'പൂങ്കാറ്റേ പോയി ചൊല്ലാമോ ' മധുരഗാനവുമായി അഫ്സലും ഹനൂനയും.....

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 227

  • @manafmetropalace6770
    @manafmetropalace6770 2 года назад +56

    അഫ്സൽക്കാ നിങ്ങൾ ഒരു സംഗീത കടലാണ് ആ മോളും നന്നായി പാടി. ഓർക്കസ്ട്രാ amezing ഒരു രക്ഷയുമില്ല.
    big salute all of

  • @jmshajahan1257
    @jmshajahan1257 2 года назад +74

    പാട്ടിനനുസരിച്ച് പാടിയവരുടെ ശബ്ദ ക്രമീകരണത്തിൽ പാടുന്ന ഹനുനക്ക് അഭിനന്ദനങ്ങൾ 💖👌

  • @rashidnp8904
    @rashidnp8904 2 года назад +54

    രണ്ടു ഐശ്വര്യമുഖങ്ങൾ രണ്ടു അനുഗ്രഹീത ശബ്ദങ്ങൾ രണ്ടാളും തകർത്തു ❤❤❤

  • @nabeelmk5243
    @nabeelmk5243 2 года назад +24

    അഫ്സലിക്കാനേ ഇവിടെ ജഡ്ജ് ചെയ്യല്ലേ ,, he’s one of a talented singer … ഹനൂന നന്നായി പാടി ...

  • @sijisiji3659
    @sijisiji3659 2 года назад +40

    2022ൽ കാണുന്നവരുണ്ടോ ഒരു രക്ഷേം ഇല്ല അടിപൊളി രണ്ട് പേരും തകർത്തു പാടി ❤❤❤❤❤❤❤

  • @jamesmathew1880
    @jamesmathew1880 Год назад +50

    ❤ അഫ്സൽ ഇക്കയ്യയുടെ ഫാൻസ് ഉണ്ടോ❤ 2023 ൽ❤ കേൾക്കുന്നവർ ഉണ്ടാേ❤❤❤❤❤❤❤❤❤❤

  • @shijisuzanne6497
    @shijisuzanne6497 3 года назад +47

    അഫ്സൽ ഇക്കാ ❤😘🥰😍😍😍😍ഹനുന സൂപ്പർ മോളു w😘😘😘😘

  • @akbarniyas4383
    @akbarniyas4383 3 года назад +49

    afsalikka jaada illath singer song poli

  • @SIRU_Thalikulam
    @SIRU_Thalikulam 2 года назад +9

    ജഡ്ക്ജസൈൻ്റെ കോപ്ലിമെൻ്റ് സ്വീകരിക്കുമ്പോൾ അഫ്സൽ ഒരു കണ്ടസ്റ്റൻ്റിൻ്റെ വിനയത്തോടെ നിൽക്കുന്നു 😍😍

  • @sadasivanpillair.5028
    @sadasivanpillair.5028 2 года назад +9

    Super performance മോളെ ഒരായിരം ആശംസകൾ നേരുന്നു👌👌👌👌👍👍👍❤️❤️💐💐💐

  • @prasanthkbbeenamol4671
    @prasanthkbbeenamol4671 3 года назад +36

    എൻ്റെ ഇക്കാ കലക്കി മോളും സൂപ്പർ

  • @shyjuksongsk6636
    @shyjuksongsk6636 3 года назад +31

    അഫ്സൽ ഇക്ക🤍 അഫ്സൽ ഇക്ക💛 അഫ്സൽ ഇക്ക❤️ അഫ്സൽ ഇക്ക💜 ഇക്കയുടെ ആദ്യ സിനിമാ പാട്ട് മുതൽ എന്റെ കൈയിൽ പഴയ കാസറ്റിൽ ഉണ്ടായിരുന്നു. 2 കാസറ്റിൽ ഇക്കയുടെ പാട്ട് മാത്രം,,,,, കാസറ്റ് വെക്കുന്ന പെട്ടിയിൽ ഇക്കയുടെ photo വെച്ചു,,,,, ആ ഫോട്ടോ ഇപ്പോഴും എന്റെ കൈയ്യിൽ ഭദ്രം,,,,

  • @renjithkunjumon2918
    @renjithkunjumon2918 2 года назад +15

    രണ്ടുപേരും സൂപ്പർ ആയി പാടി. Happy ഈദ് ❣️❤️

  • @reenavijayan7306
    @reenavijayan7306 3 года назад +16

    Hanoona mole super adipoli molu God bless you 💕💕💕💕💕💋💋

    • @salimmonu3890
      @salimmonu3890 3 года назад +1

      സൂപ്പർ വോയ്‌സ്

  • @sajisamuel2452
    @sajisamuel2452 3 года назад +15

    ഹനൂന നല്ലതായി പാടി. God bless you.

  • @ambikan6307
    @ambikan6307 2 года назад +5

    നന്നായി പാടി ഹനു നമോളേ ഭയങ്കര ഇഷ്ടമാണ്

  • @ramlaka6532
    @ramlaka6532 Год назад +5

    രണ്ടാളും മനോഹരമായി പാടി ♥️♥️♥️

  • @sportszone4492
    @sportszone4492 2 года назад +9

    കുട്ടിയുടെ സൗണ്ട് കൊള്ളാം..her own sound..verity sound.. Not imitating anyone...

  • @sunilkumarkk6164
    @sunilkumarkk6164 Год назад +6

    നന്നായി പാടി 😍😍🎼🎼🎼രണ്ടാളും👌👌

  • @sasinair4071
    @sasinair4071 2 года назад +9

    സൂപ്പർ ആയിരുന്നു പാട്ട്, ഹനൂന 🥰🥰

  • @Sanoofer_Sanu
    @Sanoofer_Sanu 3 года назад +19

    യാ മോനെ അഫ്സലിക്ക 🥰😊😊🥰😊😘😘😘😘😘😘

    • @shamsuabdulla2148
      @shamsuabdulla2148 3 года назад +2

      ഇങ്ങള് ഇവിടേം ഉണ്ടല്ലേ ഞാനും ഉണ്ട് ട്ടോ 😀

    • @salimkwality6950
      @salimkwality6950 2 года назад +2

      ഞാനും 😄😄🥰

    • @shamsuabdulla2148
      @shamsuabdulla2148 2 года назад +1

      @@salimkwality6950 afsalikka orupad ishta

    • @salimkwality6950
      @salimkwality6950 2 года назад

      എനിക്കും.. 2000ത്തിൽ ഇദ്ദേഹത്തിന്റെ song കേൾക്കാൻ തുടങ്ങി യതാണ്...🥰🥰🥰

    • @salimkwality6950
      @salimkwality6950 2 года назад

      എനിക്കും.. 2000ത്തിൽ ഇദ്ദേഹത്തിന്റെ song കേൾക്കാൻ തുടങ്ങി യതാണ്...🥰🥰🥰

  • @shanthakumari227
    @shanthakumari227 2 года назад +5

    സൂപ്പർ ആയിട്ട് പാടി മോളെ സൂപ്പർ സൂപ്പർ

  • @rafitm1021
    @rafitm1021 Год назад +3

    Afsalka very nice voice molum nannayi paadi

  • @sanalsudhakaran2716
    @sanalsudhakaran2716 3 года назад +21

    good melodious song..they sung well...
    thanks to hanuna..sri.afsal...

  • @renjusuneesh1856
    @renjusuneesh1856 2 года назад +2

    ഒറിജിനലിനെ വെല്ലുന്ന ഓർക്കസ്ട്രാ....... ഫ്ലവർസിന്റെ....♥️♥️♥️♥️♥️

  • @Nishanjnishanj
    @Nishanjnishanj 2 года назад +4

    Hanoona&Afsalchettan Excellent 👏👏👏👍orchestra Tabla jainchettan, Mridangam murali chettan, Aromal. Ellarum super 👏👏👏👏👏🥰🥰🥰🥰🥰

  • @soniyaravindran4370
    @soniyaravindran4370 3 года назад +10

    Hanoona fans❣❣❣❣❣❣❣❣❣❣❣❣❣

  • @faizafami6619
    @faizafami6619 3 года назад +25

    Nostalgic song, Afsalikka I love your voice and style of singing

  • @janakiramdamodar
    @janakiramdamodar 3 года назад +11

    ഹൃദ്യമനോഹരശബ്ദത്തിനുടമ ഹനൂനമോളൂട്ടീ.

  • @augustinejollythomas7092
    @augustinejollythomas7092 2 года назад +7

    Very nice singing by both of you👌👌

  • @durairajaraman7144
    @durairajaraman7144 Год назад +1

    Wow,afzal outstanding performance.Awesome

  • @navasnavaskk8553
    @navasnavaskk8553 Год назад +2

    ഓർകസ്ട്ര അടിപൊളി, അഫ് സൽക്ക, ഹനൂന super.

  • @rkobuddy-188.
    @rkobuddy-188. 3 года назад +13

    My favorite singer Hanoona❤️❤️

  • @ksk4831
    @ksk4831 Год назад +2

    അഫ്സൽ മാപ്പിള great

  • @farshadpt6669
    @farshadpt6669 2 года назад +8

    Hanona voice ♥️

  • @sreejithp4718
    @sreejithp4718 3 года назад +4

    അഫ്‌സൽക പാടിയ spb സാറിന്റെ ബഹുത് പ്യാർ കർത്തെ എന്ന പാട്ട് എനിക്ക് ഒന്ന് കേൾക്കാണം

    • @aslamnewworld1005
      @aslamnewworld1005 3 года назад

      🤞🤞🤞🤞

    • @aslamnewworld1005
      @aslamnewworld1005 3 года назад +1

      തെരേ മെരേ ബീച്ച് മേം afsal ഇക്ക
      പാടി കേട്ടിട്ടുണ്ടോ?
      പോളിയാണ് 👌👌👌👌👌

    • @ahammedkoya996
      @ahammedkoya996 2 года назад

      ബഹുത് pearkarthe

    • @rafiap9662
      @rafiap9662 2 года назад

      Afsalikka poliyaanu

  • @nisanavas8377
    @nisanavas8377 2 года назад +1

    Sooper randaalum my fvrt singer afsalikkaaa

  • @Jasel-fu5xd
    @Jasel-fu5xd 3 года назад +3

    അഫ്‌സൽക ചക്കരെ ... തകർത്തു കളഞ്ഞല്ലോ ....

  • @rahmathhakeem6386
    @rahmathhakeem6386 3 года назад +5

    Muthanu afsalka

  • @shanthakumari227
    @shanthakumari227 2 года назад +1

    സൂപ്പർ ആയിട്ട് പാടി മോളെ സൂപ്പർ ഹായ് ഹായ്

  • @nabeel_b10
    @nabeel_b10 3 года назад +9

    Afsalkka 😍🥰

  • @aneeshashafeek374
    @aneeshashafeek374 3 года назад +7

    Afsalikka ♥️ Hanoona 👍♥️♥️♥️♥️

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 2 года назад +3

    ഹനൂന..സൂപ്പർ മോളേ..ഒരുപാട് ഇഷ്ടം💐💐

  • @meharuzzalthu6233
    @meharuzzalthu6233 3 года назад +6

    Afsalikkaa 💓💓💓

  • @shynil7860
    @shynil7860 3 года назад +12

    സൂപ്പർ 💕💕💕

  • @sujithdamodar5182
    @sujithdamodar5182 3 года назад +4

    Hanoo afzal super ❤️

  • @ansarpk6172
    @ansarpk6172 3 года назад +3

    Afsalum hanoona molum sooperr

  • @aksgamer5056
    @aksgamer5056 2 года назад +3

    Super song old എനിക്ക് estapettu രണ്ട് പേരും പൊളിച്ചു തകര്‍ത്തു God bless you 🌹🌹🌹🌹👍👍👍👍👌👌👌😍😍😍

  • @sharafk1227
    @sharafk1227 3 года назад +7

    Afsalka kidu🔥🔥❤️

  • @shamsudeenth5113
    @shamsudeenth5113 Месяц назад

    Okay "SUPER" Please be continued. Thanks
    continued 5:44

  • @shanthakumari227
    @shanthakumari227 2 года назад +2

    സൂപ്പർ ആയിട്ട് പാടി സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ

  • @sajithkumar2018
    @sajithkumar2018 3 года назад +3

    നേഹമോൾ വയലിൻ സൂപ്പർ !

  • @shantanayar1429
    @shantanayar1429 3 года назад +3

    What versatility!

  • @ajayakumar245
    @ajayakumar245 2 дня назад

    Super voice

  • @abdhurahmanrahman174
    @abdhurahmanrahman174 3 года назад +2

    Super ikka hanu

  • @jaleelka9198
    @jaleelka9198 3 года назад +48

    അഫ്സലികാനെ ഇവിടെ ജഡ്‌ജ്‌ ചെയ്യാൻ പാടില്ല,. ഞാൻ മനസ്സിലാകുന്നു ഫിലിമിൽ അഫ്സലികനെ വേണ്ടത് പോലെ ഉപയോഗച്ചില്ല എന്ന് തോന്നുന്നു

    • @prasanthkbbeenamol4671
      @prasanthkbbeenamol4671 3 года назад +4

      മലയാളിയുടെ അഭിമാനം തന്നെയാണ്

    • @faizafami6619
      @faizafami6619 3 года назад +1

      They did not judge him, just said some positive comments

    • @dreamer-xs6on
      @dreamer-xs6on 2 года назад +2

      ഉപയോഗിച്ച്. അദ്ദേഹം പിന്നണി ഗാനരംഗത്ത് വന്ന കാലത്ത് ഒരുപാട് ഒരുപാട് ഗാനങ്ങൾ കിട്ടി. ഇന്ന് 1000 പാട്ടുകാർ ഉണ്ട്. ഇവർക് കെ ഏത്ര പാട്ട് ഒരു വർഷം കിട്ടുന്നത് ? എല്ലാം കൂടെ വച്ചു നോക്കുമ്പോ അഫ്സൽ നെ മലയാളം പരിഗണിച്ച് ഇല്ല എന്ന് പറയാൻ വയ്യ

  • @skbekal976
    @skbekal976 2 года назад

    Hanuna very beautiful god bless you

  • @zubairarchitecture6307
    @zubairarchitecture6307 2 года назад +1

    Afsalkaaa..sooper...

  • @user-rv6ib8rf3k
    @user-rv6ib8rf3k Год назад

    Afsal SPB yude paattu assalaayi paadi congratulations

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 года назад +1

    Hanoona molu congrats and afsal bai

  • @muhammedsinanmk9175
    @muhammedsinanmk9175 3 года назад +3

    Super 👍👍😍

  • @factstalks7206
    @factstalks7206 2 года назад +2

    Pwoli.. Afsalkka❤

  • @ramakrishnansramakrishnan1910
    @ramakrishnansramakrishnan1910 2 года назад +1

    Hanoona.super.voice

  • @raveendranok5362
    @raveendranok5362 8 месяцев назад

    ❤ രണ്ടു പേരും തകർത്തു

  • @balachandranc.a.7310
    @balachandranc.a.7310 3 года назад +4

    This song help to communicate the feelings ..... .........

  • @shahulhameedh4448
    @shahulhameedh4448 3 года назад +2

    Molum miamolum annuwinner🥰🥰😍👍👍👍👍👍👍👍

  • @shyamarkrishna2844
    @shyamarkrishna2844 3 года назад +2

    Super mole

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад

    ദൈവം അനുഗ്രഹിക്കട്ടെ ❤️🌹....... 👍

  • @mathewmalayil1
    @mathewmalayil1 7 месяцев назад

    Agsal
    Very bite performance in Dubai and all other gGulf Countries

  • @sunithamohan1934
    @sunithamohan1934 3 года назад +4

    Super ❤️❤️

  • @AbdulKader-es3dl
    @AbdulKader-es3dl 3 года назад +2

    അടിപൊളി

  • @sreenisreeni3845
    @sreenisreeni3845 3 года назад +2

    Poli kidu 😘😘😘

  • @kasimkp462
    @kasimkp462 2 года назад +1

    Afsal polichu

  • @shantanayar1429
    @shantanayar1429 3 года назад +8

    Afsal is a very good singer.

  • @user-rv6ib8rf3k
    @user-rv6ib8rf3k Год назад

    Afsalum Hanoonayum koodi assalaayi paadi nallarasamaayi congratulations

  • @kamarudheenabdulrahman8971
    @kamarudheenabdulrahman8971 8 месяцев назад

    super 👌👌

  • @alghazalstudio7243
    @alghazalstudio7243 2 года назад

    wow afsal super super super hanoona

  • @muhabath1964
    @muhabath1964 3 года назад +3

    Orunal malayalam cinima intstyil athikam ulppedithathe poya theera nashttamayirikkum afsalkka

  • @bossmedia9836
    @bossmedia9836 2 года назад +1

    അഫ്‌സൽ ഇക്ക 🌹🌹🌹🌹🌹

  • @haadishbakes3064
    @haadishbakes3064 2 года назад

    Wowww.pwolich afsal oru rakshayum ila

  • @risharishurishu7706
    @risharishurishu7706 3 года назад +1

    Excellent

  • @thomaskutty6986
    @thomaskutty6986 2 года назад

    Good singing

  • @unnimolchinnuz3221
    @unnimolchinnuz3221 2 года назад

    Masha alla mole umma

  • @biswasbichu
    @biswasbichu 9 месяцев назад

    Vidhuprathap padinu kiduvay

  • @pramodpk7392
    @pramodpk7392 2 года назад

    Suppersong,,,,,,

  • @mathewmalayil1
    @mathewmalayil1 7 месяцев назад

    True .dung eell

  • @musthfamusthafa9730
    @musthfamusthafa9730 2 года назад +1

    Poilichu🥰🥰🥰

  • @thahaziyad187
    @thahaziyad187 Год назад

    2023 ലും കാണുന്നുണ്ട്.... സൂപ്പർ

  • @ajmalroshan9995
    @ajmalroshan9995 3 года назад

    Super👍mol nannaayi paadi tto

  • @caretaker2055
    @caretaker2055 11 месяцев назад

    Afsal. Sweeeeeeeeet

  • @jabbu83
    @jabbu83 9 месяцев назад

    ഹനു 😍&അഫ്സൽ ❤️

  • @Thahir_ckd
    @Thahir_ckd Год назад

    അഫ്സൽക പൊളി

  • @darsanakunjumon8671
    @darsanakunjumon8671 3 года назад +1

    Afsal ikka ♥️♥️♥️

  • @ksk4831
    @ksk4831 Год назад

    അഫ്സൽ the great

  • @alinaharisnaharis6785
    @alinaharisnaharis6785 2 года назад

    Afsalkka love u

  • @tkutty8355
    @tkutty8355 2 года назад +1

    🎶👏🏻🔥

  • @akbarca2956
    @akbarca2956 Год назад

    Afsalum Hanoonayum chernnu assalaayi paadi AbhinandAnangal

  • @raghavanchaithanya9542
    @raghavanchaithanya9542 Месяц назад

    Poonkattesooparayi

  • @masthanmv3734
    @masthanmv3734 Год назад

    Afsalka ishttam

  • @jamalponnani1651
    @jamalponnani1651 7 месяцев назад

    ❤❤❤❤