EGG BROWN STEW RECIPE INGREDIENTS 1.Eggs 3 2.Oil 2 - 3 tbsp 3.Big onion(chopped) 3 nos (4 cups) 4. Tomato 1 - 2 nos (1 1/2 cups) 5.Ginger(crushed) ½ - 1 “ piece 6.Garlic ( “ ) 4 - 5 cloves 7.Greenchilli(slit) 4 - 6 8.Salt to taste 9.Grated coconut 1 ½ cup Coconut extract 1st ½ cup Coconut extract 2nd 1 - ½ cup 10.Meat masala 1 ½ - 2 tbsp 11.Curry leaves 3 - 4 twigs 12.Pepper powder ½ tsp PREPARATION 1.Slowly boil the eggs till done, set aside, shelled. 2.Saute the ginger garlic and green chilli in hot oil till transluscent, continue sauteing adding onion, salt and finally tomatoes till mushy. 3.Add the masala powder again saute well, add water boil well till done. 4.Then add the 2nd extract boil, add the 1st extract just heat and put off flame. 5.Stir garnish with curry leaves and pepper powder ,and pour the gravy into the split eggs. Set aside. Mutta roast : ruclips.net/video/8f0bBsrMdT8/видео.html
Boiled egg with salt and pepper is a personal favorite. Rolled in a phulka when finely diced is almost my go to when I am hungry since it is quick to make than on ordering in.The potato stew with ginger is very unfamiliar to the rest of the country because ginger is too strong for potato to pair with, yet this stew is deliciously welcomed by vegetarians when served to a non maloo palate. Egg if not sliced does not absorb the flavors of the curry. For a family with vegetarians and non vegetarians we have to separate the both and it works for us. Thankyou
I have one question. Teacher were you on the faculty of CMSCollege Kottayam. I'm an old student from 1965 to 1970 please. I enjoy your cooking tips. Great.
അമ്മുമ്മ നല്ല രസം ഉണ്ട് അമ്മുമ്മ വർത്തമാനം പറയുന്നത് കേൾക്കാനും ആഹാരം ഉണ്ടാക്കുന്നത് കാണാനും👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. പൊട്ടു വച്ചിട്ടില്ല മറന്നുപോയോ 😍. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
റ്റീച്ചർ പൊട്ടിട്ട് ഒരുങ്ങിയതുപോലെ തോന്നിക്കുന്നതു० ചിരിച്ചപകൊണ്ടു സ०സാരിക്കുന്നതുമായ ആ രീതി മാറ്റരുതേ. സുഖമായിരിക്കണേ.ഞങ്ങളുടെ വിലപ്പെട്ട നിധിയാണ് റ്റീച്ചർ.
ടീച്ചർ അമ്മേ eggs are my alltime favourites ♥️♥️പിന്നെ വെണ്ടയ്ക്കയും മുട്ടയും കൊണ്ട് തോരൻ പോലെ ഉണ്ടാക്കും as u said its a tasty combination 👍👍ഏതായാലും egg കുർമ പൊളിച്ചു 😜😜😜
ടീച്ചർ,കൊളംബസ് കഥ കേട്ടു.മുട്ടക്കറി ഇനി ഇങ്ങനെ ഉണ്ടാക്കണം, തേങ്ങാപ്പാൽ ഒഴിച്ച് വയ്ക്കുന്നത് അറിയില്ലായിരുന്നു.തേങ്ങാ അരച്ചായിരുന്നു പതിവ്.പിന്നെ,ടീച്ചറേ...പൊന്നിൻ കുടത്തിനു പൊട്ടു വേണം കേട്ടോ..... സ്നേഹപൂർവം.. ശ്രീ കുമാരി.
ടീച്ചറിന്റെ കറി സൂപ്പർ ഞാൻ ഒരുവെജിറ്റേറിയൻ ആണ് മുട്ട വർഷത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കും ഞാൻ ഇത് വരെ മുട്ടക്കറി കഴിച്ചിട്ടില്ല. ഉണ്ടാക്കിയിട്ടും ഇല്ലാ എന്തായാലും ഞാൻ ഒരു തവണ ഉണ്ടാക്കിനോക്കും 👍👍🙏🙏 ഇന്ന് ടീച്ചറിന് വയ്യായ്ക എന്തെങ്കിലും ഉണ്ടോ മുഖത്തിന് വളരെ ക്ഷീണം തോന്നുന്നു take care teacher🙏🙏🌹🌹🌹
ഞാൻ. ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യാസം ഉളള ഒരു മുട്ട കറി. ഉണ്ടാക്കി നോക്കാം . ഇന്ന് അമ്മയ്ക്ക് ആകെ ഒരു ക്ഷീണം പോലെ . Take care & stay safe അമ്മ. അമ്മയ്ക്ക് 😘😘
EGG BROWN STEW RECIPE
INGREDIENTS
1.Eggs 3
2.Oil 2 - 3 tbsp
3.Big onion(chopped) 3 nos (4 cups)
4. Tomato 1 - 2 nos (1 1/2 cups)
5.Ginger(crushed) ½ - 1 “ piece
6.Garlic ( “ ) 4 - 5 cloves
7.Greenchilli(slit) 4 - 6
8.Salt to taste
9.Grated coconut 1 ½ cup
Coconut extract 1st ½ cup
Coconut extract 2nd 1 - ½ cup
10.Meat masala 1 ½ - 2 tbsp
11.Curry leaves 3 - 4 twigs
12.Pepper powder ½ tsp
PREPARATION
1.Slowly boil the eggs till done, set aside, shelled.
2.Saute the ginger garlic and green chilli in hot oil till transluscent,
continue sauteing adding onion, salt and finally tomatoes till
mushy.
3.Add the masala powder again saute well, add water boil well
till done.
4.Then add the 2nd extract boil, add the 1st extract just heat and
put off flame.
5.Stir garnish with curry leaves and pepper powder ,and pour the
gravy into the split eggs. Set aside.
Mutta roast : ruclips.net/video/8f0bBsrMdT8/видео.html
വളരെ നല്ല അവതരണം കേട്ടിരിക്കാൻ നല്ല സന്തോഷം, സൂപ്പർ റെസിപ്പി ❤
Thanku Ma'am Nice Easy Taesty 👍👌😍
Super muttacurry.... 😋😋. Tacher pottuthodan maranno❤️
Teacheramma, bindhi ഇട്ടില്ല. അതു കൊണ്ടു വല്ലാതെ ഇരിക്കുന്നു. ഇനി bindhi മറക്കരുതെ. ❤️
ഞാൻ സുമ ടീച്ചർ, സുമ ശിവദാസ്, ഇത് ഞാൻ എപ്പോഴും കേൾക്കും, എന്ത് രസമാണ് കേൾക്കാൻ,,
എനിക്ക് അത് കേൾക്കാൻ വലിയ ഇഷ്ടം ആണ് 💖
എനിയ്ക്ക് ഈ ടീച്ചറമ്മച്ചിയോട് എന്തൊരു സ്നേഹവും, ബഹുമാനവും ആണെന്നോ...
മുട്ടകറി Super👌👍
പക്ഷേ പൊട്ടില്ലാതെ ടീച്ചറമ്മയെ കാണുമ്പോൾ ഒരു വിഷമം പോലെ
പൊട്ടിടാൻ മറക്കല്ലേ🥰❤️❤️
ടീച്ചറമ്മെ ,ഞാൻ ഇന്ന് ഇ ടി യപ്പത്തിൻ്റെ കൂടെ ഈ കറി ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി.ഇനിയും പുതിയ വിഭവങ്ങളുമായി വേഗം വരുട്ടോ
nalloru muttacurryum kitti nalloru storyum kitty , thank u so much SUMA TEACHER
Ente oru samshayam theernu teacher. masala.powderineppatyullathu thankyou
Aunty 🙏 , video kanunnathinu munp ,
Ennentha pottidathe 🤔🤔
Nice recipe Teacher....Thank you for the story also...I have heard this story in my childhood from my grandfather...
Boiled egg with salt and pepper is a personal favorite. Rolled in a phulka when finely diced is almost my go to when I am hungry since it is quick to make than on ordering in.The potato stew with ginger is very unfamiliar to the rest of the country because ginger is too strong for potato to pair with, yet this stew is deliciously welcomed by vegetarians when served to a non maloo palate. Egg if not sliced does not absorb the flavors of the curry. For a family with vegetarians and non vegetarians we have to separate the both and it works for us. Thankyou
Looks so delicious .Thanku Aunty for shareing interesting stories.Stay Safe & Healthy..Keep smiling.
I have one question. Teacher were you on the faculty of CMSCollege Kottayam.
I'm an old student from 1965 to 1970 please. I enjoy your cooking tips. Great.
Sounds so yummy😊
How do you make meat Masala Suma teacher?
What are the ingredients?
Hi Teacheramma, Nalla muttacury , undakkunnund
വളരെ നന്നായിട്ടുണ്ട് മുത്തശ്ശി.. എന്റെ മക്കൾക്ക് മുത്തശ്ശിയെ ഒരു പാട് ഇഷ്ടമാണ്.
അമ്മുമ്മ നല്ല രസം ഉണ്ട് അമ്മുമ്മ വർത്തമാനം പറയുന്നത് കേൾക്കാനും ആഹാരം ഉണ്ടാക്കുന്നത് കാണാനും👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. പൊട്ടു വച്ചിട്ടില്ല മറന്നുപോയോ 😍. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതേയ് മറന്നതാ
Teacher ne inganeyenkilum kananum varthamanam kelkkanum kazhinjathu bhagyam thanne . Ennenkilum avasaram kittiyal theerchayayum kananam nnu agraham undu.Teacher ishtam
കോട്ടയത്ത് വരൂ
@@cookingwithsumateacher7665 santhosham Priya teacher
Dear teacher 💕💕💕
Pottu vekkan marannupoyo.
Love you alot..
തനി നാടൻ മുട്ടക്കറി. സൂപ്പർ
Good evening teacher
Aa tomato ude seeds curry il edathey parambil ettal thakkali veetil thanne undakkam🍅🍅🍅🍅
നടുന്നുണ്ട്. ഇവിടെ ഉണ്ട്
പക്ഷെ മഴയാണ്. വില്ലനുമായി മഴ കേരളത്തിലെ
@@cookingwithsumateacher7665 atheyoo mazha kandittu 4 varsham ayi teacher🤔🤔🤔✈️✈️
റ്റീച്ചർ പൊട്ടിട്ട് ഒരുങ്ങിയതുപോലെ തോന്നിക്കുന്നതു० ചിരിച്ചപകൊണ്ടു സ०സാരിക്കുന്നതുമായ ആ രീതി മാറ്റരുതേ. സുഖമായിരിക്കണേ.ഞങ്ങളുടെ വിലപ്പെട്ട നിധിയാണ് റ്റീച്ചർ.
എന്റെ അമ്മ മുട്ടകൊണ്ട് അവിയലുണ്ടാക്കും. അതുണ്ടാക്കുമോ ?
Pacha malli alle arakkuka? Red chilli use cheyyarilla... Use cheytha kondavum brown stew ennu peritte. Good
പച്ചമല്ലി+പച്ചമുളക്.or . ചുവന്നമുളക്
Hai teacher 💖💖💖 innu entha pottu thodanjathu......
Pottu kuthan marakkarathu ketto amme 🌹🌹🌹
ടീച്ചർ അമ്മേ eggs are my alltime favourites ♥️♥️പിന്നെ വെണ്ടയ്ക്കയും മുട്ടയും കൊണ്ട് തോരൻ പോലെ ഉണ്ടാക്കും as u said its a tasty combination 👍👍ഏതായാലും egg കുർമ പൊളിച്ചു 😜😜😜
Kadhakalum teacher inte avatharanavum koodi mutta stew kothippichallo 😍
Easy and tasty recipe.. Thankyou teacher 😊
Story and egg curry 👌🥰
അമ്മാ ഞാനിന്നലെ അച്ചപ്പം ഉണ്ടാക്കി നന്നായി കിട്ടി ഇത്ഉണ്ടാക്കാം ട്ടോ
A..new..dish.for..us..in.north
Great.. variety..for..chilled.winter
Thanks..Amma.. expecting..more
Love..from..far..away..north
Yes for winter. During xmas too
ഇന്ന് കുങ്കുമക്കുറിയൊന്നും ഇല്ലാഞ്ഞിട്ട് എന്തോ പോലെ.കഥ അസ്സലായി.
മറന്നു പോയി ശോഭേ
Super Thank u ടീച്ചർ 👍❤മുഖത്തു നോക്കുമ്പോൾ ഒരു ഉറക്ക khseenam പോലെ. എന്താ പറ്റിയത്? ശ്വാസം മുട്ടൽ ഉണ്ടായോ? കാലാവസ്ഥ! ഒന്നും ഇല്ലാതിരിക്കട്ടെ ❤❤❤❤
Teacherku Sughamano Ennum Aarogyathodu Koodi Irikan Daivam Anugrahikate God Bless You Take Care And Good Night 👍👌😍💞🙏
നല്ല സുഖമില്ല. അതാ
@@cookingwithsumateacher7665 Rest Eduku Nannayi Sugayitu Videos Chaitha Mathitto Take Care God Bless You Teacher 👍👌😊😍🙏
Meat masala recipe idaamo teacher😊
ഞങ്ങൾ നാട്ടിൽ വരുമ്പോൾ ടീച്ചറിനെ കാണാൻ ആഗ്രഹിക്കുന്നു 💜💜💜❤️❤️❤️ കോട്ടയത്ത് കുമാരനെല്ലൂർ ആണോ താമസം
Nokkiyirikkumbol vannu teacher 🥰🥰🥰🥰🥰🥰
Nice, എന്റെ അമ്മ പണ്ട് മുട്ട തീയെൽ വെക്കുമായിരുന്നു.🌹
Teacheramme superatto. Ennu oru urakkachadavu pole face veerthirikkunnu. Ennalum vibhavam superatto. Thanks Teacheramme 🥰🥰🥰🥰🥰💯👌🙏
അല്പം വലിവുമുണ്ട്
Super. Thanks teacher.
കറിയും സൂപ്പർ കഥയും സൂപ്പർ,
കഥ എനിക്കിഷ്ടപ്പെട്ടു
നമസ്കാരം 🙏ടീച്ചർ, ഞാൻ ഇതു പോലെ വച്ചിട്ടുണ്ട്, നല്ല രുചി ആണ്, ടീച്ചറിനു വയ്യായ്മ ഉണ്ട് എന്ന് തോന്നുന്നു, ♥️
ഉണ്ട് ഉണ്ട് മോളേ
ടീച്ചർ,കൊളംബസ് കഥ കേട്ടു.മുട്ടക്കറി ഇനി ഇങ്ങനെ ഉണ്ടാക്കണം, തേങ്ങാപ്പാൽ ഒഴിച്ച് വയ്ക്കുന്നത് അറിയില്ലായിരുന്നു.തേങ്ങാ അരച്ചായിരുന്നു പതിവ്.പിന്നെ,ടീച്ചറേ...പൊന്നിൻ കുടത്തിനു പൊട്ടു വേണം കേട്ടോ..... സ്നേഹപൂർവം.. ശ്രീ കുമാരി.
പൊട്ട് മറന്നും പോയതാ
Thank you teacher for sharing a super recipe and ur knowledge to us
Ok. Thankq
Good eavening, teacher.
ഓർമ്മകൾ ഉണ്ടായിരിക്കണം.. 👍👍
Amma masala powder undakkunna link idamo
Techarinte.ella recipes eshtamanu
അച്ഛൻ പറഞ്ഞ് ചെറുപ്പത്തിലീ കഥ കേട്ടിട്ടുണ്ട്. വീണ്ടും കേട്ടപ്പോൾ സന്തോഷം !
A@aaaaaaaaaaaaaa
മുട്ട കറി സൂപ്പർ 👌👌
Take care dear teacher.Looking little tired .
Egg curry 👌
Kollam nallathayittundu
നല്ലതാണ് അല്ലേ
Ammoomma nalla curry, nice bangles, mala sudari ammoomma🥰🥰
Egg stew super👌👌👌
Orupad ishttppettu ❤❤❤❤❤❤
Hi. Ammakkili potte evade Ponnumkudathinu ethina potte alle. Super stories and recipes. Keep going. 🥰😘😘😘
Namaskaram teacher, Thankyou
കഥ നല്ലതാണ് അല്ലേ
Thank you Tr
Teacher njan ഇത് പോലെ ഉണ്ടാക്കാറുണ്ട്
എന്റെ അമ്മേടെ receipe ആണ്
Love from Trissur♥️♥️
Correct. അമ്മ കറിതന്നെ
ടീച്ചറിന്റെ കറി സൂപ്പർ ഞാൻ ഒരുവെജിറ്റേറിയൻ ആണ് മുട്ട വർഷത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കും ഞാൻ ഇത് വരെ മുട്ടക്കറി കഴിച്ചിട്ടില്ല. ഉണ്ടാക്കിയിട്ടും ഇല്ലാ എന്തായാലും ഞാൻ ഒരു തവണ ഉണ്ടാക്കിനോക്കും 👍👍🙏🙏 ഇന്ന് ടീച്ചറിന് വയ്യായ്ക എന്തെങ്കിലും ഉണ്ടോ മുഖത്തിന് വളരെ ക്ഷീണം തോന്നുന്നു take care teacher🙏🙏🌹🌹🌹
ഉണ്ട് ഉണ്ട് മോളേ. വയ്യായ്ക
Veriety ആണല്ലോ
ഹായ്! മുട്ടക്കറി അസലയിരിക്കുന്നൂ. 👍👍
Ini viedo full കാണട്ടെ ട്ടാ 😍❣️
Ente Amma Umma 😘😘😘
Entha teacher pottu idanjath?
Wow superb chechi amma saree beautiful 👋👋💯💯🥰🥰💕💕💕💕💕💕💕💐💐💐💐💐💐 love u chechi amma try chayyam 👍👍
Yes molu
Super teacher❤
Thank you teacher amma ❤️❤️🙏
I love your videos....very interesting
Yes. Thankq
കഥയും കറിയും ഒന്നാം തരം !
Teacher, ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട്, പക്ഷെ last ഒന്നാം പാൽ മാത്രം. ഇതുപോലെ ഉണ്ടാക്കി നോക്കണം
ഇതും വളരെ നന്നായിരിക്കും
Can you show the recipe of that masala powder please teacher...
yes
@@cookingwithsumateacher7665 thank you 🙏
Entha sumakutti pottonnum illathe, marannathano
അതേയ് മറന്നു
ഞാൻ. ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യാസം ഉളള ഒരു മുട്ട കറി. ഉണ്ടാക്കി നോക്കാം . ഇന്ന് അമ്മയ്ക്ക് ആകെ ഒരു ക്ഷീണം പോലെ . Take care & stay safe അമ്മ. അമ്മയ്ക്ക് 😘😘
Ente Suma Amma teacher♥️♥️♥️
Entha color Sari de..... Super....
Teachar amma eppozhum orungi sundari ayirikkanam
പൊട്ട് മറന്നു
@@cookingwithsumateacher7665 Amma ksheenam undenkil nannayi rest edukkane
Super recipe 👌👌👌👍👍👍💥💥💥💐💐🥰🥰😋
Thank u teacher
Thanks teacher
നന്ദി ടീച്ചർ!
കഥക്കും, കറിക്കും
നല്ല കഥയാണില്ലേ
@@cookingwithsumateacher7665 നല്ല ഗുണ പാഠവും
Good
Egg curry super
Thank you Mam 🙏
Mouthwatering receipe
Will prepare this tomorrow 😋😋
Yes do do
Ennenda pottu thodaathe,ksheenam thonnanu
അല്പം വലിവുമുണ്ട്. പൊട്ട് മറന്നു പോയതാ
Hai teacher ❤️❤️
ആരാ Tr. ഈ അടിപൊളി saree ഒക്കെ വാങ്ങി തരുന്നത്??? 💖💖💖💖🖤💙🖤💓
संडे हो या मंडे , रोज़ खाएँ अंडे ।
ആശംസകൾ ടീച്ചറേ.
സഞ്ജീവ് .
खाएं खाएं संजीव
Super ammaaaa
Egg stew 👌😘
Teacher ammee, pottu idan marannu... 🤔
അതുശരിയാ. മറന്നു
Tasty 😋 pottu marakkalle,
Super 👍👍👍
EGG BROWN STEW Recipe 👌👌👌
Super
പൊട്ടു തൊടാൻ മറന്നതാണോ? അതു കൊ ണ്ടാവാം ക്ഷീണം തോന്നുന്നു... ടീച്ചറുടെ meat masala ഒന്ന് ചെയ്തു കാണിക്കുമോ?
അല്പം വലിവുമുണ്ട്. പൊട്ട് മറന്നും പോയി
@@cookingwithsumateacher7665 take rest, teacher, strain എടുക്കണ്ട
Hello teacher..😘😘
so tasty egg curry teacher amma❤️♥️👍
അതേയതെ നല്ലതാണ്
നല്ല കറി... പൊട്ടില്ലാത്തതു കൊണ്ടാണോ എന്തോ, ഒരു ചെറിയ ക്ഷീണം പോലെ.. Pl take care 🙏🏻
കുറച്ചു വലിവുമുണ്ട്. പൊട്ട് മറന്നു പോയതാ
@@cookingwithsumateacher7665 മഴയും തണുപ്പും ആയത് കൊണ്ടാവും... Take care
Super teacher amma
സന്തോഷം കുഞ്ഞേ സുഖമായിരിക്കുന്നു
@@cookingwithsumateacher7665 Thanks teacher amma, take care amma