മോദി നിർത്തിയ റമദാനിലെ യുദ്ധം | Asked Israel to stop war in Gaza during ramadan: Modi | Out Of Focus

Поделиться
HTML-код
  • Опубликовано: 20 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 397

  • @abdulrahmanrayanmarakkar5202
    @abdulrahmanrayanmarakkar5202 4 месяца назад +177

    ശരിയായ പപ്പു ആരെന്ന് ഇന്ന് ഭാരതീയ ജനത മനസ്സിലാക്കി.

    • @bijujayadevan5661
      @bijujayadevan5661 4 месяца назад +10

      എന്ന് ബോണ്ട്‌ മോദി 🤣

    • @MostGenaralEdu
      @MostGenaralEdu 4 месяца назад +3

      അതുകൊണ്ട് ഇത്തവണ മോങ്ങി പുറത്ത്

    • @relayguru7279
      @relayguru7279 4 месяца назад +1

      Rahul Gandhi alle😂😂😂😂😂

  • @sakeerali4677
    @sakeerali4677 4 месяца назад +45

    "പൊട്ടൻ" എന്ന് പറഞ്ഞാൽ പൊട്ടന്മാരിൽ നിന്നും അടി കിട്ടും ഇനി എന്ത് പറയും

    • @leopardtiger1022
      @leopardtiger1022 4 месяца назад

      Modi is uneducated so pardon him fir his ignorance and boasting. He lives on lies and bluffs. Such an idiot India never has as PM after independance.

  • @niiaxx
    @niiaxx 4 месяца назад +145

    ചയക്കടക്കാരൻ്റെ വീരവാദ തള്ളുകളിൽ മറ്റൊന്ന് കൂടി.. 👌🏽🤣

    • @Niyassudheer-i4k
      @Niyassudheer-i4k 4 месяца назад

      കോൺഗ്രസ്‌ കൊള്ളയടിച്ഛ് മുടിച്ച ഇന്ത്യയെ ലോക സമ്പത് വ്യവസ്ഥയിൽ പത്തിൽ നിന്നും അഞ്ചാം സ്ഥാനത് എത്തിക്കാൻ ഒരു ചായക്കാരൻ വേണ്ടിവന്നു😄😂😂😂

  • @Atv104
    @Atv104 4 месяца назад +65

    India -China യുദ്ധത്തിലും ഞാ൯ ഇടപ്പെട്ടു ( ചൈനക്കുവേണ്ടി ) 😂😂😂

  • @shihabea6607
    @shihabea6607 4 месяца назад +12

    അങ്ങോട്ടേക്ക് ആയുധങ്ങൾ അയച്ച കപ്പലിന്റെ വാർത്ത കണ്ടിരുന്നു..

  • @abbas.v.vabbasmavara4290
    @abbas.v.vabbasmavara4290 4 месяца назад +33

    ഈ Out of focus ഒരു പൊളി ട്രോൾ ആയി.. കണാരൻ പ്രധാനമന്ത്രി ആയതാണോ 😂😂😂😂😂😅

  • @HKRTrading
    @HKRTrading 4 месяца назад +119

    സ്വന്തം രാജ്യത്തെ കലാപം നിർത്താൻ പറ്റാത്ത PM അങ്ങ് ഗാസ കാര്യത്തിൽ ഇടപെട്ടുപോലും 😂😂😂

    • @najeelas
      @najeelas 4 месяца назад +8

      കലാപം ഉണ്ടാക്കാനാണ് ഇയാൾ വന്നത്

    • @shihabea6607
      @shihabea6607 4 месяца назад +1

      പുള്ളി അന്താരാഷ്ട്ര നേതാവ് ആയത് കൊണ്ടായിരിക്കും.. ലോക്കൽ സംഭവങ്ങൾ ലോക്കൽ നേതാക്കൾ ചെയ്യട്ടെ എന്നായിരിക്കും..🤣

    • @pakaran2045
      @pakaran2045 4 месяца назад

      ​@@najeelasI o I'm op qqqp Kim n7

    • @najeelas
      @najeelas 4 месяца назад

      @@pakaran2045 hijklmnop

  • @AAKASHADOOTH
    @AAKASHADOOTH 4 месяца назад +21

    മാടമ്പള്ളിയിലെ യഥാർത്ഥ പപ്പു ഇയാള് തന്നെ
    ഇന്ന് ഇന്ത്യയിൽ നിന്ന് ഇസ്രേലിലേക്ക് യുദ്ധസാമഗ്രികൾ കൊണ്ടുപോയ കപ്പലിനുള്ള താൽകാലിക stay സ്പെയിൻ അനുമതി കൊടുത്തില്ല

  • @MrZlevinho
    @MrZlevinho 4 месяца назад +51

    നിങ്ങടെ ചിരിയെ കാൾ ട്രോൾ ഇതിനു കിട്ടാനില്ല 😂

  • @AbdulLatheef-je8dv
    @AbdulLatheef-je8dv 4 месяца назад +77

    മോങ്ങിജി വിളിച്ചു പറഞ്ഞാൽ ഇത്തിരി മഴ കിട്ടുമോ ആവോ 😂

  • @najeebcnilambur59
    @najeebcnilambur59 4 месяца назад +50

    അയാൾ സ്വപ്നം കണ്ടതായിരിക്കും മണിപ്പൂരിലെ കലാപം അതിനെതിരെ ഒരു അക്ഷരം മിണ്ടാനോ അത് അവസാനിപ്പിക്കാനോ കഴിയാത്ത ആള് അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടുകയോ പോയാണ് ശരിക്ക് ഇയാളുടെ കിളി പോയത്

  • @shihabbavat.b1000
    @shihabbavat.b1000 4 месяца назад +29

    എൻ്റെമ്മോ . നുണകളുടെ രാജാവ് ' വർഗ്ഗീയത മാത്രമല്ല നുണയിലും എന്നെ വെല്ലാൻ ആരുണ്ട്

  • @maxima5516
    @maxima5516 4 месяца назад +19

    ഇപ്പോൾ സംശയം തീർന്നു..ഇയാൾ ഗീബൽസിന്റെ പേരക്കുട്ടിതന്നെ..

  • @safuwankkassim9748
    @safuwankkassim9748 4 месяца назад +28

    സത്യം പറയാൻ media one❤

  • @SanthoshSanthu-kd2qt
    @SanthoshSanthu-kd2qt 4 месяца назад +7

    Hai media one what you people discussing in out of focus is ther any chance to get all the discussion in different languages..

  • @hussaintirur1596
    @hussaintirur1596 4 месяца назад +10

    പടച്ചോനെ... ന്റെ sanki kunjungal ഇത് kanaruthe 😢😢😢

  • @Patriotic-Indian47
    @Patriotic-Indian47 4 месяца назад +6

    പുള്ളി പറഞ്ഞു കാണും, പക്ഷേ നെതന്യാഹുന് ഹിന്ദി അറിയില്ലല്ലോ😂😂😂

  • @kadeejaimtiaz8147
    @kadeejaimtiaz8147 4 месяца назад +14

    I liked it Nishad... Modi അയാൾക്ക് അറിയുന്ന പണി നന്നായി ചെയ്യുന്നുണ്ട്.

  • @shajimitkwt
    @shajimitkwt 4 месяца назад +1

    ❤️ RAHUL GANDHI ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @AzeezPk-qd1cu
    @AzeezPk-qd1cu 4 месяца назад +1

    വളരെ ശരിയാണ് വളരെ ശരിയാണ്മോദിയുടെ വായിൽ നിന്ന് എന്തെങ്കിലും ഒന്ന് പുറത്തേക്ക് വന്നാൽ അത് മുഴുവനും അപ്പാടെ വിഴുങ്ങുന്ന ഒരു ജനതയെഅദ്ദേഹം ഉണ്ടാക്കി വച്ചിട്ടുണ്ട്അതാണ് അവരുടെ വിജയംചക്കയും ചോറും എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഹിന്ദി മാത്രം സംസാരികുന്ന ഒരുപറ്റം ജനത വിദ്യാഭ്യാസമില്ല ഒന്നുമില്ല അവർ വിശ്വസിക്കുന്നു മാറ്റി ചിന്തിപ്പിക്കാനും മാറ്റി മറ്റൊരു സംഗതി പഠിപ്പിച്ചു കൊടുക്കാൻ കഴിയില്ലഒരു ഇസ്‌ലാമിക പണ്ഡിതൻ പണ്ട് പറഞ്ഞത് ഞാനോർക്കുന്നുലോകത്ത് മൂന്നുതരം ആളുകൾ ഉണ്ടെന്ന്ഒന്നാമത്തെ ആളുകൾ അറിവുള്ള ആളുക ൾ അവരെക്കൊണ്ട് ഒരുപാട് ഉപകാരം ജനങ്ങൾക്ക്ലഭിക്കും രണ്ടാമത്തെ ആൾ തീരെ അറിവില്ലാത്തവരാണ് തീരെ അറിവ് ഇല്ല എന്ന അറിവ് അവർക്കുണ്ട് രണ്ടി ൻ്റെ ഇടക്കുള്ള ആളുകളാണ് അറിവ് തീരെയില്ല അറിവ് ഇല്ല എന്ന് അറിവും അവർക്കില്ല അത്തരക്കാരാണ് മോഡിയുടെ കൂടെ ഇപ്പോൾ നിൽക്കുന്നത്ൽക്കുന്നത് അത്തരക്കാരെ സത്യാവസ്ഥ മനസ്സിലേക്ക് മനസ്സിലാക്കിക്കൊടുക്കുവാൻവളരെ പ്രയാസം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്അതാണ് ഇപ്പോൾ കണ്ടുവരുന്നത്

  • @myopinion6146
    @myopinion6146 4 месяца назад +11

    നമ്മള് എല്ലാരും സകൂളിൽ പഠിക്കുമ്പോ ഇതുപോലൊരു തള്ളൻ കൂട്ടുകാരൻ നമുക്കും ഉണ്ടാകും. .. തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോ സ്രാവിനെ കിട്ടി എന്നും പറഞ്ഞു പിന്നീടുള്ള എല്ലാ ദിവസവും അവന്റെ കൂടെ തോട്ടിൽ പോയ ഞങ്ങളിപ്പോഴും ചിന്തിക്കാറുണ്ട്. ..ശെരിക്കും അവനു സ്രാവിനെ കിട്ടികാണുമോ ന്ന് 😩😩😩😩... അവനിപ്പോ എവിടെയാണോ എന്തോ

    • @smvm492
      @smvm492 4 месяца назад +1

      😂😂😂

    • @binumakkar2497
      @binumakkar2497 4 месяца назад +1

      😄😄👍🏻👍🏻

  • @hexxor2695
    @hexxor2695 4 месяца назад +2

    4:35 *ചിരി😅😅😹😍*

  • @kottampara
    @kottampara 4 месяца назад +10

    ആ ആളെ മണിപ്പൂരിലേക്ക് അയച്ചിരുന്നെങ്കിൽ !!!!!

  • @naashmuhammed780
    @naashmuhammed780 4 месяца назад +22

    ഇയാൾ എന്ത് വിവരം കെട്ട ഒരു മനുഷ്യനാണ്

  • @basheerkadayan7716
    @basheerkadayan7716 4 месяца назад +2

    വടക്കേ ഇന്ത്യയിലെ നിഷ്കളങ്കരെ ഓർത്തല്ല ഞാൻ ദുഖിക്കുന്നത്
    ഇത് വിശ്വസിക്കുന്ന കേരളത്തിലെ പാവം സന്ഘികളെ കുറിച്ചാണ്
    നമ്മുടെ ജീ നീണാൾ വാഴട്ടെ
    കുറേ കാലം കൂടി ഇദ്ദേഹം പ്രധാനമന്ത്രി ആയി ഇരിക്കണം
    നമുക്ക് ഇയാളുടെ കോമഡി കണ്ടു രസിക്കാം
    അധികാരം പോയാൽ ഇയാൾ ആത്മഹത്യ ചെയ്യും

  • @MS-fi3sb
    @MS-fi3sb 4 месяца назад +12

    നെപ്പോളിയനോട്‌ യുദ്ധം നിർത്തി സമാധാന പാതയിൽ വരാൻ ഞാൻ കണ്ണിൽ നോക്കി പറഞ്ഞു ❤️❤️ബോണ്ടാജി യുടെ കുസൃതികൾ ❤️

  • @HashimOK-em3rx
    @HashimOK-em3rx 4 месяца назад +4

    ഈ കാര്യത്തിൽ ബൈഡന്റെ അതേ അഭിപ്രായമാണ് മോദിക്ക

  • @shajimitkwt
    @shajimitkwt 4 месяца назад +1

    ❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @calpetinfo4031
    @calpetinfo4031 4 месяца назад +1

    Well said and good analysis ❤

  • @mohammedali-rk1qf
    @mohammedali-rk1qf 4 месяца назад +1

    നമ്മുടെ ഒരു വിധി

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 4 месяца назад +15

    ചെറിയ തലയിൽ വലിയ ഭാരം വെച്ചാൽ
    ബ്രെയിൻ disorderil ആകും.

  • @gputhusseri
    @gputhusseri 4 месяца назад +1

    Excellent. I loved it.🎉🎉🎉

  • @ph_naseer
    @ph_naseer 4 месяца назад +4

    എന്നാലും എത്ര നാൾ ഇത് കേൾക്കേണ്ടിവരും

  • @kasimbava2004
    @kasimbava2004 4 месяца назад +13

    Kalakki tto ❤

  • @alavikutty1486
    @alavikutty1486 4 месяца назад +4

    37 ശതമാനം വാട്‌സ്പ് ബ്രെയിൻ വാഷ് ആളുകൾ ഉണ്ട് അവര സുകൂപീകണ്ട

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Anti BJP anti Hindu Media One...😮😮

  • @azorahai6757
    @azorahai6757 4 месяца назад +3

    ഗാസയിൽ അവൻമാർ ചാവട്ടെ എന്നു വച്ചാൽ പോരെ നന്ദിയില്ലാത്തവൻമാർ ആണ് ഈ ഹമാസോളികൾ

    • @fathimaali1233
      @fathimaali1233 4 месяца назад +1

      മോങ്ങിയുടെ ജാര സന്തതികൾ ഇറങ്ങിയിട്ടുണ്ട്.

  • @leopardtiger1022
    @leopardtiger1022 4 месяца назад

    Media one is a serious intellectual TV, please don't cheapen your image with continuous advertisement popping up between on the background... Nela Tea etc...

  • @JMSAK-k6z
    @JMSAK-k6z 4 месяца назад +2

    .. ആദ്യമായി വിമാനം കണ്ടുപിടിച്ചത്..😂

  • @satyamevajayate-english9075
    @satyamevajayate-english9075 4 месяца назад +2

    (നിഷാദ് വായിൽ നാരങ്ങ മുട്ടായി ഇട്ട് വെള്ളം ഇറക്കി സംസാരിക്കുന്നത് അരോചകമാണ്.)

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 4 месяца назад +3

    അടുപ്പിൻ്റെ ഒരു കല്ലിൽ കലം എന്നും മോഡിയാണ് കാരണം വർഗീയത എന്ന വളരുന്ന ഒരു മരമാണ്

  • @fahadparambath8546
    @fahadparambath8546 4 месяца назад +3

    മീഡിയ one ഒരു ഹിന്ദി ചാനൽ തുടങ്ങണം
    ഇത് അവരും കേൾക്കട്ടെ നോർത്ത് ഇന്ത്യൻസ്

    • @vijaybalan2459
      @vijaybalan2459 4 месяца назад

      Keralam ippol branthalayamanu...Eee onnu randu channelukalil Comments adichal Bjpyo Modi yo pedikkumennu karuthunna Viddikal ...Innu Modi cheyyunna developments arriyatha aalukal illa...Ningaludey Manipur snehi Pappu ganti Amethiyil thottittum jayippichu vitta Vayanadukarkku enthellam cheythu....Ippol Hindi Christians Pappuviney viswasikkathayi...ini Muslims eee election odey manadsilakkum.....😂

  • @മൈക്കിളപ്പൂപ്പൻ
    @മൈക്കിളപ്പൂപ്പൻ 4 месяца назад +13

    ജാലിയൻ കണാരൻ 😂😂

  • @AbdullahHussaincp
    @AbdullahHussaincp 4 месяца назад +6

    😄ചിരിച്ചു ചിരിച്ചു ജീവൻ പോയി

  • @mithunraj1520
    @mithunraj1520 4 месяца назад +1

    Outof focus and meet the editors both are political discussion which are informative

  • @mkt8976
    @mkt8976 4 месяца назад

    "പള്ളകൾ വീർക്കുമ്പോൾ അത് ഞമ്മളാണെന്ന്...
    ഫദ്ല് പറയുന്ന മമ്മുഞ്ഞിയാണൊവർ "
    വൈക്കം മുഹമ്മദ് ബഷീറിൻറെ "മമ്മൂഞ്ഞി"യെന്ന കഥാപാത്രത്തെയാണ് ഓർമ്മവരുന്നത്.

  • @aabieappayoutube
    @aabieappayoutube 4 месяца назад +5

    എന്റെ ചെറുപ്പത്തിൽ
    ഞങ്ങളുടെ വീടിന് 🏠 അടുത്ത്
    ഇതുപോലെതന്നെ വെടിയടിക്കുന്ന ഒരു അപ്പച്ചൻ ഉണ്ടായിരുന്നു 💪
    അദ്ദേഹത്തിനെ ആൾക്കാർ വിളിച്ചിരുന്നത് { ചക്കക്കുരു എന്നായിരുന്നു 🤣 🤣
    പാവം മരിച്ചുപോയി ⚰️😢

  • @sameerkpuram
    @sameerkpuram 4 месяца назад +3

    മോങ്ങി ഇനി ഇല്ല..
    ഈ ഇലക്ഷനോടെ മോങ്ങി അവസാനിച്ചു.

  • @kndknd2869
    @kndknd2869 4 месяца назад

    രേഷ്മ, dress നിഷാദ്, mund... 👍👍👍...

  • @ashrafkudallur3229
    @ashrafkudallur3229 4 месяца назад +5

    മണിപ്പൂർ ഒന്ന് കണ്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @usmankooliyodanusman4443
    @usmankooliyodanusman4443 4 месяца назад

    ആകാശം താങ്ങി നിർത്തുന്നത് ഞാനാണ് എന്ന് പറയാത്തത് ഭാഗ്യം,,,, കഷ്ടം

  • @muhammedramsan6841
    @muhammedramsan6841 4 месяца назад

    നമ്മൾ ഇവിടെ ഇരുന്നു പറഞ്ഞിട്ട് കാര്യം ഇല്ല നോർത്ത് ഇന്ത്യ യിൽ ഇതിനെ വെള്ളം തൊടാതെ വിഴുങ്ങുന്ന മണ്ടൻ മാരായ ജനങ്ങൾ ഉണ്ട് 🙏🙏🙏

  • @Aiaxif-wx2ex
    @Aiaxif-wx2ex 4 месяца назад

    ആ വർഗം അങ്ങനെ തന്നെയല്ലേ മാനസിക രോഗി

  • @shajimitkwt
    @shajimitkwt 4 месяца назад

  • @khilarmulloli5424
    @khilarmulloli5424 4 месяца назад

    👍👍👍👍

  • @ashique720
    @ashique720 4 месяца назад

    മാടമ്പള്ളിയിലെ ആ മനോരോഗി, അത് ഓനായിരുന്നു

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 4 месяца назад

    ദയവ് ചെയത് മോദിയോട് ഇന്ത്യക്കാരെ നാറ്റിക്കരുരുത് എന്ന് പറയൂ പ്ലീസ്

  • @msinzamam413
    @msinzamam413 4 месяца назад +1

    ഗൗരവമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഇത്തരം പ്രസ്താവനകൾ... എല്ലാവരും പുള്ളിയെ കളിയാക്കി സമയം കളയും... ജി കും അതാണ് വേണ്ടത്....

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 4 месяца назад

    മണിപ്പൂർ ഇപ്പോഴും പുകയുന്നു ലോകത്ത യുദ്ധങ്ങൾ നിർത്തിവെപ്പിക്കാൻ കഴിയുന്ന മോദി ക്കു മണിപ്പരിൽകഴിയാത്തതെന്തു കൊണ്ടായിരിക്കും

  • @usmankutty6082
    @usmankutty6082 4 месяца назад +1

    ഗീബൽസിയൻ തന്ത്ര൦

  • @krishnajasreez
    @krishnajasreez 4 месяца назад

    അമേരിക്ക പറഞ്ഞാൽ കേൾക്കാത്തവർ ആണ് നമ്മൾ പറഞ്ഞാൽ കേൾക്കുന്നത്.
    പിന്നെ നിങ്ങൾക്ക് വേറെ പണിയില്ലേ എന്തിനാ ഇങ്ങനെ വർഗീയത വിളമ്പുന്നത് കഷ്ട്ടം

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 4 месяца назад

    Most of the BJP guys and Modi always mentioned nominal GDP growth; they could not mention per capita, including real GDP growth, because Indian per capita, including GDP growth, indicated the 131st position in the world.

  • @suhailkt2953
    @suhailkt2953 4 месяца назад

    ഓ അതെ അതെ

  • @kiran36806
    @kiran36806 4 месяца назад +2

    2023ൽ G20 ഇന്ത്യയിൽ നടന്നപ്പോൾ അത് ഞങ്ങൾക്ക് അഭിമാന നിമിഷമായിരുന്നു ...എന്നാൽ ഈ ദേശീയ വിരുദ്ധ ചാനൽ അന്നും വിദ്വേഷ പ്രചരണം നടത്തി...ഞങ്ങളുടെ പിന്തുണ എപ്പോഴും മോദിജിക്കൊപ്പമാണ്🇮🇳

    • @siraj_123
      @siraj_123 4 месяца назад +1

      ഭക്തൻ😂😂😂

    • @musthafapadikkal6961
      @musthafapadikkal6961 4 месяца назад

      വിഡ്ഢികളുടെ പിന്തുണ എപ്പോഴും മോഡിക്ക് തന്നെയാണ് 😂😂😂

  • @sadakathullamc3519
    @sadakathullamc3519 4 месяца назад +1

    മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു😂

  • @umarpulapatta9592
    @umarpulapatta9592 4 месяца назад +1

    😂😂😂😂 പാവം ഇത്രത്തോളം സ്നേഹമുള്ള മോഡിയെ കുറിച്ച് അല്ലേ നിങ്ങളെല്ലാവരും കൂടി മുസ്ലിം വിരുദ്ധനാക്കുന്നത്.😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sageervattappilly6006
    @sageervattappilly6006 4 месяца назад

    പാവത്തിനെ തെറ്റിദ്ധരിച്ചു .ഇത്രക്ക് നല്ല മനുഷ്യൻ ആയിരുന്നോ😂

  • @unneenkutty1947
    @unneenkutty1947 4 месяца назад

    ❤❤❤❤❤❤

  • @mohammedat8630
    @mohammedat8630 4 месяца назад

    👍👍

  • @jaleeljaleel8013
    @jaleeljaleel8013 4 месяца назад

    Kurachum koody samayam charchakk venam

  • @MOHAMMEDALI-lw7jd
    @MOHAMMEDALI-lw7jd 4 месяца назад

    ഈ തള്ള് വീരൻ ഇടപെടാത്ത ഒരു കാര്യവും ലോകത്തില്ല, കേട്ടോ.

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 4 месяца назад

    കഷ്ടം നമ്മുടെ മണിപ്പൂർനു ഈ ഭാഗ്യം ഇല്ലാതെ ആയി പോയി. യൂ എൻ സംഘത്തിലെ ഇന്ത്യക്കാരനെ ബോംബിട്ട്ട്ട് ഒന്നും കേട്ടില്ല!

  • @hashirjamalyllaili8743
    @hashirjamalyllaili8743 4 месяца назад

    Pwoli 😅

  • @babuindia1732
    @babuindia1732 4 месяца назад +3

    ഇന്ത്യയിലെ രാജ്യ സ്നേഹികൾ 2014, 2019 വർഷങ്ങളിൽ വോട്ട് ചെയ്തത്, ഹിന്ദുക്കളെ സംരക്ഷിക്കാനും, രാജ്യത്ത് വികസനം കൊണ്ട് വരാനും ആണ്. അത് വളരെ കൃത്യമായി ചെയ്തു. 2024 ഇലക്ഷനിൽ 400 സീറ്റ് നേടി ഞങൾ വീണ്ടും അധികാരത്തിൽ വരില്ലഇനി ഒരിക്കലും കോൺഗ്രസ് അധികാരത്തിൽ വരില്ല. നിങ്ങൾക്ക് കുറച്ചു ദിവസം കൂടി ഇതേപോലെ കുരയ്ക്കാം

    • @FFSVI
      @FFSVI 4 месяца назад

      Nee klayanam kazhikumbol Hinduvaano caste aano nokuka 😮

    • @AbdulLatheef-je8dv
      @AbdulLatheef-je8dv 4 месяца назад

      മഹാനുണയനായ മോങ്ങിജി നിങ്ങൾക്ക് പറ്റിയ ആൾ തന്നെ. നുണയൻ രാജാവിനു മണ്ടൻ പ്രജകൾ. ഹിന്ദുക്കളുടെ പുരോഗമനം കള്ളം പറഞ്ഞു ഉണ്ടാക്കുന്നതാണോ. അതോ നിങ്ങൾ മൊത്തം ഉഡായിപ്പാണോ?

    • @SadiqPH
      @SadiqPH 4 месяца назад

      നല്ല സർക്കാസം

    • @babuindia1732
      @babuindia1732 4 месяца назад +1

      @@FFSVI വിവരം ഒട്ടും ഇല്ല അല്ലെ

    • @David-xz8jr
      @David-xz8jr 4 месяца назад

      എന്ത് വികസനം നടത്തീന്ന് 😄 ഓരോന്ന് ഓരോന്ന് പറഞ്ഞു കൊടുക്ക്‌ മാമാ😄 എന്നിട്ട് എന്താണ് മോഡി ഇലക്ഷന് വന്നിട്ടും വികസനം എന്ന വാക്ക് പോലും ഉച്ഛരിക്കാതെ പച്ചക്ക് വർഗീയത പറയുന്നത് .എടുത്ത് പറയാൻ മറ്റൊന്നും ഇല്ലല്ലോ 🤣 തള്ള് മോദി വികസനം പോലും 😏 കക്കൂസ് തന്നെ മര്യാദക്ക് ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നിട്ടല്ലേ 🤣 ഇന്ത്യൻ പതാകയെ പോലും അംഗീകരിക്കാത്ത രാജ്യ സ്നേഹം ഉള്ള സങ്കി 🥴

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 4 месяца назад +2

    കർണാടകയിലെ പീഢനവീരൻ പ്രജ്യൽ രേവണ്ണ മോഡിയുടെ ഗാരന്റി 😢

  • @MynaMina-jq9oe
    @MynaMina-jq9oe 4 месяца назад +2

    വട്ടായോ. മോഡിക്ക്

    • @indirajoseph2842
      @indirajoseph2842 4 месяца назад

      ഒരു വട്ടനെ പിടിച്ച് പ്രധാനമന്ത്രി ആക്കിയതിന് എന്തു ചെയ്യാൻ പറ്റും.....
      ശത്രുക്കളാരോ ഇന്ത്യക്ക് തന്ന പണി ആണ് ഈ PM ....
      ഇങ്ങനെ ഒരു PM നെ അവരോധിച്ച് ഇന്ത്യൻ ജനതയെ പരിഹസിക്കേണ്..... കഷ്ടം തന്നെ...

  • @basheerkadayan7716
    @basheerkadayan7716 4 месяца назад

    കുഞ്ഞായി മുസ്‌ലിയരും മാങ്ങാട്ടെ അച്ഛനും
    സർദാർ ഫലിതങ്ങൾ
    ബോബനും മോളിയും ഇവക്കെല്ലാം ശേഷം ഇതാ വരുന്നു മോഡി കോമെഡികൾ

  • @MuhammedEK-r1l
    @MuhammedEK-r1l 4 месяца назад

    😢

  • @shamsismahs7319
    @shamsismahs7319 4 месяца назад

    Puttum kannan pazhavum adichennaavum 😂😂😂

  • @suhailabdulla6879
    @suhailabdulla6879 4 месяца назад +3

    എന്നിട്ടും മണിപ്പൂർ ജനങ്ങളോട് സംയമനം പാലിക്കാൻ നാവു ചലിക്കാത്ത പോങ്ങൻ

  • @sajusaju1619
    @sajusaju1619 4 месяца назад

    Ayyada pacha vellam chavach kudikkunna pancha pavam mogi jiiii

  • @abdulkader1946
    @abdulkader1946 4 месяца назад

    Enik vayya

  • @uknowwhatsage6768
    @uknowwhatsage6768 4 месяца назад +1

    MODI is really similar to Trump but a bit more cunning

  • @relayguru7279
    @relayguru7279 4 месяца назад +1

    Dawoood ann kanaaaaran 😂😂😂😂

  • @youco6431
    @youco6431 4 месяца назад

    ഇപ്പോ കോമഡി കാണുന്നതിനേക്കാൾ രസമാണ് മോഡി തള്ളുകൾ ൾ 😄😄

  • @muhammadessa3252
    @muhammadessa3252 4 месяца назад

    മുസ്ലിങ്ങളുടേ ആഘോഷനാളിൽ ആശംസകൾ നേരാത്ത ആദ്യ ത്തെ പ്രധാന മന്ത്രി ആണ് മോഡി

  • @shajishafna1456
    @shajishafna1456 4 месяца назад +1

    ബല്ല്യ മനസ്സുള്ള മോങ്ങി😂😂😂

  • @petername2608
    @petername2608 4 месяца назад

    Modi multiverse 😂

  • @renjithparameswaran6585
    @renjithparameswaran6585 4 месяца назад +3

    വരത്തന്മാർ വന്നിരുന്നു രാജ്യത്തിന്റെ മുഖ്യമന്ത്രിയെ കുറ്റം പറയുന്നു.... നിങ്ങളോട് മതമാണോ രാജ്യമാണോ വലുത് എന്ന് പറഞ്ഞാൽ മതം എന്ന് പറയുന്ന ഉളുപ്പില്ലാത്ത ആളുകളെ നിങ്ങൾ

    • @Congrats-pv5bt
      @Congrats-pv5bt 4 месяца назад +5

      രാജ്യത്തിൻ്റെ മുഖ്യമന്ത്രി... ഏത് ശാഖ ആണാ വോ

    • @HabeebArd
      @HabeebArd 4 месяца назад

      മക്യ മന്ദ്രി

    • @mykannapuram6954
      @mykannapuram6954 4 месяца назад

      രാജ്യത്തിന്റെ മുഖ്യമന്ത്രി 🤭ഇതാണ് സങ്കി നിലവാരം ഇവർക്കു വേണ്ടിയാണു. പ്രധാന മന്ത്രി തള്ളുന്നത്.. കഷ്ട്ടം.

    • @ashrafkudallur3229
      @ashrafkudallur3229 4 месяца назад

      സുഹൃത്ത് ആരാണ് വരുത്തൻ മാർ ഇന്ത്യയിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇവിടെ ഉള്ള ഹൈന്ദവരിൽ നിന്നും മതം മാറിയവരാണ് അതിൽ ബ്രാഹ്മണർ മുതൽ ദളിതന്മാർ വരെയുണ്ട്,

    • @nishad4567
      @nishad4567 4 месяца назад

      ഡെയ് ഡെയ് ശാഖ കുണ്ട പുറത്ത് ഇറങ്ങു 🤣🤣🤣

  • @mstarbmujeeb2189
    @mstarbmujeeb2189 4 месяца назад

    Kalaki 😅

  • @mohamedjaseer3211
    @mohamedjaseer3211 4 месяца назад

    Enthukundo ithu nerathey paranchilla, kashtam, veruthey ayaley thettidharichu😢

  • @shafeeqmohamed6099
    @shafeeqmohamed6099 4 месяца назад

    0:38 എന്നെ സംസാരികാൻ അനുവദിക്കടോ ചിരികല്ലേ plz
    ആരാടാ ഇവിടെ ചിരിക്കുന്നത് 😡
    ജി യെ കളിയാകുന്നാടാ
    ദാവൂദേ നിനക്ക് ജിയെ കളിയാക്കൽ കുറച്ചു കൂടി പോവുന്നുണ്ട് 😡

  • @ruwaistex9932
    @ruwaistex9932 4 месяца назад

    മോഡി യുദ്ധം നിരത്തി എന്നാണ് പറഞത്...

  • @azeemmuhammad6201
    @azeemmuhammad6201 3 месяца назад +1

    Big liar

  • @abhilasha5056
    @abhilasha5056 4 месяца назад

    Salim Kumar paranjathupole. Eniku pranth ayathano atho nattukar motham pranth ayathano😅😅😅😅

  • @shahirhussain1630
    @shahirhussain1630 4 месяца назад

    India il kidakkunna Manipuril edapedaatha prime minister aaannu gazail edapedunnath

  • @kareemvariety5161
    @kareemvariety5161 4 месяца назад

    😂😂😂😂😂😂😂😂 കുറെ കാലത്തിനു ശേഷം കുറേ ചിരിച്ചു 😂😂😂😂😂😂

  • @usmankutty6082
    @usmankutty6082 4 месяца назад

    സഘപരിവാര ഗീബൽസിയൻ തന്ത്ര൦

  • @RyuLongRHOG
    @RyuLongRHOG 4 месяца назад

    "Vor pinnem rukwadi papa"

  • @shaakiishaa7126
    @shaakiishaa7126 4 месяца назад +3

    പ്രശ്നം ഒന്നുമല്ല അളിയന് വട്ടായി 😂😂😂😅

  • @musthafapadikkal6961
    @musthafapadikkal6961 4 месяца назад +1

    കടലിൽ ചൂണ്ടലിടാൻ പോയിട്ട് പൊരിച്ച മീൻ കിട്ടി എന്ന് മോഡി പറയും അതാണ്‌ മോഡി 😂😂😂