എന്നാലും അളിയാ... വല്ലാത്തൊരു പണിയായി പോയി...അവസാനം പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടം വന്നതാണ്😁എന്നാലും ഇതൊക്കെ അല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ🥰🥰
അവൾക്ക് നല്ലൊരു ഭർത്താവിനെ അല്ലേ കിട്ടിയത് അതിൽ എല്ലാവരും സന്തോഷിക്കുക ഇനിയും അവരുടെ ജീവിതം നല്ല നിലയിൽ മുമ്പോട്ട് പോകട്ടെ നിങ്ങളുടേതും ഇതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക ഞാനും വിവാഹിതനാണ് എൻറെ കുട്ടികളുണ്ട് ഇതുവരെ ഒരു കുഴപ്പവുമില്ല നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട് ഇനിയും അങ്ങനെ തന്നെ ആവാൻ എല്ലാവരും പ്രാർത്ഥിക്കുക
Best ഇന്റർവ്യൂ കുടുംബം തല്ലി പിരിയാത്തിരുന്നാൽ മതി..... എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ... കല്യാണം കഴിഞ്ഞ് ദിവസങ്ങൾ ആയിട്ടേ ഉള്ളൂ അതും ഒരു മനുഷ്യനാണ് നൗഫൽക്കാ....
ഇത്പോലെ ആവണം അങ്കർ മോശംചോദ്യംവെറുപ്പിക്കലോ ഒന്നും ഇല്ല ചക്കരയുടെ ഇവര് എടുത്തിനേൽ പൊളിച്ചേനെ 🥰എല്ലാടെയും ഉണ്ട്നേരം വൈകി വീട്ടിൽവന്നാൽ ഡോർ തുറക്കില്ല 😂ഇത്രയും വലിയ ഫ്ലാറ്റ് ഫോമിൽ വെച്ചു പറഞ്ഞല്ലോ ഭാര്യ വന്നപ്പോൾ വെച്ചടി വെച്ചടി കയറ്റം ആണ് അൽഹംദുലില്ലാഹ് അത് പറയാനും വേണം ഭാഗ്യം 🥰ഈ വീഡിയോ ചിരിച്ചു ഒരു വകയാവും കണ്ടു തീരുമ്പോൾ 😂നിജാസിനെ കരയിപ്പിച്ചു സമാധാനം ആയല്ലോ
അൽഹംദുലില്ലാ പിന്നെ ഇന്റർവ്യൂ ഇഷ്ട്ടമായി സോങ്ങ് ഇഷ്ട്ടമായി പിന്നെ നിജുനെ കരയിപ്പിക്കണ്ടായിരുന്നു എന്നാലു ചക്കരയോട് എത്രത്തോളം സ്നേഹം ഉണ്ടന് മനസിലായി ഈ വീടിയോ കണ്ട ഒരു പാട് ചിരിച്ചു
നൗഫു എനിക്ക് ഒരുമോനുണ്ട്. നിന്നെപ്പോലെ തന്നെ അവൻ ഗൾഫിൽ പോയ സമയത്താണ്. നിന്റെ വ്ലോഗ് ഞാൻ kanan തുടങ്ങിയത്. നിന്റെ എല്ലാസ്വാഭാവം അവനിലുണ്ട്. നിന്റെ എല്ലാ വ്ലോഗും കാണാറുണ്ട്. ഇപ്പം ചക്കര നിജുന്റെയും കാണാറുണ്ട്.
നിങ്ങൾക്ക് സിനു വന്നതിൽ ഒന്നും അല്ല വലോഗ് തുടങ്ങിയപ്പോൾ ജീവിതം മാറിയത് അങ്ങിനെ പറയണം മോനെ അതാണ് ശരി സിനുവിനെ കിട്ടിയത് തന്നെ പൈസ ഇല്ലത് കൊണ്ടാണ് അതാണ് സത്യം അല്ലെ എന്റെ ചക്കര പോയത് മുതൽ എനിക്ക് വല്ലാത്ത ടെൻഷൻ ആണ് പാവം തോനുന്നു ആ ദൂരം ചിന്തിക്കാൻ വയ്യ
പ്രാങ്ക് ആയാലും കൂടിപോവരുത് ഇത് കുറച്ച് കൂടിപ്പോയി. വെറുതെ പ്രാങ്ക് ചെയ്ത് ജീവിതതിന് ബാധിക്കരുത്. നിജസിനോട് ചോദിച്ചപ്പോൾ എനിക്ക് തന്നെ പേടിയും കരച്ചിലും വന്നു.. ഇങ്ങനത്തെ പ്രാങ്ക് കാണാൻ ആഗ്രഹം ഇല്ല 🙏പ്ലീസ് 🙏🙏🙏
എന്തായാലും ഈ ഒരു vlog ഒന്നും പറയാനില്ല❤Masha allah നൗഫൽ, അവതാരിക പൂജ സൗഫി,സിനു ഉമ്മ , ചക്കര ❤ നിജാസ്😅 Super ആയിറ്റുണ്ട്👍 ഇനിയും ഇങ്ങനെയുള്ള vlog പ്രതീക്ഷിക്കുന്നു
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
എന്നാലും അളിയാ... വല്ലാത്തൊരു പണിയായി പോയി...അവസാനം പ്രാങ്ക് ആണെന്ന് അറിഞ്ഞപ്പോൾ ശെരിക്കും സങ്കടം വന്നതാണ്😁എന്നാലും ഇതൊക്കെ അല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ🥰🥰
Angane thanne venam mone😂😂😂😂😂😂
ചിരിച്ചു ഒരു വഴിക്കായി നിജാസ്
Nijas onn patharipooyo😂😂
എന്നാലും നിജസീക്ക... 🤣🤣😅😅
ഞാൻ പേടിച്ചുപോയി നിജാസ് ഫോൺവെക്കു എന്ന് പർജനോണ്ടിരുന്ന പോ ശരിക്കും പേടിച്ചു.
അവൾക്ക് നല്ലൊരു ഭർത്താവിനെ അല്ലേ കിട്ടിയത് അതിൽ എല്ലാവരും സന്തോഷിക്കുക ഇനിയും അവരുടെ ജീവിതം നല്ല നിലയിൽ മുമ്പോട്ട് പോകട്ടെ നിങ്ങളുടേതും ഇതിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക ഞാനും വിവാഹിതനാണ് എൻറെ കുട്ടികളുണ്ട് ഇതുവരെ ഒരു കുഴപ്പവുമില്ല നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട് ഇനിയും അങ്ങനെ തന്നെ ആവാൻ എല്ലാവരും പ്രാർത്ഥിക്കുക
പാവം നിജാസ് ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ ഉള്ള അളിയനെ കിട്ടാനും വേണം ഭാഗ്യം 👏🏻👏🏻👏🏻👏🏻പൊളി
കുറെ ചിരിച്ചു 🤣🤣 നിജാസ് മുത്താണ് അതുപോലത്തന്നെയാണ് അവിടുത്തെ ഉപ്പയും ഉമ്മയും ചക്കരയോട് നല്ല സ്നേഹമാണ് 👍🏻🥰🥰
നിജസ് മുത്താണ് ചക്കര കുഴങ്ങില്ല പാവം പെട്ടന്ന് അപ്സട്ടായി പോയി ♥️
മാഷാഅല്ലാഹ് nammale നൗഫൽ ആണ് ഇന്നത്തെ ഹീറോ ❤️❤️❤️
Pooja... Recover ആയെന്ന് അറിഞ്ഞപ്പോൾ സന്തോഷം 🫂 സന്തുഷ്ട കുടുംബം 💞💞
Nijas നല്ലൊരു മനുഷ്യൻ ആണ് ട്ടോ.. തിരിച്ചു ദേഷ്യപ്പെട്ടില്ലല്ലോ 😄
സൗഫി സുന്ദരി ആയിടുണ്ട് 🥰
ചിരിച്ചു ചിരിച്ചു ഒരു വിതായി. ഉമ്മ ❤️
ഇതിൽ ഉറപ്പിക്കാം nijas ഒരു പച്ചപ്പാവം ആണെന്ന് നിഷ്കളങ്കൻ masha allah 🥰
Yes
Yes
Paavam nijas
പാവം nijas ഭയങ്കര ഹെർട്ടി ആയിപ്പോയി ട്ടോ കണ്ടോണ്ടിരിക്കുന്ന ഞങ്ങൾക്കെന്നെ സങ്കടായി പോയി കൂടുതൽ കരഞ്ഞത് ഉമ്മയാണെങ്കിലും അഘാത കരച്ചിൽ നിജാസിന്റെത് ആയിപ്പോയി ഇനി ബാക്കി നിങ്ങൾക്കുള്ളത് ചക്കര തന്നോളും
പാവം കരഞ്ഞൂന്ന് പറഞ്ഞപ്പോൾ നിജാസ് ആവുന്നൊരിക്കലും വിചാരിച്ചു ഇല്ല ചക്കരനെ അത്രയ്ക്ക് സ്നേഹിക്കുന്നതുകൊണ്ടല്ലേ നിജാസ് കരഞ്ഞത് പാവമായിപ്പോയി ഇത്രയും വേണ്ടിയിരുന്നില്ല ഫ്രാങ്ക്
നിജസിന്റെ സംസാരം കേട്ടിട്ട് ശരിക്കിനും കരഞ്ഞുപോയി ഞാൻ 😭😭😭
എന്താ കാര്യം
Nijasinte sobavam kandathil pinne ella vlogum kaanaan thudangi nnalla mon masha allhah
ഇത്പോലെ ഒരു മകനെ കിട്ടിയ ഉമ്മാ ശെരിക്കും ഭാഗ്യവതിയാണ്
നൗഫലിനെ പോലെ ഒരു മോനെ കിട്ടിയതിൽ ഉമ്മ ഭാഗ്യവതി ആണ്
ചിരിച്ചു ചിരിച്ചു വയ്യാതായി 😂നൗഫൽ നല്ല കോമഡി ആണല്ലോ ഇതിൽ 😂സൂപ്പറായിട്ടുണ്ട് 😂👍
Best ഇന്റർവ്യൂ കുടുംബം തല്ലി പിരിയാത്തിരുന്നാൽ മതി..... എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ... കല്യാണം കഴിഞ്ഞ് ദിവസങ്ങൾ ആയിട്ടേ ഉള്ളൂ അതും ഒരു മനുഷ്യനാണ് നൗഫൽക്കാ....
Ithelloo oru rasam elledoo..
😁😁പിന്നെ അങ്ങനെ ചിന്തിക്കുന്നവർ മാത്രേ തള്ളിപ്പിരിയു
Thallipiriyan theerumanichavar piriyuka thanne cheyyum🤗
ശരിയാ പുതിയ ബന്ധമല്ലേ
Pinne ingine parayumbo piriyaan nijaas entha bundhi illaathavanoo😅
ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഇത് കണ്ട് ഫുൾ ആകാൻ കഴിയില്ല 😍
Sathym
Cheru punchiriyoo chirich vinnu😂
സത്യം
Ee വീഡിയോക്ക് വേണ്ടി wait ചെയ്തവർ ഉണ്ടോ 👍
Und
Und
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄 നിജാസ് പാവം 😂😂എല്ലാവരെ സൂപ്പർ ♥️♥️♥️
Nijas ചക്കരെയാ പൊന്നുപോലെ നോക്കിക്കോളും ❤️
അളിയനും അളിയനും തമ്മിലുള്ള സ്നേഹം എത്ര യാലേ. അപ്പൊ ഇങ്ങ്നെ നൗഫൽ nte വായിൽ നിന്ന് കേൾക്കുമ്പോ സങ്കടം തോന്നി പോവും അതാണിപ്പോ ഇവിടെ സംഭവിച്ചേ
ഇങ്ങനെ ഒരു ഇന്റർവ്യൂ ഇവരുടെ മാത്രം 😍😍😍😍ന്നാലും നമ്മുടെ നിജൂ നീ ഇത്ര പാവം ആണല്ലോ 😊😊😍😍
Interww poliiii.... Chirich chathuuuuu..... Noufalnte acting poliyaattooooo...... Pavem nijas
പൂജയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ നൗഫലും ഫാമിലിയും അടിപൊളി ഇന്റർവ്യൂ ❤️❤️❤️❤️👍🏻
ഇത്പോലെ ആവണം അങ്കർ മോശംചോദ്യംവെറുപ്പിക്കലോ ഒന്നും ഇല്ല ചക്കരയുടെ ഇവര് എടുത്തിനേൽ പൊളിച്ചേനെ 🥰എല്ലാടെയും ഉണ്ട്നേരം വൈകി വീട്ടിൽവന്നാൽ ഡോർ തുറക്കില്ല 😂ഇത്രയും വലിയ ഫ്ലാറ്റ് ഫോമിൽ വെച്ചു പറഞ്ഞല്ലോ ഭാര്യ വന്നപ്പോൾ വെച്ചടി വെച്ചടി കയറ്റം ആണ് അൽഹംദുലില്ലാഹ് അത് പറയാനും വേണം ഭാഗ്യം 🥰ഈ വീഡിയോ ചിരിച്ചു ഒരു വകയാവും കണ്ടു തീരുമ്പോൾ 😂നിജാസിനെ കരയിപ്പിച്ചു സമാധാനം ആയല്ലോ
Sinu ❤️
ഞങ്ങളുടെ നഫു family 🥰 ഒരു പാട് ചിരിച്ചു നിജാസിൻറെ സംസാരം കേട്ടപ്പോൾ വിഷമവും തോന്നി ഇവർക്ക് എന്നും എപ്പോഴും റബ്ബ് കാവൽ ആയി ഉണ്ടാവട്ടെ 🤲 🥰
വിറ്റ് 😂ചിരിച്ചോളി കുറിപ്പാലെ. ..😅😅😅🫢🙊🏃🏻🚶🏻♀️😌.
നൗഫൽക്ക പൊളിയാണ് .ഭയങ്കര തമാശ😂😂❤
പാവം നിജസ് ചക്കരെ നൗഫൽ ന് ഒരു പ്രാങ്ക് കൊടുക്കണം ✌️
പാവം നിജസ് 🥹🥹
പാവം നിജസ്
ഉമ്മാൻ്റെ സംസാരം കേട്ടപ്പ കുറെ ചിരിച്ച് . പിന്നെ പ്ലാങ്ക് ഉഷാറായി
😮
Prank
ഉമ്മ കരഞ്ഞപ്പോ സിനുന്റെ കണ്ണ് നിറഞ്ഞു 😢
അൽഹംദുലില്ലാ പിന്നെ ഇന്റർവ്യൂ ഇഷ്ട്ടമായി സോങ്ങ് ഇഷ്ട്ടമായി പിന്നെ നിജുനെ കരയിപ്പിക്കണ്ടായിരുന്നു എന്നാലു ചക്കരയോട് എത്രത്തോളം സ്നേഹം ഉണ്ടന് മനസിലായി ഈ വീടിയോ കണ്ട ഒരു പാട് ചിരിച്ചു
പാവം നൗഫലിന് ചെറിയൊരു പേടിയുണ്ടായിരുന്നു ഇങ്ങനെ ഒരു ഫ്രാങ്ക് ചെയ്യാൻ സാരമില്ല ഇതൊക്കെ ഒരു സന്തോഷമായിട്ട് എടുത്താൽ മതി
Frankoo 😂😂 athendh
2:57
നൗഫു എനിക്ക് ഒരുമോനുണ്ട്. നിന്നെപ്പോലെ തന്നെ അവൻ ഗൾഫിൽ പോയ സമയത്താണ്. നിന്റെ വ്ലോഗ് ഞാൻ kanan തുടങ്ങിയത്. നിന്റെ എല്ലാസ്വാഭാവം അവനിലുണ്ട്. നിന്റെ എല്ലാ വ്ലോഗും കാണാറുണ്ട്. ഇപ്പം ചക്കര നിജുന്റെയും കാണാറുണ്ട്.
പ്രാങ്ക് കുറച് കൂടിപ്പോയി പ്രാങ്ക് ആണേലും അവനേക്കാൾ ഞാൻ വിഷമിച്ചു സോറി അളിയാ
😂😂
സാരമില്ല അളിയാ 🥰🥰
പാവം നിജാസ്ക. വല്ലാത്തൊരു പ്രാങ്ക് ആയിപോയി. ചിരിച്ചു ഒരു വഴിക്കായി 😂😂
നൗഫൽ എപ്പഴും ചക്കര ദൂരത്ത് കല്യാണം കഴിച്ച കാര്യം പറയും. നൗഫൽ അതു പറയാൻ കാരണം ചക്കരെനെ കാണാൻ പറ്റാത്ത വിഷമമാണ് എന്ന് ഇപ്പഴ മനസ്സിലായത് . പാവം
സോഫി നേ കാണാൻ നല്ല ഭംഗി നൗഫലിന്റെ ഫൈസ് കട്ട് ശരിക്കും തോന്ന
വാപ്പയെ പോലെയാണ് രണ്ടുപേരും അല്ലേ❤❤❤❤❤❤❤
ചക്കര & ഉമ്മ same face@@Duaboutique-
നിജാസ് ഒരു പാവം ആണ് മനസിലായി ചക്കര ഭാഗ്യവതിയാണ് 😘😘😘നിങ്ങളെ ഫാമിലി അടിപൊളി
Anu🥰
ശരിക്കും ഉമ്മയാണ് ഈ ചാനലിന്റെ highlight🥰🥰🥰🥰
പാവം നിജസ് കരഞ്ഞു. പൂജ അടിപൊളി ആണ് ട്ടോ നല്ല ചിരിയാണ് ❤❤
ന്റെ ഒന്നര വയസ് ഉള്ള മോൻ വരെ onnum മനസ്സിൽ ayilelum ഇവരെ ചിരി കേട്ട് ഒരേ ചിരി 😂😂😂
ഒരു ഒലക്കമ്മത്തെ പ്രാങ്ക് പാവം ചെക്കൻ
നിങ്ങൾക്ക് സിനു വന്നതിൽ ഒന്നും അല്ല വലോഗ് തുടങ്ങിയപ്പോൾ ജീവിതം മാറിയത് അങ്ങിനെ പറയണം മോനെ അതാണ് ശരി സിനുവിനെ കിട്ടിയത് തന്നെ പൈസ ഇല്ലത് കൊണ്ടാണ് അതാണ് സത്യം അല്ലെ എന്റെ ചക്കര പോയത് മുതൽ എനിക്ക് വല്ലാത്ത ടെൻഷൻ ആണ് പാവം തോനുന്നു ആ ദൂരം ചിന്തിക്കാൻ വയ്യ
Yes athan but sinu vannappo onnoode fans koodi ennad sathyam aan
എന്റെ നൗഫലെ കുറെ ചിരിപ്പിച്ചു 😂😂😂😂😂
സൂപ്പർ വീഡിയോ. ചിരിച്ചു ചത്തു ❤❤❤❤😀😀😀😀😀😀
Noufal. Family. Adipoli
ശരിക്കും എന്നിക് ഇത് കണ്ടിട്ട് ചിരിയും കരച്ചിലും വന്നു സൂപ്പർ
ചിരിച്ചു ചിരിച്ചു ഒരു വായിക്ക് ആയി 😂😂😂😂
ഇത് ബല്ലാത്തൊരു നാട് ജീവിതം തന്നെ...❤❤❤❤.ഒത്തിരി സന്തോഷം.ഇനി നല്ലൊരു വാവ കൂടി വരട്ടെ.
Sofy eppol bhangi vechittund
ചിരിച്ചു ചിരിച്ചു oru വക ആയി...😄😄😄എല്ലാരും അടിപൊളി...നല്ല ഫാമിലി...മാഷാ അല്ലാഹ് 🥰🥰🥰
Videos kand orupad cherechu naufal. Pavam Nijas❤❤❤
Pooja chechi vannathin sheshamann najn ith kannan aghrahichindayirynnh🥺🫶🏻
Nijas aaano karanjhed... Ende ponnnooooo😂😂😅😂😅😅😂😂
Chakarayekal cherupam sunthariyayinnu soufitha . Adipoli interview suuuuper
Nijas character adipoli
നല്ല ഒരു മനസു ഉള്ള ആൾ ആണ് ഹിജാസ്❤❤
Nijas
Chitichu chirichu oru vashathayi enik valiya eshttanu ee family Masha allah
അയ്യോ കുറെ ചിരിച്ചു 😂😂😂😂
3:33 😂😂 ആരും അറിഞ്ഞില്ല.. 😄😄
ഇതൊക്കെ ബന്ധം മുറിയുന്ന കാര്യങ്ങളാണ്,,, ഇതൊക്കെ കാണുമ്പോൾ ചിരിയാണ്,,,, ഒരിക്കലും പാടില്ല,,
അല്ല പിന്നെ പാവം ആ ചെക്കൻ. എന്തോ എനിക്ക് ചിരി varinilla 😏😏
😢
Soufi ne kanan nalla bhangi ndu❤
Ee familye eshttam ullor kamon ❤
Bayagara istta💋
നൗഫലിന്റെ സംസാരം കേട്ട് കുറെ ചിരിച്ചു 😂
പാവം നിജാസ്
പ്രാങ്ക് ആയാലും കൂടിപോവരുത് ഇത് കുറച്ച് കൂടിപ്പോയി. വെറുതെ പ്രാങ്ക് ചെയ്ത് ജീവിതതിന് ബാധിക്കരുത്. നിജസിനോട് ചോദിച്ചപ്പോൾ എനിക്ക് തന്നെ പേടിയും കരച്ചിലും വന്നു.. ഇങ്ങനത്തെ പ്രാങ്ക് കാണാൻ ആഗ്രഹം ഇല്ല 🙏പ്ലീസ് 🙏🙏🙏
ഞാൻ ഒററക്കിരുന്നു ഒത്തിരി ചിരിച്ച എനിക്ക് ഒത്തിരി ഇഷ്ടപെട്ടു ഈ വിഡിയോ😂😂😂😂
ഹാവ് എന്റെ അമ്മോ ചിരിച്ചി ചിരിച്ചു കൊയങ്ങി
ഉമ്മ നിങ്ങളുടെ മകനെ അള്ളഹു ഒരു അൺ കുഞ്ഞനെനൽകട്ടെ നിങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
പെണ്ണായാൽ എന്താ കുഴപ്പം
Nijas pava suuper aliyan 👌👌👌 ❤️❤️❤️❤️❤️
Pavam Nijas....Chakkarante Baghyam aan Nijas..... Masha Allah
ഹിയ്യ ഞാൻ പറഞ്ഞത് ഷെറിയാൻ നിജാസാണ് karanjadh
റൊമാന്റിക് എന്നാൽ എന്താ?
ഉമ്മ :ഒറിജിനൽ 🤣😄😄😄
ഇത് ഒട്ടും ശരിയായില്ല, സൂക്ഷിച്ചാൽ ദുഖിക്കേണ്ട പാവം കരഞ്ഞു. വളരെ വിഷമം തോന്നി.
നൗഫലെ അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വകയായി
പാവം നിജസ് 😂
നമ്മുടെ മനസ് എപ്പോഴും നിഷ്കളങ്ക വേണം 👍😊
Ee soufiyitha nalla sundhariyaattooo....nalla chiriyaaanu❤
Nte rabbee. ...prank call kett chirich oru vazhiyaayi....😂😂😂😂😂😂😂😂😂😂😂😂
അയ്യോ 😅😅😅prank call അടിപൊളി 👍🏻👍🏻👍🏻❤️
പാവം നിജാസ് നൗഫൽ കാത്തിരുന്നോ തിരിച്ചു പണി വരും കേട്ടോ 😀😀
Ayyoo കുറെ ചിരിച്ചു നല്ല രസം ഉണ്ടയിരുന്നു കാണാൻ നൗഫൽ വർത്തമാനം കേൾക്കാൻ നല്ല രസം പാവം നിജസ് പേടിച്ചു പോയി ♥️
Njn comments ittath appo shari aayi nijas enn parajath😅😅😅😅
ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു 😄🤣🤣🤣🤣😁 🤍😍😍😍😍😍
Ella videosum kaanum othiri ishtaa
പൂജയെ ഒത്തിരി ഇഷ്ട്ടം❤️.. (Bb യിൽ പോയ ശേഷം )
പാവം നിജാസ് ഇത്ര വേണ്ടായിരുന്നു നൗഫലെ 😢
എന്റെ പോന്നോ ചിരിച്ചു ഒരു വഴിയായി 😆😆
Noufal iniyum uyarangalil ethatte❤❤❤
RUclips ulladatholam kalam ivane polullavar uyarum karanam nayikathe cash kitumalloo
Noufal sinu age paranhapo enda paranhad… sinu paranhad ishtapettite 😂😂orupad ishtathode ee family from America 👋🙋♀️
Allahh...pavam nijasikkaa 😊karachil kettapol sangadam aayiii😢
Right
മോനെ ഉമ്മാ ഒരു പാവം ആണ് നിങ്ങളുടെ വീട്ടിലായി എല്ലാവരും അടിപൊളിയാ
Chirich oru vazhiyayi... Enikk ettavum ishtappetta intervew❤😂😂
എന്തായാലും ഈ ഒരു vlog ഒന്നും പറയാനില്ല❤Masha allah നൗഫൽ, അവതാരിക പൂജ സൗഫി,സിനു ഉമ്മ , ചക്കര ❤ നിജാസ്😅 Super ആയിറ്റുണ്ട്👍 ഇനിയും ഇങ്ങനെയുള്ള vlog പ്രതീക്ഷിക്കുന്നു