ഇങ്ങനെ ഒരു വീഡിയോ ച്യ്തത് ആളുകൾ അങ്ങനെ ചോദിച്ചതുകൊണ്ട് തന്നാ... ഗോവയിൽ പോയാൽ എവിടെ നിന്നാണ് ഫുഡ് കഴിക്കുക എന്ന്... ഇത് അതിന് കോമൺ ആയി ഒരു ഉത്തരം ആണ്. പിന്നെ, ഇത് പഴയ വീഡിയോ അല്ലല്ലോ... ഇതിൽ കുറച്ചു പഴയതും പുതിയതും ഉണ്ടല്ലോ... കുറച്ചു ആളുകൾക്ക് ഗോവയിലെ രുചികൾ എല്ലാം ഉൾപ്പെടുത്തി വീഡിയോ വേണം... അത് ചെയ്‌താൽ വേറെ ചിലർ content നിലവാരം പോവുന്നു എന്ന് പറയും... എല്ലാവരെയും ഒന്നിച്ച് തൃപ്തിപ്പെടുത്താൻ ഒരല്പം ബുദ്ധിമുട്ട് ആണേയ് 🙏🏼😅
എബിൻ ചേട്ടാ പ്ലേ ലിസ്റ്റിൽ ജില്ല തിരിച്ച് വീഡിയോ ഇട്ടാൽ നന്നായിരിക്കും ഏതു ജില്ലയിൽ പോകുന്ന ഒരാൾക്കും പെട്ടെന്നു മനസ്സിലാക്കാൻ പറ്റും ജസ്റ്റ് എന്റൊരു അഭിപ്രായം മാത്രമാണ്
When visiting Goa, I will definitely check out these places-old is gold. Just keep in mind to wear helmet clip while riding a scooter :) Merry Christmas and Happy New Year!
എബിൻ ബ്രോ ഭക്ഷണം കഴിക്കുമ്പോൾ തന്നെ മുഖഭാവം നോക്കി മനസിലാക്കാൻ കഴിയും ഫുഡ് രുചിയില്ലാ എന്ന് പക്ഷേ നിവൃത്തികേട് കൊണ്ട് പറയുന്നു കൊള്ളാം ആരെയും വെറുപ്പിക്കുന്ന സ്വഭാവം ഇല്ല
@mosesjsaldanha, Hi Ebin, please see this vlogger, a native of Goa. I got a lot of info from his channel while visiting Goa and i think it would be nice to see a possibile collaboration
@@FoodNTravel he gives a lot of info on regular basis on places food resorts and many more, especially food experience exploration. Will wait for your Hyderabad experience. I too planning a visit and will see your options in videos as well . Thank you
Content ilatha kondaano pazhaya vdeo oke mix cheythe? Ningal namude expectations kalayalletta🥲👍🏼
ഇങ്ങനെ ഒരു വീഡിയോ ച്യ്തത് ആളുകൾ അങ്ങനെ ചോദിച്ചതുകൊണ്ട് തന്നാ... ഗോവയിൽ പോയാൽ എവിടെ നിന്നാണ് ഫുഡ് കഴിക്കുക എന്ന്... ഇത് അതിന് കോമൺ ആയി ഒരു ഉത്തരം ആണ്.
പിന്നെ, ഇത് പഴയ വീഡിയോ അല്ലല്ലോ... ഇതിൽ കുറച്ചു പഴയതും പുതിയതും ഉണ്ടല്ലോ...
കുറച്ചു ആളുകൾക്ക് ഗോവയിലെ രുചികൾ എല്ലാം ഉൾപ്പെടുത്തി വീഡിയോ വേണം... അത് ചെയ്‌താൽ വേറെ ചിലർ content നിലവാരം പോവുന്നു എന്ന് പറയും... എല്ലാവരെയും ഒന്നിച്ച് തൃപ്തിപ്പെടുത്താൻ ഒരല്പം ബുദ്ധിമുട്ട് ആണേയ് 🙏🏼😅
പ്രിയദർശൻ സിനിമ പോലെ പഴയ വീഞ്ഞ്
എബിൻ ചേട്ടാ പ്ലേ ലിസ്റ്റിൽ ജില്ല തിരിച്ച് വീഡിയോ ഇട്ടാൽ നന്നായിരിക്കും ഏതു ജില്ലയിൽ പോകുന്ന ഒരാൾക്കും പെട്ടെന്നു മനസ്സിലാക്കാൻ പറ്റും ജസ്റ്റ് എന്റൊരു അഭിപ്രായം മാത്രമാണ്
നമ്മക്ക് എല്ലാ ജില്ലയിലും ഉള്ള വീഡിയോസ് collect ചെയ്ത് separate പ്ലേലിസ്റ്റുകൾ ഉണ്ട് 😊👍
മനോഹരമായ സ്ഥലം അടിപൊളി👍
👍👍
Video super aayittundu ebinchetta items ellam kollaam
😍👍
Nnce Video., Charming & Vibrant GOA.❤❤
Thank you❤️
Video കാണാൻ waiting ആയിരുന്നു late ആയി പോയൊ Ebbin Bro ❤❤❤❤❤❤
ഇന്ന് ഒരല്പം വൈകിപ്പോയി
Adipoli ebinchetta North goaile oru must try sadnam ann tuna fish roll . Street food ann restaurantsil available aano enn ariyilla
Thanks bro.... Next time njan tuna roll try cheyyum 😊👍
First ❤
🥰🥰
Happy Christmas ebbin chettayi 🎉🎉🎉🎉🎉
Video poli aaayi taaaa ebbin chettayi kidukki super presentation
All the best ebbin chetta
Thank you so much ❤️❤️
Fish kazhichu fresh aakan nammude ebin chettane ullu....porichathum varuthathum okke aayitt poli alle .....sooper video chettan❤❤❤
Thank you so much 🥰
അബിനെ വീഡിയോ കൊള്ളാം super 👍👍
താങ്ക്സ് ഉണ്ട് രഞ്ജിത്ത് 😍🥰
Enthellam Verittaruchikalanu GOVAN VIBHAVANGALIL Ororo Nadinte Ororo Ruchibhedangal Kollam Nannayittund Sathyam Paranjal EBIN JI Yude Channelil Koodiyanu Erekure Ruchivyvidhyangal Ariyan Kazhiyunnathu Thanks 🙏🙏🙏
Thanks und Jayamenon.. Video ishtamakunnund ennarinjathil othiri santhosham 🤗
ചേട്ടായി ... നമസ്ക്കാരം 🙏
ഗോവ കാഴ്ചളും സുന്ദരം 🥰🥰 . ഫുഡും അടിപൊളി 👍❤️❤️
താങ്ക്സ് ഉണ്ട് സിന്ധു 🥰
Nice Sea food varieties in Goa we can find with beautiful resorts and beautiful views of beaches
👍👍
Nice presentation Ebin Bro... stay safe
Thank you Sajitkumar 🥰
വീഡിയോ അടിപൊളി എബിൻ ചേട്ടാ 👌❤️
Thanks und Rajeesh 🥰
Goan trip and delicious dishes.... Amazing Video..
Thank you so much 😍
This is a total collab of old and new..👍
Yes👍
Nice merry Christmas and happy new year Ebbin ❤️❤️❤️
Same to you! ❤️❤️
❤❤
Thank you Ebbin bro
🥰🥰
Adipoli 🥰🥰
താങ്ക്സ് 🥰
When visiting Goa, I will definitely check out these places-old is gold. Just keep in mind to wear helmet clip while riding a scooter :)
Merry Christmas and Happy New Year!
Sure 😊👍 Happy Christmas ❤️
Super. Advance Happy Christmas
Same to you 🥰🥰
Ebbin chettaaa ❤❤❤
Thanks und Arjun ❤️❤️
Merry Christmas 🎁🎄
Merry Christmas
Poli ❤
🤩
Nice roundup....
😍🤗
Happy Christmas⭐⭐⭐⭐⭐👍
Happy Christmas
ഗോവൻ കാഴ്ചകൾ സൂപ്പർ❤
Thanks ഉണ്ട് 🥰🙏🏼
Adipoliii ❤
Thanks 🔥
നൈസ് ബ്രോ 👍👍💜👍👍
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
Adipoly😍🥰
🥰🥰 thanks
Goan bun is called poi
Angneya paraya.😊
Oh okay 😊👍
Tanku🎉
🤗
super👍👍👌👌😘😘
താങ്ക്സ്
Adipoli ❤️❤️❤️
Thank you so much
എബിൻ ചേട്ടൻ ❤️❤️
Thanks bro ❤️
Adipoli. 🙌😍👍
Thank you Jeffy 😍
Lovely
Thank you
Welcome வணக்கம் sir.
😍🥰
Nice video ❤
Thanks und Shanoop 🥰🥰
Super
Thanks und Manila 😍
Thanks und Manila 😍
❤
Thanks
👍👍
🙂❤️
❤❤❤❤❤❤❤❤
🥰🥰
👍
Thanks
😊😊😊😊😊😊😊😊
😊 താങ്ക്സ്
ഈ പ്രാവശ്യം chrimas ഗോവയിൽ ആണോ ? Ebin ചേട്ട
ഹേയ് അല്ല... നാട്ടിൽ വരും
👌👌👌
🥰🥰
എബിൻ ബ്രോ ഭക്ഷണം കഴിക്കുമ്പോൾ തന്നെ മുഖഭാവം നോക്കി മനസിലാക്കാൻ കഴിയും ഫുഡ് രുചിയില്ലാ എന്ന് പക്ഷേ നിവൃത്തികേട് കൊണ്ട് പറയുന്നു കൊള്ളാം ആരെയും വെറുപ്പിക്കുന്ന സ്വഭാവം ഇല്ല
🙂
🥰🥰🥰🥰🥰🥰🥰🥰
❤️
👍👍👍🌹🌹🌹
🥰
😊
🥰
Bibinga..! Enikk ishtappettilla ..egg taste sahikkanpattunnilla 😅
Ok
ഇന്നെന്താ എബിൻ ചേട്ടാ സമയം മാറി വീഡിയോ അപ്‌ലോഡ് ചെയ്തത്.
ഇന്നലെ ഇത്തിരി ലേറ്റ് ആയി..
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
🙏🏼🙏🏼
💖👍👍👍👍💖💖💖👌
❤️❤️
Why u r not mentioning the prices bro 😂😂😂
See the description bro 😂😂😂
റവയിൽ മുക്കിയ മീൻ പൊതുവെ ഇഷ്ടം അല്ല... മുംബൈ ആയിരുന്നപ്പോൾ കഴിച്ചിട്ട് ഉണ്ട്.. മീനിന്റെ ആ ഫ്‌ളവേർ കറക്റ്റ് കിട്ടില്ല ❤
Ok. Thanks for sharing your personal openion 🤗
Ok. Thanks for sharing your personal openion 🤗
14 ജില്ലയിലും എബിൻ ചേട്ടന് ഇഷ്ടപ്പെട്ട പോലെ ഹോട്ടലുകളുടെ ഒരു വീഡിയോ ചെയ്യണം
അതു പ്ലാൻ ചെയ്യാം 🥰
പഴയത് കുത്തി കേറ്റി അല്ലേ❤❤😂
ഗോവയിൽ പോയാൽ നല്ല ഫുഡ് ഏതാണെന്നു ചോദിച്ചത് കൊണ്ടാണ് ഇതിട്ടത്. ഇതിൽ പഴയതും വരും പുതിയതും ഉണ്ടാവും
Capital of pork dishes 😋
🙂👍
സത്യം പറഞ്ഞാ ഗോവ ഫുഡ് ഒന്നിനും കൊള്ളില്ല 😅🤷🏻♂️
Ok
റവ ചേർത്ത മീൻ ഫ്രൈ ഒരു രുചി പോലും ഇല്ല ഉൾ ഭാഗം വെളുത്ത് ഇരിക്കും മീൻ കറിയും ഒരു ടെസ്റ്റും കാണില്ല ഇതാണ് സത്യം
Ok
ഞാൻ കഴിച്ചപ്പോ അടിപൊളി ആർന്നു... ചിലപ്പോ നിങ്ങൾ കഴിച്ച സ്ഥലം അത്ര നിലവാരം ഉള്ളതാവില്ല... അതു കൊണ്ടാകാം
സത്യം
മീനിൻ്റെ ക്വാളിറ്റി അനുസരിച്ച് taste മാറും
അത് ഇഷ്ടപെടുന്നവരും ഉണ്ട് ഹേ... ഇത് എന്റെ സത്യം 😹
നേരം തെറ്റി ഒരു നേരത്തെ അപ്‌ലോഡ്🤭
ഇന്ന് ഒരല്പം ലേറ്റ് ആയിരുന്നു പോയി
Eth old video alle satym para 😂😂
Old + new
എബ്ബിച്ചോ, ഗോവയെ പിടിച്ചു സൗത്തിൽ ആക്കിയോ...?😂
ഗോവ സൗത്തിൽ അല്ലേ? ഗോവ എന്നാണ് നോർത്തിൽ poyath🤔😜
Rava fish fry kanditt oru taste illanna thonunne😅
Chilarkk ishtamakum chilarkk aavilla
ഓരോ ജില്ലയിലും രാവിലെ ഉച്ചയ്ക്ക് വൈകിട്ട് എന്ന രീതിയിൽ ഒരു വീഡിയോ ചെയ്താൽ 14 വീഡിയോ കിട്ടും🤭🤭🤭
അതു നമുക്ക് പ്ലാൻ ചെയ്യാം ട്ടോ 👍
@mosesjsaldanha, Hi Ebin, please see this vlogger, a native of Goa. I got a lot of info from his channel while visiting Goa and i think it would be nice to see a possibile collaboration
I am so sorry.... I left Goa and continued to Hyderabad. Will keep this in mind while visiting Goa next time.
@@FoodNTravel he gives a lot of info on regular basis on places food resorts and many more, especially food experience exploration. Will wait for your Hyderabad experience. I too planning a visit and will see your options in videos as well . Thank you
Supper
Thanks und Subin 😍
Super ❤
Thank you ❤️
❤❤
🥰
👌👌
Thanks bro 🥰🥰
Poli ❤❤❤
Thanks und Suhailvlog ❤️❤️
❤❤
Thanks bro 💖
❤❤❤
Thank you ❤️
❤
😍🤗