തേങ്ങാപ്പാൽമത്തിക്കറി // MATHICURRY - COCONUT MILKIL // EP 398

Поделиться
HTML-код
  • Опубликовано: 5 фев 2025
  • MATHICURRY - COCONUT MILKIL
    INGREDIENTS
    1.Sardines (cleaned) 500-600gm
    2.Coconut oil 1 tbsp
    3.Coconut milk 1st (From half coconut) ½ cup
    4. Coconut milk 2nd " " 1 ½ cup
    5.Ginger chopped 2 inch
    6.Garlic chopped 10-12 nos
    7.Big onion chopped 3 tbsp
    8.Green chilli slit 3-4 nos
    9.Turmeric powder ¼ tsp
    10.Chilli powder 1 ½ tbsp
    11.Salt to taste
    12.Kokum 2 nos
    13.Curry leave plenty
    GARNISH
    14.Fenugreek powder ¼ tsp
    PREPARATION
    1.Mix the chilli turmeric powders and all the chopped items salt etc with the oil. Set aside 10 minute (items 2-11)
    2.Boil the above with kokum adding a little water and boil 8-10 mts.
    3.Adding the 2nd milk of coconut, boil, stirring, add the sardines, boil on slow fire. For 8-10 mts. Add the first extract too.
    4.Garnish with curry leaves and fenugreek powder. Set aside.

Комментарии • 118

  • @rashmishinod947
    @rashmishinod947 2 года назад

    പുതിയ കുറെ അറിവുകൾ .. ടീച്ചർ 👌😍🥰

  • @kalal90
    @kalal90 2 года назад

    Try ചെയ്യാം teacher

  • @bewithmusthu4031
    @bewithmusthu4031 2 года назад +1

    ❤️

  • @sindhukochummon1312
    @sindhukochummon1312 Год назад

    God bless you teacher

  • @annavarghese8096
    @annavarghese8096 2 года назад

    Amme amma ude ella meen curry kalum super..... Love u so much

  • @neenasalim6794
    @neenasalim6794 2 года назад

    suma ടീച്ചറുടെ ഒരു ആരാധികയാണ് ഞാൻ എന്തു നല്ല presentation കേൾക്കാൻ നല്ല രസം. ടീച്ചർ isa israa world കാണണം 🙏

  • @annaleo9220
    @annaleo9220 2 года назад

    Namaskaram suma teacher🙏njnum ithu undakarund

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +1

    ടീച്ചറെ, എനിക്ക് ഇരുപത്തഞ്ചു പോയിട്ട് പത്തു തരം മീൻ കറി പോലും അറിയില്ല. ടീച്ചർ ന്റെ മീൻ കറി കണ്ടിട്ടാണ് ഞാൻ ഉലുവ പൊടി ഇടുന്നത് തന്നെ. ഇപ്പോൾ സ്ഥിരം ഉലുവ പൊടി ഉപയോഗിക്കും. ഇതുപോലെ ഇനി ഉണ്ടാക്കാം എളുപ്പമാണല്ലോ. പിന്നെ ടീച്ചറിന്റെ പഴയ കാലത്തെ കാര്യങ്ങൾ കേൾക്കാൻ ഒരുപാട് ഇഷ്ടാണ്. ഞങ്ങൾക്ക് അതൊക്കെ അന്യമല്ലേ. അതുകൊണ്ടു ടീച്ചറിന്റെ സംസാരം നല്ല രസമാണ് കേൾക്കാൻ. Thank you ടീച്ചർ

  • @kalyanielankom5853
    @kalyanielankom5853 2 года назад

    Happy vishu teacher

  • @vismayathillenkeri9812
    @vismayathillenkeri9812 2 года назад

    Super sruthi from kannur at thillenkery

  • @biniar6230
    @biniar6230 2 года назад

    Ammakkili super. Njan nattil vannee..
    Kayambookkalodidayum thiru mai kani kanenam Krishna Hare....🙏🙏
    Ee chedi njangalude parambil unde...
    Eee mathi curryum, kayamboovum,ammakkilim okke ente love ane...🥰😘😘😘 .regards to my eureka maman tooo...keep going..nattil ayonde ethiri bc ane .video postumbo thanne kanan chilappo pattarilla..Evdathe ente ammakkili de 75 th birthday ayirunnu..tc..stay happy and healthy..Happy Vishu and Happy Easter...

  • @jameelasoni2263
    @jameelasoni2263 2 года назад +2

    Thank you Suma Teacher 🙏🙏💕💕❤️

  • @shinegopalan4680
    @shinegopalan4680 2 года назад

    സൂപ്പർ കറി👍

  • @sujaroy941
    @sujaroy941 2 года назад

    Same to you 🙌💯🥳Teacher and your family 🙌

  • @sitaswaroop1491
    @sitaswaroop1491 2 года назад

    Namaskaram teacher, Thankyou, 😊

  • @annammakurian5085
    @annammakurian5085 2 года назад

    Nice curry and great message.

  • @chithravs4059
    @chithravs4059 2 года назад

    Thank you Teacher ❤️

  • @Joseph-thomas-z3n
    @Joseph-thomas-z3n 2 года назад

    തീർച്ചയായും ഉണ്ടാക്കും👍
    നന്ദി ടീച്ചർ!

  • @sreejakrishna3019
    @sreejakrishna3019 2 года назад +1

    Kaashavinte katha paranja teacher ammaykk 😘😘

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      കാശാവ് അറിയാമോ

    • @sreejakrishna3019
      @sreejakrishna3019 2 года назад

      @@cookingwithsumateacher7665 keettittund teacher amma ...kooduthal ipppzha ariyan pattiye .. 🙏thank you dear amma

  • @remyasudheer1032
    @remyasudheer1032 2 года назад

    Teacharamme super meen curry

  • @judiemmanuel9745
    @judiemmanuel9745 2 года назад

    👍😍💓💓

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 года назад +4

    കറി വെയ്ക്കേണ്ട, ടീച്ചറമ്മയുടെ വിവരണം കേട്ടുകൊണ്ട് ചോറുണ്ണാം.
    ഒത്തിരി സ്നേഹത്തോടെ, ശുഭസായാഹ്നം, പ്രിയ അമ്മയ്ക്ക്.

  • @babuk128
    @babuk128 2 года назад

    കറിയോടൊപ്പം കഥകളും.....എന്തു രസമാണ് ടീച്ചറിന്റെ കഥകൾ കേൾക്കാൻ.കാശാവും,കദളിയും,അപു-ദീപു രണ്ടു പേരുടെയും കളികൾ... അങ്ങനെ എന്തു നല്ല ഓർമ്മകൾ.നന്ദി, സസ്നേഹം ശ്രീകുമാരി.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    Teacheramme fish kary super. Athilum eshttayi story paranju thannathum. Enthu rasayitta ooronnum njangalkku tharunnathunnariyo. Thanks Teacheramme 🥰💯👌🙏💖💖💖💖💖

  • @shiakitchen7307
    @shiakitchen7307 2 года назад

    👍👍

  • @sobhanakumarip6952
    @sobhanakumarip6952 2 года назад

    നെയ്മീൻ ഇങ്ങനെ undaakkum🌹

  • @harisanthsree
    @harisanthsree 2 года назад

    Good 👍

  • @jayasreesanthosh3826
    @jayasreesanthosh3826 2 года назад

    Very informative...

  • @ajmalali3820
    @ajmalali3820 2 года назад

    ഇത്ര നല്ല കറിയുണ്ടാക്കാൻ അമ്മയെ പഠിപ്പിച്ചതാര്? 😃
    നല്ല Super കറി .👌🏻😋😘🤗♥️♥️

  • @sobhanapr6792
    @sobhanapr6792 2 года назад

    ഹായ് ടീച്ചർ

  • @vaheedanh4161
    @vaheedanh4161 2 года назад

    ടീച്ചറമ്മേ.. എന്റെ വീട്ടിൽ കാ ശാവ് ഉണ്ട്. പൂവ് ഉണ്ടാവാറുണ്ട്

  • @nidhirammohan6915
    @nidhirammohan6915 2 года назад +1

    Tasety 👍.. must try dish 💕

  • @jayavallip5888
    @jayavallip5888 2 года назад

    ഒരുപാടു നന്ദി ടീച്ചർ. നല്ല നല്ല കറികളും പഴയ കഥകളും പറഞ്ഞു കേൾക്കുന്നത് കൊണ്ട് സന്തോഷo ആണ്. ❤❤❤❤

  • @sobhanaks7634
    @sobhanaks7634 2 года назад

    👌🏻

  • @ivymarshall3321
    @ivymarshall3321 2 года назад +1

    Teacher, you are amazing 😘😘😘

  • @reenabinny1712
    @reenabinny1712 2 года назад

    Try cheyamm noimbu kaziyatte meen koottan nokiyirikkuvanu

  • @unnip3296
    @unnip3296 2 года назад

    Teacherammede pachakam pole thanne vachakavum. Super.

  • @sanjeevmenon5838
    @sanjeevmenon5838 2 года назад

    ടീച്ചറേ
    ഉഗ്രൻ തേങ്ങാപാൽ മത്തികറി .
    ആശംസകൾ .
    സഞ്ജീവ് .

  • @mayadevisadanandan2436
    @mayadevisadanandan2436 2 года назад

    Teacher ...thanks a lot for the wonderful recipe. I have tried this recipe..very tasty and healthy.too..ടീച്ചർ ന് എല്ലാ നന്മയും ആശംസിക്കുന്നു...എന്റെ അമ്മയുടെ തനി പകര്‍പ്പ് ആണ് teachers കാഴ്ചയില്‍ അതു പോലെ elegant സുന്ദരി...മക്കളെ വളര്‍ത്തി നല്ല നിലകളില്‍ എത്തിച്ചു. നല്ലത് പറഞ്ഞു വഴി കാണിച്ചു...ആ നഷ്ട സൗഭാഗ്യം ഈ വീഡിയോ യില്‍ കൂടി തിരികെ കിട്ടി.....😍🙏🙏🙏

  • @mariepereira1321
    @mariepereira1321 2 года назад

    Good morning Dear Suma Teacher.
    I am going to make this curry with lay fish that I managed to just buy this morning. Thanks so much for this recipe.

    • @mariepereira1321
      @mariepereira1321 2 года назад

      Lovely recipe, what took the cake was your njerading the masala. I doubt any of us will get that “ “KY punyam” of yours.
      That lady fish curry was enjoyed by my family. Thank you once again Dear Teacher.

  • @JomisAngel
    @JomisAngel 2 года назад

    👍

  • @lekhachitra9516
    @lekhachitra9516 2 года назад

    സൂപ്പർ കറി കഥ യും super ഇവിടെ നല്ല മഴ യും ഇടി യും ആണ്

  • @anitharanicv7850
    @anitharanicv7850 2 года назад

    It's bliss hearing you teacher

  • @manjulaprithviraj7961
    @manjulaprithviraj7961 2 года назад

    ടീച്ചർ, ഞാൻ കാശാവ് വച്ചു പിടിപ്പിക്കുകയാണ് ഇപ്പോൾ

  • @ivymarshall3321
    @ivymarshall3321 2 года назад +1

    Super curry 😘👌👌

  • @chichuthirupathi
    @chichuthirupathi 2 года назад

    Mam superb ❤️❤

  • @valsalaraju4774
    @valsalaraju4774 2 года назад +1

    Nalla mean curry suupparayi ❤️❤️

  • @omanababu4162
    @omanababu4162 2 года назад

    good evening 🙏Chechi amma 🙏🙏മത്തി കറി കിടു ആണ് 😋😋 ചേച്ചി അമ്മ ❣️❣️❣️💓💓💕💓🥰🥰🥰💖💖💖💖 try chayyam 👍🥗🥗 thank u so much

  • @annammadaniel5849
    @annammadaniel5849 2 года назад +1

    ടീച്ചറമ്മയും കറിയും കഥയും Super

  • @jayavallip5888
    @jayavallip5888 2 года назад +1

    Super curry 👍❤ടീച്ചർ ivide ശക്തിയായ ഇടിയും മഴയും ആണ്. കറന്റ് ഇല്ല. ഇത് ഉണ്ടാക്കി നോക്കണം. മലക്ക് പോകാൻ മാല ഇട്ടതു കൊണ്ട് ഇപ്പോൾ ഇതൊന്നും സാധ്യമല്ല. 👌❤❤❤❤

  • @bhasiraghavan3141
    @bhasiraghavan3141 2 года назад

    Hai Teacher and Sir. Nice flat interior. Wishing Happy Vishu in advance.

  • @tessthomas3960
    @tessthomas3960 2 года назад

    Yes for sure will try Suma teacher.
    Love the ending part you talked about the Easter❤️

  • @supriyap5869
    @supriyap5869 2 года назад +1

    കഥയും കറിയും സൂപ്പർ ടീച്ചർ

  • @syamj758
    @syamj758 2 года назад

    Amen

  • @radhamonyps3715
    @radhamonyps3715 2 года назад +1

    Yummy curry..
    ❤🧡💛

  • @jameelasoni2263
    @jameelasoni2263 2 года назад +2

    എന്തു രസമാണ് സുമ ടീച്ചറുടെ സംസാരം കേൾക്കുവാൻ 👌💕💕💕🙏🙏🙏🙏

  • @priyanair1848
    @priyanair1848 2 года назад +1

    Thank u Mam
    Mam your mixing of the masala with hand was super
    All your receipes are mouthwatering

  • @ushavasudevan5313
    @ushavasudevan5313 2 года назад

    മത്തി കറി super 👌

  • @lakshmiunnithan1398
    @lakshmiunnithan1398 2 года назад

    നാളെ മീൻ കറി ഈ റെസിപ്പി വച്ചു ചെയ്യാം . ഇവിടെ ഒക്കെ നല്ല മഴയും ഇടിയും . അമ്മയ്ക്ക് 😘😘

  • @deepamvava8377
    @deepamvava8377 2 года назад +2

    I bought and kept the book " നമ്മുടെ നാടൻ കറികൾ " by Suma teacher for reference. Because that is a dictionary for vegetable curries.Thank you

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      2year old book. First book

    • @deepamvava8377
      @deepamvava8377 2 года назад

      @@cookingwithsumateacher7665 2014-ൽ ആണ് ടീച്ചർ ഞാൻ അത് വാങ്ങിയത്❤

  • @rajasreemanoj6593
    @rajasreemanoj6593 2 года назад

    Super

  • @sobhal3935
    @sobhal3935 2 года назад

    ടീച്ചർ പറഞ്ഞപ്പോഴാണ് ഞാനും ഇതൊക്കെ ഓർത്തത്. ചെറിയ ഇലകളുള്ള കദളിച്ചെടിയും വലിയ ഇലകളുള്ള കദളിച്ചെടിയും ഒക്കെ പണ്ട് തോട്ടുവക്കത്ത് നിൽക്കുമായിരുന്നു. പരുപരുത്ത ഇലകളുമായിട്ട്. അതുപോലെ കാശാവ് എൻ്റെ ചെറുപ്പത്തിൽ പറമ്പിലുണ്ടായിരുന്നു. റബ്ബർ വെച്ചപ്പോഴാണ് പോയത്.നല്ല കടും നീല നിറം.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      ചെറുപ്പകാലം ഓർമ്മിപ്പിച്ചു അല്ലേ. ശോഭ

    • @sobhal3935
      @sobhal3935 2 года назад

      @@cookingwithsumateacher7665 അതേ ടീച്ചർ.

  • @shobhashobha1974
    @shobhashobha1974 2 года назад

    tasty fish curry

  • @sujathagunaseelan9157
    @sujathagunaseelan9157 2 года назад

    Hai Sumateacher❤️🙏

  • @sajithomas4426
    @sajithomas4426 2 года назад

    ചെറുപ്പത്തിൽ കുട്ടിയും കോലും കാശാവിന്റെ കമ്പു വെട്ടി കളിക്കുമാ രുന്നു. ഇവിടെ ഇപ്പോഴും ധാരാളം കാശാവ് ഉണ്ട്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  2 года назад

      അതേ എന്തു ഭംഗിയാ ഓരോ ചെടിയും വ്യത്യസ്തവും.

  • @sreedevisasikumar2003
    @sreedevisasikumar2003 2 года назад

    🌹🌷🌹👌👌👌👌🙏❤

  • @Prameela589
    @Prameela589 2 года назад

    Happy Easter 🌹🌹🌹എന്റെ ടീച്ചർ അമ്മയ്ക്കും എല്ലാ കുടുംബങ്ങൾക്കും ♥️♥️🎂🎂
    എല്ലാരും പറയുന്ന ടീച്ചർ അമ്മേടെ cooking book എവിടെ കിട്ടും എനിക്കും വേണം 😭😭

  • @mayarajasekharan7774
    @mayarajasekharan7774 2 года назад

    നാളെത്തന്നെ

  • @shamlavh5393
    @shamlavh5393 2 года назад

    Wow super curry😘😘🙏🙏