Daiva Dasakam 'Centenary celebrations' Bahrain

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 131

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад +1

    മഹാ ഭാഗ്യവാൻ മ്മാർ ആകുന്നു ഇ മനോഹരമായ ഭഗവാൻ നമുക്ക് വേണ്ടി രചിച്ചു ഇ സന്ദേശം ഒരു ദേശീയ ഗാനം ആയി സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റികളിൽ ഉണക്കുമാറട്ടെ jai Hind 👈

  • @mohankuttikattil3993
    @mohankuttikattil3993 4 года назад +10

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @vasanthan9210
    @vasanthan9210 12 дней назад

    ❤❤❤
    Om. Sree. Narayana. Gurudeva prenama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @anushasajeev712
    @anushasajeev712 4 года назад +10

    Gurudeva anugraha undavum

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 3 года назад +4

    Gurudeva Bhagavane.....

  • @mohandaspurushothaman8619
    @mohandaspurushothaman8619 5 лет назад +8

    Loka samastha sukhino bhavanthu. Gurudevan anugrahikkatte..Om santhi.

  • @jishnu4774
    @jishnu4774 3 года назад +5

    Great... ellavareyum gurudevan anugrahikkum urapp🙏🙏🙏🙏

  • @manojck4401
    @manojck4401 3 года назад +3

    Oaam sree Narayana paramaguruve namha.......ea loakathilulla allaavarkkum dheerkkaussum sambalsamruthiyum sarvaiswaryavum samadhaanavum salpputhranum salpputhriyum undaavaname Bhagavane...... Gurudheva Kaathu rekshikkaname.......

  • @kochumon2233
    @kochumon2233 2 года назад +2

    മഹാ ഗുരുവിന്റെ പ്രഭാവം ലോകമെങ്ങും നിറയട്ടെ.
    ഗുരുധർമ്മം ജയിക്കട്ടെ.

  • @jothiskg2243
    @jothiskg2243 4 года назад +5

    Jai..gurudev.oomnarayana.namaha

  • @rajeshshaji7666
    @rajeshshaji7666 4 года назад +9

    Mahagurudeva namaha. SN SARANA SANGAM (Trvndm). Good bhakthi dedication. Gurudeva may blessed the devotees

  • @gopinathangopalan4847
    @gopinathangopalan4847 6 месяцев назад

    One Caste one Law one Religion, 🙏 jai Hind vandhe Matharam.

  • @uthamankr4492
    @uthamankr4492 4 года назад +3

    OM Sree Narayana Guru Deva Kathukollene

  • @sajia.s3746
    @sajia.s3746 7 лет назад +21

    അതിമനോഹരം

  • @gopinathangopalan4847
    @gopinathangopalan4847 2 месяца назад

    A±u±M 🙏Guru deva charanam sharanam One Law One Caste One Yoni One Religion One Universe Advance to Object ,wonder ful Dunya jai Hind Bharat matha ki jai.❤

  • @shijishaji2620
    @shijishaji2620 3 года назад +10

    നല്ല ആലാപനം ❤️ എല്ലാവരെയും ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏💛

  • @ARYA-ki3dd
    @ARYA-ki3dd 4 года назад +7

    🤩🤗🤗😍😍😍😍😍😍 entte gurudevaaaa

  • @gopinathangopalan4847
    @gopinathangopalan4847 9 месяцев назад

    ഓം ഗുരുദേവ ചരണം ശരണം ❤

  • @rajankm1499
    @rajankm1499 4 года назад +7

    ജൈവ ശക്തികളുടെ പ്രസരണം നല്ല ജീവിതം നയിച്ചു പോകാൻ.

  • @prasadraghavan8013
    @prasadraghavan8013 3 года назад +5

    അതി മനോഹരമായിട്ടുണ്ട്.

  • @jayasreekunjupillaisumanga326
    @jayasreekunjupillaisumanga326 Год назад +1

    🙏🌹സ്നേഹസമ്പന്നരായ കുട്ടികൾക്കും, അങ്ങേക്കും, അധ്യാപകർക്കും, മാതാപിതാക്കൾക്കും സ്നേഹംനിറഞ്ഞ ക്രിസ്മസ് ആശംസകൾ. 🙏🌹

  • @sudhakurup4331
    @sudhakurup4331 Год назад +1

    OM SREE NARAYANA PARAMA GURAVE NAMAHA🙏🙏🙏

  • @gopinathangopalan4847
    @gopinathangopalan4847 Год назад

    Aum Gurudeva Manthram Ekathmakam kodi kodi Prenamam prepencha Sathyom Shivam Sundharam Sundharam. ShubhaRathri

  • @akhilsanthosh223
    @akhilsanthosh223 3 года назад +3

    Gurudevan😍😍

  • @prakashvasu1532
    @prakashvasu1532 3 года назад +3

    Guru ohm 🙏🙏🙏👏👏👏💐💐💐💐

  • @nandukunju.knandukunju.k7256
    @nandukunju.knandukunju.k7256 7 лет назад +29

    മനോഹരം . ഗുരുദേവൻ അനുഗ്രഹിക്കട്ടെ

  • @aniljumar1633
    @aniljumar1633 6 лет назад +8

    Congratulations all of you,, Very very Good programs, Ee programinte munnilum, pinnilum pravarthicha ellaa Nalla Manassukalkkum, GURUDEVA NAAMATHIL,🙋🙏🙏🙏 Gurucharanam sharanam

  • @ಕನ್ನಡಿಗನಮನದಮಾತು

    Jai narayana guru dev

  • @gopinathangopalan4847
    @gopinathangopalan4847 8 месяцев назад

    one Caste,OneRiligion,One God for Human. jai Hind jai Bharat.mata ki jai Vante Mataram.

  • @pushpastalin8240
    @pushpastalin8240 3 года назад +3

    Gurudeva 🙏🙏🙏🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @jawaharmalieakaltharayil5003
    @jawaharmalieakaltharayil5003 6 лет назад +21

    മനോഹരമായ ആലാപനം !!!!!...

    • @anusreeks4573
      @anusreeks4573 4 года назад +1

      Uu uuuu uuഉണ്ട് uuuuu

  • @usha8314
    @usha8314 4 года назад +4

    Very cool 👍👌

  • @GopiK-nf1im
    @GopiK-nf1im 3 месяца назад

    Oh my God, your prayer is piousfull and fantastic.

  • @udayansahadevan1715
    @udayansahadevan1715 2 года назад +2

    കൂട്ടമായിട്ടുള്ള പ്രാർത്ഥന ഒത്തിരി ഗുണം നൽകും. ഗുരുദേവ ദർശനം എല്ലാ ജീവജാലങ്ങൾക്കും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @venukumar2692
    @venukumar2692 3 года назад +3

    Wonderful and great.👍👃👃👃👃

  • @ananthukrishnan1858
    @ananthukrishnan1858 7 лет назад +14

    OM NAMA SHIVAYA
    OM SREE NARAYANA PARAMA GURAVE NAMA

  • @ambadiambadi2068
    @ambadiambadi2068 3 года назад +7

    Beautiful

  • @sureshv3841
    @sureshv3841 5 лет назад +6

    Pala words thettai chollunnu,ithu thiruthi iniyum nannai avatharippikkuka.Nannayittundu.swami Ningale anugrahikkatte.

  • @jagadishchandran
    @jagadishchandran Год назад

    Daivame kaathu kolkagangu........
    🌹🎸🌍🎷🎁🌏🏄‍♀️🌹 24th MARCH 2023 Friday @ 19:21

  • @chandinic4187
    @chandinic4187 4 года назад +5

    Very Good.

  • @jayasuresh4038
    @jayasuresh4038 4 года назад +2

    Daivame kaathu kolka.... njagale kaivitaathe....🙏🙏🙏ennum.

  • @shivanirajesh7926
    @shivanirajesh7926 2 года назад +1

    അഭിനന്ദനങ്ങൾ ആശംസകൾ 😍 പുതിയ തലമുറയിലെ കുഞ്ഞുങ്ങൾ 💖💖💖💖💖👌👌👌

  • @vilasinikgthekkemuriyil4459
    @vilasinikgthekkemuriyil4459 Год назад +1

    Guruvesaranam

  • @surendrankidangil3089
    @surendrankidangil3089 3 года назад +1

    Om Sree Narayana Parama Guruve Namah.

  • @rajanmavelikara7243
    @rajanmavelikara7243 4 года назад +4

    Om Sree narayana parama guruve namah

    • @sathmargam5432
      @sathmargam5432 4 года назад

      ruclips.net/video/VZxm0iJanK4/видео.html

    • @sathmargam5432
      @sathmargam5432 4 года назад

      ruclips.net/video/VZxm0iJanK4/видео.html

  • @gayup9931
    @gayup9931 5 лет назад +7

    Super

  • @SubhashKumar-uk3fl
    @SubhashKumar-uk3fl 4 года назад +6

    മനോഹരമായ ആലാപനം. ആശംസകൾ

  • @priyaajayan7997
    @priyaajayan7997 4 года назад +3

    Guruve namah

    • @sreedharankunjiparambath5199
      @sreedharankunjiparambath5199 3 года назад

      നേർവഴി കാണിച്ചു തരണേ ഗുരുവേ ദൈവമേ,

  • @josechellamkingkumarikings9433
    @josechellamkingkumarikings9433 5 лет назад +3

    சூப்பர் சாமாதானம் குருதேவன்

  • @prasadmangalasseril5449
    @prasadmangalasseril5449 5 лет назад +6

    Very good presentation

  • @jayalakshmijayaprakash6903
    @jayalakshmijayaprakash6903 7 лет назад +14

    SUPER

  • @valsalakaladharan5609
    @valsalakaladharan5609 4 года назад +5

    May God bless all of us

  • @slvmithran4027
    @slvmithran4027 3 года назад

    Adhy manoharam sree gurudeva nama

  • @valsalapp1818
    @valsalapp1818 4 года назад +5

    Touching prayer

  • @cbsurendransurendran8397
    @cbsurendransurendran8397 3 года назад

    Gurudeva sookthangal Jeevitha vijayathinu punniyam guruve

  • @gopinathangopalan4847
    @gopinathangopalan4847 2 месяца назад

    One Law One Caste OneNation🙏 വാല് ഇല്ലാത്ത മനുഷ്യന്റെ സമൂഹം വളരണം ഓം പൂർണ്ണം പൂർണ്ണസ് ഹ 🙏 ജയ് ഹിന്ദ്.

  • @sreenivasanl9869
    @sreenivasanl9869 Месяц назад

    GuruAum🙏🙏🙏AasamsakalNarunnu🙏❤️❤️❤️

  • @maniammas1539
    @maniammas1539 4 года назад +4

    Super so much

  • @sathyavathykg
    @sathyavathykg 3 года назад +5

    Very Good Performance

  • @unnikannan1241
    @unnikannan1241 5 лет назад +16

    നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം

  • @nsjayasriramankari9163
    @nsjayasriramankari9163 6 лет назад +9

    Very good

  • @satheesanps1789
    @satheesanps1789 2 года назад +1

    🙏🙏🙏

  • @gopinathangopalan4847
    @gopinathangopalan4847 Месяц назад

    The universe is Abundant.

  • @devanarayanannarayanan7369
    @devanarayanannarayanan7369 4 года назад +7

    ദൈവമേ! കാത്തുകൊൾകങ്ങു
    കൈവിടാതിങ്ങു ഞങ്ങളെ;
    നാവികൻ നീ, ഭവാബ്ധിക്കൊ‌-
    രാവിവൻതോണി നിൻപദം. 1
    ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
    ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
    നിന്നിടും ദൃക്കുപോലുള്ളം
    നിന്നിലസ്‌പന്ദമാകണം. 2
    അന്നവസ്ത്രാദി മുട്ടാതെ
    തന്നു രക്ഷിച്ചു ഞങ്ങളെ
    ധന്യരാക്കുന്ന നീയൊന്നു-
    തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3
    ആഴിയും തിരയും കാറ്റു-
    മാഴവുംപോലെ ഞങ്ങളും
    മായയും നിൻ മഹിമയും
    നീയുമെന്നുള്ളിലാകണം. 4
    നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ, സൃഷ്ടി-
    ക്കുള്ള സാമഗ്രിയായതും. 5
    നീയല്ലോ മായയും മായാ-
    വിയും മായാവിനോദനും
    നീയല്ലോ മായയെ നീക്കി -
    സ്സായുജ്യം നൽകുമാര്യനും. 6
    നീ സത്യം ജ്ഞാനമാനന്ദം
    നീതന്നെ വർത്തമാനവും
    ഭൂതവും ഭാവിയും വേറ-
    ല്ലോതും മൊഴിയുമോർക്കിൽ നീ. 7
    അകവും പുറവും തിങ്ങും
    മഹിമാവാർന്ന നിൻ പദം
    പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
    ഭഗവാനേ, ജയിക്കുക. 8
    ജയിക്കുക മഹാദേവ,
    ദീനാവനപരായണാ,
    ജയിക്കുക ചിദാനന്ദ,
    ദയാസിന്ധോ ജയിക്കുക. 9
    ആഴമേറും നിൻ മഹസ്സാ-
    മാഴിയിൽ ഞങ്ങളാകവേ
    ആഴണം വാഴണം നിത്യം
    വാഴണം വാഴണം സുഖം. 10
    -- 🌼ശ്രീ നാരായണ ഗുരു🌼

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 года назад +14

    വളരെ നല്ലത്

  • @gopinathangopalan4847
    @gopinathangopalan4847 5 месяцев назад

    A+U+M ഒരു യോനി ഒരാകൃതി, One Caste One Religion One God.Jai Hind

  • @gopinathangopalan4847
    @gopinathangopalan4847 8 месяцев назад

    ഗുരു ദേവ അനുഗ്രഹം ശോഭാ ജി shubha രാത്രി.ജയ് ഹിന്ദ്.

  • @mradhakrishnan3549
    @mradhakrishnan3549 4 года назад +3

    great

  • @dropbeat1721
    @dropbeat1721 2 года назад

    Gurudevan ningale anugrahikkatte

  • @vinayakamath1459
    @vinayakamath1459 3 года назад +1

    🌷🌷🌷🙏🙏🙏

  • @naveensivan6124
    @naveensivan6124 Год назад

    Enty guru deva

  • @GopiK-nf1im
    @GopiK-nf1im 4 месяца назад

    Piousfull and sweetfull.

  • @gopinathangopalan4847
    @gopinathangopalan4847 6 месяцев назад

    One Caste One Law One God One Religion 🙏

  • @dhanya6728
    @dhanya6728 6 лет назад +6

    Super.our guru song

  • @khalilebrahim6585
    @khalilebrahim6585 2 года назад +1

    very nice

  • @maheshappu9507
    @maheshappu9507 4 года назад +1

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ebykrishnan1928
    @ebykrishnan1928 6 лет назад +7

    super

  • @gopinathangopalan4847
    @gopinathangopalan4847 5 месяцев назад

    One Caste One Religion One God for Man* jai Bharat jai Hind One Law One Nation jai Ucc

  • @gopinathangopalan4847
    @gopinathangopalan4847 9 месяцев назад

    One Law One Caste One Nation ❤

  • @saseendrankv724
    @saseendrankv724 3 года назад +4

    പച്ചയായ മനുഷ്യനായിരുന്നു ശ്രീ നാരായണ ഗുരു വിനെ നാമെല്ലാം ദൈവമായി മാറ്റി,, ഒരു നവോത്ഥാന നായകൻ മാത്ര മായിരുന്നില്ലെ അദ്ദേഹം????
    ഗുരുവിനോട് ഉള്ള എല്ലാ ആദരവുംനിലനിർത്തി ചോദിച്ചു പോവുകയാണ് ഈയുള്ളവൻ,,
    ഇതിൻ്റെ പിന്നിൽ ചില തൽപര കക്ഷികൾ,,ഭക്തി വിറ്റ് പണമുണ്ടാക്കാൻ , മാർഗമല്ലെ എന്ന് തോന്നി പോവുകയാണ് ,,
    ഗുരുവിൻ്റെ പേരും പറഞ്ഞ് ചില സംഘടന ഉണ്ടാക്കി അതിൻ്റെ തലപ്പത്ത് ഇരിക്കുന്ന ശ്രീ വെള്ള പ്പള്ളി യേ പോലുള്ളവർ നേതാവായി നടക്കുന്നു, ഈഴവനും തിയ്യ നും എന്താണ് ഗുണം വർഷാ വർഷം, പാവപ്പെട്ട നമ്മുടെസമുദായത്തിന്
    10. .. .10. വീട് വെച്ച് കൊടുക്കട്ടെ,,
    അങ്ങിനെ വല്ല സഹായവും ചെയ്തു കൊട് ക്കെട്ട

    • @GS-ss8gm
      @GS-ss8gm 4 месяца назад

      The hangover of convent education has not left you yet I think as you are posting such stupid questions immediately after hearing Daivadasakam. Neeyallo sritiyum, sristavayathum, sritijalavum, neeyallo daivame srishtikulla samagri ayathum.

  • @vijayank8468
    @vijayank8468 9 месяцев назад

    🙏🌹🌾💕

  • @AnilKumar-jd1qt
    @AnilKumar-jd1qt 2 года назад

    🥰🥰🥰👍🇮🇳

  • @raghu1186
    @raghu1186 3 года назад +5

    ഗുരു ദേവനും യേശുവും തമ്മിൽ ഒരു താരതമ്യം പഠനം. ഗുരുദേവൻ മനുഷ്യ സ്ത്രീയുടെ വയറ്റിൽ. പിറന്നു. യേശുേവും അങ്ങനെ തന്നെ. യേശുപുരുഷ സമ്പർക്കം ഇല്ലാതെ ഉണ്ടായിഎന്ന് യേശുവിന്റെ ദിവ്യത്യത്തെ കാണിക്കാൻ പറഞ്ഞു. ധാരാളംജീവികൾ ആണിന്റെ സഹായം ഇല്ലാതെ കുട്ടികൾ ഉണ്ടാകുന്നുണ്ട്. ഉദാഹരണം ചില പല്ലി വർഗ്ഗങ്ങൾ. സ്രാവ് എന്നിവ. ആണി ല്ലാതെ ജനിക്കുന്നതെ താഴെകിടയിൽ ഉള്ള ജീവികൾ ആണ്.ഇത് യേശു വിനെതരം താഴത്തിഒരു ജീവിആക്കി. അല്ല എങ്കിൽ ഈ ജീവികൾക്കും ദിവ്യത്വം ഉണ്ട്. യേശു 32 വയസിൽ അത്ഭുതം കാട്ടി. ഗുരു 9 വയസിൽ അത്ഭുതം കാട്ടി.യേശു ദൈവം ആണ് എന്നു പറഞ്ഞതിന് ശേഷം സാത്താൻ പരീക്ഷിച്ചു.(യേശുവിനെ സാത്താൻ ബാധുച്ചു ) സാത്താൻ ബാധിച്ച എത്രയോ പേരെ ഗുരു സുഖമാക്കി. യേശു ഒരു തെറ്റും ചെയ്തില്ല. യേശു വിനെ കുറ്റം ചുമത്തി കുരിശിൽ തറച്ചു. ഗുരു രാജ്യത്തെ നിയമങ്ങൾ എല്ലാം വെല്ലു വിളിച്ചു മാറ്റം ഉണ്ടാക്കി.ഗുരു വിനെ എന്നിട്ടും രാജാവ് ശിക്ഷിക്കുന്ന തിനു പകരംഗുരു ഒരു കേസിലും കോർട്ടിൽ നേരിട്ട് ഹാജർ ആകേണ്ട എന്ന വിളംബരം ചെയ്തു. ഇസ്രായേൽ ചെറിയ രാജ്യം ആണ്. എന്നിട്ടും ആ നാട്ടുകാർക്ക്‌ യേശു വിനെ അറിയി ല്ലായിരുന്നു. യൂദാസ് ഒറ്റി കൊടുത്തതു കൊണ്ടാണ് യേശു വിനെ പിടിച്ചത്. യേശുവിൽ ശിഷ്യൻ മാർക്കു പോലും വിശ്വസം ഇല്ലായിരുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു ഗുരുവിനെ ശിഷ്യൻ മാര് അവതാരം ആയി കരുതി ഇന്ത്യ, അഫ്ഗാൻ, ശ്രീ ലങ്ക,യൂറോപ്പ് ഇന്നിവിടെ ഉള്ള വരും ഗുരു വിന്റെ ,അനുഗ്രഹം വാങ്ങാൻ വന്നു. യേശു ദൈവം എന്നു പറഞ്ഞിട്ടെ സ്വയം പോലും രക്ഷി ക്കാൻ പറ്റുന്നില്ല. യേശുവിനെ മനുഷ്യ പാപം തീർക്കാൻ ആണ് കുരിശിൽ തറച്ചതെ എങ്കിൽ ;യേശു വിന്റെ അനുയായികൾ ആണ് രണ്ടു ലോക മഹായുദ്ധം നടത്തിയതെ. ലോകത്തിലെ എല്ലാ പാപവും ചെയ്യ്തത്.ലോകം യേശു വിനു ശേഷം ആണ് കൂടുതൽ പാപി ആയതെ യേശു മൂന്നാം നാൾ ഉയർത്തെ എഴുന്നേറ്റു എന്നു പറയുന്നുഎങ്കിലും ശിഷ്യൻ മാര് ആരും രേഖ പെടുത്തി യിട്ടില്ല. യേശു വിന്റെ അത്ഭുതങ്ങൾ എല്ലാം യേശുവു മായോ ശിഷ്യ ന്മാരു മയോ യാതൊരു ബന്ധവും ഇല്ലാ ത്ത മത്തായിയോ ലുക്കോ സോ എഴുതിയതാനെ.അതു വിശ്വസിക്കാൻ പ്രയാസംആണ്. ഗുരു സമാധി ആയ അന്നു തന്നെ പ്രത്യേക്ഷമായ തായി ശിശ്യ ന്മാർ പറയുന്നു.യേശു വിന്റെ വചനം തട്ടിപ്പ്, ചതി. ബലപ്രയോഗം മുതലായവയും, വൻസാമ്പത്തിക സന്നാ ഹങ്ങൾ കൊണ്ടും പ്രചരിപ്പിച്ചപ്പോൾ.ഒരു പ്രചരണവും ഇല്ലാതെ കർണാടകത്തിലും ശ്രീലങ്ക, ഐക്യ രാഷ്ട്ര സഭയുടെരേഖ എന്നിവിടങ്ങളിലുംഗുരു എത്തി.യേശു മത്തായി യുടെ ശുവിശേഷത്തിൽപറ യുന്നു വന്നതെ രാജ്യങ്ങ ൾ തമ്മിൽ അടിപ്പിക്കാൻ ആണെന്ന്. യേശു മനുഷ്യ രക്തവും മാംസ വും കുടിക്കാൻ പഠിപ്പിച്ചു. ഗുരു അറിവ് തേടാൻ പഠിപ്പിച്ചു. യേശു മൃഗങ്ങളെ കൊന്നു തിന്നാൻ പഠിപ്പിച്ചു. ഗുരു ഒരു പീഡഎറിമ്പിനുംവരുത്തരുതെ എന്നു പഠിപ്പിച്ചു.ഇതൊക്കെ ആണെങ്കിലും കൈയിൽ ഉള്ള അമൃതം കളഞ്ഞിട്ടെ സമുദായഅംഗങ്ങൾ യേശു വിനെ തെടുന്ന തിനു കാരണം എന്താനെന.ഗുരു എല്ലാ മതവും ഒന്നാണ് എന്നു പറഞ്ഞതെ സഹിഷ്ണുത കൊണ്ട് മാത്രം ആണ് ഗുരുവും യേശുവും ഒരു പോലെ ആണ് എന്നുപറഞ്ഞാൽ അമൃതും കാഞ്ഞര തിൻ കുരുവും ഒന്നാണ്എന്ന് പറയു ന്നതിനെ സമം.ഗുരു വിന്റെ അനു യായി കളോട് ഒരു ചോദ്യം ?യേശു വിനെ കൊന്ന തു പോലെ ഗുരു വിനെ കൊന്നു എങ്കിൽ നിങ്ങൾ ഗുരു വിനെ യേശു വിനെ എന്ന പോലെ പൂജിക്കു മായി രു ന്നോ ?

    • @gurudharsan9822
      @gurudharsan9822 Год назад

      Well

    • @gopinathangopalan4847
      @gopinathangopalan4847 4 месяца назад

      ഒരു ബുദ്ധി കൗശ ലം പാവങ്ങൾ വിദ്യ അഭ്യസി ക്കാതെ മദ്യത്തിന് അടിമകൾ അവരുടെ അധപദ നത്തിൽ മത പരിവർത്തനം വിദേശികൾ ഈ കൂട്ടർക്കു ധനം ദാനം ആയി വീട് പണി നടക്കുമ്പോൾ നൽകുന്നു അവരുടെ ധാനം അ വീട്ടിൽ ഉള്ളവരെ ആകൃഷ്ക്കുന്ന കൂട്ടപ്രാർ ദ് നകൾ അവർ അതിൽ ലെയ്ക്കുന്ന രീതിയിൽ ഉയർച്ച,നൽകുന്ന education, sundy school വഴി നൽകുന്നു ഹിന്ദുക്കൾക്ക് കൂട്ടപ്രാർ ത്ഥന കൾ 🙏 ഇല്ല.

    • @gopinathangopalan4847
      @gopinathangopalan4847 3 месяца назад

      🙏jai Hind 🙏

  • @lathavenugopal4804
    @lathavenugopal4804 7 месяцев назад

    🥰🤩😄😄😃🤩

  • @OmanaRamesh-e4e
    @OmanaRamesh-e4e Год назад

    0:49

  • @sherlydevi1750
    @sherlydevi1750 2 года назад

    🔥👍

  • @janamponni8544
    @janamponni8544 3 года назад

    Gg

  • @gopinathangopalan4847
    @gopinathangopalan4847 5 месяцев назад

    A+U+M=Almighty ആഴവും തിരയും കാറ്റും പ്രെപഞ്ച സത്യം, ആ മഹാ സമുദ്രത്തെ * മനസ്സിനെ ഉപമിച്ച ഗുരു ദേവൻ നമ്മുടെ ഏ കആശ്രയം .😂

    • @gopinathangopalan4847
      @gopinathangopalan4847 5 месяцев назад

      സമുദ്രത്തിന്റെ ആഴo അളന്ന മഹാ മന്ത്രം One Caste One Religion One God,Global Voice of Guru Deve the great Al mighty. One Law One Nation jai UCC.

    • @gopinathangopalan4847
      @gopinathangopalan4847 3 месяца назад

      jai Hind

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Год назад

    Yogi sing👉

  • @rajuh8009
    @rajuh8009 3 года назад

    Pls translate to kannada

  • @lathavenugopal4804
    @lathavenugopal4804 7 месяцев назад

    Jgkjhkhhkljhhkjjmhm

  • @lathavenugopal4804
    @lathavenugopal4804 7 месяцев назад

    Mzjzjjdmnfmnfmndmnnm

  • @sarojinipp7208
    @sarojinipp7208 2 года назад

    ❤️💯🙏🙏pps

  • @jayanparuvipurampanikkar7265
    @jayanparuvipurampanikkar7265 4 года назад +8

    അതിമനോഹരം