Varameku Deva,Gurudeva Bajan,aruvippuram Song,Sree Narayana Gurudeva Ganamanjary,Vinod Anandan,1888

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 198

  • @ushathampan25
    @ushathampan25 Год назад +8

    ഓരോ മനുഷ്യരുടെ മനസ്സിന് ശാന്തിയരുളുന്നത് ബുദ്ധിയ്ക്ക്‌പ്രകാശം നലകുന്നതുമായ നാരായണഗുരു കീർത്തനം എല്ലാവർക്കും ജീവിത യാത്രയിൽ വെളിച്ചമായി തീരും.

  • @sushamashaji1512
    @sushamashaji1512 23 дня назад +1

    എന്റെ ജീവിതത്തിലെ വഴികാട്ടി 🙏🏻🙏🏻🙏🏻🙏🏻🌹

  • @sudhakurup4331
    @sudhakurup4331 Год назад +4

    Gurudeva Aruvippurathe yethhan sadhikkenamee
    Guru kadasham choriyenamyee🙏🙏🙏

  • @sajeevck5737
    @sajeevck5737 11 дней назад +1

    എല്ലാം മറന്ന് ഇരുന്ന് കേട്ട് ഞാൻ🙏🙏🙏🙏

  • @prijip8193
    @prijip8193 Месяц назад +1

    എൻ്റെ പരമഗുരുവിനെയും ശിവലിംഗ പ്രതിഷ്ടയും നേരിൽ കണ്ട പ്രതീതി,🙏🙏🙏🙏🙏🙏

  • @KuppusamyParvathpallai
    @KuppusamyParvathpallai Месяц назад +3

    ❤❤😮குருவே சரணம் ❤❤❤❤❤❤❤❤

  • @AdithyanMadhhu
    @AdithyanMadhhu Год назад +8

    വളരെ വളരെ മനോഹരമായിരിക്കുന്നു

  • @prasad.tprasad.t
    @prasad.tprasad.t 5 месяцев назад +3

    🙏🙏🙏🙏🌺🌺🌺🌺ഓം ആനാരായണ പരമ സൽ ഗുരു വേ നമ: ഹ ...🌺🌺🌺🌺🙏🙏🙏🙏

  • @sumeshsoman5646
    @sumeshsoman5646 Год назад +3

    ॐ श्री नारायण परम गुरवे नमः

  • @GeethaO-h9f
    @GeethaO-h9f 21 день назад +1

    My favourite song
    Thanks gurudev

  • @suseelauday6738
    @suseelauday6738 Год назад +4

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Год назад +12

    എന്റെ ഗുരുദേവന്റെ ഈ പാട്ടു കേട്ടു സമാധാനമായി ഉറങ്ങാം എനിക്ക് നൂറു താങ്ക്സ് 👍👍👍🙏🙏🙏🙏🌹🌹🌹

  • @ErrrHzhh
    @ErrrHzhh Год назад +2

    Ohm sri narayana parama guruve namaha 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @subisajeev6431
    @subisajeev6431 8 месяцев назад +2

    എന്നും ഞാൻ ഇത് കേൾക്കും, ഗുരു ദേവന്റെ അനുഗ്രഹവും എന്നോട് കൂടെ എപ്പോഴും ഉണ്ട്. 🙏🏻

  • @shajikumar5717
    @shajikumar5717 3 года назад +10

    അരുവിപ്പുറം മനോഹരം

  • @MiniMohanan-c9m
    @MiniMohanan-c9m 2 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🙏🙏 എന്റെ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന🙏🙏🙏

  • @rajanettickal875
    @rajanettickal875 3 месяца назад +2

    ഈ പ്രാർത്ഥനയൊക്കെ എത്ര തവണ കേട്ടാലും മതിവരാത്തതാണ്🙏🙏🙏

  • @pranbabu8572
    @pranbabu8572 Год назад +2

    🙏🙏🙏🌹🌹🌹Super super super song 👌👌👌

  • @sudhakarankrishnan7892
    @sudhakarankrishnan7892 10 месяцев назад +1

    വളരെയധികം ഹൃദയ സ്പർശിയായ ഭക്തി നിർഭരമായ പ്രാർത്ഥന.

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 3 месяца назад +2

    ഗുരുദേവാ ഡിസംബർ ആകാൻ നോക്കി ഇരിക്കുവാ ശിവഗിരിയിൽ വരാൻ

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Год назад +2

    ഒറ്റ ദിവസംപോലും കേൾക്കാതിരിക്കില്ല ഈ പാട്ടു പാടിയ ആൾ ഭാഗ്യവാൻ

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Год назад +2

    എനിക്ക് ഗുരുമന്ദിരത്തിൽ പാടണമെന്നുണ്ട് ഇത്രയും ഭംഗിയാകത്തില്ല 🙏🌹🙏🙏🙏

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 7 месяцев назад +2

    മ്യൂസിക് 🙏🙏ആലാപനം 🙏🙏🙏ഗുരു ഓം 🙏🙏🙏

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Год назад +2

    എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏

  • @littlemedia3564
    @littlemedia3564 2 года назад +7

    Om Sreenarayana Paramaguruve Namaha🙏🙏🙏

  • @beenasuresh4860
    @beenasuresh4860 Год назад +1

    Om brahmne moorthimathe

  • @gurutvlive9738
    @gurutvlive9738 Год назад +2

    ഗുരുവിനെ നേരിൽ കണ്ടതുപോലെ ഒരു ഫീൽ 🙏🙏
    ഗുരു ടി വി യുടെ അഭിനന്ദനങ്ങൾ 🙏

    • @gurutvlive9738
      @gurutvlive9738 Год назад

      ഗുരു ടിവി ചാനലിന് ഒരു വീഡിയോ നൽകാൻ പറ്റുമോ നാളെ ഭഗവാന്റെ തിരുജയന്തി ദിനത്തിൽ പ്രക്ഷേപണം ചെയ്യാനാണ്

  • @abcd3752
    @abcd3752 2 года назад +7

    🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

    • @sureshct8495
      @sureshct8495 2 года назад

      ❤❤❤❤🙏

    • @siniv.r8775
      @siniv.r8775 8 месяцев назад +1

      Guruveom🪔🪔🪔🪔🪔🪔🪔🪔😹🌙🌙🌙🌙🌙🌙🌙🕉️🕉️🕉️🔱🔱🔱🌟🌟🌟🌟

    • @siniv.r8775
      @siniv.r8775 8 месяцев назад

      👍👍👍👍👍👍👍👍👍

    • @sreedharankunjiparambath5199
      @sreedharankunjiparambath5199 6 месяцев назад

      ശ്രീനാരായണഗുരുവേ

  • @shantysoman8910
    @shantysoman8910 9 месяцев назад +2

    എന്നു കേട്ടിട്ടെ കിടക്കു എത്ര കേട്ടാലും മതിയാവില്ല

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Год назад +3

    എന്നും കേട്ട് ഉറങ്ങാൻ ഭാഗവാന്റെ ഈ ഗാനം നൂറു താങ്ക്സ് 🙏🙏🌹🌹ഭാഗ്യവാൻ പാടിയത് ആരായാലും

  • @ushasunny8554
    @ushasunny8554 Год назад +2

    കേൾക്കാൻ നല്ല ഭംഗിയുള്ള ഗാനം

  • @jalajasasi4014
    @jalajasasi4014 Год назад +2

    ഓ o ശ്രീനാരായണപരമ ഗുരുവ നമ:

  • @vanajavanaja881
    @vanajavanaja881 2 года назад +24

    പറയാൻ വാക്കുകളില്ല, മഹാദേവന്റെ തൃപ്പാദങ്ങളിൽ നമസ്കരിച്ചു എഴുന്നേറ്റ പ്രതീതി, പ്രണാമം ഗുരു ദേവ........... 🙏🙏🙏🙏

    • @sobhanavijayansobhanavijay2540
      @sobhanavijayansobhanavijay2540 2 года назад +3

      Supercute song

    • @jalajammak.p1653
      @jalajammak.p1653 2 года назад +1

      Guruthavapranammam

    • @suseelauday6738
      @suseelauday6738 Год назад

      ഓം ശ്രീനാരായണ പരമഗുരവേ നമഃ 👌👌👌🥰🥰🥰🌹🌹🌹🙏🙏🙏

    • @siniv.r8775
      @siniv.r8775 10 месяцев назад

      Entegurudevaaakathureshikku🌟🌟🌟🌟🌼🌼🌼🌼🌅🌅🌅🌅👍👍👍👍👍👍👍vrerynice

    • @MRAPPUZZ-y4z
      @MRAPPUZZ-y4z 5 месяцев назад

      ശിവഗിരി നാഥന ഒരു വട്ടം കുടി കാണാൻമോഹം

  • @sarasammapadman815
    @sarasammapadman815 Год назад +3

    ഭഗവാന്റെ ഇത്രയും സുന്ദരമായ പ്രാർഥന ചതയം ദിനത്തിൽ ചൊല്ലാൻ സഹായിച്ചവെരി വെരി ഹാപ്പി

  • @mukundanmukundankt8743
    @mukundanmukundankt8743 Год назад +2

    ഓം: നമോ നാരയണയാ .

  • @beenabalan6951
    @beenabalan6951 Год назад +6

    🙏om namo narayanaya 🙏 thanks a lot

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 8 месяцев назад +1

    എത്ര കേട്ടാലും മതിയാകില്ല കാണാതെ പഠിക്കാൻ നോക്കുവാ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ravindranothayoth2389
    @ravindranothayoth2389 8 месяцев назад +1

    ഞാൻ എന്നും ഈ പ്രാർത്ഥന ഹൃത്തടത്തിൽ സൂക്ഷിക്കുന്നു. ഓം ശ്രീ നാരായണ പരമഗുരവേ നമ:

  • @valsakumarivattodil4990
    @valsakumarivattodil4990 2 года назад +3

    Aruvipuram prathizta mañasil kandu gurudeva🙏

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b Год назад +2

    സൂപ്പർ സോങ് 🙏🙏🙏

  • @rajeshshaji7666
    @rajeshshaji7666 4 года назад +7

    Mahagurudeva namaha. SN SARANA SANGAM (trvndm ). Good devoted dong

  • @sujatathampi341
    @sujatathampi341 3 месяца назад +1

    Thank.youg. Guru.kadasham.choriyenameye

  • @ajithalevan408
    @ajithalevan408 4 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.👌👌👌👌👌👍🙏🌹🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🙏🙏. 🙏🙏🙏🙏🙏🙏🙏🌹🙏

  • @SucheerBabu
    @SucheerBabu Год назад +3

    ഗുരു ദേവാ കാത്തു കൊൾക🙏🙏🙏🙏🙏🙏🙏🙏

  • @sandhuks6104
    @sandhuks6104 2 месяца назад +11

    ദയവായി പരസ്യം ഒഴിവാക്കൂ 🙏🙏🙏🙏ഒരു സമാധാനം കിട്ടാൻ ആണ് ഇത് കേൾക്കുന്നത് അതിനിടയിൽ ❔️🙏🙏🙏

  • @surendranmadathil4590
    @surendranmadathil4590 2 года назад +3

    Om sreenarayana paramaguruve namah
    Buetiful song

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 9 месяцев назад +2

    എഴുതിയ ആളിന്നും പാടിയ ആളിന്നും കോടി നന്ദി ഗുരു അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @siniv.r8775
      @siniv.r8775 8 месяцев назад

      Gurudevaaaaaaa👍👍👍👍👍🌟🌟🌟🌟🌟🌟🌟🌄🌄🌄🌄🌟🌟🌟🌟✈️✈️✈️✈️🌙

  • @ravindranothayoth2389
    @ravindranothayoth2389 2 года назад +30

    ഞാനിത്ര അധികം ഇഷ്ടപ്പെട്ട ഭക്തിഗാനം വേറെയില്ല

    • @prasannaprasad1169
      @prasannaprasad1169 Год назад +1

      വളരെ ഇഷ്ടപെട്ട ഗുരുദേവ ഭക്തി ഗാനം

    • @anumol97
      @anumol97 Год назад

      🙏

    • @ThankappanK-p4y
      @ThankappanK-p4y Год назад

      ​@@prasannaprasad11691😊a😊😊😊😊

    • @leelapk1113
      @leelapk1113 Год назад

      9⁹5G99​@@prasannaprasad1169

    • @KrishnaVarkala-ck1wj
      @KrishnaVarkala-ck1wj 11 месяцев назад

      ​@🎉prasannaprasad1169

  • @RaginiRagini-n5u
    @RaginiRagini-n5u Год назад +9

    Supersong❤

  • @sindhubiju8398
    @sindhubiju8398 2 года назад +4

    സൂപ്പർസോങ് എന്ത് അർത്ഥം

  • @haridasanp.n5522
    @haridasanp.n5522 2 года назад +2

    Entte GiruDeva Entte BhavanathilVannu AnugarahamTharane.R.V.H

  • @shylajas5173
    @shylajas5173 Год назад +4

    എത്ര മനോഹരമായ ആലാപനം. 👌👌🙏

  • @idukkikari2404
    @idukkikari2404 5 месяцев назад +1

    Kathu rekshikane bagavane gurudrva🙏🙏🙏

  • @haridasanp.n5522
    @haridasanp.n5522 2 года назад +2

    Entte Gurudeva Entte Manaskandu Anugrahikkane.R.V.H

  • @sabithkovilakam143
    @sabithkovilakam143 3 года назад +8

    ഓം ശ്രീ നാരായണ പരാമഗുരുവെ നമഃ ഭഗവാനെ
    ദുരിത കയത്തിൽ നിന്നും
    എല്ലാവരെയും കര കയറ്റണമേ
    ഗുരുദേവ ശരണം
    ഗുരുദേവ ശരണം
    ഗുരുദേവ ശരണം

    • @santhoshea1912
      @santhoshea1912 2 года назад

      ഇതുവരെ എത്ര ആൾക്കാരെ കര കയറ്റി

    • @sujaya2790
      @sujaya2790 Год назад

      🙏🙏🌹🌹🌹

  • @ushanayak7452
    @ushanayak7452 Год назад +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @JeminiVasudevan
    @JeminiVasudevan Год назад +2

    Narayana Samy kripa.

  • @ravindranothayoth2389
    @ravindranothayoth2389 2 года назад +25

    ഭഗവാനെ ഗുരുദേവ പരംപൊരുളെ ഈ പ്രാർത്ഥന ഗാനം ശ്രവിച്ചു ഞാൻ ധന്യനായി. ദൈവത്തിന് സ്തുതി!

  • @jayankattezhathujayan8353
    @jayankattezhathujayan8353 2 года назад +5

    ഭക്തിസാന്ദ്രം.....

  • @prakashmadhavan874
    @prakashmadhavan874 9 месяцев назад +1

    ഓം നമോ ശ്രീ നാരായണ ഗുരുദേവ

  • @sathyavathykg
    @sathyavathykg 3 года назад +10

    Great song. Thank you

  • @bhagyak6071
    @bhagyak6071 2 года назад +7

    Maha Guruve Namaha

  • @anilaanilak3891
    @anilaanilak3891 2 года назад +6

    Ohm namonarayanaya

  • @anithascatering1728
    @anithascatering1728 Год назад +4

    Very soothing, thank you🙏🙏❤

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 6 месяцев назад +1

    ഗുരുദേവാ 🙏🙏🙏

  • @sudhasoman1571
    @sudhasoman1571 2 года назад +9

    Great song 🙏🙏

  • @sreejaaju328
    @sreejaaju328 9 месяцев назад +1

    Super 🙏🙏 👍

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 4 месяца назад

    എന്റെ ഗുരുദേവൻ

  • @ajithakumarias8221
    @ajithakumarias8221 3 года назад +4

    OM...Sree..Narayana..Parama..Guruve..Namaha....

  • @geethababu1370
    @geethababu1370 Год назад +7

    Great song❤

  • @ushanayak7452
    @ushanayak7452 Год назад +1

    Super super song

  • @valsanc.m3940
    @valsanc.m3940 Год назад +2

    Very good song

  • @sulusaji8661
    @sulusaji8661 2 года назад +3

    Bagavane Gurudeva 🙏🙏🙏🙏🕉️🕉️Anugrehikane 🕉️🕉️🕉️🙏🙏🙏

  • @SureshKumar-m3n7e
    @SureshKumar-m3n7e Год назад +2

    ❤❤❤❤

  • @malinimadhavan6921
    @malinimadhavan6921 2 года назад +4

    Ohm Sree Narayana Parama Grave Nama.

  • @anilagopi7776
    @anilagopi7776 Год назад +3

    Jai gurudev 🙏🙏

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 7 месяцев назад +11

    സമാധാനമായി ഒന്ന് ഉറങ്ങാം ഈ സോങ് ഗുരുദേവാ 🙏🙏🙏🙏

  • @vamadevanpk7296
    @vamadevanpk7296 Год назад +5

    Super prayer ❤

  • @mollybenny6270
    @mollybenny6270 2 года назад +3

    Gurudevante anugraham epozhum undakate.....

  • @seenamani9849
    @seenamani9849 2 года назад +7

    🙏🙏🙏🙏🌹gurudevaaaa....rakshikkanee...🙏🙏🙏🙏🙏

  • @jayanthidharmarajan5604
    @jayanthidharmarajan5604 2 года назад +6

    OM SREE NARAYANA PARAMA GURAVE NAMAHA.🙏🙏🙏

  • @haridasanp.n5522
    @haridasanp.n5522 2 года назад +2

    Entte GuruDevantteAnugrahathal Prathnamolku Nalla Reselte Kodukkane.R.V.H.

  • @minijoshy2454
    @minijoshy2454 5 месяцев назад +1

    ഗുരുവേ നമഃ

  • @SreekalaAK-c8m
    @SreekalaAK-c8m Год назад +2

    ❤❤❤❤❤. Suppar

  • @thankamaniks-by3tj
    @thankamaniks-by3tj Год назад +5

    നല്ല സോങ് 👌

  • @sahaadevankg2205
    @sahaadevankg2205 2 года назад +3

    Sahadevan. Villadam❤

  • @SreedeviSreedevi-f8b
    @SreedeviSreedevi-f8b 10 месяцев назад +1

    എത്ര കേട്ടാലും a

  • @susheelamohan-o5d
    @susheelamohan-o5d Год назад +2

    Bhagavane prenamam

  • @ushaaskitchen2938
    @ushaaskitchen2938 Год назад +5

    നല്ല ഒരു ഗാനം👌🏽👌🏽👌🏽... എന്നും രാവിലെ ഇവിടെ ഉള്ള ഗുരുദേവ ഭക്തി ഗാനങ്ങൾ കേൾക്കാറുണ്ട്🙏🏼🙏🏼🙏🏼🙏🏼👌🏽

  • @sajanks6200
    @sajanks6200 4 года назад +10

    ശാന്തമായ സ്വരം. തെളിഞ്ഞ ആലാപനം.

  • @akshathprabhakar3567
    @akshathprabhakar3567 Год назад +4

    Great song 👍👍

  • @syamalagloria6288
    @syamalagloria6288 8 месяцев назад +1

    VeryGoodSong. 🙏🙏🙏

  • @padmavallib6708
    @padmavallib6708 2 года назад +3

    Varameku deva Guru deva

  • @sandhyaambily3669
    @sandhyaambily3669 7 месяцев назад +1

    Oom Namo Narayana Nama.🙏🙏🙏

  • @anjalisasi7367
    @anjalisasi7367 10 месяцев назад +1

    Sree narayana parama guruve namaha🙏

  • @kanchanak4592
    @kanchanak4592 Год назад +2

    Guru❤❤dava❤❤prenamam❤❤❤ 15:58

  • @raveendrantv7197
    @raveendrantv7197 6 месяцев назад +1

    Super

  • @salimpn1038
    @salimpn1038 3 года назад +17

    ഗുരുദേവ ഭക്തർ ഗുരുദേവ ക്ഷേത്രങ്ങളിൽ ആലപികേണ്ട പ്രാത്ഥന ഗീതം

  • @girijakk8049
    @girijakk8049 2 года назад +9

    Super song
    🙏🙏🙏

  • @valsanc.m3940
    @valsanc.m3940 11 месяцев назад +1

    Excellant