കൊല്ലത്തെ ജീവിതാനുഭവം തുറന്ന് പറഞ്ഞു ചക്കര ഒപ്പം ഉമ്മാടെ ഉപദേശവും |WEDDING|LOVE STORY

Поделиться
HTML-код
  • Опубликовано: 6 май 2024

Комментарии • 435

  • @anwarshanu
    @anwarshanu Месяц назад +972

    സ്വന്തം നാടിനോളം മറ്റൊരു നാടും വരില്ല 😍

  • @ShahanaNijasVlogs
    @ShahanaNijasVlogs Месяц назад +298

    എല്ലാം മംഗളമായി കഴിഞ്ഞു❤അൽഹംദുലില്ലാഹ്😊

    • @AchuKv-hu4lf
      @AchuKv-hu4lf Месяц назад +3

      അൽഹംദുലില്ലാഹ്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад

      അൽഹഠദുരില happy ആയി ജീവിക്കാൻ കഴിയട്ടെ 🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад +1

      അൽഹഠദുരില എന്നും happy ആയിരിക്കാൻ കഴിയട്ടെ 🤲

    • @user-pi2px2tj5m
      @user-pi2px2tj5m Месяц назад

      അൽഹംദുലില്ലാഹ്

    • @ubsmedia9187
      @ubsmedia9187 Месяц назад

      Nigalude district aathaan

  • @ansijan7297
    @ansijan7297 Месяц назад +244

    ഇനി എത്ര വർഷം എടുത്താലും നമ്മുടെ ജനിച്ചു വളർന്ന നാടിനോടുള്ള ഇഷ്ട്ടം ഒരിക്കലും കുറയില്ല

    • @ashmilmonurock4618
      @ashmilmonurock4618 18 дней назад

      കറക്റ്റ് 👍🏻എന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുബത് വർഷം ആയി, എന്റെ നാടെന്ന് വെച്ചാൽ എന്റെ ജീവന... എന്റെ നാടും എന്റെ നാട്ടുകാരും.. അത് വേറെ തന്നെ, എന്റെ മക്കൾ എന്നെ കളിയാക്കും ഉമ്മാക് ഉമ്മാന്റെ നാടും അവിടെ ഉള്ള ആൾക്കാരും എന്ന്, എന്റെ ചെയ്യാൻ..

    • @ashmilmonurock4618
      @ashmilmonurock4618 18 дней назад

      ചുള്ളിയോട് നാട് അത് പൊളിയാണ് 🥰എന്റെ നാട് ചുള്ളിയോട് എന്ന് പറയുന്നത് തന്നെ എനിക്ക് അഭിമാനമാണ്, എന്റെ നാട്ടിലെ ഉമ്മമാരെല്ലാം എന്റെ ഉമ്മയെ പോലെ, ആങ്ങള മാരെ ഫ്രൻസു കളെല്ലാം എന്റെ ആങ്ങളമാരെ പോലെ അത് വേറെ ഒരു ലെവൽ തന്നെയാണ്

  • @ishqqqq8676
    @ishqqqq8676 Месяц назад +19

    ഒരു കാര്യം പറയട്ടെ മരുമകൾ ആണെന്ന് വിചാരിച്ചു ഉമ്മയുടെതും ഉപ്പയുടേതും ഒക്കെ ഡ്രസ്സ് ഒക്കെ അലക്കി കൊടുക്കണം എന്നുണ്ടോ. അവർക്ക് നല്ല ആരോഗ്യം ഉണ്ടെങ്കിൽ അവർ ചെയ്യുന്നതിന് എന്താണ് തെറ്റ്. അവരുടെ എല്ലാ ജോലികളിലും അവരെ സഹായിക്കണം, നമ്മെക്കൊണ്ട് കഴിയുന്ന സഹായങ്ങളൊക്കെ ചെയ്തുകൊടുക്കണം. എന്ന് വിചാരിച്ച് ഉമ്മക്ക് ആരോഗ്യം ഉണ്ടെങ്കിൽ ഉമ്മയുടേത് അവർ അലക്കുന്നതിന് എന്താണ് കുഴപ്പം. മടക്കി വെച്ചു കൊടുക്കാം. നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ നമ്മുടെ ജോലികളെ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കരുത്. അനങ്ങാതിരുന്നാൽ ആണ് ആരോഗ്യത്തിന് കേടു വരിക. കഴിയുന്ന ജോലികൾഒക്കെ ചെയ്തു നടന്നാൽ ഒരു കുഴപ്പവും വരില്ല. ഞങ്ങളുടെ വീടിനടുത്ത് ഒരു താത്ത മരുമകൾ വന്നതിനുശേഷം ഒരു ജോലിയും ചെയ്യാതെയായി. ഇപ്പൊ എണീറ്റു നടക്കാൻ ബുദ്ധിമുട്ടാണ്. കാലിനു വേദന ഊരക്ക് വേദന കയ്യിനു വേദന ഒന്നുമില്ലാത്ത ആളായിരുന്നു😂. അതിലേറെ നല്ലത് സ്വന്തം ജോലി ചെയ്ത് പിന്നെ കുറച്ചുനേരം റസ്റ്റ് എടുക്കുന്നതല്ലേ.

  • @salmathselu5190
    @salmathselu5190 Месяц назад +143

    ചക്കരക്ക് കുറച്ച് പക്വത വന്നാ മാതിരി നീജാസിന്റെ വീട്ടിൽ വന്നപ്പോൾ ഉമ്മ ചക്കരക്ക് കൂവപ്പൊടി കൊണ്ടു കൊടുത്ത് നന്നായി ഒന്നാമത് ഇപ്പത്തെ ചൂടും കല്യാണം കഴിഞ്ഞ് നല്ല മൂത്രപ്പായ്പ്പും ഉണ്ടാകാൻ സാധ്യതയുണ്ട് എസി വാങ്ങി കൊടുത്തത് നല്ലൊരു തീരുമാനമായി അവൾ ചൂട് ഇല്ലാതെ കിടക്കട്ടെ അവളുടെ സന്തോഷമല്ലേ നിങ്ങളെ സന്തോഷം നിജാസ ചക്കരെ നല്ലൊരു ട്രിപ്പും കൂടി പോയി വരട്ടെ എല്ലാം നല്ലതിനാണ് 👍👍

  • @safa8150
    @safa8150 Месяц назад +17

    Ummante dress super

  • @user-wq3ih2qw7b
    @user-wq3ih2qw7b Месяц назад +27

    പാട്ട് ഒന്നും പറയാനില്ല അത്രക്കും superrrrrrr

  • @alfiyathasni2124
    @alfiyathasni2124 Месяц назад +127

    അതാണ് നമ്മുടെ കൊല്ലം ചക്കരക്ക് ഇഷ്ട്ടായി ഇനിയങ്ങോട്ട് എല്ലാം ഹൈർ ആകട്ടെ 🤲🏻

  • @user-eh3vs2wb5g
    @user-eh3vs2wb5g Месяц назад +6

    Umma nalledh pole ellam parnjh koduthu ❤

  • @nihlathannu9335
    @nihlathannu9335 Месяц назад +12

    ഉമ്മ ubathrsham പൊളിച്ചു

  • @MumthasshajuShaju
    @MumthasshajuShaju Месяц назад +3

    മാഷാഅല്ലാഹ്‌ അടിപൊളി ❤️‍🔥❤️‍🔥🤲🤲🤲

  • @user-ty7et1lq4v
    @user-ty7et1lq4v Месяц назад +10

    Ingane oru aangallene kittiya chakkaraa nee oru bagyavathi thannee

  • @nasmanasma1932
    @nasmanasma1932 Месяц назад +5

    Nalla rasan ingale family

  • @shamseenaniya6086
    @shamseenaniya6086 Месяц назад +18

    അൽഹംദുലില്ലാഹ് ചക്കര മുഖത്തു എന്നും ee happy ayyi ninnamadi നങ്ങൾക് ah സന്തോഷം കണ്ടാൽ മധി 😍

  • @user-wu1sv9xo3e
    @user-wu1sv9xo3e Месяц назад +334

    ചക്കര പല്ലിനു ക്ലിപ്പ് ഇട്ടാൽ കാണാൻ നല്ല ഭംഗി undakum😊

  • @saleenaap6902
    @saleenaap6902 Месяц назад +5

    ചക്കര ഭംഗി വെച്ചു മാഷാഅല്ലാഹ്‌

  • @Gamer77272
    @Gamer77272 Месяц назад +145

    enik ഇതിന്റെ ലാസ്റ്റ് കണ്ട് ഭയങ്കര വിഷമം തോന്നി ചക്കരയെ അവിടെ akiyt പോകുമ്പോഴുള്ള seen.oro പെണ്ണിന്റെയും നെഞ്ച് ഒന്ന് പിടയുന്ന ഒരു time.സ്വന്തക്കാർ വന്നിട്ട് പോകുമ്പോഴുള്ള ആ ഒരു വിഷമം അത് അനുഭവിച്ചവർക് മനസിലാകും☺️

  • @sameeranajeeb3399
    @sameeranajeeb3399 Месяц назад +5

    Nijaasum സീനുവും സഹോദരങ്ങളെ പോലെ തോന്നും 👌

  • @fathimahasheer8750
    @fathimahasheer8750 Месяц назад +11

    കൊല്ലം പൊളിയാണ് നൗഫലെ

  • @jiyajamal1524
    @jiyajamal1524 Месяц назад +78

    നേരത്തെ എണീക്കണം സുബഹി നിസ്കരിക്കണം ഇതൊക്കെ പറഞ്ഞു കൊടുക്കണം ഉമ്മച്ചി

    • @statusworld364
      @statusworld364 Месяц назад +24

      അതൊക്കെ ഇപ്പൊ ആണോ പറഞ്ഞു കൊടുക്കണ്ടത്...അതൊക്കെ സ്വന്തം വീട്ടിൽ aanellum വേണ്ടത് അല്ലേ....10th വയസിൽ ശീലിച്ചു വരേണ്ടത് ആണ് അല്ലാണ്ട് കല്യാണം കഴിഞ്ഞ് ശീലിക്കണ്ടത് അല്ല

    • @Commenter484
      @Commenter484 Месяц назад

      ​@@statusworld364athanne

  • @Azmi558niyas
    @Azmi558niyas Месяц назад +8

    Chakre Masha alha sundari aayi

  • @HasanathAlikkal
    @HasanathAlikkal Месяц назад +2

    Noufal family isttam super video❤❤❤❤

  • @sajnashiharsajna3919
    @sajnashiharsajna3919 Месяц назад +1

    പടച്ചോൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ മോൾക് ♥️♥️

  • @sanjusanjeed1542
    @sanjusanjeed1542 Месяц назад +24

    ചക്കരന്റെ Save the date nte drees എവിടുന്നാണ് എടുത്തത് plzs replay

  • @Sujeera-gw6je
    @Sujeera-gw6je Месяц назад +1

    Ummak shall chutti ittal nalla bangi undavum.paradha adipoli undtto

  • @sheejashihab9072
    @sheejashihab9072 Месяц назад +44

    ചക്കരയെ നിജാസ് പൊന്നുപോലെ നോക്കും 👍🏻

  • @_food_time-with-Hal
    @_food_time-with-Hal Месяц назад +8

    Noufal ikkaada aa dialogue enk ishtaayi😂 washing machine allenn 😅 ellaarem thuni alakanamenn paranjapam

  • @Rasheedat-mo2is
    @Rasheedat-mo2is Месяц назад +5

    അൽഹംദുലില്ലാഹ് 🤲🏼

  • @shamnask4855
    @shamnask4855 Месяц назад +62

    നൗഫൽ ഇക്ക നിങ്ങൾ സൂപ്പർ ആണ് 🌹🌹🌹

  • @SS-jj5lt
    @SS-jj5lt Месяц назад +1

    Amma your advice 👌👌❤പാവം നല്ല ഒരു അമ്മ 🙏ഈ love amma🥰❤അമ്മയുടെ വിഷമം ഞാൻ feel it🤗

  • @sufnahaydros7823
    @sufnahaydros7823 Месяц назад +1

    Ummachi Abaya adipolitto❤😊

  • @rashafabin8278
    @rashafabin8278 Месяц назад

    Masha allhaa അടിപൊളി ❤️❤️❤️👍👍👍

  • @FathimaFTT-vk8zl
    @FathimaFTT-vk8zl Месяц назад +2

    നൗഫലെ തട്ടം സൂപ്പർ നന്നാക്കി തരട്ടെ സിനുവും നന്നായി ഇടുമല്ലോ❤❤

  • @shamnadkanoor9572
    @shamnadkanoor9572 24 дня назад

    Noufal bro ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്തു, അടിപൊളി ❤❤❤👍👍👍👍

  • @shabnasharin4136
    @shabnasharin4136 Месяц назад +29

    ഉപ്പാന്റെ ഷർട്ട് wait ആകാമായിരുന്നു

  • @Spicykitchen195
    @Spicykitchen195 Месяц назад +28

    Kollath poyappo nammude chakkare sunadhari aayi ❤
    Pall onn clipp itt sett aak chakkare 👻

  • @thesneek3531
    @thesneek3531 Месяц назад +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nidhakk3320
    @nidhakk3320 Месяц назад +11

    നൗഫലിന്റെ video ചക്കര സുന്ദരി 🥰🔥

  • @user-zs3dn2zj9y
    @user-zs3dn2zj9y Месяц назад +2

    Chakkare😍❤️

  • @user-md9xd9zc5w
    @user-md9xd9zc5w Месяц назад +6

    Chakkaraaa❤❤❤❤❤

  • @saleemsaleem8641
    @saleemsaleem8641 Месяц назад +7

    Nofal ikka ningale poliyane orupad ishtam ee familiye ❤❤❤❤

  • @user-kj1wb7dw1f
    @user-kj1wb7dw1f Месяц назад +4

    എന്നും സന്തോഷത്തോടെ ഭർത്താവിനും ഫാമിലി ക്കും ഒപ്പം കഴിയാൻ ചക്കരക്ക് റബ്ബ് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Месяц назад +2

    എന്റെ ikkunte നാട് കൊല്ലം ഞാൻ കായംകുളം താമസിക്കുന്നു ഇനി കൊല്ലം പോകുപോൾ ചക്കരെ കാണാൻ കഴിയട്ടെ 💖💖💖💖

  • @user-ju9kq6zx8h
    @user-ju9kq6zx8h Месяц назад +7

    Chakkara shall idel thudangi nalla kutti adipoli

  • @FarooqFahad253
    @FarooqFahad253 Месяц назад

    സൂപ്പർ

  • @ibrahimrahim2037
    @ibrahimrahim2037 Месяц назад

    Ellamsuper

  • @SanuJazu
    @SanuJazu Месяц назад +1

    Masha allha

  • @Nisathahaks5652
    @Nisathahaks5652 Месяц назад +3

    💗💗Kaliyanam kazhicha veed ethra valuth aayalum enthaayalum namuk naam janichu valarnna naadum athu vare jeevicha veedum nammuk priyam thannea aayirikkum .enik angina thonnitollu.nammude nostu full avideya kidakkunnu.pinna veetil chellumbol ethra valiya loos ulla night aayaalum ummade nighti odunna sugam mat onninum kittilla .njan angina. Povumbol onnum ete dress kondu povula.avide chellunnu churithaar azhichu maarunnu ummade night i thappunnu athinte sugam vere ya 💗💞

  • @nabeelnadeem7475
    @nabeelnadeem7475 Месяц назад

    Nalla broyanu noufoooo. Noufalnte samsaram kelkkan nalla rasaa

  • @sivapriya7433
    @sivapriya7433 Месяц назад

    Masha allah 💞

  • @Bindhuqueen
    @Bindhuqueen Месяц назад +2

    Suprrr song❤❤❤❤

  • @SahinaShahina-lx1qu
    @SahinaShahina-lx1qu Месяц назад

    പാട്ട് സൂപ്പർ

  • @shifashafaan3238
    @shifashafaan3238 Месяц назад +103

    ഉപദേശമൊക്കെ ഉമ്മ നല്ലവണ്ണം .കൊടുത്തിട്ടായിരിക്കും വിട്ടിട്ടുണ്ടാവുക. അത് എല്ലാ ഉമ്മാരും ചെയ്യുന്നതാണ്.

    • @mansoorilahi4142
      @mansoorilahi4142 Месяц назад +1

      Urappalle kollatheklle poirikunne enthum sambavikkam

    • @mansoorilahi4142
      @mansoorilahi4142 Месяц назад +1

      Oru kollamkareneyum oru pambineyum ningal orumich kndal ntha sadarana cheyyuka

    • @user-ye1rl3cf3y
      @user-ye1rl3cf3y Месяц назад

      ​@@mansoorilahi4142ആദ്യം കൊല്ലക്കാരെ kollanam 😂😂ഞങ്ങളുടെ ഇവിടെയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്....

  • @sharminasharmi3994
    @sharminasharmi3994 Месяц назад +1

    Song polich ❤

  • @loveshore9024
    @loveshore9024 Месяц назад

    മാഷാ അള്ളാഹ് ചക്കര സൂപ്പർ

  • @muneerasiraj8895
    @muneerasiraj8895 Месяц назад +1

    ചക്കര 👍👍🥰

  • @Anwarfamily2590
    @Anwarfamily2590 Месяц назад

    Mashaallah 🎉

  • @naslaisworld5757
    @naslaisworld5757 Месяц назад +3

    Aa ummaanta vaayilku kemara kondu povunu

  • @dhilshabanu6201
    @dhilshabanu6201 Месяц назад +1

    Swantham nad ennum swantham thanne

  • @chenchifahadt5453
    @chenchifahadt5453 Месяц назад

    Ummante pardha evidunna eduthe enikk bayangara ishtayi pls replay...njan aadhyayitta oru cmnt idunne...pls

  • @user-xq8zm6pn5g
    @user-xq8zm6pn5g Месяц назад +1

    All these small small things some time become start for big problems sinu sometimes wears nighty naufal doesn’t restrict this is a good husbnd

  • @ranjinipradeep5187
    @ranjinipradeep5187 Месяц назад +19

    പാട്ട് സൂപ്പർ, എല്ലാവരെയും ഒരുപ്പാട് ഇഷ്ട്ടമാണ്❤

  • @user-xe3be3ix8s
    @user-xe3be3ix8s Месяц назад +99

    ആത്യം പറഞ്ഞു കൊടുക്കേണ്ടത് സുബ്ഹി എണീറ്റു നമസ്കരിക്കാൻ പറയുക

    • @maryamk1131
      @maryamk1131 Месяц назад +2

      സത്യം 💯

    • @shakirabujair1360
      @shakirabujair1360 Месяц назад +23

      അതു കല്യാണം കഴിഞ്ഞവർക്ക് മാത്രം ഉള്ളതാണോ 🤔

    • @Mehadhinsvilla
      @Mehadhinsvilla Месяц назад +1

      @@shakirabujair1360😂

    • @sulaikhap7853
      @sulaikhap7853 Месяц назад +9

      അവള് നിസ്കാരം ഇല്ലാതെയും ഇല്ലാത്തെടുത്തുന്നു ആണല്ലോ അവള് വന്നത് . കൂടാതെ അവരും ദീനും ദുനിയാവും ഉള്ളവരാണ്. അതിനാൽ അതൊന്നും ചക്കരക്ക് പദേശം വേണ്ട. ഉമ്മാ പറഞ്ഞാ പോലെ ബഹുമാനം ഉമ്മാനെയും ഉപ്പാനെയും സ്വന്തം മാതാപിതാക്കളെ പ്പോലെ നോക്കുക അവരെ വസ്ത്രം അലക്കിയിടുക. Anghane പലതും ജോലിയിൽ സഹായിക്കുക. അത്ര മാത്രം.🤗

    • @aadhi2895
      @aadhi2895 Месяц назад +5

      അത് അവർ കൃത്യമായി ചെയ്യുന്ന ആൾക്ക് അത് പറഞ്ഞു കൊടുക്കുകയൊന്നും വേണ്ട അവർ ചെയ്യുന്നുണ്ടാകും പിന്നെ നമ്മളെ കാണിക്കണം എന്നൊന്നും ഇല്ലല്ലോ

  • @haseesubihasee4175
    @haseesubihasee4175 Месяц назад

    Mashaallah ❤️❤️

  • @sulfathsulfath7153
    @sulfathsulfath7153 Месяц назад +1

    Noufalntte oru karyam nalla sugam und samsaram kelkaan😊

  • @SammiSaji
    @SammiSaji Месяц назад +1

    Clip idanoo

  • @SammiSaji
    @SammiSaji Месяц назад

    Chakkare pallin clip idanoo

  • @sharbinaraufsharbi8775
    @sharbinaraufsharbi8775 Месяц назад

    Jeevithanubhavam 1 weak kondooo

  • @user-ns9st7zy2n
    @user-ns9st7zy2n Месяц назад

    മാഷാ അല്ലാഹ് ❤️❤️❤️❤️

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Месяц назад

    Alhamdullilaahh 💖💖

  • @Shahanafebin1
    @Shahanafebin1 Месяц назад

    മാഷ അള്ളഹ🤲🤲

  • @FaridaFarida-qo7nw
    @FaridaFarida-qo7nw Месяц назад

    Super😊

  • @MaimoonaC-eh7lg
    @MaimoonaC-eh7lg Месяц назад +2

    ജനിച്ച നാട് അത് വേറെ തന്നെ

  • @JaseeraJaseera-qq1wn
    @JaseeraJaseera-qq1wn Месяц назад

    Adipoli

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 Месяц назад +1

    Mmale kollam

  • @sasupermedia7667
    @sasupermedia7667 Месяц назад

    ചക്കരക്ക് ഈ ഡ്രസ്സ്‌ അടിപൊളി 👍🏻👍🏻👍🏻

  • @baratalialo9036
    @baratalialo9036 Месяц назад +27

    അല്ലാഹ് നെ മറന്നു നടക്കല്ലേ മക്കളേ

  • @shihabudeenm6214
    @shihabudeenm6214 21 день назад

    Kollathevideya sthalam 👍

  • @MuhsinaMuhsi-tt2in
    @MuhsinaMuhsi-tt2in Месяц назад

    Ikka ningal oru shop thudangheellernno ath evideya

  • @RamlaPP-bl3ln
    @RamlaPP-bl3ln Месяц назад

    സന്തോഷാ

  • @sabi.....4024
    @sabi.....4024 Месяц назад +18

    ചക്കര നല്ല മോളാണ് ❤️❤️❤️

  • @FATHIMABEEVIFATHIMA-vu2cb
    @FATHIMABEEVIFATHIMA-vu2cb Месяц назад +2

    കൊല്ലത്ത് എവിടെയാണ്

  • @user-xq8zm6pn5g
    @user-xq8zm6pn5g Месяц назад +2

    U guys feel comfortable when you wear lungi so let her wear nighty ,nighty is a full covered dress like a abhaya,this is her freedom

  • @shailanasar3824
    @shailanasar3824 Месяц назад

    Njangaluda kollam ☺💪🤲🏻🤲🏻

  • @Minna93
    @Minna93 Месяц назад +5

    Noufal camera power nijasinte phone inu illa to

  • @rasheedarasheeda7941
    @rasheedarasheeda7941 Месяц назад +1

    സ്വന്തം നാട് അത് ഒരു വല്ലാത്ത feel ആണ്

  • @user-ii5uj6gg5f
    @user-ii5uj6gg5f Месяц назад

    ചക്കരേ 🌹🌹🌹❤️❤️❤️❤️

  • @jumunaushad6865
    @jumunaushad6865 Месяц назад

    Lence vechkno chakkra

  • @AshmiAshfi
    @AshmiAshfi Месяц назад +4

    Chakkarakkum ummakkum vaya kond oru kaliyund eppoyum

  • @shanu7210
    @shanu7210 Месяц назад +16

    ഇന്ന് ചക്കര നല്ല സന്തോഷത്തിൽ ആണല്ലോ മുഖത്ത് നല്ല ചിരി ഉണ്ടല്ലോ

  • @anassabira5978
    @anassabira5978 Месяц назад

    മാഷാ അല്ലഹ്

  • @shebinas2870
    @shebinas2870 Месяц назад +2

    നമ്മുടെ കൊല്ലം ❤️❤️❤️

  • @dinnashivanyablog3900
    @dinnashivanyablog3900 Месяц назад +1

    Hlo reply shahana mol Anik 😊

  • @rasiyaameerkk3651
    @rasiyaameerkk3651 Месяц назад

    ❤❤❤ സുപ്പർ ♥️👍

  • @feminafemi8283
    @feminafemi8283 Месяц назад +1

  • @muhammedrefath4347
    @muhammedrefath4347 Месяц назад

    Nice video 🎉

  • @naseema1018
    @naseema1018 Месяц назад +4

    👍 ചക്കര സൂപ്പർ ആയിട്ടുണ്ട് നല്ല മരുമകൾ ആയിട്ടുണ്ട് അല്ലേ

  • @MadhushaPrayag-cy7xd
    @MadhushaPrayag-cy7xd Месяц назад

    Kollath evideyanu

  • @NafisNiyas
    @NafisNiyas Месяц назад +8

    Kollam kandal illam venda kollam super aanu njangade naad❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Месяц назад +58

    ചെറിയ ആക്വറിയത്തിൽ നിന്നും വലിയ കുളത്തിലേക്കു മാറ്റപ്പെട്ട കുഞ്ഞിമീൻ ആണ് ഇപ്പോൾ ചക്കര...... അവൾ ആ വലിയ കുളത്തിൽ നീന്തി തുടിക്കട്ടെ....... 👍👍👍🤩🤩🤩