... ഇതുപോലെയുള്ള മരണം ഞങ്ങൾക്കും തരണേ നാഥാ..... 🤲🏻

  • @asmaraheem8132
    @asmaraheem8132 15 дней назад +1

    امين يارب العالمين 🤲😭
    ആ സഹോദരിയുടെ kabar ജീവിതം swarggapoondoppavanum, sandoshamavanum, വിശാല mavanum ദുആ cheyyane usthade 🤲😭

  • @sabeenasiraj7102
    @sabeenasiraj7102 14 дней назад +1

    അൽഹംദുലില്ലാഹ് ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ അല്ലാഹുവേ ആപൊന്നുമോൾ എന്തു ഭാഗ്വവതിയ അല്ലാഹ് സ്വർഗം കൊടുക്കണേ റബ്ബേ ആ കുടുംബത്തിൽ ക്ഷമ കൊടുക്കണേ റബ്ബേ 🤲🤲ഞങ്ങക് നല്ല മരണം നൽകണേ റബ്ബേ 🤲🤲

  • @JaseenaBasheer-ie9qr
    @JaseenaBasheer-ie9qr 15 дней назад +2

    Alhmdulillha അള്ളാഹുസ്വർഗം കൊടുക്കട്ടെ ആമീൻ

  • @Safwan-kuttiatoor
    @Safwan-kuttiatoor 15 дней назад +426

    എന്റെ പ്രിയ സ്വന്തം ഇത്താത്ത.... Allah കബർ വിശാലമാക്കണേ

  • @Rahmath103-gh3vh
    @Rahmath103-gh3vh 10 дней назад

    ആ പ്രിയ മോൾ സ്വർഗം തേടി പോയതല്ലേ
    അവളുടെ കൂടെ നമ്മളെയും സ്വർഗം തന്നു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @maimoonamampuram
    @maimoonamampuram 15 дней назад

    Yallavarkom edea പോലുള്ള മരണം നൽകണം അല്ലാഹ്. Alhamdulillaah. Aameen aameen ya rabbal aalameeen

  • @meharuneesamehar6226
    @meharuneesamehar6226 10 дней назад

    അല്ലാഹുവേ നമുക്കും ഈ ഭാഗ്യമുള്ള മരണം അള്ളാഹു നൽകട്ടെ

  • @user-hh6uq3jz5v
    @user-hh6uq3jz5v 15 дней назад +11

    കമന്റിൽ ഒരു അബദ്ധ ചോദ്യം കണ്ടു. നബിതങ്ങളെ സ്വപ്നം കണ്ടാൽ എങ്ങിനെ മനസ്സിലാവും നമ്മൾ കണ്ടിട്ടില്ലല്ലോ? എന്ന്.
    എല്ലാവരുടേയും ഖബ്റുകളിലും നബി തങ്ങളെ കാണിക്കപ്പെടും'
    ഇതാരാണെന്ന് ചോദിക്കപ്പെടുമ്പോൾ നല്ല മനുഷ്യൻ ഇത് നബി തങ്ങളാണെന്ന് മറുപടി പറയുമ്പോൾ നിനക്കെങ്ങനെ മനസ്സിലായെന്ന് മലക്കുകൾ ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഞാൻ പരിശുദ്ധ ഖുർആൻ ഓതിയെന്നും റസൂലിനെ വിശ്വസിച്ചുവെന്നും അത് മൂലം നബിതങ്ങളെ മനസ്സിലായെന്നും പറയുന്നുവെങ്കിൽ വിശ്വാസിയായ ഒരാൾക്ക് അത് മനസ്സിലായിക്കൊള്ളും.

  • @fayismonu3130
    @fayismonu3130 11 дней назад +1

    എല്ലാവർക്കു ഇങ്ങനെയുള്ള മരണം നൽകി അനുഗ്രഹിക ണെ നാഥാ ....ആമീൻ - യാ റമ്പൽ ആലമീൻ

  • @fathimakunju7973
    @fathimakunju7973 9 дней назад

    എനിക്കും മദീനമുനവ്വറയിൽ ചെന്ന് മരിക്കാൻ ഉള്ള ഫാഗ്യം തരണേ അല്ലാഹ്

  • @fathimakunju7973
    @fathimakunju7973 9 дней назад

    അല്ലാഹുവേ എനിക്കും അത് പോലെയുള്ള മരണം തരണേ അല്ലാഹ്

  • @ramlaabdulsalim1389
    @ramlaabdulsalim1389 14 дней назад

    ഇത് പോലെ യുളള മരണം തന്ന് അനുഗ്രഹിക്കട്ണേ നാഥാ ആമീൻ

  • @sayyidathwafa3536
    @sayyidathwafa3536 12 дней назад +2

    ജന്നത്തുൽ മുഅല്ലയിലാണ് ഞങ്ങളുടെ ഉമ്മയും😢🤲

  • @Beerankutty.KBapputty
    @Beerankutty.KBapputty 15 дней назад +3

    വ്വഅലൈക്കും സ്സലാം വ്വറഹ്‌മത്തുള്ളാ ആക്കുടുംബത്തിന് റബ്ബ് സമാധാനം കൊടുക്കട്ടെ ആമീൻ🤲

  • @nahlanahla5602
    @nahlanahla5602 14 дней назад

    അള്ളാഹു വേ ആ സഹോദരിയുടെ കൂടെ നാളെ നമ്മളെയും ജന്നാത്തുൽ ഫിറ്തോസിൽ ഒരുമിച്ചു കൂട്ടനെ allha🤲🤲🤲🤲

  • @safeeraahammed4538
    @safeeraahammed4538 15 дней назад +1

    0⁰നമുക്കും ഇദ് പോലോത്ത മരണം നൽകണേ അള്ളാഹ് ആമീൻ

  • @Footbalofficial180
    @Footbalofficial180 15 дней назад +4

    Allah aa ponnu makkalkum barthavinum kudumbathinum samadhanam kodukane allah

  • @shedeeha406
    @shedeeha406 10 дней назад

    ഇതുപോലെ ഈമാനുള്ള മരണം അല്ലാഹു നമ്മൾ കെല്ലവർ ക്കും നൽകട്ടെ...
    Aameen

  • @sumakksuma7970
    @sumakksuma7970 15 дней назад +19

    ഉസ്താതെ ഞാനൊരു ഹിന്ദുവാണ് ജാൻനമ്മുടെമുത്തുനബിയെ ജാൻസ്വപ്നംക്കട്ട് എന്റെ പേര് കുമാരൻ എന്നാണ്

    • @shaibanajeemshaibanajeem7883
      @shaibanajeemshaibanajeem7883 14 дней назад +3

      ഇസ്ലാമിനെ കുറിച് പഠിക്കൂ സഹോദര p

    • @raheemabeevi3081
      @raheemabeevi3081 14 дней назад +1

      😊😊😊😊അല്ലാഹ് എന്താ kudrath റബ്ബേ നീ നൽകുന്നത്

    • @raheemabeevi3081
      @raheemabeevi3081 14 дней назад +2

      നിങ്ങൾ ഏകദൈവ വി ശ്വസിയാവുക 👍👍👍👍👍പഠിക്കൂ സത്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @BismiMeatProducts-ww4kd
      @BismiMeatProducts-ww4kd 13 дней назад

      Muslimayi jeeviku🤲

    • @nazimdinu-fd7cu
      @nazimdinu-fd7cu 9 дней назад

      Islaminekurich padikoo Sahodara..muslimavoo

  • @hajararahiman2001
    @hajararahiman2001 15 дней назад +1

    എനിക്കും ഇങ്ങനെ ഒരു ഭാഗ്യം നൽകണേ അല്ലാഹ്

  • @SanuJazu
    @SanuJazu 15 дней назад +1

    Usthad negal nagalkum muthu nabeyuda aduthu poye marekan duha cheyanam usthad Aameen

  • @muzu_multhazim_9974
    @muzu_multhazim_9974 12 дней назад +1

    *آمـــــــــــــين يارب العالمين ببركة سيدنا وشفيعنا محمد مصطفىﷺ...🤲🏻😥🤲🏻

  • @HavvaNp
    @HavvaNp 15 дней назад +1

    Suhaila hadiyakk swargham kodukkana allaah aameen idpolayulla maranam njangakum tarana allaah usthad duachayyana

  • @soudahaneefa1554
    @soudahaneefa1554 15 дней назад

    Ma shaAllah Alhamdulillah ath polothe maranam njangalkum nalkane Allah

  • @SajnaSaj-tv1no
    @SajnaSaj-tv1no 15 дней назад +1

    Enikkum enta umma ummamakkum ummrah Cheyyan orupadaghrahm und duacheyyanm🤲🏻inshaAllah Maricha sahodariuda makkalkum Hussinum ennum nallathvaratta Aameen😢

  • @SeenathSalim-ws6im
    @SeenathSalim-ws6im 15 дней назад +10

    അല്ലാഹുവേ ആ സഹോദരിക്ക് സ്വർഗ്ഗം കൊടുക്കണെ അല്ലാഹ് അവരുടെ ഭർത്താവിനും മക്കൾക്കും സമാധാനം കൊടുക്കണെ അല്ലാഹ്🤲🤲🤲

  • @edutech5584
    @edutech5584 12 дней назад

    നാളെ റസൂലുള്ളയ്ക്കൊപ്പം നമ്മെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ

  • @Footbalofficial180
    @Footbalofficial180 15 дней назад +3

    Allah aa sahidarik sorgam nalgi anugrahikatte😢😢😢

  • @abdulnasar8181
    @abdulnasar8181 14 дней назад

    ഉസ്ത്താദേ മരിക്കുന്നതിന്റെ മുബ് ഉഠ റച്ചെ യ്യാൻ ദുആ ച്ചെ യ്യണം😢😢

  • @SHORTMADHSONGS313
    @SHORTMADHSONGS313 14 дней назад

    ആ പൊന്നുമോളെ ബറകത് കൊണ്ട് നീ ഞങ്ങളെയൊക്കെ രക്ഷപ്പെടുത്തണേ അല്ലാഹ്

  • @naseenanizar6984
    @naseenanizar6984 13 дней назад

    Allah, ithupole ulla maranam tharane Allah

  • @subaidaashraf1336
    @subaidaashraf1336 15 дней назад +8

    ആ പൊന്നു മോളുടെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ 😢

  • @mehabooba-ht9mj
    @mehabooba-ht9mj 15 дней назад

    അല്ലാഹ്വ ആകുടുംബത്തിന് സമാദാനം നൽകട്ടെ ആമീൻ
    10:58

  • @kadeejasakeer-yy2np
    @kadeejasakeer-yy2np 14 дней назад +1

    അവരുടെ കൂടെ നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ആകട്ടെ

  • @user-fv6df4mm5e
    @user-fv6df4mm5e 15 дней назад

    امن امن امن امن یا ربلعالمین

  • @Arifabeevi-it6vi
    @Arifabeevi-it6vi 12 дней назад

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു സുമയ്യ അള്ളാഹു പൊന്നാര വായ മുത്ത് നബി സല്ലല്ലാഹു തങ്ങളുടെ😊 പൊന്നുമോൾ എന്ത് അസ്സലാമുഅലൈക്കും

  • @amnashirinamna2664
    @amnashirinamna2664 15 дней назад +20

    അല്ലാഹുവേ മക്കൾക്കു ക്ഷമ കൊടുക്കണേ

  • @asmabishabeer1821
    @asmabishabeer1821 15 дней назад +2

    Orupad thettukal cheythu allahu poruth namukk ellarkum emaanod koodiyulla maranam nalki anugrahikkatte

  • @RazalrazalRazal3130
    @RazalrazalRazal3130 15 дней назад +19

    എന്റെ പ്രിയ സുഹൃതാണ് അവളുടെ കബർ വിശാല മാക്കട്ടെ

  • @lailaraihanath9663
    @lailaraihanath9663 15 дней назад +1

    ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ.ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @SeenaShafi
    @SeenaShafi 15 дней назад

    امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲🤲

  • @afninayeem8779
    @afninayeem8779 14 дней назад

    Aameen njnglkm muth nabiye kananaum ne thoufeeq chyyane

  • @musthafaayappali1344
    @musthafaayappali1344 15 дней назад +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AfeedaHafsaf
    @AfeedaHafsaf 15 дней назад

    اللهم بارك 🤲

  • @user-hm2sz9vo7g
    @user-hm2sz9vo7g 15 дней назад +1

    Namukkam allahu igana ulla maranam thann anugrahikatta aameen

  • @SameeraAmeri
    @SameeraAmeri 12 дней назад

    😭😭😭😭karayadhe കേൾക്കാൻ കഴിയുനില്ല കബർ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 11 дней назад

    സാർഗം കൊടുക്കണ അള്ളാ ആ കുഞ്ഞു മക്കൾക്കും കുടമ്പങ്ങൾക്കും ക്ഷമകൊടുക്കുന്നെ നാഥാ

  • @shereefabinya3288
    @shereefabinya3288 15 дней назад +1

    അല്ലാഹുവേ... ജന്നതുൽ firdousil ഒരുമിച്ച് koottatte..ആമീൻ

  • @user-hm2sz9vo7g
    @user-hm2sz9vo7g 15 дней назад +1

    Aameen.yarabal aalameen

  • @thahiraabdullah7936
    @thahiraabdullah7936 15 дней назад +1

    Aameen yarabal aalameen 🤲🤲😪

  • @hello10089
    @hello10089 15 дней назад

    ആമീൻ ആമീൻ ആമീൻ.. അൽഹംദുലില്ലാഹ്

  • @user-wk3gs5qu1v
    @user-wk3gs5qu1v 14 дней назад

    Mashaallha alhumdulillha aameen ❤😢

  • @arivintetheeram4017
    @arivintetheeram4017 15 дней назад

    الحمد لله أمين يارباالعالمين 🤲🏻

  • @falahfalu6777
    @falahfalu6777 15 дней назад

    Aameen Yarabbal Aalameen 🤲🤲

  • @Fathimath.Hammna_13
    @Fathimath.Hammna_13 15 дней назад

    Allah id poolulla maranam njngalkum tharanam allah😭🤲

  • @muhammedbilal4533
    @muhammedbilal4533 15 дней назад

    Fathima beeviyude maranam ormma varunnu.allahu jannathil orumich koottatte aameen