നിതാന്തമായ ഇരുളിൽ ഉദിച്ചുയർന്ന സൂര്യനാണ് ഗുരുദേവൻ.ജനസമൂഹത്തിനു മുഴുവൻ വെളിച്ചം പകർന്ന് നിലകൊള്ളുകയും, മറഞ്ഞപ്പോൾ നിതാന്ത പ്രകാശം മനസ്സുകളിൽ നിറക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ ഇരുളിൽ നിന്നു വെളിച്ച ത്തിലേക്കു നയിച്ചു ഗുരുദേവൻ
ഒരു നൂലിന്മേൽ കൊരുത്ത വ്യത്യസ്തങ്ങളായ നിറങ്ങളോട് ചേർന്ന മുത്തുകൾ,,,,,, അവയുടെ ഭാഷ,,, വേഷം,,,, ദേശം എല്ലാം വ്യത്യസ്തം ആയിരുന്നു,,,,, പ്രകൃതിയും പ്രപഞ്ചവും അതിൻ കർമ്മം തുടരുന്നു,,,,, മായയും,,,,, മഹിമയും,,,, നീയും എന്നുള്ളിൽ തന്നേ ആവണം,,,ഗുരു പാദ പൂജ,,,,
1914-ൽ ശ്രീ നാരായണ ഗുരു രചിച്ച ,മതാതീതമായ ഒരു ഈശ്വര സങ്കല്പം അവതരിപ്പിക്കുന്ന പ്രാർത്ഥനാ ഗീതമാണ് ദൈവദശകം.
വരികള്‍
ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ.
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങേ
ഭഗവാനേ, ജയിക്കുക.
ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.
ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
നിതാന്തമായ ഇരുളിൽ ഉദിച്ചുയർന്ന സൂര്യനാണ് ഗുരുദേവൻ.ജനസമൂഹത്തിനു മുഴുവൻ വെളിച്ചം പകർന്ന് നിലകൊള്ളുകയും, മറഞ്ഞപ്പോൾ നിതാന്ത പ്രകാശം മനസ്സുകളിൽ നിറക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ ഇരുളിൽ നിന്നു വെളിച്ച
ത്തിലേക്കു നയിച്ചു ഗുരുദേവൻ
ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങ് ഞങ്ങളേ..
നാവികൻ നീ ഭവാബ്ദിക്കൊ
രാവിവൻ തോണീ നിൻ പദം
ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങ് ഞങ്ങളേ
നാവികൻ നീ ഭവാബ്ദിക്കൊ
രാവിവൻതോണീ.. നിൻ പദം
ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും
പൊരുളൊടുങ്ങിയാൽ..
നിന്നിടും ദൃക്ക് പോലുള്ളം
നിന്നിലസ്പന്ദമാകണം
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങൾക്കു തമ്പുരാൻ
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും
സൃഷ്ടിജാലവും
നീയല്ലോ ദൈവമേ
സൃഷ്ടിക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും
മായാ വിനോദനും
നീയല്ലോ മായയെ നീക്കി
സായൂജ്യം നൽകുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതു
മൊഴിയിൽ ഓർക്ക നീ
അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങെ
ഭഗവാനേ ജയിക്കുക
ജയിക്കുക മഹാദേവ
ദീനാവന പരായണ
ജയിക്കുക ചിദാനന്ദ
ദയാസിന്ധോ ജയിക്കുക
ആഴമേറും നിൻ മഹസ്സാ
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങ് ഞങ്ങളേ
നാവികൻ നീ ഭവാബ്ദിക്കൊ
രാവിവൻതോണീ നിൻ പദം
ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങ് ഞങ്ങളേ
നാവികൻ നീ ഭവാബ്ദിക്കൊ
രാവിവൻതോണീ നിൻ പദം
Ee divasam ee ganam mathramanu kelkan ishtam.. Sweet song in all the way..🙏🙏🙏🙏🙏. Gurudeva, nervazhi kattane..ellavarkum....🌸🌸🌸🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏
എന്ത് രസമാണ് കേൾക്കാൻ. ഗുരുദേവൻ പ്രസാദിച്ചു നിൽക്കട്ടെ.
😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഗുരുദേവന് ശതകോടി പ്രണാമം...
🙏
🙏🙏
🙏🙏🙏
Hi
Gurudevan pranam
Guruthavapranammam@@velayudhanpk2570
Very nice and Heart touching lines when we close our eyes and hear this song . We will be on another world..... 🙏🙏🙏
🙏🙏🙏🙏💞💞💞🙏🙏🙏🙏🙏🙏🙏🙏🙏
Meaningful and heart touching lines
ആ പദങ്ങള്‍ കണ്ണീരണിയിക്കുന്നുവല്ലേ ...
Ente Guruve angaye kurichu arriyaan orupaadundu athellaam arriyaan patiyaal athaanente jeevithathile ettavum valliya bhagyam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Gurudevan jeevanulla deyivamanu anufavasthar parayunnu
Sree guravae namaha
Universal prayer......guruve Nama....
തീര്ശ്ച്ചയായും..
Ohm sreenarayana paramagurave namaha..
ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം
Daivame kathukolkangu
kaividaathingunjangale
naavikan nee bhavabdikko
raavikan thoni nin padam
onnonnayiyenniyennitho-
ttenum porulodungiyal
ninnidum drekku polullam
ninnilaspandamakanam
anna vasthraadhi mutathe
thannu rekshichu njangale
dhanyarakkunna neeyonnu
thane njangalkku thamburan
aazhiyum thirayum kaattu-
mazhavum poole, njangalum
mayayum nin mahimayum
neeyumennullilakanam
neeyallo srishtiyum srishta-
vayathum srishtijalavum
neeyallo divame, srishti-
kkulla samagriyayathum
neeyallo mayayum maya-
viyum mayavinodanum
neeyallo mayaye neekki
sayujyam nalkumaryanum
nee sathyam njanamanantham
nee thane varthamanavum
bhoothavum bhaviyum vera-
lothum mozhiyumorkil nee
akavum puravum thingum-
mahimavaarnna ninpadam
pukazhthunoo njangalangoo-
bhagavanee, jayikkuka
jayikkuka mahadeva
deenavana parayana
jayikkuka chidhananda
dayasindho jayikkuka
aazhamerum nin mahassa-
mazhiyil njangalaakavee
aazhanam vaazhanam nithyam
vaazhanam vaazhanam sukham
sreenarayana guruswami
bhagavanahanashanan
karunyanilayan namme
kathukollatte sarvada!
Thanks a lot❤️
ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ് ഞങ്ങളെ....
ഗുരു എന്നും ഗുരുതന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
heart touching lines. very good
Hii
T
ഗുരുവേ...കാത്തു കൊള്ളണേ...
Supreme prayer in the world
Most beautiful prayer song
ദൈവമേ കാത്തുകൊൾകങ്ങു 😍
Omsrinarayana paramaguravenamaha
പ്രണാമം ഗുരുദേവ...
How great this lyrics.
Deava Narayananea kaatthukolka..
Pandite MDKM ❤️👃
യുഗപുരുഷന് ആയിരം ആയിരം നന്ദി 💛🙏
Nice song gurudeva
ഒരു നൂലിന്മേൽ കൊരുത്ത വ്യത്യസ്തങ്ങളായ നിറങ്ങളോട് ചേർന്ന മുത്തുകൾ,,,,,, അവയുടെ ഭാഷ,,, വേഷം,,,, ദേശം എല്ലാം വ്യത്യസ്തം ആയിരുന്നു,,,,, പ്രകൃതിയും പ്രപഞ്ചവും അതിൻ കർമ്മം തുടരുന്നു,,,,, മായയും,,,,, മഹിമയും,,,, നീയും എന്നുള്ളിൽ തന്നേ ആവണം,,,ഗുരു പാദ പൂജ,,,,
എന്റെ ഗുരുദേവൻ ..എന്റെ ദൈവം
Ettaguruthavanettadavan
Guru charanam saranam
Shree Gurudeva Thripadangalil PRANAM 🙏🙏🙏🙏🙏☀️☀️☀️☀️🚩🚩🚩🚩🚩🚩🚩🚩🚩🚩
Devathi devanaya mahadevane arinja maha Guru Kerala karayude punyam
thanks guru deva
Guruve namah 🙏🏻🙏🏻
👌👌👌👌👌👌👌👌👌👍👍👍👍👍👍👍✋✋super
Super song 👌
The Best Prayer song Wrote by Gurudevan !!!
അതേ... കൊച്ചുനാളില്‍ കേട്ടത്... മറക്കാനാവില്ല..
സൂപ്പർ
Its very lovely song with good clarity
Endannillatha oru sugam tharunna ganam.. Sree Narayana Gurudevanu "pranamam"
Om sreenarayana guruvea namahaa🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭക്തി നിര്‍ഭരം ഓരോ വരിയും
Dev
മറക്കാന്‍ ആവില്ല വരികള്‍
Ohm sreenarayana parama guruve nama
വളരെ ഇഷ്ടപെട്ട ഒരു ഗാനം ❤❤❤
ദൈവമേ 🙏🙏
[1]ദൈവമേ കാത്തുകൊള്കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ..
നാവികന് നീ ഭാവാബ്ധിക്കോ -
രാവിവന് തോണി നിന് പദം..
[2]ദൈവമേ കാത്തുകൊള്കങ്ങു
കൈവിടാതിങ്ങു ഞങ്ങളേ..
നാവികന് നീ ഭാവാബ്ധിക്കോ -
രാവിവന് തോണി നിന് പദം..
[1]ഒന്നൊന്നായ് എണ്ണിയെണ്ണി
തൊട്ടെണ്ണും പൊരുള് ഒടുങ്ങിയാൽ
[2]നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം
[1]അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളേ
ധന്യരാക്കുന്ന നീ ഒന്നു തന്നെ
ഞങ്ങൾക്കു തമ്പുരാൻ
[2]ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും നീയും
എന്നുള്ളിലാകണം...
[1]നീയല്ലോ സൃഷ്ടിയും -
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി -
സൃഷ്ടിക്കുള്ള സാമഗ്രിയായതും...
[2]ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും നീയും
എന്നുള്ളിലാകണം...
Om SreeNarayana Parama Guruvae Nama
Give us blessings sree gurudev...🙏
Om namo gurudeva ❣️
God💞
നല്ല feel super song
Ohmsreeparemagurruvenama
ഓം നമോ നാരായണ
Ohm namo narayana naya
Dayvamakathukkolkaagu
🕉️🕉️ Om Narayanaya namaha
()
((((())))
H
ഗുരുദേവ ശരണം 🙏🙏🙏🙏
Mahagurudeva namaha. SN SARANA SANGAM (tvm) universal orison is daivadashkam
Mahagurudeva namaha. SN SARANA SANGAM (tvm). Daivadhshkam universal orison =108 upanishath, vedanta, arivu, devotion, of nector
Gurudeva Kathu Kollename.
Guruve namaha
👌
Vallathoru feel aanu ithu
the ultimate truths revealed in a few lines...
Lovely song
Super song...
Entee guruswamy
My god
Daivame kathu kolkename🙏🙏🙏🙏🙏
Most beutiful prayer song
maha guravae namom namahaa
Om sreenarayana guruve namaha
Guru saranm😊
very good
Daivame kathukolkangu
Jai guru deva
very lovely song
Those who had disliked this song is surely a bad person
Poda
Yes
Podi😮@@chithramanoj4638
Om Namo Narayana Nama
Thq thq thq 🙏🙏🙏🙏
Othri ishtam aan ee song kelkkan
ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
Sreenareyyanaparamaguruvenama
Acceptable prayer irrespective of religion.Only senseless person can put the dislike comments.
Ethinu dislike adicha mahaanmaaru Ethu ellathe namboothiriyaanavo. Kashtam jaathibhedhamilathe ellavarkum orupole chollaavuna oru prarthana,athu guru ezhuthiya kondaano ayitham
Ok
🙏🙏
Daivema gurudeva
Yugapurushan sree narayana guru🙏🙏🙏
Chathayam dinathil thanne njn ithu post cheyyunnu😊😊🙏
👍👍👍
ദൈവമേ 🙏🙏🙏🪔🪔🪔
👌👌👍👍👍
🙏🙏🙏🙏🙏🙏🙏
🙏
അർഥം ഉള്ള നല്ല പഴയ പാട്ട്
Super song
🌹🌹🌹💐
🙏🙏🙏🙏
Universal prayer
Super this song
🙏🙏🙏🙏🙏
good to hear
Light X bhi
Hiii
Very good feel for pray to God
🙏🙏🙏🙏🙏🙏🙏🙏🙏🙏
Super
R
🥰🥰🥰