ദേക്ഷിണകാശിയം വർക്കലയിൽ ദേക്ഷിണ ഇല്ലാതെ നിൽക്കുന്നു ഞാൻ | Dekshinakashiyam Varkalayil | Gurudevan

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 331

  • @mag-tech5728
    @mag-tech5728 Год назад +181

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ. ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.എൻറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഗുരുവിനെ ആത്മാർത്ഥമായി മനസ്സിൽ പ്രാർത്ഥിച്ചാൽ സത്യം എങ്കിൽ അത് ഗുരു പ്രാർത്ഥന കേട്ട് അത് നടന്നിരിക്കും സത്യം സത്യം സത്യം. ഗുരുവേ നമഹ. ഇത് എൻറെ അനുഭവം

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 11 месяцев назад +25

    ഈ പാട്ട് ഞങ്ങളുടെ അടുത്ത് അമ്പലത്തിൽ ഇടുമായിരുന്നു. അന്ന് ഞാനും അമ്മയും സഹോദരങ്ങളും ഈ പാട്ട് കേൾക്കുമായിരുന്നു. ഇന്ന് അമ്മയില്ല ഈ പാട്ട് എൻ്റെ അമ്മയുടെ ഓർമ്മകളിലേക്ക് എന്നെ എത്തിക്കാറുണ്ട്😢 നന്ദി

  • @MiniJanardhanan-r3s
    @MiniJanardhanan-r3s 10 месяцев назад +7

    VERI SUPER 🎉🎉😊😊❤❤

  • @shibusn6405
    @shibusn6405 Год назад +28

    ജാതി ഭേദം മത്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് ഇത് ശ്രീ ഗുരു ദേവ സൂക്തങ്ങളിൽ ഒന്നു മാത്രം,by chandrika mallika vkr.

  • @Shymol-hk3wv
    @Shymol-hk3wv 12 дней назад +1

    🙏ഉറച്ച വിശ്വസം ഉള്ളവനെ തമ്പുരാൻ കൈ ഒഴിയില്ല 🙏

  • @RajanN-ly7gu
    @RajanN-ly7gu Год назад +18

    നല്ല പ്രാത്ഥന ആ ണ് ഗു രു വേ അ നുഗ്ര ഹി യ്ക്ക് ണം ആ

  • @salimpn1038
    @salimpn1038 Год назад +47

    ശ്രീനാരായണീയരുടെ ഇഷ്ടപ്രാത്ഥന വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ലക്ഷോപലക്ഷം ശ്രീ നാരയണീയർ ഈ പ്രാത്ഥന ഇഷ്ട പെടുന്നു

  • @PonnammaPonnammaB
    @PonnammaPonnammaB 7 дней назад +1

    Ohm,paramasalguruvay,nama.guruanugraham,yellavarkkum,uddakattay
    Gurumahathum,arinju,jeevikkuka.🎉🎉🎉🎉🎉❤❤❤❤😮😮😮😮😮.

  • @kishorek8832
    @kishorek8832 11 месяцев назад +17

    മറക്കാൻ പറ്റുമോ എന്റെകുട്ടികാലത്ത് കേട്ടപാട്ട് കതിനുഎന്തൊരുകുളിർമ ഈ വരികൾഎഴുതിയവർക്ക്ക്കെ നന്മകിട്ടും 🛐🛐🛐🛐🛐🛐🛐

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 8 месяцев назад +3

      Njan anu ezithiyath ethintha orginal master cd entha kayil ond ethil oru song koodi ond

  • @ushamurali35
    @ushamurali35 5 месяцев назад +9

    ഈ പാട്ട് തയാറാക്കി ലോകത്തിനു സമർപ്പിച്ച ഭക്തർക്ക് നന്ദി നന്ദി 🌹🌹🌹🌹🌹

  • @shibusn6405
    @shibusn6405 Год назад +17

    ശ്രീ ഗുരുവേ നമഃ. പര പീഡ അരുത് ഒരു ഉറുമ്പിനെ പോലും.. എത്ര വലിയ മഹത്തരം ഈ ഗുരു വചനം.

  • @salimpn1038
    @salimpn1038 Год назад +64

    ലക്ഷോപലക്ഷം ഈഴവർ ശ്രീനാരായണ ക്ഷേത്രങ്ങളിൽ ആലപിക്കുന്ന ഗാനമാണിത് ഇത് യൂട്യൂബിൽ കൂടി പ്രസിദ്ധീകരിച്ചതിന് വളരെയധികം സന്തോഷിക്കുന്നു

    • @salips7426
      @salips7426 8 месяцев назад +2

      ശരിയാണ്

    • @archanaks1283
      @archanaks1283 7 месяцев назад

      ❤️❤️❤️

    • @subashraj5140
      @subashraj5140 6 месяцев назад +1

      ഒരുപാട് നന്ദി 😔😔🙏🏻🙏🏻ഞാൻ തപ്പി നടക്കുവായിരുന്നു

    • @Bhagyalakshmi141
      @Bhagyalakshmi141 5 месяцев назад

      Vettilum njan chollarund

    • @sreedharanmanappattil375
      @sreedharanmanappattil375 22 дня назад

      ശ്രീനാരായണപരമഗുരുവേ നമഃ

  • @SheelaB-jg7dm
    @SheelaB-jg7dm 23 дня назад +1

    🙏kaliyugathile. Kanapetta. Daivame. Kodi. Kodi. Naskaram❤❤❤❤❤🙏🙏🙏🙏🙏

  • @anithabiju7231
    @anithabiju7231 Год назад +11

    ഒരു ജാതി ഒരു മത ഒരു ദൈവം മനുഷ്യന്❤❤❤ ഗുരുദേവ കാത്തോണേ ❤❤❤

  • @zenroblox4810
    @zenroblox4810 Год назад +21

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibusn6405
    @shibusn6405 Год назад +8

    Ee ketta kaalathu aake oraswasam.. guru dava pranamam...by chandrika mallika and family..

  • @AshaBinu-o5k
    @AshaBinu-o5k 7 месяцев назад +5

    ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ അനുഗ്രഹിച്ചു ഒരായിരം നന്ദി ഭഗവാനെ🙏🙏🙏🙏

  • @RATHIMR
    @RATHIMR 3 месяца назад +4

    ഗുരു േദവൻ അനുഗ്രഹിക്ക ടെ🙏🏻🙏🏻🙏🏻🙏🏻

  • @adwaidhts5777
    @adwaidhts5777 13 дней назад

    ഓം ശ്രീ പരമ ഗുരു വേ നമ: നല്ല ഭക്തിസാന്ദ്രമായ പാട്ട് .നന്ദി ഭഗവാനേ

  • @geethavk5214
    @geethavk5214 Год назад +9

    ഗുരുദേവ കൃപ തരണേ

  • @chandrashekharankn587
    @chandrashekharankn587 19 дней назад

    ഇത്ര മനോഹരമായ ഒരു പാട്ടു കേൾക്കുന്നത് നമ്മുട് ഭാഗ്യം

  • @sreekutty2389
    @sreekutty2389 4 месяца назад +5

    വെരിൽ സൂപ്പർ ☺️☺️❤️❤️🙏🏿

    • @sreekutty2389
      @sreekutty2389 4 месяца назад

      ❤️❤️☺️☺️🙏🏿

  • @lalithamani-z3c
    @lalithamani-z3c 4 месяца назад +4

    Very good songs there so many songs are there all maybe inserted in RUclips many many thanks

  • @pvkuttiyamma8515
    @pvkuttiyamma8515 Год назад +10

    ഏറ്റവും ഇഷ്ടപ്പെട്ട പ്രാർത്ഥന

  • @maheshp4050
    @maheshp4050 Год назад +10

    ശ്രീ നാരായണ പരമ ഗുരുവേ നമ

  • @sowmyasoman2377
    @sowmyasoman2377 Год назад +13

    ഓം ശ്രീ നാരായണ ഗുരുദേവ

  • @minimadhavan1998
    @minimadhavan1998 Год назад +34

    🙏🙏🙏🌹🌹🌹 ഓം ശ്രീനാരായണ പരമ കാരുണ്യവാനായ മനുഷ്യ സ്നേഹിയായ ഗുരവേ നമഹ ..🙏🙏🙏🙏🌹🌹🌹

    • @SiniVr-g1l
      @SiniVr-g1l 5 месяцев назад +1

      Omguruom🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @SiniVr-g1l
      @SiniVr-g1l 4 месяца назад +1

      ✌️✌️

    • @SiniVr-g1l
      @SiniVr-g1l 4 месяца назад

      🙏🙏🙏🙏🙏

    • @RavindranV-ve9gg
      @RavindranV-ve9gg 4 месяца назад

      🙏🏽🙏🏽ശ്രീ നാരായണ ദേവ നമഃ. 🙏🏽🙏🏽

    • @RavindranV-ve9gg
      @RavindranV-ve9gg 4 месяца назад

      🙏🏽🙏🏽ശ്രീ നാരായണ ദേവ നമഃ. 🙏🏽🙏🏽

  • @cp007dhanuss
    @cp007dhanuss Год назад +21

    ഓം ഗുരുവേ നമഃ 🙏

  • @suseelareghu9091
    @suseelareghu9091 Год назад +10

    ഗുരുവേ നമ:

  • @RehnaD-i5w
    @RehnaD-i5w 4 месяца назад +3

    ഞങ്ങൾ എല്ലാ ദിവസവും വീട്ടിൽ ഈ പാട്ടിടാറുണ്ട്🙏

  • @agprabhakaran9929
    @agprabhakaran9929 Год назад +18

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @ambikack5471
    @ambikack5471 4 месяца назад +4

    ദക്ഷിണ എന്നു വേണം. ദേക്ഷിണ എന്നല്ല എഴുതേണ്ടത്. ഗുരുദേവൻ നല്ല മലയാളമാണ് പഠിപ്പിച്ചത്.🙏🙏🙏❤

    • @sdhanadans7494
      @sdhanadans7494 23 дня назад

      കഷ്ടം തന്നെ വിമർശനമാകാം എന്നാൽ അതിനടിസ്ഥാനം വേണം

  • @biju8713
    @biju8713 Год назад +3

    Parishudha Parishudhap Parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 👍🙏❤️ Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea 👍🙏❤️👍🙏❤️👍🙏❤️👍🙏❤️

  • @MiniJanardhanan-r3s
    @MiniJanardhanan-r3s 10 месяцев назад +5

    🎉🎉🎉🎉😊

  • @prabhavathyck8577
    @prabhavathyck8577 5 месяцев назад +3

    ❤ശ്രീനാരായണ ഗുരവേ നമഃ

  • @rajeshshaji7666
    @rajeshshaji7666 Год назад +15

    Mahagurudeva.namaha.SREENARAYANA SARANA SANGHAM(trvndrnm)

  • @satheeshans6386
    @satheeshans6386 Год назад +4

    Gurudevan is our everything

  • @prasannaprasad1169
    @prasannaprasad1169 Год назад +15

    എന്റെ ദുരിതം എല്ലാം nekee തരു മറക്കണമേ ഭഗവാനെ

  • @remaravi-l8q
    @remaravi-l8q 2 месяца назад +1

    നല്ല കിർത്തനം എപ്പോഴും ദാരോകിത്തനം വീണ്ടും ഇന്നെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejasajeev8654
    @sheejasajeev8654 5 месяцев назад +3

    ഓ൦ ശ്രീ നാരായണ പരമഗുരവേ നമ🙏🙏🙏

  • @molammamp171
    @molammamp171 Год назад +3

    ഗുരുദേവ കാത്തുകൊള്ളണമേ 🙏🙏🙏

  • @vijayanmr8661
    @vijayanmr8661 Год назад +6

    ❤❤ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ❤❤

  • @anishms3115
    @anishms3115 5 месяцев назад +3

    ഓം,..,...,... 🙏

  • @jayaprakashvasudevan5037
    @jayaprakashvasudevan5037 10 месяцев назад +4

    ഓം ശ്രീനാരായണ പരമഗുരുവേ നമ . വളരെ മനൊഹരമായ ഈപാട്ട് എന്നും യാൻ . ചൊല്ലാറുള്ളതാണ് .

  • @raveendrankesavan3613
    @raveendrankesavan3613 Год назад +5

    ശ്രീനാരായണ. ഗുരുദേവ. അനുഗ്രഹിക്കണേ

  • @rajeshshaji7666
    @rajeshshaji7666 4 месяца назад +4

    ജനകോടികൾ ആരാധിക്കുന്ന ഗുരുദേവ

  • @RehnaD-i5w
    @RehnaD-i5w 4 месяца назад +3

    ദക്ഷിണ കാശിയായ് വർക്കലയിൽ ദക്ഷിണ ഇല്ലാതെ നിൽക്കുന്നു ഞാൻ❤🙏

    • @RehnaD-i5w
      @RehnaD-i5w 4 месяца назад

      ❤❤❤❤❤❤

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Год назад +5

    Ei sound manoharamane

  • @SijiMadhu-p8y
    @SijiMadhu-p8y Год назад +4

    Gurudeva Kattukollaname

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад +2

    ഓം ശ്രീ നാരായണ പരമ.gurave.നമ:

  • @sivadasannarayanan9837
    @sivadasannarayanan9837 9 месяцев назад +2

    🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹

  • @jalajakumari72
    @jalajakumari72 Год назад +11

    Ohm sreenarayana paramaguruve namaha 🙏🙏🙏🙏

  • @nikhilkelamangalam5546
    @nikhilkelamangalam5546 Год назад +2

    ഓം ശ്രീനാരായണ പരമ സൽഗുരുവേ നമഃ

  • @GopiK-o7f
    @GopiK-o7f Год назад +3

    🙏🏻🙏🏻🙏🏻ഓം ശ്രീനാരായണ ഗുരു 🙏🏻🌹🙏🏻

  • @biju8713
    @biju8713 Год назад +2

    Parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha Dyvamea ❤️🙏👍

  • @devaas2154
    @devaas2154 Год назад +4

    ❤ശ്രീ നാരായണ പരമാഗുരുവെ നമഃ🙏🙏🙏❤

  • @sudhakarann8996
    @sudhakarann8996 Год назад +4

    Oru nalla keerthanam

  • @AjithaPrakash-m8r
    @AjithaPrakash-m8r Год назад +3

    Nte Guru Deva❤❤❤❤❤❤❤❤❤❤❤

  • @Mullutharadevitemple
    @Mullutharadevitemple Год назад +6

    🙏🙏🙏🙏🙏🙏❤️🙏ഓം നമഃ ശിവായ 🙏❤️🙏ഓം ശ്രീ നാരായണ പരമഗുരുവേനമഃ 🙏❤️🙏🙏❤️🙏🙏🙏

  • @seemak.g.1123
    @seemak.g.1123 Год назад +14

    OM Sri naraiyana guruve namaha..

  • @bindukumarid5877
    @bindukumarid5877 Год назад +6

    Girudeva revathy pol. Vilikkukayo vazhi od. Chayyarithe

  • @akhilagirishkunnel6146
    @akhilagirishkunnel6146 Год назад +3

    ഗുരുദേവ 🙏🙏🙏🙏

  • @udayalatha
    @udayalatha Год назад +3

    പരമ ഗുരുവേ നമ:❤

  • @ankitGupta-vg8bm
    @ankitGupta-vg8bm Год назад +3

    Guru devo നമഃ

  • @sudhakurup4331
    @sudhakurup4331 Год назад +12

    OM SREE NARAYANA PARAMA GURUVE NAMAHA 🙏🙏🙏🙏🙏🙏🙏

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Год назад +2

    Ei sabdathil patt manoharamai swami

  • @SailajaBhasi
    @SailajaBhasi Год назад +8

    ഓ൦ ശ്രീ നാരായണ പരമ ഗുരുവേ നമ:🙏🙏🙏🙏🙏❤❤

  • @parun64
    @parun64 2 месяца назад

    I love this song ॐ ശ്രീനാരായണ പരമ ഗുരവേ നമഃ ❤🙏🙏❤

  • @miniasokan2953
    @miniasokan2953 Год назад +2

    🙏ഓം ശ്രീ നാരായണായ നമ:🙏

  • @shobharamesh8254
    @shobharamesh8254 Год назад +4

    Sreenarayana parama guruve namah❤

  • @ushamurali35
    @ushamurali35 5 месяцев назад

    ഗുരുവേ ശരണം ഗുരുവേ രക്ഷ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q

  • @Gireeshpc-qg6nl
    @Gireeshpc-qg6nl 4 месяца назад

    ഓം ! ശ്രീ നാരായണ പരമ ഗുരുവേ നമ:

  • @valsammarenganathan922
    @valsammarenganathan922 Год назад +3

    Oom sree narayana guruve nama

  • @rajankrishnan1843
    @rajankrishnan1843 Год назад +8

    Om sree narayana paramagurave namah 🙏🙏🙏🙏🙏

  • @archanaks1283
    @archanaks1283 7 месяцев назад

    ശ്രീനാരായണ പരമ ഗുരുവേ നമ... 🙏🏻🙏🏻

  • @Nisha-e5n
    @Nisha-e5n Год назад

    Ente, guruve, ellaryeum, kathureshikane,,

  • @mini.pkumar2327
    @mini.pkumar2327 Год назад +1

    Guruvinu Vandana

  • @sruthyreji6157
    @sruthyreji6157 Год назад +3

    Sree narayana parrama guruve nama ha

  • @PradeepaJaimon
    @PradeepaJaimon 7 месяцев назад +1

    Ohm Sreenarayana Parama Guruve Nama

  • @mininair7073
    @mininair7073 5 месяцев назад

    Shyamala nalla aalapanam and song.sri NARAYANA guruve namaha .

  • @SheelaB-jg7dm
    @SheelaB-jg7dm 2 месяца назад

    Gurupadam. Namaste🙏❤🙏

  • @bindukumarid5877
    @bindukumarid5877 Год назад +2

    Devarekshikkane 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ushasureshbabu4568
    @ushasureshbabu4568 Год назад +2

    Om sreenarayana paramaguruve namaha🙏🙏🙏

  • @subramaniyankp706
    @subramaniyankp706 Год назад +11

    KP subramanian alangad aluva

  • @pillaisiva1020
    @pillaisiva1020 Год назад +2

    OHM NARAYANAYA

  • @AnamikaKp-q8n
    @AnamikaKp-q8n 7 месяцев назад +1

    Om sreenarayana guru namah 🙏🙏🤲❤️om Sri narayana guru namah 🙏❤️🤲 om Sri narayana guru namah 🙏❤️🤲

  • @rameshdas1978
    @rameshdas1978 Год назад +3

    Sree Narayana paramaguruvey Namah 🙏🌹🙏🌹🙏🌹🙏🌹🙏

  • @mininair7073
    @mininair7073 4 месяца назад

    Shyamala I like this song very much.

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Год назад +1

    GurudevA kaatholane

  • @sudhashanmughan9356
    @sudhashanmughan9356 Год назад +3

    Sree narayana paramaguruve namah

  • @BindhuS-vk8xl
    @BindhuS-vk8xl Год назад +2

    ഗുരുദേവ... 😔😰♥️♥️♥️🙏🙏🙏......

  • @prakashms9454
    @prakashms9454 Год назад +2

    This song I’m searching since 2011 plz upload all songs like this guruswamikal jayikkatte❤

  • @abhi_vlogs5644
    @abhi_vlogs5644 5 месяцев назад

    🙏🙏❤ മനോഹരമായ ഗാനം

  • @subashdubaisubashdubai9186
    @subashdubaisubashdubai9186 Год назад +1

    Om Shri Narayana 🌹🌹🌹

  • @sreelathagangadharan8553
    @sreelathagangadharan8553 Год назад

    Sree Narayana Guru deva saranam🙏🙏💛💛💛💛💛💛💛

  • @vmanoj4999
    @vmanoj4999 8 месяцев назад

    While listening the prayer mind get very peacefull ness at morning pranamam guru 🙏

  • @kumaricr1249
    @kumaricr1249 7 месяцев назад +1

    🙏🙏Aum Sree Narayana Guruva Nama🎉🎉

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq Год назад +2

    Eee song producer njan ayirunnu Kure nallukallu shesham epool kettapoll vallatha oru feel eni ethil oru pattum koodi ond athum koodi onum upload chayyumo

  • @seemasuresh9199
    @seemasuresh9199 Год назад +8

    🙏🙏🙏🙏🙏

  • @shajik.k5270
    @shajik.k5270 Год назад +1

    Good song