വീട്ടിൽ പന്ത്രണ്ടു മാസവും മാമ്പഴക്കറിയുണ്ടാക്കാം . എങ്ങനെ ?
HTML-код
- Опубликовано: 5 фев 2025
- MANGO FRUIT PRESERVING TECHNIQUES
INGREDIENTS
PART 1
1.Mango fruit skinned 12-15
2.Salt to taste
3.Chilli powder 3-4 tbsp
4.Turmeric powder 1 tsp
5.Ghee 2 tbsp
PREPARATION
1.Pressure cook all the skinned fruits with salt, chilli powder & turmeric
powder adding no water(2 whistles).Let cool.
2.Open add the ghee stirring well to dry.
3.Stock in an air tight container when cool and keep preferably in the freezer.
Can be stocked for 5 - 8 months.
INGREDIENTS
PART 2
1.Mango fruits 20-25
2.Chilli powder 3-4 tbsp
3.Turmeric powder 1 tsp
4.Salt to taste
5.Jaggery ½ kg
PREPARATION
1.Cut the mango fruit with skin and seed and boil with items 2,3, &4 till done
adding a cup of water.
2.Add jaggery syrup to it, boil well ,let cool, and preserve in the fridge.(No freezer)
#cookingwithsumateacher #mangopreservative #mango
ടീച്ചർ പറഞ്ഞതു പോലെ preserve ചെയ്ത മാമ്പഴം കഴിഞ്ഞയാഴ്ച ഡൽഹിയിലുള്ള മകൾക്ക് കൊടുത്തുവിട്ടു. ഈ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക് നന്ദി, സ്നേഹം
Thank you teacher. Really helpful. എൻ്റെ മോൻ August il Malaysia yil നിന്നും വരുന്നുണ്ട്. അവനു മാമ്പഴ പുളിശ്ശേരി venom പറഞ്ഞു. ആ സമയം ഇവിടുന്ന് mango കിട്ടാൻ. നാട്ടു mango വേണ്ടെ. I was searching, how to preserve. Thank u for this video. I am happy ❤🎉
ഞാനും സൂക്ഷിച്ചിട്ടുണ്ട്. ഈ വർഷവും. മാമ്പഴം കഴുകി തുടച്ച് ഒരു പാത്രത്തിൽ അടച്ചു ഫ്രീസറിൽ വച്ചു 6 മാസമൊക്കെ സൂക്ഷിക്കാം.
I couldn't believe... Today I have got almost 100 nattumanga... Over-riped.. some distributed.. still there is plenty... tomorrow itself I will preserve.... Thanks asuma teacher... really u r a good mentor ❤️
ഒത്തിരി സ്നേഹം ടീച്ചറമ്മ ♥️മാമ്പഴം ഏറെ ഉണ്ട് ഇങ്ങനെ ആക്കി വയ്ക്കും 🥰
ഇന്നത്തേ രണ്ടു preservation നും എനിക്കറിയില്ലായിരുന്നു
ഞാൻ സാധാരണ മാങ്ങ നന്നായി clean ചെയ്ത് അങ്ങനേ ziplock bag ൽ ആക്കി freezer ൽ ഇടുകയായിരുന്നു പതിവ്
ഒരു പുതിയ അറിവുകൂടി ആയി
Thank you so much teacher Chechi 🙏🙏
Teacher superrr. Kalchaty nalla eshtayi to...
Nalla upakarapredhamaya oru tip thanneyanamme thank you so much❤️
ഞാൻ ഇങ്ങനെ എടുത്തു വെക്കാറുണ്ട് ടീച്ചറമ്മേ. 😍
Super 👌👌❤❤Thank u teacher. Nalla randu mango preservation.
ടീച്ചർ അമ്മയെയും അമ്മയുടെ ചിരിയും കാണുമ്പോൾ നല്ല ഒരു പോസിറ്റീവ് എനർജി കിട്ടും വളരെ നന്ദി ഇങ്ങനെ ഒരു preservative രീതി പറഞ്ഞു തന്നതിന് വളരേ നന്ദി
ടീച്ചർ വളരെ നല്ല അറിവ് പറഞ്ഞു തന്നു നന്ദി❤❤❤❤
Super idea. Thankyou so much Teacher 👍👍
Mambazha recipes and preserving tips ellam nannayittundu 👌👌👌
ചെയ്തു നോക്കൂ
@@cookingwithsumateacher7665 sure 😊
ടീച്ചറമ്മാ ,
സൂപ്പർ ടീച്ചറമ്മാ . വല്യ ഉപകാരമുള്ള ഒരു കാര്യമാണ് മാമ്പഴം സൂക്ഷിക്കുക എന്നത്. അല്ലെങ്കിൽ ത്തന്നെ ,ടീച്ചറമ്മ പറഞ്ഞു തരുന്നതെല്ലാം, തന്നെ വളരെ ഉപകാര പ്രദമായ കാര്യങ്ങൾ തന്നെയാണ്.🥰🥰🥰🥰
നന്ദി ടീച്ചർ. ടീച്ചറിന്റെ വീടിന്റെ ചുറ്റുപാട് കാണാൻ നല്ല ഭംഗിയുണ്ട്.
Thank you soooooo much teacheramme.
For these very valuable information
Super presentation and nice recipe too,thanks 🥰🥰🥰❤❤❤😍😍😍💥💥💥👍👍👍👍👍🙏
Thanku for sharing two types of preservation methods.. 👌👌
നല്ല വിവരണം നന്ദി അമ്മേ 🙏🙏😍
TeacherAmmo ishttam pole pazhamanga und undakkam super idea❤
ടീച്ചറെ, നന്ദി നമസ്കാരം സൂപ്പർ അറിവ് എല്ലാ വർകും പ്രയോജനപ്പെടട്ടെ....
അതിനായി ഇട്ടത്
അമ്മേ 🙏 എത്ര നല്ല അവതരണം അമ്മയ്ക്കും എല്ലാവിധ പ്രാർഥനയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Wow... Super idea teacher ... ❤😍❤😍🌹🌹👏👏👏👍👍
സൂപ്പർ ഐഡിയ, ഇനിയും അങ്ങനെ ട്രൈ ചെയ്യാം അമ്മേ താങ്ക് യു അമ്മേ ❤❤❤❤❤❤❤❤❤👍👍👍👍
Thanks a lot teacher for this valuable information.
Try this . It is good
Very useful preservation of mango❤
Hi teacher, ഞാനും ഇങ്ങനെ ചെയ്യാറുണ്ട് പക്ഷേ നെയ്യ് ഒഴിച്ച് ചെയ്തിട്ടില്ല ഇനി അങ്ങനെ ചെയ്യാം
Thank you thr
Love you ❤️😘
Ammaaaa namaskaram 🙏.njan udakivakarud.epozhum undaki vachittund 👍
Very good information , thank you teacher 😘
Very good. Thanks a lot. For years I was searching for some tricks.
Very good preservation method 👌👌👌
New knowledge for me ...thank u Amma.......👍👍
പുതിയ അറിവിന് വളരെ നന്ദി
Preservation idea super gambheeram teachere namaskaram
Thank u for sharing such beautiful way to stop wastage
ടീച്ചറെ super preserving method
A very useful information and nice way of presentation..
Stay Blessed teacher🙏🏼😇
Preserving method super👍❤
ruclips.net/video/bdaO0Ra5CSg/видео.html
Thanks for sharing the useful information!❤️
baby ) bangur ngr/ Suma chechi
De simple, simple receipees,
Njaan, ete ourside lndia ulla
Cousins nnu forward cheyyunnudu. Avar " ennode
I love suma chechi, ennanu
Eniku thirichu mssg ayakkunnathu./💕💞💕💞
Muttakkari, rasam, pulumkgari
Ellam Valere Nannayi vannu
Enne areechu. 💕💞💕💞🙏
Hai Baby so glad to see your comment. So you ate saraswathy alle. Ariyillaarunnu we peru . De pidichu marupaty
അറിയില്ലായിരുന്നു. നന്ദിയുണ്ട്
Teacherinde purakil kanunna kazcha endhoru bhangiya superanu teacher
Thanks for sharing knowledge
ടീച്ചർ ,ഞാനും സൂക്ഷിക്കുന്ന കൂട്ടത്തിലാണ് (ഞാനും ടീച്ചർ ആണ് )ഇങ്ങനെ ചെയ്തിട്ടില്ല ,,ഉള്ളതിനെ അടുപ്പത്തുവെക്കാതെ ഫ്രീ സറിൽ വെച്ചു ,ഇതറിയില്ലായിരുന്നു ,മാമ്പഴം കഴിഞ്ഞതുകൊണ്ട് ഇനിഅടുത്ത വർഷം ചെയ്യണം ,നന്ദി ടീച്ചർ
Superb, കണ്ടിട്ട് തന്നെ കൊതി ആകുന്നു
ഞാൻ വെറുതെ ഫ്രീസറിൽ വെക്കുവാരുന്നു.ഇനിയും ഇങ്ങനെ ആക്കാം 😍
മഞ്ഞൾ പൊടിയും ഉപ്പും പച്ചമുളക് ചതച്ചതും ചേർത്ത് വേവിച്ചു കുറച്ചു രണ്ടോ മൂന്നോ സിപ് ലോക്ക് ബാഗിൽ ഫ്രീസ് ചെയ്തു വെക്കു 👌
Super teacher, most awaited video
very informative and I like to watch your videos teacher....stay healthy....
Super👍
🌹🌹 love u chechi amma🙏 super dishes 👌👌 puthiya arivu anu chechi amma paranju thannathu thank u so much 💟💟😍😍
ഞാൻ എല്ലാ വർഷവും ചെയ്തുവക്കും
Thank u for the tips for preserving mangoes. 👍
Most welcome 😊
ടീച്ചറമ്മേ....... എനിക്ക് എന്റെ ടീച്ചറമ്മയെ ഒരു പാട് ഇഷ്ട്ടാ 😍😘
ടിച്ചറമ്മേ വിടും പരിസരവും നല്ല ഭംഗി ഉണ്ട്
Be safe n blessed teacher.Nice technique.👍
Suuuper idea 🙏🙏🙏
Sabash
😋😋
Adipoli
തീർച്ചയായും ചെയ്യും.
Love from Bangalore..🙏 teacher ❤️
Thank you ടീച്ചർ.
Last paranjille cheytholluka kettoyenne vallathoru caring pole feel cheythu enike ketto love u amma
Love you
Good idea mam
Thank you teacheramma for the fentastic stories.super preservation methods.love you.
Love you
Amme njan undakkumpol mulakupodikku pakaram pachamulaku cherkkum . Innum ithu pole preserve cheytha mampazham pulissery undakki. Neyyu koode cherkkunnathu nalla oru tip aanu. Pachadikku preserve cheyyunnathu ariyillayirunnu . Athu vachu pachadi undakkunnathu oru divasam kaanikkane . Divasavum background maari maari varunnathu nannayittundu 👌. Ammaykkum Sir num sukham ennu karuthunnu. Ammaykku 😘😘
Thank you teacher ❤️
Dear teacher, thanks a lot for this very useful information.
will definitely try..everyone likes. mambazhakkalan....
ടീച്ചർ അമ്മ..you tubil വന്നത് ഞങ്ങളുടെ വലിയ ഭാഗ്യം..എന്തെല്ലാം അറിവുകള്‍ ആണ് ഞങ്ങള്‍ക്ക് വേണ്ടി തരുന്നത്...oru pad..orupad..സ്നേഹം oppam thank's..😍🥰😘😘😘😘
സ്നേഹം മാത്രം മതി.
Thank you so much for this vedio
പുതിയ അറിവുകൾ. തീർച്ചയായും പരീക്ഷിക്കും
Ok
@@cookingwithsumateacher7665 മഷതവഎത
Thank you amme❤🙏
Thanks teacher 🙏🙏🙏💓
ഓരോ പാചക കസർത്തുകളും വായിക്കുംപോൾ കാണാൻ തോന്നുന്നു ടീച്ചർ.... ഇതു ഒന്ന് പരീക്ഷിച്ചു നോക്കാം🙏🏻🌹✋
കസർതുകൾ. ഹഹഹഹഹഹഹ
Good ideas for preservation. In the second method, can we cut the mangoes while preparing curries or we should use it with the skin.
Thanks teacher😍
Love u teacher..😍❤️🙏
Thank you Teacher
Super idea kollam. Chakka kondu cheyyamo
വളരെ പ്രയോജനകരവും പ്രസക്തവും ആണ് ഈ വീഡിയോ. മാമ്പഴക്കാലം കഴിഞ്ഞാലും ഉപയോഗിക്കാമല്ലോ
Very innovative. Superb dear.
Glad
Last time vannappol kudamaloor mini chechyyude mambazha pulissery kazhichu... Kuttan Kochachanum undakki.. mini chechy ithinayi freezer vangi vechirikkuka anennu thonnunnu.. ammakkum 2 frozen packets koduthu vittu annu.... wish I could do it here .....
We made this differently . Grated Mango with sugar and cooked under sunlight. I forget the name ! We had this with rotis and as a spread on the bread . A great alternative to preservative filled Jams !
8
Aam roti/ Manga Thera.
ടീച്ചർ അമ്മേ, ഞാൻ ഇന്നലെ വീട്ടിൽ ചക്കവരട്ടി ഉണ്ടാക്കി. നല്ലപോലെ ചെയ്‌തെന്ന് വീട്ടുകാർപറഞ്ഞു 🥰. ടീച്ചറിന്റെ വീഡിയോ കണ്ടിട്ടാണ് ഉണ്ടാക്കിയത് 🥰
So glad mone
👍👍
ടീച്ചറെ avaloose പൊടി ഉണ്ടാക്കുന്നത് കാണിക്കണേ 😍
Thank you Suma teacher..Love ur presentation and even your green natural landscape premises so much..
Recently,it's heard if we have even around 300 kgs of any fruits ,mango,jackfruit seasonal fruits etc ,it can be send to dehydrators and will get it well done in 24 hrs time.
Once these are put into water,it will become the real fruit.Going to try it next year as I didn't know of this facility this year..Then we don't need to keep in the fridge too.. If we do the full 300 kg capacity of the dehydrator or less,it will cost around Rs 2500 to Rs 3000..but we will know for sure,what we are eating..No preservatives be added..This facility is available around Ernakulam .
Your idea of boiling the mangoes and putting Ghee,then cooled well, can also be done too well in dehydrator..Thank you for the excellent idea that you passed on.waiting for the next episode. Tc, Thanks again.
I haven't come across this news. A good attempt if it materialised. Alle
Yes.
Madam Will you please tell how to prepare curry with the things you made .
Ee manga pachadi undakki kanikkanee
മാമ്പഴം പ്രിസർവേഷൻ: good info
ഒരു സംശയം ,ടീച്ചറിന്റെ സ്വദേശം കോട്ടയം തന്നെയാണോ ' കൂട്ടാൻ '
കൽച്ചട്ടി എന്നീ പ്രയോഗങ്ങൾ കേട്ടതുകൊണ്ടാണ്.
I do this with raw mango too.year long I use it
Thnks
Congrats tr
thanks teacher....❤❤
Thank you 😊
Love uuu teacher
❤❤👌👌
😊😊💜
Mambazha pulisery recipe tharamo
njaan nerathe vedio ittittundu.
നന്നായീട്ടുണ്ട് ടീച്ചറേ.
Ok. Our technique. എൻറ്റെ.
Ennu kanicha mango vech pachadi kanikkamo
👌
Hai
@@cookingwithsumateacher7665 was busy after my little one's school reopening ( online classes)