എളുപ്പത്തിൽ എങ്ങനെ മത്തി പൊള്ളിക്കാം//EP 342

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 198

  • @cookingwithsumateacher7665
    @cookingwithsumateacher7665  3 года назад +3

    MATHI POLLICHATH RECIPE
    INGREDIENTS
    1.Sardines (cleaned drained) 300g
    2.Chilli powder 3 tsp
    3.Turmeric powder ½ tsp
    4.Lemon juice ¼ of 1 lemon
    5.Salt to taste
    6.Oil 2 tbsp
    MASALA
    1.Big onion chopped 1- medium
    2.Tomatoe 1 - medium
    3.Green chilli 1 - 2
    4.Ginger 1 “ piece
    5.Garlic 5 - 8 cloves
    6.Chilli powder 1 tsp
    7.Turmeric powder ½ tsp
    8.Coriander powder(opt) ½ tsp
    9.Coconut milk thick 2 tbsp
    10.Curry leaves 2 twigs
    PREPARATION
    1.Marrinate the sardines with a little chilli, turmeric, salt and lemon juice.
    Set aside
    2.Grind the masala items together nicely and set aside.
    3.Fry slightly the sardines in oil(about 20 - 30%), flipping both sides.
    4.Spread half the masala in an aluminium foil or plantain leaf, arrange the
    fish above it and again add some more masala. Pack it tightly. Prepare 2
    such packets.
    5.When needed cook the packet (both sides) on a dosa griddle smearing oil
    15 - 20 mts .

  • @jayasreesanthosh3826
    @jayasreesanthosh3826 3 года назад +5

    Healthy recipe... ഇന്നത്തെ സാരി... എന്ത് ഭംഗി..

  • @ajmalali3820
    @ajmalali3820 3 года назад +1

    വാഴയിലയിൽ പൊള്ളിക്കുന്ന രുചി ഒന്നു വേറെ തന്നെയാണ് അല്ലെ അമ്മേ..😋👍🏻🌸🌸

  • @dhanyaarun7204
    @dhanyaarun7204 3 года назад +2

    Your book was my guide when I started experimenting with cooking as a teenager some decades back. So happy to see you as a RUclipsr, teacher.❤️❤️ Away from home, seeing you on TV makes me miss my mom a bit less. Sending hugs and love your way…

  • @anniemathew6002
    @anniemathew6002 3 года назад +3

    👍അടിപൊളി ടീച്ചറമ്മ ,തീർച്ചയായും try ചെയ്യും ,

  • @seeniyashibu389
    @seeniyashibu389 3 года назад +2

    Wow...aa vazhayila thurannappol.....kothippikkunna smell 😋😋😋😋

  • @jancyshajanshajan4446
    @jancyshajanshajan4446 3 года назад

    ടീച്ചറിന്റെ റെസിപ്പി എല്ലാം സൂപ്പർ ആണ് 💞💞മത്തി പൊള്ളിച്ചത് അടിപൊളി ടേസ്റ്റ്... Thank you teacher 💕💕💕

  • @babuk128
    @babuk128 3 года назад +1

    പണ്ട് സുലഭമായും കുറഞ്ഞ വിലയ്ക്കും കിട്ടിയിരുന്ന മീൻ.
    ടീച്ചറുടെ, വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ച വിഭവം super...... സാരിയും..... വൈക്കത്തമ്പലത്തിൽ പോയിട്ടു വന്നോ...!! സ്നേഹത്തോടെ , ശ്രീകുമാരി.

  • @msanu2401
    @msanu2401 2 года назад

    Thank you ma’am for this wonderful recipe. Tried for the first time in my life today

  • @jainammalukose4222
    @jainammalukose4222 3 года назад +1

    Super ടീച്ചർ, നല്ല മത്തി കിട്ടുമ്പോൾ ചെയ്തു നോക്കണം

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 года назад +3

    ശുഭ സായാഹ്നം, ടീച്ചറമ്മയ്ക്

  • @radhamonyps3715
    @radhamonyps3715 2 года назад

    Teacher ne kanumbol okke ende valiyamma ye Oorma varum..love you.teacher..pazhaya receipe Nokki mean pollichathu cheythu..it was very tasty..

  • @tasyfood009
    @tasyfood009 3 года назад +1

    Mathi pollichathu super 👌 kothippichu 👌

  • @sitharamahindra8701
    @sitharamahindra8701 3 года назад +5

    Amma,waiting to meet your elder son&family and please convey our regards to Saritha Chechy too.

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 года назад +1

    ഈസി മത്തി പൊള്ളിച്ചത്.
    നന്ദി ടീച്ചർ

  • @mariammajacob130
    @mariammajacob130 3 года назад +1

    Thank u teacher for the receipe sardine pollichath. Sarithumbu front il kuthivachal nallath. (while ur cooking)

  • @anjugokul8868
    @anjugokul8868 3 года назад +1

    Good evening ammaaa..nannasyittundu

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 года назад +1

    Teacheramme nannayittundtto. Ennu fish aanallo. Super.sughalle. eniyum nalla vibhavam pratheekshikunnu. Thanks Teacheramme. 🥰🥰🥰🥰🥰💯👌🙏

  • @achuachu2035
    @achuachu2035 3 года назад

    Teacharamme njan undakkunnudu super ayittundu

  • @karthikavijay7215
    @karthikavijay7215 3 года назад

    Chundhari ammaykki 😘 meen pollichathe suuuper

  • @dranoopparamel1709
    @dranoopparamel1709 3 года назад +4

    Teacher aluminum foil is not compatible with microwave. You can use banana leaves. If you want to use foil go for convection oven

  • @സുലേഖഗോപി
    @സുലേഖഗോപി 3 года назад

    മത്തി എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള മീനാ👍😋

  • @gayathrir3864
    @gayathrir3864 3 года назад

    അമ്മുമ്മേ സൂപ്പർ മത്തി പൊള്ളിച്ചത് ഇഷ്ട്ടമായി ആരോഗ്യകരമായ ഒരു മീനാണ് മത്തി

  • @minipradeep4300
    @minipradeep4300 3 года назад +2

    TeacherAmmo sari super vazhailayil pollichath entha test ❤❤❤ kothippichu

  • @valsalaraju4774
    @valsalaraju4774 3 года назад +2

    Kanathathu enthanu ennu orthatheullu nanni Teacheramma❤️❤️❤️

  • @jayavallip5888
    @jayavallip5888 3 года назад +1

    Thank u teacher 👍nalla mathi pollichathu. Cheythu nokkunnundu ❤❤❤❤

  • @deepthirajan1761
    @deepthirajan1761 3 года назад +2

    ഈ സാരിയിൽ സുന്ദരിയായിട്ടുണ്ട്. മത്തി പൊള്ളിച്ചു തീർച്ചയായു o നോക്കാം

  • @sheenaranig
    @sheenaranig 3 года назад +2

    സൂപ്പർ ടീച്ചറെ സൂപ്പർ 👍♥️♥️

  • @sureshleena6624
    @sureshleena6624 3 года назад +4

    മത്തി പൊള്ളിച്ചത് 👌, മകനെയും family യും, അടുത്ത video ൽ ടീച്ചർ ഉൾപെടുത്തണേ,

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      അവർ മറ്റൊരൂ തിരക്കിലാണ്. Mother in law was hospitalised. Confined to bed since years

    • @sureshleena6624
      @sureshleena6624 3 года назад +1

      @@cookingwithsumateacher7665 ok, teacher

  • @Home-story
    @Home-story 3 года назад

    Love u teacher amma....all swathum samsarathil ninnum kitty🥰🥰🥰

  • @radhamahadevan9010
    @radhamahadevan9010 3 года назад +1

    സൂപ്പർ, വാഴയിലയിൽ പൊതിഞ്ഞ മീൻ .

  • @lakshmiunnithan1398
    @lakshmiunnithan1398 3 года назад +1

    Amme mathi pollichathu aadyam aayi kaanunnu. Ithu undakkumpol amma aracha arappu araykkunnathinu pakaram vazhatti ithu pole thanne mathiyude purathu puratti pollichal nannayirikkumo. Nalla mazha ulla samayathu nalla choodu kattanum ee meen pollichathum nalla combination aayirikkum alle 😊.Ivide veendum mazha.Ammaykku 😘😘

  • @Faith-dp3mo
    @Faith-dp3mo 3 года назад

    Mathi polichathu super 👌👌👌

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    God bless you amma
    Thanks for the vedio

  • @andrewakslee6441
    @andrewakslee6441 3 года назад +1

    We.are.in.winter.in.north
    We.love..fish..but.kerala..dish.is
    Special..ammaji.love.from.north

  • @p.t.valsaladevi1361
    @p.t.valsaladevi1361 3 года назад

    Simple aanallo. Cheythu nokkam. Thank you teacher 😍

  • @suprabhas7813
    @suprabhas7813 3 года назад +1

    God gift suma teacher verrry super explanation🙏🙏🙏🙏🙏

  • @Amigos428
    @Amigos428 3 года назад +1

    ടീച്ചറിന്റെ സാരി നന്നായിട്ടുണ്ട്..

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +2

      നല്ലതാണ് അല്ലേ

    • @Amigos428
      @Amigos428 3 года назад +2

      അതെ, ടീച്ചറിനു നന്നായി ഇണങ്ങുന്നുണ്ട്. റസിപി സൂപ്പർ 👌

  • @sreekumariks9820
    @sreekumariks9820 3 года назад +1

    Aunty 🙏 mathy my favourite fish , but husband & his parents kazhikilla , veetil vangan anuvadikilla , husband tour pokumpol njan vangum.😋😋😋

  • @sindhu106
    @sindhu106 3 года назад +8

    വെളുത്തുള്ളിയുണ്ടോ... ഉണ്ട്, പച്ചമുളക് ഉണ്ടോ... ഉണ്ട്. അറ്റന്റൻസ് എടുക്കുന്നത് പോലെ 😄

  • @vvdharanritarita2505
    @vvdharanritarita2505 3 года назад

    Amma
    How are you. I hope you are staying safe and well.
    Today this vlog is more economical.

  • @PrasannaMahesh
    @PrasannaMahesh 3 года назад

    Mam can you tell on whuch days should we wash our vilakku

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 года назад +1

    Try ചെയ്യാം 👌👍❤️
    Looks yummy 😋

  • @shinegopalan4680
    @shinegopalan4680 3 года назад +1

    Suuuper ആയിട്ടുണ്ട്👍

  • @aadikesav9834
    @aadikesav9834 3 года назад +1

    ഇവിടെ നല്ല മഴ ഉണ്ട്. അവിടെയോ. അമ്മുമ്മേ,സുഖമാണോ.😍😍😍😍😍😍 മത്തി 👌🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayalekshmi7167
    @jayalekshmi7167 3 года назад +1

    Super Tr nice റെസിപ്പി

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      കരിമീനാ താരം

    • @jayalekshmi7167
      @jayalekshmi7167 3 года назад +1

      @@cookingwithsumateacher7665 എന്തായാലും ഇത് കൊള്ളാം 😊

  • @jeejasanthosh7765
    @jeejasanthosh7765 3 года назад +1

    Mathi pollichathu super ayyittund kettoo 😂❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      കേട്ടു കേട്ടു കൊണ്ടിരിക്കുന്ന കുട്ടി

  • @anithakumarib5042
    @anithakumarib5042 3 года назад +1

    Superb💕 teacher... Sure try cheyyum...

  • @msanu2401
    @msanu2401 3 года назад

    Teacher , kannalil chudunna fish recipes idamo

  • @juiceat916
    @juiceat916 3 года назад +1

    Super teacher amma

  • @saraswathinm8395
    @saraswathinm8395 3 года назад +1

    Very nice thanks 💞💞💞

  • @EasyChefLetsCook
    @EasyChefLetsCook 3 года назад +1

    Nice recipe.. Thankyou teacher 😊

  • @deepalakshmanan739
    @deepalakshmanan739 3 года назад

    Hmmm Adipoli

  • @celinenigo1225
    @celinenigo1225 3 года назад

    Super.👍Thnk you mam...🙏

  • @beenajayaram7387
    @beenajayaram7387 3 года назад

    ടീച്ചറമ്മേ.. സൂപ്പർ ഞാൻ ചെയ്യും: ട്ടോ

  • @beenajayaram7387
    @beenajayaram7387 3 года назад +1

    നല്ല സാരിയും ബ്ലൗസും

  • @footballedit1067
    @footballedit1067 3 года назад +1

    It's soo good Teacher ❤️

  • @harisanthsree
    @harisanthsree 3 года назад +1

    കൊതിപ്പിച്ചു 😋

  • @linuvk7130
    @linuvk7130 3 года назад

    Hai teacher adipoli😍

  • @Lavannya5287
    @Lavannya5287 2 года назад

    mam .pepper add cheyyamo?

  • @shamlavh5393
    @shamlavh5393 3 года назад +1

    മത്തി പൊള്ളിച്ചത് ഇഷ്ടായി.

  • @sathyarajesh742
    @sathyarajesh742 3 года назад

    Thank you amma🙏🙏🙏🥰

  • @reshmavs4123
    @reshmavs4123 3 года назад +1

    Super .

  • @sobhal3935
    @sobhal3935 3 года назад +2

    അവിടെ മഴയുണ്ടോ ടീച്ചറേ, ഇവിടെ രാവിലെ മുതൽ മഴയാണ്. ഇപ്പോൾ ഇതിങ്ങോട്ടു കിട്ടിയിരുന്നെങ്കിൽ കഴിയ്ക്കാമായിരുന്നു.

  • @mollytholath4492
    @mollytholath4492 3 года назад +1

    A little bit of pepper and vinegar can also be added.

  • @valsalarajendran5265
    @valsalarajendran5265 3 года назад +1

    Thank you teacher amma

  • @cookingwithrahulbalu4165
    @cookingwithrahulbalu4165 3 года назад

    എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @mininandakumar2319
    @mininandakumar2319 3 года назад +1

    Very nice

  • @vineethakalarikkal7680
    @vineethakalarikkal7680 3 года назад +1

    Ethan correct method, correct saying
    Cooked aavum

  • @ranjithnair3224
    @ranjithnair3224 3 года назад +2

    Mouth watering recipe 👌👌 thank you teacher for sharing..

  • @lekhaeg3680
    @lekhaeg3680 3 года назад

    Amma orupadu santosham ammai kandappol

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 3 года назад +1

    സൂപ്പർ 👌ടീച്ചറമ്മേ, ചെലവ് കുറവും രുചി കൂടുതലും. അപ്പോ അടുത്ത വിഡിയോയിൽ മൂത്ത മകനും ഉണ്ടാവും.ടീച്ചറമ്മ നല്ല സന്തോഷത്തിലാണല്ലോ 😘
    കുടുംബത്തോടെ ആണോ വരുന്നത്. പരിചയപെടുത്തുമല്ലോ അല്ലേ.🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      അതേ. പക്ഷേ ഒരു കല്യാണത്തിന് വരികയാ. അതുകൊണ്ട് ഫലarrangements cheyanund.വീട്ടിവെ കല്യാണം ആണ്.

    • @vijayalekshmipavanan9524
      @vijayalekshmipavanan9524 3 года назад

      @@cookingwithsumateacher7665 അപ്പോ ടീച്ചറമ്മേടെ next video, ഇത്തിരി താമസിക്കും 🤔

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 года назад

    Superb Amma 🙏🙏

  • @soumyamangal620
    @soumyamangal620 3 года назад

    ടീച്ചർ അമ്മ ❤

  • @rajagopaltr4199
    @rajagopaltr4199 3 года назад +1

    Good evening teacher
    Meen pollikkan vazha ela evidey kittan ella 😭😭😭😭. Pinne aluminum foil vachu microwave vachal aluminum foil Kathi pokum teacher. Arenkilum nattil ninum varunudenkil kurachu vazha ela koduthu vidamoo✈️✈️✈️✈️😊😊😊😊

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      വന്നിട്ടുപോകുമ്പോ കൊണ്ട് പോയി fridge ilസൂക്ഷിക്കുക

    • @rajagopaltr4199
      @rajagopaltr4199 3 года назад

      @@cookingwithsumateacher7665 athinu nattil varan pattiyittu vende 4 varsham ayi Nadu kandittu

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад

    നല്ല ഒരു easy നോൺ വെജ് വിഭവം

  • @bindusasidharan4217
    @bindusasidharan4217 3 года назад +1

    Super ❤ ❤ ❤ ❤

  • @sindhusatish2055
    @sindhusatish2055 3 года назад

    Teacher ye 😘😘😘

  • @premaaravind3992
    @premaaravind3992 3 года назад

    Ma'am you are awesome 😎 and so ...lovely.love you

  • @priyanair1848
    @priyanair1848 3 года назад +1

    Thank you Mam 🙏
    Mouthwatering 😋😋

  • @ashas5062
    @ashas5062 3 года назад +1

    Dear 💕💕😍

  • @sandeepkumaras2281
    @sandeepkumaras2281 3 года назад +1

    Perfect ഉണ്ണിയപ്പം recipe ഉണ്ടോ 🤗

  • @radhikanandakumar2416
    @radhikanandakumar2416 3 года назад

    Super

  • @shamnanishad3060
    @shamnanishad3060 3 года назад

    Ente Amma Umma 😘😘😘

  • @ushajayan5286
    @ushajayan5286 3 года назад

    Nice recipe 👌👌❤❤

  • @mayamohan4938
    @mayamohan4938 3 года назад

    Thank യു ടീച്ചർ

  • @Gow_ri.
    @Gow_ri. 3 года назад +1

    ഞങ്ങൾഡ് സ്വന്ധം അമ്മ 💜❤❤❤

  • @mollyboby5303
    @mollyboby5303 2 года назад

    Thanks

  • @aswathyjayaprakash4989
    @aswathyjayaprakash4989 3 года назад

    ആ Vegan കൊച്ചുമോൾ പാറുക്കുട്ടി ഇനി നമ്മുടെ പാർവതി തിരുവോത്ത് എങ്ങാനും ആണോ... 🤔🤔🤔

  • @thrissurthatha872
    @thrissurthatha872 3 года назад

    Super👌

  • @shensyjoseph
    @shensyjoseph 3 года назад +1

    Watched the video with gratitude Ma'am❣

  • @rethikavr5231
    @rethikavr5231 3 года назад +1

    Hai dear teacher

  • @Aysha-os7qc
    @Aysha-os7qc 3 года назад +1

    👌🥰

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +1

    അടിപൊളി ആയിട്ടുണ്ട് ടീച്ചറമ്മേ 🌷🌷🌷🌷🌷🌷🌷

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      കുറച്ചു ദിവസമായി ശ്രീലത വന്നിട്ട്

  • @muhamoodvattachira5817
    @muhamoodvattachira5817 3 года назад +1

    ❤👍

  • @annaleo9220
    @annaleo9220 3 года назад +2

    😍😄❤❤❤

  • @georgevarghese3180
    @georgevarghese3180 3 года назад

    Chemistry classil hydrogenation carboxylation, aromatization oke padipikunna pole tanne Oru mathi pollichathu class ...superr....

  • @beenanandanam676
    @beenanandanam676 3 года назад +1

    👌👌 Good Evening Teacher Amma 🙏❤🌹

  • @peethambaranputhur5532
    @peethambaranputhur5532 3 года назад

    ഇത് ഇത്ര സിമ്പിൾ ആകുമെന്ന് കരുതിയില്ല 🤔ഇതിന് മുൻപ് കണ്ട പലരുടെയും വീഡിയോ ഒരു മഹാ സംഭവം ആയിട്ടാണ് തോന്നിയത് 😔ഇത് പൊളിച്ചു 👌👌👌അടിപൊളി 🌹🌹🌹🙏🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      കരിമീൻ പൊള്ളിച്ചത് കഴിഞ്ഞ Dec മാസം ഇട്ടിട്ടുണ്ട്. അതാണ് താരം രുചിയിൽ

  • @nishasunils3910
    @nishasunils3910 3 года назад

    Nice 😊💜