ഈ ആരാധനയിൽ ഒരു തവണ പങ്കെടുക്കു നിന്റെ തകർന്ന ജീവിതത്തെ അമ്മ ഇന്ന് അനുഗ്രഹമാകും

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 172

  • @bincyko
    @bincyko 22 часа назад +2

    കൃപാസന മാതാ മെ എന്റെ മകളുടെ visa സംബന്ധമായ എല്ലാ തടസ്സങ്ങളും അമ്മെ മാതാവെ മാറ്റി തരണമെ. അനുഗ്രഹിക്കണമെ എന്റെ മകൾക്ക് എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കേണമെ🙏🙏🙏

  • @BinoyKv-g5i
    @BinoyKv-g5i 15 часов назад +2

    🙏

  • @jositibin7944
    @jositibin7944 14 часов назад

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @Ebroxff
    @Ebroxff День назад +3

    മാതവേ എന്റെ ഉടമ്പടി പുതുക്കാൻ വരാൻ എന്നെ ഒന്ന് അമ്മേ മാതാവേ സഹായിക്കണമേ ആമേൽ 🙏🙏🙏

  • @jayalakshmis7644
    @jayalakshmis7644 21 час назад +1

    Amma mathave ente koode operation thiyateril Amma varane ente koode eppozhaum Amma undakane❤❤❤❤❤

  • @jositibin7944
    @jositibin7944 14 часов назад

    Amen praise the lord 🙏🙏🙏🙏🙏

  • @mrplayer5.002
    @mrplayer5.002 19 часов назад

    അമ്മേ എൻ്റെ മക്കളെ അമ്മയ്ക്കു സമർപ്പിക്കുന്നേ അവർക്കു അനുസരണയും പഠിക്കനുള്ള കൃപയും കൊടുക്കണമേ പഠിക്കാൻ ഉള്ള മനസ്സും ക്ലാസ്സിൽ പോകാൻ മനസ്സു തോന്നി പോകാൻ പറ്റണേമേ നാളെ ക്ലാസ്സിൽ പോകാൻ അമ്മ അവൻ്റെ കൂടെ വരണമേ

  • @bincyko
    @bincyko 22 часа назад +1

    മാതാവെ എന്റെ മകളുടെ വിസ കഴിയാറായി മകളുടെ വിസ യ്ക്ക് ഉള്ള തടസ്സങ്ങൾ മാറ്റി എത്രയും പെട്ടെന്ന് ശരിയാക്കി തരണമെ 🙏🙏🙏 അനുഗ്രഹിക്കേണമെ

  • @Johannandrananvlog
    @Johannandrananvlog 22 часа назад +3

    മാതാവേ ഞാൻ എന്നും പ്രാർത്ഥിച്ചു കൊണ്ടിരിക്കേണ്ട അമ്മ മാതാവേ എന്റെ മകന്റെ ജീവിതപങ്കാളി എത്രയും പെട്ടെന്ന് എന്റെ വീട്ടിലെത്തി അവൾക്ക് നല്ല മനസ്സായി എത്രയും പെട്ടെന്ന് വരണമേ മരണം കൂടാനോടുകൂടി നന്ദി മാതാവിന് ഒരുപാട് യേശുവിനും നന്ദി എന്റെ മകന്റെ തലയിലെ താരൻ എത്രയും പെട്ടെന്ന് എടുത്തു മാറ്റണം കുടുംബത്തെ സമാധാനം കൊടുക്കണേ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥന കേട്ട അനുഗ്രഹിക്കണം എന്റെ അസുഖത്തെ പറ്റി ഞാൻ പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നു ആരാധനയിലെ എല്ലാ മക്കളെയും ഞാൻ അനുഭവിച്ചു പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് അച്ഛന് പ്രാർത്ഥ പ്രാർത്ഥിക്കുന്നു നന്ദി എപ്പോ ഒരുപാട് ഒരുപാട്🙏🙏🙏🙏

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 21 час назад +1

    അമ്മേ എന്റെ നേരെ ആരോപണം പറയുന്നവരെ ഞാൻ അമ്മയിൽ സമർപ്പിക്കുന്നു അവർക്ക് മറുപടി അവിടുന്നു കൊടുക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jositibin7944
    @jositibin7944 14 часов назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf 21 час назад +1

    അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ കൃപ നൽകേണമേ

  • @GracyMichael-b1r
    @GracyMichael-b1r 23 часа назад +1

    അമ്മേ മാതാവേ എന്റെ മകന് ഒരു നല്ലജേലിശരിയകിതരണമേ

  • @MollySam-ud5go
    @MollySam-ud5go 16 часов назад

    Amen🙏🙏🙏🙏❤️🌹

  • @anamikasathyan7534
    @anamikasathyan7534 23 часа назад +1

    പരിശുദ്ധ മാതാവേ എന്റെ രോഗങ്ങൾക്ക്ക് സാമ്പത്തിക പ്രശ്നം പരിഹാരം കാണണമേ ലോട്ടറിയിലൂടെ ഒന്നാം സമ്മാനം എനിക്ക് ലഭിക്കണമേ ഇശോയെ ആരാധന കർത്താവെ എന്നെ അനുഗ്രഹിക്കണമേ

  • @IndhuSajeev
    @IndhuSajeev 14 часов назад

    Amma മാതാവേ എന്റെ makkaleyum കുടുംബത്തെയും കാത്തോളനമേ ആമേൻ 🙏🙏

  • @SumaBalan-mu9dn
    @SumaBalan-mu9dn 21 час назад +1

    എന്റെ അമ്മേ മാതാവേ എന്റെ മകന് അലർജി മൂലമുള്ള അസുഖം മാറ്റിതരേണമേആമീൻ

  • @miniwilson4693
    @miniwilson4693 19 часов назад

    ആമേൻ 🙏🙏🙏❤️

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 6 часов назад

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം ഭർത്താവ് ന്റെ അസുഖം മാറ്റി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻

  • @umaparameswaran7108
    @umaparameswaran7108 15 часов назад +1

    അമ്മ മാതാവേ, പരിശുദ്ധ amme, എന്റ ഇളയ മകൾ Anannya കാനഡയിൽ ആണ്, മോൾ അവിടെ ഒറ്റക്ക്കാണ് അമ്മ കൂടെ ഇരുന്നു വഴി നടത്തണമേ, ഇൻഷുറൻസ് ഉള്ള ഒരു ജോലി നൽകി എന്റ കുട്ടിയെ കൈ പിടിച്ചു ഉയർത്ഥനമേ, കളിയ്ക്ക്കിയവരുടെ മുൻപിൽ ഏറ്റക് കുട്ടിയെ നല്ല ഒരു ജോലിയും ജീവിതവും നൽകി ഉയർത്ഥനമേ, സ്‌നേഹം നിധി ആയ ഒരു ജീവിതം പങ്കാളിയെ നൽകി സന്തോഷവും സമാദാനവും നിറഞ്ഞ ഒരു കുടുബ ജീവിതം നൽകി അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏

  • @JishaJishak-r1l
    @JishaJishak-r1l 21 час назад +3

    ഇന്ന് എന്റെ ചേച്ചി മാരുടെ പിറന്നാൾ ആണ് അമ്മേ രണ്ടുപേരെയും അനുഗ്രഹിക്കണേ എന്റെ. ഹസിനെ വീട്ടിലെ ഞാൻ വിളിച്ചു മടിയൊന്നും കൂടാതെ എന്റെ വീട്ടിൽ വരണേ ഹസിന്റെ നാട്ടിൽ പെരുന്നാൾ ആണ് എന്റെ സഹോദരി മാരെയും അവരുടെ ഹസ് മാരെയും എന്റെ അപ്പനെയും അമ്മയെയും പള്ളയിലേക്കും വീട്ടിലേക്കും വിളിക്കണേ

  • @Alicejohny-dy5gw
    @Alicejohny-dy5gw 19 часов назад +1

    അമ്മേ മാതാവേ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകണമെ ഉടമ്പടി പുതുക്കു ബോഴേക്കും അമ്മേ വിശ്വസിക്കുന്നു🙏🙏🙏

  • @SheelaThomas-i8u
    @SheelaThomas-i8u День назад

    അമ്മേ.... മാതാവേ.....
    എന്റെ അമ്മയും അപ്പനും പോയി. ഇനി ഞങ്ങൾ നാലു പെണ്മക്കൾ. എന്റെ അമ്മയുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ മക്കളും മരുമക്കളും കുഞ്ഞുങ്ങളും സ്നേഹത്തിൽ ഐക്യത്തിൽ ജീവിക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കേണമേ എന്റെ അനുജത്തിയുടെ മുഖത്തെ പാടുകൾ മാറ്റി എന്റെ മോന് മനസാന്തരം കൊടുത്ത് എന്റെ പ്രിയപ്പെട്ട അമ്മയുടെ അവസാന ആഗ്രഹങ്ങൾ, നിയോഗങ്ങൾ സാധിച്ചുകൊടുക്കേണമേ ആമേൻ...... ❤️🙏🏻🙏🏻

  • @BinduBindu-y2y
    @BinduBindu-y2y 19 часов назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹അത്യപൂർവമായ അനുഭവങ്ങളെ ആരാധനയിലൂടെ ജനങ്ങൾക്ക്‌ ലഭിക്കുന്നതിന് അമ്മയുടെ പ്രെത്യക്ഷീകരണത്തിന് വാക്കുകൾക്ക് അതീതമായി നന്ദി പറയുന്നു... എല്ലാ മനുഷ്യരെയും ഈശോക്കും മാതാവിനും കൃതഞ്ജ്താ അർപ്പിക്കുവാനുള്ള മനസാക്കി ഒരുക്കി എടുക്കണമേ..... എന്റെ അമ്മക്ക് ആഞ്ജിയോഗ്രാം ചെയ്യേണ്ടതായി വരരുതേ അമ്മേ.... എന്നെ എല്ലാവർക്കും എന്നാൽ കഴിയുന്ന നന്മ ചെയ്യുവാൻ എനിക്ക് വഴി ഒരുക്കി തരണമേ...... പെട്ടന്ന് ഉണ്ടാകുന്ന അപകടം മരണങ്ങളിൽ നിന്നും അമ്മയുടെ മക്കളെ കാത്തുരക്ഷിക്കണമേ..... ആകാശത്തിന് കീഴിലുള്ള എല്ലാ മതങ്ങളെയും നിവൃത്തിക്കാൻ എന്റെ ഈശോക്ക് മാത്രമേ സാധിക്കൂ..... എല്ലാം അങ്ങേക്ക് സമർപ്പിക്കുന്നു....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞🌹💞💞💞🌹🌹💞💞💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanjusvlog3046
    @sanjusvlog3046 23 часа назад

    അമ്മേ മാതാവേഞങ്ങളെ കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻

  • @daisykalathil6881
    @daisykalathil6881 13 часов назад

    അമ്മ മാതാവേ എന്റെ മക്കൾക്ക് നല്ല സുഹൃത്തുക്കളെ കൊടുക്കണമേ

  • @minirajesh7803
    @minirajesh7803 21 час назад +1

    അമ്മേ ഇപ്പോൾ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്ന എല്ലാം മക്കളേയും സമർപ്പിപ്പിക്കുന്നു

  • @ushapradeep8381
    @ushapradeep8381 День назад +1

    മാതാവേ ഞാൻ അപേക്ഷിച്ച ലോൺ പെട്ടെന്ന് ലഭിക്കാൻ മാതാവ് അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻

  • @leenathomas6104
    @leenathomas6104 День назад

    Mother Mary please increase faith in my children 🙏

  • @VidhyavishnuVishnu
    @VidhyavishnuVishnu 14 часов назад

    Ente jeevitha panggaliyude shwasammuttal amma sugapeduthi kodukkename. Adheham orupadu bhaddhimuttu anubhavikkunnu. Amen🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹

  • @VishnusajiVishnusaji
    @VishnusajiVishnusaji 16 часов назад +2

    അമ്മേ എൻറ ഭർത്താവിന്റെbrithday ആണ് അനുഗ്രഹിക്കണമേ അമ്മേ ഒന്നു wish ചെയ്യാൻ പോലും ആരും ഇല്ല . ആരും ഇല്ലേലും ഞങ്ങൾക്ക് അപ്പയും അമ്മയും ഉണ്ടല്ലോ.❤❤❤❤❤❤❤❤❤

    • @reenyantony
      @reenyantony 14 часов назад +1

      Happy birthday ❤️❤️Many more happy returns of the day ❤️❤️

  • @rajaleshmis7758
    @rajaleshmis7758 13 часов назад

    എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @sajimolck7545
    @sajimolck7545 22 часа назад +1

    അമ്മേ എനിക്ക് എത്രയും pettannu ജോലി കിട്ടണേ മാതാവേ, എന്റെ കുട്ടികൾക്ക് പഠിക്കുവാൻ ശക്തിയും ബുദ്ധിയും ആയുസും, ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻

  • @GracyMichael-b1r
    @GracyMichael-b1r 23 часа назад +1

    അമ്മേ മാതാവേ എന്റെ മകന് ഒരു നല്ലഒരുജീവിതപക്കളിയെകണിച്ചുതരണമേ

  • @GracyMichael-b1r
    @GracyMichael-b1r 23 часа назад

    അമ്മേ മാതാവേ എന്റെ തടിപ്പും പൃയസവുമററിതരണമേ

  • @sallysebastian6156
    @sallysebastian6156 23 часа назад +1

    Amme anugrahikane ❤❤❤❤

  • @BabuThekkemannampuzha
    @BabuThekkemannampuzha 18 часов назад +1

    അമ്മേ മാതാവേ ഞാൻ എന്ത് ചെയ്യണം എന്നെനിക്കറിയില്ല എന്റെ ജീവിതം വളരെ പ്രയാസത്തിലാണ് എന്റെ എല്ലാ ദുഃഖങ്ങളും അമ്മയിൽ ഏല്പിക്കുന്നു പ്രാർഥന ക്കു ഉത്തരം നൽകണേ അമ്മേ മാതാവേ

  • @Ebroxff
    @Ebroxff День назад

    അമ്മേ. മാതാവേ എന്റെ രണ്ട് മക്കൾക്കും 10-ാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന എന്റെ മക്കൾക്ക് സ്വായം ഇരുന്നു പഠിക്കാൻ നല്ല ബുദ്ധിയ ഓർമ ശണിയും നൽകി അവരെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമേൽ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sabugeorge596
    @sabugeorge596 День назад

    അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ

  • @anuboban2606
    @anuboban2606 День назад +1

    Amme Parisudha Dhaiva Mathave Joseph Achanu ayurarogya soukhyam nalki anidhinam kathu samrekshikkename..............AMEN AMEN AMEN ❤❤❤🎉

  • @KochumolRaju-up6gr
    @KochumolRaju-up6gr 19 часов назад

    അമ്മേ മാതാവേ എൻറെ മകൾ നല്ല വിഷമത്തിലാണ് നല്ലൊരു ജോലി കിട്ടാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @bincyko
    @bincyko 22 часа назад

    അമ്മെ എന്റെ മകൾക്ക് നല്ല ജോലി നൽകി അനുഗ്രഹിച്ച അങ്ങയ്ക്ക് ഒരായിരം നന്ദി

  • @GracyMichael-b1r
    @GracyMichael-b1r 23 часа назад

    അമ്മേ മാതാവേ ഈഭവനഠതിൻറെതടസഠമററിതരണമേ

  • @arya.b850
    @arya.b850 19 часов назад

    അമ്മ മാതാവേ എന്റെ കടത്തിൽ നിന്ന് എന്നെ കര കയറ്റാണെ അമ്മേ 🙏🙏🙏

  • @SheelaTharthees
    @SheelaTharthees 16 часов назад

    അമ്മേ sthuthi

  • @aleyammacherian6156
    @aleyammacherian6156 16 часов назад

    Amme mathave pray for us

  • @georgepeter8929
    @georgepeter8929 19 часов назад

    Amen

  • @AnandhuAnandhupt
    @AnandhuAnandhupt День назад +1

    അമ്മ മാതാവേ ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ ഒടിഞ്ഞ കാൽ കൊണ്ടേ നടക്കുന്നത് കൊണ്ടേ ഒരു കുഴപ്പവും ഇല്ലന്ന് ഡോക്ടർ പറയണേ കൂടാതെ എന്റെ കലിനെ രക്തയോറ്റവും നീരും വേദനയും കുറച്ചു തരണേ mathave🙏🙏🙏🙏🙏

  • @MekhaAji
    @MekhaAji 20 часов назад

    അമ്മേ അമ്മേടെ തിരുമുൻപിൽ വച്ചിരിക്കുന്ന ഉടമ്പടിയിൽ അമ്മ മറുപടി തരണേ ❤️

  • @susanmichael3017
    @susanmichael3017 День назад

    അമ്മേമാതാവേ ലെറ്റർ കിട്ടിയെന്ന് മെസ്സേജ് വന്നു അമ്മയ്ക്കും തിരുകുമാരനു ആയിരമായിരം നന്ദി 🙏🙏🙏🙏🙏

  • @lysadas505
    @lysadas505 День назад

    അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤️❤️

  • @rajaleshmis7758
    @rajaleshmis7758 13 часов назад

    മനസിന് ഒരു സമാദാനം ഇല്ല അമ്മേ കടകാരുടെ മുന്നിൽ തല കുനിക്കാൻ eda ആകല്ലേ അമ്മേ 🙏🙏🙏🙏🙏🙏

  • @ambadisabu5587
    @ambadisabu5587 День назад +1

    Amme madhave Amen

  • @RajiVidhya-g5u
    @RajiVidhya-g5u День назад

    അമ്മേ കർത്താവെ ചെയ്തതെറ്റിന് മാപ്പ് എന്റെ പ്രമാണം തിരിച്ചു തരിക്കണമേ ഞാൻ എന്റെ അമ്മയെ ഏല്പിക്കുവ പ്രമാണം മേടിച്ചു തരാൻ

  • @MaheshMahesh-h9u2e
    @MaheshMahesh-h9u2e 19 часов назад

    ആമേൻ

  • @noyal9162
    @noyal9162 День назад +6

    അമ്മേ മാതാവേ എന്റെ മകളുടെ നേഴ്സിങ് പഠിക്കുന്നു അവൾക്ക് പഠനത്തെ കുറിച്ചും പരീക്ഷയെ കുറിച്ച് ഓർക്കുമ്പോൾ ഭയങ്കര ഭയമാണ് അമ്മ മാതാവേ അവിടെ ഭയത്തെ അവിടുന്ന് മാറ്റി കൊടുക്കണം

  • @susyjoseph8404
    @susyjoseph8404 23 часа назад

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ. ഞങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കാൻ അങ്ങേതിരുക്കുമാരനോട്ടു അപേക്ഷിക്കണമെ അമ്മേ

  • @JessyGopakumar
    @JessyGopakumar 23 часа назад

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ❤

  • @rosammamathew6274
    @rosammamathew6274 День назад

    അമ്മേ കൃപാസന മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @shajimathew7655
    @shajimathew7655 16 часов назад

    എൻ്റെ അമ്മേ എൻ്റെ Asrayame🙏🌹

  • @LovliBathery
    @LovliBathery 17 часов назад

    അമ്മേ എന്റെ മക്കളുടെ കാര്യത്തിൽ എന്റെ കാര്യത്തിൽ ഇടപെട്ട് ഞങ്ങളെ സഹായിക്കണേ മകന്റെ മേൽ കരുണ കാണിക്കണേ രക്ഷിക്കണേ 🙏

  • @rajaleshmis7758
    @rajaleshmis7758 13 часов назад

    അമ്മേ ലോൺ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏

  • @SumaShanavas
    @SumaShanavas 23 часа назад

    Ente ഭർത്താവിന് പാപബോധവും പാശ്ചത്താവും നൽകേണമേ

  • @SheelaThomas-i8u
    @SheelaThomas-i8u День назад

    അമ്മേ സഞ്ചരിമാതാവേ എന്റെ അമ്മയുടെ ആത്മാവിന് സ്വർഗത്തിൽ എത്തും വരെ കൂട്ടായിരിക്കണമേ..... സ്വർഗത്തിൽ അമ്മയെയും പ്രിയപുത്രനെയും കണ്ട് അനന്ദിക്കുമാറക്കേണമേ..., അമേനി ❤️🙏🏻🙏🏻

  • @valsammathomas6813
    @valsammathomas6813 День назад

    Ameen

  • @MollyJoseph-n2l
    @MollyJoseph-n2l 23 часа назад

    AmmeRogam. MattykadamvettanemeAmen❤❤❤❤❤❤❤❤❤❤❤❤❤

  • @AnandhuAnandhupt
    @AnandhuAnandhupt День назад

    Njanമാതാവേ

  • @GracyMichael-b1r
    @GracyMichael-b1r 23 часа назад

    അമ്മേ മാതാവേ എന്നഅമ്മേയുസഷിയക്കണമേ

  • @BIJUMATHEW-h9n
    @BIJUMATHEW-h9n День назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sabuabraham1010
    @sabuabraham1010 День назад

    ക്രൂപാസനമാതാവേ സഞ്ചാരി മാതാവേ എന്റെമോൾ ഇന്ന് UK നിന്ന് വീട്ടിലേക്കു വരുകയാണ് അവളോട്‌കുടെ ഉണ്ടാകണമെന്ന്. ആമേൻ

  • @VidhyavishnuVishnu
    @VidhyavishnuVishnu 14 часов назад

    Ente amma mathave ente ammayude pettennulla nenjjuvedhana matti koduth sugapeduthename. Eppol hospitalil poyirunnu. EcGyum, mattu testukalum cheyyan paranjju. Nammal karuthunnathupole onnum sambhavikkaruthe mathave ente ammak. Ente ammaye katholename Amen. 🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹.

  • @SajimolAppu
    @SajimolAppu 22 часа назад

    എന്റെ മോൾക്ക് ശരിയായ നിലപ്പാട് എടുക്കാൻ അനുഗ്രഹിക്കണമെ..'' ''

  • @jositibin7944
    @jositibin7944 14 часов назад

    Amme mathave ellarudeum ninna parihasangal Matti tharanee amme mathave enne sakthipeduthanee blapedithannee anugrahikkanee ammeeee

  • @vaigakr9455
    @vaigakr9455 День назад

    Amme Mathave ente kudumbathe kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephjohnson3317
    @josephjohnson3317 День назад

    അമ്മ പരിശുദ്ധ അമ്മേ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും ദൈവകൃപയും നൽകി അനുഗ്രഹിക്കണമെ

  • @ushamohandas8421
    @ushamohandas8421 22 часа назад

    Entemakanu oruge vanmant joli kittane👏👏👏♥️

  • @josephjohnson3317
    @josephjohnson3317 День назад

    അമ്മേ മാതാവേ ഉടമ്പടി നിബന്ധനകൾ നിറവേറ്റാൻ അമ്മേ മാതാവേ എന്നെ സഹായിക്കണമെ

  • @kvvarghesevarghese3043
    @kvvarghesevarghese3043 15 часов назад

    🙏🙏🙏🙏🙏

  • @issacmathew5881
    @issacmathew5881 День назад

    Amme kreupasanam matheve kripa ayirikkaname 🙏

  • @rajaleshmis7758
    @rajaleshmis7758 13 часов назад

    എന്റെ അമ്മേ ഉണ്ണിയുടെ സ്നേഹം എനിക്ക് നഷ്ടപ്പെടാൻ eda ആകല്ലേ അമ്മേ 🙏🙏🙏

  • @georgekuttymathew8728
    @georgekuttymathew8728 21 час назад

    ആ മേൻ

  • @SumaShanavas
    @SumaShanavas 23 часа назад

    Ammeathave ente മകൻ്റെ മദ്യപാനത്തിൽ നിന്നും വിടുതൽ കൊടുക്കനെ

  • @Ebroxff
    @Ebroxff День назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അവിശ്വാസം മാറ്റി തരേണമേ അമേൽ 🙏🙏🙏

  • @Sujatha-qr2ib
    @Sujatha-qr2ib 23 часа назад

    Amemathav.anttemakal..narsingpadikunu..padikuvanullakripakodukaname❤😊

  • @anuboban2606
    @anuboban2606 День назад

    PARISUDHA PARAMA DHIVYA KARUNYATHINU ENNERAVUM ARADHANAYUM STHUTHIYUM PUKAZHCHAYUM UNDAYIRIKKATTE......... YESUVE NANNI YESUVE STHOTHRAM YESUVE ARADHANA and ❤🎉🎉🎉🎉🎉❤

  • @ushamohandas8421
    @ushamohandas8421 22 часа назад

    Ente makaludey jeevitham srazhtham akane👏👏♥️♥️👏👏

  • @SheelaThomas-i8u
    @SheelaThomas-i8u День назад

    എന്റെ അമ്മേ.... എന്റെ മോന്റെ ഈ വർഷം waste ആകുവാണല്ലോ അമ്മേ...... ഐ can't sufferit. 🙏🏻

  • @crafttech3548
    @crafttech3548 20 часов назад

    എന്റെ ജോലി കാര്യം ശരിയാക്കി തരണേ മേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @MaheshMahesh-h9u2e
    @MaheshMahesh-h9u2e 19 часов назад

    അമ്മമാതാവ്. എന്റെ. കാലിനു വീതനയാണ്. നടക്കാൻ ബുദ്ധിമുട്ടാനാ. മാതാവ്. അനുഗ്രഹിക്കണം

  • @anishjohn8016
    @anishjohn8016 15 часов назад

    മാതേവ എൻ്റെ അമ്മവീണക്ഷീണം മാറ്റണംവീട്ടൽ കടം മറ്റിതരണ മാതേവ എൻ്റെഭർത്താവിനെകാത്തു രക്ഷിക്കണ മാതേവ

  • @steffybibin148
    @steffybibin148 18 часов назад

    അമ്മേ എന്റെ വിസ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @SajimolAppu
    @SajimolAppu 22 часа назад

    അമ്മ മാതാവെ എന്റെ മകളുടെ കാര്യത്തിൽ ഒരു ശരിയായ തിരുമാനം എടുക്കാനുള്ള കൃപ നൽകണം. ഒരിക്കലും ഒരു തെറ്റായ തീരുമാനം എടുക്കാൻ അനുവധിക്കരുതും. അമ്മ മാതാവെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ...'' എന്നെയും കുടുംബത്തെയുംകൈവിടല്ലേ......

  • @JojyJojy123
    @JojyJojy123 20 часов назад

    Amme mathave jojiùde jeevithathe badhychirikuna asuthiye matti avanum manjubum kunjum santhoshathode jeevikanulla anugraham kodukkanname 🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne День назад +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende kutukaranaya Arun ne angeyode karagalil samarpikunnu kath samrakshikename karunayairikename amen

    • @RenitaKj-lu9ne
      @RenitaKj-lu9ne День назад

      Amen amen amen amen amen amen amen amen amen amen

  • @ushapradeep8381
    @ushapradeep8381 День назад +1

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻♥️ആമേൻ 🙏🏻♥️

  • @robinthomas3867
    @robinthomas3867 15 часов назад

    Pray for my Son Amen

  • @SulochanaKunhambu
    @SulochanaKunhambu 13 часов назад

    അമ്മേ മാതാവേ എന്റെ മകൻ സന്ദു പിന്നെ അനുഗ്രഹിക്കണ അമ്മേ അവനെ പറ്റി എനിക്ക് ഒരു സമാധാവും ഇല്ല മാതാവേ

  • @SherinRao
    @SherinRao День назад

    Amen, 🙏🙏🙏🙏🙏🙏🙏

  • @JIJIVINODJIJIVINOD-r6k
    @JIJIVINODJIJIVINOD-r6k 23 часа назад

    എന്റെ മോളുടെ വിവാഹം ഭംഗിയായി നടത്തി തരുവാൻ വേണ്ടി മാതാവിനോട് അപേക്ഷിക്കുന്നു

  • @SheelaTharthees
    @SheelaTharthees 17 часов назад

    അമ്മേ എന്റെ മകളെയും മരുമകനേയും കാത്തു kollanamme