ഒരു വ്യാജ ഡോക്ടർ തോനിവാസം , എല്ലാം സഹിച്ച് ഒരു DOG||Dr.Amithy

Поделиться
HTML-код

Комментарии • 90

  • @seethalak269
    @seethalak269 Год назад +6

    ഡോക്ടറെ സപ്പോർട്ട് ചെയ്യുന്നു' അയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @alhahasan13
    @alhahasan13 Год назад +2

    പാവം ഡോഗ് എന്തു മാത്രം വേദന അനുഭവിച്ചു കാണും ഇങ്ങനെ ഉള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം 🙏🙏🙏🙏🙏

  • @athirasankar913
    @athirasankar913 Год назад +3

    ഡോക്ടർക്ക് full സപ്പോർട്ട്👍🏻👍🏻... പൈസക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ മിണ്ടപ്രാണികളെ ദ്രോഹിക്കുന്നത്.

  • @Gopika995
    @Gopika995 Год назад +15

    Being a veterinary doctor, i hate this group of quack practitioners.They act like real doctors and earn owners trust. Laws has to be made strict to prevent this. Full support to u doctor 👍

  • @ajidhanvb5729
    @ajidhanvb5729 Год назад

    പ്രിയ ഡോക്ടറെ വളരെ നന്നായി. ഇത്തരം വ്യാജന്മാർ എന്ത് ചെയ്താലും അത് മറച്ചുപിടിക്കാൻ ഉടമസ്ഥരും സഹായിക്കും.പിന്നെ മൃഗമല്ലേ ശരിയാകുമെങ്കിൽ മതി കൂടുതൽ മെനകെടാനും വയ്യ എന്ന ചിന്ത.
    ഇവർ ചെയ്യുന്ന antibiotic ദുരുപയോഗം അതിലേറെയാണ്.

  • @hariprasadms8890
    @hariprasadms8890 Год назад +1

    Njn oru MBBS doctor aanu,namakkullilum ithupole quack ukal und,palarum ithupole thettidharippich pattikkapedunnavaranu athukomd doctor paranjathinod enik full support aanu

  • @Kalolsav
    @Kalolsav Год назад +6

    മനുഷ്യൻ ആയിരുന്നു എങ്കിൽ നാട് അറിഞ്ഞേനെ.. നാട്ടുകാർ അറിഞ്ഞേനെ, സമൂഹം അറിഞ്ഞേനെ...... ഇത് മൃഗം അല്ലെ.. മിണ്ടാപ്രാണി... ആരും ശ്രദ്ധിക്കാൻ ഇല്ല... ആർക്കും ഒരു പ്രശ്നം അല്ല... ഒരു ജീവിയെ സ്നേഹിച്ച് വളർത്തുന്നവർക് മനസ്സിലാവും ഈ വിഡിയോയിൽ പറയുന്നതിന്റെ വിഷമം😢... അവറ്റകൾക്ക് ചെറിയ ഒരു വേദന ഉണ്ടായാൽ മതി മനസ്സ് വിങ്ങാൻ.... ഇത് മുതലെടുത്തു കൊണ്ട് കുറേ മൃഗ ഡോക്ടർമാരും.... ഒരു പൊന്നു പോലെ നോക്കിയ പട്ടിക്കുട്ടിയെ എനിക്ക് നഷ്ടപെട്ടത് പൈസ മാത്രം ആഗ്രഹിച്ചു നടന്ന ആ ഡോക്ടർ കാരണം ആണ്...😢😢😢😢🥺

  • @sathibabu8608
    @sathibabu8608 Год назад

    Enghaneyulla Doctor Aanu Njaghalku Vendathu. Very Good Doctor. Thanks.

  • @sreeharis7654
    @sreeharis7654 Год назад +4

    Full Support to You Doctor 👍👍👍

  • @aiswaryamohan2102
    @aiswaryamohan2102 Год назад

    Full support to you doctor..This video should reach out to the public ASAP

  • @gourikrishnamadhu6029
    @gourikrishnamadhu6029 Год назад +1

    More power to you doctor. It is a great initiative that you decided to be vocal about such a bad quack practice. This should come to an end.

  • @namrathavalsalan4011
    @namrathavalsalan4011 Год назад

    More power to u doctor. Proud that you decided to speak about the issue 👏

  • @vismayakv1437
    @vismayakv1437 Год назад +1

    Doctorkku full support...

  • @MohammadAshiq-oh4cv
    @MohammadAshiq-oh4cv Год назад

    Good information to the public doctor, full support 💪💪

  • @ajithlal2227
    @ajithlal2227 Год назад +4

    Need strict action against quack practice like this...There are so many incidence happening all around Kerala ...

  • @jomonthomas3506
    @jomonthomas3506 Год назад

    Fully support Dr

  • @josephkunnan6689
    @josephkunnan6689 Год назад

    Thank you doctor

  • @anisaa3300
    @anisaa3300 Год назад +1

    Thank you doctor.
    Doctor prathikarikanam.full support
    Dr.anisa.attingal anu.huskey and germen shepord ulla alanu

  • @aswaniv.s8890
    @aswaniv.s8890 Год назад

    Full support doctor 💪

  • @shajeemkp5875
    @shajeemkp5875 Год назад

    Full support doctor 👍

  • @raseelmoideen5965
    @raseelmoideen5965 Год назад

    Full support👍👍

  • @nraj1967
    @nraj1967 Год назад +5

    Complain to state veterinary council with all details immediately.

    • @HoofDr
      @HoofDr Год назад

      Ella medical storeum prescription onnum illathae medicine kodukunu ithine ethirae oru voice edukumoe

    • @DearPetsByDrAmithy
      @DearPetsByDrAmithy  Год назад

      ​@@HoofDr many medical stores are giving alternate medicines instead that v prescribed

  • @ashlinmichael9887
    @ashlinmichael9887 Год назад +4

    More power to you doctor. Keep going. Quack practice should end. Many of us fear getting involved in these issues. And many a times Owner's are also willing to let these quacks treat their animals, knowingly. Hope that the condition of Lucky is improving.

  • @dr.aneesr1372
    @dr.aneesr1372 Год назад

    👍

  • @alexksabu3988
    @alexksabu3988 Год назад

    👍👍

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Год назад +2

    പ്രതികരിക്കണം, ഇങ്ങനെയുള്ളവർക്കെതിരെ, Mam.

  • @ANEESHSRPRAKASHashCATCHUP
    @ANEESHSRPRAKASHashCATCHUP Год назад +1

    Bring this issue before the law. LIs have their own union and they stand together unlike the doctors. Full support to you doctor.

  • @padmakalan2812
    @padmakalan2812 Год назад

    Brutal man

  • @nandhukrishnan3087
    @nandhukrishnan3087 Год назад

    Am a mbbs doctor, quack practice in medical field should be prohibited, Even in vet field, Animals are also living beings, We should fight for their justice.... The frauds like him should be get punished

  • @jayanarayananc7222
    @jayanarayananc7222 Год назад +1

    കേൾക്കുമ്പോൾ വിഷമം തോന്നുന്നു dr amithy

  • @vishnupriyatp5696
    @vishnupriyatp5696 Год назад +1

    Full support doctor.... These quacks should punished

    • @babuenkay
      @babuenkay Год назад

      അറിവില്ലാത്ത സമൂഹത്തിലെ സംരക്ഷണ മേഖലയിലെ അവസാനിപ്പിക്കുക തന്നെ വേണം പക്ഷേ മാഡം മാഡം മുഴുവൻ ലൈഫ് സ്റ്റോർ സമൂഹത്തെ അപമാനിച്ച് സംസാരിക്കുകയാണ് ചെയ്യുന്നത് ഇത് ചെയ്തവൻ ഏതു ന*** ആണേലും അവന്റെ പേര് പറയുക ഞങ്ങളെ വെറുതെ വിടുക

  • @viduvs4339
    @viduvs4339 Год назад +1

    Enik ariyavunna vyaja doctor undu......Peru ketta hospital il....check certificates

  • @Wonder_vet
    @Wonder_vet Год назад +2

    തോന്നിവാസം തന്നെ ആണ്
    ഇതുപോലത്തെ തോന്നിവാസികൾ കേരളത്തിൽ ഉടനീളം ഉണ്ട്
    അതുപോലെ തന്നെ ഇവർ Dr തോന്നിവാസികൾ എന്നാണ് അറിയപ്പെടുന്നത്
    രണ്ടും ചെവിടും പോയ പിന്നെ പണി എളുപ്പം ആയല്ലോ

  • @shermishanu4029
    @shermishanu4029 Год назад

    Pala doctormarkum onum ariyila Dr orupadu anubhavam unduuu

  • @crazybattler-kv6er
    @crazybattler-kv6er Год назад +2

    Palareyum support cheyyunnath govt doctors aanu karanm avarku Pani kuranju kittummallo

  • @sathibabu8608
    @sathibabu8608 Год назад

    Eni Complaint Koduthitu Anthu Karyam. Allam Kazhinjallo.

  • @GomathyGomathy-sn5jl
    @GomathyGomathy-sn5jl Год назад

    Pavam doctor Aa patti support doctor so sad😭😭😭😭

  • @maximusthegoldencat
    @maximusthegoldencat Год назад

    ente persian poochakk aural hematoma undaayrnn... avnte right earl... kannur district hospitalil ninna chythath..... avr nalla reethiyil chythath kond avn ok aayi.... kazhinja kollam march 24 aa chythath ... nalla reethiyil operation nadannu... avan ippol nalla happy aanu.... ippo 3 vayass aavaaraayi... may 4 n ...

  • @liminup4131
    @liminup4131 Год назад +1

    Well said doctor.....onnumariyaatha kureyennam ariyaatha pani cheyyunnundu....aalkaar ithu mindillaa....vyajanmaare valarthunnath janangal thanneyaanu..... manusyanmaarude ccase lum ithe sthithi thanne....vyajan chikithsich prasnasyaal aalkaar mindilla....padicha doctor mosam avasthayilulla rogiye maximum rakshikaan nokiyittu rakshapetillenki aake prasnamaanu.... rakshikaan pattunna rogiye vyajan konnaal ivide chodhikaam aarumilla🙄

  • @aswanthkannan1418
    @aswanthkannan1418 Год назад

    Dr.. ente dog nte eye nn chuttum Romam povunnu...mouth ll olla black colour oke poyi thodagunnu..... help cheyyan kazhiyumo 🙏

  • @RDEditz07
    @RDEditz07 Год назад +1

    Poor voiceless😔😔😔

  • @drsureshkumarpillai
    @drsureshkumarpillai Год назад

    Please Edit the Video wherever you told kollam medical College 😢,Most of the client opt for cheaper/para veterinary staff for treatment ease

  • @vettech
    @vettech Год назад

    Johnson ennu parayunna LI alle itu?

  • @Devuttyraj
    @Devuttyraj Год назад

    Owner k complaint kodukan pattille 🤔 avanu eppo engane und .. update cheyyumo ... 😒

  • @Achuonly2016
    @Achuonly2016 Год назад

    Full support dr👍

  • @HoofDr
    @HoofDr Год назад +1

    Complaint to iva and ksvc

    • @DearPetsByDrAmithy
      @DearPetsByDrAmithy  Год назад +1

      Given

    • @srcsarathrc7
      @srcsarathrc7 Год назад +3

      Oru karyavumilla

    • @ananduvinayan8000
      @ananduvinayan8000 Год назад

      കംപ്ലയിന്റ് കൊടുത്തിട്ടു എന്തെങ്കിലും actions edutho

  • @ananduvinayan8000
    @ananduvinayan8000 Год назад

    കംപ്ലയിന്റ് കൊടുത്തിട്ടു എന്തായി

  • @jayanarayananc7222
    @jayanarayananc7222 Год назад

    Live stock inspector.... Avar എന്ത് work ആണ് ചെയ്യുന്നത്

  • @meghacchakku8757
    @meghacchakku8757 Год назад +1

    Name parayanamarnu. Ithupole mindapranikale upadravikunnavne okke Dr paranjathupole thanneyan cheyyandath. Nerit poyi randangu pottika. Athukond use onnum illenkilum it's better than our rules

  • @bindhup5025
    @bindhup5025 Год назад +2

    ഡോക്ടർ, ആ ഡോക്ടറുടെ പേര്പറഞ്ഞില്ലങ്കിൽ പിന്നയും ആരെങ്കിലും കൊണ്ടുപോയി. തലവെച്ച് കൊടുക്കില്ലേ. നമ്മൾ ജീവനെ പോലെ കൊണ്ടു നടന്നീട്ട് ഒരുത്തനു കൊല്ലാൻ കൊടുക്കണോ?

    • @DearPetsByDrAmithy
      @DearPetsByDrAmithy  Год назад

      Dear Bindhu ath oru veterinary dctr alla..livestock inspector ane.

    • @bindhup5025
      @bindhup5025 Год назад +2

      @@DearPetsByDrAmithy ok മനസിലായി, ഡോക്ടർ എന്ന് അറിയാതെ എഴുതിപ്പോയതാണ്, എനിക്കും ഉണ്ട് ഒരു റോട്ട് ഞങ്ങളുടെ ജീവനാണ് അവൻ

    • @vettech
      @vettech Год назад +3

      Johnson

  • @ranjithmvet
    @ranjithmvet Год назад

    He should be dismissed from the job

  • @MohammadAshiq-oh4cv
    @MohammadAshiq-oh4cv Год назад

    Good information to the public doctor, full support 💪💪

  • @MohammadAshiq-oh4cv
    @MohammadAshiq-oh4cv Год назад

    Good information to the public doctor, full support 💪💪

  • @MohammadAshiq-oh4cv
    @MohammadAshiq-oh4cv Год назад +1

    Good information to the public doctor, full support 💪💪