ജഡ്ജസ്റ്റിനെ പോലും ഞെട്ടിച്ച ആ ഓണക്കളി മത്സരത്തിലെ അന്തിമ വിജയി ആരാണ് എന്ന് അറിയണ്ടേ, onakkali

Поделиться
HTML-код
  • Опубликовано: 8 сен 2022
  • ജഡ്ജസ്റ്റിനെ പോലും ഞെട്ടിച്ച ആ അടിപൊളി ഓണക്കളി മത്സരത്തിലെ അന്തിമ വിജയി ആരാണ് എന്ന് അറിയണ്ടേ

Комментарии • 422

  • @mdjoseph3488
    @mdjoseph3488 Год назад +50

    First കളിച്ച ടീമും സെക്കന്റ്‌ കളിച്ച ടീമും സൂപ്പർ അടിപൊളി ആയിരുന്നു രണ്ടു ടീമിനും അഭിനന്ദനങ്ങൾ 🌹🌹സൗദി അറേബ്യയിൽ നിന്നും ഓണാശംസകൾ ❤❤❤

  • @mahichellappan334
    @mahichellappan334 Год назад +3

    രണ്ടു റ്റിമുകളും നല്ലരിതിയിൽ അരങ്ങ് തകർത്തു.
    അഭിവാദനങ്ങൾ.

  • @ajeshk8850
    @ajeshk8850 Год назад +12

    രണ്ടാമത്തെ ടീ സൂപ്പർ ആയിരിന്നു

  • @shobana3067
    @shobana3067 Год назад +3

    സെക്കന്റ് ടീ മ് നന്നായി കളിച്ചു അഭിനന്ദനങ്ങൾ

  • @thecreatorworld3757
    @thecreatorworld3757 Год назад +6

    വ്യക്തമായി പറയാൻ പറ്റില്ല, കാരണം മാങ്ങയുടെ മധുരവും ചക്കയുടെ മധുരവും തമ്മിലുള്ള വ്യത്യാസംപറയാൻ പറയുന്നത് പോലെ.രണ്ടും ഒന്നിനൊന്നു മെച്ചം.എല്ലാവർക്കും വല്ലാത്ത ഒരു ഊർജമായിരുന്നു. അഭിനന്ദനങ്ങൾ.

  • @madhavank1245
    @madhavank1245 Год назад +6

    സൂപ്പർ ഓണക്കളി കാണാൻ മനോഹരമായ നൃത്ത ചുവട്

  • @dasanmdmnatural
    @dasanmdmnatural Год назад +2

    നാടൻകലകൾ ഉണർന്നുവരുന്നു-കേരളം- പിടിച്ചാൽ കിട്ടില്ല, സർവ്വമതസ്ഥരും കൂടിച്ചേർന്നുളള കലാരംഗങ്ങൾക്ക് കൂടുതൽ സർവ്വസാഹോദര്യം കൈവരും.
    ഇവിടെ അവതരിപ്പിച്ച എല്ലാകലാപ്രതിഭകളും ഒന്നിനൊന്നു ഹൃദയസ്പർശിയായ് ആട്ടവും പാട്ടും
    കാഴ്ചവെച്ചു💥💥💥💥💥അഭിനന്ദനങ്ങൾ
    Thanks- all the best - vlog team bros, you tube, google etc.

  • @MAYA-is7zk
    @MAYA-is7zk Год назад +4

    എനിക്ക് ഒന്നാമത്തെ ട്ടീമിനെ ഇഷ്ട്ടപെട്ടു എല്ലാവരും സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰🌹🌹🌹🌹🌹🙏🙏🙏

  • @geethabaimohandas3735
    @geethabaimohandas3735 Год назад +23

    നല്ല ഓണക്കളി .അധ്വാനിച്ച് കളിച്ച കലാകാരികൾക്ക് അഭിനന്ദനങ്ങൾ

  • @jesteenajojan6505
    @jesteenajojan6505 Год назад +8

    രണ്ടാമത്തെ കളിയാണ് സൂപ്പർ 👌

  • @elsammajoy9817
    @elsammajoy9817 Год назад +2

    2.nd..grop suppar..nalla enarge..💪👍👍👍

  • @rajammarajmohan7633
    @rajammarajmohan7633 Год назад +28

    എന്റെ അഭിപ്രായത്തിൽ രണ്ടാമത്തെ ടീം ആണ് ഫസ്റ്റ്.. കൈ കൊട്ടി ക്കളി അവരുടേതായിരുന്നു.. സൂപ്പർ 👍🏼👌👏👏👏👏👏

    • @user-sc5nv5en6i
      @user-sc5nv5en6i Год назад

    • @lalithaa2320
      @lalithaa2320 Год назад

      വളരെ നന്നായിട്ടുണ്ട്

    • @sudhavm6963
      @sudhavm6963 Год назад

      Njan ithil kaikottikali kandilla

    • @sudhavm6963
      @sudhavm6963 Год назад

      hu

    • @sudhavm6963
      @sudhavm6963 Год назад

      Ithu kaikottikali alla dayavu cheythu athine akshepikkaruthu. Nadanpattu kali ennu paranjal pore

  • @ramadeviramadevi7351
    @ramadeviramadevi7351 Год назад +27

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല. ഇത്ര നല്ല പാട്ടുപാടി കഴിച്ചവർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏

  • @bhagvathbabu1134
    @bhagvathbabu1134 Год назад +2

    ഇത് കണ്ടപ്പോഴാണ് ഓണത്തിൻ്റെ ഒരു ഫീൽ ഉണ്ടായത്,,, സൂപ്പർ

  • @bindhukwt8957
    @bindhukwt8957 Год назад +1

    പണ്ടത്തെ കലകളെ കൊണ്ടുവരണം കാണാൻ കൊതിയാവുന്നു അച്ഛനറിയാം അച്ഛൻ ഒരു മിടുമിടുക്കൻ

  • @akhilc007
    @akhilc007 Год назад +15

    ഹമ്മോ പ്വൊളിച്ചു... രണ്ടാമത്തെ ടീമിന്റെ എനർജ്ജി വേറെ ലെവൽ...👏👏👏👌👌👌

  • @dakshayanibhaskaran3590
    @dakshayanibhaskaran3590 Год назад +6

    സൂപ്പർ ഒത്തിരി വർഷമായി ഓണക്കളി കണ്ടിട്ട് ഗംഭീരം 👌👌

  • @krishnagopakumar1614
    @krishnagopakumar1614 Год назад +3

    ആഴ്ചയിൽ ഒരു നാല് ദിവസങ്ങളിൽ ഇങ്ങനെ കളിക്കാൻ നിങ്ങൾക്ക് ഒരു അസുഖവും വരില്ല സൂപ്പർ പെർഫോമൻസ്

  • @SureshKumar-rb6xm
    @SureshKumar-rb6xm Год назад +17

    ആദ്യം. ഇതുപോലെ. അനൃ൦നിന്നു പോയ ഈ കലാരൂപങ്ങളെ പ്രോത്സാഹിപ്പ്കേരുന്ന ഈ പരുപാടി സ൦ഘടിപ്പിച്ച കലാ സ൦ഘടനക്ക് എന്റെ അഭിനന്ദന൦

  • @valsalashehalshehal595
    @valsalashehalshehal595 Год назад +9

    Randamathe.. Super😊

  • @kpn82
    @kpn82 Год назад +2

    മനോഹരം,,,, ഗംഭീരം... സൂപ്പർ... പറയാൻ വാക്കുകൾ ഇല്ല,,,, തൃശൂർ ന്റെ സ്വന്തം ഓണംകളി,,, തൃശൂർ പരിസരങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ഈ കലാരൂപം കേരളം മൊത്തം അറിയട്ടെ.....

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Год назад +15

    നിങ്ങളുടെ വീഡിയോയിൽ കുടിയാണ് ഓണക്കളി കണ്ടത്. ഓണം നല്ല പൊളിയായത് ഇത്ര ഓണക്കളി കണ്ടപ്പോഴാണ്. എല്ലാം സൂപ്പർ ' . അവരെല്ലാം എത്ര effort എടുത്ത് ചെയ്തതാണ്. 3 ടീമിനും അഭിനന്ദനങ്ങൾ. ഈ ഓണക്കളി ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കും thanks

  • @sathyanparappil2697
    @sathyanparappil2697 Год назад +6

    ഓണക്കളി എന്നാൽ ഒരു കഥയെടുത്ത പാടണം അതാണു കാണാനും കേൾക്കാനും ഒരു ഇമ്പം കൈകൊട്ടുകയും വേണം ഡാർ സു കളിക്കുന്ന മാതിരി റെക്കോർഡ് ചെയ്ത പാട്ടും പഴമയിലാണു പുതുമ എന്നിരുന്നാലും ഓണം എന്ന മഹാൽഭുതം നമുക്ക് ആഘോഷമാക്കി തന്ന സംഘാടകർക്കു അഭിനന്ദനങ്ങൾ

  • @kuttanpillai5109
    @kuttanpillai5109 Год назад +18

    രണ്ട് ടീമുകളും അടിപൊളി .Second Team ലെ രണ്ട് മൂന്ന് കുട്ടികളുടെ Speed ലുള്ള ചുവട് വയ്പ്പ് മനോഹരം.

  • @ratheeshratheesh71
    @ratheeshratheesh71 Год назад +8

    രണ്ടാമത് കളിച്ചവർ പൊളിച്ചു .എല്ലാവർക്കും ഒരായിരം ഓണാശംസകൾ

  • @vijiviji6889
    @vijiviji6889 Год назад +4

    എല്ലാവരും നല്ലതുവോലെ കളിച്ചു എനിക്ക് ഒരുപാട് ഇഷ്ടം ആയി ഇനിയും ഇതുപോലെ ഒരുപാട് കളിക്കാൻ കഴിയട്ടെ എല്ലാം നന്നായി ആദ്യം കളിച്ചത് കൂടുതൽ നന്നായി എല്ലാം കൊള്ളാം 👍🏻👍🏻👍🏻🙏

  • @sajeelasajeela1565
    @sajeelasajeela1565 Год назад +4

    സൂപ്പർ. ആയിരുന്നു. കേട്ടോ. ഓണം കൂടിയ. പ്രതീതി. ഉണ്ടായീ

  • @shylashyla8309
    @shylashyla8309 Год назад +1

    സൂപ്പർ. എനിക്കിഷ്ടം ഉള്ള ഒരു കളി ആണ്. എല്ലാവർക്കും താങ്ക്സ്.. ഒരു ബിഗ് ഹായ്.

  • @user-oh7sf8bl1y
    @user-oh7sf8bl1y Год назад +5

    3. ടീമും പൊളിച്ചു സൂപ്പർ ഇനിയും ഇതുപോലെ കളിക്കുവാൻ ഈ സഹോദരിമാർക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു

  • @sreejaanilkumar926
    @sreejaanilkumar926 Год назад +6

    മൂന്ന് ടീം നന്നായി കളിച്ചു.രണ്ടാമത്തെ ടീമിൽ മൂന്ന് കുട്ടികൾ നല്ല സ്പീഡിൽ കളിച്ചു അഭിനന്ദനങ്ങൾ.

  • @muhammedrahees4694
    @muhammedrahees4694 Год назад +10

    2nd team nannayittundd

  • @syrasivaram9478
    @syrasivaram9478 Год назад +16

    രണ്ടാമത് കളിച്ച കളി super 👍. മെലിഞ്ഞ കുട്ടി നന്നായി കളിച്ചു. രണ്ടാമത്തെ team ആണ് 1st കിട്ടണ്ടത്.

    • @AbdulKareem-uu4kc
      @AbdulKareem-uu4kc Год назад

      2 മത് കളിയിൽ ഒരു ചേച്ചിയുടെ കളി മോശമായിരുന്നു ബാക്കിയുള്ളവർ സൂപ്പറാണ്

  • @lillylawrance6285
    @lillylawrance6285 Год назад +6

    എന്താ ഇപ്പൊ പറയാ.....ഒന്നും പറയാനില്ല. ഒന്നും രണ്ടും കട്ടക്ക് നിന്നൂ.രണ്ടാമത്തെ ടീമിൽ തകർത്തു ആടി യാ നാലഞ്ചു ജിൽ കുമാരികൽ ഉണ്ടായിരുന്നു.മൂന്നാം ടീം സൂപ്പർ ആയിരുന്നു ആള് കുറവായിരുന്നു.യൂണി ഫോം നീല തന്നെ ആകാമായിരുന്നു.പല മോഡൽ തയ്യലും .പെങ്ങള് കുട്ടി തകർത്തൂട്ടൊ.പിന്നെ അച്ചന്റെ മോളല്ലേ..
    പിന്നെ ഒരു റിക്കൊസ്റ്റ് കൂടെ.ആണുങ്ങളുടെ ഓണ ക്കളി വക്കാ മൊ വെള്ള മുണ്ടും കയ്യില്ലാത്ത ഇന്നർ ബെനിയൻ വെള്ള തന്നെ ഇട്ട് കളിച്ചാൽ കണ്ടു നിൽക്കുന്നവർ ഒപ്പം തുള്ളി പോകും .അപ്പൊ സൂപ്പർ സൂപ്പർ. 🙏❤️🙏

  • @pavikaniyambetta
    @pavikaniyambetta Год назад +3

    നല്ല എനർജറ്റിക് പെർഫോമൻസ്.
    ഓണാഘോഷം ഗംഭീരമാക്കിയ എല്ലാ ടീമംഗങ്ങൾക്കും അഭിവാദ്യങ്ങൾ.

  • @SureshKumar-rb6xm
    @SureshKumar-rb6xm Год назад +15

    ഓണക്കളി എന്നാൽ കൈകൊട്ടികളിക്കാണ് പ്രാധാനൃ൦ ചില സ്ഥലത്ത് ആണുങ്ങൾ കളിക്കു൦ അതിനു വട്ടക്കളി എന്നു പറയു൦ . പക്ഷേ ഈ മത്സരത്തിൽ നന്നായി കളിച്ചത് രണ്ടാമത്തെ ടീമാണ് അവര്കളിച്ചത്കൈകൊട്ടികളിയായിരുന്നു. മൂന്നുടീമിമു൦ നന്നായി പെ൪ഫോ൦ ചെയ്തു.

  • @user-sc5nv5en6i
    @user-sc5nv5en6i Год назад +11

    2 team polichu nalla song

  • @sandhyavp8963
    @sandhyavp8963 Год назад +6

    സെക്കന്റ്‌ കളിച്ച പഴയങ്ങാടി 👌👌👌👌 ഇതാണ് കൈക്കൊട്ട് കളി... എല്ലാ ടീമും നന്നായി കളിച്ചു..

  • @joseachayan7740
    @joseachayan7740 Год назад +9

    ഈ കളിക്ക് ഇത്രയും സൗന്ദര്യമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്🌹🌹🌹💓

    • @geethakumari8892
      @geethakumari8892 Год назад +1

      സൂപ്പർ അച്ചൻ എവിടെ wats up numher തരുമോ

    • @vlog4u1987
      @vlog4u1987  Год назад

      🥰🙏

    • @asokanpoovanthara9692
      @asokanpoovanthara9692 Год назад

      Vadakkan chelulla USHAR ONAKKALI INTERNATIONAL ONNAKKALI

  • @sukudumbam
    @sukudumbam Год назад +4

    ആദ്യായിട്ടാ ഈ കളി കാണുന്നെ. അടിപൊളി ഗംഭീരം.

  • @sajitha8298
    @sajitha8298 Год назад +9

    2nd ടീം സൂപ്പർ👌👌
    🥇

  • @bindhukwt8957
    @bindhukwt8957 Год назад +13

    മനസ്സു നിറഞ്ഞു മോനെ ഒണക്കളി 2 ടിം കട്ടക്ക്സൂപ്പർ ഇനിയും പഴയകാല ഓർമ്മകൾഎല്ലാം കാണാൻ ഈ ചാനൽ മുൻപോട്ടു പോകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @shalinikp5118
    @shalinikp5118 Год назад +2

    സൂപ്പർ എല്ലാവരും നന്നായി കളിച്ചു 👍👏👏👏

  • @rajivijayan6103
    @rajivijayan6103 Год назад +4

    വളരെ മനോഹരം👌👌👌

  • @shijirajendran2856
    @shijirajendran2856 Год назад +13

    2nD സൂപ്പർ💖💖💖 ബാക്കി ഉള്ളവരും നന്നായി കളിച്ചു❤️

  • @pradeepv.a2309
    @pradeepv.a2309 Год назад +10

    എല്ലാവരും നന്നായി കളിച്ചു 👏👏ജേതാക്കൾക്ക് 👏അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 Год назад +1

    നല്ല ചുവടുകൾ അവരെ പ്രോത്സാഹിപ്പിക്കുക 👏👏👍👍

  • @akshaysathyan2829
    @akshaysathyan2829 Год назад +10

    Ithil 2nd ടീം super ❤❤❤❤perfmnce

  • @parvathyr8073
    @parvathyr8073 Год назад +4

    Thara vanitha vedi super

  • @anisharatheesh1193
    @anisharatheesh1193 Год назад +4

    Second ടീം സൂപ്പർ ആയിരുന്നു

  • @jithumonjithu1113
    @jithumonjithu1113 Год назад +4

    അടിപൊളി എല്ലാവരും നന്നായി കളിച്ചു😍😘❤👌🔥

  • @amalsudhakkar6542
    @amalsudhakkar6542 Год назад +19

    പൊളിച്ചു അടക്കി. ഇങ്ങനെ വേണം ഒണക്കളികൾ. ഇവരുടെ നമ്പർ ഉണ്ടോ. ഉണ്ടെങ്കിൽ തരണം.നമ്മുടെ ഇവിടെ ഇങ്ങനെ നല്ല കളികൾ കൊണ്ട് വരണം.

  • @amminipathrose8248
    @amminipathrose8248 Год назад +1

    Super 65years ormmakalilakku kondu poyi Eniyum Ethu Pola
    Kalikkanum othiri nannai
    2first ok

  • @vijaynachu.5403
    @vijaynachu.5403 Год назад +3

    അടിപൊളി ഒണക്കളി എല്ലാവർക്കും ആശംസകൾ

  • @AnoopKumar-zf1gy
    @AnoopKumar-zf1gy Год назад +3

    ഒന്നും രണ്ടും ടീമുകൾ അടിപൊളി ഓണത്തിന്റെ പ്രസക്തി തന്നെ ഇങ്ങനത്തെ കളി കാണുമ്പോൾ ഗൃഹാതുരത്വത്തിലേക്ക് പോകുന്നു... വളരെ മനോഹരമായി എല്ലാവരും കളിച്ചു അഭിനന്ദനങ്ങൾ കൊച്ചിയിൽ നിന്നും

  • @ars_area8738
    @ars_area8738 Год назад +8

    രണ്ടാമത്തെ ടീം ആണ് അടിപൊളി 👍🏻💯

  • @rekhamolrekha1014
    @rekhamolrekha1014 Год назад +5

    Second team power full പെർഫോമൻസ് ആയിരുന്നു അതാണ് കൈkottikkali

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +4

    ഓം നമഃ ശിവായ 🙏
    ഭഗവാൻ മഹാദേവന്റെ അനുഗ്രഹത്താൽ എല്ലാവരും മനോഹരമായി കളിച്ചു

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    EALLA TEEMUM KALICHATHU NANNAI POLICHU THAKARTHU 👍👍👍👍👍👍👍👍👍👍👍👍👍

  • @entertainmentvznu345
    @entertainmentvznu345 Год назад +7

    രണ്ടാമത്തെ ടീം ഒരു രക്ഷയില്ല 💥💥💥💥

  • @divyamphilip2561
    @divyamphilip2561 Год назад +7

    First time anu onakali kanunneee sperr energy especially second team sperrr.....

  • @shivapriyasunildas9904
    @shivapriyasunildas9904 Год назад

    തെക്കോട്ടെ ഓണക്കളിയിൽ നിന്നും വളരെ വ്യത്യാസം ഉണ്ട്..

  • @sreelakshmisukumaran8324
    @sreelakshmisukumaran8324 Год назад +1

    ഈ കളിയിൽ ഒന്നാം സമ്മാനത്തിനർഹത ആദ്യം കളിച്ചവർക്കാണ് ഓണം കളിയുടെ ഒരു ലേശം കളിച്ചത് ആദ്യ ടീം മാത്രമാണ് ഒരു വ്യക്തി ഇതിൽ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു ആദ്യത്തെ ടീമ സ്റ്റെപ്പ് മാത്രമാണ് വെച്ചത് എന്ന് ഇത് എഴുതിയ വ്യക്തിക്ക് ഓണകളി എന്താണ് എന്ന് അറിയില്ല എന്ന് മനസ്സിലായി രാണ്ടാമത്തെയും മൂന്നാമത്തെയും ട് കളിച്ചതത്രയും ദേവിയുടെ മുടിയാട്ട പാട്ടായിരുന്നു ആദ്യ ടീമിന്റെ രണ്ട് പാട്ടും ഓണകളി പാട്ടായിരുന്നു അതുകൊണ്ട് സമ്മാനം അവർക്കു കൊടുക്കാതെ രണ്ട് ടീമിനും നൽകിയത് ശരിയായില്ല പിന്നെ വലിയ സങ്കടം തോന്നി എനിക്ക് ഞങ്ങൾ രാവും പകലുമില്ലാത്തെ രാമായണം പഠിച്ച് രചിച്ച ഞരുടെ നല്ലപാടിനെയും കളികളെയും ഇങ്ങനെ കാണുമ്പോൾ ഒരു സകടം പിന്നെ ഓണ കളിയെ കുറിച്ച് ഒന്നും അറിയാത്ത നിങ്ങളെയും നിങ്ങളുടെ നാടിനെയും അശംസിക്കുന്നു ഇങ്ങനെയെങ്കിലും നിങ്ങൾ ശ്രമിച്ചല്ലോ എന്ന്

  • @kappithans9402
    @kappithans9402 Год назад +5

    Wow അടിപൊളി സനിതയും ടീമും തകർത്തു മറ്റ് രണ്ട് ടീമുകളും നന്നായിരുന്നുട്ടോ ❤️

  • @rithughoshkp8874
    @rithughoshkp8874 Год назад +30

    എല്ലാരുടെയും നന്നായിരുന്നു , എന്നാൽ ഒരു കാര്യം ഉണ്ട് ഓണം കളി എന്നാൽ അതിൽ കൈകൊട്ട് കളിക്കാണ് പ്രധാന്യം.അല്ലാതെ ഡാൻസ് step അല്ല വേണ്ടത്. ഞങ്ങൾ സെക്കന്റ്‌ team പരമാവധി കൈകൊട്ടി ആണ് കളിച്ചതു 🙌🏽. But 3 ടീമിന്റെയും performance നല്ലതുതന്നെയായിരുന്നു ❤️.

  • @surabhihari75
    @surabhihari75 Год назад +2

    Enikum കളിക്കണം എന്നെയും ങ്ങളുടെ കുടെ cherkkumo ഒന്നാമതായി കളിച്ച nigalum രണ്ടാമതായി kalichavrum നല്ലവണ്ണം kalichu എനിക്ക് ഒരുപാട് eshtam mayi അങ്ങനെ ഓണം അടിച്ചു പൊളിച്ചു നിങ്ങളുടെ വിഡിയോ എല്ലാം kanum എല്ലാര്‍ക്കും എന്റ ഓണsamaakal

  • @sukumari8530
    @sukumari8530 Год назад +2

    ആദ്യം കളിച്ച രണ്ടു ടീമും വളരെ നല്ല രീതിയിൽ കളിച്ചു. 👌👍😊

  • @suryasatheeshp2866
    @suryasatheeshp2866 Год назад +20

    Second team super.. Energetic performance 💓

  • @sivakumar7748
    @sivakumar7748 Год назад +4

    രണ്ടാം ടീം സൂപ്പർ ആയി കളിച്ചു അടുത്ത വർഷവും ഇതേ സ്പിരിറ്റോടെ കളിച്ചു ഓണം നല്ല പോലെ ആഘോഷിക്കു

  • @AnoopKumar-zf1gy
    @AnoopKumar-zf1gy Год назад +2

    എന്റെ ഫസ്റ്റ് രണ്ടാമത്തെ ടീമിന്

  • @gireeshmanakkan7416
    @gireeshmanakkan7416 Год назад +2

    തകർത്തു ദുബായിൽ നിന്നും ഓണാശംസകൾ 🌹🌹🌹🌹🌹

  • @Anusum-thumbisum-
    @Anusum-thumbisum- Год назад +8

    2ടീം ആണ് ഫസ്റ്റിനു അർഹർ ശരിക്കും ഉള്ള കയ്യ് കൊട്ടി കളി അവർ തന്നെ ആയിരുന്നു 👍👍👍👍

  • @radhakrishnanraghavan8185
    @radhakrishnanraghavan8185 Год назад +3

    സത്യത്തിൽ ഓണം കളി ഇപ്പോൾ ഫോണിൽ കുടി മാത്രം

  • @greeshmag7614
    @greeshmag7614 Год назад +5

    സൂപ്പർ ചേച്ചിമ്മാരെ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰👌🏻പൊളി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @gopikb6319
    @gopikb6319 Год назад +4

    Super,2nd team kaikottal nanayi cheyu

  • @anukuttyreelsandvlog1227
    @anukuttyreelsandvlog1227 Год назад +3

    സുപ്പർ എനർജി രണ്ടാമത്തെ ടിമിന്റെ

  • @marymathew387
    @marymathew387 Год назад +11

    Second team super 😍😍

  • @human1339
    @human1339 Год назад +8

    Ethil randamathe team superb ❤️❤️

  • @shanmughadas5174
    @shanmughadas5174 Год назад +1

    ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്കുമുമ്പ് ഓണക്കാലത്ത് എറണാകുളം നഗരപ്രാന്ത പ്രദേശങ്ങളിലെല്ലാം രാപകൽ ഭേദമന്യേ പുരുഷന്മാരുടെയും , സ്ത്രീകളുടെയും ഇത്തരത്തിലുള്ള കൈകൊട്ടിക്കളികളും ,
    ഓണക്കളികളും , കൈകൊട്ടിക്കളി മത്സരങ്ങളും പലസ്ഥലങ്ങളിലും
    കാണാമായിരുന്നു .
    ഇന്നതെല്ലാം വെറും
    ഓർമകൾ........

  • @sathyavathykg
    @sathyavathykg Год назад +3

    അതിഗംഭീരമായി അടിപൊളി 😸😸😸😄😄😄👍👍👍

  • @velayudhanmullassery
    @velayudhanmullassery Год назад

    അടിപൊളിയായിട്ടുണ്ട് നല്ല സൂപ്പർ

  • @RamuRamu-ie5pt
    @RamuRamu-ie5pt Год назад +13

    ടീം 2 നല്ല എനർജി ആയിരുന്നു
    👌❤❤❤❤❤❤👏❤👏👌

  • @Shabin54
    @Shabin54 Год назад +12

    2nd team supr🥰🥰

  • @rajilar4555
    @rajilar4555 Год назад +10

    ഉഫ് 🔥🔥 2nd ടീം

  • @thunderbolt6502
    @thunderbolt6502 Год назад +2

    Ellavarum sooooper ayi kalichu...
    2 nd team energetic and fastest.

  • @sukudumbam
    @sukudumbam Год назад +4

    എല്ലാ ടീമുകളും തകർത്തുവാരി

  • @susuuusudhi3656
    @susuuusudhi3656 Год назад +10

    2nd team supr🥰🥰🥰

  • @sunithajenil3455
    @sunithajenil3455 Год назад

    Second team supper ആയി കളിച്ചു.🥰🥰🥰🥰

  • @sruthisumesh7769
    @sruthisumesh7769 Год назад +13

    2nd team nannayi kalichu🔥🔥

  • @supraa2851
    @supraa2851 Год назад +5

    രണ്ടാം ടീം സങ്കടം ഉണ്ടാവും കരയണ്ട😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩

  • @ammusvlogg1247
    @ammusvlogg1247 Год назад +1

    ഇങ്ങനെ ഒരു പരിപാടി ഉണ്ടായിരുന്നിട്ടുവേണ്ടേ അന്യം നിന്നുപോകാൻ !തിരുവാതിരകളി speed up ആക്കിയത് പോലുണ്ട് !എന്താണേലും അരോചകമായിതോന്നുന്നു. 😭

    • @vlog4u1987
      @vlog4u1987  Год назад +1

      ആണോ ചേട്ടാ.. ചേട്ടന് അങ്ങിനെ തോന്നിയത്തിൽ വളരെ ഗെതം ഉണ്ട്

  • @sarithaks7012
    @sarithaks7012 Год назад +6

    രണ്ടാമത്തെ ടീം നല്ലത് പോലെ കൈ കൊട്ടി കളിച്ചത്

  • @alkaanil7103
    @alkaanil7103 Год назад +11

    Second team ❤️

  • @rahulrajesh8801
    @rahulrajesh8801 Год назад +2

    ഒരു പാട് ഒരു പാട് ആശംസകൾ നേരുന്നു കളിച്ചാ എല്ലാവർക്കും ഹാപ്പി ഓണം 👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @sheelasivan6746
    @sheelasivan6746 Год назад +3

    എല്ലാ ടീമും നന്നായി കളിച്ചു❤️👍

  • @sreelakshmi7141
    @sreelakshmi7141 Год назад +8

    Randamathe team poli❣️

  • @shyjisudhakaran8760
    @shyjisudhakaran8760 Год назад +10

    2team super👏👏

  • @nersners5608
    @nersners5608 Год назад +6

    സെക്കന്റ്‌ ടീം ആയിരുന്നു നന്നായത്

  • @angithamohan1401
    @angithamohan1401 Год назад +11

    Second team super👍

  • @shijilasajeev4060
    @shijilasajeev4060 Год назад +11

    2nd Team pwoli ❤😘😘

  • @mravindranmullappalli6869
    @mravindranmullappalli6869 Год назад

    Super se upper. തകർത്തു തിമർത്തു.