ജിൻസിയുടെ ഗോൾഡ് ഇത്ര പവൻ ആണ് 💍 ഇതൊക്കെ ആണ് തന്നത് ☺️ഗോൾഡ് വീഡിയോ ചോദിച്ചവർക്ക് വേണ്ടി

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 394

  • @Filusartandcraft
    @Filusartandcraft 4 месяца назад +137

    Ellarum jinsiye Kurich negative parayunnund ,jada okke Ind nn Aarkkayalum camerante munbhil varumbo our kurav indavum . Pinne olde samasaram ol abhinayikathe ole original version an kanikkunne ,Allathe olkk bahumam illayitt Alla

    • @Hihihiji-k6n
      @Hihihiji-k6n 4 месяца назад +1

      Jinside original version aan ith. Jada alla . Aval pavam molan

    • @shifashifana7330
      @shifashifana7330 4 месяца назад

      @@Hihihiji-k6n ano nee avle vtilno

    • @Hihihiji-k6n
      @Hihihiji-k6n 4 месяца назад +1

      Aval enik kunjile thott ariyam

    • @shifashifana7330
      @shifashifana7330 4 месяца назад

      @@Hihihiji-k6n mm ath kunjilalle vdio nallapole watch chythal ariym orlude prumatam kndl ariym ...avl eth tipil ptathanenn ummad oru sahdhapm polum kanunilallo vdiol thanne igne vdio kaInnalo

    • @PscLover-gz1vc
      @PscLover-gz1vc 4 месяца назад +8

      അതെന്താ ഉമ്മയെ നിർത്തി അവള് ഇരിക്കുന്നത്...ന്യൂജൻ കൾച്ചർ 😊..മോശം മോശം

  • @AsifAli-ho3vd
    @AsifAli-ho3vd 4 месяца назад +57

    ഈ വീഡിയോ ന്റെ ആവശ്യമില്ല യിരുന്നു.... അതൊന്നും എല്ലാരെ ഇടയിലും കാണിക്കണ്ട

  • @HD2kuttistar
    @HD2kuttistar 4 месяца назад +41

    എൻറെ കല്യാണം കഴിഞ്ഞിട്ട് 17 വർഷമായി സ്വർണവും പൈസയും വേണ്ട എന്ന് പറഞ്ഞു കല്യാണം കഴിച്ചു
    ഇപ്പോൾ ഞങ്ങൾ സുഖമായി ജീവിക്കുന്നു ഹംദുലില്ലാഹ്

    • @shamlana7015
      @shamlana7015 4 месяца назад

      സെയിം

    • @1minute51
      @1minute51 4 месяца назад

      Sm2

    • @SafaizyNk
      @SafaizyNk 4 месяца назад

      Me tooo ❤

    • @BeeviAamina
      @BeeviAamina 4 месяца назад

      ആണിനെ മയക്കാൻ കഴിവുള്ള പെണ്ണിന് സ്വാർണോം പൈസയും ഒന്നും വേണ്ട.. പിന്നെ വീട്ടിൽ ഇഷ്ടംപോലെ സ്വത്തുള്ള പെണ്ണിനോട് സ്വർണവും പൈസയും ഒന്നും ചോദിക്കില്ല

  • @nisart8680
    @nisart8680 4 месяца назад +41

    ഉമ്മാക് അവിടെ ഇരുന്നുടെ നിൽക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു

  • @sakirpmohammed7792
    @sakirpmohammed7792 4 месяца назад +151

    ഇതൊന്നും സംസാരിക്കാൻ പോലും പാടില്ല സഹോദര. 😮

    • @musthafaek2031
      @musthafaek2031 4 месяца назад +14

      Ithokke enthinaa naattukkaare ariyikkunneee.. ith ipo thummiyaal polum ath video aakaanalloo

  • @bush-t4m
    @bush-t4m 4 месяца назад +11

    ഉമ്മാനെ കുറച്ചുകൂടി ബഹുമാനിക ജിൻസി ക്കു അത് ജിൻഷാദ് തന്നെ മനസ്സിലാക്കി കൊടുക്കുക കാരണം നല്ല ഉമ്മയാണ്

  • @FellaRiya
    @FellaRiya 4 месяца назад +18

    എന്തൊക്കെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നത് കുറ്റങ്ങൾ കണ്ടുപിടിക്ക്an ആണെങ്കിൽ കാണാതിരുന്നൂടെ 🥰

  • @alink5346
    @alink5346 4 месяца назад +241

    ഗോൾഡ് എത്ര കിട്ടി എന്ന് ഒക്കെ എന്തിനാണ് കാണിക്കുന്നത് ഇത് കണ്ട് കള്ളന്മാർ വരും ഇപ്പോൾ ഒരു കഷ്ണം കിട്ടി യാൽ മതി

    • @fathimaMaryam-v7q
      @fathimaMaryam-v7q 4 месяца назад +1

      😂

    • @SameeraEP-xh1if
      @SameeraEP-xh1if 4 месяца назад +1

      😂

    • @muhsinmuhafiz3760
      @muhsinmuhafiz3760 4 месяца назад +6

      സത്യം നാളെ ഒരു വീഡിയോ വരും നമ്മുടെ വീട്ടിൽ കള്ളം വന്നു എന്ന്

    • @SameeraEP-xh1if
      @SameeraEP-xh1if 4 месяца назад

      😂

    • @shanoosworld165
      @shanoosworld165 4 месяца назад +1

      Ethra und ennonnum parayanda jilshu

  • @ramaniramani7219
    @ramaniramani7219 4 месяца назад +7

    എന്റെ മരുമകൾക്ക് 20 പവൻ കൊടുത്തിട്ടുണ്ട്.. Jilshad പറഞ്ഞപോലെ ഞങ്ങൾ കണ്ടിട്ട് പോലും ഇല്ല. അവൾ ജോലിക്ക് പോവുമ്പോ ഗോൾഡ് അധികമൊന്നും ഇടില്ല. ഇപ്പോ ഗോൾഡ് അവളുടെ വീട്ടിലാ. വെച്ചിരിക്കുന്നത്. കാരണം അത് അവളുടെ ഇഷ്ട്ടം.. നമ്മക്ക് അധികാരം കാണിക്കാൻ പറ്റില്ല.. നമുക്ക് പെൺകുട്ടിയെ മാത്രം മതി.

    • @BeeviAamina
      @BeeviAamina 4 месяца назад

      ഇഷ്ടംപോലെ സ്വത്തുള്ള വീട്ടില പെണ്ണക്കുമ്പോൾ പെണ്ണ് മാത്രം മതി എന്ന് പറയും

  • @sajnapp7843
    @sajnapp7843 4 месяца назад +267

    ജിൻഷിക് ഉമ്മാനോട് കുറച്ചു കുടി സ്നേഹം കാണിക്കാം നെഗറ്റീവ് അല്ല അത് ഒരു പാവം ഉമ്മയാണ് എന്ന് തോന്നുന്നു

    • @kunjukunjava3310
      @kunjukunjava3310 4 месяца назад +8

      Sathyam

    • @habeebahabeeda6457
      @habeebahabeeda6457 4 месяца назад +1

      Sariya

    • @mansoorilahi4142
      @mansoorilahi4142 4 месяца назад +1

      പാവം ഒന്നുമല്ല അഭിനയമാണ് പാവം

    • @RM__wOrLd
      @RM__wOrLd 4 месяца назад

      നിന്റെ mother അങ്ങനെ ആണെന്ന് കരുതി എല്ലാരും അങ്ങനെ aakula🌝​@@mansoorilahi4142

    • @lovestatusvideos1081
      @lovestatusvideos1081 4 месяца назад

      Sathyam

  • @teamboss1010
    @teamboss1010 4 месяца назад +3

    ജിൻഷാദിന്റെ ഉമ്മ ഒരു പാവാണ്‌ നന്നായി പരിഗണിക്കണം

  • @thingsingeneral1440
    @thingsingeneral1440 4 месяца назад +67

    noufal aanu best,pandam vangaathe ketti

    • @jaaznahan2677
      @jaaznahan2677 4 месяца назад +3

      Aru paranhu avanum vangiknu😂pinne avalde aduthulla gold okke aru koduthathaa valiya gold onnumilla cheriya simple gold anu noufalinte wifinteth

    • @jaaznahan2677
      @jaaznahan2677 4 месяца назад

      Aru paranhu vangiyilla enn avalde aduthullathoke pinne aru vangi koduthathanu valiya gold illa ellam cheriya simple ayitullathanu noufalinte wifinte aduthullath

    • @shameerasulfiker8761
      @shameerasulfiker8761 4 месяца назад +3

      നൗഫലിന്റെ വൈഫിന് പാദസരം ഒക്കെ ഉണ്ട്. ഒരു തരി സ്വർണം ഇല്ലാതെ എന്ന് വെറുതെ പറഞ്ഞതാ

    • @MAJIDAFARSANAAZEEZ
      @MAJIDAFARSANAAZEEZ 4 месяца назад +1

      Adokke noufal koduthadaa

    • @MAJIDAFARSANAAZEEZ
      @MAJIDAFARSANAAZEEZ 4 месяца назад +1

      Adokke noufal koduthadaa

  • @muthukoya2001
    @muthukoya2001 4 месяца назад +19

    ഇപ്പോഴത്തെ ആണ് മക്കൾ സ്വർണം വാങ്ങൂല 👍🏻👍🏻👍🏻

  • @SeenathSeenath-p9s
    @SeenathSeenath-p9s 4 месяца назад +4

    ഒരു പാവം ummayan♥️👍🏻 ജിൻസി പാവമാണ് അധികമായി ഒന്നും സംസാരിക്കുന്നില്ല 👍🏻

    • @jafarkp1775
      @jafarkp1775 4 месяца назад

      Camerayude munnil ellaarum paavamaayirikkum 😂

  • @klboy8623
    @klboy8623 4 месяца назад +8

    1947 എന്റെ കല്യാണത്തിന് ഗോൾഡ് കിറ്റ് ആക്കി കടക്കാർ ഫ്രീ ആയിട്ട് കൊടുക്കാർന്നു. Howw adhoru കാലം

    • @stitchingworldbyraseena
      @stitchingworldbyraseena 4 месяца назад

      😮😮നിങ്ങളുടെ age എത്രയാണ് ഇപ്പോൾ

    • @shaworld51
      @shaworld51 4 месяца назад +1

      പരലോകത്തിന്നണോ കമന്റ്‌ ചെയ്യുന്നത് 😂😂😂

    • @nahlakp853
      @nahlakp853 4 месяца назад

      😆

    • @MuhammedKunjii-we5kk
      @MuhammedKunjii-we5kk 4 месяца назад

      😂

    • @FousiyaEM
      @FousiyaEM 4 месяца назад

      😅​@@shaworld51

  • @MuhammedRihan-qc5rb
    @MuhammedRihan-qc5rb 4 месяца назад +22

    Ummaye respect cheyyu jinsi❤inganathe ummye kittunnad thanne bagyaman

  • @rinshanrayyan1818
    @rinshanrayyan1818 4 месяца назад +23

    Inte ikkade ummayum ikkayum prnjth ith pole gold nn anakil kurach vagi vecha pore anne kettanda avshylalo nna prnj❤️

  • @achumansu5077
    @achumansu5077 4 месяца назад +6

    Mashallah... Nalla kuttiyan jinsi ✌kaananum monjathi😍abinayamilla jaadayilla... 🥰real charactr aan vdoil kanikunnath... Ummayum paavam aan 🥰😊negtv parayunnavar parayatte.... Ellaam perfct aaya aarum ee duniyavil illalo😊

  • @LailaEar
    @LailaEar 4 месяца назад +39

    നല്ല ഒരു ഉമ്മയാണ്

  • @shamlajasminshamla9659
    @shamlajasminshamla9659 4 месяца назад +15

    ഇതിൽ അതിനു എവിടെ gold kaanikkunnath

  • @Taseetaali
    @Taseetaali 4 месяца назад +5

    Enk jadayonnm tonniytilla. Ella karyaghalm nokunnund athu manasilayitd

  • @shafeernasinasi6581
    @shafeernasinasi6581 4 месяца назад +12

    Enik ishttattooo jinsiyeee.......Jada aayitt thoniyittillaaa..... Cute aan ..Masha Allah

  • @__hennaahh__
    @__hennaahh__ 4 месяца назад +11

    ഒരുപാട് പേർ എപ്പോഴും സ്ത്രീധനം എന്ന പേരിൽ പ്രയാസപ്പെടുന്നുണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ അവർക്ക് അത് ഒരുപാട് സങ്കടമാകും. ( പല വീടുകളിലെ അമ്മയും അമ്മമാരും ഇവർക്ക് ഒക്കെ ഗോൾഡ് ഉണ്ടല്ലോ എന്റെ മരുമകൾ ഇല്ലല്ലോ എന്ന തോന്നൽ ആയിരിക്കും മനസ്സിൽ)

  • @mufeethap9210
    @mufeethap9210 4 месяца назад +10

    Jinsi nalla kutty aanu abhinayikkunnilla yadhaartha swabhaavaanu

  • @shabnashabeer3762
    @shabnashabeer3762 4 месяца назад +15

    Ente mrg 2019 Aarnn apo 25 aaarnnn goldinu Pinnengna jilshdkaaak 7 vayassullapo 22 🙄

    • @crickethighlights1526
      @crickethighlights1526 4 месяца назад

      Ente mrg 2000el anne pavennu 3500.2023 novembarel njangaludemole kalliyanem kayinjath pavannu 45300 panikuli kudathe.panikuli ormmayilla

    • @Chooorg
      @Chooorg 4 месяца назад

      Adhenghane moolee😂 endedhum 2019 1 pavan ann 38000 aayirnn pinne ninakk maathram enghane 25000 thin kitiye😂😂

  • @banuNuhman.
    @banuNuhman. 4 месяца назад +5

    Sornnam evidenn paranjath nannayi ini kallammark eluppam aazhallo😂😂😂lle

  • @bushra5803
    @bushra5803 4 месяца назад +3

    ഏ ത് പൊട്ടൻ മാര് ആണ് ഇന്ന് പണ്ടം ചോതിക്കാ. അത് തിരിച്ചു കൊടുത്തൽ മതി അപ്പോൾ സങ്കടം വരൂ ലാ ആരും ഇന്ന് സ്വർണ്ണം ഇട് ലൂ ലാ

    • @ayshaasya7826
      @ayshaasya7826 4 месяца назад

      Avar😊avail arude makkalkk arinhu kodukkunnathalle vendaann parayenda
      Kalyaanam kazhinha shesham adukkala kaanaan enna peril kure furniture um fridge um tv yum ellaam vaangunnath shariyalla
      Avaravarude makkalkk swantham upayogikkaanulla swarnnam kodukkunnath vendaann parayenda kaaryamilla
      Ini ororo function vilikkumpo avarod sammaanangal vaangunnath shariyalla

  • @RaihanathRehifemi
    @RaihanathRehifemi 4 месяца назад +2

    Jilshadinte umma oru paavaane athine nallonam nokanamtta❤❤❤❤

  • @nashabeeichu4950
    @nashabeeichu4950 4 месяца назад +5

    ഇത് ഗോൾഡ് kodukaan ഇല്ലാത്തവർക്കും ,കുറച്ച് ഗോൾഡ് koduthavarkumellem ഒരു ടെൻഷൻ ആണ് ബ്രോ,,,,ചക്കര ടെ ഗോൾഡ് കണ്ടില്ലേ,, അതാ പാകം,,,ഇത് അവരെയൊകെ ഒരു ഒന്നും അല്ലാതാകുന്ന പോലെ,,അഹങ്കരികരുത് jilshadh,ഈ ഒരു കാര്യം കൊണ്ട് നിന്നോട് മടുപ്പ് തോന്നുന്നു

  • @SurbinfathimaSurbin
    @SurbinfathimaSurbin 4 месяца назад

    എനിക്കും സ്വർണ്ണതിനോട് താല്പര്യം ഇല്ല. എന്റെ കല്യാണസമയത്ത് ഗോൾഡിന് വില 50000 മേലെ ആയിരുന്നു. എനിക്ക് കിട്ടിയെ എന്റെ ഇത്താടെ വലിയ മാല 7 അര പവൻ കൊണ്ട് എനിക്ക് സ്വർണം തന്നു പിന്നെ കുടുംബം, എല്ലാം കൂടി 12 പവൻ

  • @jazamol1167
    @jazamol1167 3 месяца назад

    കുറച്ചു മുന്നത്തെ vidioyil paranjirunnu താത്താന്റെ മാരേജിന് 7000anenn

  • @noushisubairsubair6172
    @noushisubairsubair6172 4 месяца назад +9

    mashallah. .....jasi aa veed etaduthu kazhinju .......nalla kutti ellam kandarinju cheyounnu.....umma oru pavaman sandoshathodey jeevikan allahu thoufeeq nalkatey ......

  • @mujeebph6182
    @mujeebph6182 4 месяца назад +26

    ഉമ്മാന്റെ ആങ്ങള മാമൻ അമ്മാവൻ എന്നൊക്കെയാ പൊട്ടാ മൂത്തപ്പയല്ല

  • @SharifaCp
    @SharifaCp 4 месяца назад +6

    നാരും ഗോൾഡ് മോഹിക്കരുത് എത്രയാ എത്രയായാലും ഭംഗി ഉണ്ടല്ലേ പാവം പാവം ഉമ്മയാണ് ഇനി ആരെങ്കിലും കുഴപ്പിക്കുന്ന വാർത്താനോ താൻ ഒന്നും ചോദി ഒന്നും ചോദിക്കണ്ട ഓല സ്വർണ്ണത്തിന് കണക്ക് തന്നെ നമ്മൾ അറിയുന്നത്

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 4 месяца назад +1

    Noufal sinune kettiyapole kettanam thannalum vangaruth

  • @saleenahaula7788
    @saleenahaula7788 4 месяца назад +5

    ഉമ്മാനെ നാലോണംനോക്കാൻ പറയണം ട്ടോ പാവം ഉമ്മ ആണ്

  • @faseelajilu4993
    @faseelajilu4993 4 месяца назад +1

    അതിനൊക്കെ അംറാസിനേം പാത്തുനേം കണ്ടുപഠിക്കണമ് ഇവരൊക്കെ

  • @SafeeraSafirashi
    @SafeeraSafirashi 4 месяца назад

    15വർഷം മുമ്പൊക്കെ 12000ഒക്കെ ഉള്ളു ഒരു പവൻ ഗോൾഡിന്.11വർഷമൊക്കെ aayallu 25000ഗോൾഡിന് ആയിട്ട്. ജിൻസിക്ക് അറിയുന്ന പ്രായത്തിലൊക്ക തന്നെ yaa

  • @kerala_kitchen123
    @kerala_kitchen123 4 месяца назад +1

    Noufal sinune kettiyath pole aakanm ey generation marriegokke

  • @hannaa347
    @hannaa347 4 месяца назад +5

    Jinsi nallakutty enikk ishttam

  • @kunhimohammed.vmoorkkanad1981
    @kunhimohammed.vmoorkkanad1981 4 месяца назад

    താങ്കളുടെ കയ്യിലേക്ക് നല്ല ഒരു ഡയമണ്ട് തന്നില്ലേ പിന്നെ എന്തിനാ കുറെ ഗോൾഡ്

  • @shadirashi6191
    @shadirashi6191 4 месяца назад

    10വർഷം മുന്നെയാണ് 22000ഗോൾഡ് ന്. അപ്പൊ നിനക്ക്17വയസ്സ് ഒള്ളൂ 😭😭😃😃😃😃

  • @fathimazeez
    @fathimazeez 4 месяца назад +4

    കഷ്ട്ടം തന്നെ 🙏🙏🙏

  • @hizamehar313
    @hizamehar313 4 месяца назад

    15 വർഷം മുമ്പ് പെങ്ങളെ കല്യാണതിന് ഒരു പവൻ സ്വർണ്ണത്തിന് 7000 രൂപയെ ഉള്ളൂ

  • @mufi_talks
    @mufi_talks 4 месяца назад +2

    Ummaane kanaan aan njan video kanunnath❤❤

  • @thayamasviog8396
    @thayamasviog8396 4 месяца назад +1

    നമ്മുടെ നാട്ടിൽ സ്ത്രീ ധനം കൊടുക്കൂല കുടുംഭക്കാർ എന്തങ്കിലും േഗാൾഡ് മക്കൾക്ക് ഇട്ട് കൊടുക്കും

  • @sumayyapt
    @sumayyapt 4 месяца назад +8

    Vidyo idumbol ummaneyum wifineum kazhiunnathum oyivaakuka eppalelum prashnamilla 🥰palajanm palavidham athukonda paranjath

    • @abdullakuttyabdu2463
      @abdullakuttyabdu2463 4 месяца назад

      serkyan ellare kannum orupole akilla njngalum ithulole arnnu njngale ayalvasikalu nalla kannukadi ullavararnnu ippo ummak innod entho nalla dhesyam a u avar paranju ummad ninre marol oru viruthatheem ijoru pottatheem anennu avare veetile pole akan vendeett ippo sahikkan pattu nilla avark padachon kodkkum 😢😢 umma veenitt njn matre undaayollu nokkan makel polum vanneelarnnu last iplo nammalw arkum vendand ayi 😢😢

  • @shailasmusic3896
    @shailasmusic3896 4 месяца назад +1

    കിട്ടിയ സ്വാർണം അറിയിക്കാൻ aano😀

  • @Fadhi-ve6vr
    @Fadhi-ve6vr 4 месяца назад

    എൻ്റെ കല്യാണം നടക്കുമ്പോൾ 5000 ആയിരുന്നു മൊത്തം 60 പവൻ ഉണ്ടായിരുന്നു. അന്നതെ കാലം കോയിൻ കൊണ്ടു കളി ആയിരുന്നു. ഭർതാവിൻ്റെ വീട്ടിൽ ഉള്ളർ കുടുംബക്കാർ കോയിൻ ആയിരുന്നു തന്നത് ഇപ്പോഴത്തെ കുട്ടികൾ മാത്രം അല്ല നങ്ങളെ കല്യാണം കഴിനപോഴും അങ്ങനെ സ്വർണ്ണം ഇടാറില്ല കണ്ണൂർക്കാർ അങ്ങനെ ട്ടോ 100 പവൻ ഉണ്ടായാൽ പോലും 50ഉണ്ടായൽ പോലും മൊത്തം ഇട്ടു നടക്കാറില്ല ഇപ്പോഴും അങ്ങനെ ഒന്നും ഇടാതെ നടക്കാറ്

  • @valsajohnson2426
    @valsajohnson2426 3 месяца назад

    മോളെ യിക്കാക്കാന് വിളിക്ക് അല്ലെ കാക്കുന്നു വിളിക്ക് ഗോൾഡ് കാണിക്കരുത് ജിൻസി ചെറിയ കുട്ടി അല്ലെ അറിയട്ടതു പറഞുകൊടുക്

  • @Ayisha407
    @Ayisha407 4 месяца назад

    ഒരു കുഴപ്പവും ഇല്ല നല്ല മരുമോൾ ഉമ്മയും പാവം ഇനി കാണിക് ൾ പ്രശ്നം ഉണ്ടാക്കണ്ട അവർ ജീവിച്ച് പൊയ്ക്കോട്ടെ

  • @വസന്തം-ധ1ഴ
    @വസന്തം-ധ1ഴ 4 месяца назад +1

    ജിൻസി കാണാൻ നല്ല ഭംഗിയാണ്❤ നൗഫലിൻ്റെ ഭാര്യയുടെ മാതിരിയല്ല

  • @Shazin-haira
    @Shazin-haira 4 месяца назад

    Enikk Gold idaan oru paad ishttaa kaaranam enikk oru kammalu polum illa😢😢😢

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 4 месяца назад

    ജിൻസി അത്ര പാവമൊന്നുമല്ല കണ്ടിട്ട്

  • @twinsworldwithniamunachu7729
    @twinsworldwithniamunachu7729 4 месяца назад +2

    10 kollam mumbaan 22 appo ningalk ippo 17 vayassano jinsikk 11 aano

  • @rahnasadik8622
    @rahnasadik8622 4 месяца назад +48

    18varshaayi ente kalyaanam kazhinjittu ente husband ithvare entedth etra gold entha ennariyilla chodichittumilla...annera 8dys aaya ningalle kaaryam😅

    • @Shemisham
      @Shemisham 4 месяца назад +14

      നിങ്ങളുടെ ഭർത്താവ് നെട്ടെല്ലുള്ള ആൺ ആണ്... അള്ളഹു ബര്കത് നൽകട്ടെ ആമീൻ

    • @Ponnus000
      @Ponnus000 4 месяца назад +1

      Same

    • @MisiriyaSuneej
      @MisiriyaSuneej 4 месяца назад +1

      Same

    • @Halamomsworldbyrinuramshad
      @Halamomsworldbyrinuramshad 4 месяца назад +1

      nte husnum choychitila😊

    • @sachuandvichu8425
      @sachuandvichu8425 4 месяца назад +1

      Same

  • @sothuponnu3626
    @sothuponnu3626 4 месяца назад

    പതിനഞ്ച് കൊല്ലം മുന്ബ്ബ് ഒരു പവന് 9000 രൂപയെ ഉള്ളു

  • @sunicpsunicp8658
    @sunicpsunicp8658 4 месяца назад +8

    Nee avaleyum ummaneyum nirthathe irikkalan nallad

  • @AdhilYaseen
    @AdhilYaseen 4 месяца назад +2

    Masha allah pavam ummayum molum

  • @NasnaNasna-do4cf
    @NasnaNasna-do4cf 4 месяца назад

    ഇനി ഭാര്യയെ വിറ്റ് എത്ര കാലം യുട്യൂബിൽ... പെങ്ങളെയും ഉമ്മയെയും കുറെ കാലമായി കാണിച്ചു നടക്കുന്നു.. പെങ്ങൾ പോയോ

  • @aseenasiyad8518
    @aseenasiyad8518 4 месяца назад

    നൗഫലിനെ കണ്ടു് പഠിക്ക്.വെറുതെ dialoge അടിച്ചിട്ട് കാര്യമില്ല.സിനുവും നൗഫളും ആണ് മാതൃക.ഇപ്പോഴത്തെ തല മുറയ്ക് .അടക്ക മുള്ള കുട്ടിയനെ സിനു

  • @Eminusvlog.
    @Eminusvlog. 4 месяца назад +7

    ഉമ്മ ഒരുപാട് ഇഷ്ട്ടം ❤❤

  • @JunaisaK
    @JunaisaK 4 месяца назад +9

    Ummane Kanditt Pavam thonna.Ummane orupad ishttan❤❤❤

  • @sininisar1983
    @sininisar1983 4 месяца назад +4

    Jinsithaante lipstic കളക്ഷൻസ് കാണിക്കാമോ..... ചക്കരയുടെ weddinhinu പോയപ്പോൾ ഇട്ടിരുന്ന lipstic നന്നായി ചേരുന്നുണ്ട്.... അതൊന്നു കാണിക്കാമോ..... Lipstic lover ആണു ഞാൻ.... But ഏത് shade നല്ലത് എന്നൊന്നും അറിയില്ലാ..... So pls share that

  • @basheergroup3032
    @basheergroup3032 4 месяца назад

    ഉമ്മാക്ക് എന്താണ് പറ്റിയത്, ഉമ്മ ഇങ്ങനെ alleynallo,

  • @muhammadthameemnm8533
    @muhammadthameemnm8533 4 месяца назад +2

    Masha allah

  • @sabusabu8879
    @sabusabu8879 4 месяца назад

    Jilshad Ikka ummak enthenkilum asukam undo chodichath negative ayi thonnaruth 😊😊😊

  • @raheenariyaz8752
    @raheenariyaz8752 4 месяца назад +1

    Ipol gold ithra tharanamenn arum parayunnillalo penninte ishtathinanusarich bappamar kodukkum chilayidath..

  • @Misriya2482
    @Misriya2482 4 месяца назад

    4കൊല്ലം മുമ്പ് ആണ് 22000പിന്നെ എങ്ങനെ നിനക്ക് 7വയസ്സാവുന്നത് എന്റെ മോളുടെ കല്യാണം കഴിഞ്ഞിട്ട് 4വർഷമായി അന്ന് 22240 രൂഭയാണ് അതിന് ശേഷം കൂടിയതാന്

  • @Lettuce_pops
    @Lettuce_pops 4 месяца назад

    അന്നത്തെ കാലത്ത് 22 ക്യാരറ്റ് ആണ് ഇന്ന് 916 ആണ് അതാണ് വെത്യാസം

  • @alhmdulillah5240
    @alhmdulillah5240 4 месяца назад +1

    Ithil gold onnum kanikunnillalo pinnenthina negative parayunne

  • @SakkeenaKkc
    @SakkeenaKkc 4 месяца назад +1

    ഞങ്ങൾ മക്കളെ കെട്ടിച്ചത് ഒരു തരിപ്പൊന്നും വാങ്ങാതെയാണ്

    • @BeeviAamina
      @BeeviAamina 4 месяца назад

      സ്വർണം കൊടുക്കമന്നു പറഞ്ഞു മുകുപവൻ കൊടുത്തിട്ടുണ്ടാവും

    • @BeeviAamina
      @BeeviAamina 4 месяца назад

      സ്വർണം കൊടുക്കമന്നു പറഞ്ഞു മുകുപവൻ കൊടുത്തിട്ടുണ്ടാവും

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 4 месяца назад

    Jinsim പാവാ ഉമ്മയും പാവാ കുടുംബജീവിതം rahathilavatte

  • @muhammedzakariyya1972
    @muhammedzakariyya1972 4 месяца назад +3

    ningal enthinan avare kuttam parayunnath,daily vedeo il kanunna comments aan jinsinte gold kaniko chodichitt,avar ath kond ittathavum ee vedeo ,athiningane negetive adikkenda കാര്യമുണ്ടോ,ഓരോ മാതാപിതാക്കളുടെയും ആഗ്രഹം ആൻ അവരുടെ സന്തോഷമാണ് മകൾക്ക് ഗോൾഡ് കൊടുകുന്നത്,namal athil idapedanda ആവശ്യമില്ല,ജിൻസി ഒറ്റ മോൾ കുടി അല്ലേ,Be positive ❤

  • @muhammadijlal7384
    @muhammadijlal7384 4 месяца назад +3

    Uluppilldo inky Muslim alle arum pandas ethrayanu ennu arum chodichilla entha do ith ith oke nummude privacy alle

  • @Liya_cv
    @Liya_cv 4 месяца назад

    Ingane oru content venamaayirunno?

  • @muhammedajmal3668
    @muhammedajmal3668 4 месяца назад

    ജിൻസിക്ക് ഉമ്മയെ ഒരു ബഹുമാനം ഇല്ലല്ലോ? കണ്ടിട്ട് വയങ്കര ജാഡയാ. പാവം ഉമ്മ

  • @SaraS-k9w
    @SaraS-k9w 4 месяца назад +2

    Umma enthekilum parayumbol jinsy mind cheyyunnilla pakshe noufalinte sinuvine kandupadikkanam enthoru elimayanu.

  • @safiyakv8965
    @safiyakv8965 4 месяца назад

    എന്തിനാ ഇതൊക്കെ ജനങ്ങളെ അറിയിക്കുന്നേ

  • @abduljabbarkt4444
    @abduljabbarkt4444 4 месяца назад

    Anthaa oru jaada avalkku sobaavam illa athinokke nammale sinu athu noufalinte midukkaaa❤

    • @BeeviAamina
      @BeeviAamina 4 месяца назад

      അത് രണ്ടാം കെtട്ട് അല്ലേ പിന്നെ എങ്ങനെ ജാഡ കാണിക്കും

  • @Mufthikadeeja...
    @Mufthikadeeja... 4 месяца назад

    Edokke endina parayunne...ethra kittiyalum kittiyillelum mole kittiyilleee...nookkandda..

  • @neenusworld5772
    @neenusworld5772 4 месяца назад

    Pengale kalyanathin 22000 onnoondaavoolla.Nte kalyanathin 2014 - 20000 aayirunnu.

  • @muhammadfaisal1849
    @muhammadfaisal1849 4 месяца назад +4

    Jinsinde gold nalla resand.....athukondu onnu kaanikko ellaam nalla model gold aan ........ethreya avalk koduthad....pinne jinsitha nde age parayanam reply tharanam ithinu pls jilshukk

  • @Ayshaahh397
    @Ayshaahh397 4 месяца назад +18

    Jinsi fanss❤️

  • @ichu2709
    @ichu2709 3 месяца назад

    Ningal love mrge aano

  • @inshainuworld5700
    @inshainuworld5700 4 месяца назад +2

    ഉമ്മാനെ ഒരുപാട് ഇഷ്ട്ടായി പാവം ഉമ്മ ❤️❤️

  • @miyyee
    @miyyee 4 месяца назад +1

    ഇതൊക്കെ എന്തിനാ എല്ലാരേം അറീക്കുന്നത് 🙂

  • @Niyas-zf8wc
    @Niyas-zf8wc 4 месяца назад +1

    ഉമ്മാന്റെ വീട് എവിടെ

  • @LylaEp
    @LylaEp 4 месяца назад +1

    ജിൻഷാദേ ഇതിന്റെ ആവശ്യം
    ഇല്ല മോശം 😠😠😠😠😠😠

  • @hafsalathif6670
    @hafsalathif6670 4 месяца назад

    ചോദിക്കേണ്ട ആവശ്യമില്ലല്ലോ ഉള്ളവിടെ പോയി പെണ്ണ് eduthal😆

  • @Faizumon-b5y
    @Faizumon-b5y 4 месяца назад

    Goldokke bank lokkeril vecha mathi .atha sefty

  • @Aboobacker-i5t
    @Aboobacker-i5t 4 месяца назад +4

    Emmantay nade avedane vartaname oru nadene. Nalla rasande kakkane

  • @Siyana__rinsha
    @Siyana__rinsha 4 месяца назад

    ഇങ്ങളെ പെങ്ങളെ കല്യാണം കഴിഞ്ഞിട്ട് എത്ര വർഷം ആയി

  • @ShanuShanu-id2dz
    @ShanuShanu-id2dz 4 месяца назад +3

    Jincy🥰🥰

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 4 месяца назад

    ഉമ്മാക്ക് ചെവി ആദ്യം തന്നെ കേൾക്കാൻ കമ്മി ഉണ്ടായിരുന്നു

  • @hafizswalih5
    @hafizswalih5 4 месяца назад

    Arum nagatteev noki nadakka. Ee oru video yil ullath mathram alla avarude jeevitham vere orupad und ithil ake 10.15 minit und ath kand arum vilayirutharuth angne budhimuttayi kana n varandallo

  • @minusonu1451
    @minusonu1451 4 месяца назад +2

    ഇതൊന്നു കാണിക്കരുത്

  • @nafiyahaima1578
    @nafiyahaima1578 4 месяца назад

    Kunjolde kalyaanam ethu varshamanu kazhinjathu.reply

  • @FasiAsaru
    @FasiAsaru 4 месяца назад

    Enikk orupaad ishttamaayi jinsiye ❤

  • @shameelasalam9744
    @shameelasalam9744 4 месяца назад +4

    എന്റെ കല്യാണം നടക്കുമ്പോ 4000

    • @JASHEELA_pk
      @JASHEELA_pk 4 месяца назад +1

      എന്റെ കല്യാണം നടക്കുമ്പോൾ 5000