Ambalapparambile Aaramathile Ningalenne Communistakki 1970

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 263

  • @chandrane5320
    @chandrane5320 2 года назад +41

    ദാസേട്ടൻ, വയലാർ, ദേവരാജൻ മാസ്റ്റർ, നസീർ സാർ എന്നിവരെ നമസ്കരിക്കുന്നു.52 വർഷത്തിനു ശേഷവും കേട്ടു കൊണ്ടേയിരിക്കുന്നു.

  • @kunj0081
    @kunj0081 Год назад +27

    വിഷു സംക്രാന്തി വിളക്കുകൾ കൊളുത്താൻ ഉഷസ്സെഴുന്നേൽക്കും നേരം പുത്തെൻ ഉഷസ്സെഴുന്നേൽക്കും നേരം ❤️ ആഹാ എത്ര മനോഹരമായ വരികൾ 🙏🙏❤️ വയലാർ ഒരു മഹാ അത്ഭുതം തന്നെ. അങ്ങ് ഒന്ന് കൂടി ജനിച്ചിരുന്നെങ്കിൽ 🌹

  • @mukeshmanikattil1670
    @mukeshmanikattil1670 Год назад +13

    വയലാർ രാമവർമ്മയുടെ എത്ര മനോഹരമായ വരികൾ ദേവരാജൻ മാഷിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും തിരിച്ചു വരില്ലലോ ഇത്രയും നല്ല ആ വസന്തകാലം

  • @cprateeshninan4583
    @cprateeshninan4583 5 лет назад +93

    ആ വസന്തകാലം നമുക്കെന്നോ നഷ്ടപ്പെട്ടു പോയി. ഗാന ശില്പികളുടെ കാൽക്കീഴിൽ നമസ്ക്കരിക്കുന്നു.

  • @raphaeldevassy7394
    @raphaeldevassy7394 2 года назад +19

    ചെമ്പരത്തിപൂവിനു ഇത്രയും സൗന്നര്യം വയലാറിനു മാത്രമേ സങ്കൽപ്പിക്കാൻ കഴിയു. മനോഹരമായ ഗാനം 👍👍👍

  • @basanthms74
    @basanthms74 2 года назад +16

    ദാസേട്ടൻ്റെ ശബ്ദം കേട്ടാലേ മനം നിറയും പിന്നെന്തു വേണം Magical voice

  • @rajeevks5779
    @rajeevks5779 5 лет назад +77

    ഇനി എത്ര തട്ടുപൊളിപ്പൻ പാട്ടുകൾ വന്നാലും പാട്ടിന്റെ സുവർണ കാലത്തിലെ ഈ പാട്ടുകളെ ആർക്കു മറക്കാൻ പറ്റും ..?

    • @neurogence
      @neurogence Год назад +1

      What songs. Loved it

    • @radhakrishnanpm924
      @radhakrishnanpm924 Год назад +2

      മനുഷ്യനെ മറ്റൊരു ലോകത്തു
      എത്തിയ്ക്കുന്ന പഴയ കാല ഗാനങ്ങൾ .......
      ഞാൻ കുറച്ചു നേരം ലയിച്ച് ഇരുന്നു പോയി .....

    • @neurogence
      @neurogence Год назад +1

      @@radhakrishnanpm924
      Will we ever get those days ….back.

  • @c.p1045
    @c.p1045 6 лет назад +113

    വയലാറും ദേവരാജൻ മാഷും പ്രേംനസീറും ഉണ്ടായിരുന്നെങ്കിൽ...!
    ദാസേട്ടൻറെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു ....

    • @baijunathg6912
      @baijunathg6912 5 лет назад

      Same to you

    • @saralagovind1699
      @saralagovind1699 5 лет назад +1

      agree with you also wish so

    • @annievarghese6
      @annievarghese6 3 года назад +1

      ഫ്രാർഥിക്കുന്നു.നമ്മിക്കുന്നു.

    • @muhammedcp6293
      @muhammedcp6293 Год назад

      Shariyani

    • @radhakrishnanpm924
      @radhakrishnanpm924 Год назад

      ദാസേട്ടൻ ഏന്നും ഭുമിയിൽ ഉണ്ടായിരിക്കും
      ചങ്ങമ്പുഴ പാടിയതു പോലെ
      നീ മറഞ്ഞാലും തിരയടിയ്ക്കും
      നീലക്കുയിലെ, നിൻ ഗാനമെങ്ങും

  • @johnkv9337
    @johnkv9337 6 лет назад +55

    Excellent lyrics വയലാർ
    Composition ദേവരാജൻ
    Singing യേശുദാസ്
    Acting പ്രേം നസീർ ഈ തലമുറകൾ ഈ പാട്ടുകൾ എല്ലാം കേട്ടിരുന്നെങ്കിൽ......
    ഒരാൾ ഒഴികെ
    പ്രണാമം
    ആദരാജ്ഞലികൾ....

  • @ramachandranmullasseril2987
    @ramachandranmullasseril2987 8 лет назад +46

    എത്ര കേട്ടാലും മതിവരാത്ത മനോഹരഗാനം ...നിത്യഹരിതഗാനം

  • @anilkumartk9396
    @anilkumartk9396 2 года назад +14

    വരികൾ..... സംഗീതം.... ഇനി ഇതു പോലൊരു സംഗീതം ലോകത്തിലാർക്കും ആസ്വദിക്കാൻ പറ്റുകില്ല തീർച്ച......

    • @simonvarghese8673
      @simonvarghese8673 2 месяца назад

      ഈ പാട്ട് എപ്പോഴും കേട്ടാൽ മതി. കഴിഞ്ഞത് തിരിച്ചു വരില്ല.

  • @surendrank1735
    @surendrank1735 5 лет назад +133

    യേശുദാസ് എന്നൊരാളെ നമുക്ക്‌ ദൈവം തന്നില്ലായിരുന്നുവെങ്കിൽ ഈ പാട്ടുകൾക്ക് ഇത്ര മാധുര്യം ഉണ്ടാവില്ലായിരുന്നു.

    • @anoops5078
      @anoops5078 4 года назад +4

      @Unnikrishnan Remani 1960,1970,കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന മറ്റു ചില ഗായകർ ഉണ്ട്. ഏത് ഗാനം പാടിയാലും ഒരേ ശൈലി .ആദ്യം അവരുടെ ഗാനങ്ങൾ കേൾക്കണം..അപ്പോൾ പിന്നെ ഈ ചോദ്യം നിങ്ങൾ ചോദിക്കില്ല.
      അപ്പോൾ മനസ്സിലാകും ദാസേട്ടൻ ആരാണ് എന്ന് ...

    • @anoops5078
      @anoops5078 4 года назад +6

      Sathyam..one nd only dasettan❤❤

    • @rajeshmr3711
      @rajeshmr3711 4 года назад +12

      ദാസേട്ടന് തുല്ല്യം ദാസേട്ടൻ മാത്രം. ഇനി അങ്ങനൊരു . ശബ്ദം . ഉണ്ടാകുകയില്ല.. ആരൊക്കെ ദാസേട്ടന്റെ ശബദം അനുകരിച്ചാലും .

    • @sabarinathkr1456
      @sabarinathkr1456 3 года назад +1

      🙏

    • @annievarghese6
      @annievarghese6 3 года назад +6

      എന്താശബ്ദമാ ധുര്യ ം.ദാസേട്ടനമിക്കുന്നു.

  • @krishnadasc4647
    @krishnadasc4647 4 года назад +22

    incredible sweetness of dasettan voice....this is the speciality of this evergreen song....gaanasilpikale namikkkunnu.....🌹🌹🌹💯💯💯💯💯💯💯💯💯💯💯

  • @abhilashvenk
    @abhilashvenk 4 года назад +28

    Ultimate. Devarajan master is not a mere music composer. God's incarnation indeed!

  • @vsankar1786
    @vsankar1786 2 года назад +13

    ജാതീയമായ തടസ്സങ്ങൾ മറികടന്ന് അന്യോന്യം വരണമാല്യം ചാർത്താൻ , ചുവന്ന പതാകകൾ പറക്കുന്ന കാലരഥത്തിൽ നിന്നും ഉയരുന്ന പുതിയ ഹംസഗാനത്തിന് ( കമ്യൂണിസം...! ) കാതോർക്കുന്ന കമിതാക്കൾ....!
    കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന.... രാഗരാജനായ ദേവരാജൻ മാഷിൻ്റെ മനംകുളിർപ്പിക്കുന്ന ബേഗഡരാഗച്ചാർത്ത്.... സുഖസുന്ദരമായ ഓർക്കെസ്ട്ര.... ആസ്വാദക മനസുകളിൽ അവാച്യമായ അനുഭൂതി പകരുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം....!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും ,ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം .

    • @neelakandantp9354
      @neelakandantp9354 2 года назад +1

      താങ്കളുടെ ഭാവന... നിർവചനം എനിക്കിഷ്ടപ്പെട്ടു.. ഞാനും കാണുന്നത് ഒരു കമ്യൂണിസ്റ് ഭാവനയാണ്..

    • @sruthisivankutty
      @sruthisivankutty 8 месяцев назад

      Entha oru feel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalr8509
    @gopalr8509 13 дней назад

    This song is all honey and nectar......
    How lucky we are to still listen and treasure this song.

  • @nanukm3490
    @nanukm3490 Год назад +5

    പാട്ടിന്റെ കൂടെ വെറുതെ ( അറിഞ്ഞു കൂടെങ്കിലും ) പാടുമ്പോൾ അടിമുടി രോമാഞ്ചം.

  • @georgejoseph8250
    @georgejoseph8250 3 года назад +12

    What a combination of beauty, composing, lyrics and the evergreen Nazir Sir and the Sheela... can't call her Sheelamma as she is still young❤❤❤

  • @rameshpv3676
    @rameshpv3676 7 лет назад +26

    nazeer sir ......a miracle in celluloid...lip movement ...in songs .....super...super..superest......

  • @clamendoss3594
    @clamendoss3594 4 года назад +9

    എന്തൊരു മധുരമായ ഗാനമാണിതു വര്ഷങ്കൽ കടന്ന പോഴും

  • @sajeevand3012
    @sajeevand3012 Год назад +7

    അഞ്ഞൂറിലധികം തരങ്ങളുള്ള ചെമ്പരത്തി പൂവിനു ആയിരത്തിന്റെ തിളക്കം നൽകിയ മഹാകവിക്ക് പ്രണാമം ❤

  • @subhashbpillai675
    @subhashbpillai675 6 дней назад

    ഈ അത്ഭുത ഗാനത്തിന് തബല വായിച്ച കലാകാരന് നൂറു നമസ്കാരം

  • @supriyasampath2862
    @supriyasampath2862 7 лет назад +18

    Akasavaniyil uchayku kelkumbol ulla oru santhosham.....eniyorikalum thirichu kittatha kalam.

  • @1966susa
    @1966susa 11 лет назад +41

    Song is in Begada ragam .. but not composed by Dasettan.. its from the Maestro G Devarajan .. sung well by KJY... we should respect the creators too along with the performers..

  • @sivajits9267
    @sivajits9267 7 месяцев назад

    എന്റെ നല്ല ചെറുപ്പത്തിൽ.. ഞാൻ, തൊടുപുഴ, ന്യൂ, തീയറ്ററിൽ, നിന്നും. എന്നും.. കേട്ടിരുന്ന, സുന്ദര ഗാനം.. ഇപ്പോൾ. കാലം 2024.. ഞാൻ. ഇപ്പോഴും.. കേൾക്കുന്നു
    . ആസ്വദിച്ചു കൊണ്ടേയിരിക്കുന്നു... 👏👏👏

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 года назад +71

    2021 ൽ ആരൊക്കെ കേൾക്കുന്നു
    ലൈക്ക് അടിക്ക് സുഹൃത്തുക്കളെ
    👍👍👍

  • @venus8646
    @venus8646 5 месяцев назад

    വളരെ അർഥ സമ്പുഷ്ടമായ വരികൾ ഇന്നും ഇതൊക്കെ കേൾക്കാൻ സാദ്ധ്യമായ കാലമേ! നിനക്കായിര അഭിനന്ദനം

  • @tmadanmenon
    @tmadanmenon 2 года назад +5

    ബേഗഡ രാഗത്തെ അടിസ്ഥാനമാക്കിയുള്ള ഗാനം... "അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ..' വയലാറിന്റെ ക്ലാസ് രചന ,,, കാമുകിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള വളരെ ഉയർന്ന കാവ്യാത്മക ധാരണകൾ നിറഞ്ഞതും അതേ സമയം പ്രകൃതിയെ സ്തുതിക്കുന്നതും പ്രണയാതുരമായ വാഞ്ഛയിൽ ദൈവികത കണ്ടെത്തുന്നതും ഗാനം അവതരിപ്പിക്കുന്നു. !തീർച്ചയായും എഴുപതുകളുടെ തുടക്കത്തിൽ, ഗാനരചയിതാവ്/വയലാർ രാമവർമ വിചാരിച്ചതുപോലെ നേരത്തെ എഴുതിയ വരികൾക്ക് ദേവരാജൻ മാസ്റ്റർ എത്ര മനോഹരമായി സംഗീതം നൽകി ... ട്യൂൺ ചെയ്യുകയും ഓർക്കസ്ട്രേഷൻ നൽകുകയും ചെയ്തുവെന്ന് കാണുക..ഒരിക്കലും പഴയതായി മാറാത്ത ഗാനം! നല്ല പോസ്റ്റ്. 1970 ലെ മലയാളം സിനിമ - "സ്ത്രീ" യിലെ ഗാനം ഓർമ്മിപ്പിക്കുന്നു ... "ഇന്നലെ നീയോരു. സുന്ദര രാഗമായെൻ ” (ഗാനത്തിന് രണ്ട് സോളോ വേർഷനുകളുണ്ട്... യഥാക്രമം യേശുദാസും ജാനകിയും ആലപിച്ചിരിക്കുന്നു ) ഇത് ബേഗദ രാഗത്തിൽ (പല്ലവിയും ആദ്യത്തെ ചരണവും) ട്യൂൺ ചെയ്‌തതാണ്, (പല്ലവിയും ആദ്യ ചരണവും) അവസാനത്തെ ചരണം മറ്റൊരു രാഗത്തിലാണ്.... -ബെഹാഗ്!.

    • @Sreebaba-tn8gh
      @Sreebaba-tn8gh Месяц назад

      Super sir

    • @Sreebaba-tn8gh
      @Sreebaba-tn8gh Месяц назад

      Ragangle kurichu ariyan mohamund

    • @Sreebaba-tn8gh
      @Sreebaba-tn8gh Месяц назад

      Behangil vere pattugal undo?

    • @tmadanmenon
      @tmadanmenon Месяц назад

      @@Sreebaba-tn8gh Pls learn Carnatic or Hindustani music..Vocal, if having an inborn aptitude for singing, under a good professional Vocalist/Bagawathar. can also join for Degree/PG course for the same in a University or affiliated College.

    • @tmadanmenon
      @tmadanmenon Месяц назад

      @@Sreebaba-tn8gh I think some bajan-like songs are available in 'behaag' too. Of course, carnatic / adopted from Hindustani, some keerthanas are available in both Begada and Behaag ragams.

  • @hansraj9806
    @hansraj9806 7 лет назад +7

    അങ്ക ചമയത്തിനണിയാനിത്തിരി
    സിന്ദൂരമുണ്ടോ സിന്ദൂരം..MANOHARAMAYA BHAVANA.

  • @tmadanmenon
    @tmadanmenon 2 года назад +3

    Begada raga based song..."Ambalaparambbile aaraamathile chemparathyppoove..' Class composition by vayalar ,,, filled with very high profile poetic perceptions on lover's grace and at the same time present the song like to praise nature and finds divinity in the romantic longing ! Certainly in early seventy, music was given to the lyrics penned earlier as thought by lyricist/Vayalaar Ramavarma and see how nicely Devarajan Master tuned and given orchestration...The song that will never become old! God post. Reminded of “innale neeyoru sundara raagamayen ” in a 1970 Malayalam movie - "Sthree"" ( the song has two solo versions... sung by Yesudas and Janaki respectively )It was tuned in Begada ragam ( pallavi and first Charanam) and the last Charanam is with another ragam -Behag!.

  • @MohanKumar-fl7ob
    @MohanKumar-fl7ob 7 лет назад +19

    what a composition of the legend devarajan master.

  • @vinurajan7379
    @vinurajan7379 10 месяцев назад

    എന്ത് രസമാണ് ഇന്നും കേൾക്കാൻ...#2024ദാസേട്ടാ എന്താ വോയിസ്‌..💓💓 വയലാർ #ദേവരാജൻ മാഷ് കോമ്പോ ❤❤

  • @sureshpalan6519
    @sureshpalan6519 10 месяцев назад +1

    ഈ ഗാനം വശ്യ മനോഹര മായി തോന്നുന്നത് ബേഗഡ രാഗത്തിലുള്ള അതിന്റെ ഈണത്തിലാണ്. അതിനാൽ തന്നെ ക്രെഡിറ്റ്‌ തികച്ചും സംഗീതത്തിന്റെ രാജശില്പി സാക്ഷാൽ ദേവരാജൻ മാസ്റ്ററിനാണ്.

  • @nishanthkalabavan9124
    @nishanthkalabavan9124 5 лет назад +18

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ.....

  • @ramachandraniyar2493
    @ramachandraniyar2493 2 года назад +5

    Who else can sing like this today other than Dr. KJY. Tks Gpd only.

  • @clamendoss3594
    @clamendoss3594 5 лет назад +5

    എനിക്കിഷ്ടമായ എവര്ലോസ്ട്ടിങ്ക് ഗാനം.മധുരം, മധുരം

  • @balanraj-z2r
    @balanraj-z2r 3 месяца назад +1

    DURING 1973 YEARS SRILANKA RADIO USED TO CAST THIS SONG ALMOST EVERYDAY .....NOSTALGIC YEARS....

  • @YoyoGirlzzz
    @YoyoGirlzzz 4 года назад +5

    Nazirkka😘ella aniyara silpikalkum.. tanks

  • @sharathmohanv5867
    @sharathmohanv5867 2 месяца назад +1

    Innum ennum evergreen song..

  • @venudaspisharody1627
    @venudaspisharody1627 2 года назад +2

    My favourite song. Ithinte shilpikale namikkunnu. 🙏🙏🙏

  • @alokdathanable
    @alokdathanable 11 лет назад +12

    I love this because of the voice. What a voice. So sweet. Thanks for the post.

  • @MinefortKerala
    @MinefortKerala Год назад +1

    ഈ vasantha😍കാലം കേരളമനസുകളിൽ ❤

  • @benchaminchandran292
    @benchaminchandran292 Месяц назад

    അമ്പലപ്പറമ്പിലെയാരാമത്തിലെ
    ചെമ്പരത്തിപ്പൂവേ
    അങ്കച്ചമയത്തിനണിയാനിത്തിരി
    സിന്ദൂരമുണ്ടോ സിന്ദൂരം
    (അമ്പല...)
    ഉദയാസ്തമന പതാകകൾ പറക്കും
    രഥവുമായ് നില്പൂ കാലം
    പുഷ്പ രഥവുമായ് നില്പൂ കാലം
    എതിരേല്പൂ നമ്മെ എതിരേല്പൂ
    പുതിയ ഹംസഗാനം
    (അമ്പല...)
    വിഷു സംക്രാന്തി വിളക്കുകൾ കൊളുത്താൻ
    ഉഷസ്സെഴുന്നേൽക്കും നേരം പുത്തൻ
    ഉഷസ്സെഴുന്നേൽക്കും നേരം
    വരുകില്ലേ കോർത്തു തരുകില്ലേ
    പുതിയ രാഗമാല്യം

  • @arunakumartk4943
    @arunakumartk4943 7 лет назад +77

    വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത ഗാനം....!!!ബേഗഡ രാഗം അത്രയ്ക്ക് സൂക്ഷ്മതയോടെ ദേവരാജൻ മാസ്റ്റർ ഈ ഗാനത്തിനായി ഉപയോഗിച്ചിട്ടുള്ളത്.(സ്ത്രീ എന്ന ചിത്രത്തിൽ ദക്ഷിണാ മൂർത്തി "ഇന്നലെ നീയൊരു സുന്ദരരാഗമായ്.. എന്ന ഒരു ഗാനം ബേഗസയിൽ ഒരുക്കിയിട്ടുണ്ട്).സാധാരണ ശൃംഗാര മൂർഛനാ രാഗമെങ്കിലും. ഇവിടെ ശൃംഗാരത്തിനു പുറമേ സ്നേഹം, വിരഹം സ്വപ്നം,പ്രതീക്ഷ, എന്നീ ഭാവങ്ങൾ കൂടി ഈ രാഗത്താൽ സൃഷ്ടിക്കാൻ കഴിഞ്ഞു.വയലാറിന്റെ വരികൾ വ്യാഖ്യാനിക്കാൻ പറ്റാത്തത്ര ഉച്ചസ്ഥിതിയിലാണീ ഗാനത്തിൽ .വ്യാഖ്യാനിക്കും തോറും പുതു പുതു അർത്ഥങ്ങൾ ഉടലെടുക്കും!!! "ഉദയാസ്തമന പതാകകൾ പറത്തും രഥവുമായ് നില്പൂ കാലം. പുഷ്പരഥവുമായ് നില്പൂ കാലം" തങ്ങൾ വിജയത്തിന്റെ ചെങ്കൊടി (ഉദയത്തിലും അസ്തമയത്തിലും ചുവന്ന നിറമാണല്ലോ) അല്പ കാലത്തിൻ പാറിക്കും.. എന്ന് പറയാതെ പറയുന്നു." വിഷു സംക്രാന്തി വിളക്കുകൾ തെളിക്കും ഉഷസ്സെഴുന്നേൽക്കും നേരം പുത്തൻ ഉഷസ്സെ ഴുന്നേൽക്കും നേരം.. " ഇവിടെ മാറ്റത്തിന്റെ ഒരു പുതിയ പ്രഭാതത്തിൽ പ്രതീക്ഷയുടെ വിളക്കുകൾ പൂത്തിരികൾ കത്തിച്ച് നമ്മൾ ആഘോഷിക്കും" എന്തൊരു പമ !!! യേശുദാസ് ഭാവതീവ്രമായി പ്രണയാതുരനായി പ്രതീക്ഷകൾ നൽകി ഹൃദയത്തിലേക്കിറങ്ങി വരുന്ന രീതിയിൽ ആലപിച്ചിരിക്കുന്നു... സുന്ദര ഗാനം..

    • @gopinathan9368
      @gopinathan9368 5 лет назад

      Thanks

    • @rajithnair5811
      @rajithnair5811 5 лет назад

      Thanks for giving an insight

    • @latha9605196506
      @latha9605196506 5 лет назад

      ഇതിൽ ഉപയോഗിച്ച രാഗത്തെക്കുറിച്ചും വരികളെക്കുറിച്ചുമൊക്കെ പകർന്നു തന്ന അറിവിന് ഏറെ നന്ദി അറിയിക്കുന്നു ...

    • @pmnair74
      @pmnair74 5 лет назад

      MGR used Begada in a film Kinnaripuzhayoram. worth hearing and comparing

    • @rjlj9358
      @rjlj9358 2 года назад +1

      @@pmnair74 എംജി പാടി കുളം ആക്കി 🤣

  • @Rajupkd
    @Rajupkd 5 лет назад +5

    Wow no.words !! Simply superb.

  • @rameshpv3676
    @rameshpv3676 7 лет назад +9

    dasetta umma.........gods own voice

  • @madhusoodhananpillaicr9027
    @madhusoodhananpillaicr9027 3 года назад +3

    One among the best songs in raga BEGADA ❤️❤️❤️

  • @sumo..4335
    @sumo..4335 2 года назад +1

    Ithine aaraanu pattu ennu parayunnath.. Ithu kavitha aanu... Legends😍😍😍😍

  • @jacobjoseph2718
    @jacobjoseph2718 5 лет назад +13

    Magical voice

  • @krishnadasc4647
    @krishnadasc4647 4 года назад +2

    ella thalamurayudeyum gaanam...gaana silpikale...pranamam🙏💯💯💯💯💯💯💯💯💯

  • @manik5724
    @manik5724 3 года назад +1

    Ethra sundaramaaya, ethra kettalum madhi-varaatha oru Gandharva-gaanam !

  • @venugopalks6280
    @venugopalks6280 4 года назад +5

    എത്ര മനോഹരമായ ഗാനം?

  • @devdeeds
    @devdeeds 2 года назад +4

    Beautiful lyrics and tune

  • @99hari55
    @99hari55 10 месяцев назад

    എന്താ വരികളുടെ ഭംഗി ❤️❤️❤️❤️

  • @govindarajanns
    @govindarajanns 14 лет назад +14

    A very lovely song ,well composed and well sung by Jesudoss in the Raga Begada

  • @mbalachandran7176
    @mbalachandran7176 Год назад +1

    Dasettan, wah how sweet rendition

  • @gopinathan9368
    @gopinathan9368 6 лет назад +5

    My favot Composer Devarajan Master's Magic in Rag BEGADA

  • @SaiCreationMalayalam
    @SaiCreationMalayalam 3 года назад +2

    നിത്യഹരിത മനോഹര ഗാനം... നന്ദി

  • @vilsonarabian3977
    @vilsonarabian3977 4 года назад +6

    Just look prem nazeer expression fantastic

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Год назад

    മനോഹരമായ ഗാനം. എന്റെ ഇഷ്‌ടഗാനം...

  • @sbhaskarannair2035
    @sbhaskarannair2035 6 лет назад +3

    എന്റെ ഇഷ്ട ഗാനങ്ങൾ....

  • @chitradevan7084
    @chitradevan7084 7 лет назад +11

    Excellent lyrics 💖

  • @sunilkumarg9470
    @sunilkumarg9470 Год назад +1

    നിങ്ങൾ എന്നെ കമ്മ്യൂണിസ്റ് ആക്കി..
    🙏🙏

  • @dakshinamohandas2688
    @dakshinamohandas2688 6 месяцев назад

    2024ഇൽ ഞാൻ ഇഷ്ടത്തോടെ കേൾക്കുന്നു. യേശുദാസിന്റെ മാസ്മരിക ശബ്ദം. പകരക്കാരൻ ഇതുവരെ വന്നിട്ടില്ല. ഇനി വരുമോ എന്നും അറിയില്ല 🙏🏻🙏🏻

  • @azeemmohammed6344
    @azeemmohammed6344 12 лет назад +15

    we have to show the the next generation that we had such songs which have some thing.

  • @abdulrahiman7435
    @abdulrahiman7435 Год назад +3

    നാസിർക്കാ ദാസേട്ടൻ കോംബിനേഷൻ

  • @rkparambuveettil4603
    @rkparambuveettil4603 8 лет назад +8

    അമ്പലപ്പറമ്പിലെ ആരാമത്തിലെ
    ചെമ്പരത്തിപ്പൂവേ
    അങ്കച്ചമയത്തിനണിയാനിത്തിരി
    സിന്ദൂരമുണ്ടോ സിന്ദൂരം...
    ഉദയാസ്തമന പതാകകള്‍ പറക്കും
    രഥവുമായ് നില്‍പ്പൂ കാലം-പുഷ്പ
    രഥവുമായ് നില്‍പ്പൂ കാലം..
    എതിരേല്‍പ്പൂ നമ്മെ എതിരേല്‍പ്പൂ
    പുതിയ ഹംസ ഗാനം....
    വിഷുസംക്രാന്തി വിളക്കുകള്‍ കൊളുത്താന്‍
    ഉഷസ്സെഴുന്നേല്‍ക്കും നേരം പുത്തന്‍
    ഉഷസ്സെഴുന്നേല്‍ക്കും നേരം...
    വരുകില്ലേ കോര്‍ത്തു തരുകില്ലേ
    ഹൃദയരാഗമാല്യം...

  • @tomyuthup
    @tomyuthup 12 лет назад +8

    an evergreen song..

  • @eliasmariyamicheal875
    @eliasmariyamicheal875 6 лет назад +4

    ever green heart touching malayalam film slngs.

  • @gopinathan9368
    @gopinathan9368 5 лет назад +2

    Magic of Devarajan Master in ragam BEGADA Gopinathan Delhi

  • @vgopinathkoothali4706
    @vgopinathkoothali4706 6 лет назад +8

    Nostalgic song

  • @sherinejuliet4706
    @sherinejuliet4706 9 лет назад +11

    Daasetta namikkunnu..

  • @rajiyadav2398
    @rajiyadav2398 4 года назад +3

    Lovely song...

  • @ajithkumarts.2562
    @ajithkumarts.2562 5 лет назад +1

    Ohhhh,...great,great..Tastey &sweetey song..

  • @thazhakoderamankuttymenon4548
    @thazhakoderamankuttymenon4548 4 года назад +2

    I donot know which raga d.r..master used for this immortal song. Evenif I listen it for a thousand time will never get bored.

  • @sheelasumathy7234
    @sheelasumathy7234 2 года назад +2

    Ee actaers ever namude bagimanu eppol enthinu kollam onnum very bore ever thannayanu very very wonderful acters

  • @vijayanmg3006
    @vijayanmg3006 6 лет назад +2

    Manoharamaaya evergreen songs

  • @muralidharankoyilath4606
    @muralidharankoyilath4606 7 лет назад +3

    dasettaaaaaaaaa super adhimanoharam

  • @anithavakkom
    @anithavakkom 9 лет назад +2

    Very nice songs thanks

  • @James-yq9ed
    @James-yq9ed Год назад +1

    ദാസേട്ടൻ പോലെ ഒരു ഗായകൻ ഇനി എന്നാണ് മലയാളിക്ക് കിട്ടുക.

  • @sunilp4872
    @sunilp4872 9 лет назад +2

    the song simple but elegant take you to nostalgia. Sunil.P

  • @dileepkumar4298
    @dileepkumar4298 3 года назад +5

    ത്രിമൂർത്തികൾക്ക് നമസ്കാരം

  • @rageshkumara4406
    @rageshkumara4406 4 года назад +3

    What a song

  • @SHOUKATHDI-mk6ou
    @SHOUKATHDI-mk6ou Год назад

    An Evergreen and Lovely song....

  • @sundarbharath3247
    @sundarbharath3247 2 года назад +1

    👍👍👍🙏🙏🙏ദേവ് മാസ്റ്റർ n വയലാർ

  • @Ramgovindan
    @Ramgovindan 14 лет назад +3

    Really a good song thanks

  • @muralimohan9109
    @muralimohan9109 6 лет назад +2

    very very beautiful song

  • @AnilKumar-bl9pf
    @AnilKumar-bl9pf Год назад +1

    2023 ലും ഈ പാട്ട് കേൾക്കുന്നു.. മനോഹരം

    • @ayyappankuttykallellimolat6356
      @ayyappankuttykallellimolat6356 Год назад

      ഞാൻ 7-)0ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ ചിത്രം റിലീസ് ആകുന്നതു.1970 - ഇൽ ആയിരിക്കണം. ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും അതിമനോഹരങ്ങളാണ്. ഇന്നും 2023-യിലും ഈ പാട്ടുകൾ കേൾക്കുന്നു. നമ്മൾ പോയാലും ഈ ഗാനങ്ങൾ നിലനിൽക്കും. വരും തലമുറകൾ അതേറ്റു പാടിക്കൊണ്ടേയിരിക്കും. ഗാനസിൽപികൾക്കും, ഗായകനുംനന്ദി.

  • @AnilTCR
    @AnilTCR 8 лет назад +2

    No words to describe

  • @sobhanarichard102
    @sobhanarichard102 Год назад

    അമ്പലപ്പറമ്പിലെ ആരാമത്തിലെ
    ചെമ്പരത്തിപ്പൂവേ
    അങ്കച്ചമയത്തിനണിയാനിത്തിരി
    സിന്ദൂരമുണ്ടോ സിന്ദൂരം?...

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Excellent

  • @kavitham1463
    @kavitham1463 5 месяцев назад

    My heart y song. I love 💕

  • @sreeharimeledam1152
    @sreeharimeledam1152 2 года назад

    never heard more beautiful "begada"

  • @krishnakumarmp9450
    @krishnakumarmp9450 2 года назад +2

    Evergreen superhit

  • @asifputhukode2671
    @asifputhukode2671 6 лет назад +2

    So simple so sweet. Magical

  • @pn9586
    @pn9586 3 года назад +1

    🌹❤👍 great song

  • @beeyembabu6183
    @beeyembabu6183 Год назад +1

    ❤Great

  • @madhusoodhananpillaicr9027
    @madhusoodhananpillaicr9027 10 лет назад +2

    EVER TIME FAVORITIES IN THE RAGA BEGADA.

  • @Bagava2010
    @Bagava2010 3 года назад +2

    Composed in the Raagam Begada 💙

  • @rameshbabu322
    @rameshbabu322 7 лет назад +22

    ദേവരാജൻ മാസ്റ്റർക്ക് പ്രണാമം