ആരാ കൊതിക്കാത്തത് ഇത് പോലൊരു മരണം /ഹറമിൽ വെച്ച് മരണപെട്ട സുഹൈല /shameer darimi /darussalam /ഇസ്ലാമ

Поделиться
HTML-код
  • Опубликовано: 6 май 2024
  • മരിക്കുന്നതിന്നു മുൻപ് ഇത് പോലെ ഒരു ആദിയമായി ഒന്ന് കേട്ട് നോക്കൂ
    #shameerdarimikollam
    #darussalamlive
    #darussalamblokagung

Комментарии • 148

  • @jansashajahan745
    @jansashajahan745 Месяц назад +17

    ഉസ്താദേ ഞാൻ ഒരു ദിവസം എന്റെ ഹബീബിനെ സ്വപ്നം കണ്ടു വർഷങ്ങൾക്ക് മുൻപാണ് ആ പ്രകാശം അല്ലാഹുവേ എന്റെ കണ്ണിൽ നിന്നും ഇപ്പോഴും മായുന്നില്ല ഇനിയും ഒരിക്കൽ കൂടി അള്ളാഹു എന്റെ ഹബീബിനെ സ്വപ്നത്തിൽ കാണിച്ചു തരണേ ആമീൻ

  • @safeeraahammed4538
    @safeeraahammed4538 Месяц назад +30

    അള്ളാഹു ആ പോന്നു മോൾക് കിട്ടിയ പോലോത്ത മരണം എനിക്കും നീ നൽക്കണേ അള്ളാഹ് ആമീൻ

  • @shammas1734
    @shammas1734 Месяц назад +22

    അല്ലാഹ് എന്നെയും അവിടെ എത്തിക്കണേ അല്ലാഹ് 🤲🏻🤲🏻😰

  • @shaziasworld1983
    @shaziasworld1983 Месяц назад +44

    അല്ലാഹുവേ ആ സഹോദരി ക്ക് സ്വർഗം കൊടുക്കട്ടെ റബ്ബേ അങ്ങനെ നത്തെ മരണം നമ്മൾക്കും തരട്ടെ റബ്ബേ

  • @sabeenamansoor763
    @sabeenamansoor763 Месяц назад +17

    അല്ലാഹുവേ എനിക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയിരുന്നെങ്കിൽ അള്ളാഹ് 🤲🤲തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😌😌😌

    • @chirikudka3353
      @chirikudka3353 Месяц назад

      Aameen

    • @muhammedyaseen6099
      @muhammedyaseen6099 Месяц назад

      ആമീൻ

    • @user-no6qv3lk5k
      @user-no6qv3lk5k Месяц назад

      എനിക്ക് എന്നല്ല നമുക്ക് എന്നു പറയൂ സഹോദരി 😍

  • @sunniamantsofficial
    @sunniamantsofficial Месяц назад +25

    എന്റെ പെങ്ങൾ ആണ് സുഹൈല ഹാദിയ... എന്തൊരു സ്നേഹം ആയിരുന്നെന്നോ . സുഫിയാനെ എന്നെന്നൊരു വിളി ഇനി ഞാൻ കേൾക്കില്ലെന്നോ 😭 എപ്പോഴും നാവിൽ സ്വലാത്ത് ആയിരുന്നു. പറയുമായിരുന്നു മദീനത്ത് പോകണം. പക്ഷേ മക്കത്തു നിന്ന് ഖദീജ ബീവിക്ക് പറഞ്ഞയക്കാൻ കഴിയാത്തത് കൊണ്ടാകണം എന്റെ മകൾക്ക് എന്റെ ചാരത്ത് അന്തിയുറങ്ങണമെന്ന് ഖദീജ ബീവിക്ക് ആഗ്രഹം ഉണ്ടായിരിക്കണം ഹറമിൽ അതും മത്വാഫിൽ കഅബയുടെ ചാരത്തു നിന്ന് നമ്മെ വിട്ടുപോയത്. അത്രയും സ്നേഹമായിരുന്നല്ലോ ഖദീജ ബീവിയെ. മരണത്തിന്റെ അന്ന് പോലും ഖദീജ ബീവിയുടെ ത്യാഗങ്ങൾ ആയിരുന്നല്ലോ സ്റ്റാറ്റസിൽ ഉണ്ടായത്. അന്നുപോലും എന്നോട് പറഞ്ഞിരുന്നു മദീനത്തെ പോകുമെന്ന്... എനിക്ക് ഇനിയും വിശ്വസിക്കാൻ ആകുന്നില്ല 😭😭 ഇത്താ ഇനി ഞാൻ കാണില്ലേ....
    ദുആ ചെയ്യാണെ കുടുംബത്തിന് ക്ഷമക്ക് വേണ്ടിയും ഇത്തയുടെ പരലോക വിജയത്തിന് വേണ്ടിയും 😭

  • @SiluAdhi
    @SiluAdhi Месяц назад +3

    ഉസ്താദേ എന്റുമ്മ കുറെ കൊതിച്ചതാണ് ഹബീബിന്റെ അരികിലെത്താൻ വിധി മറ്റൊന്നായിരുന്നു. ഉമ്മ അസുഖത്തെ തുടർന്ന് മരണപെട്ടു.ഇനി ഉപ്പ, ഭർത്താവിന്റെ ഉമ്മ, കൂടെ ഞങ്ങൾ മക്കളും,ഒരു ഉംറയെങ്കിലും ചെയ്യാൻ കൊതിക്കുന്നു ഉസ്താദേ ദുഹാ ചെയ്യൂ 🤲😭

  • @muheenudheenp895
    @muheenudheenp895 Месяц назад +5

    അൽഹംദുലില്ലാഹ് എത്ര നല്ല മരണം സലാമത്ത് ആക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻😭

  • @suharalatheef700
    @suharalatheef700 Месяц назад +12

    അളളാ.. ആപൊനന്. മോളെ... മരണം. പോലെ.... എനികുംനല്കണേഅളളാ......😢😢😢😢

    • @mehh777
      @mehh777 Месяц назад

      😭😭😭😭🤲🏻

  • @369shorts3
    @369shorts3 Месяц назад +1

    ഉസ്താദേ മക്കയിലും മദീനയിലും എത്താൻ എല്ലാ കർമങ്ങളും നല്ലത് പോലെ ചെയ്യാനും അവിടെ തന്നെ മരണപെടാനും ദുആ ചെയ്യണേ

  • @naseemak9251
    @naseemak9251 Месяц назад +1

    അൽഹഠദൂലിലാഹ് ആമീൻ അള്ളാഹു വേ,, സഹോദരി ക്ക്,സൃർഗഠ കോടൂകടെ ആമിൻ വിട്ടു കാർ ക്, സമാധാനം കോടൂകടെ ആമീൻ

  • @ramseenakkramseena584
    @ramseenakkramseena584 Месяц назад

    അൽഹംദുലില്ലാഹ് അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ എത്തിക്കണേ അല്ലാഹ്

  • @Safwan-kuttiatoor
    @Safwan-kuttiatoor Месяц назад

    എന്റെ പൊന്നു പെങ്ങൾ.... നിങ്ങളുടെ ദുആയിൽ ഇത്താത്തയെയും ഉൾപെടുത്തണേ....😢🤲🤲

  • @fathimathhasna8409
    @fathimathhasna8409 Месяц назад +10

    എന്നെയും അവിടെ എത്തിക്കണേ അല്ലാഹ്

  • @AbcdMc-by4rt
    @AbcdMc-by4rt Месяц назад +1

    അല്ലാഹ് ആ പൊന്നു മോൾ ക്കു സ്വർഗം കൊടുക്കണം നാഥാ 🤲😭

  • @nibrasulhaquep9019
    @nibrasulhaquep9019 Месяц назад

    നമുക്കും നബിയുടെ ഹളറത്തിൽ പോകാനും എല്ലാകാര്യങ്ങൾ ആഫിയത്തോടെ ചെയ്യാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ..ആമീൻ 🤲🏽..ഇതു വരെ പോയില്ല പോകാൻ നല്ല ആഗ്രഹം ഉണ്ട് എന്നും ദുആയിൽ ഉൾപെടുത്തുകആമീൻ....ഇൻഷാ അല്ലാഹ്

  • @subaidava124
    @subaidava124 Месяц назад +1

    വളരെയധികം ആഗ്രഹം ഉണ്ട് ഇതു പോലെ ഉള്ള മരണം 🤲🤲

  • @madeenalove293
    @madeenalove293 Месяц назад

    ഞങ്ങൾക്കും ഇതു പോലെ ഒരു മരണം തരണം അല്ലാഹ് 🤲🤲🤲🤲🥹💚💚💚

  • @suharachuzali6199
    @suharachuzali6199 Месяц назад

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shihabpp5929
    @shihabpp5929 Месяц назад

    Allh അത്പോലോത്ത മരണം നൽകണേ allah

  • @user-lw3sz6uo9j
    @user-lw3sz6uo9j Месяц назад

    Aameen yarabbal alamein 🤲🤲

  • @nishasrahman3730
    @nishasrahman3730 Месяц назад

    അല്ലാഹുവേ ഇതുപോലെ മരിക്കുവാൻ താഫിക്
    ചെയ്യണേ റബ്ബേ

  • @user-kk5sf7jb8m
    @user-kk5sf7jb8m Месяц назад +2

    സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ആമീൻ റളി യല്ലാഹു അൻഹാ റളി യല്ലാഹു അൻഹാ റളി യല്ലാഹു അൻഹാ ആമീൻ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം ആമീൻ ആമീൻ ആമീൻആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Месяц назад

    അല്ലാഹ് എന്നെയും അവിടെ എത്തിക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @fathimakunju7973
    @fathimakunju7973 Месяц назад

    അത് പോലെ ഒരു മരണം എനിക് കും തരണേ അല്ലാഹ്

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Месяц назад

    അൽഹംദുലില്ലാഹ്

  • @jebinjameela3161
    @jebinjameela3161 Месяц назад

    Allahuve bagian nalkane nadha.❤❤❤

  • @sameeraishaqsameera8892
    @sameeraishaqsameera8892 Месяц назад

    അല്ലാഹ് 🤲

  • @abdullarazan3605
    @abdullarazan3605 Месяц назад

    Aameen njangaleyum yathikane rabbe

  • @muhammadkubaib6168
    @muhammadkubaib6168 Месяц назад +1

    آمين آمين آمين يارب العالمين

  • @rasninbasheer1766
    @rasninbasheer1766 Месяц назад +1

    Aameen ya rabbal alameen.

  • @user-bv7tp9lo6j
    @user-bv7tp9lo6j Месяц назад +1

    Aameen ya rabbal alameen🤲🤲

  • @raihanathek544
    @raihanathek544 Месяц назад

    duàa cheyyane usthade

  • @fathimatm879
    @fathimatm879 Месяц назад

    Aameen...

  • @shamilyt6390
    @shamilyt6390 Месяц назад +1

    Aameen 🤲Aameen 🤲Aameen 🤲🤲

  • @fathimamiyya3698
    @fathimamiyya3698 Месяц назад

    ആമീൻ യാറബ്ബൽ ലാമിൻ

  • @haseenaabdulrahman3865
    @haseenaabdulrahman3865 Месяц назад

    امين امين امين يا رب العالمين 🤲🤲🤲

  • @hafsasainudheen7937
    @hafsasainudheen7937 Месяц назад

    ആമീൻ... ആമീൻ.. ആമീൻ 🤲🤲🤲

  • @shamsudheenmt2819
    @shamsudheenmt2819 Месяц назад +1

    Innalillahi va Inna ilaihi raajioon 😢😢
    Aameen Aameen ya Rabbal Aalameen

  • @siddhikkv4175
    @siddhikkv4175 Месяц назад

    Aameen

  • @arifashabeer1695
    @arifashabeer1695 Месяц назад +1

    😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @annathpmaithra7261
    @annathpmaithra7261 Месяц назад

    Aameen yarabbel alameen

  • @shameemashami116
    @shameemashami116 Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @shenzashennu8019
    @shenzashennu8019 Месяц назад

    أمين امين أمين يا ربل العالمين

  • @SabeenaSabeena-wl6ux
    @SabeenaSabeena-wl6ux Месяц назад

    ആമീൻ 🤲🏻

  • @aboobackerkp5654
    @aboobackerkp5654 Месяц назад

    ആമീൻ.. ആ മീൻ.. ആ മീൻ.. 🤲🤲🤲c

  • @_sa_f_ee_
    @_sa_f_ee_ Месяц назад

    يا الله 🤲🏻😭 أمين يارب العالمين 🤲🏻😭

  • @fousiyaharif8020
    @fousiyaharif8020 Месяц назад

    യാ അല്ലാഹ് 🤲😔

  • @ShahinaUmmer-ju6tj
    @ShahinaUmmer-ju6tj Месяц назад +1

    അങ്ങനത്തെ ഒരു മരണം ഞങ്ങൾക്കും ത

  • @Vava-fm1yx
    @Vava-fm1yx Месяц назад

    ആമീൻ 👍🏼

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Месяц назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @m--h--d--n.ovr3705
    @m--h--d--n.ovr3705 Месяц назад

    ameen ameen yarabbal alameen

  • @thahiraabdullah7936
    @thahiraabdullah7936 Месяц назад

    Aameen yarabal aalameen 🤲🤲😪😪

  • @sabeenasabi3
    @sabeenasabi3 Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @TV_fam
    @TV_fam Месяц назад

    ആമീൻ ആമീൻ ആമീൻ യ റബഹലമു

  • @salmabi7891
    @salmabi7891 Месяц назад

    ആമീൻ

  • @subaidaSubi-sh6hd
    @subaidaSubi-sh6hd Месяц назад

    امين.امين.امين.يا.رب.الغالمين

  • @RifaMusthafa-ym2tm
    @RifaMusthafa-ym2tm Месяц назад

    ആമീൻ യാറബ്ബൽ ആമീൻ🤲🤲😭

  • @nihad539
    @nihad539 Месяц назад

    ameen ameen 🤲🤲

  • @naseerashamsu1109
    @naseerashamsu1109 Месяц назад

    Aameen ya rabbal alameen

  • @pathummumd9832
    @pathummumd9832 Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @rafiyathsalam6936
    @rafiyathsalam6936 Месяц назад

    ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 😢😔🤲🏻🤲🏻

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Месяц назад

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @user-hh5sq7sm1z
    @user-hh5sq7sm1z Месяц назад

    Amen🤲🤲🤲

  • @rinsharasak8956
    @rinsharasak8956 Месяц назад

    Ameen 🤲 ameen🤲

  • @AsyaSalam-ei9jf
    @AsyaSalam-ei9jf Месяц назад

    Yaallah

  • @user-xi2kj8zt1j
    @user-xi2kj8zt1j 21 день назад

    🤲🤲🤲🤲🤲🤲

  • @kunchonrafeeq2529
    @kunchonrafeeq2529 Месяц назад

    🤲🏻

  • @chirikudka3353
    @chirikudka3353 Месяц назад

    Allah idpole marikkan enikkum bagyam tharane

  • @aseenamb4960
    @aseenamb4960 Месяц назад

    Nangalkum anganta maranam tatane Allah🤲🤲

  • @adhilp2094
    @adhilp2094 Месяц назад

    Duhyil ulpedan usthad

  • @hafsaashikhafsaashik8055
    @hafsaashikhafsaashik8055 Месяц назад

    Aameen😢

  • @rajilasalim8622
    @rajilasalim8622 Месяц назад

    അല്‍ഹംദുലീല്ലാഹ്ആമീന്‍ആമീന്‍ആമ ീന്‍യാറബ്ബീല്‍ആലമ ീന്‍🤲🤲🤲

  • @abdullac3693
    @abdullac3693 Месяц назад +1

    🥺🥺എന്റെ കോളേജിൽ ആണ് പഠിച്ചത്. എന്റെ റിലേഷൻ കൂടി ആണ് 🥺🥺

  • @zuharafathimath
    @zuharafathimath Месяц назад

    Ameen 🤲

  • @AbdulRahman-bj3qf
    @AbdulRahman-bj3qf Месяц назад

    Ameen

  • @hafizvlogs7799
    @hafizvlogs7799 Месяц назад

    Yaaa allah 😢😢😢

  • @SulaikhaAzeem
    @SulaikhaAzeem Месяц назад

    Uashad ameen

  • @shahzinmp6153
    @shahzinmp6153 Месяц назад

    🤲🤲🤲🤲🤲ameen

  • @sameerkhansameer3018
    @sameerkhansameer3018 Месяц назад

    AMEEN YA RABBAL ALAMEEN

  • @sajidkk1493
    @sajidkk1493 Месяц назад

    Endey waifindey sister and 😭😭😭🤲🤲🤲🤲

  • @hafilanashafilakanas646
    @hafilanashafilakanas646 Месяц назад

    😢😨

  • @abdulsalam.t5725
    @abdulsalam.t5725 Месяц назад

    Duhachayyanam

  • @Rashida24
    @Rashida24 Месяц назад

    😰😰😰😰

  • @Zeenath-dj2mc
    @Zeenath-dj2mc Месяц назад +5

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه✨🤲🏻
    مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِااللّٰـــه 🌹✨...
    يَا اللّٰـــه😰✨ശുഹൈല حَبِيبَتِي . ‎
    إِنَّا الِلّٰهِ وَإِنَّا إِلَيْهِ الرَّاجِعُونْ✨
    اَللــَّهُـمَّ اغْــفِــرْ لَــه و ارْحَــمْه، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَوَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ
    آميــــــن يـَا رَبَّ الْــعَالَمِــيــــــــنْ🤲🏻😰 😰 അവർ ഭാഗ്യവതി ആണു് അങ്ങിനെയുള്ള മരണം നമുക്കും നൽകണേ റഹ്മാനെ 😰😰🤲🏻✨എന്തിനാ സങ്കടം അവർ അന്തിയുറങ്ങുന്നതു് നമ്മുടെ മുത്ത്
    💚ﷺഹബീബോരു നമ്മുടെ ഒക്കെ رَضِي اللّٰه تَعَالَى عَنْهَا ✨🤲🏻ഉമ്മിയാരുടെ ചാരത്ത് തന്നെ അല്ലെ 🥰🥰😰😰😰✨مَاشـــآءَ أَللّٰـــه لآ قُوَّةَ إِلآ بِااللّٰـــه ✨🌹 അല്ലാഹുവേ പൊന്നു മക്കൾക്കും കുടുംബത്തിനും ക്ഷമ പ്രധാനം ചെയ്യണേ റഹ്മാനെ 😰😰😰🤲🏻✨
    بَارَكَ اللّٰهُ فِيكُمْ يَا ٱسْتَادْ 😰😰

  • @Klmalappuram
    @Klmalappuram Месяц назад

    🤲🏻🤲🏻🤲🏻

  • @sajidkk1493
    @sajidkk1493 Месяц назад

    ഉസ്താദേ. .എന്റെ ഒരു സംശയം ആണ്. .എന്റെ മുത്ത് ഹബീബിനെ സ്വപ്നം കണ്ടാൽ അത് പറയാൻ പാടില്ലേ. .അങ്ങനെ പറയുന്ന കേട്ടു

  • @ajasksks2569
    @ajasksks2569 Месяц назад

    🎉🎉🎉 0:20

  • @mr_fox6554
    @mr_fox6554 Месяц назад +1

    Please don't share or display her photo anywhere.

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Месяц назад

    അവരുടെ മക്കളും ഭർത്താവും നാട്ടിലെത്തി

  • @369shorts3
    @369shorts3 Месяц назад

    മക്കളെ കാക്കണേ alla

  • @nusaibajamaludeen9449
    @nusaibajamaludeen9449 Месяц назад

    അൽഹംദുലില്ലാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @khader2448
    @khader2448 Месяц назад

    Aameen

  • @ishkerasool5015
    @ishkerasool5015 Месяц назад

    ആമീൻ 🤲🏻

  • @NusaibaU
    @NusaibaU Месяц назад

    ആമീൻ

  • @safwanvkk2906
    @safwanvkk2906 Месяц назад

    Aameen yarabal alameen

  • @user-zu5ye5ld6i
    @user-zu5ye5ld6i Месяц назад

    Ameen

  • @MusthafaMadari-en3me
    @MusthafaMadari-en3me Месяц назад

    Aameen

  • @ArfanaArfa-ou3sq
    @ArfanaArfa-ou3sq Месяц назад

    ആമീൻ 🤲🏻

  • @user-hp8yo9cx2u
    @user-hp8yo9cx2u Месяц назад

    ആമീൻ