സമാധി certificate എങ്കിലും വേണ്ടേ എന്ന് ചോദിച്ച reporter , super.keep it up. സമാധി വാർത്ത വന്നതു മുതൽ ചിരിച്ച് ഒരു പരുവം ആയി. അപ്പോഴാണ് ഈ bonus question 😂
ഡായ് അടുത്ത് സ്ഥലം ഉള്ള ആള് എന്ത് പിഴച്ചെടാ, അയാള് അല്ലല്ലോ പരാതി കൊടുത്തത്. സ്ഥല പ്രശ്നം ഒക്കെ സാധാരനായല്ലേ. ഇങ്ങെനെ ഒരു സാഹചര്യത്തിൽ എന്തിനാടെ വർഗീയത പറയുന്നത് 😮.
അപ്പോഴും അപേക്ഷ കൊടുക്കുമ്പോ ചോദിക്കും എവിടെ വെച്ച് എങ്ങനെ മരിച്ചു എന്ന്. അപ്പൊ ശ്വാസം സ്വന്തം മേലോട്ട് കൊണ്ട് വന്നു ഉച്ചിയിൽ വെച്ച് പെട്ടിക്കുളിൽ കയറിയിരുന്നു എന്ന് എഴുതാൻ പറ്റുമോ
@buchoooo2661 അതിനു ഗോപൻ സ്വാമി മരിച്ചിട്ടില്ലല്ലോ സമാധി ആയതല്ലേ. ജഗദീഷ് നോട് കൊച്ചിൻ ഹനീഫ പറയുന്ന ഡയലോഗ്സ് പോലെ താക്കോൽ എവിടെ യാ വച്ചേ അവിടെ ഇരുന്നോട്ടെ 😜😜
നിയമം നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാക്കി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്ത ജില്ലാഭരണകൂടവും സര്‍ക്കാരും ആണ് ഇന്നത്തെ പ്രതിസന്ധിക്കുകാരണം.
ഈ തിരക്കുകൾ ഒക്കെ കഴിഞ്ഞ് അവിടത്തെ മതേതര സുഹൃത്തുക്കൾ ഇവനെയും ഇവന്റെ അനുജനെയും ഒന്നുകാണണം... ഇനി മേലിൽ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ ഇവനൊന്നും വാ പൊളിക്കരുത്.
@@abhirami6406postmortum വേണ്ട case ലെ അത് ചെയ്യൂ . സാധാരണ മരണങ്ങൾക്ക് നിർബന്ധം അല്ല . suspicious ആണെങ്കിൽ ചെയ്യും . but dr confirm ചെയ്ത് certify ചെയ്യണം
എൻ്റെ അച്ഛൻ സമാധാനപരമായി സമാധി ഇരിക്കുന്ന സ്ഥലത്ത് ആരും കയറണ്ട , ആരെടാ ചോദിക്കാൻ ? എൻ്റെ അച്ഛൻ മരിച്ചിട്ടില്ല ! സമാധി ആണ് . സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങാൻ വരുമായിരിക്കും 😂😂😂
ഇങ്ങനെയാണെങ്കിൽ ആരെയെങ്കിലും കൊന്നിട്ട് സമാധി ആയതാണ് എന്ന് പറഞ്ഞു കേസ്സും മറ്റു പൊല്ലാപ്പും ഇല്ലാതെ കൊന്നവർക്ക് സുഖമായി വിലസാമല്ലോ 🤔.... സമാധി ആയതായിരിക്കില്ല..... ആക്കിയതായിരിക്കും😢
മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ സമാധി സർട്ടിഫിക്കറ്റ് എങ്കിലും വേണ്ടേ പത്രക്കാരെ കൊണ്ട് തോറ്റു , അയാൾ കാര്യങ്ങൾ വളച്ചൊടിക്കുന്നത് കേട്ടപ്പോൾ തന്നെ മനോരമയുടെ റിപ്പോർട്ടർ അയാളെ ക്രോസ് കട്ട് ചെയ്ത് വിലയ്ക്ക് സംസാരിച്ചത് എന്തുകൊണ്ടും നന്നായി
ഹിന്ദുവിന് മരണ സെർട്ഫിക്കേറ്റിന്റെ ആവശ്യം ഇല്ല..... മതത്തിന് മുകളിൽ അല്ല നിയമം.... അല്ലപിന്നെ..........😀. 2025 ൽ ഇങ്ങനെ..... അപ്പോൾ സതി ആചാരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ എന്തെല്ലാം ക്രൂരതകൾ ഇവിടെ കാണിച്ചിട്ടുണ്ടാകും........ 🙏
വർഗീയതക്കെതിരെ നിലകൊണ്ട എല്ലാ മീഡിയ പ്രവർത്തകർക്കും അഭിനന്ദനം❤❤
ഇവനെ കാണാനും സംസാരവുമൊക്കെ അനിൽ ആന്റണിയെ ഓർമിപ്പിക്കുന്നില്ലേ? 😂
നാട്ടുകാർ ആണ് പൊളി 🔥 എല്ലാവരും ഒറ്റകെട്ട് ❤️ ഐക്യവേദി ചെറ്റകൾ ഒഴികെ
സമാധി certificate എങ്കിലും വേണ്ടേ എന്ന് ചോദിച്ച reporter , super.keep it up. സമാധി വാർത്ത വന്നതു മുതൽ ചിരിച്ച് ഒരു പരുവം ആയി. അപ്പോഴാണ് ഈ bonus question 😂
Sanagan
സമാധി സർട്ടിഫിക്കറ്റ് മക്കൾ കൊടുക്കും.
This is comedy making for famous and money not comedy
Ppl and our low again fooling by some ppl like boche😢
🤣😂
😂😂 Thought the same
സമാധി ആയതാണെകിൽ സമാധി certificate എങ്കിലും വേണ്ടേ. News reporter rocked🔥
I too noticed😂😂 Hilarious 🤣💥💥
Hilarious..he rocked😂😂
Manorma news avnaa athuu😂😂
അറ്റ്ലീസ്റ്റ് ഒരു സമാധി സര്‍ട്ടിഫിക്കറ്റ് എങ്കിലും ഉണ്ടോടെയ്
😂😂😂
ഇതിൽ ഹിന്ദുക്കളെയോ, ഹൈന്ദവ ആചാരത്തേയോ വെറുതേ വലിച്ചിഴക്കരുത്. നിയമപരമായ നടപടി സർക്കാർ സ്വീകരിക്കണം
❤
കൂമ്പിനിട്ട് രണ്ടെണ്ണം കൊടുത്തുകൊണ്ട് ചോദിക്കണം. സത്യം പുറത്തു വരും.
കിട്ടി നല്ല പരിചയമുണ്ടല്ലേ.😋 ഗുഡ്. മുണ്ട് പൊക്കിയാണോ കിട്ടിയത് അതോ പന്റോ🤗
@@PoochaSaarഈ കുണ്ടൻ പൂച്ച എല്ലാ ഇടത്തും കിടന്നു ചോറിയുന്നുണ്ടല്ലോ,.........
Koombilla
03:05
അല്ലാണ്ട് പിന്നെ.
വർഗീയത പറയാൻ വാ തുറക്കാൻ പോലും സമ്മതിക്കാത്ത മീഡിയ പ്രവർത്തകർക്ക് Salute ❤❤❤
മതം പറയാതെ 🤔🤔🤔🤔🤔ഇതു നിയമനടപടി ആണല്ലോ...... ക്രിസ്ത്യൻ ആയാലും മുസ്ലിംആയാലും ഹിന്ദു ആയാലും നിയമം എല്ലാവർക്കും ബാധകം....
എത്ര ദിവസം ആയി.. ഒരു സമാധി കൊണ്ട് എന്റെ സമാധാനം പോയിട്ട് 😅😅😅... ഇത് ഒന്ന് unbox ചെയ്തെങ്കിൽ 🤪🤪..
😂
😂😂
😂😂😂
😂😂😂
സത്യം 😂😂😂
ഇവൻവർഗീയത ഉണ്ടാക്കി രക്ഷപെടാൻ ഉള്ളശ്രമം 😢😢😢rss ഇവർക്ക് കൂട്ടും നാടകമേ... ഉലകം. ഇവനെപൊക്കി ഉള്ളിലിടാൻ ആരും ഇല്ലേ 😢😢😢
@@sreejatsreedharan2728അപ്പോൾ നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും സമാധി ആകും അല്ലെ 🥰🥰🥰
@sreejatsreedharan2728 samadhi ayi enne veettukar paraynnatge alle...apo are enkilum oke vilichu kanikkande...areyum ariyikkathe samadhi akkiyal mathiyo...samadhi akan pokunnu athu konde arum thodilla enne first paranju..chectan parayunnu ayal vilichu nokki
Etc
@@sreejatsreedharan2728enn karuthi aarum ariyathe kuzhichidano 😀
@@sreejatsreedharan2728da punda nee hindu ann paranje umban nikkale sanghi konagam ann ne paranjo
Samaadhi ennath maranathinte theliv aano?@@sreejatsreedharan2728
ദൈവമേ എന്തൊക്കെ സർട്ടിഫിക്കറ്റ് ആണ്.ഉള്ളത് ... ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നൊക്കെ കേട്ടിട്ടുണ്ട് സമാധി സർട്ടിഫിക്കറ്റ്.. ആദ്യമായിട്ടാണ് കേൾക്കുന്നത് 🤣🤣🤣🤣
Samathi avan marinn kazhich poyennum adhyamayitan kekumnath 😂😂😂 ayalvasi paranja pole kadalin chavan povuna aal mazhakaranam othungi nilko 😅
എന്നാ പോയി കേസ് കൊടു
@@padminimahesh9881അതെന്താ തള്ളേ അങ്ങനെ ഒരു talk....
കേസ് കൊടുത്തത് ഒന്നും അമ്മിച്ചി അറിഞ്ഞില്ലേ 😂😂
@@padminimahesh9881 case thanne nadannondirikne ivitagalkonum bodham ille highkodathy ipo choychille endhinan bhayam enn 😂 slave ittmoodi konnathano Enna samshyam edth postmartm cheythal ariyam athinenthinan pedikunath
ഇനിയും പുതിയ സർട്ടിഫിക്കറ്റ് വരും 😂😂
2:56 എന്നാ സമാദി സർട്ടിഫിക്കറ്റ് എങ്കിലും ഉണ്ടാവില്ലേ 😂😂 എജ്ജാതി 😂
😂😂😂😂ഇപ്പോ തരും സർട്ടിഫിക്കറ്റ്
😂😂😂😂
😂😂😂
😜😄
😂
5 വർഷത്തിനു ശേഷം കലണ്ടറിൽ
ജനുവരി 9 ഗോപൻ സ്വാമി സമാധി കേരളാ സർക്കാർ പൊതു അവധി 😅
😂
😂
👌🏻👌🏻👌🏻
😂😂😂😂
അത് ഞാൻ ഇതുവരെ ചിന്തിക്കാത്ത കാര്യമായിരുന്നു 😂😂😂
3:04 സമാധി സർട്ടിഫിക്കേറ്റ് ചോദിച്ച റിപ്പോർട്ടർ😂
🤣🤣🤣🤣🤣👍
😂😂😂
ഇവന് രണ്ടണ്ണം കൊടുത്താൽ സത്യം പുറത്ത് പറയും 😂😂😂😂
കൊടുത്തു നല്ല ശീലമുണ്ടല്ലേ😏 എവിടെയാ കൊടുത്തത് 🥰
@@PoochaSaarപൂച്ച സാറിന് നല്ല രീതിയിൽ കുരു പൊട്ടുന്നുണ്ടല്ലോ, വീട്ടിൽ എത്ര പേര് സമാധി ഇരിക്കുന്നുണ്ട്?
@@PoochaSaarഉള്ളിൽ നല്ല സങ്കടം ഉണ്ടല്ലോ നോം മിന് 🤣🤣🤣
പഞ്ഞിക്കിടണം എല്ലാത്തിനെയും
@@shafeekthayyil5432
പേര് ശ്രദ്ധിച്ചു. ഉടനെ ഉത്തരം കിട്ടി. കിതാബിൽ ബെളിച്ചെണ്ണ ഇട്ട് കൊടുക്കണം എന്നാണ്🤗
Le ഗോപൻ സ്വാമി മക്കളോട് : നിങ്ങൾ നാട്ടുകാരെ പറഞ്ഞു മനസിലാക് ഞാൻ സമാധി ആയിട്ടു വരാം😂
മരിക്കാൻ പോയ ആള് ജീവൻ നിലനിർത്താൻ ഉള്ള പ്രഷറിന്റെയും ഷുഗറിന്റെയും മരുന്ന് കഴിച്ചത് എന്തിനാണ് എന്ന് എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല 😂
കഞ്ഞിയും..😂
@Sigma-boy-zx അതെ 😅😅
കടലിൽ ചാടി ചാകാൻ പോയവൻ മഴയത്ത് കുട ചൂടി പോയത് പോലെ 😂😂😂😂
Chirikkan engunm pokanda...njan 3days kondu chirichu vayyaaa..😂😅
അത് പിന്നെ സമാധി ആവുമ്പൊ തലവേദന എടുത്തൂട
Le reporter : "സമാധി സർട്ടിഫിക്കറ്റ് എങ്കിലും ഉണ്ട ".. 🤣🤣
😂😂😂😂😂
😁
😂
🤭🤭🤭
chiripikkale😂
അന്ധവിശ്വാസം തലയ്ക്ക് കയറിയവരുടെ എടുത്ത് എന്തു പറഞ്ഞിട്ടും കാര്യം ഇല്ല .കോടതിയെ അഭിനന്ദിക്കുന്നു
സമാധി സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പൊളി 😂
😂
😂😂
😂😂😂😂
മുസ്ലിം എന്നു പറഞ്ഞാലേ രെക്ഷ ഉള്ളു മകൻ ഫ്രോഡ് ആണ്
Viswambaram Koya
ഞമ്മന്റെ ആൽക്കാർ ഈയിടെ hospital കൊണ്ട് പോകാതെ ഉസ്താദിന്റെ അടുത്ത് ഓതിക്കാൻ കൊണ്ട് പോയി രോഗി മരിച്ചത് അറിഞ്ഞില്ലേ 😂
അയിന് 😂@Csk3232
@Csk3232aynu?
@Csk3232അമ്പലത്തിൽ യോനി പൂജ നോം എന്താ പറയണേ 🤣🤣🤣
ഡായ് അടുത്ത് സ്ഥലം ഉള്ള ആള് എന്ത് പിഴച്ചെടാ, അയാള് അല്ലല്ലോ പരാതി കൊടുത്തത്. സ്ഥല പ്രശ്നം ഒക്കെ സാധാരനായല്ലേ. ഇങ്ങെനെ ഒരു സാഹചര്യത്തിൽ എന്തിനാടെ വർഗീയത പറയുന്നത് 😮.
Ayale tallikonnathVum myrukal
അത് പത്തൊമ്പതാമത്തെ അടവ്
PARAADI KODUTHA Ayalvasi Muslim aanengilum......
MARANA CERTIFICATE vennallo.....Prathi VERE Marana certificate VERE....Avande urundu kaliyan.....Maha udaypp
aanavan
കൂട്ടിന് H I V.കാർ ഉണ്ട്
ഇന്ന് പറയും അച്ഛൻ സമാധി ആയി എന്ന് :
അമ്മ സൂക്ഷിച്ചോ
നാളെ പറയും അമ്മ സതി എന്ന ആചാരം അങ്ങു നടത്തിയെന്നു
കമന്റുകൾ വായിച്ചു ചിരി അടക്കാൻ പാടുപെടുമ്പോഴാണ് ഇങ്ങനെ ഒരു കമന്റ്
ഇനി സമാധി സർട്ടിഫിക്കറ്റ് ലഭിക്കാൻ അക്ഷയ സെന്ററിൽ അപേക്ഷ കൊടുക്കണം.റേഷൻ കാർഡിന്റെ കോപ്പി ആധാർ കാർഡ് എന്നിവ നിർബന്ധം
അപ്പോഴും അപേക്ഷ കൊടുക്കുമ്പോ ചോദിക്കും എവിടെ വെച്ച് എങ്ങനെ മരിച്ചു എന്ന്. അപ്പൊ ശ്വാസം സ്വന്തം മേലോട്ട് കൊണ്ട് വന്നു ഉച്ചിയിൽ വെച്ച് പെട്ടിക്കുളിൽ കയറിയിരുന്നു എന്ന് എഴുതാൻ പറ്റുമോ
@buchoooo2661 അതിനു ഗോപൻ സ്വാമി മരിച്ചിട്ടില്ലല്ലോ സമാധി ആയതല്ലേ. ജഗദീഷ് നോട് കൊച്ചിൻ ഹനീഫ പറയുന്ന ഡയലോഗ്സ് പോലെ താക്കോൽ എവിടെ യാ വച്ചേ അവിടെ ഇരുന്നോട്ടെ 😜😜
ലാസ്റ്റ് ചോദിച്ച reporter 👍. സ്വത്തിന്റെ കാര്യം ഒക്കെ പറഞ്ഞപ്പോ അവനു കാര്യം കുറച്ചൊക്കെ കത്തി
Sanagan venugopal...manorama reporter...
Sathyam
@@aleenaambadi7769ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 🤣🤣🤣
മുഖ ഭാവം മാറി,😅 ചിന്ത വന്നു
അതിൽനിന്നു മനസിലാക്കാം സമാധിആയതാണോ ആക്കിയതാണോന്ന് 😂
ഇവനെ സമാധി ആക്കാൻ ആരും ഇല്ലേ അവിടെ😡
😂😂😂
😂😂😂
ആരെങ്കിലും ഇയാൾക്ക് ഒരു "സമാധി "സർട്ടിഫിക്കറ്റ് കൊടുക്കണേ!😢
Samadi സർട്ടിഫിക്കറ്റ് അടിപൊളി 🤣🤣🤣🤣
😂😂😂😂
മിക്കവാറും മുഹൂർത്ത സമയം നോക്കി തീർത്തതാകും . അതാണ് വർഗീയത പറഞ്ഞ് പ്രശ്നം ഉണ്ടാക്കി രക്ഷപെടാനുള്ള അടവ്.
നിയമം നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാക്കി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്ത ജില്ലാഭരണകൂടവും സര്‍ക്കാരും ആണ് ഇന്നത്തെ പ്രതിസന്ധിക്കുകാരണം.
ഇവൻ അനിൽ ആൻറണിയുടെ ഒരു സാമ്യമുണ്ട് ഇവൻറെ സംസാരവും ഏറെക്കുറെ ഒരേ മാതിരി തന്നെ ചോദിക്കുന്നതിന് ഒന്നും ഇവൻ ഉത്തരം പറയുന്നില്ല
Ys njnm orthu same samsarareethi
ഇത് വർഗീയത ആക്കാൻ ഇവൻ മനപ്പൂർവം ശ്രമിക്കുന്നുണ്ട്
ഈ തിരക്കുകൾ ഒക്കെ കഴിഞ്ഞ് അവിടത്തെ മതേതര സുഹൃത്തുക്കൾ ഇവനെയും ഇവന്റെ അനുജനെയും ഒന്നുകാണണം... ഇനി മേലിൽ ഇങ്ങനെ പച്ചക്ക് വർഗീയത പറയാൻ ഇവനൊന്നും വാ പൊളിക്കരുത്.
😂
3:02 സമാധി സർട്ടിഫിക്കറ്റ്. മേലർ 😂😂😂
ഇവൻ പറയുന്നത് കേൾക്കുന്ന നമ്മൾ ചിരിച്ചു സമാധി ആയിപ്പോവുമോ എന്നാണ് എന്റെ പേടി 😂😂😂
സമാധാനമില്ല ശേട്ട സമാധിയല്ലേ ശേട്ട ഞങ്ങൾ ഞങ്ങൾ 😅😅മരിച്ചതല്ല സമാധി സമാധി ആക്കി അന്ധ വിശ്വസമല്ലേ വലുത് പിന്നെ മതം പറഞ്ഞ് രക്ഷപ്പെടാനും സമ്മതിക്കില്ല
മരിച്ചപ്പോ പോസ്റ്റ്മോർട്ടം ചെയ്ത മാന്യമായ രീതിയിൽ കൊണ്ടുവന്നു സമാധിയുണ്ടാക്കാമായിരുന്നല്ലോ ഈ പുലിവാല് പിടിക്കണമായിരുന്നോ? ഇത് 6 ആം നൂറ്റാണ്ടു അല്ലല്ലോ
Sathym.... But Veetil marichal athayath kidapp rogi aanel postmartum complusry alla ennu thonunnu... But dr vannu confrm cheyanam....enta ammammak angne aayrnu..dr vannu confrm cheythu poyi.. Postmartm onnm illayrnu
@@abhirami6406postmortum വേണ്ട case ലെ അത് ചെയ്യൂ . സാധാരണ മരണങ്ങൾക്ക് നിർബന്ധം അല്ല . suspicious ആണെങ്കിൽ ചെയ്യും . but dr confirm ചെയ്ത് certify ചെയ്യണം
Postmartum tbinte avashyam polum elayrunu marichath enthelum bandhukalo aregilum arijh engil dr ne vilichu maranam sthitheekarichal...thane ee dhoruhathayude avashyam elayrunu..ethipp evanmare thane vadi koduthu adi vaghi
കോടതി ഇതേ പറയൂ എന്ന് ഏതൊരാൾക്കും അറിയാവുന്നതേ ഉള്ളൂ. പോലീസിന്റെ സ്വാഭാവിക നടപടികളിൽ കോടതി ഇടപെടില്ല.
സമാധി സർട്ടിഫിക്കറ്റ് പൊളിച്ചു 😂🤭ഇതൊക്കെ കേട്ടിട്ട് ഒന്ന് സമാധി ആയാലോ എന്ന് തോനുന്നു.... 😜
അത് കലക്കി മരണ സർട്ടിഫിക്കറ്റ് ലങ്കി സമാധി സർട്ടിഫിക്കറ്റ് എങ്കിലും വേണ്ടേ ലൈംഗിക ചോദ്യം അടിപൊളിയായി
കൊലപാതകം നടന്ന വീടാണ്
വേറെ ഓപ്ഷൻ ഒന്നുമില്ല
എൻ്റെ അച്ഛൻ സമാധാനപരമായി സമാധി ഇരിക്കുന്ന സ്ഥലത്ത് ആരും കയറണ്ട , ആരെടാ ചോദിക്കാൻ ?
എൻ്റെ അച്ഛൻ മരിച്ചിട്ടില്ല !
സമാധി ആണ് .
സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങാൻ വരുമായിരിക്കും 😂😂😂
ഏതോ അലക്കു കല്ല് ഉണ്ടാക്കുന്നവനാണ് അത് ഉണ്ടാക്കിയത്😂 കരണം നോക്കി പൊട്ടിച്ചിട്ട് ചോദിക്ക് അപ്പൊ അവ പരയും
ഇങ്ങനെയാണെങ്കിൽ ആരെയെങ്കിലും കൊന്നിട്ട് സമാധി ആയതാണ് എന്ന് പറഞ്ഞു കേസ്സും മറ്റു പൊല്ലാപ്പും ഇല്ലാതെ കൊന്നവർക്ക് സുഖമായി വിലസാമല്ലോ 🤔.... സമാധി ആയതായിരിക്കില്ല..... ആക്കിയതായിരിക്കും😢
ഞാൻ പറഞ്ഞരം. ഞാൻ പറഞ്ഞരം. ഞാൻ പറഞ്ഞരം 😅😅😅പക്ഷെ അവനൊന്നും പറയാനില്ല 😢
നിങ്ങൾ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത് ചേട്ടാ സത്യം അറിഞ്ഞാൽ എല്ലാവരും നിങ്ങളെ പറയുന്നത് നിർത്തില്ലേ
സമാധിയോട് കൂടി
ഉള്ള സമാധാനവും പോയല്ലോ😂 അത് ഉത്തമ😅
എപ്പോ തുറക്കും. Unbox video റിയാക്ട് ചെയ്യാനാണ്
Face Emotional Assessment
Stress 50% Anxiety 40% Tension 60% Fear 30 % 😂
അവരുടെ മുഖലക്ഷണം നോക്കൂ
കൊലപാതകം നടന്നത് എല്ലാ ലക്ഷണവും ആ മുഖം പറയുന്നുണ്ട്
ഇവനോട് ഒന്നും സംസാരിക്കേണ്ട ആവശ്യം പോലും ഇല്ല, എന്ത് വിവരക്കേടാണ് ഇവൻ പറഞ്ഞു കൊണ്ടിരിക്കുന്നത്.അയ്യേ ഛേ... 😀
അച്ഛൻ ന്റെ മരണം ചോദിക്കുമ്പോൾ അമ്പലത്തിന്റെ കാര്യം ആണ് പറയുന്നത് അവന്റ കിളി പോയി 😂
മാധ്യമപ്രവർത്തകർ poli👍🏻👏🏻👏🏻👏🏻
അച്ഛൻ ദം ബിരിയാണി അമ്മ കുഴിമന്തി നല്ല മക്കൾ
ഈ മക്കളേയും അമ്മയേയും എടുത്തിട്ട് കുടഞ്ഞാല്‍ എല്ലാ പുറത്ത് വരും കോടതി മരണം മരണം എന്ന് പറഞ്ഞത് ശരിയായില്ല സമാധി യെ കുറിച്ച് അറിയാത്ത കോടതി..😅
പച്ചക്ക് വർഗീയത പറയുന്ന ഇവനെയൊക്കെ ഉള്ളിൽ ഇടാൻ ഇവിടെ നിയമം ഇല്ലേ
പാവം ഇത് ജാതി പ്രശ്നമാക്കാൻ നന്നായി പരിശ്രമിക്കുന്നുണ്ട്.
03:03😂
സമാധി സർട്ടിഫിക്കറ്റ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എന്തിനാ ചേട്ടാ വെപ്രാളം പിടിക്കുന്നത്, പോലീസ് അനേക്ഷിക്കട്ടെ 👍🏻👍🏻
3:18 ദൈവമേ പെട്ടെല്ലോ 😂😂
അയാൾ എന്തോ ഒളിക്കുന്നു. വർഗീയത പറഞ്ഞാൽ രക്ഷപെടാം എന്ന് വിചാരിക്കുന്നു
സമാധി certificate എങ്കിലും
സമാതി sertificate 📈🔥🤣
സമാധി സർട്ടിഫിക്കേറ്റ് 😂🤣🤣🤣
ഈ കുടുംബം മൊത്തത്തിൽ ഫ്രോഡ് ആണ്.
🤣🤣🤣
സമാധി സർട്ടിഫിക്കറ്റ് വേണ്ടേ 👍😂
ലാസ്റ്റ് ചോദ്യം ചോദിച്ചപ്പോൾ പെട്ടു
സമാധി സർട്ടിഫിക്കറ്റ്..😅😜
3:03 സമാതി സർട്ടിഫിക്കറ്റങ്കിലും വേണ്ടോ അതെരുചോദ്യമാണ് like it
ഇനി മുതൽ എല്ലാ കൊല്ലവും ജനുവരി 9 നെയ്യാറ്റിൻകര ഗോപന്റെ സമാധി ദിനമായി ആചരിച് പൊതു അവധിയായി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരു ഇത്.. 🙏
എന്താണേലും സമാധി സർട്ടിഫിക്കേറ്റ് ചോദിച്ചപ്പോ ചേട്ടൻ്റെ കിളി പോയി സമാധിയായെന്ന തോന്നുന്നേ😂😂😂😂😂
വെറുതെ മുസ്ലിം മുസ്ലിം എന്ന് പറഞ്ഞു കലാപം ഉണ്ടാകാൻ നോക്കുവാ 😂അങ്ങട് ഏൽക്കുന്നില്ല 🤣
അങ്ങനെ ജനുവരി 9 ഞങ്ങൾ തിരുവനന്തപുരത്ത്ക്കാർക്ക് കുറച്ചു കാലം കഴിയുമ്പോൾ ഗോപൻസ്വാമി സമാധി ദിനം പൊതു അവധി ആയി കിട്ടും ആയിരിക്കും....
ഇവരെ കാര്യം പറഞ്ഞു മനസിലാക്കാതെ പിരികേട്റ്റിവിട്ട ആ വക്കീലിനെ വേണം ആത്യം അടിക്കാൻ
മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ സമാധി സർട്ടിഫിക്കറ്റ് എങ്കിലും വേണ്ടേ പത്രക്കാരെ കൊണ്ട് തോറ്റു , അയാൾ കാര്യങ്ങൾ വളച്ചൊടിക്കുന്നത് കേട്ടപ്പോൾ തന്നെ മനോരമയുടെ റിപ്പോർട്ടർ അയാളെ ക്രോസ് കട്ട് ചെയ്ത് വിലയ്ക്ക് സംസാരിച്ചത് എന്തുകൊണ്ടും നന്നായി
സമാധി സർട്ടിഫിക്കറ്റ് ന്നൊക്കെ😂
0:04 , 0:54 , 1:03 , 1:04 , 1:05 , 1:18 , 1:19 , 1:20 , 1:29 , 1:30 , 1:31 , 1:43 , 1:44 , 1:45 , 1:49 , 1:52 , 2:06 , 2:33
Ivan enthan paranj tharunath 😂
😅
അത് ചേട്ടാ ഞാൻ പറഞ്ഞു തരാം 😂😂😂😂😂
വർഗീയതക്കെതിരെ പ്രതികരിച്ച മാധ്യമ പ്രവർത്തകർക്ക് നന്ദി
വർഷം 2025 ആയി എന്നു പറഞ്ഞു മനസ്സിൽ ആക്കുക എന്നിട്ട് ഇദ്ദേഹത്തെ മാനസിക ഹോസ്പിറ്റലിൽ കൊണ്ട് പോവുക
Vargeeya kalapamanu lekshyam ,
വരിക , കമൻ്റ് വായിക്കുക , കുറെ ചിരിക്കുക , പോവുക 😂
കസ്റ്റഡിയിൽ എടുക്കുക ചോദ്യം ചെയ്യുക
നിയമപരമായി നേരിടേണം ഇതിനെ ഒക്കെ.. അല്ലെങ്കിൽ കേരളത്തിൽ പുതിയ പുതിയ സമാധികൾ കാണേണ്ടി വരും.
Samadhi certificate vende.. Enn chothicha reporter chetan 🤣🤣
Ni thamasha aak aano.. 🤣
അച്ഛനെ ഉപദ്രവിക്കുന്ന മകനും മരുമകളും'' !!! ഭയം കാരണം 'തള്ള" സമാധിക്ക് അനുകൂലിച്ചു.!!! അല്ലേൽ അമ്മയേയും സമാധിയേക്കിയേനെ!!
AK ANTONY യുടെ മകനെ പോലെ പെട്ടന്ന് തോന്നി
correct എനിക്കും തോന്നി തുണ്ട് വച്ചപ്പോൾ ഉണ്ടായത് ആയിരിക്കും
സമാധിക്കു മരണ സർട്ടിഫിക്കറ്റ് വേണ്ട. മരിച്ചിട്ടില്ലല്ലോ സമാധി അല്ലേ... ഈ കോടതി ക്കു ഒന്നും അറിയില്ല.
മീഡിയ ക്കാരെ സാറെ ചേട്ടാ എന്നൊക്കെ വിളിക്കുമ്പോയേ അറിയാം
എന്തോ ദുരൂഹത ഉണ്ടെന്ന് 😂
ചെകിള അടിച്ചു പൊളിച്ചാൽ സത്യം പറയും
എല്ലാ ചാനലിലും ഒരേ ഡയലോഗ് “ ഞാൻ പറഞ്ഞു തരാം ” മുസ്ലീം, മുസ്ലീം“ ഹോ മടുത്തു...😔
Iyal paranju tharan thudangiyit ethra days aayi....eniku onum manasilayilla....ningalkoke manasilakunundo?😂😂
Illa😂
ഹിന്ദുവിന് മരണ സെർട്ഫിക്കേറ്റിന്റെ ആവശ്യം ഇല്ല..... മതത്തിന് മുകളിൽ അല്ല നിയമം.... അല്ലപിന്നെ..........😀.
2025 ൽ ഇങ്ങനെ.....
അപ്പോൾ സതി ആചാരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ എന്തെല്ലാം ക്രൂരതകൾ ഇവിടെ കാണിച്ചിട്ടുണ്ടാകും........ 🙏
ഞാൻ പറഞ്ഞില്ലേ.... ഞാൻ പറഞ്ഞില്ലേ.... ഞാൻ പറഞ്ഞില്ലെങ്കിൽ പറഞ്ഞേര😂
ഞാൻ പറഞ്ഞു തരാം. എന്റെ അച്ഛൻ, എന്റെ അച്ഛന്റെ സ്ഥലം, എന്റെ അച്ഛന്റെ സമാധി. കോടതിക്കും, പോലീസുനും, നാട്ടുകാർക്കും എന്ത് കാര്യം 😂
എന്നതാ ചേട്ടാ,,പറയുന്നത്
എന്തിനു,ഭയം😂😂
സമാതി സർട്ടിഫിക്കറ്റ് എങ്കിലും വേണ്ട 😂😂😂😂
സമാധി സർട്ടിഫിക്കറ്റ് 😂
സമാധി സ്ഥലം വർഷങ്ങൾക്ക് മുൻപേ ഒരുക്കി, മെമ്പറെയും ബന്ധുക്കളെയും അറിയിച്ചു സമാധിയായ ഒരാളെ അപമാനിക്കുന്നത് നല്ലതല്ല,
തള്ളെ മക്കളും no 1 ഫ്രോഡ് ആണ്
Reporters, hats off!
സമാധി സർട്ടിഫിക്കറ്റ് എങ്കിലും വേണം ഞങ്ങൾക്ക്.... 😂😂സമ്മതിച്ചു ഇയാളെ