ഇഡ്‌ലിക്കും ദോശക്കും മാവ് അരക്കാതെ ഇങ്ങനെ ഒന്നുണ്ടാക്കി നോക്കുHome Made Idli Dosa Instant powder

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 137

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +3

    നല്ല ഉപകാരപ്രദമായ വീഡിയോ, thank u Miya👍

  • @sep1447
    @sep1447 Год назад +2

    എനിയ്ക്ക് നല്ല ഇഷ്ടമായി👌🥰 ഇങ്ങനെ പൊടിച്ചു ഇഡലിയും , ദോശയും സൂപ്പർ . ഏതൊരാൾക്കും ഉപകാരപ്രദമായ വീഡിയോ. എന്തായാലും Try ചെയ്യും. thank u mia.🥰👍

  • @shrishsatishpanicker6212
    @shrishsatishpanicker6212 Год назад +1

    Urappayum try chaiyyum.. Super

  • @bindhugopan7776
    @bindhugopan7776 Год назад

    Nalla idea orupadu upakaramulla oru karyam thanne thanku

  • @kanhangad-nvlog6436
    @kanhangad-nvlog6436 Год назад

    Chechinte samsaram enik bayankara ishtan

  • @queeninkitchen
    @queeninkitchen Год назад +1

    Healthy food

  • @sukhi4863
    @sukhi4863 Год назад

    Can you please tell me powder and water ratio, Thank you

  • @sajimundur6210
    @sajimundur6210 Год назад +1

    Usefull

  • @jaithasunilkumar375
    @jaithasunilkumar375 Год назад

    ഇഡലിയും ദോശയും സൂപ്പറായിട്ടുണ്ട് ... 👌👌

  • @lilymj2358
    @lilymj2358 Год назад

    Soft idaly,crppsy dosa super. Naattil mill il കൊടുത്തു അരച്ച് വയ്ക്കാം. ഇപ്പോഴും പൊടി ഉണ്ടാവും

  • @rasheedacp47
    @rasheedacp47 Год назад

    Useful video. Super Mia. Mazha kanan enth bhangiyanu👍👍👍

  • @rejithaajith8608
    @rejithaajith8608 Год назад

    Iddali isttam try cheyam

  • @bijigeorge6229
    @bijigeorge6229 Год назад

    Adipoli joicy....thanuppum mazhayum kothiyavunnu....Dubail thanuppu cheruthayi thudangunnu...mazha kandittu mathiyavunnilla.....jomol sugham???

  • @prajishaanoop8906
    @prajishaanoop8906 Год назад

    ദോശ നന്നായിട്ടുണ്ട് ഞാൻ ട്രൈ ചെയ്യും💞💞💞💞💞

  • @sajikumar13
    @sajikumar13 Год назад

    Good post

  • @anithakuzhichapilly4984
    @anithakuzhichapilly4984 Год назад

    I had tried this method earlier, about 2years back, instead of sago, i had used poha/aval. The issue i faced is that the batter is not rising much on the next day. I am residing in a place where the climate is hot. Will you be able to advice why i am facing this issue?

  • @jalajas1376
    @jalajas1376 Год назад

    ഇഡലി ദോശ സൂപ്പർ ആയിട്ടുണ്ട്...മിയകുട്ടി....ഇനി enghane ചെയ്യാം....സൂപ്പർ dear... adipoliiiii ❤️👍😍😍

  • @sanhafathima2692
    @sanhafathima2692 Год назад

    ഹായ്‌ മിയ ചേച്ചി ..recippi അടിപൊളി

  • @sujadevi.p8016
    @sujadevi.p8016 Год назад

    സൂപ്പർ സംഭവാ ട്ടോ👌 ഇവിടെയും ഇന്ന് മഴ പെയ്യ്തു . TVM

  • @subhasanthosh7046
    @subhasanthosh7046 Год назад

    Suuuuperrr recipe...thank you ma'am 👌❤❤👍👍

  • @remyaraneesh3697
    @remyaraneesh3697 Год назад

    Kuttigale thadikkyan nulla tips edumo?

  • @meenums1663
    @meenums1663 Год назад

    Iddali super chechi.😍😍

  • @anjuyohannan6943
    @anjuyohannan6943 Год назад

    Hi mia super try chaiyam

  • @sreepriya6241
    @sreepriya6241 Год назад +2

    Firsteee😍

  • @rekhasivaprasad6649
    @rekhasivaprasad6649 Год назад +1

    Nice recipe, thank you❤️👍

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 Год назад

    Thank U Mia.ji for posting ... Idli dosa ... premix ... Is thare any shelf life ...

  • @gayathript7582
    @gayathript7582 Год назад

    കറി powder ചെയ്യണേ

  • @sunithasunitha763
    @sunithasunitha763 Год назад +1

    Thank u miya.uzhunninte koode cherthathentha

  • @minisadukkala9150
    @minisadukkala9150 Год назад

    Miya adipoli recepie anello ഉഴുന്നും അരിയും കുതിർക്കാതെ ഇഡലി അടിപൊളി ഉണ്ടാക്കി നോക്കാം മിയയുടെ റെസിപ്പി എനിക്ക് ഇഷ്ടമാണ് പലതും try cheiyarundu

    • @minisadukkala9150
      @minisadukkala9150 Год назад

      എന്റെ ചാനൽ ഒന്ന് കാണണേ

    • @Miakitchen
      @Miakitchen  Год назад

      @@minisadukkala9150 mini adukkala😁😁👌

  • @hasanfarook9449
    @hasanfarook9449 Год назад

    ഐ ☔️ലോവ് 😍😍☔️☔️☔️

  • @sumayyasumi6116
    @sumayyasumi6116 Год назад

    👍🏻👍🏻👍🏻👍🏻chechii

  • @nishanishanth1797
    @nishanishanth1797 Год назад

    Hi chechi...suuper trick..enthaayalum idli dosa suuper..definitely try cheyyum👍...ee sago ennu parayunnathu savalari alle..?chilla sthalangalil chowari ennum parayum..

  • @devananadadileep1363
    @devananadadileep1363 Год назад

    കൊള്ളാം മിയ 💜👌💜

  • @nourinoorin
    @nourinoorin Год назад

    അടിപൊളി റെസിപ്പി

  • @vijinair3691
    @vijinair3691 Год назад

    Hi Miakuti 🥰 puthiya trick polichu love you chakareee ❤️🤗

  • @rajalekshmik687
    @rajalekshmik687 Год назад

    Super 👍

  • @ajeenamanaf3743
    @ajeenamanaf3743 Год назад

    👍👍👍 very useful

  • @salmapk5233
    @salmapk5233 Год назад +1

    Moonamathe cheruva endha??

  • @sheelajoseph5070
    @sheelajoseph5070 Год назад

    Super Mia.. Always puthiya tricks 😊👍🙏

  • @minimartin8899
    @minimartin8899 Год назад

    Chowari ano cherthath adyamann engane recepie kanunnath super soft 😍👌👌👌👌👌

    • @Miakitchen
      @Miakitchen  Год назад

      yes Mini

    • @minimartin8899
      @minimartin8899 Год назад +1

      @@Miakitchen chowariyude starch kondavum dosayum nalla crispy ayitund 👌

  • @hashini.n6417
    @hashini.n6417 Год назад +1

    Uluvayum ulunintayum koode entha chertha

    • @knc1859
      @knc1859 Год назад

      Chovvari( sabudana/sago)

  • @gjayarajan7254
    @gjayarajan7254 Год назад

    Nice. Great dosas adipoli. Some suggestions. Though cooker idly is soft it can't match the idlis cooked in normal idli vessel with white clothes. That will have porous consistency which makes idlis delicious. Anyway I am great fan of your recipes.

  • @sheejasatheesh488
    @sheejasatheesh488 Год назад

    Mia 👌

  • @bindusunil9075
    @bindusunil9075 Год назад

    Mia. Adipoli, super. 👌👌👌👌👌

  • @worldwiseeducationkottayam6601

    Very nice idli and dosa.♥️😍

  • @tanubalan6502
    @tanubalan6502 Год назад

    Hi chechi how are you dear.

  • @ameeralihabeebullah1868
    @ameeralihabeebullah1868 Год назад

    Fermentation how long chachi thanks.

  • @kochu489
    @kochu489 Год назад +1

    Ende ponno മിയ യുടെ അടുത്ത് നിന്ന് ആ ഇങ്ങനെ ഉള്ള ട്രിക് ഒക്കെ kittullu... അതും അടിപൊളി ആരിക്കും.. പൊളിച്ചു മുത്തേ 💐💐💐💐💐💐👏👏👏👏👏👏

  • @suneeraaseez1846
    @suneeraaseez1846 Год назад

    Hiii chechiii.how r u

  • @alishaan5767
    @alishaan5767 Год назад

    Gd👍

  • @rainaRaghu
    @rainaRaghu Год назад

    👌👌👌😋😋. Will try it definitely sister. This idli with sago.

  • @ajithas9119
    @ajithas9119 Год назад

    നല്ല മൊരിഞ്ഞ ദോശ,ഇഡ്ഡലി പൊളി☺️👌👌 ഉറപ്പായും ഉണ്ടാക്കി നോക്കും ❤️❤️❤️❤️💕💕❣️❣️❣️❣️❣️❣️

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад

    Appo idilekku choronnum vende

  • @shahidahamza1703
    @shahidahamza1703 Год назад +1

    Varakkanam ennu nirbandamundo nannayi unakkiyal madiyo

  • @bijeshramdev5857
    @bijeshramdev5857 Год назад

    👌🥰👍

  • @vinodnambiar368
    @vinodnambiar368 Год назад

    👌👍👌

  • @jollycibi5399
    @jollycibi5399 Год назад

    Miyamme goodevening😀. 👌👌

  • @rosilyjoseph6409
    @rosilyjoseph6409 Год назад

    Midukki kutty🥰🥰🥰

  • @jayasankartk956
    @jayasankartk956 Год назад

    👍

  • @peermohammed9663
    @peermohammed9663 Год назад +1

    Arimavinta kooda uzhunnum ahawari uluva podichatum cherthal mathiyo chechi

  • @jijimanu2250
    @jijimanu2250 Год назад

    🥰🥰👌

  • @rejanipradeep9598
    @rejanipradeep9598 Год назад

    Good evening💕

  • @shijis___9354
    @shijis___9354 Год назад

    👍👍😍

  • @subiriyassubi
    @subiriyassubi Год назад

    👍🏻👍🏻

  • @faihafathima2762
    @faihafathima2762 Год назад

    Measurement paranjillallo. Podichathu mothathil upayogicho pls replay

    • @Miakitchen
      @Miakitchen  Год назад

      Athinnu avishathinnu eduthu mix cheythal mathi

  • @rejaniaadhi5201
    @rejaniaadhi5201 Год назад

    Chechi ഉഴുന്നിൻ്റെ കൂടെ ചേർത്തത് എന്താ ഉലുവ അല്ലാതെ

  • @safreenmuhammad1682
    @safreenmuhammad1682 Год назад

    👍👍👍

  • @aminathattaruthodi6323
    @aminathattaruthodi6323 Год назад +1

    ഉലുവയുടെ കൂടെ എന്താ വറുത്തത്

  • @sreelathasugathan8898
    @sreelathasugathan8898 Год назад +1

    സാവോ എന്താണ്

  • @ndvijyanvijyan2879
    @ndvijyanvijyan2879 Год назад

    Please explain what in the incidents. It is not clear "Sabo" "Savo" "saboon". ??????

  • @topbest4776
    @topbest4776 Год назад

    Uluvayude koode varuthathu enthayirunnu

  • @dollyjose5610
    @dollyjose5610 Год назад

    Please add ingredients

  • @nourinoorin
    @nourinoorin Год назад

    Hai ചേച്ചി ഞാൻ first

  • @_Tay.tay_swift_
    @_Tay.tay_swift_ Год назад

    Hai Mia sukamano ♥️♥️♥️

  • @Bindhuqueen
    @Bindhuqueen Год назад

    Supr ❤❤❤

  • @shifagafoor623
    @shifagafoor623 Год назад

    Saaboodana ഒഴിവാക്കി ചെയ്യാന്‍ പറ്റുമോ ചേച്ചി?

  • @simib3882
    @simib3882 Год назад

    Hi Mia 😘

  • @nifampm5486
    @nifampm5486 Год назад

    ഹലോ മിയ സൂപ്പർ
    ആയിരിക്കുന്നു കൊള്ളാം
    ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ അരിയും ഉഴുന്നുപരിപ്പും കുതിർത്ത് അരക്കുകയാണെങ്കിൽ അങ്ങനെ അരക്കുന്ന സമയത്ത് നമുക്ക് ചവ്വരി ചേർക്കാൻ കഴിയുമോ അങ്ങനെയാണെങ്കിൽ കുതിർത്ത ശേഷമാണോ ചവ്വരി ചേർക്കേണ്ടത് അതിനെപ്പറ്റി ഒന്ന് പറയാമായിരുന്നില്ലേ......
    അങ്ങനെയാണെങ്കിൽ ഇതേ അളവിൽ തന്നെ ചേർത്താൽ മതിയോ

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад

    ദോശ ഇഡഡലി സൂപ്പർ

  • @calicutcafe9778
    @calicutcafe9778 Год назад

    Chechi njan oru food producctin unit nadatha.... Almost ella rice powder and curry masala und... Ith sale nu pattumo ethrabday kitum

    • @Miakitchen
      @Miakitchen  Год назад

      yes..try cheyu

    • @rajashree2803
      @rajashree2803 Год назад

      Ningal ingane undaki sale cheunnudo..ningalk palappam undakan engane aanu pody undakka arriumo..enik sale cheyyan aanu

  • @bindhusuma4528
    @bindhusuma4528 Год назад

    സാഹോ എന്ന് പറഞ്ഞാൽ ചൗവ്വരി ആണോ?

  • @najupp6881
    @najupp6881 Год назад

    ഇത് രാത്രി അല്ലെ കലക്കി വെക്കേണ്ടത് 🤔

  • @nandhuanandhu2868
    @nandhuanandhu2868 Год назад

    ഇഡലി മുറിച്ച് കാണിക്കാത്തത് എന്താ ചേച്ചീ

  • @joopresents7740
    @joopresents7740 Год назад +1

    നല്ല ഇടലി, ദോശ❤️
    നിയ, അലീന പോയോ?

  • @sreedevisuresh4165
    @sreedevisuresh4165 Год назад

    Hai Mia super ❤️💕💖

  • @shynijyothi5362
    @shynijyothi5362 Год назад

    ഇതിൽ ചൗവ്വരിയും ഉലുവയും കഴുകിയില്ലല്ലോ? ചൗവ്വരി mixi യിൽ പൊടിയാൻ ബുദ്ധിമുണ്ടോ? മുൻപൊരിയ്ക്കൽ ഞാൻ പൊടിയ്ക്കാൻ നോക്കിയിട്ട് പൊടിയാൻ നല്ല ബുദ്ധിമുട്ടായി തോന്നി.

  • @mercythomas1805
    @mercythomas1805 Год назад

    ഹായ് മിയ. കുട്ടികൾ പോയോ. എത്ര year ആയി അവിടെ. Hus... Workwhat

    • @Miakitchen
      @Miakitchen  Год назад

      pooyi..hus software engineer

  • @sunilpaul4074
    @sunilpaul4074 Год назад

    🎊🎉💕💗👍🌄🥰

  • @sobhadas2155
    @sobhadas2155 Год назад

    ചേരുവകൾ ഒരെണ്ണം മനസിലായില്ല. അരി, ഉഴുന്ന് ഉലുവ പിന്നെ?

  • @noorjinavas2567
    @noorjinavas2567 Год назад +1

    സാഗോഎന്നതാ പറയവോ

  • @bdusalam
    @bdusalam Год назад

    വണ്ണവും വയറും കുറയുന്ന പ്രോഡക്ട് 100%റിസൾട്ട് കിട്ടുന്ന ഓർഗാനിക് പ്രോഡക്ട്

    • @634jiopkl6
      @634jiopkl6 Год назад +1

      എന്താണ് അത്... Pls replay

    • @bdusalam
      @bdusalam Год назад

      @@634jiopkl6 slim tea

    • @bdusalam
      @bdusalam Год назад

      വേണോ

    • @sheemakr9186
      @sheemakr9186 Год назад +1

      Cash ethrayanu

    • @bdusalam
      @bdusalam Год назад +1

      @@sheemakr9186 dtls വേണമെങ്കിൽ pls message
      ഒമ്പത് ആറ് അഞ്ച് ആറ് ഒന്ന് ഒന്ന് ഒന്ന് ആറ് രണ്ട് ആറ്

  • @mathewt.u6087
    @mathewt.u6087 Год назад

    👍