Vinninte Nadhanu Gloria/ വിണ്ണിന്റെ നാഥന് ഗ്ലോറിയ/ Christmas Carol Song/A Nivle Antony Musical
HTML-код
- Опубликовано: 17 янв 2025
- Production - Khadheeja Mohammed Ashik(Lakshdweep)
Lyrics - Harsha Joseph
Music - Nivle Antony
Orchestration- Prince Joseph
Singers - Ramesh, Gagul ,Anoop, Siji, Rincy, Mable
Studio - Geetham Studio
Recording & Mastering - Jinto John
വിണ്ണിന്റെ നാഥന് ഗ്ലോറിയ പാടാം
അത്യുന്നതങ്ങളിൽ ഹോസാന
ഇൗ ഭൂവിൽ ജാതനായി സുരലോകനാഥൻ
പുതു മണ്ണിന്റെ വീഥിയിൽ പൊൻതാരമായി
ഒരു തിരിനാളമേന്തിയിന്നണയുന്നു ദൂതർ
പൊന്നുണ്ണിയെ വാഴ്ത്തുന്നു ഹാല്ലേലുയ
ഹാല്ലേലുയ..ഹാല്ലേലുയ..
ഗ്ലോറിയ ഇനെക്സൽസിസ് ദേവു...
കതിരായ് ഇന്നീരാവിൻ മടിയിൽ ഉണ്ണിപിറന്നൂ
അണയാം കിന്നരവും തമ്പുരുവും മീട്ടി പാടാം
ഒരുമനമോടെ ഘോഷമുയർത്താം
പാടിടാം ആമോദം ഹാല്ലേലുയ
ഹാല്ലേലുയ..ഹാല്ലേലുയ..
ഗ്ലോറിയ ഇനെക്സൽസിസ് ദേവു...
നവമാം ജീവനദേകാൻ ധരയിൽ വന്നു പിറന്നു
മിശിഹാ രക്ഷകനായി പുൽകുടിലിൽ ശാന്തി വിതച്ചു
വാനവദൂതർ നാഥനെ വാഴ്‌തി
സാമോദം പാടുന്നു ഹാല്ലേലുയ
ഹാല്ലേലുയ..ഹാല്ലേലുയ..
ഗ്ലോറിയ ഇനെക്സൽസിസ് ദേവു...
വിണ്ണിൻ്റെ നാഥന് ഗ്ലോറിയ പാടാം
അത്യുന്നതങ്ങളിൽ ഹോസാന...
ഈ ഭൂവിൽ ജാതനായ് സുരലോക നാഥൻ
പുതു മണ്ണൻ്റെ വീഥിയിൽ പോൻതാരമായ്
ഒരു തിരിനാളമേന്തിയിന്നണയുന്നു ദൂതർ
പൊന്നുണ്ണിയെ വാഴ്ത്തുന്നു ഹാലേല്ലൂയ [2]
ഹാലേല്ലൂയാ.... ഹാലേല്ലൂയാ....
Gloria In Excelsis Deo.... [2]
കതിരായ് .... ഇന്നീരാവിൻ മടിയിൽ ഉണ്ണിപിറന്നൂ
അണയാം .... കിന്നരവും തമ്പുരുവും മീട്ടിപാടാം [2]
ഒരു മനമോടെ ..... ഘോഷമുയർത്താം ....
പാടീടാം ആമോദം ഹാലേല്ലൂയ
ഹാലേല്ലൂയ.... ഹാലേല്ലൂയ....
Gloria In Excelsis Deo [2]
നവമാം .... ജീവനതേക്കാൻ ധരയിൽ വന്നു പിറന്നു
മിശിഹാ.... രക്ഷകനായ് പുൽകൂടിലിൽ ശാന്തി വിതച്ചു [2]
വാനവദൂതർ.... നാഥനെ വാഴ്ത്തി ....
സാമോദം പാടുന്നു ഹാലേല്ലൂയ
[ഹാലേല്ലൂയ.... 2 ]
[ വിണ്ണിന്റെ ......... 2 ]
[ ഹാലേല്ലൂയ... 2]
Please let me know if there are any mistakes....
സൂപ്പർ ❤❤❤🎉🎉🎉
Super🎉
Supper.....manoharamai work cheidhirikkunnu...ellavarkkum Ashamsagal
👌song & good composition
Super 👍🏻👍🏻
Very nice Christhmas song
Beautiful rendition ♥️
Super Elvin.
Superb
👍
congrats Elvin &Harsha, go ahead
Beautiful
❤❤❤
Good Christmas Song.
Nice composition and Orchestration Harmony.🎉
Congrats 🎊 to the whole Team.👍👏👏👏👏👏👏
ഇത് നിർമിക്കാൻ മനസുകാണിച്ച മുസ്ലിം സഹോദരിക് ആശംസകൾ നേരുന്നു...
Beautiful Christmas song. Congratulations 👏👏👏
Wow! Beautiful song! 👌 Superb orchestration n composition too! 👍 Congrats to Elvin, Gagul n the whole Team! 👏 May God bless u all!🙏
Super.....Excellent 🙏👍💝🎄
Wonderful song... Keep it up.. Nivile and khadeeja Ashik
Good composition Elvin Bro..❤❤
Woww.. Nice song🤩
Super 😍😍
Super Christmas song
Super
Superrrr Carol song
Good song
Beautiful..
Beautiful Christmas Carol Song🥰🥰
Good Xmas song ❤️❤️❤️👍
Nice and melodious song😍
Super.
Nice song 😍
Nice music.. congrats Elvin.... all members did well....
So nice song. Took us to a Christmas Feel. All the best. 🥰
Very very beautiful song congrats the entire team 🙏
Such a beautiful song 🥰 Ithinte Karaoke available aano ?
Nice...✌️👏🆒
Good Christmas Song.
Nice composition and Orchestration Harmony.🎉
Congrats 🎊 to the whole Team.👍👏👏👏👏👏👏