തുടയുടെ മുൻവശത്തേ തരിപ്പും വേദനയും |Meralgia Paresthetica

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 302

  • @basheerrumman2809
    @basheerrumman2809 Год назад +11

    സാറിന് അള്ളാഹു ആരോഗ്യവും ദീർഗായുസും നൽകട്ടെ

  • @anilmathewkadumbisseril5371
    @anilmathewkadumbisseril5371 28 дней назад +1

    ഈ പ്രശ്നം വന്നിട്ട് ഇപ്പൊ ആ ഭാഗത്തു പുകച്ചിൽ വന്നപ്പോഴാണ് ഞാൻ ഈ വീഡിയോ സെർച്ച്‌ ചെയ്തത്.. താങ്ക്സ് ഡോക്ടർ 🙏🙏

  • @Rose_vadakkedathu
    @Rose_vadakkedathu Месяц назад +1

    എനിക്കും ഇപ്പൊൾ ഈ പ്രശ്നം ഉണ്ട്... So onnu search cheythu nokkiyatha... Useful video.. 😍

  • @rajanimadhu3132
    @rajanimadhu3132 Год назад +8

    കുറെ നാളായി ഞാനും ഈ പ്രശ്നം നേരിടുന്നത്. ഇപ്പോഴാ ന്ന് വിശദമായി അറിയാൻ കഴിഞ്ഞത്.

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Год назад +8

    Thank u doctor...
    ഈ തരിപ്പും ഇടക്ക് വേദനയും തൊട്ടാൽ അറിയാത്തപോലെ മരവിപ്പും എനിക്കുണ്ട്...

  • @Richu2010
    @Richu2010 3 года назад +9

    എനിക്ക് 10വർഷമായി വലതുകാലിൽ മുട്ടിന് താഴോട്ട് പെരുപ്പ് ഉണ്ട്. MRI യിൽ ഇടുപ്പിൽ നിന്നും തുടയിലേക്ക് വരുന്ന ഞരമ്പിന്റെ പ്രശ്നം ആണെന്നും നീർക്കെട്ട് മാറാൻ ഉള്ള മെഡിസിനും കഴിച്ചു. കൂടാതെ സാറ് മുമ്പ് ഒരു വീഡിയോയിൽ കാണിച്ചു തന്ന exercise സ്ഥിരമായി ചെയ്തു. ഇപ്പോൾ താഴോട്ടുള്ള പെരുപ്പ് മാറി ഈ വീഡിയോയിൽ പറഞ്ഞതുപോലെ തുടയുടെ സൈഡിൽ ആണ് പെരുപ്പ്. ഇനി ഈ exercise ചെയ്തു നോക്കാം. സാറിന്റെ വീഡിയോകൾ വളരെയധികം helpful ആണ്(ഒരിക്കൽ സാറിനെ ഫോണിൽ വിളിച്ചു advice തേടിയിരുന്നു. നന്ദി 🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +2

      So happy to know that 😊

    • @beautiylady
      @beautiylady Год назад

      നിങ്ങൾ ഏത് ഡോക്ടറെയാ കാണിച്ചത്

  • @reenajojo
    @reenajojo Год назад +3

    Very informative and useful information 😊 thankyou so much 🙏

  • @hamdprayerdres786
    @hamdprayerdres786 5 дней назад

    Kure verdios nokki. Onnum ente asugam ayirunnilla. Ippo ningalude veedio correct ende prashnagalan. Thanks ini edonn cheyd enik ente asugam mattanam. Inshallah

  • @hasirazi9455
    @hasirazi9455 2 года назад +3

    സർ 14 വർഷമായി എനിക്ക് ഇത് തുടങ്ങിയിട്ട് മൂത്ത മോനെ ഗർഭിണിയായപ്പോൾ തുടങ്ങിയതാണ് ..ഇപ്പഴാണ് ഈ വീഡിയോ കണ്ടത്..ഇപ്പോൾചെറുതായി എക്‌സൈസ് തുടങ്ങിയപ്പോൾ തുടയിലെ മസില് ഭയങ്കര വേദന തോന്നുന്നു..

  • @hamalkh9903
    @hamalkh9903 3 месяца назад +3

    എനിക്ക് ഉണ്ട് പേടിച്ചിരിക്കുക ആയിരുന്നു വീട്ടിൽ പറയാതെ ഇപ്പൊ സമാധാനം ആയി

    • @diljith-f6d
      @diljith-f6d 2 месяца назад

      bro ഇപ്പോ എങ്ങിനെ ഉണ്ട് sughamayo എനികും ഉണ്ട് ഈ പ്രശ്നം തുടങ്ങിയിട്ട് 3 ദിവസം ആയി

  • @abdhurahman9402
    @abdhurahman9402 Год назад +5

    Dr കാൽ തുടയിൽ ചെറിയ നൂ ല് പോലെ ത്തെ നേരമ്പ് കഷ്ണം മായി നിൽക്കുന്നു നില നിർത്തിൽ ചുക്കപ്പ് നിരത്തിലും കാരണം എന്താണ് പറഞ്ഞു തരണം sumayya🙏🙏🙏🙏

  • @mubashiramubashira5988
    @mubashiramubashira5988 4 месяца назад +1

    Thanks എനിക്ക് ഇപ്പോൾ ഉണ്ട് ഞാൻ pragnant ആണ് പെടന്നു പേടിച്ചു

  • @vidyaraj4422
    @vidyaraj4422 Год назад +20

    തുടയുടെ ഭാഗത്തു നീർവീക്കം എന്ത് കൊണ്ടാണ്? കാലുകളിലും വേദന ഉണ്ട്

    • @Chromehistory_
      @Chromehistory_ 8 месяцев назад

      Poyo vedhana

    • @sarathkunhusarathkunhu93
      @sarathkunhusarathkunhu93 8 месяцев назад

      🤣🤣​@@Chromehistory_

    • @Chromehistory_
      @Chromehistory_ 8 месяцев назад

      @@sarathkunhusarathkunhu93 എന്താടാ ഫുണ്ടെ 🤣

    • @mjgrid6335
      @mjgrid6335 4 месяца назад +1

      Muscle stiffness aayirikum massage cheytha mathy thaylam useythitt maarum

    • @shanoobpulakkal
      @shanoobpulakkal 2 месяца назад

      Same

  • @semeenayoosuf6527
    @semeenayoosuf6527 11 месяцев назад +1

    Dr valare nanni visadhmayi paranju thannathinu

  • @sathidevi8261
    @sathidevi8261 2 года назад +3

    Very good information ation, thank you very much

  • @sheebah9185
    @sheebah9185 Год назад +1

    🙏🙏 valare upakarapredhamayi

  • @EdathittaGirish
    @EdathittaGirish 3 месяца назад +1

    വലത് തുടയുടെ വലതുവശത്തായാണ് ഇങ്ങനെ സംഭവിക്കുന്നത് . തുടക്കത്തിൽ നില്ക്കാൻ പ്രശ്നമുണ്ടാകും . നിൽക്കുമ്പോൾ വേദന വരും . പിന്നീട് തൊടുമ്പോൾ മാത്രമാകും . ചൂട് നൽകിയാൽ വലിയ ആശ്വാസം ലഭിക്കും .

  • @shalinipv1941
    @shalinipv1941 2 года назад +4

    നന്ദി ഡോക്ടർ...🙏🙏🙏

  • @jollywilsonwilson7440
    @jollywilsonwilson7440 Год назад +1

    Dr Thank you so much ur information very very good intelligent and help me 🙏

    • @mohamedrasheed6492
      @mohamedrasheed6492 2 месяца назад

      ഡോക്ടർ എന്റെ വലതു കാലിന്റെ മുട്ടിനുതഴെ മരവിപ്പ് അനുഭവപ്പെട്ടു ഒരു നുറോ കോൺസൽതന്റിനെ കണ്ടു oruMRI SCAN എടുത്തു റിസൾട്ടിൽ സ്പെസസം ഉണ്ടാക്വനുള്ള സാധ്യത പറഞ്ഞിരുന്നു ഇപ്പോൾ ഞരമ്പ് വലിവ് കൂടുതലായി അനുഭവപ്പെടുന്നു കടുത്ത വേദനയും ഉണ്ട് ഇപ്പോൾ മുട്ടിനു താഴെ പെരുപ്പും ഉണ്ട് നടക്കുന്നതിനു ബുദ്ധിമുട്ടുണ്ട് ഇവിടെ പറഞ്ഞ excercise കൾ ഫലപ്രദ മാണോ

  • @worldwatch5440
    @worldwatch5440 2 года назад +6

    Thank you Doctor 🙏👍

  • @Anjalikunjuss2021
    @Anjalikunjuss2021 Год назад +1

    എനിക്ക് വലതു കൈ ഷോൾഡർ മുതൽ ഭയങ്കര വേദന മുഴ പോലെ വീർത്തിട്ടുണ്ട് അവിടെ നിന്ന് താഴെ വിരൽ വരെ ഭയങ്കര വേദന വിരലിന്റെ ഞരമ്പ് തളരുന്നു കാലിന്റെ തുട അതേപോലെ

  • @sameeramalayil6477
    @sameeramalayil6477 Год назад +1

    Thankyou ഡോക്ടർ

  • @prakasprakasan8150
    @prakasprakasan8150 2 года назад +2

    Nalla pukachil Nalla maravippu balakuravundu

  • @abdhurazak728
    @abdhurazak728 2 года назад +2

    Lot of thanks....very use full...I was fear of this pain...IAM pregnant how can I stretch and doing exercises?

  • @abhinavkrishna478
    @abhinavkrishna478 Год назад +2

    Thank you Doctor

  • @sujinikc9289
    @sujinikc9289 2 месяца назад

    എന്റെ തുടയിലും ഇതുപോലെ നല്ല വേദനയുണ്ട് അവിടെ തൊടുമ്പോൾ അവിടെയുള്ള മസ്സിൽസ് piece piece ആക്കി വച്ചിരിക്കുന്നത് പോലെയാണ് തോന്നുന്നത്

  • @domnicsavio9048
    @domnicsavio9048 Год назад

    Very useful information thank you sir

  • @loveshore.....5637
    @loveshore.....5637 Год назад +2

    Thnx dr, എന്റെ വേദന മാറി ❤❤❤

    • @faizalkhubaira
      @faizalkhubaira Год назад +1

      Engine mariyath.ningal enth cheydath

    • @loveshore.....5637
      @loveshore.....5637 Год назад

      @@faizalkhubairaഈ same exercise ചെയ്താൽ മതി👍🏻👍🏻

  • @shrindhaks2817
    @shrindhaks2817 4 месяца назад +1

    Thank you sir.......

  • @loveshore.....5637
    @loveshore.....5637 Год назад +4

    Football കളിച് തുടയുടെ front ഭാഗത്തു muscle pain വന്നു......ഇടയ്ക്കിടെ കളിക്കുമ്പോൾ വരുന്നുണ്ട്...... ഈ exercises ചെയ്താൽ മാറുമോ sir....

    • @loveshore.....5637
      @loveshore.....5637 Год назад

      Thnx dr, എന്റെ വേദന മാറി ❤❤❤

  • @shadak5477
    @shadak5477 8 месяцев назад +2

    Thankyou sir😊

  • @meenakshikanat3060
    @meenakshikanat3060 2 года назад +3

    Thank U Sir. I am also suffering from MeralgiaParesthetica. Very useful information..

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      Most welcome 😊

    • @chandramohananputhukulam7562
      @chandramohananputhukulam7562 Год назад

      @@chitraphysiotherapy7866 Dr - ഇരിക്കുന്ന ഭാഗം വലത് ഭാഗം ചൂടും പൊകച്ചിലും ഉണ്ട്
      കാലിലേക്കും ഇതേ വേദന അനുഭവപ്പെടുന്നു.
      exercise ചെയ്താൽ മാറുമോ

  • @remyavijayan4551
    @remyavijayan4551 2 года назад +4

    Sir enikum undu same avstha, Kore year ayi thudangiyitu oru padu doctor mare kanichu but phalamundayilla serikum ippazha asugam manasilaye . Nalla pukachilund entho kuthunna Pole vedhanayum undu. Kalinu oru bala kuravu thonnunnund, Sir paranja excersis chaithu Nokkam

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      തീർച്ചയായും ചെയ്തു നോക്കുക, ആശ്വാസം ലഭിക്കും. മൂന്നാഴ്ചയ്ക്കുള്ളിൽ വ്യത്യാസം അനുഭവപ്പെടുന്നില്ല എങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പി ക്ലിനിക് ചെന്നിട്ട് ഇലക്ട്രിക്കൽ സ്റ്റിമുലേഷൻ ചെയ്യുക

    • @gayathrisb318
      @gayathrisb318 3 месяца назад

      Hi kuravundoo

  • @elberinwilfred938
    @elberinwilfred938 2 года назад +2

    ThanQ 🙏

  • @Rahimabi-sm8ym
    @Rahimabi-sm8ym 6 месяцев назад

    കുറെ നാളായി ഞാനും ഈ പ്രശ്നം നേരിടുന്നുണ്ട്തുടയുടെ മുൻ ഭാഗത്ത് തരിപ്പ്

    • @diljith-f6d
      @diljith-f6d 2 месяца назад

      bro ഇപ്പോ എങ്ങിനെയുണ്ട് വേദന മാറിയോ എനിക്കും ഇതേ പ്രശ്നം ഒരു 4 ദിവസമായി ഉണ്ട്

  • @jayajaya9451
    @jayajaya9451 19 дней назад

    ഇതുപോലെ എനിക്കുണ്ട്

  • @ashrafkuniyil2588
    @ashrafkuniyil2588 2 года назад +4

    സാർ നാട്ടുവിന്റെ ഇടത് ഭാഗത്ത്‌ വേദനപ്പോൾ mri സ്കാൻ അടുത്തപ്പോൾ ഡിസ്ക് തള്ളി ഞരബിൻ തട്ടിയതുകൊണ്ട് ഇട്ടതുകാലിന്റെ മുട്ടിന്ന് താഴെ മുൻഭാഗത്തു ഒരു വരപോലെ തെരുത് പോയിരിക്കുന്നു തൊട്ടാൽ അറിയാത്തപോലെ അങ്ങയുടെ വ്യയാ യമം ചെയ്തപ്പോൾ നാട്ടുവേദനക് നല്ല സുഖംകിട്ടിയതിൽ അങ്ങയ്ക് ഒരു ബിഗ് സലൂട്ട് കാലിന്റെ തരിപ്പ് മാറുന്നില്ല അതിന് ഏന്താണ് ചെയ്യേണ്ടത് pls സാർ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      Thank you so much. മരവിപ്പ് വ്യായാമം കൊണ്ട് മാറുന്നില്ലെങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് അടുത്തുചെന്ന് TENS ചികിത്സ എടുക്കുക

  • @ramanithozhiyur7222
    @ramanithozhiyur7222 2 года назад +1

    Thank you sir I will try

  • @prabhathtt8781
    @prabhathtt8781 4 месяца назад +1

    എനിക്ക് അനുഭവം അഞ്ചുവർഷം ആയിട്ടുണ്ട്

  • @hajarabiaaju3367
    @hajarabiaaju3367 Год назад +1

    Thank you dr ❤️ ❤️

  • @hareeshkrishnan3951
    @hareeshkrishnan3951 2 года назад +4

    സർ എനിക്കും ഇടതു കാലിന്റെ തുടയിൽ മരവിപ്പും ചെറിയ കുത്തി കുത്തിയുള്ള വേദനയും ഉണ്ട് ചുമക്കുമ്പോൾ ഒരുമിന്നൽ പോലെ വേദനവരും സർ ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ. കാലിന്റെ തുടയുടെ ഒരു ചെറിയ ഭാഗത്താണ് ഉള്ളത് കുഴപ്പം ഉണ്ടോ sir

    • @jaleelpereyarath2936
      @jaleelpereyarath2936 10 месяцев назад

      Enikum same problam. Sugamayo? Entha chaidad

    • @CR7123CR7
      @CR7123CR7 Месяц назад

      ​@@jaleelpereyarath2936എനിക്കു ഉണ്ട് കുറെ അയി 😢

    • @CR7123CR7
      @CR7123CR7 Месяц назад

      എനിക്കും ഉണ്ട് മാറിയോ

  • @ashifanwer3014
    @ashifanwer3014 10 месяцев назад +1

    Thank you...

  • @user-ej2uy1oh5q
    @user-ej2uy1oh5q 26 дней назад

    ഒരു വർഷം ആയി. ആയുർവേദം കഴിച്ചു 3മാസം തിരുമലും, കിഴി, njavara almost ആയുർവേദത്തിലെ എല്ലാം ചെയ്തു എനിക്ക് ഒരു കുറവും ഇല്ല

  • @lathalathasasi7057
    @lathalathasasi7057 2 года назад +1

    .3.day. ayi.e. problem..undayirunne.video.kandu..chethu.nokki.thanku.sir🙏

  • @ravik7513
    @ravik7513 3 месяца назад

    Thasks doctor

  • @rajank5355
    @rajank5355 27 дней назад

    Sir എന്റെ തുടയുടെ മുൻവശത്ത് തരിപ്പ് ഉണ്ട് പിന്നെ കാൽ പദ ത്തി നടിയിൽ തരിപ്പ് അനുഭവപ്പെടുന്നു വണ്ണം കുറവാണ് ബിപി ഉണ്ട് ഇതിന് പ്രതിവിധി പറഞ്ഞു തരാമോ സാർ 🙏

  • @prakasprakasan8150
    @prakasprakasan8150 2 года назад +1

    Enikkum undu ethay prasnam

  • @jacks2118
    @jacks2118 2 года назад +1

    Enikumud sire orupad dr mare kanichu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ വ്യായാമങ്ങളും, അതിനോടൊപ്പം കോണ്ട്രാസ്റ്റ് ബാത്ത് ചെയ്യുക

  • @poojasyamlal7974
    @poojasyamlal7974 2 года назад +3

    Thank you sir. Pelvic floor problem ullavarkk.. Thudayile vedanakk ee excersice cheyymo?

  • @akhilsuresh1200
    @akhilsuresh1200 2 года назад +1

    Thanku Doctor 😍

  • @joseco5751
    @joseco5751 2 месяца назад

    Good🙏

  • @timiyashaji9950
    @timiyashaji9950 2 года назад +1

    Thank you so much 😍😍😍sir

  • @mahroofsulthanmr5493
    @mahroofsulthanmr5493 2 месяца назад

    Gud video ❤❤

  • @nishadcharummoodu4441
    @nishadcharummoodu4441 2 месяца назад

    ഈ പ്രശ്നം തുടങ്ങിയട്ടു ഒരാഴ്ച ആയി 🙏

  • @shafeeqn9590
    @shafeeqn9590 2 года назад +1

    ഈ പറഞ്ഞ ലക്ഷണങ്ങളല്ലാം ഉണ്ട് കൂട്ടത്തിൽ രണ്ട് സൈഡിലും ചൊറിച്ചിലും വേദനയും ഉണ്ട് അതും ഇതിൻ്റെ ലക്ഷണമാണൊ

  • @gokulmurali1742
    @gokulmurali1742 3 года назад +2

    Very Good Morning Sirjee😘😍🥰

  • @nabeelk1387
    @nabeelk1387 2 года назад +1

    Thankyou sir

  • @anandviews8245
    @anandviews8245 Год назад

    Nice sir

  • @Ccczzzworld
    @Ccczzzworld Год назад +1

    Dr enikk.. thida joint nu anu same maravip.. it means.. Anastasia edutha pole irikkunnu whyy ?? Same reason aano? Njn night kidann urngunna reethy de aano

  • @user-sz9bg8yw6t
    @user-sz9bg8yw6t 8 месяцев назад

    Tnx

  • @sajikumargopalan8170
    @sajikumargopalan8170 Месяц назад

    Surgeryundo

  • @basheernizami7798
    @basheernizami7798 3 месяца назад

    വലത് തുടയുടെ മുൻ ഭാഗത്ത് തുടയുടെ ജോയിൻ്റിൽ വേദന നിൽക്കുമ്പോൾ കൂടുതലായി വരുന്നു തുടയിൽ വേദനയും തരിപ്പും ഉണ്ട്

  • @sunuannajohn6125
    @sunuannajohn6125 2 года назад +1

    Ithynu kuduthal exercise reffer cheyamoo???

  • @sabnaedp5556
    @sabnaedp5556 2 года назад +2

    Sir thudayuda valathu saidil yappozhum oruvedhana vararund oru kulathippidikkunnath pole kure ayi nammal channanappadi itt irikkumpolum kal angane vekkumpolum vethana und yanth kondan

  • @nitheeshkumarbalakrishnan3410
    @nitheeshkumarbalakrishnan3410 2 года назад +2

    Sir ravile odan poyath thotta vedana. Enthu cheythal maarum

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ദിവസവും നാലോ അഞ്ചോ തവണ 5 മിനിറ്റ് വീതം വേദനയുള്ള ഭാഗത്ത് ഐസ് വെക്കുക

  • @sajeenashanvlog
    @sajeenashanvlog 2 месяца назад

    Pregnancy ulapo cheyavo exercise

  • @rajank5355
    @rajank5355 27 дней назад

    പുക വലി കാരണം ബ്ലോക്ക് ഉണ്ടായാൽ ഇങ്ങനെ ഉണ്ടാകുമോ സാർ 🙏

  • @shajavlog4274
    @shajavlog4274 2 года назад +2

    എനിക്ക് തുടയിൽ ഒരു കട്ടിയുള്ള മുഴ പോലെ ഉണ്ട് നല്ല ചൊറിയും ടൈറ്റ് ഉള്ള പേൻറെ ഇട്ടാൽ ഒക്കെ നല്ല ചൊറിച്ചിൽ ഉണ്ട് അത് എന്താണ് ഒന്ന് പറയാമോ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      അത് ഏതെങ്കിലും ഒരു രക്തക്കുഴൽ നിറഞ്ഞ് നിൽക്കുന്നത് ആവും. പത്തോ പതിനഞ്ചോ മിനിറ്റ് അടിവയറ്റിൽ ചൂട് വെക്കുക. ഒരു കാരണവശാലും ആ മുഴയുടെ മുകളിൽ ചൂട് വെക്കരുത്. ഒരാഴ്ച കൊണ്ട് വ്യത്യാസം വരുന്നില്ല എങ്കിൽ ഒരു ഡോക്ടറെ നിർബന്ധമായും കാണുക

    • @mercylouis4257
      @mercylouis4257 Год назад

      Enikyum same prashnam und doctor tharippum neeru polea veertthu erikyunnu thodumbol mattethil thodunna polea Thank you doctor

  • @spicycolours1095
    @spicycolours1095 3 года назад +3

    👍👍

  • @anudas8045
    @anudas8045 Месяц назад

    Eniku unde sir,scan cheyethu normal ane but vein kidannu pidakunnthupole athinu entha cheyuka🙏🙏🙏

  • @pkulangara1994
    @pkulangara1994 2 года назад +3

    എനിക്കുണ്ട്... മാറിയതായിരുന്നു covid വന്ന ശേഷം വീണ്ടും start ചെയ്തു

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ വ്യായാമങ്ങൾ തുടർച്ചയായി ചെയ്തുനോക്കൂ

    • @jacks2118
      @jacks2118 2 года назад

      Same enikum 29 vayasaa njan eth kodu poruthimuttukayan

  • @user-wd9it5xd6m
    @user-wd9it5xd6m 5 месяцев назад

    എന്റെ അമ്മയ്ക്കും ഇതേപോലെ അന്നു. ഡിസ്ക്കിന് agalchayund. അപ്പൊ ഈ exercise ചെയ്യാൻ പറ്റുമോ?

  • @varshasarath0133
    @varshasarath0133 2 года назад +1

    കാൽമുട്ട് കുത്തി വീണാൽ ഈ problem undakumo sir. Ethe lakshanangal enikkunud

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഞരമ്പിന് വലിവ് ഉണ്ടായാലോ, പേശികൾ ക്കുള്ളിൽ നീര് ഉണ്ടായി അതുവഴി ഞരമ്പ് ആമർന്നാലും ഈ ലക്ഷണങ്ങൾ കാണിക്കാം

  • @user-be8vw7qd9d
    @user-be8vw7qd9d 3 года назад +2

    Sir, Meralgia Paresthetica has made my life hell. Can't even wear pants due to hyper sensitivity in outer thigh. Please help. I am from Delhi.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      Start taking TENS therapy at a Physiotherapy Clinic and along with do the nerve glide I have suggested in this video, you will get an improvement for sure 👍🏻

  • @user-po8kl7wk1u
    @user-po8kl7wk1u 2 месяца назад

    Thigh pain relief

  • @ayishafahabiya8429
    @ayishafahabiya8429 2 года назад +1

    Ente molk thudayile jointinte avide vedana und ...idak varum enthayirikum kaaranm plz replay sir
    Molk age 12

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      കുഞ്ഞുങ്ങളുടെ അസ്ഥി വളരുന്ന പ്രായത്തിൽ ചിലരിൽ ഇങ്ങനെ കാണാറുണ്ട്. വേദന തോന്നുന്ന ഭാഗത്ത് 5 മിനിറ്റ് വീതം മൂന്നോ നാലോ തവണ ഐസ് വയ്ക്കുക. ഒരാഴ്ച ചെയ്തിട്ടും ആശ്വാസം ലഭിക്കുന്നില്ല എങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ ഫിസിയോതെറാപ്പിസ്റ്റ് നിയോ കാണുക

  • @09-akshay.s-8b8
    @09-akshay.s-8b8 2 года назад +1

    Sir ithu hyper acidity gas umaayi bandham undo?

  • @kaduk225
    @kaduk225 2 года назад +1

    Sir ente muttinu thazhe skininu cheriya maravip anubhavappdunnu

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക
      ruclips.net/video/BwInaO99r3I/видео.html

  • @abdulazeez.pandarathodi1726
    @abdulazeez.pandarathodi1726 Год назад

    Sir enik thudak tharipp nallam undakarund.nettellinte m.r.i eduthu.disc thallinikan enan parayunath.pls explain

  • @babysarada4358
    @babysarada4358 2 года назад +1

    🙏🙏🙏

  • @prakasprakasan8150
    @prakasprakasan8150 2 года назад +2

    Ennittu veenu paadham fracture aayi

  • @sijuleo1237
    @sijuleo1237 3 года назад +5

    സെയിം അവസ്ഥ എനിക്കുണ്ട് 😂😂😂

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യു... മാറ്റം വരും

    • @hamzakutty1763
      @hamzakutty1763 Год назад

      @@chitraphysiotherapy7866 സർ ഞാന് ഗൾഫ്ആണ് വിളിക്കുന്നത്സാർ ഇപ്പോൾ യൂട്യൂബിൽ കണ്ട അതേ തരിപ്പും ഇതു വല്ല എനിക്കുണ്ട് ഇപ്പോൾ ഞാൻ ഗൾഫിലാണ് വിളിക്കണേ ഇവിടെ ഗൾഫിൽ ഇതിനു വല്ല മരുന്നും ഉണ്ടോ എക്സൈസ് എടുത്തിട്ട്കാര്യമായിട്ട്മാറ്റമില്ല

  • @Anuslittlespace
    @Anuslittlespace 7 месяцев назад +1

    Enik പ്രെഗ്നൻസി cesarian kayinjit ipo 7 days ayitullu. Ithuvare pain ullath kond thudayile tharip shraddayil pettilla. Ipo 2/3 daysayit right side thuda muthal kal patham vare oru maravippund. Full time und. Ith ee asugamano. Ith maran njan enthan cheyyendath

  • @arifamujeeb9342
    @arifamujeeb9342 3 года назад +1

    Sir anik thodayude mughalbaghath bayaghra kulathi pidikughayan sir chumakumoolum nadakumboolum edupinde oru sidum bayaghra veedanayan Sir plees Sir riply

  • @shifnaswafvan2791
    @shifnaswafvan2791 Год назад

    Dr enik vedhanak ulla soochi vechath muthal thodayude pokkatt bagathayi nalla pain annn. Valla kuyappavum undo dr?

  • @safafp1958
    @safafp1958 Год назад

    Ie excercise pregnancy timil cheyyan pattoo....plz reply sir

  • @sahalvavasalammisbahi4094
    @sahalvavasalammisbahi4094 4 месяца назад

    വർഷങ്ങളായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ 😢😊

  • @user-sz9bg8yw6t
    @user-sz9bg8yw6t 8 месяцев назад +1

    Dr njan pregnant aan ee timil cheyyan patto plz reply. Dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  8 месяцев назад

      കമിഴ്ന്ന് കിടക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും വ്യായാമങ്ങൾ ചെയ്യാം.
      ഇലക്ട്രോ തെറാപ്പി ചികിത്സകൾ ചെയ്യാവുന്നതാണ്

  • @Lailaismail-yk5fl
    @Lailaismail-yk5fl Год назад

    medcine kazhikkano adho exercise maatram madhiyo

  • @user-tu7hk2gw4u
    @user-tu7hk2gw4u Год назад

    എനിക് നടക്കുമ്പോൾ തുടയുടെ സൈഡ് വേദന ഉണ്ടാകും Dr പറഞ്ഞു നരവ് ബ്ലോക്ക്‌ എന്ന് വേദന പോകാൻ എന്ത് ചെയ്യണം

  • @raihanathtp5697
    @raihanathtp5697 2 года назад +1

    എനിക്ക് ഊര വേദനക്ക് തെറാപ്പി ചെയ്തപ്പോൾ ജവിടെ വേദന തുടങ്ങി ഈ exis ചെയാൻ പറ്റുമോ

  • @sinusinu9019
    @sinusinu9019 10 месяцев назад

    Sr എനിക്ക് left kalinte തുടയിലും aa side arakettinte ഉള്ളിലും und pain തുട യുടെ bakath കുറച്ച് വണ്ണം ഉണ്ട് idak പൈൽസ് ptoblm വരുന്നു

  • @pushkaranayyappath5085
    @pushkaranayyappath5085 2 года назад +1

    ഞാൻ ഡോക്ടർ പറഞ്ഞ രീതിയിൽ എല്ലാം ചെയ്യുന്നുണ്ട് പക്ഷെ ഇപ്പൊൾ കുടി വരികയാണ് കാലിലെ ഇടയിലെ അരിപ്പും പുകച്ചിലും ഉണ്ട് പിന്നെ ഇരിക്കുമ്പോഴും കുമ്പിടുമ്പോഴും ഒക്കെ അരയ്ക്ക് താഴെ കാൽപാദം വരെ തരിപ്പും പുകച്ചിലും വരുന്നു അതുപോലെ കഴുത്ത് പുറകിലേക്ക് തിരിക്കുന്ന സമയത്ത് തുടയിൽ നിന്നു് കാൽപാദം വരെ തരിപ്പും പുകച്ചിലും വരുന്നു ഞാൻ ഇനി എന്തു് ചെയ്യണം സർ എത് ഡോക്ടറെയാണ് കാണെണ്ടത് ദയവായി മറുപടി തരുമല്ലൊ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      ലക്ഷണങ്ങൾ കേട്ടിട്ട്, ഡിസ്കിന്റ പ്രശ്നങ്ങൾ ആണ് പറയുന്നത്. അത് കൊണ്ട് നട്ടെല്ലിന്റെ ഒരു MRI Scan ചെയ്യുക

  • @rishadrishu7199
    @rishadrishu7199 2 года назад +2

    ith 16 age ayavaril kanumo sir

  • @bereenabl2504
    @bereenabl2504 2 года назад +3

    Sir urinari infection ഉണ്ടകിൽ കാൽ തുട വേദന വരുമോ.

  • @sinusinu9019
    @sinusinu9019 10 месяцев назад

    Sr enik e problem anu... പൈൽസ് nte പ്രശ്നം ith moolam varumo....enik arakettum left kalinte thuda oru തരിപ്പ് അണ് kidakumbol..aa bakath kurach vannam kooduthal und

  • @AnwarSadath-vx8lc
    @AnwarSadath-vx8lc Год назад

    🌹🌹🌹

  • @mubishabeerali1657
    @mubishabeerali1657 3 месяца назад

    Dr enikk vadhanayum thariponulla njan epo 3mobthe pregnat ane epo ra du thudayelkym onn thadichapike masil kooduthal ullapole vadhanayonulla pakesh kikond pidichal kayyil oru thadipp kitund ethu nirmal ano

  • @pushkaranayyappath5085
    @pushkaranayyappath5085 2 года назад +1

    എനിക്ക് കഴുത്ത് തിരിക്കുമ്പോൾ വേദനയുണ്ട് ഷോൾഡറിലും വേദനയുണ്ട് പിന്നെ കാലിൻ്റെ തുടയിൽ എപ്പൊഴും പുകച്ചിൽ തോന്നുന്നു.പിന്നെ കുമ്പിടുമ്പോഴും ആ കാലിൻ്റെ പാദം വരെ പുകച്ചിൽ തോന്നും എൻ്റെ വലതു വശത്തെ ഭാഗത്താണ് ഈ പ്രശ്നം എനിക്ക് 62 വയസ്സുണ്ട് പ്രമേഹമുണ്ട് F 125 pp 170 ആണ് ഇത് എന്തുകൊണ്ടാണ് വരുന്നത് എന്താണ് ചെയ്യേണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      തുടയുടെയും കാലിനെയും വേദനയും പുകച്ചിലും മാറാൻ ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക. അതിനോടൊപ്പം കുളിക്കുന്ന സമയത്ത്, പുകച്ചിൽ തോന്നുന്ന ഭാഗങ്ങളിൽ മൂന്ന് കപ്പ് ചൂടുവെള്ളം ഒഴിക്കുക, പിന്നാലെ ഒരു കപ്പ് തണുത്ത വെള്ളം ഒഴിക്കുക. ഇത് രണ്ടോ മൂന്നോ ആവർത്തി ചെയ്യുക.
      കഴുത്തിലെ വേദനയ്ക്ക് ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
      ruclips.net/video/vVFBBjsqY4o/видео.html

  • @sajithak8203
    @sajithak8203 2 года назад +1

    Sir enikum thudayil tharip und.eth dr kanikanam