ഓർമ്മകൾ മരിക്കുമോ. ഞങ്ങളുടെ തിരുവല്ല cvm തീയേറ്ററിൽ first ഷോക് റെക്കോർഡ് idunna പാട്ട്. അന്നൊന്നും ഈ പാട്ടിന്റെ സാങ്കേതികത ഒന്നും അറിയില്ല. എന്നാലും ഈ പാട്ടുകൾ അന്നേ എന്നെ മസ്റ്റൊരു ലോകത്ത് എത്തിച്ചു.. കൊള്ളാം നന്നായി പാടി kto
ഈ മൈരന്റെ കാമുകി ആയിരിക്കും ഈ പാടുന്നത് അമ്മാവൻ മൈരൻ കാരണം ഇവൻ ഇവരുടെ എല്ലാ പാട്ടിലും വന്നു ജാനകി അമ്മാ ചിത്ര ഒക്കെ കാട്ടിൽ നന്നായി പാടും എന്ന് എഴുതി ഇടും ഈ പാട്ടിൽ തന്നെ ഇവന്റെ മൂന്നാല് കമെന്റ്സ് ഉണ്ട് ചെക്ക് ചെയ്തു നോക്ക്
ഇത്രേം മനോഹര മായി ഈഗാനം ആലപിച്ച കലാകാരി Dr. ദീപ്തി.. ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹
Dr. ദീപ്തിയാണ് ഈ ഗാനം അതി മനോഹരമായി ആലപിച്ചിരിക്കുന്നത്. ഒരായിരം ആശംസകൾ .
Wonderful
സലിൽ ചൗധരിയുടെ മാജിക് അതി മനോഹരം ചേച്ചിക്ക് അഭിനന്ദനങ്ങൾ
മനോഹരം ഡോക്ടർ ദീപ്തീ
ഈ ഗാനം മറക്കുമോ....ആരെങ്കിലും..
സലിൽ ദാ ...സംഗീതമാന്ത്രികൻ ഇതാ ഇവിടെ വാഴുന്നു...
Dr. വളരെ മനോഹരമായി പാടുന്നു...അഭിനന്ദനങ്ങൾ...പ്രോത്സാഹനങ്ങൾ...
സംഗീതത്തിന്റെ മർമ്മം അറിയാവുന്ന സലിൽ ചൗധരി സാറിനും ജാനകിയമ്മ പാടി അനശ്വരമാക്കിയ ഈ ഗാനം ആലപിച്ചഡോ: ദീപ്തിയ്ക്കും ഒരായിരം നന്ദി
Dr. ദീപ്തി.. നിങ്ങളെ ഒരുപാട് സ്നേഹിയ്ക്കുന്നു.. ഈ മനോഹര ഗാനം അത്ഭുതകരമായി ആലപിച്ചു സമ്മാനിച്ചതിനു❤❤❤❤💝👏👏👏👏👏👏
മനോഹരമായ ആലാപനം ❤👍👍
ആഹാ എന്താ ശബ്ദം അടിപൊളി ❤❤❤❤, എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടാണ് ചേച്ചി മനോഹരമായി പാടി, പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤
സലീൽ ചൗധരിയുടെ മാസ്മരിക സംഗീതം സുന്ദരമായി ആലാപനം ❤❤❤
അതിമനോഹരം ആലാപനം ❤️❤️കേട്ടിരുന്നുപോയി ട്ടോ 👍👍
ഓർമ്മകൾ മരിക്കുമോ. ഞങ്ങളുടെ തിരുവല്ല cvm തീയേറ്ററിൽ first ഷോക് റെക്കോർഡ് idunna പാട്ട്. അന്നൊന്നും ഈ പാട്ടിന്റെ സാങ്കേതികത ഒന്നും അറിയില്ല. എന്നാലും ഈ പാട്ടുകൾ അന്നേ എന്നെ മസ്റ്റൊരു ലോകത്ത് എത്തിച്ചു.. കൊള്ളാം നന്നായി പാടി kto
വളരെ മനോഹരമായി ഡോ. പാടിയിരിക്കുന്നു.- അതിഗംഭീരം
വളരെ സുഖസുന്ദരമായി പാടി. അഭിനന്ദനപ്പൂച്ചെണ്ടുകൾ.
Wow Dr ദീപ്തി ഒരു രക്ഷയില്ല കേട്ടോ എന്താ സംഗതികൾ.. കുഞ്ഞു പൂവുറങ്ങും,, 👌👌👏❤️❤️❤️excellent
All comments are super... അതിലും മനോഹരം ആലാപനം.....ഗിഫ്റ്റ് ഓഫ് ഗോഡ്
എന്താ ഒരു അഭിപ്രായം പറയുക, എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഒറിജിനൽ നീ കാളും ഇഷ്ടപ്പെട്ടു 👍🏻👍🏻👍🏻👍🏻💐💐💐💐💐🙏🏻🙏🏻🙏🏻🙏🏻🙏🏻
God gifted magical voice മനോഹരമായി ഈ ഗാനം ആലപിച്ച ഈ സഹോദരിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
കണ്ണടച്ചാണ് ഞാൻ ഈ പാട്ട് കേട്ടത്, ഒറിജിനലിനോട് കിടപിടിക്കുന്നതാണെന്ന് അപ്പോൾ തോന്നി
ഈ ഗാനം എത്ര പ്രാവശ്യം കേട്ടു അറിയില്ല അത്രയും മനോഹരമായി
എത്ര കേട്ടാലും മതിവരാത്ത ഗാനം.അതി ഗംഭീരമായി പാടി.🎉🎉🎉
ആലാപനം അതിമനോഹരം.ആശംസകൾ.
അതിമനോഹരം
Dr. Deepti. I have listened to this song several times. I don't know how to appreciate you. Thank you so much 🙏🙏🙏
Manoharam!!!
Thanku doctor നന്നായി പാടിയിട്ടുണ്ട്
മനോഹര ഗാനം... അതിമനോഹരം ആലാപനം... 👍👍🌹🌹
Soooooper 👌
ഒത്തിരി ഇഷ്ടം ഒള്ളഗാനം.,❤ചേച്ചി എത്ര മനോഹരം ആയി പാടി ❤❤❤❤
മാഡം നല്ല മനോഹരമായി പാടി ഈ ഗാനം 🙏🏾🙏🏾. ❤️❤️❤️
ഹായ് എത്ര മനോഹരം.... അടിപൊളി യായിരുന്നു... എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ song 🥰🥰🥰🥰ഒന്നും പറയാനില്ല 👌👌👌👌സൂപ്പർ 🌹🌹
What a nice song. You sung it very well. Super voice.Thank you very much 👍
എത്ര പ്രാവശ്യം കേട്ടൂ ന്നറിയില്ല
ഇപ്പോഴും ഈ ദാദറിന്റെ തിരക്കിലും ഇതു കേട്ടുകൊണ്ടിരിക്കുന്നു
സൂപ്പർ. ഉന്നും പറയാൻ ഇല്ല 🎉🎉🎉🥰
മനോഹരം ഈ ഗാനം സൂപ്പർർർർർർർർ 👌👌👌👌👌👌👌👍
Superb singing... plans are excellent... amazing voice.. hearing this just as the original... many more Congrats...
Listening to this song multiple times. But can give like only once. ❤❤❤
മേഡം പാട്ട് അതി മനോഹരമായിട്ടുണ്ട്. എല്ലാവിധ ആശംസകളും
വളരെ നന്നായിട്ടുണ്ട് ആശംസകൾ നേരുന്നു
നന്നായിട്ട് പാടി മുത്തെ....കൊള്ളാം
Super....?
Sweet voice
ബ്യൂട്ടിഫുൾ ആലാപനം ഒത്തിരിയിഷ്ടമുള്ള പാട്ടാണ് കേൾപ്പിച്ചതിന് നന്ദി
🌹beutiful singing
Super super
Dr.Deepthi ഒരായിരം ആശംസകൾ ❤🌷🌷🌷🌷
Very good God bless you
വളരെ മനോഹരം mam... 🥰🥰🥰😍😍😍👌👌👌👍👍👍
Manoharamayi paadi, nalla clarityulla sabdam..
എത്ര മനോഹരമായി പാടി ... വാക്കുകളില്ല...
വളരെ ഇഷ്ടമായി ഈ ഗാനം
മനോഹരം 👌👌👌
Manoharamayi paadi 👍🌹👌😘
Excellent ! Congratulations.....Dr.
soooooooooooooooooooooo good.......
Good rendering & amazing voice.kutty
Junior Lathaji.... Congrats...
ഒർജിനൽ ഗാനത്തേക്കാളും ആസ്വാദ്യകരമായി തോന്നുന്നു
ഒർജിനൽ കേൾക്കാത്തത് കൊണ്ടാണ്
അത്രയ്ക്കങ്ങു വേണ്ടാ..
തകർത്തു
ഈ പാട്ടഈ പാട്ട് കേൾക്കാൻ നല്ല സുഖം അതിലേറെ ഈ പാട്ട് കാണുവാൻ വേറൊരു സുഖംഅതിമനോഹരം ആയിട്ടുണ്ട്
well Sung❤️💐💐
അഭിനന്ദനം,താങ്കൾ ക്ക്.
Love u Janaki amma 🙏🥰🙏👍🙏🥰🙏🙏🥰🥰
My favourite song.sang well.
ചേച്ചിയുടെ പാട്ട് അതിമനോഹരം, ജാനകിയമ്മയെ കടത്തിവെട്ടുന്ന voice ആണ്...
ഈ ഗായിക ഈ ഗാനം വളരെ മനോഹരമായി പാടി - അഭിനന്ദനമർഹിക്കുന്നു - പക്ഷെ, ജാനകിയമ്മയെക്കാൾ നന്നായി പാടി എന്ന് പറയുന്നത് ഇത്തിരി കൂടുതലല്ലെ?
@@abdurahimanpp8356 അങ്ങേർക്കു ജാനകിയമ്മയെ അറിയില്ല
അതുകൊണ്ടാണ്. പോട്ടെ. സാരമില്ല
ഈ മൈരന്റെ കാമുകി ആയിരിക്കും ഈ പാടുന്നത് അമ്മാവൻ മൈരൻ കാരണം ഇവൻ ഇവരുടെ എല്ലാ പാട്ടിലും വന്നു ജാനകി അമ്മാ ചിത്ര ഒക്കെ കാട്ടിൽ നന്നായി പാടും എന്ന് എഴുതി ഇടും ഈ പാട്ടിൽ തന്നെ ഇവന്റെ മൂന്നാല് കമെന്റ്സ് ഉണ്ട് ചെക്ക് ചെയ്തു നോക്ക്
Super ❤️👍
Good നന്നായി പാടി
അടിപൊളി ,👍🌹
Chechikku Ente Hrudhayam Nirenja Orayiram Aashamshakal 💥
Super singing, keep it up. All the best doctor.❤❤
സൂപ്പർ 👌
Blessed singer , Gynecologist Dr Deepthy Prem,Asramam,kollam kerala.
Hi Dr. Deepthi, you sang this song very well. Congratulations. You are great ❤❤❤❤
❤❤❤❤ Super......
super singing
സൂപ്പർ
Wonderfully. ...dear..,God is with you. Dear.....
സൂപ്പർ... അഭിനന്ദനങ്ങൾ...
Super👍👍👍👍👍
Amazing.
What a music.
What a feel.
Dr deepti nice voice God bless u ❤❤
Superb studio 🎉
Superb
Superb singing. 💓💓💓
Super song sound adipoly johny pp
Super
Supper
ആഹാ മനോഹരം മനോഹരം ഈ ആലാപനം 🙏🙏🙏🙏🌹🌹🌹🌹👍👍👍👌👌👌👏👏👏💕💕💕💕
നമിക്കുന്നു 🙏🙏🙏🙏
❤💐 Excellent!
Super..voice ....
Excellent...stay blessed always
എത്ര മനോഹരം 💖💖💖🙏🙏
അതി മനോഹരം❤
Awesome.
Excellent singing
Great
ജാനകിയമ്മയെക്കാൾ മനോഹരമായി പാടി. ആശംസകൾ
എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല.
നൊമ്പരങ്ങളുടെ ലോകത്തേക്ക് നമ്മെ വലിച്ചിഴച്ചു കൊണ്ട് പോകുന്ന ഒരു ഗാനമാണിത്.
കൊള്ളാം പക്ഷെ "ജാനകിയമ്മേക്കാളും " അത് ഭയങ്കര മായി കൂടിപ്പോയില്ലേ ബ്രോ.
Ur sound 👍👍 is it
Cute voice.....beautiful Singing.... 👍👍👌👌👏Today one of my Dearest friend🥰 forwarded this song for me....
Super super singing
നല്ല സ്വരം
🌹super👌👌👌👍🌹
Beautiful voice
Very good 👍