ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ രാജ്യം | 8000 രൂപ കൊടുത്താൽ 11 ലക്ഷം രൂപ കിട്ടും

Поделиться
HTML-код
  • Опубликовано: 9 авг 2023

Комментарии • 248

  • @baijusuperfilm7429
    @baijusuperfilm7429 11 месяцев назад +44

    പാവങ്ങളുടെ രാജ്യം... വൃത്തി, അച്ചടക്കം 🙏🙏🙏🙏🎉🎉🎉സൂപ്പർ 💞💞

  • @geethathankachan2170
    @geethathankachan2170 11 месяцев назад +35

    യാത്രകളെ ഇഷ്ട്ടപ്പെടുന്ന ഞാൻ 🙏🙏ഒന്നും പറയാനില്ല സൂപ്പർ മോനെ 🥰🥰🥰❤️❤️👍👍👍

  • @muhammadhaneefa7308
    @muhammadhaneefa7308 11 месяцев назад +9

    അടിപൊളി യാസീൻ സൂപ്പർ ഈ സ്ഥലങ്ങൾ കൂടുതൽ ആരും പോവാത്തതാണ് ഇവിടുത്തെ കാൾച്ചർ കാണിച്ചതിൽ ഒരുപാട് താങ്സ് 👍👍🥰🥰

  • @baijusuperfilm7429
    @baijusuperfilm7429 11 месяцев назад +44

    വലിയ രാജ്യം കണ്ടുപഠിക്കാൻ പോകുന്ന നമ്മുടെ രാഷ്ട്രീയ രാജാക്കന്മാർ ഇതുപോലെ ഉള്ള രാജ്യം കണ്ടു പഠിക്കട്ടെ 🙏🎉🎉🎉

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 10 месяцев назад +1

      ആരാ പറഞ്ഞെ പഠിക്കാൻ പോകുന്നെന്ന്, അവരുടെ മക്കളെ മരുമക്കളെ പിന്നെ കറുത്തത് വല്ലതും ഉണ്ടെങ്കിൽ അതു വെളുപ്പിക്കാനും ആണു പോവുന്നത്

    • @asainar9508
      @asainar9508 9 месяцев назад

      Moodiji ye udyaasichasnoo

  • @rajabalinaizam7800
    @rajabalinaizam7800 11 месяцев назад +6

    Beautiful places and very nice peoples. Well enjoy this journey with you team. Well done 🎉❤🎉❤🎉

  • @user-xz9ir3uf5u
    @user-xz9ir3uf5u 11 месяцев назад +10

    കരാട്ടക്കാരന്റെ പെർഫോമൻസ് വളരെ നന്നായി👏

  • @sanoojdevk872
    @sanoojdevk872 11 месяцев назад +6

    Mahn what a beautiful people they are that karate bro and stranger who came from somewhere else and paid for the drink which u drunk come on uzbeki people u guys are true gem❣

  • @manicpcpmani8974
    @manicpcpmani8974 11 месяцев назад +1

    Yaseem. Tank. You 👍🏻👍🏻🌹

  • @babuss4039
    @babuss4039 9 месяцев назад +3

    യാസീൻ ബ്രോ സൂപ്പർ 👍
    നല്ലവൃത്തി നല്ലസ്നേഹമുള്ള ആളുകൾ 🙏😊😍

  • @vigeshsooryan2485
    @vigeshsooryan2485 11 месяцев назад +14

    ഷവർലറ്റ് അല്ല ഷെവർലെ... ആശംസകൾ ❤

  • @rajasekharanpb2217
    @rajasekharanpb2217 11 месяцев назад

    Hai 🙏❤️🌹👌🙏Thanks for beautiful and wonderful video from nice country 🙏🙏🙏

  • @shabeerthangal5048
    @shabeerthangal5048 10 месяцев назад +6

    എന്റെ പൂർവികരുടെ നാട്.❤❤ കാണാൻ ഒരു പാട് കാലമായി ആഗ്രഹിക്കുന്നു. ഇങ്ങനെയെങ്കിലും കണ്ടല്ലോ. അഭിനന്ദനങ്ങൾ യാസീൻ. 👍👍👍

    • @shihabjannah7981
      @shihabjannah7981 10 месяцев назад +1

      പൂർവ്വീകരുടെ നാടോ ?

    • @moviee184
      @moviee184 10 месяцев назад

      ​@@shihabjannah7981 ഉപ്പുപയുടെ

  • @rangithpanangath7527
    @rangithpanangath7527 11 месяцев назад +5

    അടിപൊളി കരോട്ടക്കാരൻ കലക്കി 👍👍

  • @mosesmg1895
    @mosesmg1895 10 месяцев назад

    Nice presentation sir, thanks.

  • @joelflyaway
    @joelflyaway 9 месяцев назад +2

    Wow The people, the food, the vibes, Uzbekistan won my heart 💕💕💕💕

  • @sheenamanoj7705
    @sheenamanoj7705 11 месяцев назад

    Parayathe pattoola powli video ❤❤❤👍👍👍

  • @user-ej5sr5ur7l
    @user-ej5sr5ur7l 11 месяцев назад +4

    Yaseen super 🎉🎉🎉

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад +1

    Happy journey 🎉

  • @shafeekpk4
    @shafeekpk4 11 месяцев назад +6

    യാസീൻ വീഡിയോ അടിപൊളി 👍നല്ല ആളുകൾ ❤

  • @munikavilkundu7382
    @munikavilkundu7382 11 месяцев назад +2

    Yaseen bro..avde driver jobinokke etra salary...ariyaavo...😊

  • @KumarK-wb7ck
    @KumarK-wb7ck 11 месяцев назад +1

    Eppol pazhayathupole super aanu videos ❤

  • @__vInOd__suNdaR__
    @__vInOd__suNdaR__ 11 месяцев назад +1

    കൃതിയുടെ വീഡിയോയിൽ സമർകണ്ട് വിശേഷങ്ങൾ ഉണ്ടല്ലോ ❤

  • @shajiambalath6326
    @shajiambalath6326 10 месяцев назад

    Good presentation.

  • @muhibb17
    @muhibb17 9 месяцев назад

    നല്ല സ്നേഹമുള്ള മനുഷ്യർ. Bukhara കാണാൻ നല്ല മോഹമുണ്ട്

  • @saifis190
    @saifis190 11 месяцев назад +1

    ما شاء الله

  • @padikkunnakuttikal9171
    @padikkunnakuttikal9171 10 месяцев назад +1

    Good country.north India poyappol engine ale pattikkam nokunna alkanre mathram

  • @sanoopsebastian6402
    @sanoopsebastian6402 11 месяцев назад

    Yaseenea.. kurachudea uosharayittu chyiyada.....

  • @abhinjeromejerone7037
    @abhinjeromejerone7037 10 месяцев назад

    So nice.

  • @akbara5657
    @akbara5657 11 месяцев назад +2

    Angu dufayil entha ippol mindathe 😁 yaseen kuttiyole kaliyakkunnondano randalum silent aayat☺ pazhaya kilukkampettikala nallat ❤🥰☺

  • @ShuApp
    @ShuApp 3 месяца назад

    Rahmat 😊
    Albin chettnnn poye vlog ormavannn

  • @mohammedanwar8299
    @mohammedanwar8299 11 месяцев назад

    Adipoli ❤❤❤

  • @abdulrafeec5676
    @abdulrafeec5676 4 месяца назад

    Best ഇമ്പ്രേഷൻ borakunnu

  • @ragishijin
    @ragishijin 11 месяцев назад

    Adipoli❤

  • @jayasreejayamohan7314
    @jayasreejayamohan7314 10 месяцев назад

    Entha aviduthe job ,business nu sadhyathayundo ?

  • @jayasreejayamohan7314
    @jayasreejayamohan7314 10 месяцев назад

    Thamasikkan oke nallath ano ?

  • @azeezp925
    @azeezp925 10 месяцев назад +6

    നമ്മുടെ നാട്ടിലെ ബുദ്ധിയില്ലാത്ത ഭരണാധി കാരികൾ ഇതു കണ്ടു പഠിക്കണം

  • @ntubechannel4993
    @ntubechannel4993 10 месяцев назад +3

    നല്ല രാജ്യം..,, നല്ല മനുഷ്യര്‍.!

  • @salimali6307
    @salimali6307 20 дней назад

    അടിപൊളി

  • @jamshadm6
    @jamshadm6 10 месяцев назад

    Neet and clean

  • @jayasreejayamohan7314
    @jayasreejayamohan7314 10 месяцев назад

    I T kku saadhyatha engine ?

  • @Powergamingc727
    @Powergamingc727 Месяц назад

    വൃത്തി, അച്ചടക്കം സൂപ്പർ

  • @peethambaranputhur5532
    @peethambaranputhur5532 11 месяцев назад

    അടിപൊളി 👌👌👌🙏🌹

  • @dreamgirl3starswithramsiramsi
    @dreamgirl3starswithramsiramsi 11 месяцев назад +9

    yaseen fans like adiii🥰🥰🥰🥰

  • @jayasreejayamohan7314
    @jayasreejayamohan7314 10 месяцев назад

    Avide job oportunies engine ?

  • @IshakIshak-4608
    @IshakIshak-4608 9 месяцев назад +1

    Rice kandappo philippine pennine orma vannu 😅pettupoya samayath ഭക്ഷണം thann sahayicha muth മണികളാണ്

  • @shoukathali9196
    @shoukathali9196 11 месяцев назад +1

    Watermelon try cheyyu bro valare tasty aanu miss cheyyarudhu

  • @balann7975
    @balann7975 11 месяцев назад

    GoodProhrsm.

  • @muhammedkv5704
    @muhammedkv5704 11 месяцев назад

    Rahamethe super power ❤👍👍👍

  • @ashraftkb4978
    @ashraftkb4978 11 месяцев назад +1

    👌👍🏻

  • @ismailch8277
    @ismailch8277 11 месяцев назад +1

    Super 👍👍

  • @MrvpMrvp
    @MrvpMrvp 11 месяцев назад

    Nalla manushyar

  • @user-hi3lh4fp9w
    @user-hi3lh4fp9w 11 месяцев назад

  • @user-cm5oc5lk2u
    @user-cm5oc5lk2u 11 месяцев назад

    👍🏼👍🏼👍🏼

  • @noushadtirur6461
    @noushadtirur6461 11 месяцев назад

    ❤❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 10 месяцев назад

    Onnu visadeekarikkamo ?

  • @justineparekkatt9674
    @justineparekkatt9674 10 месяцев назад

    👍👍👍♥️

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 месяцев назад

    വ്യതിരിക്തം. ലളിതം സുന്ദരം ഹയ്

  • @roshan9395
    @roshan9395 11 месяцев назад

    ❤❤❤❤❤

  • @ramachandrancmwwonderfulls8040
    @ramachandrancmwwonderfulls8040 11 месяцев назад +1

    Shevrole എന്നാണ് വണ്ടിക്ക് പേര് പ്രൊനൗൻസേഷൻ വരുന്നത്ch സൈലൻ്റ് ആണ് അതേ പോലെ Let tസൈലൻ്റ് ആണ്

    • @user-bb8ce1jl8h
      @user-bb8ce1jl8h 11 месяцев назад

      തെറ്റി പറഞ്ഞാൽ എന്താ കുഴപ്പം?

  • @idhireespaluvai5908
    @idhireespaluvai5908 11 месяцев назад +1

    ❤super

  • @harishree1613
    @harishree1613 11 месяцев назад

    ❤️💕🥰

  • @sameerkpuram
    @sameerkpuram 10 месяцев назад

    Good video

  • @afeefafi8790
    @afeefafi8790 11 месяцев назад +1

    👍👍👍

  • @abdulrazack1222
    @abdulrazack1222 11 месяцев назад

    Kolla Adikum sraddhikkanam usbaki kal il Kallan mar und

  • @tinusai2919
    @tinusai2919 10 месяцев назад

    💖💖💖

  • @krishnaprasadsnair5417
    @krishnaprasadsnair5417 10 месяцев назад

    🥰

  • @user-bs2yy2dx7n
    @user-bs2yy2dx7n 11 месяцев назад +1

    ❤️❤️

  • @sachithkn6512
    @sachithkn6512 11 месяцев назад

    Indiayodu vallare aduppavum, souhrudhavum nilanirthunna oru Muslim rajyavum janagallum aanu center asiayile ottumika rajyangallum...

  • @sukeshs1354
    @sukeshs1354 11 месяцев назад +11

    19 countries in this age nice bro ❤

  • @seemabiju3914
    @seemabiju3914 11 месяцев назад

    🎉

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 11 месяцев назад +1

    Super 🤙🤙🤙

  • @sravanrajeev6776
    @sravanrajeev6776 10 месяцев назад

    Bro polichu kidilan🙏❤️💐🫀🇮🇳

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 11 месяцев назад +2

    Yaseen, give him some money.

  • @ramlachalikkottummal1684
    @ramlachalikkottummal1684 11 месяцев назад +2

    അടിപൊളി. പാവം പൊരി വെയിലത്ത്‌ തല കുത്തി മറിഞ്ഞു

  • @jamsheedyoxiz1137
    @jamsheedyoxiz1137 7 месяцев назад +1

    28:01 അവനെ നിന്നോട് എന്തൊക്കെയോ പറയാനുണ്ട് പാവം ഭാഷ പ്രശ്നം 😊

  • @seasme
    @seasme 10 месяцев назад

    Ennalum aa kuttyykk vellam koduthilla yaseen

  • @shajahan8461
    @shajahan8461 11 месяцев назад +17

    മലയാളം ശരിക്കു എഴുതാനും പറയാനും അറിയാത്തവന്മാരും കളിയാക്കുന്ന കാര്യത്തിൽ തനി മലയാളി തന്നെ!😅

  • @premanvpprem9306
    @premanvpprem9306 11 месяцев назад

    യാസിൻ ❤👍

  • @sugathankrishnan2813
    @sugathankrishnan2813 10 месяцев назад

    ഒരു 3 star hotel room double room rate എത്ര ആകും ?

  • @jayasreejayamohan7314
    @jayasreejayamohan7314 10 месяцев назад

    School okkeyo ?

  • @afrinshanu4189
    @afrinshanu4189 11 месяцев назад +2

    യാസീൻ വ്ലോഗ് കാണുവാൻ കാത്തിരിക്കുന്ന ഞാൻ. എന്നെ പോലെ ഉള്ളവർ ഉണ്ടോ. സന്തോഷം കിട്ടും ❤️❤️❤️❤️❤️❤️❤️. Spr വിഡിയോ

  • @sudarsbankumar6026
    @sudarsbankumar6026 11 месяцев назад +1

    സൂപ്പർ സൂപ്പർ 👌👌👌.

  • @skbankers4160
    @skbankers4160 11 месяцев назад +15

    🔥 ഈ രാജ്യത്ത് ആറാം നൂറ്റാണ്ടിലെ അന്ധവിശ്വാസം അതേപടി തലയിൽ ചുമക്കുന്നവർ മാത്രമെ ഉള്ളു എന്നു തോന്നുന്നു🔥

    • @wildcaptainkerala7839
      @wildcaptainkerala7839 11 месяцев назад +8

      ഇന്ത്യയിൽ എത്ര നൂറ്റാണ്ടിലുള്ള വിശ്വാസം ചുമക്കുന്നവർ ഉണ്ട് എന്ന് അറിയുമോ??

    • @skbankers4160
      @skbankers4160 11 месяцев назад

      @@wildcaptainkerala7839 ഇന്ത്യയിൽ ആറാം നൂറ്റാണ്ടു മാത്രമല്ല ഒന്നാം നൂറ്റാണ്ടും അതിനു പുറകിലുള്ള നൂറ്റാണ്ടിലെ അന്ധ വിശ്വാസവും ചുമക്കുന്ന വർ ഉള്ളതു കൊണ്ട് അധികം പരസ്പരം അക്രമിക്കാതെ കുറെ ച്ചെങ്കിലുമൊക്കെ പരസ്പരം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നു.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад +4

      @@wildcaptainkerala7839 ഇന്ത്യയിൽ വിശ്വാസമില്ല യാഥാർഥ്യം മാത്രമേ ഉള്ള്.. അങ്ങട് മാറി ഇരുന്ന് മോങ്ങിക്കോ നീ.. 😁

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад

      യെസ്!!!!!കുണ്ടൻ ടീം.

    • @wildcaptainkerala7839
      @wildcaptainkerala7839 11 месяцев назад +2

      @@LittleboyLITTLEBOY-wy5uk ഏതാണ് യാഥാർഥ്യം?

  • @bmworld8046
    @bmworld8046 10 месяцев назад

    Laysinu 18000 sow 1 kavar lays 132 rs ithanoee cheapest

  • @AngithTechTraveleat
    @AngithTechTraveleat 9 месяцев назад

    Bro ah tshirt nte color pokunille😢

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 месяцев назад

    താഷ്കേണ്ടിൽ വെച്ചായിരുന്നു മുൻപ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചത്. അന്ന് uzbekisthan Ussr ന്റെ ഭാഗം ആയിരുന്നു

  • @gentlehawk3806
    @gentlehawk3806 11 месяцев назад

    alphy aliyaaaa

  • @user-td6uo8hp2u
    @user-td6uo8hp2u 9 месяцев назад

    Try to reduce unwanted talks and give more sites

  • @anandpk7981
    @anandpk7981 10 месяцев назад +2

    വിലകുറഞ്ഞ രാജ്യം എന്നു പറഞ്ഞാൽ അർത്ഥം മാറിപ്പോകും. സാധനങ്ങളും കുറഞ്ഞവിലയ്ക്ക് കിട്ടുന്ന രാജ്യം എന്നാണ് ഉദ്ദേസിച്ചതാണ്.

  • @Roshan_222
    @Roshan_222 11 месяцев назад

    aa chekkan enthakillum vaghi kodukanam
    machan sceneee

  • @firosebabu3896
    @firosebabu3896 3 месяца назад

    Pokan enth chilav varum indian rupa

  • @sudeerkv621
    @sudeerkv621 11 месяцев назад

    Hai

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk 11 месяцев назад +1

    Tk. Kujeppa. Hiyasen. Putanatani

  • @kishorekonni653
    @kishorekonni653 11 месяцев назад +1

    Suport fayas

  • @hamzakoya5954
    @hamzakoya5954 11 месяцев назад

    പാർസി മിക' സാ? ഭാഷ

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 10 месяцев назад

    2 ലക്ഷം കൊടുത്താൽ എന്തോ കിട്ടും ചായക്കു എത്ര സോം?

  • @mohammedanwar8299
    @mohammedanwar8299 11 месяцев назад +1

    Tashkandil vechaannu Indiayude second Prime minister Laal Bahadoor Sasthri marichadhu😢

  • @manuthomas6829
    @manuthomas6829 9 месяцев назад

    Chevrolet cars mathrollulo

  • @gTom552
    @gTom552 11 месяцев назад +3

    ഇമ്പ്രഷനിൽ കൈവിഷം കൊടുത്തെന്ന് തോന്നുന്നു, ഇമ്പ്രഷൻ വിട്ടൊരു കളിയില്ല 😂😂

  • @Sahalirfan05
    @Sahalirfan05 11 месяцев назад

    ysaa❤