കാലം കാത്തുവെച്ചൊരു സിനിമയാണ് |Nikhil Maheshwar is Back |Club Studio with Vineeth Kumar |RJ Vijitha

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 89

  • @itsmylife9631
    @itsmylife9631 2 месяца назад +62

    ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ സിനിമയിൽ ആദ്യാവസാനം നിറഞ്ഞു നിന്ന നിഖിൽ മഹേശ്വർ ❤❤❤❤

  • @susheelaedgar950
    @susheelaedgar950 2 месяца назад +25

    ജയ പ്രത , അവർ എത്രാ സുന്ദരി ആണ് , അത്‌ പോലെ വിനീതും , ever green stars ആണ് ഇവർ രണ്ട് പേരും , ഭാരതത്തിലെ ബാല നടൻ , ഒത്തിരി എളിമ ഉള്ള ഒരു യുവ നടനും സംവിധായകനും, ആശംസകൾ

  • @vinitar1474
    @vinitar1474 2 месяца назад +25

    എന്താ ഒരു ഗ്ലാമർ ❤❤❤
    Unfortunately Malayalam cinema didn't use him , very talented actor too❤❤❤❤❤❤❤❤

  • @Mahadev-l1q
    @Mahadev-l1q 2 месяца назад +11

    പേര് പോലെ തന്നെയാണ് വളരെ വിനീതമായി സംസാരിക്കുന്ന വ്യക്തി 🥰🥰🥰

  • @bijugeorgek3704
    @bijugeorgek3704 2 месяца назад +9

    വിനീത് എത്ര മനോഹരമായാണ് സംസാരിക്കുന്നത് ❤ ദേവദൂതൻ ❤

  • @jamunarani6534
    @jamunarani6534 2 месяца назад +7

    എന്തൊരു ഭംഗിയ ഈ മോൻ. നന്നായി അഭിനയിക്കാനും അറിയാംഎന്നിട്ടും ഒരു സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയില്ല. കഷ്ടമായിപ്പോയി

  • @AnuThomas-cm3rk
    @AnuThomas-cm3rk 2 месяца назад +2

    Nikhil maheswar ❤❤
    ശരിക്കും ദേവദൂതൻ❤❤

  • @onelittleteardrop975
    @onelittleteardrop975 2 месяца назад +33

    Nikhil Maheshwar ❤

  • @minnu252
    @minnu252 2 месяца назад +18

    Had a crush on Nikhil Maheshwar then ❤❤❤

  • @priyavarghese9618
    @priyavarghese9618 2 месяца назад +5

    Still looking very handsome ❤

  • @sparks9031
    @sparks9031 2 месяца назад +7

    വലിയൊരു ഭാഗ്യം തന്നെ ആണിത്..ടെക്നോളജി വികസിക്കുന്നത് മുൻപ് ആയതുകൊണ്ട് എത്രയോ നല്ല സിനിമകളും കലാകാരന്മാരും മിസ് ചെയ്ത അവസരങ്ങൾ ആണിത്..ഇപ്പോൾ അത് നേടിയെടുക്കുക എന്നത് സ്വപ്നതുല്യം..❤❤

  • @martinsam8787
    @martinsam8787 2 месяца назад +87

    45 vayas ayttum emma glamouraa ingerkk .iyale okke ubaykan arrum ivide illw

    • @_Greens_
      @_Greens_ 2 месяца назад +7

      45 years?? Oh wow🔥

    • @shamsudeenfaheem533
      @shamsudeenfaheem533 2 месяца назад +3

      45 ആയോ..uyyo..❤❤❤

    • @shijumeledathu
      @shijumeledathu 2 месяца назад +1

      KAALATHINTEY MAATTAMAANU....MAHESH BABU IPPOL 48 VAYASSAAYI....ITHEY MAHESH BABUVINTEY ACHAN KRISHNA GHATTAMANENI 45 VAYASSULLAPPOL THANNEY NALLA KILAVAN LOOK UNDAAYIRUNNU...ATHYAVASHYAM KASHANDI OKKEY AAYI....IPPOL AARKKUM ATHRA VEGAM VAYASSAAVAARILLA

    • @rajisamrokckzz7347
      @rajisamrokckzz7347 2 месяца назад +1

      Pavi tak care 😢😢😢

    • @megz6576
      @megz6576 2 месяца назад +2

      Sathyam

  • @RahulPk-q4v
    @RahulPk-q4v 2 месяца назад +48

    നിഗിൽ മഹേശ്വർ laleട്ടനെ kal ഹൈ level ane

    • @martinsam8787
      @martinsam8787 2 месяца назад +4

      @@RahulPk-q4v podo .laletante thattu thanu thanne irikum

    • @amrutha8075
      @amrutha8075 2 месяца назад +4

      Yes

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +37

    പ്രായം ആവാത്ത ഒരു മനുഷ്യൻ.. എന്തൊരു ഗ്ലാമർ ആണ്.. മമ്മുട്ടി നിങ്ങൾ ഒന്നും അല്ല... കൃഷ്ണ ചന്ദ്രൻ ശബ്ദം കൂടെ ആയിരുന്നേൽ വേറെ ലെവൽ ആവുമായിരുന്ന ഒരു നടൻ ആയിരുന്നു

    • @harikrishnank1312
      @harikrishnank1312 2 месяца назад +3

      കൺമഷി എന്ന സിനിമയിൽ കൃഷ്ണചന്ദ്രനാണ് വിനീത് കുമാറിന് dubb ചെയ്തത്

  • @prakashk5904
    @prakashk5904 2 месяца назад +9

    Vineethinu ethenkilum directors nalla role koduthal pulli kalakkum. Nalla potential ulla nadan aanu

  • @parvathyg4334
    @parvathyg4334 Месяц назад +1

    Kanan nth sundara aaa movie lum pinne parayanda beautiful eyes ❤pinne maheshwar last scn kande orupade karannit unde pavam thonunm🥺❤
    Devadhoothan all time favorite 🎥💎💌

  • @linin1899
    @linin1899 2 месяца назад +5

    Along with others credit to the legend writer Raghunath Paleri who created the story,script and dialogues

  • @chandhana8949
    @chandhana8949 13 дней назад

    ഒരിക്കലും പ്രായമാവാത്ത നടൻ 😍

  • @athirarenjith510
    @athirarenjith510 2 месяца назад +1

    Orupadishtamayirunnu eee movie❤❤

  • @mohithmanoj8228
    @mohithmanoj8228 2 месяца назад +12

    My second favourite movie after manichithrathazhe .. if they took out the some of unnecessary humour and fight sequence it would be have been entirely magical .

    • @sanujk676
      @sanujk676 2 месяца назад +1

      U said it...and they listen it..
      They trimmed down all those unnecessary scenes. .

  • @VishnuredIndian
    @VishnuredIndian 2 месяца назад +5

    ഇതിൽ പുള്ളി പോയി ഒരു കുഴിയിൽ വീഴുന്ന സീൻ ഉണ്ട് അത് കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു എന്താണാവോ പുള്ളിക്ക് പറ്റിയ. കാരണം അത് ശരിക്കും കുഴിയിലേക്ക് വീഴുന്നുണ്ടായിരുന്നു 😬

  • @iamlakshmikalachuz
    @iamlakshmikalachuz 2 месяца назад +1

    Eyes❤

  • @Sreekrishnaa2024
    @Sreekrishnaa2024 2 месяца назад +1

    മഹേശ്വർ ❤.

  • @minnu252
    @minnu252 2 месяца назад +5

    Bring Nirmala syam for an interview.. never seen her anywhere after that

  • @geeshmadas9208
    @geeshmadas9208 2 месяца назад +4

    ഇങ്ങേരെ കല്യാണം കഴിക്കണം എന്നായിരുന്നു എന്റെ ചെറുപ്പത്തിൽ ഉണ്ടായിരുന്ന ആഗ്രഹം.. 😂😂

  • @chinnuchinnu1019
    @chinnuchinnu1019 2 месяца назад +1

    Enna Luka ee manushyanuu

  • @drisyasajichannal5388
    @drisyasajichannal5388 2 месяца назад +2

    തിയേറ്ററിൽ പോയി കണ്ടു 😢

  • @Caim.Kreupasanam
    @Caim.Kreupasanam 2 месяца назад +4

    Why was Murali the actor's role or presence not mentioned anywhere in the interview, I wonder.

  • @sujithjohnson5051
    @sujithjohnson5051 2 месяца назад

    Nikhil❤ vineeth lal🎉

  • @huupgrds9503
    @huupgrds9503 2 месяца назад

    Only Vijitha❤

  • @ancientrecords2871
    @ancientrecords2871 2 месяца назад

    So beautiful 💕😍❤

  • @AswathiVM-v8o
    @AswathiVM-v8o 2 месяца назад +2

    Junior aleena aaraayirunnu ennathinu avasaanam answer kitty

  • @megz6576
    @megz6576 2 месяца назад

    Spr look

  • @Thanksalot24
    @Thanksalot24 2 месяца назад

    👍👍🙏🙏

  • @Sreekrishnaa2024
    @Sreekrishnaa2024 2 месяца назад +2

    ഇതുപോലെ വിൻ്റർ മൂവി ഒക്കെ തിയറ്ററിൽ വന്നാൽ പൊളിക്കും❤

  • @namithaanil6200
    @namithaanil6200 2 месяца назад +5

    മഹേഷ്വർ.. എതു നിഖിൽ.. അലീന പ്രണയിച്ചത് മഹേഷ്വർ നെ ആണ്..നിഖിൽ മഹേഷ്വർ അവരുടെ dance drama നായകൻ ആണ്

  • @MelvinThomas-k8h
    @MelvinThomas-k8h 2 месяца назад +2

    PAVI CARE TAKER ❤❤❤

  • @_rachel_green_
    @_rachel_green_ 2 месяца назад +4

    dear friend is a good film ❤❤❤everyone has a vinod in their life

  • @minnu252
    @minnu252 2 месяца назад

    Audio launchil Junior Aleena/Nirmala Syamine vilikkathirunnentha ??

  • @rajisamrokckzz7347
    @rajisamrokckzz7347 2 месяца назад +4

    Alina...... Nee avide ya nikhil maheshwar nighale anveshikkunu ennum😅😅😅😅😅😅😂😂😂

  • @NisamK-fh2hd
    @NisamK-fh2hd 2 месяца назад +3

    Ynthenn ariyilla club fm ellavare indravew kandirikkum mattulladh pole veruppikkilla

  • @AryaVv-y4u
    @AryaVv-y4u 2 месяца назад

    Definity

  • @gourisp7528
    @gourisp7528 2 месяца назад +8

    താങ്കൾ ഇനി ഡിലീപിനെ വച്ചു പടം എടുക്കരുത് പടം പൊട്ടി പൊളിയും

    • @deepaks4060
      @deepaks4060 2 месяца назад

      ഫസ്റ്റ് poyi ദിലീപ് എഴുതാൻ പഠിക്ക്🤣

  • @minnu252
    @minnu252 2 месяца назад +1

    34:29 varillennu arinjittum kanjanamala kathirikkunnathalle kooduthal sneham… varum ennu karuthi kaathirunna Aleenayekkal ???

    • @syrasivaram9478
      @syrasivaram9478 2 месяца назад

      എന്തൊരു സിനിമ ആണത്... ലാലേട്ടന്റെ മുഖത്തുള്ള expression.. ഒന്നും പറയാനില്ല ❤️

  • @BilalBiluz
    @BilalBiluz 2 месяца назад +1

    Kore part cut aaki💔

    • @farisams
      @farisams 2 месяца назад

      Jagathy sreekumarde scenes onnumilaloo alle..🙄

  • @MichiMallu
    @MichiMallu 2 месяца назад +9

    എവിടെ വന്നു? ആര് കണ്ടു theatre ല്? ഈ re release ഒക്കെ വലിയ comedy അല്ലെ!!!

    • @manishsuresh4996
      @manishsuresh4996 2 месяца назад +6

      Tomorrow re release

    • @martinsam8787
      @martinsam8787 2 месяца назад

      Nirthi poda guhanoli 😂😂

    • @unni1457
      @unni1457 2 месяца назад +20

      ninne janipichathum oru comedy aane 😂😂😂😂😂😂

    • @MichiMallu
      @MichiMallu 2 месяца назад +3

      @@unni1457 നിന്നെ വലിയ tragedy ഉം, തള്ളക്കു തന്നെ അപ്പൻ ആരാണെന്നു അറിയില്ലല്ലോ!

    • @unni1457
      @unni1457 2 месяца назад

      @@MichiMallu ഐഡന്റിറ്റി മറച്ചു വച്ച് സംസാരിക്കുന്ന നീ വീട്ടിൽ വരുന്നത് നിന്റെ അച്ഛൻ തന്നെയാണോ or നിന്നെ ഉണ്ടാക്കി ഇട്ടിട്ട് പോയ അമ്മയുടെ ജാരൻ ആണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും 😂😂😂😂😂

  • @pradeepnair6349
    @pradeepnair6349 2 месяца назад +1

    32 vayasakum not 46

    • @itsmylife9631
      @itsmylife9631 2 месяца назад +6

      This movie got released 24 years back.. He was near 22-24 then.. So how old is he now?

    • @pradeepnair6349
      @pradeepnair6349 2 месяца назад +5

      @@itsmylife9631 hahhaha hey i was just casually said, His age actually on reverse gear.look like 32 thats what i mean