Malarambanarinjilla-Rakthapushpam.flv

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 103

  • @abdurahimanpp8356
    @abdurahimanpp8356 Год назад +3

    ശ്രീകുമാരൻ തമ്പിസാറിന്റെ രചനയിൽ പിറന്ന ഗാനങ്ങളും തെങ്ങും ഒരു പോലെയാണ് ഒന്നും കളയാനില്ല!

  • @narayanip6122
    @narayanip6122 2 года назад +4

    ശ്രുതിമധുരമായ പഴയ ഗാനങ്ങൾ ബഹളങ്ങളില്ലാതെ മനോഹരഗാനങ്ങൾ കേൾക്കാൻ തന്നെ ഇമ്പം തോന്നുന്ന ഗാനങ്ങൾ ഓൾഡ് ഈസ് ഗോൾഡ്

  • @indian6346
    @indian6346 7 месяцев назад

    എത്ര മധുരം.

  • @venugopalanek9599
    @venugopalanek9599 5 месяцев назад +2

    അറിയാത്ത കൈമാറാത്ത എത്ര എത്ര പ്രണയങ്ങൾ മനസിൽ പൂത്തുലയന്ന മധുര വികാരം

  • @sherlywilson6031
    @sherlywilson6031 5 лет назад +37

    ഞാനൊരാളെ അയാളറിയാതെ ഇഷ്ടപ്പെട്ടിരുന്നു തുറന്ന് പറയാൻ പേടിയായതുകൊണ്ടു എന്റെ മനസ്സിൽ മാത്രം ഒതുങ്ങി കൂടി.... ആ കാലത്തു ഞാൻ എപ്പോഴും ഈ ഗാനം പാടുമായിരുന്നു

    • @mohandaskr990
      @mohandaskr990 5 лет назад +1

      ഇപ്പോൾ ചേച്ചിക്ക് 60 വയസ് ആയെന്നു കരുതുന്നു..

    • @divyaa335
      @divyaa335 4 года назад +1

      Njanum, ee patt onnum kettittilla

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 4 года назад +1

      @@divyaa335 Those who have not heard this song seems to be new gen.

    • @shalimarmetals7797
      @shalimarmetals7797 4 года назад +3

      iniyenkilum thurannu parayan padille

    • @deepa9654
      @deepa9654 4 года назад +1

      🤭
      😊😊

  • @jyothiskumar949
    @jyothiskumar949 2 месяца назад

    ഈ അനശ്വര ഗാനങ്ങളുടെ പിറവിയുടെ കാലഘട്ടം എന്റെ കൗമാരത്തിന്റെയും യൗവനത്തിന്റെയും ആയിരുന്നത് ഒരു അനുഗ്രഹം തന്നെ. 🙏

  • @sajeendrakumarvr1955
    @sajeendrakumarvr1955 6 лет назад +22

    എസ് ജാനകിയുടെയും പി ജയചന്ദ്രൻ ൻറയും ആലാപനം മധുര ം, മനോഹരം.

  • @saranyadas3941
    @saranyadas3941 Год назад +1

    ഹൊ ജയചന്ദ്രൻ്റെ മധുര സ്വരം അപാരം ...ഒപ്പം സുശീലയും

    • @renusureshrenu7379
      @renusureshrenu7379 10 месяцев назад

      Nalla suseela

    • @vsankar1786
      @vsankar1786 2 месяца назад

      സുശീലയല്ല Sജാനകിയാണ് പാടിയത്.

  • @govindanputhumana3096
    @govindanputhumana3096 4 года назад +8

    ഡോ. ഗോവിന്ദൻ പുതുമന - ആസ്വാദനക്കുറിപ്പ്
    ഗാനം: മലരമ്പനറിഞ്ഞില്ല
    ചിത്രം: രക്തപുഷ്പം (1970)
    ഗാനരചന: ശ്രീകുമാരൻ തമ്പി
    സംഗീതം: എം. കെ. അർജ്ജുനൻ
    ഈ ഗാനത്തിന്റെ അനുപല്ലവിയിൽ മാത്രമാണ് ദേവനാദം കേൾക്കാൻ നമുക്ക് ഭാഗ്യം ലഭിച്ചത്. ദേവസ്വരസാന്നിധ്യം ഏതാനും വരികളിൽ മാത്രമെങ്കിലും ആ വരികൾ ഒരു ജന്മം മുഴുവൻ നമ്മുടെയുള്ളിൽ, നമ്മുടെ സിരകളിൽ, നമ്മുടെ രക്തത്തിൽ എപ്പോഴും പുഷ്പിച്ചുകൊണ്ടിരിക്കയല്ലേ? വരികളിലേക്ക് ജയചന്ദ്രസ്വരം പ്രവേശിക്കുന്നത് എത്ര വികാരാർദ്രമായാണ്..!
    ‘ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ
    ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു..’
    മലരമ്പനും മധുമാസവുമറിയാതെ മനസ്സിൽ മലർചൂടിയ ഒരു മോഹം, പ്രണയപൂർണ്ണമായ ഒരു നോക്കിനും ഒരു വാക്കിനും ഒരു തലോടലിനുമായുള്ള ദാഹം, അധരവും ഹൃദയവുമറിയാതെ മൂളിപ്പോയ പാട്ടിന്റെ മറുപാട്ടാണ് ദേവനാദത്തിൽ നാം നെഞ്ചേറ്റിയത്. എന്തൊരു മനോഹരമായിട്ടാണ് ജയേട്ടൻ ഈ വരികൾ പാടുന്നത് ! ആദ്യകാലഗാനങ്ങളിലൊന്നായിരുന്നതുകൊണ്ട് ഈ വരികളിൽ പരാമർശിച്ചതു പോലെത്തന്നെ ദേവഗായകൻ കൂടുതലായി വെളിച്ചത്തേക്കു വന്ന ആദ്യകാല സൂപ്പർ ഹിറ്റ് പാട്ടാണിത്. സൂര്യ-ചന്ദ്ര-താരാദികളെപ്പോലുള്ള ബ്രഹ്‌മാണ്ഡനാദത്തെ ആർക്കു മറയ്ക്കാനാവും? 'ഇവിടൊരു പാട്ടുകാരൻ മറഞ്ഞുനിന്നൂ..' എന്ന് നാദേശ്വരൻ പാടുമ്പോൾ നമ്മിൽ വന്നു നിറയുന്നത് കിനാവിനും മീതെയുള്ള അനുഭൂതി.
    'ചിരി തൂകിയൊഴുകുന്ന ധനുമാസ ചന്ദ്രിക
    വനമാകെ മധുമാരി ചൊരിഞ്ഞു നിന്നൂ..'
    ദേവഗായകൻ ജയേട്ടന്റെ അതിവിശിഷ്ടമായ ആലാപനമാധുര്യം. ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക പോലെ...എത്ര മനോഹരം!!!! വനമാകെ തേന്മഴ പെയ്യുകയാണ്, സ്വപ്നതുല്യമായ അനുഭൂതിയിലൂടെ ശ്രോതാവ് ഒഴുകിപ്പോകുകയാണ്. ദേവനാദം കനിഞ്ഞരുളുന്ന ഈ സുന്ദരസ്വപ്നം ഒരിക്കലും മായാതിരിക്കട്ടെ എന്ന് ശ്രോതാവ് പ്രാർത്ഥിക്കുകയാണ്. മറഞ്ഞിരുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രനെ വെളിച്ചത്തെത്തിച്ച അനേകം ആദ്യഗാനങ്ങളിലൊന്ന് ....ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നൂ... 1970 "രക്തപുഷ്പം" എന്ന ചിത്രത്തിൽ സംഗീതശില്പികൾ ശ്രീകുമാരൻ തമ്പി - എം. കെ. അർജ്ജുനൻ.
    ദേവഗായകൻ ജയചന്ദ്രൻ ഏതാനും വരികൾ ആലപിച്ചനുഗ്രഹിച്ചാൽപ്പോലും ചിത്രത്തിന്റെയാകെ ഐശ്വര്യം ആ സ്വരമാധുര്യമായിരിക്കുമെന്ന് തെളിയിച്ചു തുടങ്ങിയ അനേകം ഗാനങ്ങളിലൊന്ന്.

    • @anandakrishnanv6472
      @anandakrishnanv6472 2 года назад

      Ithupoleyanu ethukula rethithevamevide enna pattum puthumanaku namascaram abiprayam paranjathinu

  • @govindanputhumana3096
    @govindanputhumana3096 8 лет назад +19

    മറഞ്ഞിരുന്ന ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രനെ വെളിച്ചത്തെത്തിച്ച ഒരു ഗാനം..ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നൂ

    • @anindiancitizen4526
      @anindiancitizen4526 5 лет назад +2

      ജയചന്ദ്രൻ ആദ്യമായി പാടിയത് കളിത്തോഴൻ എന്ന ചിത്രത്തിലാണ്

  • @vasamkvk9215
    @vasamkvk9215 11 месяцев назад

    സർ... മനോഹരമായി അതി മനോഹരമായി പാടി...🎉

  • @satheeshantp5238
    @satheeshantp5238 4 года назад +13

    ഈ ഗാനം ആലപിക്കുന്ന ഗായിക എസ് ജാനകി അവരുടെ അധരം പോലും അറിയാതെയാണ് ഇത്ര മനോഹരമായി പാടുന്നത് !!!!🙏

  • @shyama3828
    @shyama3828 12 лет назад +5

    മലരമ്പനറിഞ്ഞില്ലാ
    മധുമാസമറിഞ്ഞില്ലാ
    മലർ ചൂടിയെൻ മനസ്സിലൊരു മോഹം
    അധരമറിഞ്ഞില്ല
    ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയൊരു രാഗം..my fav...

  • @kuttyvijay9135
    @kuttyvijay9135 5 лет назад +5

    Om. Really so lovely song. God bless the uploader.

  • @mohan19621
    @mohan19621 5 лет назад +3

    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
    അധരമറിഞ്ഞില്ലാ ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയ് ഒരു രാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ലാ - ഇലകളറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
    ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
    ചിരിതൂകി - ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
    വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
    വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
    കരയുന്ന കാട്ടുപൂവിന്‍ - കരളിലെ നിത്യദാഹം
    കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
    കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
    കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
    കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
    കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
    അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയ് ഒരു രാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    Music: എം കെ അർജ്ജുനൻ
    Lyricist: ശ്രീകുമാരൻ തമ്പി
    Singer: എസ് ജാനകിപി ജയചന്ദ്രൻ
    Film/album: രക്തപുഷ്പം 1970

  • @vsankar1786
    @vsankar1786 6 лет назад +3

    Aha... Manoharaganam...!! Olinjuninna gayakanum thelinjuninna gayikayum othuchernapol kelkanozhukiyethi purusharam...!!! Nandi aaro oral...

  • @RajiShan19
    @RajiShan19 9 лет назад +6

    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
    അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയ് ഒരു രാഗം....

  • @seeksak
    @seeksak 12 лет назад +6

    A good reason to be born as a mallu are these wonderful old romantic songs!

  • @priyanair1848
    @priyanair1848 5 лет назад +2

    What a voice
    Blessed are we to hear all this
    Our sweet Malayalam

  • @jayakumarnarayanan237
    @jayakumarnarayanan237 12 лет назад +5

    Blessed to be born in this age and to lend our spiritual ears to such melodies

  • @ravik7513
    @ravik7513 5 лет назад +2

    What a beautiful lovely sweet song

  • @abrahamkvarghese8241
    @abrahamkvarghese8241 6 лет назад +6

    Bhavagayakante bhavageetham

  • @ajithkumarts.2562
    @ajithkumarts.2562 5 лет назад +3

    A good love song

  • @sarmanvisakh
    @sarmanvisakh Год назад

    അഡ്വ ജയശങ്കർ .....

  • @sarmanvisakh
    @sarmanvisakh Год назад

    Coming here after Adv Jayashankar video. After Joy Alukkas issue

  • @thanujaa.s7410
    @thanujaa.s7410 7 лет назад +3

    V nice fvt song

  • @provocaudio1388
    @provocaudio1388 4 года назад

    Manasil andhooo athooo oru nombaram unarthunna pattu.akandhathayile sughamulla ganam

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 4 года назад +1

    Great P Jayachandran

  • @sudharathnam5878
    @sudharathnam5878 4 года назад +1

    Manoharamaya ganam sweet

  • @krishnakumarmp9450
    @krishnakumarmp9450 2 года назад

    Evergreen superhit - old is always Gold

  • @devarajanrajan7236
    @devarajanrajan7236 4 года назад +1

    One among the most loved songs

  • @krishankm2514
    @krishankm2514 2 года назад

    ഈ പാട്ട് ഒരു ദിവസം പത്തു തവണ കേൾക്കും

  • @mathewas6978
    @mathewas6978 Год назад

    Oldisgold

  • @chandrasekharankv7577
    @chandrasekharankv7577 5 лет назад +3

    Good singing

  • @premankb8627
    @premankb8627 Год назад +1

    Sweet song 🚩🔵🔵🎄🎄

  • @rajeedriver7656
    @rajeedriver7656 5 лет назад +2

    Beautiful song.

  • @ravik7513
    @ravik7513 5 лет назад +3

    Madhuram ee ganam

  • @nirmaladevi2183
    @nirmaladevi2183 2 года назад

    സൂപ്പർ ഗാനം

  • @girijathampi4901
    @girijathampi4901 5 лет назад +1

    Manoharamaaya ganam...

  • @krishankm2514
    @krishankm2514 2 года назад +4

    ഈ പാട്ടിന്റെ രംഗത്തിൽ അഭിനയിച്ച ഹീറോയിന്റെ പേര് പറയാമോ

    • @nizamnazar6469
      @nizamnazar6469 9 месяцев назад

      Sadhana ennanu.... danger biscutile uthara swayamvaram song....

  • @SureshBabu-g4h
    @SureshBabu-g4h 4 месяца назад

    Arannyakandam move full idukaq

  • @chitradevan7084
    @chitradevan7084 5 лет назад +1

    So feeeeeeel this song ❤👍💕

  • @vijayanthomson1083
    @vijayanthomson1083 6 лет назад +4

    അറിയാതെ അവള്‍ പാടി ഹൃദയരാഗം

  • @shyamkumarkurappillilram-ks9tx

    ❤️❤️❤️❤️❤️❤️❤️👌👌👌👌👌

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад

    Exellent

  • @satheeshantp7160
    @satheeshantp7160 5 лет назад +5

    (പശസത നടി മീന യുടെ അമ്മരാജകോകിലയുടെ സഹോദരി

    • @praveenpl8779
      @praveenpl8779 5 лет назад

      Vow.. എങ്ങനെ മനസിലായി.. Her name?

    • @vpsasikumar1292
      @vpsasikumar1292 5 лет назад

      ഇത് രാജമല്ലികയാണോ. രാജകോകിലയുടെ sister. മീനയുടെ അമ്മയാണോ

  • @sumangalanair1693
    @sumangalanair1693 6 лет назад +1

    Old is gold

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz 28 дней назад

    ❤❤❤

  • @ramachandrank.v1624
    @ramachandrank.v1624 4 года назад

    Malarambanarinjilla

  • @saranyadd6021
    @saranyadd6021 7 лет назад +4

    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
    അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയ് ഒരു രാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
    ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
    ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
    വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
    വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി ഒരു മോഹം കന്യകയില്‍
    അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
    അറിയാതെ അവള്‍ പാടി ഹൃദയരാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    കരയുന്ന കാട്ടുപൂവിന്‍... കരളിലെ നിത്യദാഹം...
    കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
    കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
    കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
    കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
    കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍

  • @sumangalanair1693
    @sumangalanair1693 5 лет назад +1

    Golden hits

  • @sathyantk5942
    @sathyantk5942 5 лет назад +2

    Sad feeling.

  • @MohanMohan-mx7sj
    @MohanMohan-mx7sj 2 года назад

    Good 👍

  • @ravik7513
    @ravik7513 4 года назад

    Manasik evideyo oru dhukkom

  • @shayjushayju870
    @shayjushayju870 4 года назад +2

    ഏനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ടു ഗായകരിൽ ഒരാൾ P ജയചന്ദ്രൻ . അടുത്ത ഗായകൻ sp ബാലസുബ്രഹ്മണ്യം ,

    • @pradeepanmavilayi3041
      @pradeepanmavilayi3041 3 года назад

      അത് ശരിയല്ല യേശുദാസ് ജയചന്ദ്രനൻ ബ്രഹ്മാനന്ദൻ Sp

    • @sandeepgopalan7414
      @sandeepgopalan7414 2 года назад

      ജയേട്ടന്‍ രാജകുടുംബത്തില്‍ ജനിച്ചയാളാണ്, എസ് പി ബി കലര്‍പ്പറ്റ ബ്രാഹ്മണനാണ്, അവരുടെ സംഗീത സിദ്ധിയൊന്നും മീന്‍പിടിയ്ക്കാന്‍ പോവുന്നതിനു പകരം പാടാന്‍ വന്നവന്മാര്‍ക്ക് കിട്ടില്ല

    • @jyothish2225
      @jyothish2225 2 года назад +1

      @@sandeepgopalan7414 ആഹ് ബെസ്റ്റ്. നല്ല ഒന്നാംതരം വിഷവിത്ത്. ഇനി കൂടുതൽ തുപ്പരുതേ

    • @renusureshrenu7379
      @renusureshrenu7379 10 месяцев назад

      ​@@sandeepgopalan7414kashtam enthoru vishamanu thankal rajakudumbathilpprttavanu entha prethyekatha brahmane padan pattuvullo enthoru viradabhasam aanithu enkil yadarthyam ithonnumalla setta daseettanu munpil ivarokke verum krumikeedam mathram

  • @aiphusaji
    @aiphusaji 11 лет назад +3

    കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യ ദാഹം
    കണ്ടു നില്കും കളിതെന്നാല്‍ അറിയുന്നില്ല ...കദനത തിന്നുള്ളില്‍ നിന്നും കൈ പിടിച്ചു കയറ്റിയ കരുണതന്‍ കാല്‍ക്കല്‍ ഈ പൂവ് കൊഴിഞ്ഞു എങ്കില്‍ ...

  • @SudheendranPSNil
    @SudheendranPSNil 7 лет назад +1

    Sudheendran

  • @JOJO...e.
    @JOJO...e. 5 лет назад +9

    കദനത്തിൻ ഉള്ളിൽ നിന്നും കൈ പിടിച്ചു കയറ്റിയ കരുണതൻ കാൽക്കലീ പൂ കൊഴിഞ്ഞുവെങ്കിൽ....

  • @sushamamohan5132
    @sushamamohan5132 3 года назад

    Old is gol..

  • @santhanair449
    @santhanair449 4 года назад +1

    Malayan pan ariunnilla

  • @padipurakumaresh1570
    @padipurakumaresh1570 4 месяца назад

    Karunathan kaalkkal ee poo kozhinju venegi

  • @tubetvg1
    @tubetvg1 10 лет назад

    What an imagination..

  • @mahendrakumarv1516
    @mahendrakumarv1516 Год назад

    terrible song

  • @rsreekumar67
    @rsreekumar67 4 года назад +3

    ഇപ്പോൾ അറിഞ്ഞില്ലേ......
    എന്നാൽ പിന്നെ ഓട്..... തിരിഞ്ഞു നോക്കാതെ ഓട്...
    get lost

  • @madhusudanannair2850
    @madhusudanannair2850 6 лет назад +18

    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
    അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയ് ഒരു രാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
    ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
    ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
    വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
    വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി ഒരു മോഹം കന്യകയില്‍
    അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
    അറിയാതെ അവള്‍ പാടി ഹൃദയരാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    കരയുന്ന കാട്ടുപൂവിന്‍... കരളിലെ നിത്യദാഹം...
    കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
    കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
    കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
    കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
    കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍

  • @provocaudio1388
    @provocaudio1388 4 года назад +1

    Manasil andhooo athooo oru nombaram unarthunna pattu.akandhathayile sughamulla ganam

  • @rkparambuveettil4603
    @rkparambuveettil4603 3 года назад +1

    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
    അധരമറിഞ്ഞില്ലാ ഹൃദയമറിഞ്ഞില്ല
    അറിയാതെ മൂളിപ്പോയ് ഒരു രാഗം
    മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ലാ - ഇലകളറിഞ്ഞില്ലാ
    ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല
    ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
    ചിരിതൂകി - ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക
    വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
    വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
    കരയുന്ന കാട്ടുപൂവിന്‍ - കരളിലെ നിത്യദാഹം
    കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
    കണ്ടുനില്‍ക്കും കളിത്തെന്നല്‍ അറിയുന്നില്ലാ
    കദനത്തിന്‍ ഉള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
    കരുണതന്‍ കാല്‍ക്കലിപ്പൂ കൊഴിഞ്ഞുവെങ്കില്‍
    കരുണതന്‍ കാല്‍ക്കലീപ്പൂ കൊഴിഞ്ഞുവെങ്കില്‍

  • @yoosufpayyil5702
    @yoosufpayyil5702 4 года назад

    Old is gold